മറന്നുപോയകാലത്തേക്ക് ഈ പാട്ട് കൂട്ടി കൊണ്ടുപോയി ചെറുപ്പത്തിൽ മലവായാട്ടം കണ്ടിട്ടുണ്ട് അവിടെ കുഴൽ വിളി കേട്ടാൽ കരയുമായിരുന്നു അത്ര സങ്കടത്തിന്റെ feel ആയിരുന്നു എപ്പോഴും അങ്ങിനെ തന്നെ വളരെ ഇഷ്ടം ആയി ഈ കാലത്തേക്ക് ഈ പാട്ട് എഴുതിയവരെയും, പാടിയവരെയും, കേൾക്കുന്നവരെയും മലവാരത്തമ്മയും കല്ലടിമുത്തപ്പനും അനുഗ്രഹിക്കട്ടെ നന്ദി നമസ്ക്കാരം Thankamani Panamkayil kattakampal tcr
🌿അതിമനോഹരം 🙏🏻👏🏻👏🏻അവിട്ടപ്പിള്ളി മുല്ലതറ ക്ഷേത്രം പിന്നെ എന്റെ കുടുംബ ഷേത്രംആയ കുഞ്ഞാലിപ്പാറ ഭഗവതി ക്ഷേത്രം 🎉കുഞ്ഞാലിപ്പാറക്ക് മുകളിൽ 🎉🎉👏🏻👏🏻👏🏻അതി ഗംഭിരം ❤️❤️❤️
ee oru paattinayi kure nalayi kathirikkunnu..idakk idakk vann search cheyyum ippo full vdo vannappo orupade sandhosham..team wrk music ellam adipoli..❤🤗
ആദ്യ നാല് വരി കേട്ട നാൾ മുതൽ ഈ പാട്ടിന്റെ മുഴുവനും കേൾക്കാൻ കാത്തിരിക്കുവായിരുന്നു ❤❤
❤
L klopp 🤣🤣🤣@@CHEMBOLAMEDIA100
പാടിയ പയ്യൻ തന്നെ അഭിനയിച്ചാൽ ഒന്നുകൂടെ സൂപ്പർ ആയിരുന്നു അവനു നല്ലൊരു കഴിവ് ഉണ്ട് എന്റെ അഭിപ്രായം.... ❤❤
അവൻ മരം കൊട്ടാൻ നികുന്നുണ്ട് വീഡിയോ യിൽ 😊
ഈ സോങ് മുന്നേ ഇൻസ്റ്റാഗ്രാം ഒരു പയ്യൻ പാടി അവന്റെ സോങ് ആണ് എന്ന് പറഞ്ഞു ഇത് ആൽബം ആയി വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സോ പൊളിച്ചുട്ടോ ❤️❤️
ആ പയ്യൻ തന്നെ ഈ പാട്ട് പാടിയത്
@@പാട്ടിനെപ്രണയിച്ചവൻ അത് വോയിസ് കേട്ടപ്പോ മനസ്സിലായി
👌👌👌
ഇതിന്റെ വരികൾ ഒന്ന് ഇടാമോ നല്ല ഭംഗിയായിട്ട് പാടിയിട്ടുണ്ട്
പാടിയവരുടെ പേര് ഒന്ന് ഇടാമോ കോറസ് അടിപൊളി
എത്ര കേട്ടാലും കണ്ടാലും മതിയാകുന്നില്ല
അമ്മയെ നേരിട്ട് കണ്ടപോലെ തോന്നുന്നു
🙏♥️തുടർന്ന് ഇനിയും നിങ്ങളുടെ സപ്പോർട് ഉണ്ടാവണം
മേല് ആകെയൊരു തരിപ്പ്😮 🔥
💯❤🙏
പൊന്നും മലവാരം❤❤❤
താഴ്ച്ചയിലും കൂടെ നിന്നവൾ💓എൻെറ പൊന്നും മലവാരത്തമ്മ..🌎💓🔥
Iphp89696
Evidanu place? District ?
വളരെ ലളിതമായ ദൃശ്യ സാക്ഷാത്കാരം....നന്നായിട്ടുണ്ട്👍
Thanku🙏
മലവാരത്തമ്മയുടെ നേരങ്ങള യായി എന്റെ ഉണ്ണിമാമ്മനും 🥰🥰
❤
മറന്നുപോയകാലത്തേക്ക് ഈ പാട്ട് കൂട്ടി കൊണ്ടുപോയി ചെറുപ്പത്തിൽ മലവായാട്ടം കണ്ടിട്ടുണ്ട് അവിടെ കുഴൽ വിളി കേട്ടാൽ കരയുമായിരുന്നു അത്ര സങ്കടത്തിന്റെ feel ആയിരുന്നു എപ്പോഴും അങ്ങിനെ തന്നെ വളരെ ഇഷ്ടം ആയി ഈ കാലത്തേക്ക് ഈ പാട്ട് എഴുതിയവരെയും, പാടിയവരെയും, കേൾക്കുന്നവരെയും മലവാരത്തമ്മയും കല്ലടിമുത്തപ്പനും അനുഗ്രഹിക്കട്ടെ നന്ദി നമസ്ക്കാരം Thankamani Panamkayil kattakampal tcr
🙏
ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഈ പാട്ട് full കേൾക്കാൻ 🥰 അടിപൊളി പാട്ടും വീഡിയോ വർക്കും സൂപ്പർ ❤🥰❤️
❤
ഞങ്ങളുടെ കടുക്കൻ... സൂപ്പർ 🥰🥰🥰🥰🥰🥰
Muthumanniyeee bhramadhathaa.....polichuttaa
kathirippayirunnu ithu vare...orupaad santhosham ...aasamsakal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️
വിജുമോനെ മലവാരത്തമ്മ അനുഗ്രഹിക്കട്ടെ 👍🏻👍🏻
അത്രേം മനസ്സിൽ കേറിപ്പോയി ❤️❤️❤️great👍🏻👍🏻👍🏻
മാലാവാത്തമയുടെ നേരങ്ങള്ളയായി എന്റെ വിജുമോനും 🥰🥰🥰🥰
♥️♥️
Kollam powli ayittund ❤
ദത്തൻ മോൻ സൂപ്പർ വരികൾ ❤❤
ചെമ്പോല ടീം ഗംഭീരം 👌👌👌
വിജേഷേട്ടൻ.. ങ്ങടെ കടുക്കൻ സോങ് അടിപൊളി...
എന്റെ കല്ലടികോട് വാഴും എന്റെ അമ്മയെ ഞാൻ കണ്ടു 🙏🙏🙏🥰🥰🥰എന്റെ തങ്കമ്മയെ ❤️❤️❤️
ഇമ്പമുള്ള പാട്ട് ആണ് 🥰🥰🥰വരികളും ഈണവും 👌👌.. സബിഷ് ചെന്ത്രാപ്പിന്നി വയനാടൻ മഞ്ഞൾ 🥰
അടിപൊളി മക്കളെ ❤️😍❤🔥
അടിപൊളി song, മികച്ച visuals 👌🏿👏🏿👏🏿👏🏿👏🏿
♥️♥️
നന്നായിട്ടുണ്ട് എല്ലാവിധ അനുഗ്രഹാശംസകളും.......
അമ്മ അനുഗ്രഹിക്കട്ടെ
അടിപൊളി ആയിട്ടുണ്ട്
സൂപ്പർ സൂപ്പർ 🤗🤗🤗🤗🤗🤗🤗ഒന്നുംപറയാനില്ല പൊളി 🤗
Thnku♥️
@@CHEMBOLAMEDIA100 🤗
കടുക്കൻ..... ഇമ്മടെ ചെക്കൻ... 💜💜💜💜💜
Full കേൾക്കാനായി waiting ആയിരുന്നു . ഏതായാലും കത്തിരിപ്പിന്റെ അവസാനം പൊളിച്ചു 👌🏻💖✨
😍😍❤️❤️❤️👍👍👍👍സൂപ്പർ
ഒരു പാട് ഇഷ്ടായി.നല്ല ജീവൻ ഉള്ള വരികൾ .എല്ലാവരും. നന്നായിണ്ട്ട്ടോ🖤🔥മറന്നു പോയ കാലത്തേക്ക് ഇന്നേ വീണ്ടും എത്തിച്ചതിനു നന്ദി🖤🥰🙏
🙏🙏
മലവാരത്തമ്മക്ക് മനം നിറയുന്ന ഗാനം ♥️
രോമാഞ്ചം 🔥🔥❣️❣️❣️ adictted 😍😍
🌿അതിമനോഹരം 🙏🏻👏🏻👏🏻അവിട്ടപ്പിള്ളി മുല്ലതറ ക്ഷേത്രം പിന്നെ എന്റെ കുടുംബ ഷേത്രംആയ കുഞ്ഞാലിപ്പാറ ഭഗവതി ക്ഷേത്രം 🎉കുഞ്ഞാലിപ്പാറക്ക് മുകളിൽ 🎉🎉👏🏻👏🏻👏🏻അതി ഗംഭിരം ❤️❤️❤️
❤
🙏♥️
സൂപ്പർ 🎉🎉🎉
Super
സൂപ്പർ ❤❤❤
പൊളിച്ചു❤️❤️❤️❤️😊
ഒരുപാട് ഇഷ്‌ട്ടായി..❤
Sathyam anu oro varikalum vilichal vilipurathanu... Anubhavam ,..... Ath oru feel anu pala pradisanthikatathilum kude und ennu viswasikunnu.....
Devaa num brhmadathan num polichuuu❤
നന്നായിട്ടുണ്ട്.... 🙏❤
അടിപൊളി ❤️
Kooi
രോമാഞ്ചം ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Adipoli
Saamipapan ❤
Dhathan kunjan❤
എന്താ ഒരു ഫീൽ 🤩
അടിപൊളി ❤
Thanku♥️
super, രോമാഞ്ചം
super👌👌👌
Nice work ❤
ee oru paattinayi kure nalayi kathirikkunnu..idakk idakk vann search cheyyum ippo full vdo vannappo orupade sandhosham..team wrk music ellam adipoli..❤🤗
Thanku❤
M
Good work 👌👌
അമൽ മോനെ ഒരു രെക്ഷ ഇല്ലാ എന്താ ഒരു ഫീൽ പാട്ടും വീഡിയോ എഡിറ്റിംഗ് ഫുൾ ടീം വർക്ക് പൊളിച്ചു വേറെ വേറെ ലെവൽ 🫂🫂🫂🫂🫂🫂
Thanku❤
🫂❤️❤️
പാട്ടും വിഡിയോയും നന്നായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹിച്ച റിസൾട്ട് കിട്ടിയിട്ടുണ്ട് ❤❤❤❤
🙏♥️
Superb
Super ettaa 👍എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
especially Shahil super ayittund, all the best to all
Thank you so much
ijathi voice man 🥰 ezhuth athilum poli eniyum ezhuthanm 🥰
ചെയ്യുന്നുണ്ട് 🙏
മാണി മുത്തപ്പനും മലവാരത്തമ്മയും 😍😍
😍എന്റെ പൊന്നു ഇത്രയും നല്ല പാട്ട് ഈ കൊല്ലത്ത് ഞാൻ കേട്ടിട്ടില്ല💕🥹🥰
🙏🙏🙏
😥😥😥ന്റെ പ്രാണനേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘♥️♥️♥️
Adipoli❤❤❤❤❤
Voice ഒരു രക്ഷയും ഇല്ലാ ❤❤❤
Thnku♥️
മാസങ്ങളുടെ കാത്തിരിപ്പ്. Congrats team chembola and datha❤❤❤❤
Thanku🙏
Shahin chettan 😘😘 and 😘kadukkanchettan😘😘😘
Thks amal🙏🏻 മലവാരത്തമ്മയിൽ ഭാഗ്യം ലഭിച്ചതിനു 🙏🏻🫂❤️&team❤️❤️
♥️♥️
എന്റെ അമ്മ കല്ലടിക്കോട് നീലിയുടെ അനുഗ്രഹം ഉണ്ടാവും ♥️♥️👌🏻👌🏻👌🏻
Poli🔥🔥🔥
❤️❤️ voice ഒരു രക്ഷയും ഇല്ല 💕
കുറെ നാളായി wait ചെയ്യുവായിരുന്നു ഇത് release ആവാൻ, 🤍 പൊളിച്ചു
❤
Superr❤❤❤
Nice work ❤
Thanks 🔥
❤Super..❤
എന്റെ പൊന്നമ്മേ 🙏🏻🙏🏻🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻
Spr❤️❤️❤️❤️
❤
Superb 🎉🎉🎉🎉🎉🎉
Seen 🔥🔥
❤❤Team Work❤️❤️
Super ❤❤❤❤
Super❤️
Kooi
Ee pattu aanu njangal nale padan pone❤❤
നല്ല പാട്ട് ❤🙏🏻
എനിക്ക് മാത്രമാ മാണമേലാകെ ഒരു തരിപ്പും കുളിരും ബാധിച്ചത്🙏🙏🙏 അമ്മേ കാത്തോളണെ
♥️
കടുക്കൻ ❤️
❤️കടുക്കൻ ❤️
Super super super❤❤❤❤❤
Polichutto...teem ❤❤❤ adipolii..amaletta ..❤mde kudapirapukalum ashamsakal ❤❤❤
❤❤
Aniyanchekkan 🥰
Nice 👍👌
Direction poli paattum 🔥
Thanku🙏
Ponnu malavarathamme....
Kalladikodoniranje...(2)
Ayyayiramkallurutti aa..Diyumpanutho...ramma
Muvvayiramkallurutti...
Mu.. Kalumpanuthoorammaa..
Ponnumtharakele vaazhum..
Ponnummalavarathamma...(2)
Ponnu malavarathamme.(2)
Chempatt chuttiya chelaaa..
Amma aadiyirangana neram..(2)
Aa.rayilaramani pooti nthorazhakaanente amme.. (2)
Ponnumalavarathe (2)
Ku... ruthoolanjaatiya panthal..
Amma aadiyirangana neram..(2)
Ammaye kaanaanay njangal ky koopi ninn vanangi. (2)
.ponnumalavarathe (2)
Valankayil thiriyathumenthi theraangalavaravaane. (2)
Malavaayi tharachutti paadum
Nte kallaadi muthappanalhe(2)
Ponnumalavarathamme(2)
Muthappan paadunna paatum
Amma aananthathodonnu kettu.. (2)
Paatinte naadhathodoppam chilambum kilukiyonnaadi(2)
Ponnumalavaraathamme(2)
Punchiri thoovum mukavum
Ka.. Rineela kanezhythoramma.. (2)
Nthoorazhakaanentame...chelulla nalla mukavum
Ponnumalavarathamme(2)
Paadi vilikana neram amma kalladi kodonnirangum (2)
Ponnaaari vaalathukonde thaavidath vaariyerinjum (2)
Ponnumalavarathamme(2)
Ammamadangunna neram vazhthiyum njangalum paadaam(2)
Madangunna nerathentamma thulliyuranjaadi ponee.. (2)
Ponnumalavarathamme(5)
👌👌👌♥️♥️👍👍
Ee comment pin cheyyu pls 🙌 Ath mattullorkk upakarapedum
Super ❤❤❤❤
adipoli🤩🤩🤩
Adi poli ❤️
🥺🥺❤️❤️ thankq ❤❤
കടുക്കൻ ❤❤❤❤
ഒരുപാട് ആഗ്രഹിച്ച ഒരു പാട്ട് ❤❤❤❤❤💞💕💕💕💕💞
♥️
Chekkan❤
Njan aavasya petta song❤
❤🎉🎉 super
Super 🙏🙏🙏
❤❤🎉🎉🎉 അമ്മേ ശരണം 🙏🙏🙏🙏
Beautiful 💕