Honda Dio BS6 Malayalam | Honda Dio മലയാളം

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 107

  • @sreeragkr1994
    @sreeragkr1994  4 года назад +2

    എല്ലാവരുടെയും അറിവിലേക്ക് ആയിട്ട് ഒരു കാര്യം..
    dio യുടെ സൈഡ് സ്റ്റാൻഡ് ഇട്ടാൽ ഓട്ടോമാറ്റിക് കട്ട് ഓഫ് ആവുന്ന തരത്തിലുള്ള സ്റ്റാൻഡ് ഒരു ആക്സസറി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. വണ്ടി വാങ്ങുമ്പോൾ ഇത് നമുക്ക് ലഭിക്കുന്നില്ല. ഞാൻ ഇത് ഷോറൂം ആരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് സൈഡ് സ്റ്റാൻഡ് ഇല്ലാതെ ഡെലിവറി നടക്കില്ല അതുകൊണ്ട് സ്റ്റോക്ക് ഇല്ലാത്തതിനാൽ പുതിയ തരത്തിലുള്ള സൈഡ് സ്റ്റാൻഡ് അവർക്ക് തരാൻ സാധിക്കാത്തതിനാൽ പഴയ dio യിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ആണ് എനിക്ക് തന്നത്. ചോദിച്ചു തന്നെ ഈ സ്റ്റാൻഡ് വാങ്ങേണ്ടതാണ്. ഏകദേശം 800 രൂപയാണ് ഇതുപോലുള്ള സ്റ്റാൻഡിന് വരുന്നത്

    • @Godelevator4477
      @Godelevator4477 2 года назад +1

      Thanks ചേട്ടാ ഞാൻ അടുത്ത മാസം DIO BS6 എടുക്കാൻ പോകുവാ
      നല്ലത് ആണോ?

  • @mohammedismail.s8863
    @mohammedismail.s8863 4 года назад +1

    Bro Honda Dio Bs6 Reserve Tank capacity Ethra litter... Athil ethra kmh vandi oodum Pls reply bro

  • @blackpearl04866
    @blackpearl04866 9 дней назад +1

    Ithanu njn eduthe ippo ellarum parayunn ee colour മങ്ങും ennu ipo samadanam poyi 1 week ayullu eduthtt ningalude vandiyude Colourin mattam undo

    • @sreeragkr1994
      @sreeragkr1994  8 дней назад +1

      ente vandi 4 yr aayi use cheyyunnu.Colour mangiyittillyaa

  • @abhishekp3238
    @abhishekp3238 4 года назад +1

    Bro broyude place evida eatha showroom
    Installment engane aanu 3 year aano

    • @sreeragkr1994
      @sreeragkr1994  4 года назад +1

      hi Abhi,
      Ente place Thrissur aanu.
      showroom: Grace Honda Amballur.
      (not recommended, you may consider other showrooms)
      EMI alla bro, ready cash aarnnu 94k.

    • @abhishekp3238
      @abhishekp3238 4 года назад

      @@sreeragkr1994 OK bro thanks for your reply

  • @santhosh9402
    @santhosh9402 4 года назад +2

    Which colour best??

    • @sreeragkr1994
      @sreeragkr1994  4 года назад +1

      you may consider Red or Yellow in Deluxe segment

    • @santhosh9402
      @santhosh9402 4 года назад +2

      @@sreeragkr1994 ok bro😍

  • @ashikniyas3491
    @ashikniyas3491 4 года назад +1

    Front number plate rectangle ano square ano epol ?

    • @sreeragkr1994
      @sreeragkr1994  4 года назад

      Hi Ashik,
      square type aanu. Large size

  • @alexdevasia3601
    @alexdevasia3601 3 года назад

    Bro second dio metallic red bs6 എത്ര rs kk edukkaam

  • @abhijay6811
    @abhijay6811 3 года назад +1

    Dio Fiber aayathkond maranjal pottumo..

    • @sreeragkr1994
      @sreeragkr1994  3 года назад

      തീർച്ചയായും!
      നല്ല വീഴ്ച ആണേൽ പൊട്ടും, but, ക്വാളിറ്റി ഉണ്ട് material ന്

    • @abhijay6811
      @abhijay6811 3 года назад

      Dio I'll meterial Pat's undo

  • @sionrollins4291
    @sionrollins4291 3 года назад +2

    ഡിയോ സൂപ്പർ മോട്ടോർസൈക്കൾസ് honda

  • @fantasticpeople8208
    @fantasticpeople8208 3 года назад +1

    Bro stand sensors വേറെ വാങ്ങണോ

    • @sreeragkr1994
      @sreeragkr1994  2 года назад

      Yes ബ്രോ. Automatic cut-off ഉള്ള side stand accessory ആയി ആണ് കൊടുക്കുന്നത്. അതിനു എക്സ്ട്രാ pay ചെയ്യണം

    • @fantasticpeople8208
      @fantasticpeople8208 2 года назад

      @@sreeragkr1994 Nan vandi aduthtte 3 month ay eppor ano parayuna

  • @tintothomas9008
    @tintothomas9008 4 года назад +1

    Ntorque vs dio milege vethyasam egana bro?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      dio - മൈലേജ് 50 മുതൽ 55 കിലോമീറ്റർ.
      ntorq- ഏകദേശം 45 ഒക്കെ പ്രതീക്ഷിക്കാം.

    • @ashiksubair956
      @ashiksubair956 4 года назад

      Dio mileage il munnil aanu ntorq ne kkalum...but ntorq is sports typ

  • @shamsham5140
    @shamsham5140 4 года назад +1

    Side stand sensor evadai

    • @sreeragkr1994
      @sreeragkr1994  4 года назад

      ബ്രോ,
      സൈഡ് സ്റ്റാൻഡ് accessories ആയിട്ടാണ് കൊടുക്കുന്നത്. ഞാൻ വാങ്ങിയ ഷോറൂമിൽ അത് വന്നിട്ടില്ല. അതു കൊണ്ട് അവർ ഓൾഡ് മോഡൽ സ്റ്റാൻഡ് വച്ച് തന്നു🙏

  • @AbdulAzeez-hm5xm
    @AbdulAzeez-hm5xm 4 года назад +2

    Dio ano Jupiter ano better? Please reply 😊

    • @sreeragkr1994
      @sreeragkr1994  4 года назад

      Hi bro,
      ജൂപ്പിറ്ററിനേക്കാൾ എന്തുകൊണ്ടും മികച്ചത് ഡിയോ തന്നെയാണ്. ഡിയോയിൽ ഡിജിറ്റൽ മീറ്റർ, ഓട്ടോമാറ്റിക് cutoff sidestand, മികച്ച ഡിസൈൻ & മൈലേജ്, കൂടുതൽ സ്റ്റോറേജ് സ്പേസ് എന്നിവ വരുന്നുണ്ട്.
      എല്ലാത്തിനുമുപരി ഹോണ്ടയുടെ വിശ്വാസിതയും ! 😍
      youngsters nu ആണെങ്കിൽ ഡിയോ ആണ് ഞാൻ സജസ്റ്റ് ചെയ്യുന്നത്. അല്പം പ്രായമുള്ളവരാണ് എങ്കിൽ ജൂപിറ്റർ ആണ് നല്ലത്.(style wise)

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 года назад +2

    6 feet above hight ഉള്ളവർക്ക് പറ്റിയ scooter aano😊 Skr?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      ഡേയ് ഡേയ്.. വല്ല ബസ്സിലും പോടേയ്😀😀
      ഒരു kayyabhadham നാറ്റിക്കരുത് pleeshh🙏🙏

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 4 года назад

      @@sreeragkr1994 😅

  • @yathrikan4270
    @yathrikan4270 2 года назад

    എനിക്ക് 56km milage കിട്ടുന്നുണ്ട്.....30നും 40നും ഇടക്ക് ആണ് സ്പീഡ് എടുക്കാറുള്ളൂ

  • @nagarajhyati6509
    @nagarajhyati6509 4 года назад

    Honestly Tell how much Milage bro

  • @ashiksubair956
    @ashiksubair956 4 года назад +1

    Stand intigation additional chyennam

    • @sreeragkr1994
      @sreeragkr1994  4 года назад

      yeah bro, athu oru additional accessory ആയിട്ടാണ് വിൽക്കുന്നത്.

  • @jaisonbaby1257
    @jaisonbaby1257 3 года назад +3

    Nalla mileage und...50-55 Km

  • @vijeshp.v4907
    @vijeshp.v4907 4 года назад +1

    Bro ithil charging socket indo?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      ഇല്ല ബ്രോ, usb charging socket bs6 version il available അല്ല.
      അത് കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.

    • @vijeshp.v4907
      @vijeshp.v4907 4 года назад +1

      @@sreeragkr1994 ath namukku seperate madichu set aakkan pattumo

    • @sreeragkr1994
      @sreeragkr1994  4 года назад

      @@vijeshp.v4907 അതിനുള്ള ഓപ്ഷൻ ഇല്ല ബ്രോ😢. പോരാത്തതിന് ബാറ്ററി ആണേൽ മുമ്പിലും.

    • @vijeshp.v4907
      @vijeshp.v4907 4 года назад

      @@sreeragkr1994 thanks bro

  • @devil3060
    @devil3060 4 года назад +1

    Bro power Enganind?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      Hi dear,
      110cc എൻജിനു നൽകാൻ സാധിക്കുന്ന പരമാവധി പവർ ഡിയോ നൽകുന്നുണ്ട്. കയറ്റം ഒക്കെ ഈസിയായി കയറാൻ സാധിക്കുന്നുണ്ട്.

    • @devil3060
      @devil3060 4 года назад +1

      New dio munpathe dio athrem power varnilla enn kurach per paranj Atha Choyche Ath Entha

    • @sreeragkr1994
      @sreeragkr1994  4 года назад

      @@devil3060
      .16PS difference മാത്രമാണ് പവർ ഇൽ ഉള്ളത്.
      9Nm of torque ഉം ഉണ്ട്.
      ഈ ചെറിയ വ്യത്യാസം പക്ഷേ വണ്ടി ഓടിക്കുമ്പോൾ നമുക്ക് അതൊന്നും ഫീൽ ചെയ്യില്ല

  • @sabeena.sabeena6027
    @sabeena.sabeena6027 2 года назад +1

    ഇത് ലേഡിസിനു പറ്റിയ വണ്ടി ആണോ

    • @sreeragkr1994
      @sreeragkr1994  2 года назад

      Yes. Unisex ആണ് ഈ മോഡൽ. Gents നും ladies നും ഒരുപോലെ use ചെയ്യാം.

  • @NeethuJith
    @NeethuJith 4 года назад +1

    Good information

  • @devil3060
    @devil3060 4 года назад +1

    Bro idthappo ethra vann rate dlx

    • @sreeragkr1994
      @sreeragkr1994  4 года назад

      hi bro,
      njaan lockdown nu munbaa vandi eduthath.
      total 94K (including insurance) aayi.
      insurance b2b aanu

  • @subinsanthosh9502
    @subinsanthosh9502 4 года назад +1

    Stand ittittum vandi start aayallo

    • @sreeragkr1994
      @sreeragkr1994  4 года назад

      yeah bro, athu oru glitch aayirunnu. Showroom il poyitt athonnu correct cheyyanam.

    • @sreeragkr1994
      @sreeragkr1994  4 года назад +1

      എല്ലാവരുടെയും അറിവിലേക്ക് ആയിട്ട് ഒരു കാര്യം..
      dio യുടെ സൈഡ് സ്റ്റാൻഡ് ഇട്ടാൽ ഓട്ടോമാറ്റിക് കട്ട് ഓഫ് ആവുന്ന തരത്തിലുള്ള സ്റ്റാൻഡ് ഒരു ആക്സസറി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. വണ്ടി വാങ്ങുമ്പോൾ ഇത് നമുക്ക് ലഭിക്കുന്നില്ല. ഞാൻ ഇത് ഷോറൂം ആരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് സൈഡ് സ്റ്റാൻഡ് ഇല്ലാതെ ഡെലിവറി നടക്കില്ല അതുകൊണ്ട് സ്റ്റോക്ക് ഇല്ലാത്തതിനാൽ പുതിയ തരത്തിലുള്ള സൈഡ് സ്റ്റാൻഡ് അവർക്ക് തരാൻ സാധിക്കാത്തതിനാൽ പഴയ dio യിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ആണ് എനിക്ക് തന്നത്. ചോദിച്ചു തന്നെ ഈ സ്റ്റാൻഡ് വാങ്ങേണ്ടതാണ്. ഏകദേശം 800 രൂപയാണ് ഇതുപോലുള്ള സ്റ്റാൻഡിന് വരുന്നത്

  • @vaishnavlazzy7040
    @vaishnavlazzy7040 4 года назад +5

    Scooteril dio kazinje eni arum varu youthilum modifiedellum

  • @julienisanth87
    @julienisanth87 4 года назад +1

    Bro ithinte weight ethra varum

    • @sreeragkr1994
      @sreeragkr1994  4 года назад

      Hi bro,
      Kerb weight 105 KG aanu ❤️

    • @julienisanth87
      @julienisanth87 4 года назад +1

      Bro ithu ladies nu use cheyamo light weight ano pls relpy

    • @sreeragkr1994
      @sreeragkr1994  4 года назад +1

      @@julienisanth87 തീർച്ചയായും!
      ഇപ്പോൾ ലഭ്യമായിട്ടുള്ള വളരെ ഭാരം കുറഞ്ഞ scooter ആണ് ഡിയോ. ആക്ടീവ ക്ക് ഇതിനേക്കാൾ ഭാരം ഉണ്ട്.
      സ്ത്രീകളാണ് കൂടുതൽ സ്കൂട്ടർ ഉപയോഗിക്കുന്നത്.Go for it. 😊

    • @julienisanth87
      @julienisanth87 4 года назад

      K bro..

  • @KiranKumar-is2fj
    @KiranKumar-is2fj 4 года назад +1

    Price ?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      total 94k aayi bro

    • @KiranKumar-is2fj
      @KiranKumar-is2fj 4 года назад

      Thank you & Nyc video 👍

    • @tintothomas9008
      @tintothomas9008 4 года назад +1

      @@sreeragkr1994 std varient with full fittings ethra aakum bro?

    • @sreeragkr1994
      @sreeragkr1994  4 года назад +1

      @@tintothomas9008 std nu dlx inekkaal 5k kuravullu.
      ഞാൻ bumper to bumper insurance um എടുത്തു. അതാണ് 94k aayath.
      STD with all extra fittings um koodi ekadesham 88k expect cheyyam.

    • @jibinvadakkal8308
      @jibinvadakkal8308 4 года назад +1

      Bumper to bumper insurance etharaayi 5 year

  • @rakeshrash7811
    @rakeshrash7811 4 года назад +1

    Pwoli

  • @chinchuraju769
    @chinchuraju769 4 года назад +1

    പുള്ളിങ്ങ് എങ്ങനുണ്ട്

    • @sreeragkr1994
      @sreeragkr1994  4 года назад +2

      pulling okay aanu. പുറകിൽ ഒരാളെ വെച്ച് കയറ്റം ഒക്കെ അത്യാവശ്യം നല്ല രീതിയിൽ തന്നെ കയറാൻ സാധിക്കുന്നുണ്ട്.

  • @christy144
    @christy144 4 года назад +1

    Video onnum recording vereyum aanalle

    • @sreeragkr1994
      @sreeragkr1994  4 года назад +1

      yes, bro..
      mic onnum illa. so, record cheythitt sound koduthu. ❤️🙏🙏

    • @christy144
      @christy144 4 года назад +1

      @@sreeragkr1994 ath problem illa bro edaik videoil kaanunnathum parayunnathum different aanu athukondu paranjatha

  • @devil3060
    @devil3060 4 года назад +1

    Bro idtha vandi ahno Ith owner review Enganind onn Parayo

    • @sreeragkr1994
      @sreeragkr1994  4 года назад +1

      Hi salman,
      owner review aanu.
      4 months aayi eduthitt

    • @sreeragkr1994
      @sreeragkr1994  4 года назад

      first service kazhiju.
      I'm satisfied. അത്യാവശ്യം mileage um കിട്ടുന്നുണ്ട്.

    • @devil3060
      @devil3060 4 года назад +1

      Njn book cheyth bro 😍

    • @sreeragkr1994
      @sreeragkr1994  4 года назад

      @@devil3060 congratulations 🎉

    • @sreeragkr1994
      @sreeragkr1994  4 года назад +1

      @@devil3060
      ഓട്ടോമാറ്റിക് ആയി കട്ട് ഓഫ് ആക്കുന്ന സൈഡ് സ്റ്റാൻഡ് ഒരു ആക്സസറി ഗണത്തിലാണ് പെടുത്തിയിരിക്കുന്നത് ആയതിനാൽ ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്ന സൈഡ് സ്റ്റാൻഡ് താങ്കൾക്ക് വേണമെങ്കിൽ അത് ഷോറൂം കാരോട് പ്രത്യേകം പറഞ്ഞു വാങ്ങേണ്ടതാണ് അല്ലെങ്കിൽ അവർ പഴയ dio യുടെ സൈഡ് സ്റ്റാൻഡ് ഇതിനു ഫിറ്റ് ചെയ്തു തരും എനിക്ക് അബദ്ധം പറ്റിയതാണ്..

  • @sonyneymarsvlog8523
    @sonyneymarsvlog8523 3 года назад

    ഞാൻ വാങ്ങി ♥️

    • @BLEZ_
      @BLEZ_ 3 года назад

      𝙊𝙣 𝙧𝙤𝙖𝙙 𝙚𝙩𝙝𝙧𝙖𝙮𝙞 𝙗𝙧𝙤

  • @adarshp6590
    @adarshp6590 3 года назад

    Ntorq✌️✌️✌️💓

  • @arathyarun6728
    @arathyarun6728 4 года назад +1

    വില എന്നാ

  • @neethuneethuravi2648
    @neethuneethuravi2648 4 года назад +1

    Dio weight എത്രയാ

  • @ananthankrishnan4869
    @ananthankrishnan4869 4 года назад +1

    Stand ettalle start cheythath😅

    • @sreeragkr1994
      @sreeragkr1994  4 года назад +1

      yes bro,
      cut off ആകുന്ന സൈഡ് സ്റ്റാൻഡ് ഒരു accessory ആയിട്ടാണ് വിൽക്കുന്നത്. ഞാൻ അത് ഫിറ്റ് ചെയ്ത് ഒരു വീഡിയോ ഇടാം.

  • @muhammadnf8174
    @muhammadnf8174 4 года назад +1

    Mileage കുറവാ ഡിജിറ്റൽ മീറ്റർ വേഗം complat വരും

    • @sreeragkr1994
      @sreeragkr1994  4 года назад +1

      അതിപ്പോ electronic സാധങ്ങൾക്ക്‌ eppolaayaalum complaints വരാം.പിന്നെ മൈലേജ് കുറവാണെന്ന് ചേട്ടനോട് ആരാ പറഞ്ഞത് 😆

    • @muhammadnf8174
      @muhammadnf8174 4 года назад +1

      Honda dealer ano

    • @sreeragkr1994
      @sreeragkr1994  4 года назад +2

      @@muhammadnf8174 അല്ല ബ്രോ, ഡിയോ യൂസർ ആണ്.
      മൈലേജ് എനിക്ക് 55 ഒക്കെ കിട്ടുന്നുണ്ട്.
      നല്ല കാര്യങ്ങളെ നമ്മൾ സപ്പോർട്ട് ചെയ്യും

    • @jaisonbaby1257
      @jaisonbaby1257 3 года назад

      55km mileage kittunnund...One month aayi use cheyyunnu

  • @chinjumani210
    @chinjumani210 3 года назад

    Vandi vedicho

  • @sathiksathilalli1607
    @sathiksathilalli1607 4 года назад

    H

  • @vaishnavlazzy7040
    @vaishnavlazzy7040 4 года назад +1

    Intork verum shogam vandiya

    • @Sreeragchindu
      @Sreeragchindu 4 года назад +1

      ntorq nu enthaa prashnam bro. good performance aanu

  • @nagarajhyati6509
    @nagarajhyati6509 4 года назад +1

    Honestly tell how much Milage bro

  • @sathiksathilalli1607
    @sathiksathilalli1607 4 года назад

    H

  • @sathiksathilalli1607
    @sathiksathilalli1607 4 года назад

    H