ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്ന ആ പഴയ എന്നെ എനിക്ക് നഷ്ട്ടമായിരിക്കുന്നു...അച്ഛനും അമ്മയും ചില ആഗ്രഹങ്ങളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.എന്റെ ആഗ്രഹങ്ങളൊക്കെ നഷ്ട്ടമായിടത്ത് ഞാനിനി അവരുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാൻ പോവാണ്...അവർ സന്തോഷിക്കട്ടെ❤️പക്ഷേ...എനിക്കറിയാം ആ പഴയ എന്നെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല!
മോളെ നിന്നെ ആരെങ്കിലും ചതിച്ചോ (വഞ്ചിച്ചോ ) നീ തളരരുത് അച്ഛനേയും അമ്മയേയും ഓർത്ത് അവിവേകം കാണിക്കരുത്. നിന്നെ ആരെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ അവരുടെ മുന്നിൽ നീ ജീവിച്ചു കാണിച്ചു കൊടുക്കണം. അവർക്ക് ദൈവം കൊടുത്തോളും 💪🏻💪🏻💪🏻❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്ത് ഉണ്ടെങ്കിലും തളരാൻ പാടില്ല കുട്ടീ അമ്മയെ നന്നായി നോക്കുക.... ഇതിലേറെ സങ്കടം ഉള്ളവരൊക്കെ ജീവിക്കുന്നില്ലേ മോൾ പഴയ പോലെ തന്നെ ചിരിച്ചു കളിച്ചു തന്നെ മുന്നോട്ടു പോവാ 👍
ദയവുചെയ്ത് ശ്രദ്ധിക്കണേ...എനിക്ക് സാമ്പത്തിക സഹായം കിട്ടാനോ,സഹതാപം പിടിച്ചു പറ്റാനോ വേണ്ടി ചെയ്ത വീഡിയോ അല്ല ഇത്.അങ്ങനെ വന്ന കമന്റുകൾ എന്നെ കൂടുതൽ സങ്കടപെടുത്തുന്നുണ്ട്.എന്നെ പറ്റി എനിക്ക് പറയണമെന്ന് തോന്നിയ കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെച്ചു. അത്രമാത്രം.ഞാനിപ്പോൾ തീരെ മോശമായൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്.മൊത്തത്തിൽ തളർന്നിരിക്കുന്ന ഒരാളെ ദയവായി ഒന്നുകൂടി തളർത്താതെ ഇരിക്കുക!please🙏
എന്ത് h പറ്റി ഇച്ചാപ്പീ ഭയങ്കരയിട്ട് വിഷമിച്ചിട്ടുണ്ടാലോ സ്ട്രോങ്ങ് ആയി നല്ല തീരുമാനങ്ങൾ എടുക്കു ഇച്ഛപ്പിക്ക് നല്ലൊരു ലൈഫ് ഉണ്ട് ഒരിടത്തും തളർന്നു പോകരുത് be stronggg ichappe
മോളൂ ദൈര്യമായിട്ടിരിക്കു മോളുടെ എല്ലാ വിഷമങ്ങളും മാറി ആ പഴയ ഇച്ചാപ്പി ആകാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം മോള് തളർന്ന് കഴിഞ്ഞാൽ അച്ചനും അമ്മക്കും ആരുണ്ട് വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ച് ദൈര്യമായി മുന്നോട്ട് പോകൂ എന്തും നേരിടാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കണം❤❤❤❤
മോളെ ശരിക്കും മോൾ എന്തോ പറയാൻ ഉള്ളത് പറയാൻ മടിക്കുന്നു... ഇവിടെ പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ ഏറ്റവും അടുത്ത ആരോടെങ്കിലും ഒന്ന് മനസ് തുറന്നു സംസാരിക്കൂ... കരയല്ലേ ദൈവം കൂടെ ഉണ്ട് 😘🙏
Ichapee.. മോളെ സങ്കടപ്പെടാതെ.. എല്ലാം ശരിയാവും. വീട്ടിലെ ഒറ്റമോളായത് കൊണ്ടു share ചെയ്യാൻ പറ്റാഞ്ഞിട്ടാണ് ഇത്ര സങ്കടം.. കൃഷ്ണഭഗവാന്റെ മുൻപിൽ ഒക്കെ പറഞ്ഞോളൂ.. എല്ലാം ശരിയാവും..❤❤❤
കമൻറ് ഞാൻ അധികം ഇട്ടിട്ടില്ല എന്ന് തോന്നുന്നു. ഇപ്പൊ കരഞ്ഞു കാണുന്നതുകൊണ്ട് കമൻറ് ഇടുന്നതാ.ഞാൻ പറയുന്നത് എൻ്റെ തോന്നൽ ആണോ എന്നറിയില്ല. ആരെ എങ്കിലും സ്നേഹിച്ചിട്ട് അത് നഷ്ടപെട്ടിട്ട് ആണേൽ മറക്കുക. ആ അച്ഛൻ അമ്മക് വേണ്ടി ജീവിക്കുക. സ്വങ്ങൾ ആഗ്രഹങ്ങൾ okem ഇനിയും ഒരുപാട് കാണും ഇചാപ്പിക്. ഓർത്ത് നോക്കൂ..സങ്കടം കാണില്ല എന്നല്ല കാണും അത് പതുകെ മാറും.അതിലൂടെ കടന്നു പോയതുകൊണ്ട് പറയാൻ പറ്റും. തീർച്ചയായും ഇത് മറികടക്കാൻ പറ്റും. എനിക്കറിയില്ല ട്ടോ അത് തന്നെയാണ് കാരണമെന്ന്. എൻ്റെ ഊഹം പറഞ്ഞതാട്ടോ.22 വയസുകാരിക്ക് ചെയ്യാവുന്നതിനപ്പുറം ചെയ്തില്ലേ.. സ്ട്രോങ്ങ് ആയിട്ട് ഇരിക്ക്. ദൂരേ ആണെങ്കിലും എൻ്റെ ഒരു ഹഗ് ഇചാപ്പിയ്ക്🫂അടുത്തുണ്ടായിരുന്നേൽ ചേർത്ത് നിർത്തി സാരമില്ല ഇചാപ്പി എന്ന് പറഞ്ഞേനെ. ❤
മോളെ, വിഷമിക്കരുത് ഞങ്ങൾ ഒക്കെ കൂടേ ഉണ്ടല്ലോ, ദൈവവും കൂടേ ഉണ്ട്, അതുകൊണ്ട് മോൾക്ക് ഇതൊക്കെ നേടി എടുക്കാൻ പറ്റിയില്ല,, അമ്മക്ക് ഒരാപത്തും വരില്ല്യ, പഴയപോലെ അമ്മ തിരിച്ചു വരും,, മോളുടെ കൂടേ ഇനിയും അവർ ഒരുപാട് നാൾ ഉണ്ടാകട്ടെ
കുഞ്ഞേ ❤️❤️ എനിക്ക് നിന്നെ മനസിലാവും.. ദാരിദ്ര്യവും കഷ്ടപ്പാടും ഒക്കെ ഒത്തിരി അനുഭവിച്ച ആളാണ് ഞാനും.. എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.. എന്നും വീട്ടിൽ വഴക്ക് ബഹളം.. കൂടാതെ ചേർത്ത് പിടിക്കേണ്ട അമ്മ തന്നെ ഒത്തിരി വേദനിപ്പിച്ചു ശരീരികമായും മാനസികമായും.. അങ്ങനെ ഡിഗ്രി വരെ സ്ട്രോങ്ങ് ആയി നിന്ന ഞാൻ പിന്നെ ഒരുപാട് മാറി.. എന്തിനും ഏതിനും സങ്കടം വരാൻ തുടങ്ങി.. ഒന്നും താങ്ങാൻ പറ്റാത്ത അവസ്ഥയായി..ഞാനും വിചാരിക്കാറുണ്ട് ഇത്രയൊക്കെ സഹിച്ച എനിക്കിപ്പോ എന്ത് പറ്റി എന്നൊക്കെ..പക്ഷെ നമ്മൾക്ക് ജീവിച്ചല്ലേ പറ്റു.. മോൾ വളരെ വളരെ സ്ട്രോങ്ങ് ആണ്.. ഇപ്പോൾ ഉള്ള എന്ത് പ്രശ്നമായാലും അതൊക്കെ തരണം ചെയ്യാൻ നിനക്ക് സാധിക്കും.. അതുകൊണ്ട് തന്നെയാ ഇതുവരെ നീ എത്തിയത്.. നിന്നെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരെ നീ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.. അത് വലിയൊരു സമ്പാദ്യം അല്ലെ.. വിഷമിക്കാതിരിക്കൂ.. നിനക്കും എനിക്കും അതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് എല്ലാവർക്കും നല്ല കാലം ഉണ്ടാവും ഉറപ്പായും.. വിഷമിക്കാതിരിക്കൂ❤️കൂടെയുണ്ട്🫂
എന്തോ വലിയൊരു വിഷമം ഉണ്ട് ഈ കുട്ടിക്ക് അല്ലെങ്കിൽ ഇങ്ങനെ കരയില്ല... എപ്പോഴും ചിരിക്കൂടുക്ക പോലെ നടനെർന്ന കൊച്ചാ... സാരല്യ dear എല്ലാം ശെരിയാവും.. കുറെ കഷ്ടപെട്ടാൽ കുറെ സന്തോഷം ദൈവം തരും ഒരു ദിവസം 👍
ഈ കുട്ടിയുടെ അമ്മയെ സഹായിക്കാൻ ആ നാട്ടിൽ നല്ലവരായ മനുഷ്യർ ഒന്നുമില്ലേ?? പഞ്ചായത്ത് മെമ്പർ ആരാണ്?? അമ്മയുടെ ട്രീറ്റ്മെന്റ് ഈ കുട്ടിയെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റുന്നത് ആണെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ആ കുട്ടി നല്ല Down ആണ്.. ആ കുട്ടിയെ സാമ്പത്തികമായി സഹായിക്കൂ കഴിവുള്ളവർ 🙏🏻
സങ്കടം ഉണ്ട്. എന്ത് ആണെന്ന് നമുക്ക് അറിയില്ല.. അത് ഈ സമയം നമുക്ക് ഇവിടെ പറയാൻ പറ്റുമോ എന്നും അറിയില്ല.. അവൾ ആത്മാർത്ഥമായി സ്നേഹിച്ച ആരെങ്കിലും ഈ സമയത്ത് ഇച്ചാപ്പിയെ കൈ വിട്ടോ. അതിന്റ സങ്കടം ആണോ എന്ന് അറിയാനും കഴിയില്ല 🤷🏻♀️🙏🏻🙏🏻
ഈ സമയവും കടന്നുപോകും. മനസ്സിൽ ഉള്ളത് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയു. അമ്മയുടെ അസുഖമൊക്ക മാറും. സന്ദോഷമായിരിക്കൂ. നാളെ ചിരിച്ചുവേണം വീഡിയോ ഇടാൻ 👍👍👍
മോളെ.... നീ തളരരുത്...ജയിച്ചു കാണിക്കണം.. മോൾക്ക് അതിന് പറ്റും... ഇപ്പോൾ മോൾടെ കൂടെ ഒരു മില്യൺ അടുത്ത് സബ് ഉള്ള ഒരു ചാനെൽ ഉണ്ട്... മോൾക്ക് പെട്ടന്ന് ക്യാഷ് ഉണ്ടാക്കാൻ ഉള്ള വഴി യൂട്യൂബ് തന്നെ ആണ്. മോള് ദിവസവും വീഡിയോ ചെയ്യണം... അതിന് content തേടി അലയുകയൊന്നും വേണ്ട.... വെറുതെ ഡേ ലൈഫ് ഇട്ടാലും മതി.... ഒക്കെ ശരിയാകും... മോൾക് അതിനുള്ള ബോൾഡ്നെസ് ദൈവം തന്നിട്ടുണ്ട്
മോളെ പഴയതു മറക്കുക പുതിയ ജീവിതത്തെക്കുറിച്ചു ചിന്തിക്കു ജീവിതം ഒന്നേയുള്ളു അത് തീരുന്നതുവരെ നമ്മൾ സഹിച്ചേ തീരു ടെൻഷൻ ഒന്നിനും പരിഹാരമല്ല ഹാപ്പിയായി അമ്മയ്ക്കും അച്ഛനും കൂട്ടായി ഒരു മകളുടെ കടമ നിറവേറ്റി സന്തോഷമായി ജീവിക്കു മോൾക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലേ ഒന്നും ചെയ്യാൻ പറ്റാത്ത എത്രയോ മക്കളുണ്ട് അവരെല്ലാം ഇതുപോലെ ടെൻഷനടിച്ചു നടക്കുവല്ല ഹാപ്പിയായിരിക്കു ❤❤
മോളെ പോലെ ഒരു കുട്ടിയെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ധൈര്യം കൈവിടരുത് എത്രയും പെട്ടന്ന് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കണം നല്ലത് വരട്ടെ മോളേ🎉
എപ്പോഴും ഹാപ്പിയായിരിക്കുന്ന മുത്തുമണി കിലുങ്ങുന്നപോലെ ചിരിക്കുന്ന ഇച്ചാപ്പിക്കുട്ടിയെയാ ഞങ്ങൾക്കിഷ്ടം ഒരിക്കലും തളരരുത് മോളെ... മോളെപ്പോലെ ഒരു നല്ല കുഞ്ഞിനെക്കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് 🥰🥰🥰
കരയരുത് മോളെ. മോളെ കാണുമ്പോൾ സങ്കടം തോനുന്നു. ഫുഡ് ഒക്കെ കഴിക്കണേ. വല്ലാത്ത ക്ഷീണം തോനുന്നു മോളെ. ഹെൽത്തി ആയിരിക്കണം. അമ്മയെ നോക്കാനുള്ളതല്ലേ മോളെ. എന്റെ പ്രാർത്ഥന മോളോടൊപ്പം ഉണ്ട് ❤❤❤❤
എടാ.. ഇത്രയും ചെറിയ പ്രായത്തിൽ നിനക്ക് ഇത്രയൊക്കെ ചെയ്തു കൊടുക്കാൻ പറ്റിയില്ലേ ❤ എന്തിന് സങ്കടപ്പെടണം, ഇവിടെ 24 വയസ്സായിട്ടും വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയാകാതെ അലഞ്ഞു നടക്കുന്നു 😢 ഇത് ഇടക്ക് തോന്നുന്ന മടുപ്പ് മാത്രമാണെന്ന് മനസ്സിലാക്കി, കൂടുതൽ ഊർജത്തോടെ തിരിച്ചു വരിക ❤❤❤🤲🏻
ഈ സമയവും കടന്നു പോകും . നമ്മുടെ ജീവിതത്തിൽ വിഷമവും സങ്കടവും വരുമ്പോൾ ഒരിക്കലും തകർന്നു പോകരുത് . നമ്മളെ കളിയാക്കിയവരുടെ മുന്നിൽ ഇനിയും തല ഉയർത്തി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം . സങ്കടവും സന്തോഷവും മാറി മാറി വന്നു കൊണ്ടിരിക്കും അതിനെ അതിന്റെ വഴിക്ക് വിടുക . തൻറെ വിഷമം ഒക്കെ മാറാൻ ഞാൻ പ്രാർഥിക്കാം . എല്ലാം ശരിയാവും കേട്ടോ.... ❤❤❤.
ഇച്ചാപ്പിയുടെ എന്ത് ആഗ്രഹമാണ് നഷ്ടമായത്.പറയുമ്പോൾ എല്ലാം പറയണമല്ലോ എങ്കിലല്ലേ പരിഹാരം ഉണ്ടോ അതോ നഷ്ടമായത് തിരിച്ചു കിട്ടുമോന്നു പറയാൻ പറ്റു. പരിഹാരമില്ലാത്ത പ്രശ്നം ഒന്നുതന്നെ ഇല്ലടാ ❤
ഈ ചെറിയ പ്രായത്തിൽ ആഗ്രഹം ഇല്ലെന്ന് പറയല്ലേ ichappi... എന്റെ മോൻ രണ്ട് വർഷം മുൻപ് ichappi യെ ഇഷ്ടത്തോടെ കാണാൻ തുടങ്ങിയപ്പഴാ ഞാൻ കണ്ടു തുടങ്ങിയത് മോൻ ഇപ്പഴും അന്വേഷിക്കും ichapi ക്ക് വീട് ആയോ എന്നൊക്കെയുള്ള കാര്യങ്ങൾ... ആരോ മോള് കൊടുത്ത സ്നേഹത്തെ മനസിലാക്കിയില്ല ന്ന് തോന്നുന്നു... പോട്ടെ ഡാ... മോള്ക് അതിലേറെ നല്ലത് വരും... ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുക.. Hug uu dear love uuu❤

അമ്മയുടെ സുഖമില്ലാഴികയാണ് ഈ കരച്ചിലിന് പുറകിൽ എന്നാണ് എനിക്ക് തോനുന്നത്. മോളെ ജീവിതം അങ്ങനെ യാണ്. നീ നിന്നെ കഴിവതിൽ കൂടുതൽ അച്ചനേയും അമ്മയേയും സ്നേഹിച്ചു. എന്ത് വന്നാലും അത് താങ്ങാൻ ഉള്ള കരുത്തും ഈശ്വരൻ തരട്ടെ.
ഇത്രയും ചെറിയ പ്രായത്തിൽ ഇതൊക്കെ ചെയ്യാൻ സാധിക്കുമെങ്കിൽ ഇനിയും ഉയരങ്ങളിൽ എത്താൻ കുട്ടിക്ക് കഴിയും down ആകേണ്ട കാര്യമില്ല ദൈവം ippachikku നല്ല കഴിവ് തന്നിട്ടുണ്ട് strong ആയി ഇരിക്കുക പിന്നെ ഇടയ്ക്കൊക്കെ വീഡിയോ idoo ❤❤❤❤
കരയരുത് മോളെ മോൾ കരയുന്നെ കാണാൻ vayya happy ആയ്യിട്ടുയിരിക്കുക ചിരിച്ചു പാട്ട് പാടി വരുന്ന ഇച്ഛപ്പിയെ കാണാൻ ആ ഇഷ്ടം എല്ലാം ഓക്കേ ആവും ട്ടോ god bless you❤❤❤❤
ഒക്കെ ശെരിയാവെടോ, ധൈര്യായിട്ട് irikku 🫂, ഞാനും തന്റെ same age ആണ്. Masha allah ഈ പ്രായത്തിൽ തന്നെ താൻ ഒരുപാട് കാര്യങ്ങൾ നേടി . I'm sure that ur parents are definitely proud of youh 🫶 don't be sad, keep going gurll..🫂❤️
കരയല്ലേ മൂത്തോ എല്ലാം ശരിയാകും മൊള് വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ഓർത്ത് നോക്ക് എഞരു 💪 ആണ് ആ കുട്ടി അതിനെക്കാൾ 💪 ആണ് നമ്മളെ ഇച്ചാപ്പി മനസ്സിനെ എല്ലാം പറഞ്ഞ് മനസ്സിലാക്കി 💪ആക്കി വെക്കുക പിന്നെ പറ്റുന്ന എല്ലാവരും നമ്മളെ കുഞ്ഞിനെ സഹായിക്കുക 🙏❤️🥰❤😘
ഈ കുട്ടിയുടെ നാട് എവിടെയാണ്????ഈ കുട്ടിയുടെ അമ്മയെ സഹായിക്കാൻ ആ നാട്ടിൽ നല്ലവരായ മനുഷ്യർ ഒന്നുമില്ലേ?? പഞ്ചായത്ത് മെമ്പർ ആരാണ്😡😡??? അമ്മയുടെ ട്രീറ്റ്മെന്റ് ഈ കുട്ടിയെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റുന്നത് ആണെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ആ കുട്ടി നല്ല Down ആണ്.. ആ കുട്ടിയെ സാമ്പത്തികമായി സഹായിക്കൂ കഴിവുള്ളവർ 🙏🏻
ഇച്ചാപ്പി ക്കുട്ടി മിടുക്കിയാണ് സന്തോഷമായിട്ട് ഇരിക്ക് എല്ലാം ശരിയാകും ഞങ്ങൾ ഒക്കെ പ്രാർത്ഥിക്കുന്നുണ്ട്. ദൈവം ഇത്രേയും ഒക്കെ നടത്തി തന്നില്ലേ ഇനി പുറകോട്ട് ചിന്തിക്കേണ്ട കേട്ടോ ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്
കരയാതെ മോളു എല്ലാം നല്ലതിനാണ് എന്ന് വിചാരിച്ചു മുന്നോട്ട് പോകു നമ്മെ തളർത്താൻ ഒരുപാടു ആൾക്കാർ കാണും പക്ഷേ അതൊന്നും കാര്യമാക്കണ്ട അച്ഛനും അമ്മയ്ക്കും മോളു മാത്രേ ഉള്ളു മോളുടെ ചെറിയ ഒരു സങ്കടം പോലും അവരെ തളർത്തും അതുകൊണ്ട് പഴതിലും ഉഷാറായി മോളു വീഡിയോകൾ ചെയ്യൂ ഈ ലോകം മുഴുവൻ മക്കളുടെ കൂടെ ഉണ്ട് സങ്കടപ്പെടണ്ട കേട്ടോ ഈ സമയവും കടന്നു പോകും നല്ലത് മാത്രം വരട്ടെ ❤❤❤❤❤
Hello Ichappee... I can understand ur situation... ഞാനും അമ്മയും സിസ്റ്ററും ഉള്ള കുടുംബമായിരുന്നു എന്റേതും...അമ്മ ചെറിയ ഉച്ച വരെയുള്ള കൃഷി ജോലിക്ക് പോകും..വീട്ടിലെ കടങ്ങളും കഷ്ട്ടപാടും കാരണം ഡിഗ്രി പഠനം മുൻപോട്ടു പോകാൻ പ്രയാസമായപ്പോൾ പെട്രോൾ ബങ്കിൽ നൈറ്റ് ഡ്യൂട്ടി... ഉറക്കം 3-4 മണിക്കൂർ... രണ്ട് നേരം food...അതിൽ രാത്രിയിലെ food 12 മണിക്ക് ഞാൻ അംഗമാകാത്ത മെസ്സിലെ ഫ്രണ്ട്‌സ് ഉപേക്ഷിക്കുന്ന രാവിലെ ഉണ്ടാക്കുന്ന വളിച്ച ചോറ് രണ്ട് പ്രാവശ്യം കഴുകി മുളക് പൊട്ടിച്ച്... കഴുകിയാലും വളിച്ച മണവും രുചിയും ഉണ്ടായിരുന്നെങ്കിലും അതെനിക്ക് അന്ന് ചിക്കൻ ബിരിയാണി ആയിരുന്നു.😊.. ഹോംവർക് ചെയ്യുന്നതും പഠിക്കുന്നതും 10മണിക്ക് ശേഷം വണ്ടി വരുന്നത് കുറയുമ്പോൾ...ജോലി ഭാരവും, വിശപ്പും,ഉറക്കമില്ലായ്മയും daily 2km നടത്തവും ഉള്ള ക്ഷീണം കാരണം ക്ലാസ്സിൽ ഉറങ്ങിപോയിട്ടുണ്ട് ഒരുപാടു തവണ ..MSc CS പഠിച്ചത് അങ്ങനെ തന്നെ...അത് കഴിഞ്ഞു ജോലിക്ക് കയറി.. വീട് വച്ചു.. സിറ്ററെ വിവാഹം കഴിച്ചയച്ചു..അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി... എങ്കിലും ഇന്നും എന്റെ കഷ്ടപ്പാട് മാറിയിട്ടില്ല...ഇപ്പോഴും ഓരോരോ പ്രശ്നങ്ങൾ..ഞാനും ഒത്തിരി കരഞ്ഞിട്ടുണ്ട് ഒറ്റക്കിരുന്ന്..അതൊന്നും ഒരു കാര്യമില്ലാന്ന് മനസിലായി... കരയാതെ മുൻപോട്ടു പോകുക....എല്ലാം സഹിച്ചു overcome ചെയ്യണം.. Thinking that there are days ahead giving wonderful and peaceful life....
ഈ കാലവും കടന്നു പോകും., ഒരു ജോലി, കുടുംബം ഒക്കെ സമയം ആകുമ്പോൾ തനിക്ക് കിട്ടും..you deserve it dear.. ഇത് ഒരു തൽകാല ഡിപ്രഷൻ stage ആണ്..അമ്മ കിടപ്പായപോൾ തളർന്നതാണ്.,But As u sed, u r strong enough to protect them..luv u..
വിഷമിക്കാതെ മോളേ എല്ലാം ശരിയാവും ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കും. എല്ലാവരുടെയും ജീവിതത്തിൽ ഇതു പോലെ പ്രതിസന്ധികൾ ഉണ്ടാവും അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോവണം മോളേ 💞
ഇച്ചാപ്പി കുട്ടി ധൈര്യമായിരിക്കൂ ❤❤ പോസിറ്റീവ് ആയി ചിന്തിക്കൂ 👍👍 ജീവിതം അങ്ങനെയാണ് സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടാവും എല്ലാം ശരിയാകും.. നമ്മളെക്കാൾ വിഷമമുള്ളവരെ കുറിച്ച് ആലോചിക്കു അങ്ങനെ ചിന്തിച്ചാൽനാം ഒരിക്കലും വിഷമിക്കില്ല ബി ഹാപ്പി❤❤❤ വിഷമിക്കില്ല
മനസ്സിലുള്ള ഭാര० മാറാൻ എല്ലാം പറയുന്നത് നല്ലതാണ്. അതോടെ മനസ്സ് free ആകു०. സ്വന്തം സങ്കട० പറയാൻ സഹോദരങ്ങളില്ല ആരുമില്ലാത്തതാണ് ഈ സങ്കടത്തിന് കാരണമെന്ന് മനസ്സിലായി. സഹോദരങ്ങളില്ലാതെ ഒറ്റ മകളായതുകൊണ്ടാണ് പെട്ടെന്ന് സങ്കട० വരുന്നത്. എല്ലാ० ശരിയാകു०
മോളെ അങ്ങനെ ഒരിക്കലും തളരരുത് മോള് നല്ല സ്ട്രോങ്ങ് ആയി നിൽക്കണം അല്ലെങ്കിൽ മോളുടെ അച്ഛനും അമ്മയ്ക്കും അത് താങ്ങാൻ പറ്റാത്ത വരും പണ്ടത്തെ ആളുകളെ അപേക്ഷിച്ച് ഇപ്പോൾ നമുക്ക് ധാരാളം അവസരങ്ങൾ ഉണ്ടല്ലോ മോൾക്ക് വീഡിയോ ചെയ്യാനുള്ള കഴിവും ഉണ്ട് മോളുടെ വീട്ടിലെ അവസ്ഥ കണ്ട് എനിക്ക് വളരെ കൊതി തോന്നിയിട്ടുണ്ട് എത്ര സ്നേഹമുള്ള വീടാണത് വീടാണത് മോളുടെ അമ്മ പെട്ടെന്ന് സുഖമായി വന്നു അതോർത്ത് വിഷമിക്കേണ്ട മാൾ സ്ട്രോങ്ങ് ആയി നിന്ന് വീണ്ടും വീണ്ടും വീഡിയോ ഇടുക വരുമാനം കിട്ടിക്കൊള്ളും
❤ മോളെ വിഷമിക്കാതെടാ എല്ലാം ശരിയാവും അച്ഛനും അമ്മയ്ക്കും വേണ്ടി മോളു സ്ട്രോങ്ങ് ആയിരിക്കണം പഴയ ചുറുചുറുക്ക് തിരിച്ചു കൊണ്ടുവരണം സന്തോഷമായിരിക്ക് പ്രയാസങ്ങൾ ഒക്കെ മാറും 🙏❤
ഒരിക്കലും തളരരുത് you are very സ്ട്രോങ് still. ജീവിതം agineya. പോസിറ്റീവും നെഗറ്റീവും എല്ലാം മിക്സായിട്ടുള്ളത. agineyagu വിട്ടുകൊടുക്കാൻ പാടില്ല. നിനക്ക് സ്വന്തമായി കയറി കിടക്കാൻ വീടില്ല അത്യാവശ്യം education elle പിടിച്ചു നിൽക്കണം.ഒന്ന്നു മില്ലാത്ത zero യിൽ ninu തുടങ്ങിയതാ ante hus. തന്നെക്കാൾ വലിയ കഷ്ടാ തകൾ anubhavichavara ഞങ്ങൾ. എല്ലാം തരണം ചെയ്തു. ഇതിൽ ചിലപ്പോൾ പല നഷ്ടങ്ങൾ ഉണ്ടാകാം. അതൊക്കെ പോസിറ്റീവ് ആയി എടുത്ത് കൊള്ളുക. ധൈര്യത്തോടെ മുന്നേറുക. അതാണ് ജീവിതം echapee. you are very strong. If you want to live you must face and overcome all. God bless you u. 💪🏼💪🏼💪🏼💪🏼
മോളെ നീ വളരെ സ്ട്രോങ്ങ് ആണ്. ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ടു പോകൂ.. ഒരുപാട് കഴിവുകളുള്ള കുട്ടിയാണ്. രക്ഷപെടും ഉറപ്പ്. പ്രയാസങ്ങളാണ് നമ്മടെ കരുതുള്ളവരാക്കുന്നത്.. നന്നായി വരും ❤️❤️❤️🙏
19 വയസിൽ ഇത്രേ വലിയ കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്തത് അതിൽ നിങ്ങൾക്ക് തീർച്ചയായും അഭിമാനിക്കാം. ചിന്തകൾ അല്ലങ്കിൽ സാഹചര്യം ആണ് മനുഷ്യനെ തളർത്തുന്നത് അതിൽ നിന്ന് വേഗം തന്നെ കരകയറാൻ സഹിക്കട്ടെ സാധിക്കും❤
മോളേ നിന്നെ ചേർത്ത് പിടിച്ച് കെട്ടിപിടിക്കണം എന്ന് ഉണ്ട്. നാളെ ഈ വിഷമങ്ങളൊക്കെ മാറി എല്ലാ സുഖ സന്തോഷങ്ങളും നിനക് ഉണ്ടാവും.പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യം ചിരിച്ചുകൊണ്ട് കടന്ന് വന്നവളാണ് നീ.ഇതും കടന്ന് പോകും.സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒരിക്കലും വിട്ട് കളയരുത്.ഒരുപാട് ഇഷ്ടം ബഹുമാനം മോളേ🫂❤️
നീ strong ആണ്, daily video edu, nalla earnings kittum, youtube oru joli pole kanuka, apol thanne nalla mattam undakum, ninte ammayeyum nannayi nolkam, nallath varatte
Cool ആയിരിക്ക് ടാ.... ഇതിലും ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിൽ നിന്നും കരകയറി വന്നതല്ലേ.. ഇതും കടന്നു പോവും...ബോൾഡ് ആയിരിക്ക്.. കഴിവതും എന്നും വീഡിയോസ് ഇടൂ.. ഒരു റെഗുലർ income ഉണ്ടാവില്ലേ അതുവഴി... ഞാൻ ആകെ ഇഷ്ടത്തോടെ കാണുന്ന ഒരു യൂട്യൂബർ താൻ ആണ്. ❤️❤️❤️❤️❤️
ചേച്ചി ചേച്ചിടെ സങ്കടങ്ങൾ ഒക്കെ മാറും. വലിയ സന്തോഷങ്ങൾ വരാനിക്കുമ്പോ ഈ ചെറിയ ചെറിയ സങ്കടങ്ങൾ നല്ലതല്ലേ ചേച്ചി.. ❤️🫂 പിന്നെ ചേച്ചി ഇത്രേം ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്.. ഇനിയും ചേച്ചിക്ക് എല്ലാം സാധിക്കും. ദൈവം ചേച്ചിക്കുവേണ്ടി എന്തോ നല്ലത് കരുതിയിട്ടുണ്ട് അതാണ് ഇപ്പോൾ ഇങ്ങനൊക്കെ നടക്കുന്നെ 🫂🫂 ഞങ്ങളുടെ പ്രാർത്ഥന എന്നും ചേച്ചിടെ കൂടെ ഒണ്ട് kettooo❤️❤️ vishamikkallee❤️ പിന്നെ ചേച്ചി degree ഒകെ എഴുതി എടുത്തല്ലോ.. ഇനി ചേച്ചി വീണ്ടും പഠിക്കണം.. ചേച്ചിക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം താല്പര്യമുണ്ടെങ്ങി B ed, cheyane അതാവുമ്പോ പെട്ടെന്നു തന്നെ tecacher ആയിട്ട് ഒകെ കേറാൻ pattumalo❤️🫂
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്ന ആ പഴയ എന്നെ എനിക്ക് നഷ്ട്ടമായിരിക്കുന്നു...അച്ഛനും അമ്മയും ചില ആഗ്രഹങ്ങളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.എന്റെ ആഗ്രഹങ്ങളൊക്കെ നഷ്ട്ടമായിടത്ത് ഞാനിനി അവരുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാൻ പോവാണ്...അവർ സന്തോഷിക്കട്ടെ❤️പക്ഷേ...എനിക്കറിയാം ആ പഴയ എന്നെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല!
കിട്ടും... തിരിച്ചു കിട്ടും.. കൂടുതൽ കരുത്തോടെ
Andhkonda eghne parayunne
Ichapee strongaaaaa
@@EminYash-f4m😢😢😢i think pranaya nashttam aano
വരുന്നത് വരും പോകുന്നത് പോകും അതാണ് ജീവിതം
മോളെ നിന്നെ ആരെങ്കിലും ചതിച്ചോ (വഞ്ചിച്ചോ ) നീ തളരരുത് അച്ഛനേയും അമ്മയേയും ഓർത്ത് അവിവേകം കാണിക്കരുത്. നിന്നെ ആരെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ അവരുടെ മുന്നിൽ നീ ജീവിച്ചു കാണിച്ചു കൊടുക്കണം. അവർക്ക് ദൈവം കൊടുത്തോളും 💪🏻💪🏻💪🏻❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്ത് ഉണ്ടെങ്കിലും തളരാൻ പാടില്ല കുട്ടീ അമ്മയെ നന്നായി നോക്കുക.... ഇതിലേറെ സങ്കടം ഉള്ളവരൊക്കെ ജീവിക്കുന്നില്ലേ മോൾ പഴയ പോലെ തന്നെ ചിരിച്ചു കളിച്ചു തന്നെ മുന്നോട്ടു പോവാ 👍
ദയവുചെയ്ത് ശ്രദ്ധിക്കണേ...എനിക്ക് സാമ്പത്തിക സഹായം കിട്ടാനോ,സഹതാപം പിടിച്ചു പറ്റാനോ വേണ്ടി ചെയ്ത വീഡിയോ അല്ല ഇത്.അങ്ങനെ വന്ന കമന്റുകൾ എന്നെ കൂടുതൽ സങ്കടപെടുത്തുന്നുണ്ട്.എന്നെ പറ്റി എനിക്ക് പറയണമെന്ന് തോന്നിയ കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെച്ചു. അത്രമാത്രം.ഞാനിപ്പോൾ തീരെ മോശമായൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്.മൊത്തത്തിൽ തളർന്നിരിക്കുന്ന ഒരാളെ ദയവായി ഒന്നുകൂടി തളർത്താതെ ഇരിക്കുക!please🙏
Ignore all negativity and be strong. We all love you and more over God loves you ❤
stay strong..daivam kaividilla mole..aatmarthamaya prarthana und kunje..
Stay blessed..
ellam ok aakum....
eeee dinangalum kadannu pokun kunje❤❤ nothing is permanent.
We all with you mole ❤God bless you dear❤❤❤
എല്ലാം ശെരി ആകും മോളേ dhyrysm kaividatey ഇരിക്കുക
Enthaada pattiyee ....enik ippo thante nmbr kitiyirunnel vilichene.athrakum vishamam aayi vdo kandit
അമ്മയുടെ അസുഖം മോളെ തളർത്തുവാണ്
പാവം കുട്ടി. എല്ലാം ശരി ആകും കുഞ്ഞേ.
സമാധാനം ആയിരിക്കു
മോളു നീ ഒരുപാട് ഉയരങ്ങൾ കീഴടക്കി നിന്റെ സ്വപ്നത്തിലേക്ക് എത്തട്ടെ ❤❤❤❤
എന്ത് h പറ്റി ഇച്ചാപ്പീ ഭയങ്കരയിട്ട് വിഷമിച്ചിട്ടുണ്ടാലോ സ്ട്രോങ്ങ് ആയി നല്ല തീരുമാനങ്ങൾ എടുക്കു ഇച്ഛപ്പിക്ക് നല്ലൊരു ലൈഫ് ഉണ്ട് ഒരിടത്തും തളർന്നു പോകരുത് be stronggg ichappe
എല്ലാം ശരിയാകും പൊന്നുസേ ചേർത്തുപിടിച്ചു അശ്വസിപ്പിക്കണമെന്നുണ്ട്.. ചേച്ചി പ്രാർത്ഥിക്കാം എന്റ അനിയത്തികുട്ടിക് വേണ്ടി...
❤️❤️🙏🏻
കരയല്ലേ നല്ലേ തന്റെടം ഉള്ള പെൺകുട്ടികൾ കരയരുത് അവിടെന്നു അല്ലെ ഇത്രത്തോളം എത്തിയത് അതുപോലെ ഇനിയും ഇനിയും ഉയരത്തിൽ അത്താൻ സഹോദരിക്ക് പറ്റട്ടെ ❤️❤️❤️❤️
എപ്പോഴും ചിരിക്കുന്ന,പാട്ട് പാടുന്ന ഇച്ചാപ്പി,മോളുടെ കണ്ണ് നിറയരുത്,എല്ലാ സങ്കടവും മാറും.ഞങ്ങളുട പ്രാർത്ഥന കൂടെ ഉണ്ട്.🎉🌞🎉
എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്, ജീവിതം അല്ലെ നമുക്കു ജീവിച്ചല്ലേ പറ്റൂ, എല്ലാം തരണം ചെയ്തു മുന്നോട്ടു പോകണം, നിറഞ്ഞ പ്രാർത്ഥന ഉണ്ടാകും ❤❤️
മോളൂ ദൈര്യമായിട്ടിരിക്കു മോളുടെ എല്ലാ വിഷമങ്ങളും മാറി ആ പഴയ ഇച്ചാപ്പി ആകാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം മോള് തളർന്ന് കഴിഞ്ഞാൽ അച്ചനും അമ്മക്കും ആരുണ്ട് വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ച് ദൈര്യമായി മുന്നോട്ട് പോകൂ എന്തും നേരിടാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കണം❤❤❤❤
മോൾക്ക് എന്തോ വിഷമം വേറെയുണ്ടല്ലോ... സംസാരത്തിൽ മനസ്സിലാകുന്നു.... എല്ലാം ശരിയാവും... Strong ആയിത്തന്നെ ഇരിക്കു..... God bless you....
മോളെ ശരിക്കും മോൾ എന്തോ പറയാൻ ഉള്ളത് പറയാൻ മടിക്കുന്നു... ഇവിടെ പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ ഏറ്റവും അടുത്ത ആരോടെങ്കിലും ഒന്ന് മനസ് തുറന്നു സംസാരിക്കൂ... കരയല്ലേ ദൈവം കൂടെ ഉണ്ട് 😘🙏
Ichapee.. മോളെ സങ്കടപ്പെടാതെ.. എല്ലാം ശരിയാവും. വീട്ടിലെ ഒറ്റമോളായത് കൊണ്ടു share ചെയ്യാൻ പറ്റാഞ്ഞിട്ടാണ് ഇത്ര സങ്കടം.. കൃഷ്ണഭഗവാന്റെ മുൻപിൽ ഒക്കെ പറഞ്ഞോളൂ.. എല്ലാം ശരിയാവും..❤❤❤
എല്ലാം ശേരിയാകും മോളെ ദൈവം ഉണ്ട് ഇത്രയും എത്തിയില്ലേ ഇനിയാണോ ഈ കാലവും കഴിഞ്ഞു പോകും good ആണ് മോളും അച്ഛൻ അമ്മ ok
കമൻറ് ഞാൻ അധികം ഇട്ടിട്ടില്ല എന്ന് തോന്നുന്നു. ഇപ്പൊ കരഞ്ഞു കാണുന്നതുകൊണ്ട് കമൻറ് ഇടുന്നതാ.ഞാൻ പറയുന്നത് എൻ്റെ തോന്നൽ ആണോ എന്നറിയില്ല. ആരെ എങ്കിലും സ്നേഹിച്ചിട്ട് അത് നഷ്ടപെട്ടിട്ട് ആണേൽ മറക്കുക. ആ അച്ഛൻ അമ്മക് വേണ്ടി ജീവിക്കുക. സ്വങ്ങൾ ആഗ്രഹങ്ങൾ okem ഇനിയും ഒരുപാട് കാണും ഇചാപ്പിക്. ഓർത്ത് നോക്കൂ..സങ്കടം കാണില്ല എന്നല്ല കാണും അത് പതുകെ മാറും.അതിലൂടെ കടന്നു പോയതുകൊണ്ട് പറയാൻ പറ്റും. തീർച്ചയായും ഇത് മറികടക്കാൻ പറ്റും. എനിക്കറിയില്ല ട്ടോ അത് തന്നെയാണ് കാരണമെന്ന്. എൻ്റെ ഊഹം പറഞ്ഞതാട്ടോ.22 വയസുകാരിക്ക് ചെയ്യാവുന്നതിനപ്പുറം ചെയ്തില്ലേ.. സ്ട്രോങ്ങ് ആയിട്ട് ഇരിക്ക്. ദൂരേ ആണെങ്കിലും എൻ്റെ ഒരു ഹഗ് ഇചാപ്പിയ്ക്🫂അടുത്തുണ്ടായിരുന്നേൽ ചേർത്ത് നിർത്തി സാരമില്ല ഇചാപ്പി എന്ന് പറഞ്ഞേനെ. ❤
Athe enikkum thonni…lover ne marriage cheyyan pattathe vere marriage nu veettukar nirbandhikkunnundakum
Amma asughamayi kidakughaya athukonda
@@nikhilasoman4508Enikkum തോന്നി അതായിരിക്കും karanamennu ദൈവം എല്ലാം നന്മയ്ക്കായി mattatte ❤
മോളെ, വിഷമിക്കരുത് ഞങ്ങൾ ഒക്കെ കൂടേ ഉണ്ടല്ലോ, ദൈവവും കൂടേ ഉണ്ട്, അതുകൊണ്ട് മോൾക്ക് ഇതൊക്കെ നേടി എടുക്കാൻ പറ്റിയില്ല,, അമ്മക്ക് ഒരാപത്തും വരില്ല്യ, പഴയപോലെ അമ്മ തിരിച്ചു വരും,, മോളുടെ കൂടേ ഇനിയും അവർ ഒരുപാട് നാൾ ഉണ്ടാകട്ടെ
കുഞ്ഞേ ❤️❤️
എനിക്ക് നിന്നെ മനസിലാവും.. ദാരിദ്ര്യവും കഷ്ടപ്പാടും ഒക്കെ ഒത്തിരി അനുഭവിച്ച ആളാണ് ഞാനും.. എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.. എന്നും വീട്ടിൽ വഴക്ക് ബഹളം.. കൂടാതെ ചേർത്ത് പിടിക്കേണ്ട അമ്മ തന്നെ ഒത്തിരി വേദനിപ്പിച്ചു ശരീരികമായും മാനസികമായും.. അങ്ങനെ ഡിഗ്രി വരെ സ്ട്രോങ്ങ് ആയി നിന്ന ഞാൻ പിന്നെ ഒരുപാട് മാറി.. എന്തിനും ഏതിനും സങ്കടം വരാൻ തുടങ്ങി.. ഒന്നും താങ്ങാൻ പറ്റാത്ത അവസ്ഥയായി..ഞാനും വിചാരിക്കാറുണ്ട് ഇത്രയൊക്കെ സഹിച്ച എനിക്കിപ്പോ എന്ത് പറ്റി എന്നൊക്കെ..പക്ഷെ നമ്മൾക്ക് ജീവിച്ചല്ലേ പറ്റു.. മോൾ വളരെ വളരെ സ്ട്രോങ്ങ് ആണ്.. ഇപ്പോൾ ഉള്ള എന്ത് പ്രശ്നമായാലും അതൊക്കെ തരണം ചെയ്യാൻ നിനക്ക് സാധിക്കും.. അതുകൊണ്ട് തന്നെയാ ഇതുവരെ നീ എത്തിയത്..
നിന്നെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരെ നീ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.. അത് വലിയൊരു സമ്പാദ്യം അല്ലെ..
വിഷമിക്കാതിരിക്കൂ.. നിനക്കും എനിക്കും അതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് എല്ലാവർക്കും നല്ല കാലം ഉണ്ടാവും ഉറപ്പായും.. വിഷമിക്കാതിരിക്കൂ❤️കൂടെയുണ്ട്🫂
Oru dhukkathinapuram oru sandhoshamundakhum kshamikk thalararudh🫂
എന്തോ വലിയൊരു വിഷമം ഉണ്ട് ഈ കുട്ടിക്ക് അല്ലെങ്കിൽ ഇങ്ങനെ കരയില്ല... എപ്പോഴും ചിരിക്കൂടുക്ക പോലെ നടനെർന്ന കൊച്ചാ... സാരല്യ dear എല്ലാം ശെരിയാവും.. കുറെ കഷ്ടപെട്ടാൽ കുറെ സന്തോഷം ദൈവം തരും ഒരു ദിവസം 👍
ഈ കുട്ടിയുടെ അമ്മയെ സഹായിക്കാൻ ആ നാട്ടിൽ നല്ലവരായ മനുഷ്യർ ഒന്നുമില്ലേ??
പഞ്ചായത്ത് മെമ്പർ ആരാണ്??
അമ്മയുടെ ട്രീറ്റ്മെന്റ് ഈ കുട്ടിയെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റുന്നത് ആണെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ആ കുട്ടി നല്ല Down ആണ്.. ആ കുട്ടിയെ സാമ്പത്തികമായി സഹായിക്കൂ കഴിവുള്ളവർ 🙏🏻
urapayum👍👍👍
സങ്കടം ഉണ്ട്. എന്ത് ആണെന്ന് നമുക്ക് അറിയില്ല.. അത് ഈ സമയം നമുക്ക് ഇവിടെ പറയാൻ പറ്റുമോ എന്നും അറിയില്ല.. അവൾ ആത്മാർത്ഥമായി സ്നേഹിച്ച ആരെങ്കിലും ഈ സമയത്ത് ഇച്ചാപ്പിയെ കൈ വിട്ടോ. അതിന്റ സങ്കടം ആണോ എന്ന് അറിയാനും കഴിയില്ല 🤷🏻♀️🙏🏻🙏🏻
ഈ സമയവും കടന്നുപോകും. മനസ്സിൽ ഉള്ളത് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയു. അമ്മയുടെ അസുഖമൊക്ക മാറും. സന്ദോഷമായിരിക്കൂ. നാളെ ചിരിച്ചുവേണം വീഡിയോ ഇടാൻ 👍👍👍
മോളെ.... നീ തളരരുത്...ജയിച്ചു കാണിക്കണം.. മോൾക്ക് അതിന് പറ്റും... ഇപ്പോൾ മോൾടെ കൂടെ ഒരു മില്യൺ അടുത്ത് സബ് ഉള്ള ഒരു ചാനെൽ ഉണ്ട്... മോൾക്ക് പെട്ടന്ന് ക്യാഷ് ഉണ്ടാക്കാൻ ഉള്ള വഴി യൂട്യൂബ് തന്നെ ആണ്. മോള് ദിവസവും വീഡിയോ ചെയ്യണം... അതിന് content തേടി അലയുകയൊന്നും വേണ്ട.... വെറുതെ ഡേ ലൈഫ് ഇട്ടാലും മതി.... ഒക്കെ ശരിയാകും... മോൾക് അതിനുള്ള ബോൾഡ്നെസ് ദൈവം തന്നിട്ടുണ്ട്
👍🏻👍🏻👍🏻❤️❤️❤️❤️
മോളെ പഴയതു മറക്കുക പുതിയ ജീവിതത്തെക്കുറിച്ചു ചിന്തിക്കു ജീവിതം ഒന്നേയുള്ളു അത് തീരുന്നതുവരെ നമ്മൾ സഹിച്ചേ തീരു ടെൻഷൻ ഒന്നിനും പരിഹാരമല്ല ഹാപ്പിയായി അമ്മയ്ക്കും അച്ഛനും കൂട്ടായി ഒരു മകളുടെ കടമ നിറവേറ്റി സന്തോഷമായി ജീവിക്കു മോൾക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലേ ഒന്നും ചെയ്യാൻ പറ്റാത്ത എത്രയോ മക്കളുണ്ട് അവരെല്ലാം ഇതുപോലെ ടെൻഷനടിച്ചു നടക്കുവല്ല ഹാപ്പിയായിരിക്കു ❤❤
മോളെ പോലെ ഒരു കുട്ടിയെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ധൈര്യം കൈവിടരുത് എത്രയും പെട്ടന്ന് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കണം നല്ലത് വരട്ടെ മോളേ🎉
സത്യം
ഈച്ചപ്പിക്കുട്ടി കരയല്ലേ എത്രത്തോളം ദൈവം എത്തിച്ചില്ലേ സുന്ദരിക്കുട്ടി സ്ട്രോങ്ങാലല്ലേ 🥰
എല്ലാം ശെരിയാകും മോളെ. നീ തളർന്നുപോകരുത്. ഇതുവരെ ആയില്ലേ. ധൈര്യമായി മുന്നോട്ടു പോകുക..❤❤
മോള് എന്നും വീഡിയോ ഇടണം. അപ്പോൾത്തന്നെ പകുതി സങ്കടങ്ങൾ മറക്കുവാൻ കഴിയും. എല്ലാ സങ്കടങ്ങളും വലിയൊരു സന്തോഷത്തിനാണെന്ന് കരുതുക.
മോളെ, വിഷമിക്കണ്ടാട്ടോ. മോൾ ഇപ്പോഴും strong ആണ്. അച്ഛന്റേയും, അമ്മയുടേയും എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മോൾക്ക് പറ്റുംട്ടോ. God bless u mole🙏🙌
എപ്പോഴും ഹാപ്പിയായിരിക്കുന്ന മുത്തുമണി കിലുങ്ങുന്നപോലെ ചിരിക്കുന്ന ഇച്ചാപ്പിക്കുട്ടിയെയാ ഞങ്ങൾക്കിഷ്ടം ഒരിക്കലും തളരരുത് മോളെ... മോളെപ്പോലെ ഒരു നല്ല കുഞ്ഞിനെക്കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് 🥰🥰🥰
😂😂ഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭബഭഭഭഭഭബഭഭഭബബഭഭഭബഭബബഭഭഭഭഭബഭബബഭഭഭഭഭഭഭഭഭഭരവ 😅😅😅😅 5:44
😂😂ഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭബഭഭഭഭഭബഭഭഭബബഭഭഭബഭബബഭഭഭഭഭബഭബബഭഭഭഭഭഭഭഭഭഭരവ 😅😅😅😅 5:44
😂😂ഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭബഭഭഭഭഭബഭഭഭബബഭഭഭബഭബബഭഭഭഭഭബഭബബഭഭഭഭഭഭഭഭഭഭരവ 😅😅😅😅 5:44
കരയരുത് മോളെ. മോളെ കാണുമ്പോൾ സങ്കടം തോനുന്നു. ഫുഡ് ഒക്കെ കഴിക്കണേ. വല്ലാത്ത ക്ഷീണം തോനുന്നു മോളെ. ഹെൽത്തി ആയിരിക്കണം. അമ്മയെ നോക്കാനുള്ളതല്ലേ മോളെ. എന്റെ പ്രാർത്ഥന മോളോടൊപ്പം ഉണ്ട് ❤❤❤❤
Eda നീ തളരരുത് എല്ലാം ശെരിയാവും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം നിന്നെ ❤❤ചിരിച്ച മുഖം ആണ് നിന്റെ ഭംഗി ❤എന്നും അത് വേണം ❤️🫂
നമ്മൾ തളരരുത് തന്റെ എല്ലാഗ്രഹങ്ങളും നടക്കും താമസിയാതെ
ഇതൊന്നും അല്ലാത്ത എന്തോ ഒരു വിഷമം ഇയാള് ഉള്ളിൽ ഒതുക്കുന്നുണ്ട്.. Plz consult a psychologist and you can come back stronger than before👍. Don't be sad🫂
Athe.. Enikkum angane thonni..
Yes.... ഇത് തന്നെ ആണ് ഞാനും ഊഹിച്ചത്
love failure smthng like that
സാരമില്ല മോളെ ഓരോ അനുഭവവും മാറ്റം വരാൻ ഉള്ളതാ . വിഷമിക്കണ്ട എല്ലാം അനുഗ്രം undakum🎉🙏💯
എടാ.. ഇത്രയും ചെറിയ പ്രായത്തിൽ നിനക്ക് ഇത്രയൊക്കെ ചെയ്തു കൊടുക്കാൻ പറ്റിയില്ലേ ❤ എന്തിന് സങ്കടപ്പെടണം, ഇവിടെ 24 വയസ്സായിട്ടും വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയാകാതെ അലഞ്ഞു നടക്കുന്നു 😢 ഇത് ഇടക്ക് തോന്നുന്ന മടുപ്പ് മാത്രമാണെന്ന് മനസ്സിലാക്കി, കൂടുതൽ ഊർജത്തോടെ തിരിച്ചു വരിക ❤❤❤🤲🏻
മോളു ഓരോ മനുഷ്യർക്കും ഏറ്റെടുക്കാൻ പറ്റുന്ന ഭാരമേ ദൈവം അനുവദിക്കൂ. എല്ലാ ശരിയാകും
ഈ സമയവും കടന്നു പോകും . നമ്മുടെ ജീവിതത്തിൽ വിഷമവും സങ്കടവും വരുമ്പോൾ ഒരിക്കലും തകർന്നു പോകരുത് . നമ്മളെ കളിയാക്കിയവരുടെ മുന്നിൽ ഇനിയും തല ഉയർത്തി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം . സങ്കടവും സന്തോഷവും മാറി മാറി വന്നു കൊണ്ടിരിക്കും അതിനെ അതിന്റെ വഴിക്ക് വിടുക . തൻറെ വിഷമം ഒക്കെ മാറാൻ ഞാൻ പ്രാർഥിക്കാം . എല്ലാം ശരിയാവും കേട്ടോ.... ❤❤❤.
Ichappi don't cry. ഈ സമയവും കടന്നു പോകും. ഇതിലും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന ആളാണ് മോളെ ഞാൻ. പക്ഷെ നമുക്ക് ജീവിച്ചല്ലേ മതിയാകു.
ഇച്ചാപ്പിയുടെ എന്ത് ആഗ്രഹമാണ് നഷ്ടമായത്.പറയുമ്പോൾ എല്ലാം പറയണമല്ലോ എങ്കിലല്ലേ പരിഹാരം ഉണ്ടോ അതോ നഷ്ടമായത് തിരിച്ചു കിട്ടുമോന്നു പറയാൻ പറ്റു. പരിഹാരമില്ലാത്ത പ്രശ്നം ഒന്നുതന്നെ ഇല്ലടാ ❤
love failure aaann thonun
നിങ്ങളുടെ 3പേരുടെ ആഗ്രഹങ്ങൾ നടക്കട്ടെ 🫶
സമാധാനം ആയിരിക്കു
എന്ത് പറ്റി ഇച്ഛാപ്പീ .. എല്ലാ വിഷമങ്ങളും മാറും😊 ..Be strong 💪
എല്ലാം ശരിയാകും മോളെ മോൾ കരഞ്ഞപ്പോൾ ഒത്തിരി സങ്കടം വന്നു😢
അമ്മയുടെ അസുഖമാണോ മോളെ വിഷമിപ്പിക്കുന്നത്. എല്ലാം ശരിയാകും വീഡിയോ കണ്ടു തീർന്നത് ഒരു പാട് വിഷമത്തോടാണ്.❤❤❤
I think she is going through a break up..
Be strong and keep yourself calm.
Just cry out and get relief..
God bless you..
I think so too.
മാറ്റങ്ങൾ വരും കുട്ടി അനുഭവസ്ഥയാണ് ഞാൻ💪💪💪💪💪💪💓💓💓💓💓💓💓💓💓💓💓🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘
ഈ ചെറിയ പ്രായത്തിൽ ആഗ്രഹം ഇല്ലെന്ന് പറയല്ലേ ichappi... എന്റെ മോൻ രണ്ട് വർഷം മുൻപ് ichappi യെ ഇഷ്ടത്തോടെ കാണാൻ തുടങ്ങിയപ്പഴാ ഞാൻ കണ്ടു തുടങ്ങിയത് മോൻ ഇപ്പഴും അന്വേഷിക്കും ichapi ക്ക് വീട് ആയോ എന്നൊക്കെയുള്ള കാര്യങ്ങൾ... ആരോ മോള് കൊടുത്ത സ്നേഹത്തെ മനസിലാക്കിയില്ല ന്ന് തോന്നുന്നു... പോട്ടെ ഡാ... മോള്ക് അതിലേറെ നല്ലത് വരും... ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുക.. Hug uu dear love uuu❤
ഇച്ചു എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ് ദൈവം കൂടെ ഉണ്ട് 💞
വീഡിയോ ഇടു കണ്ടുസഹായിക്കാം അതേ ഇപ്പോൾ പറ്റു 😔😔😔😔😔എല്ലാം ok ആകും ❤️
ഈ കുട്ടിയുടെ അമ്മയെ സഹായിക്കാൻ ആ നാട്ടിൽ നല്ലവരായ മനുഷ്യർ ഒന്നുമില്ലേ??
പഞ്ചായത്ത് മെമ്പർ ആരാണ്??
അമ്മയുടെ ട്രീറ്റ്മെന്റ് ഈ കുട്ടിയെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റുന്നത് ആണെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ആ കുട്ടി നല്ല Down ആണ്.. ആ കുട്ടിയെ സാമ്പത്തികമായി സഹായിക്കൂ കഴിവുള്ളവർ 🙏🏻
Realistic ഉം, Practical, ഉം genuinely helpful ആണെന്നും തോന്നിയ ഒരു comment! 👍🏽!
@@GALAX-c9t സത്യം
അമ്മയുടെ സുഖമില്ലാഴികയാണ് ഈ കരച്ചിലിന് പുറകിൽ എന്നാണ് എനിക്ക് തോനുന്നത്. മോളെ ജീവിതം അങ്ങനെ യാണ്. നീ നിന്നെ കഴിവതിൽ കൂടുതൽ അച്ചനേയും അമ്മയേയും സ്നേഹിച്ചു. എന്ത് വന്നാലും അത് താങ്ങാൻ ഉള്ള കരുത്തും ഈശ്വരൻ തരട്ടെ.
ഇത്രയും ചെറിയ പ്രായത്തിൽ ഇതൊക്കെ ചെയ്യാൻ സാധിക്കുമെങ്കിൽ ഇനിയും ഉയരങ്ങളിൽ എത്താൻ കുട്ടിക്ക് കഴിയും down ആകേണ്ട കാര്യമില്ല ദൈവം ippachikku നല്ല കഴിവ് തന്നിട്ടുണ്ട് strong ആയി ഇരിക്കുക പിന്നെ ഇടയ്ക്കൊക്കെ വീഡിയോ idoo ❤❤❤❤
കരയരുത് മോളെ മോൾ കരയുന്നെ കാണാൻ vayya happy ആയ്യിട്ടുയിരിക്കുക ചിരിച്ചു പാട്ട് പാടി വരുന്ന ഇച്ഛപ്പിയെ കാണാൻ ആ ഇഷ്ടം എല്ലാം ഓക്കേ ആവും ട്ടോ god bless you❤❤❤❤
ഒക്കെ ശെരിയാവെടോ, ധൈര്യായിട്ട് irikku 🫂, ഞാനും തന്റെ same age ആണ്. Masha allah ഈ പ്രായത്തിൽ തന്നെ താൻ ഒരുപാട് കാര്യങ്ങൾ നേടി . I'm sure that ur parents are definitely proud of youh 🫶 don't be sad, keep going gurll..🫂❤️
കരയല്ലേ വാവേ, ദൈവം എല്ലാം കാണുന്നു, be strong, daily vlog ചെയ്യണം
മോളെ സങ്കടപെടരുതേ മോളെ കാണുന്ന ഈശ്വരൻ ഉണ്ട് ഇതൊക്കെ മാറി മോൾക്ക് ഒരു നല്ല ജീവിതം വരും..be strong.. പഴയ ഇച്ചാ പ്പി ആയി താൻ മടങ്ങി വരും....❤❤❤❤
കരയല്ലേ കുട്ടാ... നീ സ്ട്രോങ്ങ് ആയ കുട്ടി അല്ലെ. God bless u da
കരയല്ലേ മൂത്തോ എല്ലാം ശരിയാകും മൊള് വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ഓർത്ത് നോക്ക് എഞരു 💪 ആണ് ആ കുട്ടി അതിനെക്കാൾ 💪 ആണ് നമ്മളെ ഇച്ചാപ്പി മനസ്സിനെ എല്ലാം പറഞ്ഞ് മനസ്സിലാക്കി 💪ആക്കി വെക്കുക പിന്നെ പറ്റുന്ന എല്ലാവരും നമ്മളെ കുഞ്ഞിനെ സഹായിക്കുക 🙏❤️🥰❤😘
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറും
പ്രാർത്ഥിക്കാം ❤❤❤
ഈ കുട്ടിയുടെ നാട് എവിടെയാണ്????ഈ കുട്ടിയുടെ അമ്മയെ സഹായിക്കാൻ ആ നാട്ടിൽ നല്ലവരായ മനുഷ്യർ ഒന്നുമില്ലേ??
പഞ്ചായത്ത് മെമ്പർ ആരാണ്😡😡???
അമ്മയുടെ ട്രീറ്റ്മെന്റ് ഈ കുട്ടിയെ കൊണ്ട് ഒറ്റക്ക് താങ്ങാൻ പറ്റുന്നത് ആണെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ആ കുട്ടി നല്ല Down ആണ്.. ആ കുട്ടിയെ സാമ്പത്തികമായി സഹായിക്കൂ കഴിവുള്ളവർ 🙏🏻
മോളെ കരയല്ലേ നല്ല കരുത്തോടെ കൂടി മുന്നോട്ടു വാ വിജയിച്ചു കാണിക്ക് തളർന്നു പോയാൽ എല്ലാം പോകും
തളരാതാടോ🫂ഇച്ചാപ്പിടെ ചിരിയും സംസാരവും ഞങ്ങൾക്ക് ഒരുപാടിഷ്ടവാ❤️ഈ നേരവും കടന്നു പോകും ✨എല്ലാം ശെരിയാവും🥰 Be positive🫂
കരയണ്ടാട്ടോ, കുട്ടീനെ എനിക്ക് ഭയങ്കര ഇഷ്ടമാ... ഒരമ്മയാ ഞാൻ.. 🥰🥰🥰
Molkk ammayude asugam allathe vere anthengilum sangadam ulla pole thoni anthayalum mol strong aye munnottu pokananm cheriya kuttiyalle ❤❤❤❤
മോളെ ഇങ്ങനെ വിഷമിക്കരുതേ .. കണ്ടിട്ട് സഹിക്കുന്നില്ല. അമ്മയുടെ അസുഖമൊക്കെ മാറും. മോൾ ഇപ്പോ മറ്റൊന്നും ചിന്തിക്കണ്ട ദൈവം കൂടെയുണ്ട്. ഭഗവാൻ കാത്തോളും.❤
ഇച്ചാപ്പി ക്കുട്ടി മിടുക്കിയാണ് സന്തോഷമായിട്ട് ഇരിക്ക് എല്ലാം ശരിയാകും ഞങ്ങൾ ഒക്കെ പ്രാർത്ഥിക്കുന്നുണ്ട്. ദൈവം ഇത്രേയും ഒക്കെ നടത്തി തന്നില്ലേ ഇനി പുറകോട്ട് ചിന്തിക്കേണ്ട കേട്ടോ ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്
വിഷമിക്കണ്ട മോളെ,ഈ കഷ്ടപ്പാട് ഒക്കെ മാറും, ഈ ചെറിയ പ്രായത്തിൽ അച്ഛനും, അമ്മയ്ക്കും വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ 🫡,god bless you 🙏
കരയാതെ മോളു എല്ലാം നല്ലതിനാണ് എന്ന് വിചാരിച്ചു മുന്നോട്ട് പോകു നമ്മെ തളർത്താൻ ഒരുപാടു ആൾക്കാർ കാണും പക്ഷേ അതൊന്നും കാര്യമാക്കണ്ട അച്ഛനും അമ്മയ്ക്കും മോളു മാത്രേ ഉള്ളു മോളുടെ ചെറിയ ഒരു സങ്കടം പോലും അവരെ തളർത്തും അതുകൊണ്ട് പഴതിലും ഉഷാറായി മോളു വീഡിയോകൾ ചെയ്യൂ ഈ ലോകം മുഴുവൻ മക്കളുടെ കൂടെ ഉണ്ട് സങ്കടപ്പെടണ്ട കേട്ടോ ഈ സമയവും കടന്നു പോകും നല്ലത് മാത്രം വരട്ടെ ❤❤❤❤❤
എല്ലാം സാധിക്കും. You are the strongest girl I have ever seen....Be strong forever... Prayers മോളെ.... 🙏🏼
മോളെ നീ മിടുക്കിയാണ്.സുൻദരിയും
Hello Ichappee... I can understand ur situation... ഞാനും അമ്മയും സിസ്റ്ററും ഉള്ള കുടുംബമായിരുന്നു എന്റേതും...അമ്മ ചെറിയ ഉച്ച വരെയുള്ള കൃഷി ജോലിക്ക് പോകും..വീട്ടിലെ കടങ്ങളും കഷ്ട്ടപാടും കാരണം ഡിഗ്രി പഠനം മുൻപോട്ടു പോകാൻ പ്രയാസമായപ്പോൾ പെട്രോൾ ബങ്കിൽ നൈറ്റ് ഡ്യൂട്ടി... ഉറക്കം 3-4 മണിക്കൂർ... രണ്ട് നേരം food...അതിൽ രാത്രിയിലെ food 12 മണിക്ക് ഞാൻ അംഗമാകാത്ത മെസ്സിലെ ഫ്രണ്ട്‌സ് ഉപേക്ഷിക്കുന്ന രാവിലെ ഉണ്ടാക്കുന്ന വളിച്ച ചോറ് രണ്ട് പ്രാവശ്യം കഴുകി മുളക് പൊട്ടിച്ച്... കഴുകിയാലും വളിച്ച മണവും രുചിയും ഉണ്ടായിരുന്നെങ്കിലും അതെനിക്ക് അന്ന് ചിക്കൻ ബിരിയാണി ആയിരുന്നു.😊.. ഹോംവർക് ചെയ്യുന്നതും പഠിക്കുന്നതും 10മണിക്ക് ശേഷം വണ്ടി വരുന്നത് കുറയുമ്പോൾ...ജോലി ഭാരവും, വിശപ്പും,ഉറക്കമില്ലായ്മയും daily 2km നടത്തവും ഉള്ള ക്ഷീണം കാരണം ക്ലാസ്സിൽ ഉറങ്ങിപോയിട്ടുണ്ട് ഒരുപാടു തവണ ..MSc CS പഠിച്ചത് അങ്ങനെ തന്നെ...അത് കഴിഞ്ഞു ജോലിക്ക് കയറി.. വീട് വച്ചു.. സിറ്ററെ വിവാഹം കഴിച്ചയച്ചു..അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി... എങ്കിലും ഇന്നും എന്റെ കഷ്ടപ്പാട് മാറിയിട്ടില്ല...ഇപ്പോഴും ഓരോരോ പ്രശ്നങ്ങൾ..ഞാനും ഒത്തിരി കരഞ്ഞിട്ടുണ്ട് ഒറ്റക്കിരുന്ന്..അതൊന്നും ഒരു കാര്യമില്ലാന്ന് മനസിലായി... കരയാതെ മുൻപോട്ടു പോകുക....എല്ലാം സഹിച്ചു overcome ചെയ്യണം.. Thinking that there are days ahead giving wonderful and peaceful life....
Great 😊
ഈ കാലവും കടന്നു പോകും., ഒരു ജോലി, കുടുംബം ഒക്കെ സമയം ആകുമ്പോൾ തനിക്ക് കിട്ടും..you deserve it dear.. ഇത് ഒരു തൽകാല ഡിപ്രഷൻ stage ആണ്..അമ്മ കിടപ്പായപോൾ തളർന്നതാണ്.,But As u sed, u r strong enough to protect them..luv u..
വിഷമിക്കാതെ മോളേ എല്ലാം ശരിയാവും ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കും. എല്ലാവരുടെയും ജീവിതത്തിൽ ഇതു പോലെ പ്രതിസന്ധികൾ ഉണ്ടാവും അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോവണം മോളേ 💞
Ichappi muthe ni karayalle ....ni njagalude singa pennalle ❤,ammakk sugamillathath kondaanu eppo aake vishamam amma ok akum vishamikkanda prarthanayil und 🫂
ഇച്ചാപ്പി കുട്ടി ധൈര്യമായിരിക്കൂ ❤❤ പോസിറ്റീവ് ആയി ചിന്തിക്കൂ 👍👍 ജീവിതം അങ്ങനെയാണ് സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടാവും എല്ലാം ശരിയാകും.. നമ്മളെക്കാൾ വിഷമമുള്ളവരെ കുറിച്ച് ആലോചിക്കു അങ്ങനെ ചിന്തിച്ചാൽനാം ഒരിക്കലും വിഷമിക്കില്ല ബി ഹാപ്പി❤❤❤ വിഷമിക്കില്ല
സങ്കടപ്പെടാതിരിക്ക് മോളെ എല്ലാം ശരിയാകും. Be strong . Love you da❤️
മനസ്സിലുള്ള ഭാര० മാറാൻ എല്ലാം പറയുന്നത് നല്ലതാണ്. അതോടെ മനസ്സ് free ആകു०.
സ്വന്തം സങ്കട० പറയാൻ സഹോദരങ്ങളില്ല ആരുമില്ലാത്തതാണ് ഈ സങ്കടത്തിന് കാരണമെന്ന് മനസ്സിലായി.
സഹോദരങ്ങളില്ലാതെ ഒറ്റ മകളായതുകൊണ്ടാണ് പെട്ടെന്ന് സങ്കട० വരുന്നത്.
എല്ലാ० ശരിയാകു०
കൃപാസനമാതാവിനെ വിളിക്കൂ... രോഗം മാറും
മോളെ അങ്ങനെ ഒരിക്കലും തളരരുത് മോള് നല്ല സ്ട്രോങ്ങ് ആയി നിൽക്കണം അല്ലെങ്കിൽ മോളുടെ അച്ഛനും അമ്മയ്ക്കും അത് താങ്ങാൻ പറ്റാത്ത വരും പണ്ടത്തെ ആളുകളെ അപേക്ഷിച്ച് ഇപ്പോൾ നമുക്ക് ധാരാളം അവസരങ്ങൾ ഉണ്ടല്ലോ മോൾക്ക് വീഡിയോ ചെയ്യാനുള്ള കഴിവും ഉണ്ട് മോളുടെ വീട്ടിലെ അവസ്ഥ കണ്ട് എനിക്ക് വളരെ കൊതി തോന്നിയിട്ടുണ്ട് എത്ര സ്നേഹമുള്ള വീടാണത് വീടാണത് മോളുടെ അമ്മ പെട്ടെന്ന് സുഖമായി വന്നു അതോർത്ത് വിഷമിക്കേണ്ട മാൾ സ്ട്രോങ്ങ് ആയി നിന്ന് വീണ്ടും വീണ്ടും വീഡിയോ ഇടുക വരുമാനം കിട്ടിക്കൊള്ളും
ഈ സമയം കടന്നു പോകും😢കരയരുത്..
എനിയും ഒരുപാട്ഉയർച്ചയിൽ എത്താനുണ്ട്…
മോളുട്ടി അമ്മയുടെ അസുഖമാണ് മോളേ വിഷമിപ്പിക്കുന്നത്. അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലട്ടോ. പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് sankadapedelleda🙏🙏🙏
Ente ichaapeee... Ee kochu praayathil nee nediyathonnum cheruthallaa kuttaaa...🫂
Stay strong 🙌🏻
Mole സമാധാനം ആയിരിക്കു ഈശ്വരൻ കൂടെ ഉണ്ട്. അമ്മയുടെ അസുഖം മാറും നന്നായി ഗുരുവായൂർ അപ്പനോട് പ്രാത്ഥിക്കു ♥️♥️♥️♥️
ichapeee
ഓർക്കുക, എല്ലാ കൊടുങ്കാറ്റുകളും കടന്നുപോകും, സൂര്യൻ വീണ്ടും പ്രകാശിക്കും…
എല്ലാം ശരിയാകും...പ്രതീക്ഷ കളയരുത് dear❤️🫂
കരയാതെ മോളെ എല്ലാം ശെരി ആവും ട്ടോ...god bless u❤
എല്ലാം ശരിയാകും. തളർന്നുപോകാതെ മുന്നോട്ടുപോവുക ❤🙏
❤ മോളെ വിഷമിക്കാതെടാ എല്ലാം ശരിയാവും അച്ഛനും അമ്മയ്ക്കും വേണ്ടി മോളു സ്ട്രോങ്ങ് ആയിരിക്കണം പഴയ ചുറുചുറുക്ക് തിരിച്ചു കൊണ്ടുവരണം സന്തോഷമായിരിക്ക് പ്രയാസങ്ങൾ ഒക്കെ മാറും 🙏❤
അമ്മക്ക് എങ്ങനെ ഉണ്ട് എല്ലാം ഓക്കേ ആയോ... എല്ലാം പെട്ടെന്ന് ശരിയാവട്ടെ 🙏🙏🙏🙏
എന്റെ പൊന്ന് വാവച്ചി, സങ്കടപ്പെടാതെ. പെട്ടെന്നുതന്നെ പൊന്നിന്റെ വിഷമങ്ങളെല്ലാം മാറും, ഞങ്ങൾകൂടെയുണ്ട്. 👍 ❤️❤️
ഇച്ചപ്പി ഇങ്ങനെ സങ്കടപെടരുത് ഈശ്വരൻ എല്ലാം കാണുന്നുണ്ട് God bless dear❤️❤️❤️🙏🙏🙏
ഒരിക്കലും തളരരുത് you are very സ്ട്രോങ് still. ജീവിതം agineya. പോസിറ്റീവും നെഗറ്റീവും എല്ലാം മിക്സായിട്ടുള്ളത. agineyagu വിട്ടുകൊടുക്കാൻ പാടില്ല. നിനക്ക് സ്വന്തമായി കയറി കിടക്കാൻ വീടില്ല അത്യാവശ്യം education elle പിടിച്ചു നിൽക്കണം.ഒന്ന്നു മില്ലാത്ത zero യിൽ ninu തുടങ്ങിയതാ ante hus. തന്നെക്കാൾ വലിയ കഷ്ടാ തകൾ anubhavichavara ഞങ്ങൾ. എല്ലാം തരണം ചെയ്തു. ഇതിൽ ചിലപ്പോൾ പല നഷ്ടങ്ങൾ ഉണ്ടാകാം. അതൊക്കെ പോസിറ്റീവ് ആയി എടുത്ത് കൊള്ളുക. ധൈര്യത്തോടെ മുന്നേറുക. അതാണ് ജീവിതം echapee. you are very strong. If you want to live you must face and overcome all. God bless you u. 💪🏼💪🏼💪🏼💪🏼
മോളെ നീ വളരെ സ്ട്രോങ്ങ് ആണ്. ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ടു പോകൂ.. ഒരുപാട് കഴിവുകളുള്ള കുട്ടിയാണ്. രക്ഷപെടും ഉറപ്പ്. പ്രയാസങ്ങളാണ് നമ്മടെ കരുതുള്ളവരാക്കുന്നത്.. നന്നായി വരും ❤️❤️❤️🙏
മോൾ തളരാതെ മുന്നോട്ട് പോണം ഞങ്ങളെല്ലാവരും കൂടെയുണ്ട്❤❤
19 വയസിൽ ഇത്രേ വലിയ കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്തത് അതിൽ നിങ്ങൾക്ക് തീർച്ചയായും അഭിമാനിക്കാം. ചിന്തകൾ അല്ലങ്കിൽ സാഹചര്യം ആണ് മനുഷ്യനെ തളർത്തുന്നത് അതിൽ നിന്ന് വേഗം തന്നെ കരകയറാൻ സഹിക്കട്ടെ സാധിക്കും❤
ഹായ് ഡിയർ ഒത്തിരി ഇഷ്ടം ആണ് കേട്ടോ മോളെ 🥰🥰🥰
അമ്മയ്ക്ക് ഇപ്പോൾ ഓക്കേ ആയോ ധൈര്യമായി ഇരിക്കൂ കേട്ടോ 👍👍👍
കരയരുത് മോളെ നിന്റെ എല്ലാ കാര്യങ്ങളും നടക്കും ❤️❤️🥰🥰🥰
വിഷമികേണ്ട മോളെ. ഇത്രയും ആയില്ലേ.മിടുകിയായിരികുക. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.❤
മോളേ നിന്നെ ചേർത്ത് പിടിച്ച് കെട്ടിപിടിക്കണം എന്ന് ഉണ്ട്. നാളെ ഈ വിഷമങ്ങളൊക്കെ മാറി എല്ലാ സുഖ സന്തോഷങ്ങളും നിനക് ഉണ്ടാവും.പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യം ചിരിച്ചുകൊണ്ട് കടന്ന് വന്നവളാണ് നീ.ഇതും കടന്ന് പോകും.സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒരിക്കലും വിട്ട് കളയരുത്.ഒരുപാട് ഇഷ്ടം ബഹുമാനം മോളേ🫂❤️
നീ strong ആണ്, daily video edu, nalla earnings kittum, youtube oru joli pole kanuka, apol thanne nalla mattam undakum, ninte ammayeyum nannayi nolkam, nallath varatte
Cool ആയിരിക്ക് ടാ.... ഇതിലും ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിൽ നിന്നും കരകയറി വന്നതല്ലേ.. ഇതും കടന്നു പോവും...ബോൾഡ് ആയിരിക്ക്.. കഴിവതും എന്നും വീഡിയോസ് ഇടൂ.. ഒരു റെഗുലർ income ഉണ്ടാവില്ലേ അതുവഴി... ഞാൻ ആകെ ഇഷ്ടത്തോടെ കാണുന്ന ഒരു യൂട്യൂബർ താൻ ആണ്. ❤️❤️❤️❤️❤️
ചേച്ചി ചേച്ചിടെ സങ്കടങ്ങൾ ഒക്കെ മാറും. വലിയ സന്തോഷങ്ങൾ വരാനിക്കുമ്പോ ഈ ചെറിയ ചെറിയ സങ്കടങ്ങൾ നല്ലതല്ലേ ചേച്ചി.. ❤️🫂
പിന്നെ ചേച്ചി ഇത്രേം ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്.. ഇനിയും ചേച്ചിക്ക് എല്ലാം സാധിക്കും.
ദൈവം ചേച്ചിക്കുവേണ്ടി എന്തോ നല്ലത് കരുതിയിട്ടുണ്ട് അതാണ് ഇപ്പോൾ ഇങ്ങനൊക്കെ നടക്കുന്നെ 🫂🫂
ഞങ്ങളുടെ പ്രാർത്ഥന എന്നും ചേച്ചിടെ കൂടെ ഒണ്ട് kettooo❤️❤️ vishamikkallee❤️
പിന്നെ ചേച്ചി degree ഒകെ എഴുതി എടുത്തല്ലോ.. ഇനി ചേച്ചി വീണ്ടും പഠിക്കണം.. ചേച്ചിക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം
താല്പര്യമുണ്ടെങ്ങി B ed, cheyane അതാവുമ്പോ പെട്ടെന്നു തന്നെ tecacher ആയിട്ട് ഒകെ കേറാൻ pattumalo❤️🫂
കരയല്ലേ മുത്തേ. എല്ലാം ശരിയാവും.🫂🫂❤️