അങ്ങനെ അച്ഛമ്മേടെ അടുത്തെത്തി 🥰🥰🥰

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 61

  • @rekhaj5757
    @rekhaj5757 4 месяца назад +5

    Gulf il നിന്നും വന്നു കഴിഞ്ഞാൽ എല്ലാ കുട്ടികളും ഇങ്ങനാ,വല്ലാതെ മാറും. രണ്ടു കാലാവസ്ഥയും,ജീവിത രീതിയും വേറെ.

  • @remajnair4682
    @remajnair4682 4 месяца назад +4

    ഒത്തിരിക്കാലം കൂടി അച്ഛമ്മയേയും അച്ഛച്ഛനേയും കണ്ടപ്പോൾ സന്തോഷം തോന്നീട്ടൊ . അച്ഛൻപെങ്ങളും ഉണ്ടല്ലൊ . രണ്ടുപ്രാവശ്യം കണ്ടു . അച്ഛമ്മയും കൊച്ചുമക്കളും തമ്മിലുള്ള കണ്ടുമുട്ടൽ മനോഹരമായി . 💕💕💕💕💕💕💕💕👏👏👏👏 . ആമികുട്ടീടെ സന്തോഷം കണ്ടോ , അച്ഛമ്മയെ കിട്ടിയപ്പോൾ . .

  • @anithaskumar2512
    @anithaskumar2512 4 месяца назад +15

    മക്കളെല്ലാം ക്ഷീണിച്ചു പോയി

  • @raninair6065
    @raninair6065 4 месяца назад +2

    മക്കൾ നാലുപേരും നാട്ടിലെ ചൂടും മറ്റും കൊണ്ടായിരിക്കും ആ ഭംഗിയെല്ലാം പോയി. ഇനി അച്ഛമ്മയുടെ കൂടെ അടിച്ചു പൊളിക്കൂ ❤❤❤❤🥰🥰🥰🥰

  • @user-sw3uq3bj8b
    @user-sw3uq3bj8b 4 месяца назад +7

    ശരിയാ ണ് മക്കൾ ക്ഷീണിച്ചു പോയി❤❤❤

  • @maimumaimoona2997
    @maimumaimoona2997 4 месяца назад +7

    എല്ലാവരുംഉണങ്ങിപോയി

  • @premalatha7819
    @premalatha7819 4 месяца назад +1

    Achamede aduthu ethiyapozhulla santhosham kando.kuttikalku nattile kalavastha karanam niram kuranju bhaghiyum kuranju.

  • @manjuanju9641
    @manjuanju9641 4 месяца назад +1

    Aha natilethiyo.greeshma adyam thanne oru sorry.varanirunnatharunnu.appozhekum asugam vannu.hospitalil pokum varavum ayirunnu.makkale Kanan patathathil valya vishamam ayipoyi😢bhagyamundenkil apozhenkilum kanam.pnne anishinde family kandathil orupadu sandosham.specially achamma.anweshanam parayane.

  • @shijicherian5183
    @shijicherian5183 4 месяца назад +23

    കുട്ടികളെ കോലം കെട്ടുപോയി പ്രത്യേകിച്ച് കൗഷും കൃതു 😓😓😓❤️❤️❤️❤️

    • @sheebapl6294
      @sheebapl6294 4 месяца назад +3

      ശരിയാ എന്തൊരുക്ഷീണമാ കുട്ടികൾക്ക്

    • @remagopi5945
      @remagopi5945 4 месяца назад

      Sariya❤❤

    • @beaulahsairahsam
      @beaulahsairahsam 4 месяца назад

      Its okay Parents ❤…They are growing still❣️Enjoy the childhood in the fullest mode…🎊🎊🎊May Lord protect them..🙏❣️

    • @vipanchika1234
      @vipanchika1234 4 месяца назад

      Ys

    • @soumyasasi4992
      @soumyasasi4992 3 месяца назад

      Too hot in Kerala, too much activity

  • @dhanyanarayan1287
    @dhanyanarayan1287 4 месяца назад +1

    Kurachu divasam ayalloo ellareyum kandit ,kadapol santhoshamayi

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 месяца назад

    ആഹാ മുത്തുമണികൾ അച്ഛമ്മേടെ അടുത്ത് എത്തിയോ സുഖം അല്ലെ എല്ലാർക്കും. കുഞ്ഞുങ്ങൾ ആകെ ക്ഷീണിച്ചു പോയല്ലോ ഗ്രീഷ്മ

  • @prameelaraghavan7585
    @prameelaraghavan7585 4 месяца назад

    Athe makkalu ksheenichu poyi, ellavareyum kandathil santhosham.Achane miss cheyyunnu 🥰🥰🥰🥰🥰🥰❤️

  • @seenashiju6084
    @seenashiju6084 4 месяца назад +1

    എത്ര നാളായി കണ്ടിട്ട് 🥰

  • @GayathriGayu-mx3mm
    @GayathriGayu-mx3mm 4 месяца назад

    Kure nalugalkshesham Amma ye kandu santhoshamayi . Kuttigalum happy aayi alle 😊😊❤❤

  • @suminair4751
    @suminair4751 4 месяца назад

    Achammene kandallo ......kuttikal melinjalum asukham onnum ellandirunna mathy......grand parents nte sneham kittatte

  • @sheenams1972
    @sheenams1972 4 месяца назад

    Hi..... Greeshma... Happy to see u all.. But.... Ellavarum ake maripoyallo... Enthupatti

  • @santhypr4315
    @santhypr4315 4 месяца назад +1

    Ayyo e makkalku enthupatti,aake vallathayirikkunnu

  • @preethav7463
    @preethav7463 4 месяца назад

    അയ്യോ മക്കളെല്ലാം മാറി പോയി ❤❤

  • @Jincy_anto
    @Jincy_anto 4 месяца назад +2

    എല്ലാരും ക്ഷീണിച്ചു പോയി

  • @dorairajuk8757
    @dorairajuk8757 4 месяца назад

    Makkalai kandathil santhosam ❤ greesma natil vanthathum theraku koodiyo video idullalo but kuttigal ellavarum shneechu Pachuca ellam seiyavum take care and stay blessed ❤ 🙌 aneeshne miss cheyunu convey our regards to aneesh

  • @sabithagafoor
    @sabithagafoor 4 месяца назад

    Mkl kandappo achammedy sandhosham entha 😍eni achammem achachchanum okyayi mkl adichu polikutoo enippo schooliloke povandey mklk 🥰nannayi padich nalla mklavatte njangale kuties 😘Ami agu enthokeya sugalle achammayode chodichathayi parayanee

  • @vijayakumarik5680
    @vijayakumarik5680 4 месяца назад

    Ammayodum,Achanodum sneham ariyickane

  • @prabithaanil5317
    @prabithaanil5317 4 месяца назад

    Ponnoosukale. Umma❤❤❤❤❤❤

  • @MASTERRoboter5127
    @MASTERRoboter5127 4 месяца назад

    Ethradhivasayi kanditt❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 4 месяца назад

    Super👌🏽

  • @vijayakumarik5680
    @vijayakumarik5680 4 месяца назад

    Ethupole melinjal achan sankadavoolle

  • @mallikamallika7505
    @mallikamallika7505 4 месяца назад

    മക്കൾക്ക് ഈ നാട് ഇണങ്ങി വരുന്നതേ ഉള്ളൂ - ♥️♥️♥️♥️

  • @rijithamol.s3833
    @rijithamol.s3833 4 месяца назад +1

    ❤❤❤

  • @musiccorner3535
    @musiccorner3535 4 месяца назад

    Pvr veedu vechatho.ath pooti itekayano

  • @maimumaimoona2997
    @maimumaimoona2997 4 месяца назад

    തിരൂർആണോ

  • @deepapadinjarayil3748
    @deepapadinjarayil3748 3 месяца назад

    ❤❤❤😊

  • @bindhunair8224
    @bindhunair8224 4 месяца назад

    Makkale enthund visheam

  • @maimumaimoona2997
    @maimumaimoona2997 4 месяца назад

    ഏത്സ്റ്റേഷനിലാണ്നില്കുന്നെ

  • @janetleo525
    @janetleo525 4 месяца назад +1

    കുട്ടികൾ നീളം വെയ്ക്കുന്നു. പിന്നെ നാട്ടിലെ വെയിലിനും ചൂടിനും കുട്ടികൾ ക്ഷീണിച്ചപോലെ തന്നെ

  • @anithaashok4163
    @anithaashok4163 4 месяца назад +1

    Makkal achamede aduthu povua.makkal ksheenichu poy. 😢

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад

    അയ്യോ മക്കൾ ക്ഷീണിച്ചു പോയി

  • @nivedithakrishna7639
    @nivedithakrishna7639 4 месяца назад

    Natile choodinde ano nalla ksheenam undalo unnikalku? 😞😞😞

  • @lekhapillai1649
    @lekhapillai1649 4 месяца назад

    Avarkku gulfil ayirunnu nallathe..

  • @vijayakumarik5680
    @vijayakumarik5680 4 месяца назад

    Makkale sukhalle

  • @anjupillai1342
    @anjupillai1342 4 месяца назад

    Sweet video ❤

  • @sreedevipp4455
    @sreedevipp4455 4 месяца назад

    തീരൂരിൽ നിന്നും വന്ദേ ഭാരതിനാണോ കൊല്ലം വരെ ?❤

  • @bindhunair8224
    @bindhunair8224 4 месяца назад

    Greeshma engene und naad

  • @jayarnair765
    @jayarnair765 4 месяца назад +1

    ഷീനിച്ചു പോയി കുട്ടികൾ

  • @nimmychandran1403
    @nimmychandran1403 4 месяца назад +1

    ❤❤❤❤

  • @sunimolsunimol1406
    @sunimolsunimol1406 4 месяца назад

    ❤️❤️❤️❤️

  • @shameeraazad5201
    @shameeraazad5201 4 месяца назад

    ❤❤❤❤

  • @lalikhan3144
    @lalikhan3144 4 месяца назад

    ❤️❤️❤️

  • @KrishnaKumari-oz6gh
    @KrishnaKumari-oz6gh 4 месяца назад

    ♥️♥️😘😘

  • @unnikrishnan2709
    @unnikrishnan2709 4 месяца назад

    ❤❤❤❤

  • @sumichinnu6093
    @sumichinnu6093 4 месяца назад

    ❤❤

  • @priyanair1848
    @priyanair1848 4 месяца назад

    ❤❤❤❤❤

  • @reshmisai
    @reshmisai 4 месяца назад

    ❤❤❤❤

  • @remyaprasad
    @remyaprasad 4 месяца назад

    ❤❤

  • @aksarojiniaks9429
    @aksarojiniaks9429 4 месяца назад

  • @kittyberry-dq2lm
    @kittyberry-dq2lm 4 месяца назад