QUR'AN QUIZ | ഖുർആൻ ക്വിസ്സ് | ഖുർആനിനെ കുറിച്ച് അറിയേണ്ടതെല്ലാം | YAAZ MEDIA

Поделиться
HTML-код
  • Опубликовано: 27 апр 2020
  • QUR'AN QUIZ part 1
    • QUR'AN QUIZ PART - 1 |...
    • QUR'AN QUIZ PART - 1 |...
    background Qur'an audio
    ഹാഫിള് അഹ്മദ് നസീം ബാഖവി
    / @ahmadnaseem
    ഖുർആൻ മുഴുവനും വീഡിയോ രൂപത്തിൽ കേൾക്കാനും പടിക്കാനും,
    അബൂദാബി പട്ടണത്തിൽ മധുര ബാങ്കിന്റെ നാദം അലയൊലികൾ തീർക്കുന്ന മലയാളികളുടെ അഭിമാനതാരകം
    ഹാഫിള് അഹ്മദ് നസീം ബാഖവിയുടെ
    യൂട്യൂബ് ചാനലിലൂടെ..
    നിങ്ങൾ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് പിന്തുണ നൽകുക. നാഥൻ അനുഗ്രഹിക്കട്ടെ..

Комментарии • 277

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  4 года назад +10

    Qur'an quiz part 1
    ruclips.net/video/sxXMgpYM0v0/видео.html

    • @muhammadashraf.v2036
      @muhammadashraf.v2036 Год назад

      പരിശുദ്ധ ഖുർആനിൽ എവിടെയാണ് മുത്ത് നബിയുടെ നാമം പറയുന്നത്.

    • @ummerummer4198
      @ummerummer4198 Год назад

      Quran avatharippichathite 2 utheeshaggal

    • @falih3bnihala10t91
      @falih3bnihala10t91 Год назад

      എറ്റവുമാധികം പ്രവാചകന്മാരുടെ പേര് പറയുന്ന ആയത്ത്

    • @kadeejaav
      @kadeejaav 4 месяца назад

      ഖുർആനിൽ പരാമർശിച്ച അന്ധനായ മനുഷ്യൻ?

    • @shimnafathima9839
      @shimnafathima9839 4 месяца назад

      ഖുർആൻ എന്ന പദം ഖുറാനിൽ എത്ര തവണ പറഞ്ഞിട്ടുണ്ട്?

  • @b4techy327
    @b4techy327 Год назад +31

    ഞാൻ ഏപ്രിൽ 30ന് ദാറുൽ ഹുദ പരീക്ഷ എഴുതാൻ പോകുന്നുണ്ട് എല്ലാവരും pass ആവാൻ ദുഹാ ചെയ്യണം🤲 എല്ലാവർക്കും അള്ളാഹു എല്ലാ പരീക്ഷകളിലും ഉന്നത വിജയം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😢😢😢😢😢😢😢

  • @mohammedsadiq1158
    @mohammedsadiq1158 2 года назад +4

    Masha allah
    വളരെ ഉപകാരപ്രദമായത്👍👍

  • @shifanarasheed3455
    @shifanarasheed3455 3 года назад +2

    Mashaa Allah.. Jazakallahu haira

  • @shajithaazeez7255
    @shajithaazeez7255 Год назад +1

    👍

  • @safwanasafukebi140
    @safwanasafukebi140 4 месяца назад +1

    സൂറത്തുൽ ബഖറ, നിസാഅ് എന്നിവ മദീനയിൽവെച്ചാണ് അവതരിച്ചതെന്ന് അറിയിച്ചു തന്നത് ആരാണ്. Answer please

  • @bukhara388
    @bukhara388 3 года назад +2

    Valre upakaarapettu

    • @mijjusworld7080
      @mijjusworld7080 2 года назад

      Adu thanne speed koodipoi

    • @bukhara388
      @bukhara388 2 года назад +1

      @@mijjusworld7080 ath saramilla playback speed kurach kandappo raahathaavum

  • @jezynavab9254
    @jezynavab9254 10 месяцев назад

    1.നബി (സ) യുടെ ഭാര്യമാരിൽ ഒരു ഭാര്യയുമായുള്ള വിവാഹം അല്ലാഹു നേരിട്ട് തന്നെ നടത്തിക്കൊടുത്തു എന്ന് ഖുർആനിലുണ്ട് ഭാര്യയുടെ പേരും അത് പരാമർശിക്കുന്ന സൂറത്തിന്റെ പേരും എഴുതുക?
    2. നിസ്കാരം ഖളാആകാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ഉള്ളൂ നിസ്കാരത്തിലും സുന്നത്തുകൾ കൊണ്ടുവരുന്നതിന്റെ വിധിയെന്ത്?
    3. ലോകത്ത് ആദ്യമായി സുന്നത്ത് കല്യാണം കഴിച്ചത് ആര്?
    4. ഒരു പ്രവാചകൻ അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുമ്പോൾ പക്ഷികളും പർവ്വതങ്ങളും തന്നോടൊപ്പം അനുകരിക്കുമായിരുന്ന പ്രവാചകന്റെ പേര് എന്ത്?
    5. ഖുർആനിലെ ഒരു സൂറത്ത് ഓതിയാൽ 10 ജൂസ് ഓതിയതിന് തുല്യമാണ് സൂറത്ത് ഏത്?
    6. 40 വയസ്സ് എത്തിയവർ ദുആ ചെയ്യണം എന്ന് പറഞ്ഞു ഖുർആനിൽ ഒരു ദുആ പരാമർശിച്ചിട്ടുണ്ട് സൂറത്തിന്റെ പേരും നമ്പറും എഴുതുക?
    6. മുഹമ്മദ്(സ ) നബിക്ക് മാത്രം വിളിക്കാൻ പാടുള്ള പേര്?

  • @hijaroze2481
    @hijaroze2481 2 года назад +1

    Eeesa nabi(a) bhoomiyilek thirike varumen ead soorathile ethramathe aayathilan paranjad? Plz reply

  • @lamiyafathima2677
    @lamiyafathima2677 Год назад

    സൂറത്തുൽ ഹജ്ജ് അഭിസംബോധന ചെയ്യപ്പെടുന്നതായി ആമുഖത്തിൽ പറയുന്നത് എത്ര വിഭാഗങ്ങളെ യാണ്

  • @mohammedashraf6199
    @mohammedashraf6199 Год назад +2

    മദ്റസയിൽ പഠിക്കുന്ന കാലം ഹൈളുണ്ടായാൽ ഖുർആൻ
    തൊടാനോ ഓതാനോ വിലക്കുണ്ടോ

  • @Lovely-Dreams.
    @Lovely-Dreams. Год назад

    1 : Mariyam beeviyude per ethra thavana paranjittund?
    2 : nabi(s) mudi narakkaan kaaranamaayathu eethu soorathile ulladakkam aanu ?

  • @AYZAL555
    @AYZAL555 4 месяца назад

    സൂറത്തുൽ ആഹ്സാബിലെ ആയത്തിലെ ഒരെണ്ണം ഇറങ്ങുന്ന സമയത്തു നബി (സ) ഒട്ടക പുറത്തായിരുന്നു ആയതിന്റെ ഭാരം കാരണം ഒട്ടകം മുട്ട് കുത്തി ആ ആയത് എത്രാമത്തെ ആണ്?

  • @shamilchdkr2012
    @shamilchdkr2012 9 месяцев назад

    ഖുർആൻ അവതരണം തുടങ്ങിയ ദിവസം ഏത് ? ഉത്തരം പറയാമോ?

  • @nadeerappnadeera5218
    @nadeerappnadeera5218 2 года назад +3

    Quranil paralokathe kurich paramarshikkunna aayathukal ethraya

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 7 месяцев назад

    😢😢😢😢😢 subhanallah Alhamdulillah Allahu Akbar

  • @soudahmuhammed8865
    @soudahmuhammed8865 Год назад

    ഒരു ക്വിസിലെ ചോദ്യമാണ്
    ഇബാദത്തുകൾക്ക് നിയ്യത്ത് നിർബന്ധമാണെന്ന് സൂറത്ത് ബയ്യിനിൽ തെളിവ് പിടിച്ച മുഫസ്സിർ ആര്?
    പ്ലീസ് റിപ്ലേ

  • @amjadvk9832
    @amjadvk9832 20 дней назад

    Aadyatherasoolaaran

  • @asna_6278
    @asna_6278 Год назад

    സ്വർഗ്ഗത്തിൽ വച്ച് അദ്ദേഹത്തിൻറെ ഖുർആൻ പാരായണം ഞാൻ കേട്ടു എന്ന് ആരെ പറ്റിയാണ് റസൂൽ (സ)തങ്ങൾ പറഞ്ഞത് ?

  • @jaseemputhans
    @jaseemputhans 4 месяца назад

    വിശുദ്ധ ഖുർആനിൽ ഏറ്റവും കുറവ് ഉപയോഗിച്ച അക്ഷരം ഏത്? എത്ര തവണ?
    അറിയാമോ അൻസാർ

  • @imgod.20yearsago
    @imgod.20yearsago 2 года назад +2

    ഖുർആനിൽ എത്ര തവണ സ്വർഗത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് ?

  • @swalihaa3202
    @swalihaa3202 Год назад +1

    അല്ലാഹു വിന്റെ പേര്‌ അവസാനം ഏത് surathil ആണ്‌ വന്നത്

  • @rasheedali2343
    @rasheedali2343 Год назад +1

    Adyamayi nomb anushtichad ar?
    Samayathe 12 manikkoorayi veedichad ar? please answer

  • @shameerkpallikkal6561
    @shameerkpallikkal6561 Год назад +2

    നബിയുടെ മദ്ഹുകൾ കൂടുതൽ ഉള്ള സൂറത്ത് ഏതാണ്

  • @anasashiqvlogs7969
    @anasashiqvlogs7969 2 года назад +1

    ഉമ്മത്തിന്റെ ഹാറൂൺ എന്നറിയപെടുന്നത് ആരെയാണ്. Pleace answer

  • @MuhammadEk-rv6zo
    @MuhammadEk-rv6zo Год назад +3

    1- ഖുർആനിൽ📖 114 സൂറത്തുകളാണ് ഉള്ളത്. ബിസ്മി എത്ര തവണ കാണാൻ സാധിക്കുന്നു

    • @anciyaansuanciyaansu8590
      @anciyaansuanciyaansu8590 Год назад +1

      114

    • @rameefareekode1997
      @rameefareekode1997 10 месяцев назад

      114

    • @AbdulSalam-pi2pq
      @AbdulSalam-pi2pq 4 месяца назад +1

      1 സൂറത്തിൽ ബിസ്മി ഇല്ല ഒരു സൂറത്തിൽ 2 ബിസ്മി ഉള്ളത് കൊണ്ടാണ് 114 തന്നെ വന്നത്

  • @soudahmuhammed8865
    @soudahmuhammed8865 Год назад +2

    അഞ്ച് വഖ്ത് നിസ്ക്കാര ശേഷം10 തവണ ഓതിയാൽ ഭക്ഷണ വിശാലത ലഭിക്കുന്ന സൂറത്ത്?
    പ്ലീസ് answer

  • @ajmalh1.937
    @ajmalh1.937 Год назад +1

    الف മുതൽ یاءവരെയുള്ള
    29 അറബി അക്ഷരങ്ങൾ ഉൾക്കിണ്ടിരിക്കുന്ന ആയത് ഏത് സൂറത്തിലാണ്..?എത്രാമത്തെ ആയത് ആണ്?

    • @spvlog3098
      @spvlog3098 6 месяцев назад

      Surah fathah 29 mathe ayath

  • @Unicorn-co9xd
    @Unicorn-co9xd Год назад +1

    വിശുദ്ധ ഖുർആൻ അവതരിച്ചു പൂർത്തിയായത് 23 വർഷം കൊണ്ടാണല്ലോ എന്തുകൊണ്ട് അത് ഒറ്റത്തവണയായി അവതരിച്ചില്ല?
    ശരിയുത്തരം ആയത്ത് സഹിതം എഴുതുക

  • @user-su1bg5ee2b
    @user-su1bg5ee2b 10 месяцев назад +1

    Kuranil per parayapetta bakshiya vasthukal eedhan ?

  • @fainoosamanaf7438
    @fainoosamanaf7438 3 года назад +8

    യാ അയ്യുഹനബിയ്യു എന്ന് എത്ര തവണ ഖുർആനിൽ വന്നിട്ടുണ്ട്??

  • @KadeejaMoidu-ir2wo
    @KadeejaMoidu-ir2wo 4 месяца назад

    DAY 21 - QUESTION : ๓๗
    തങ്ങൾക്ക് വഹ്യ് ലഭിക്കാതെ വിഷമിച്ചിരിക്കുന്ന സന്ദർഭത്തിൽ "മുഹമ്മദ് നിന്റെ പിശാച് നിന്നെ ഉപേക്ഷിച്ചു പോയെന്ന് തോന്നുന്നു "എന്ന് പറഞ്ഞ് നബിയെ കളിയാക്കി സങ്കടപ്പെടുത്തിയ ഒരു സ്ത്രീ മക്കയിൽ ഉണ്ടായിരുന്നു അവർക്ക് മറുപടിയായിട്ടായിരുന്നു സൂറത്തുൽ ള്ളുഹാ അവതരിച്ചത്, ആരാണ് ആ സ്ത്രീ?

  • @AyshaMachingal
    @AyshaMachingal 4 месяца назад

    ഒരു പ്രത്യേക സമയത്തെ ഖുർആൻ പാരായണം നാളെ പരലോകത്ത് നമുക്ക് വേണ്ടി സാക്ഷ്യം നിൽക്കും എന്ന് ഖുർആനിൽ പറയുന്നുണ്ട് . *ഏതാണ് ആ സമയം ?*

  • @safwanas3615
    @safwanas3615 4 месяца назад +1

    അത്യുന്നതമായ കഥ എന്നു ഖുര്ഹാന് വിശേഷിപ്പിചിട്ടുള്ള ചരിത്രം ഏത് പ്രവാചകന്റേതാണ് ?
    Idhinte answer parayamo

  • @ummerummer4198
    @ummerummer4198 Год назад +1

    Quraanil kooduthalaayi vishatheekarichitullath?

  • @kadeejamansoor8795
    @kadeejamansoor8795 Год назад +1

    ഒരു വാക്ക് ആയതായി വന്നത്? Ans പറഞ്ഞു തരാമോ

  • @kabeermadani7433
    @kabeermadani7433 Год назад +2

    ഖുർആനിന് ഹർക്കത്ത് നൽകിയത് ആര്?

  • @VIJAY-gb5cp
    @VIJAY-gb5cp Год назад +1

    ഒരു പദമായി അവതരിച്ച ഖുർആൻ ആയത്

  • @junaidmonmon6672
    @junaidmonmon6672 2 года назад

    *ഇബാദത്ത് എന്ന് നാമകരണം ചെയ്യപ്പെട്ട സൂറത്ത്?*
    ❓️❓️❓️❓️

  • @usmanve5658
    @usmanve5658 Год назад

    അള്ളാഹു പറഞ്ഞിട്ടുണ്ടോ നിങ്ങൾ കാലത്തെ പഴിക്കരുത് കാലം എന്ന് പറയുന്നത് ഞാൻ തന്നെയാണെന്ന്😮

  • @mubashirmubashir3400
    @mubashirmubashir3400 2 года назад +6

    തസ്ബീഹ് കൊണ്ട് തുടങ്ങി തസ്ബീഹ് കൊണ്ട് അവസാനിക്കുന്ന സൂറത്ത് ഏതാണ്?

  • @sameerasemi1993
    @sameerasemi1993 Год назад

    ഖുറാനിൽ അള്ളാഹു എന്ന പദം കൊണ്ട് തുടങ്ങുന്ന എത്ര ആയത്തുകൾ ഉണ്ട്

  • @abduok454
    @abduok454 4 месяца назад

    ഖുർആൻ പരിചയപ്പെടുത്തുന്ന മൂന്ന് തരം മനുഷ്യ മനസ്സുകൾ ഏതെല്ലാം ?

  • @safurapfathimath3228
    @safurapfathimath3228 8 месяцев назад

    അബൂ ലഹബ്

  • @ummerpv6642
    @ummerpv6642 3 месяца назад

    വാഹനത്തിൽ കയറുമ്പോൾ ചൊല്ലേണ്ട ആയത്ത് ഏത് സ്റത്തിലാണ്?

  • @jannathshirin.k2736
    @jannathshirin.k2736 Год назад

    പാർസിയിൽ ഖുറാനിൽ നിന്ന് പദാനു പദ തർജ്ജമ തയ്യാറാക്കിയത് ആര്

  • @PVKHEAVEN
    @PVKHEAVEN 10 месяцев назад

    കുർഹാനിൽ പറയപ്പെട്ട പക്ഷികളുടെ എണ്ണം എത്ര? ഏതെല്ലാം?

  • @nichunichayi8061
    @nichunichayi8061 Год назад

    നജായിബുല്‍ ഖുര്‍ആന്‍
    ഖുര്‍ആനിന്റെ മഹിമകള്‍ എന്ന് വിശേശഷിപ്പിച്ച സൂറത്തുകളേത്

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi Месяц назад

    7 മുബീൻ ഉള്ള സൂറത്തുകൾ 1 യാസീൻ വേറെ

  • @Madeena-love
    @Madeena-love 7 месяцев назад

    ഒട്ടകത്തിന്റെ കയർ കളഞ്ഞു പോയാൽ അതും വിശുദ്ധ ഖുർആനിൽ നോക്കി ഞാൻ കണ്ടെത്തും എന്ന് പ്രസ്താവിച്ച സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ആര്?

  • @razimon7300
    @razimon7300 Год назад +1

    ഖുർആനിൽ നമ്മുടെ ഇമാം ആര്

  • @reemasalam
    @reemasalam Год назад

    നിസ്കാരത്തോടൊപ്പം സക്കാത്ത് എത്ര തവണ പരാമർശിച്ചിട്ടുണ്ട് ഖുർആനിൽ

  • @ayishaswelhaek9840
    @ayishaswelhaek9840 Год назад

    നാലുതവണ പാരായണം ചെയ്താൽ ഒരു ഖത്മ് പൂർത്തിയാക്കിയതിന്റെ പ്രതിഫലം ഉണ്ട് എന്ന് പറഞ്ഞ സൂറത്ത് ഏതാണ്

  • @hasnasactivities967
    @hasnasactivities967 Год назад

    നിർബന്ധിച്ച് ആരെയും മതത്തിൽ ചേർക്കാൻ പാടില്ല എന്ന് ഏത് സൂറത്തിലാണ് ?

  • @iquworld
    @iquworld Год назад +1

    പരിശുദ്ധ ഖുർആനിൽ തുടർച്ചയായി ഏഴ് സൂറത്തുകൾ ആരംഭിക്കുന്നത് ഒരേ പദം കൊണ്ടാണ് . ഏതാണ് ആ പദം ?

  • @arfeensrocks6169
    @arfeensrocks6169 4 месяца назад

    Quraan vyakyanam ezhuthiya prathama vanitha

  • @rsmsvlog3096
    @rsmsvlog3096 3 года назад +1

    Qr aanil eettacum kuduthal vanna hraf ithil parayunnillalo? Njan kaanajittano😊answer alif ennalle🤲🤲

  • @p.babbas6195
    @p.babbas6195 2 года назад +2

    ഖുർഹാനിൽ ഏറ്റവും കൂടുതൽ വന്ന അക്ഷരം ഏത്?

  • @shahidshanu7233
    @shahidshanu7233 6 месяцев назад

    ഖുർഹാനിലേ ഏറ്റവും നടുവിലത്തേ അക്ഷരം ഏത്?

  • @shifafathima4564
    @shifafathima4564 2 года назад

    Ambiyakalu ethre per vanniyund?

  • @jasminnoufal8056
    @jasminnoufal8056 10 месяцев назад

    ഖുർആനിൽ കൂടുതൽ ആവർത്തിക്കപ്പെട്ട സംഖ്യ ഏത്

  • @sananstips5754
    @sananstips5754 2 года назад +8

    ഏറ്റവും നല്ല കഥ ennu ഖുർആൻ വിശേഷിപ്പിച്ചത് ഏതു കഥ യാണ്?

    • @HADIKSD
      @HADIKSD 2 года назад +2

      യുസുഫ് നബിയുടെ

    • @najamol4460
      @najamol4460 Год назад +1

      യൂസുഫ് നബി (അ ) മിന്റെ കഥ

  • @SeenuSeenath-hi7ct
    @SeenuSeenath-hi7ct 2 месяца назад

    ഖുറാനിലെ സൂറത്തിന്റെ പേരിൽ വരാത്ത അക്ഷരം ഏത്

  • @Mujeeb-ti4dm
    @Mujeeb-ti4dm Год назад

    ഖുർആനിൽ ഏറ്റവും കുറവ് വന്നിട്ടുള്ള ഹാർക്കത്തിൽ pleace

  • @yahiyapp8947
    @yahiyapp8947 Год назад +1

    ഒരു റഖ്ഹത്തിൽ 2 റുക്കൂഹുള്ള നിസ്കാരത്തിന്റെ പേര്

    • @yahiyapp8947
      @yahiyapp8947 Год назад +1

      ഇതിന്റെ answer ഒന്ന് പറഞ്ഞു തരുമോ

    • @yahiyapp8947
      @yahiyapp8947 Год назад +1

      Plz

  • @AnsiyaParvin
    @AnsiyaParvin 10 месяцев назад

    ഖുർആനിന് ആദ്യമായി ഇംഗ്ലീഷിൽ വ്യാഖ്യാനമെഴുതിയ മുസ്ലിം ആര്

  • @ziyadkallar8002
    @ziyadkallar8002 6 месяцев назад +1

    Quran enna padham quranil Ethre thavana prayogichu

  • @mhd____ameen6896
    @mhd____ameen6896 Год назад

    സൂറത്തുകളുടെ നാമത്തിൽ തന്നെ അവസാനിക്കുന്ന മൂന്ന് സൂറത്തുകൾ ?

  • @ramsheenamattannur1246
    @ramsheenamattannur1246 Год назад +2

    പരിശുദ്ധ ഖുർആനിൽ പ്രതിപാദിച്ചിട്ടുള്ള മലക്കുകൾ ആരെല്ലാം

    • @sijula
      @sijula Год назад

      Qraanil avasana bagath varunna surathukale vilikunna perenth

  • @sirajsirra3281
    @sirajsirra3281 2 года назад +3

    Quraanine mushaf ennu vsheshipichath aaru?

    • @AbdulSalam-pi2pq
      @AbdulSalam-pi2pq 4 месяца назад

      അബൂബക്കർ സിദ്ദീഖ് (റ)

  • @baburamees6961
    @baburamees6961 Год назад

    ദുനിയാവിന്റെ അലങ്കാരമായി ഖുർആൻ വിശേഷിപ്പിച്ചത് എന്ത്?

  • @safeenaashik
    @safeenaashik 3 месяца назад

    ഗുഹാ നിവാസികളുടെ ചരിത്രം പറയുന്ന സുറത്ത. ഏത്?

  • @footy.am7
    @footy.am7 4 месяца назад

    ഖുര്ഹാനിൽ പറയപ്പെട്ട മാസങ്ങൾ

  • @muhammedshahabas4862
    @muhammedshahabas4862 Год назад

    ആണികളുടെ ആളായി ഖുർആൻ വിശേഷിപ്പിച്ച വ്യക്തി ആര്?*ഏത് ആയത്തിൽ

  • @musthafaputhanpurayil6244
    @musthafaputhanpurayil6244 6 месяцев назад

    Avasanamayi avatarippicha surah

  • @shidumolshidumol3527
    @shidumolshidumol3527 Год назад +2

    പഴം എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത്‌

  • @asnashrihadiya5927
    @asnashrihadiya5927 10 месяцев назад

    സ്ത്രീ വർഗ്ഗത്തിൽ ഗർഭം ചുമന്ന് പ്രസവിക്കപ്പെടാത്ത നാല് വസ്തുക്കൾ ഖുർആനിലുണ്ട്. അവ ഏതൊക്കെയാണ്?

  • @Najiya__naji346
    @Najiya__naji346 Год назад +1

    Ummul qurhan enn ariyapedunna soorath

  • @imthihaschemban3665
    @imthihaschemban3665 4 месяца назад

    Quraninte alalram ennariyappedunna ayath ethan?

  • @hamzapaloli4677
    @hamzapaloli4677 Год назад +1

    1/കാഫിയ എന്നപേരിൽ അറിയപ്പെടുന്ന സൂറത്ത് ഏത്
    2/അല്ലാഹു എന്ന പദം കൊണ്ട് തുടങ്ങുന്ന എത്ര ആയത്തുകൾ ഉണ്ട് ഖുർആനിൽ
    3/ലോകത്ത് ഏറ്റവും വലിയ മുസ്ഹഫ് ഏത് രാജ്യത്ത്
    4/നരകവകാശികൾക്കു നൽകുന്ന പാനിയം ഏത്
    5/അല്ലാഹുമ്മ എന്ന് എത്ര തവണ ഉണ്ട് ഖുർആനിൽ
    6/അസ് ഹാബുൽ കഹ്‌ഫിന്റെ ഗുഹ യുള്ള സ്ഥലം എവിടെ

  • @nechuniha4377
    @nechuniha4377 3 года назад +3

    ഖൽബുൽ ഖുർആൻ എന്ന് അറിയപ്പെടുന്ന സൂറത്ത് ഏതാണ്

  • @shihabmp8101
    @shihabmp8101 Месяц назад

    ഒറ്റ വാക്ക് ഒരു ആയത്തായി വരുന്ന ആയത്ത് ഏത്?

  • @funnyvedeos101
    @funnyvedeos101 Год назад +1

    Quranil yethra thavana quran yenna padam vannittund? Plzz rply

  • @ayishaswelhaek9840
    @ayishaswelhaek9840 Год назад +1

    നാലു തവണ പാരായണം ചെയ്താൽ ഖുർആൻ മുഴുവനും പാരായണം ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ സൂറത്ത് ഏത്

  • @binshidarishad706
    @binshidarishad706 10 месяцев назад

    ഖുർആനിലെ അക്ഷരങ്ങൾക്ക് ആദ്യമായി ഹർക്കത്തുകൾ നൽകിയത് ആരാണ്?

  • @shabnanv2583
    @shabnanv2583 10 месяцев назад

    എല്ലാ ആയത്തുകളും സീൻ കൊണ്ട് അവസാനിക്കുന്ന സൂറത്ത്

  • @suharamustgafa8906
    @suharamustgafa8906 3 года назад +2

    Avasanam irangiya surat yethanu

  • @nihal6031
    @nihal6031 2 года назад +2

    Quranil iranghiya avasanathe ayath eth

  • @saleemkavarody6266
    @saleemkavarody6266 10 месяцев назад

    ഖുർആ നിൽ ഹർകത്തുകൾ നൽകിയത് ആര്

  • @suharaasif3665
    @suharaasif3665 3 года назад +2

    കുറച്ചു സ്പീഡ് കുറക്കമായിരുന്നു പെട്ടന്ന് പോയിട്ട് മനസിലാവുന്നില്ല

  • @nechuniha4377
    @nechuniha4377 3 года назад +1

    ഏതെല്ലാം സൂറത്തുകൾ ആണ് അൽമുവ്വദതെയ്നി എന്ന് പറയപ്പെടുന്നത്

  • @nihalaparveen.mtmundiyanth6395
    @nihalaparveen.mtmundiyanth6395 2 года назад

    കിതാബു ൽ ജിസ് യ എന്ന ഗ്രന്ഥം രചിച്ചത്

  • @sareena3846
    @sareena3846 2 года назад +1

    ഖുറാനിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?

    • @usmanve5658
      @usmanve5658 Год назад +1

      ഖുറാൻ എന്ന പ്രയോഗം ദയവ് ചെയ്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുക." ഖുർആൻ " എന്ന് മാത്രം മൊഴിഞ്ഞ് ശീലിക്കുക പ്ലീസ്

  • @soothingvibes2590
    @soothingvibes2590 Год назад

    Randamathayi avatharicha surath??

  • @aworldofentertainment6630
    @aworldofentertainment6630 Год назад

    പാർസിയിൽ ഖുർആനിന് പദാനുപാത തർജ്ജമ തയ്യാറാക്കിയതാര്

  • @noohiworld5845
    @noohiworld5845 7 месяцев назад

    ഖുർആൻ ആദ്യ അവധരിച്ച ഭവനം ഏത് ?

  • @MisuVp-ft1oz
    @MisuVp-ft1oz Год назад

    ഖുർആനിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ള അക്ഷരം ഏതാണ ്?

  • @sajasafa3287
    @sajasafa3287 Год назад +1

    ഖുർആനിൽ കൂടുതൽ ഉപയോഗിച്ച ഹറഫ് ഏതാണ്

  • @fathimafida6880
    @fathimafida6880 Год назад +1

    ഒരു വാക്ക് ഒരു ആയതായി വരുന്ന സുറത് ഏതാണ്

    • @najamol4460
      @najamol4460 Год назад

      സൂറത്ത് റഹ്മാൻ. വാക്ക് മുത്ആമതാൻ

  • @rishan2327
    @rishan2327 Год назад

    ദത്തെടുക്കൽ നിർത്തലാക്കി കൊണ്ട് നബിക്ക് വഹ്യ്‌ ഇറങ്ങിയ സൂറത്?