10 മാസം കൊണ്ട് നമ്മൾ അമേരിക്കയെയും ചൈനയെയും വെല്ലുമെന്ന് മന്ത്രി .....ചുമ്മാ ട്രോളുന്ന ഇന്ത്യക്കാരും

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 84

  • @shameeralibeeran8667
    @shameeralibeeran8667 21 час назад +28

    വർഗ്ഗീയതയിൽ അടിസ്ഥാനമാക്കി ആയിരിക്കും വരിക
    പള്ളിക്കടിയിൽ ശിവലിംഗം തിരയാൻ പ്രത്യേക സോഫ്റ്റ്വെയർ ഘടിപ്പിച്ചതായിരിക്കും.

  • @jaleelvadakkal4480
    @jaleelvadakkal4480 16 часов назад +8

    ഞാൻ 1974,ൽ റേഡിയോ എഞ്ചിനീയറിംഗ് പാസ്സായതാണ്, ബുദ്ധി വളരേണ്ട സമയത്ത്, രാഷ്ട്രീയവും, മറ്റു രാജ്യങ്ങൾക്ക്, 20 വർഷം പുറകിലുള്ള, സിലബസ്സും പഠിപ്പിച്ചു് പുറത്തേക്ക് വിടുന്നു, 20%ആളുകൾ എഞ്ചിനീയർ ആയും മറ്റുള്ളവർ, എന്തെങ്കിലും ജോലി ചെയ്ത്, ജീവിക്കുന്നു, അവരെ പിഴിഞ്ഞ് ഗവണ്മെന്റും ജീവിക്കുന്നു.

  • @jaffermoideen9135
    @jaffermoideen9135 21 час назад +16

    എന്ത് പറഞ്ഞാലും വിശ്വസിക്കാൻ ആളുകളുള്ള നാട്ടിൽ ഇതല്ലാതെ എന്ത്‌ പ്രതീക്ഷിക്കണം

  • @NAJMALMK
    @NAJMALMK 19 часов назад +5

    നമ്മൾ പള്ളിയിലുള്ള ലിങ്കം കണ്ണ്ടുപിടിക്കാനുള്ള ടെക്നോളജി കണ്ടുപിടിച്ചിരിക്കും....😊💪🏻💪🏻💪🏻

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 20 часов назад +6

    വല്ല ലിംഗം കണ്ടു പിടിക്കാൻ അന്ന് എങ്കിൽ ഇതേ കളും പെട്ടന്ന് കണ്ടു പിടിക്കുമായിരുന്നു 😂😂😂

  • @moidheenmoidhu8817
    @moidheenmoidhu8817 21 час назад +6

    അതാണ് നമ്മൾ ഉത്തര പ്രദേ ഷിൽ കളിക്കുന്നതു് കണ്ടതു്

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 10 часов назад +2

    10 മാസം കഴിഞ്ഞാൽ "ള്ളേ" എന്ന കരച്ചിൽ കേൾക്കാം.😅

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 20 часов назад +3

    ഇപ്പോൾ ഭരിക്കുന്ന അമേരിക്കൻ കോമഡി യും ഇന്ത്യൻ കോമഡി യും ലോകം കണ്ട തോൽവി പരമ്പര ആണ് 🤸🏃🏌️

  • @muhasinak3109
    @muhasinak3109 17 часов назад +2

    പത്തു മാസമോ സൂപ്പർ ഫാസ്റ്റായി ഓടുന്ന ഈ ദുനിയാവിൽ എന്തൊക്കെ മാറ്റങ്ങൾ വരും....

  • @Abd-v8z
    @Abd-v8z 21 час назад +9

    സ്ത്രീയും പുരുഷനും ഇടകലരുത് എന്ന് കാന്തപുരം പറഞ്ഞതിന് എതിരെ മദ്യപുഴ ഒഴുക്കിയവർ എട്ടാം ക്ലാസ്സ്‌കാരൻ 9 ആം ക്ലാസ്സ്‌കാരിയെ ഗർഭിണി ആക്കിയപ്പോ ഉറക്കം ആണ് 👍

    • @കിങ്കോങ്
      @കിങ്കോങ് 21 час назад +3

      👍🏼💯

    • @കിങ്കോങ്
      @കിങ്കോങ് 21 час назад +2

      ഇത് വച്ച് അനിൽ ഒരു കൺടൻ്റ് ചെയ്യണം💯👍🏼💚

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 21 час назад +4

      കടുത്ത മുസ്ലിം വിരോധം ....സംഘിയും സഖാവും ആ കാര്യത്തിൽ ഒന്നാണ്

    • @icancyou
      @icancyou 21 час назад

      ഒരേ വയറ്റിൽ നിന്ന് വന്ന സ്വന്തം സഹോദരനുമായി അവരുടെ സഹോദരിയുടെ വാട്ട്‌സ്ആപ്പ് സെക്‌സ് ചാറ്റ്, സെക്സ് എല്ലാം ചെയ്യുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്‌നമില്ല 2 വയസ്സുള്ള മകളെ സദാചാര വിരുദ്ധനായ സഹോദരൻ ശ്വാസം മുട്ടിച്ച് മുക്കി കൊല്ലാൻ ഇടയാക്കിയ ജ്യോതിഷവും ചാനൽ ചർച്ചകൾക്ക് വിഷയമല്ല.
      ജ്യോതിഷത്തിൽ ഇസ്‌ലാമിൻ്റെ നിലപാട് ശക്തവും പൂർണ്ണമായും നിരോധിക്കപ്പെട്ടതുമാണ്.അധാർമിക ലൈംഗികതയും.

    • @Abd-v8z
      @Abd-v8z 21 час назад

      @@ShamsudheenDheen-j1m സിന്ധു സൂര്യകുമാർ മദ്യപുഴയും ഹൂറികളും വരെ പറഞ്ഞു ആക്ഷേപിച്ചു ഇപ്പൊ വായിൽ ഒതളങ്ങ ആണ് 😠 മന്ത്രവാദിയുടെ വാക്ക് കേട്ട് കൊന്ന ഗ്രീഷ്മയെയും ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ അമ്മാവനും ചെയ്തപ്പോ സ്വന്തം മതത്തിലെ മാന്ത്രവാദിക്ക് എതിരെ ഒരക്ഷരം ചാനൽ ചർച്ച ഇല്ല ആറാം നൂറ്റാണ്ട് ഇല്ല മന്ത്രവാദിക്ക് എതിരെ കൊലക്കേസ് ഇല്ല 😠

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 4 часа назад

    അതിന്റെ പേരിൽ കോടികൾ സ്വാഹാ 😂

  • @mohamedmohasin3091
    @mohamedmohasin3091 7 часов назад

    Reel Minister 😂रेल way 😢

  • @sajeevlalreghunathan
    @sajeevlalreghunathan 18 часов назад +3

    വൈഷ്ണവ് ഒരു IIT യൻ ആണ്.ഇയിടെ ഒരു IIT ഡയറക്ടറുടെ ചെയ്ത് ഓർമ്മയുണ്ട്.

  • @കിങ്കോങ്
    @കിങ്കോങ് 21 час назад +5

    അറബികൾ എന്തിനാ പിന്നെ
    വിശ്വകുരുവിന് വലിയ മെടൽ കൊടുത്ത് ചേർത്ത് വയ്ക്കുന്നത് 😂😂😂 നല്ല മാർക്കറ്റ് അല്ലേ നമ്മൾ

    • @sonushaji259
      @sonushaji259 20 часов назад

      അറബിയുടെ തലയിൽ മൂന്നു ooo സിറോ കണ്ടോ. ചിന്തിക്കാൻ ബുദ്ധി ഇല്ല 😂അത്രതന്നെ, ബ്രോ.

    • @munavvarsadath5728
      @munavvarsadath5728 20 часов назад +2

      കിംഗ്കൊങ് നല്ല പേര്

    • @Dryasarvpo
      @Dryasarvpo 19 часов назад

      Market aaanalo

    • @haqibansari
      @haqibansari 11 часов назад

      അറബികളുടെ ഓടക്കുഴൽ.............. .... കാണും

  • @shihabuddinariyil9634
    @shihabuddinariyil9634 18 часов назад +1

    ജന്മം കൊള്ളാൻ 10 മാസമാണല്ലോ

  • @abdulsalam805
    @abdulsalam805 10 часов назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahimgolden1273
    @rahimgolden1273 20 часов назад +1

    അച്ചാ ദിൻ ആനാ വാലാ ഹെ😂

  • @Abd-v8z
    @Abd-v8z 21 час назад +4

    10 മാസം കാത്തിരിക്കാൻ ഇന്ത്യ ഗർഭിണി ആണോ 😄😄😄

    • @Khalid-d2b
      @Khalid-d2b 21 час назад

      പോടാ

    • @ragnerlothbrock4768
      @ragnerlothbrock4768 20 часов назад

      എപ്പോ നോക്കിയാലും ഈ ചിന്തയെ ullo 😂😂

  • @abdulkareemka9243
    @abdulkareemka9243 5 часов назад

    അനിൽ മാഷേ. എന്തുപറഞ്ഞാലും നിങ്ങളുടെ അനുഭവം കൂടി പറയുന്നത് കൊണ്ട് നിങ്ങൾ Anubhav kar ആണ് ഹാ ഹാ ഹാ ഹി ഹി ഹി ഹുഹുഹു ഹൈയ്.....

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 5 часов назад

    Please expect positively. Ashwini vaishnav is an intelligent person.

  • @m...5249
    @m...5249 8 часов назад

    പശു..ദൈവം...മനുഷ്യൻ. മൃഗം. ഉത്തരേന്ത്യയിൽ...മനുഷ്യൻ പുല്ലുവില

  • @shameeralibeeran8667
    @shameeralibeeran8667 21 час назад

    കച്ചറത്തൊട്ടിയിൽ നിന്നും കാശ് നിരോധിച്ച നോട്ട് ഉത്തരപ്രദേശത്തിൽ നിന്നും '

  • @saarthiisaarthii1096
    @saarthiisaarthii1096 18 часов назад

    ഹഹഹ കോവിഡ് വാക്സിൻ കുത്താൻ 😂😂ഞങ്ങൾ പറഞ്ഞിട്ടില്ല 😂😂

  • @srajudeenm7903
    @srajudeenm7903 21 час назад +2

    15 വർഷം കൊണ്ട് തുടങ്ങുകയാണ് പക്ഷേ ഇപ്പോഴാണ് അത് ചൊന പിടിച്ചത് ഇനി പത്തുമാസം കൊണ്ട് പ്രസവിക്കും

  • @actm1049
    @actm1049 9 часов назад

    no one trust some countries tools 😂😂😂😂

  • @alikambran4806
    @alikambran4806 5 часов назад

    മോഡി പറയും അത് മറ്റു രാജ്യക്കാർ ചെയ്യും.ഇതിനിടക്ക്‌ മോഡി തന്റെ ഭക്തരോട് പറഞ്ഞിരുന്നു അമേരിക്ക ക്കാര് വരെ ഇന്ത്യയുടെ വിസക്ക് വേണ്ടി വരി കൊല്ലുമെന്ന്.ഭക്തർ സന്തോഷം കൊണ്ട് തുള്ളിചാടി.പക്ഷെ അമേരിക്ക ഒളിഞ്ഞു കടക്കുന്ന മോതിഭക്തരെ കയറ്റിവിടാൻ പോകുന്നു.17000ഭക്തരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും.10 വർഷം കൊണ്ട് മോഡി ഇന്ത്യയിൽ വലിയ വികസനം കൊണ്ടുവന്നു എന്നുപറഞ്ഞു തുള്ളുന്ന ഭക്തർ ഇനി ഇന്ത്യയിലെ വികസനം അനുഭവിച്ചാൽ മതി ഇവിടെയുണ്ടാവുമ്പോൾ എന്തിനു പുറമെയുള്ള രാജ്യങ്ങൾ.ഇവിടെയാ വുമ്പോൾ മോഡി മോഡി എന്ന് അലറികൊണ്ടേയിരിക്കാം

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 18 часов назад

    പണ്ട് G തള്ളിമറിച്ചത് ഓർമയില്ലേ? അമേരിക്കൻസ് ഇന്ത്യൻ വിസക്ക് വേണ്ടി ക്യു നിൽക്കേണ്ടിവരുമെന്ന് 😂😂😂 അങ്ങിനെ ക്യു നിൽക്കുന്ന അമേരിക്ക ക്കാരോട് പറ AI സാങ്കേതിക വിദ്യ പറഞ്ഞു തന്നാൽ ഇന്ത്യൻ വിസ തരാമെന്നു, പറഞ്ഞു തന്നില്ലെങ്കിൽ കൊടുക്കരുത് 😂😂😂

  • @HM-familyvlog
    @HM-familyvlog 20 часов назад

    ഇപ്പോൾ ഗർഭിണി ആയിട്ടേ ഉള്ളൂ 😂

  • @NassNassaro
    @NassNassaro 18 часов назад

    രാഹുൽ ഗാന്ധി ആയിരുന്നെങ്കിൽ ഒരു പക്ഷേ നടന്നേനേ

  • @samadelectronics9641
    @samadelectronics9641 20 часов назад

    👍👍👍👍😊😊😊

  • @aslamvakathanam2383
    @aslamvakathanam2383 20 часов назад

    മുസ്ലിങ്ങൾ ഈ രംഗത്ത് ഒന്നും അല്ല അതിനെ പറ്റി ഒരു വീഡിയോ ചെയ്യു. ഒരു ടെക്നോളജിയും നമുക്ക് ഇല്ല.

  • @naushadph2189
    @naushadph2189 19 часов назад

    EVMന്പുതിയചിപ്പ്കണ്ടുപിടിച്ച്ഉണ്ടാക്കുംഎന്നാവുംപറഞ്ഞത്😅😅😅

  • @shanojabraham4681
    @shanojabraham4681 21 час назад

    ഡോക്ടർറിനു പർച്ചേസിംഗ് പവർ എന്താണെന്നറിയില്ല. രാജ്യത്തെ ജനസംഖ്യ അല്ല വാങ്ങൽ ശേഷിയാണ് ഏതു സാധനം വാങ്ങണം എന്ന് നിശ്ചയിക്കുന്നത്.

  • @mohammedanwar8299
    @mohammedanwar8299 21 час назад

    AI കൊണ്ട് കാണിക്കാൻ പറ്റും 😂😂😂😂

  • @trimologystatus2286
    @trimologystatus2286 21 час назад

    അല്ലവരും ഒരു ചോദ്യം ചൈന ചൈന ഗവൺമെൻ്റ് എല്ലാം ആഴത്തിൽ അന്വേഷിക്കുന്നു കണ്ടുപിടിച്ചത് അത് ഒരു company ann cheythathu india nammal sarkar alla kuttam parayandathu manasilakkumo 😊

  • @hussaina4690
    @hussaina4690 19 часов назад

    തഹാ വുർറാ ണയല്ല ........
    ത്വാഹാ വുർ റഹ്‌മാനാണ്...

  • @കിങ്കോങ്
    @കിങ്കോങ് 21 час назад

    ബിജപി വീഴാൻ സാധ്യത ഉണ്ടോ ?
    ഉത്തർപ്രദേശിൽ അവർക്ക് വോട്ട് കുറഞ്ഞതായി കണ്ട്... രാമന് വീട് വച്ച് കഴിഞ്ഞ് ശേഷം ഉള്ള ഇലക്ഷനിൽ 1

  • @ababu9862
    @ababu9862 16 часов назад

    😂

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 20 часов назад

    🤣🤣🤣🤣

  • @latheeflathi3011
    @latheeflathi3011 21 час назад

    😂😂😂

  • @Dryasarvpo
    @Dryasarvpo 19 часов назад

    Bhoomikadiyil ula lingham njamal kandethunile ath pore

  • @jaridmon8937
    @jaridmon8937 20 часов назад

    പത്ത് മാസത്തെ അവധി പ്രസവവധി ആണോ ?

  • @mrtonymr432
    @mrtonymr432 21 час назад +1

    രാജൃം നന്നാവുന്നത് കണ്ട് കൂടാത്ത വർഗം ഏത് .

    • @musthafatc7321
      @musthafatc7321 21 час назад +6

      സ്വാതന്ത്ര്യ സമരം തന്നെ കണ്ട് കൂടാതിരുന്നവവ

    • @Abd-v8z
      @Abd-v8z 21 час назад +1

      പുൽകൂട് ടീം ഒരുപാട് നന്നായി നല്ലോണം രാജ്യത്ത് എടുത്ത് ഉഴിച്ചിൽ ആണ് 😄

    • @mrtonymr432
      @mrtonymr432 20 часов назад

      @@musthafatc7321 നടുംമുറി കൊണ്ട് പോയി തുർക്കി ഖിലാഫത്തിന് ജയ് വിളിച്ചവർ .ലീഗിൻ്റെ അടിവേര് കൊള്ളാം

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 20 часов назад

    ഒന്ന് ഉറപ്പ് അന്ന് അതിൽ വിലൻ മാർ ആയി മുസ്ലിം ആയിരിക്കും 🤭🤭🤭🤭🤭

  • @Milano-mecca
    @Milano-mecca 20 часов назад

    Dr anus മമ്മദ് സാർ

  • @UmmerKp-h8l
    @UmmerKp-h8l 20 часов назад

    നമ്മൾ വർഗീയദയിൽ മുന്നില്

  • @kabeerambalath4665
    @kabeerambalath4665 17 часов назад

    ശിവലിംഗം

  • @nazyshamsudeen7652
    @nazyshamsudeen7652 19 часов назад

    കോവിഡ് വാക്‌സിൻ സൈയിം

  • @kabeerambalath4665
    @kabeerambalath4665 17 часов назад

    😂😂😂😂😂😂😂😂😂😂😂

  • @myheartrose2477
    @myheartrose2477 19 часов назад

    😂😂😂