വീട്ടിലെ ഒരു ദിവസം 🤦♀️
HTML-код
- Опубликовано: 26 июн 2024
- LuvLap Supreme Diaper Pants: amzn.in/d/gOuV7tN
#luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore
Palappozhum thonnarund chechi veed clean illatha pole... Veed vrithyaayl thanne oru positive energy varum... New home koodi alle... Upadeshichathlla tto... Ente abhipraym aanu🥰
Veedu onnu clean ayit vechuda
Veed onn clean akuuu ...kuttiyol ulapoo ath virdhiked akum but enalumm maximum onn clean akinvekuu
അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ മീൻ വാങ്ങാൻ പാടില്ല പ്രസാദം കൈയ്യിൽ ഉണ്ടാവില്ലേ Negative ആയി എടുക്കണ്ട ഒരു അഭിപ്രായം പറഞ്ഞതാണ്
Nigel veetu clean cheyarilla
വീട് ചെറുതോ വലുതോ ആവട്ടെ വീഡിയോ ചെയ്യാൻ ടൈം കിട്ടുന്നുണ്ടല്ലോ അതിൽ കുറച്ച് ടൈം വീട് വൃത്തിയാക്കാൻ ഉബയോഗിക്കു 🚶🏻♀️
Kunju a diet nte video ittillalo.enthokeya kazhikendat, enthoke ozhivakkanam,etra days anu edutat ennoke..
Veedu vrithiyaki adukum chittayumayi vedeo cheyyu. Ethra pera kanunnathe😮
Veed theera clean alla
ഇതുവരെ kfc kazhikaathavarumdo😍😍
വീടൊന്ന് വൃത്തിയാക്കി കൂടെ
Edaa veetil nallom space kuravan athinidakk makkalum avarade oru load sadhanangalum akumbo pinnonnum parayandallo😂
Kunjungalulla veed ellam enganeyado
😂😂
Kunjungal ulla veed eppazhum angane aanu prethekicch space kuravanengil pine parayum venda
ശത്രുദോഷം കാരണം അമ്പലവാസികളായി അത് വല്ലാത്തൊരു പരിക്ഷണം ആണ്
Kure food undakkathe veed clean aakkuu
Veed cleaning video cheyyuu...
Teere virthiyillatha sadanangal
കുറേ days ആയി day in life വീഡിയോ ഒക്കെ കണ്ടിട്ട്..എല്ലാരെയും miss ചെയ്തു...വത്സലാമ്മക്ക് വേഗത്തിൽ സുഖമാകട്ടെ...
Kannan mon 1 nm 2 nm povan illadhokke crct parayooo chechi
Veedu pani yendhayi
Kunjungal akumbo epozhum veed vrithiked aakum.. Enik 1 year ulla baby boy aan. Avn epozhum alamb aakkum.. hus ofcil poyal njan mathrame ullu nokkaan.. But njan oru 4,5 vattam enkilm thookuvem adukki perukkuvem cheyyum.Ivde ellarum veed clean allann parayunu.. ath sathyamaan.. Kuttikal vrithiked aakiyalum ithrem aalkar ille.. idak vrithi akikoodeee... ravle ezhunet kulichorungi poi thirich vann food kazhichu pinnem poi.. idak oral poyi vrithii aak
Njanum
sathyam
Shariyan.enikkim 2 baby und.njan eppozhum vrthiyakkunnath kond veed eppozhum clean aan
Entethum ingna palu kudikune
Nigalude veed pani kayiyan ayoo
തീരെ വൃത്തി യില്ലാതെ കിടക്കുന്നു അതൊക്കെ ഒന്ന് ക്‌ളീൻ ആക്കിയിട്ടു വീഡിയോ എടുത്താൽ പോരെ
Ningale veedu pani endayi
Veed vithu
Subscribers koranjaloo
Clean aakikoodee
Aa makeup ett nadakkunna tym mathiyalooo veed onn clean cheyithoode😂😂😂
അമ്മക് എങ്ങനെ ഉണ്ട് ചേച്ചി
Veedu vrithiyakikoode onnu
പഴയ വീട് ഇതിലും virthi undayirunnu. Ippol e veed സൗകാര്യം koodiyappo virthi illathe😤.
Eda pazhaya veedinte pakithi polum ee veed illa🫠
@@kunjuszzz0776 ആണോ
കണ്ടാൽ അങ്ങനെ തോന്നുന്നില്ല
Aa veedum kannakkayirunnu😅
Anne kunjuz vrithi akum
Veed theere virthillalle
❤❤
കൊടുത്തു കുറെ ലിഫ്റ്റിക് ലിപ്സ്റ്റിക്കും പൊട്ടും എല്ലാം ഉടുത്ത് ചമഞ്ഞു നടക്കാനെ അറിയത്തുള്ള സ്വന്തം വീടൊന്ന് വൃത്തിയാക്കാൻ അറിയില്ലേ അല്ലേലും നിങ്ങൾക്ക് പണ്ടേ മുതല് അങ്ങനെയല്ല വാരി വലിച്ച് ഒരു വൃത്തിയില്ലാത്ത ടീം.. ഇത്രയും കമന്റ് കണ്ടപ്പോൾ ഇട്ടതാ കാരണം അത്രയും ദേഷ്യം വരുന്നുണ്ട് ഒരു പെണ്ണുങ്ങൾ ഉള്ള വീട്.... തുണികൾ എല്ലാം വാരി വലിച്ച് അവിടെയിട്ട് ഇവിടെയിട്ട്.. കഷ്ടം..
Adhiyam veedu virthiyakuu video idalu mathram ullu....ente veetil divasam ettante veetil divasam oro video oru Pani illa udayippu family
വൃത്തി നഹി 😮
Reelsum puttiadiyum mathre ollu vrithiyila lle😂😂😂😂
❤
Veed vrithyilla
❤❤❤
Make up cheythum nadakkum lle veedinte vrithi kandal mathi😂
Yes
😂👍🏻
Kunjoos thadi kuranju tto
Veedu clean allallo
കുഞ്ഞുങ്ങൾ ഉള്ള വീട് എങ്ങനെയായിരിക്കും
Enikumund kunjugal ennalum ente veed neet and kleenayi vekum
Ee veedu swantham veedu alle? Rent allalo
Neat illa
ആദൃ०അവിടെ
ഒനന്
വൃതതിയാകൂ
First ❤❤
നിങ്ങളുടെ പുതിയ വീടിന്റെ പണി കഴി യാറായില്ലേ
👍🥰🥰
Inni nammukk oru cleaning video cheyaam 😂😂😂
അമ്പിടൂന്റെ കാലിന് വളവുമുണ്ടോ എന്ന് തോന്നലാണോ
ചേച്ചി പൊള്ളിയതിന്റെ എണ്ണ ഉണ്ട്..പറഞ്ഞാൽ അയച്ചുതരാം
ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
വീട് നീറ്റു ആക്കു.... മകളെ
നല്ല വൃത്തി ഉള്ള വീട് 🤓
പെണ്ണ് ങ്ങൾ ഇല്ലാത്ത വീട് പോലെ വിർത്തി ഇല്ലാതെ വീട്
Tattan ille
Puthiya veedaanennu thonilla
Puthiya veedinte kolam ente daivame. Ethrayum vruthi ellatha aalkkar. Evarude bathroom engane erikkum😅😅
പാൽ കുടിക്കുമ്പോൾ വയിൽ കൈയി ittompoll ntha etothh മാറ്റത്തെ😊😊
Ente edda njan chelapo oru kadi vare kodukum ennalum avan mattoola karanju bahalam vekkum,. Pinne oronnoke cheyith njan mattikkaranu pathiv
Same avastha thanneya enikum...ente monum inganeya chechi😂😂chechi paranjathupole ethra kadi koduthalum nirthoolaa
Same avasthaya enikkum 😄