കൈവിഷം നിങ്ങളിൽ ഉണ്ടോ...? തിരിച്ചറിയാനുള്ള 7 അടയാളങ്ങൾ ഇതാ...!!

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 225

  • @muhammadminhaj-pi9ep
    @muhammadminhaj-pi9ep Месяц назад +98

    സിഹ്ർ ചെയ്യുന്നത് നമുക്ക് വേണ്ടപ്പെട്ടവർ ആണെന്നറിയുമ്പോഴുള്ള വേദന സിഹ്റിനെക്കാൾ വേദനയാണ് 5 വർഷമായി സിഹ്ർ കൊണ്ട് ഞാനും എന്റെ കുടുംബവും കഷ്ട്ടപെടുന്നു അതിലേറെ സങ്കടം 14 ഉം 12 ഉം വയസായ ഒന്നുമറിയാത്ത എന്റെ മക്കളെ പോലും അവർ വെറുതെ വിടുന്നില്ല എന്നതാണ് രോഗങ്ങൾ വിട്ടുമാറുന്നില്ല ഹോസ്പിറ്റൽ പോയാലോ ടെസ്റ്റുകൾ നടത്തിയാലോ ഒരു കുഴാപ്പവുമില്ല എന്നതാണ് ഇനിയും അതിന്റെ പുറകെ പോകാൻ സാമ്പത്തിക മില്ലാത്തതിനാൽ എല്ലാം റബ്ബിൽ തവക്കുൽ ആക്കി ജീവിക്കുന്നു ഭൂമിയിലെ ചുരുങ്ങിയ ജീവിതമല്ലേ അത് അവരങ്ങ് ജീവിക്കട്ടെ എന്റെ കഷ്ടപ്പാടിനെല്ലാം എന്റെ റബ്ബ് ആഹിറത്തിൽ പ്രതിഫലം നൽകുമായിരിക്കും ഇൻശാഅല്ലാഹ്‌

    • @Shezaahb9jt
      @Shezaahb9jt Месяц назад +5

      Surath baqarah falakh naas daily ഓതുക ഇതേ അവസ്ഥയാണ് ഞങ്ങളുടേതും എന്റെ ഉമ്മാടെ അസുഖം ഒരുപാട് മരുന്ന് കഴിച്ചിട്ടൊന്നും മാറ്റമില്ല inshallah ningaludethum njngaludethum Allahu shifayaakki
      tharatte 🤲🏻🤲🏻🤲🏻

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep Месяц назад +2

      @@Shezaahb9jt ആമീൻ

    • @user-ej1km1fu1x
      @user-ej1km1fu1x Месяц назад +2

      ഞങ്ങൾക്കും ഇതേ അവസ്ഥയാണ് 14 വർഷമായി ഞാൻ ഇത് അനുഭവിക്കുന്നു എനിക്കും രണ്ടു മക്കൾക്കുമാണ് കൂടുതൽ എല്ലാ ടെസ്റ്റും കഴിഞ്ഞു ഇനി ടെസ്റ്റ് ചെയ്യാൻ ബാക്കിയില്ല പോവാൻ കഴിയുന്നിടത്തെല്ലാം പോയി ഒന്നും ഒരു ഫലമില്ല എല്ലാം പടച്ച റബ്ബിനോട് തവക്കുൽ ആക്കി ക്ഷമിച്ച് ജീവിക്കുന്നു

    • @zuhrabinthydar6294
      @zuhrabinthydar6294 Месяц назад

      ​@@muhammadminhaj-pi9epaaaqq❤

    • @AbdulKareem-wl8ll
      @AbdulKareem-wl8ll Месяц назад

      5:29

  • @namirabenna5259
    @namirabenna5259 Месяц назад +4

    എൻറെ മോനെയും കൊണ്ട് ഞങ്ങൾ ബുദ്ധിമുട്ടുന്നു ഈ പ്രശ്നമാണ് എല്ലാം തടസ്സമാണ് ദുബായിൽ ഉൾപ്പെടുത്തണം എപ്പോഴും വയറുവേദനയാണ്. ആമീൻ

  • @Rasheena.s
    @Rasheena.s Месяц назад +12

    എന്റെ ഭർത്താവ് വേറെ ബന്ധം ഉണ്ട് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം കടം വീട്ടാൻ ഉസ്താദ് ദുആചേയ്യണഠ മക്കള്നന്നവാൻഉസ്താദുആചെയ്യണം എന്റെ ഭർത്താവ് ലഹരിക്ക് അടിമയാണ് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം

  • @user-tv9fw5jp5y
    @user-tv9fw5jp5y Месяц назад +9

    എന്റെ മകൻ എന്നോട് മിണ്ടിയിട്ട് എട്ടുമാസമായി തങ്ങളെ മകന്റെ സ്വഭാവം നന്നാവാൻ തങ്ങൾ ആത്മാർത്ഥമായി ദുആ ചെയ്യണം

    • @user-ix5dd4tq1t
      @user-ix5dd4tq1t Месяц назад

      ആൺ മക്കൾ ഇല്ലാത്തവർ ഭാഗ്യവാന്മാരെന്ന് വിചാരിച്ചു പോകും , ആണായാലും , പെണ്ണായാലും ഉപകാരം ഇല്ലെങ്കിലും ഉപദ്രവം ഇല്ലാഞ്ഞാൽ നന്നായിരുന്നു.

  • @kadhija5675
    @kadhija5675 Месяц назад +4

    ഹലാലായ എല്ലാ മുറാദഹോസിലാവാ സുഹാ ചെയ്യുണം

  • @rahilahamdiyasha2345
    @rahilahamdiyasha2345 Месяц назад +15

    ഞാൻ സിഹ്റിൽ പെട്ട് വല്ലാതെ പ്രയാസയത്തിലാണ് ഭർത്താവ് എന്നോട് ഒരു സ്‌നേഹംവുമില്ല ദുആ ചെയ്യണ തങ്ങൾ ഉസ്താദേ. 😭

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      @@rahilahamdiyasha2345 എവിടെയാ സ്ഥലം
      എൻപത്.... എഴുന്നുറ്റി അന്പത്തി എട്ട് നാല്പത്തി രണ്ട്. ഇരുന്നുട്ടി എൺപതി എട്ട്

  • @shanifashereef7673
    @shanifashereef7673 Месяц назад +3

    ഒരുപാട് പ്രശ്നങ്ങൾ ണ്ട് 😢ദുആ ചെയ്യണേ തങ്ങളേ 🤲ആമീൻ 🤲

  • @baithulrahath5215
    @baithulrahath5215 Месяц назад +3

    തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @shanifashereef7673
    @shanifashereef7673 Месяц назад +2

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @carlosff2426
    @carlosff2426 Месяц назад +1

    തങ്ങളെ ദുഹയിൽ ഉൾപ്പെടുത്തണേ ഞങ്ങളിൽ ഒരു മോന് മരിച്ച് പോയി തങ്ങളെ ദുഹാ ചെയ്യണേ

  • @sidrathulmunthaha1300
    @sidrathulmunthaha1300 Месяц назад +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @najadnajad9856
    @najadnajad9856 Месяц назад +1

    മക്കൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറായി കൊണ്ടിരിക്കുകയാണ്, അവരുടെ എല്ലാ വിജയത്തിനു വേണ്ടിയുo തങ്ങളുസ്താദ് ദു ആയിൽ ഉൾപ്പെടുത്തണേ

  • @salmaansalmaan9337
    @salmaansalmaan9337 Месяц назад +5

    ദുആ ചെയ്യണം. എന്റെ ഭർത്താവിനെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ദീനിയായി കാണാനും ഭർത്താവിനോടും മക്കളോടും കൂടെ ഉംറ നിർവഹിക്കാൻ സാധിക്കാനും. മക്കളെ ഇരുലോകത്തും ഉപകാരപ്പെടുന്ന സ്വാലിഹീങ്ങൾ ആവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ

  • @nabeesathocr6578
    @nabeesathocr6578 Месяц назад +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @najadnajad9856
    @najadnajad9856 Месяц назад +1

    സിഹ്റ് ബാത്വിലാവാൻ കൈവിഷം ബാത്വിലാവാന് ഇഹപരവിയത്തിനുo ദുആ ചെയ്യണേ

  • @user-ol7wl1ze4q
    @user-ol7wl1ze4q 20 дней назад

    എൻ്റെബർത്താവിന്എന്നോടുംമോനോടും സ് നേഹം ഇലല അവരുടെ സ്വന്തക്കാര്സിഹ്റ് ചൈതദാമാറിവരാൻ ദുആചെയ്യണം തങ ളെ

  • @FathimaShahana-rb2ks
    @FathimaShahana-rb2ks Месяц назад +1

    Kakante kallannam sheriyavan duhaa chayanee usthathe 😭😭🤲🤲🤲

  • @user-jv4fd3vw3r
    @user-jv4fd3vw3r Месяц назад +3

    Duaaa cheyyanee usthaade

  • @shamsiyabanu
    @shamsiyabanu Месяц назад +12

    എന്റെ ഭർത്താവിന് ഒരു ജോലി ശരിയാകാൻ ദുആ ചെയ്യണം 🤲🏻

  • @user-jv4fd3vw3r
    @user-jv4fd3vw3r Месяц назад +2

    Thaghale ellam vishamam maaraan duaa cheyyanee

  • @abbask4021
    @abbask4021 Месяц назад +1

    എന്റെ ഭർത്താവിനു നല്ല ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @sayeedabeegum7076
    @sayeedabeegum7076 Месяц назад +2

    Ameen, 🤲😢

  • @ramlabeevi5329
    @ramlabeevi5329 Месяц назад +2

    Alhamdlillah mashaallh aameen aameen yarabbal alameen

  • @SahiraSahira-g4n
    @SahiraSahira-g4n Месяц назад +1

    മക്കൾ നന്നാവാ ൻ ദുഹാ ചെയ്യ ണ്

  • @ZeenathBasheer-wj8km
    @ZeenathBasheer-wj8km Месяц назад +3

    Aamèen Aamèen Aamèen Yarabbal Aalameen

  • @Shezaahb9jt
    @Shezaahb9jt Месяц назад +2

    Duayil ulpeduthanam thangale

  • @HarshadHarshadhassan
    @HarshadHarshadhassan Месяц назад

    എന്റെമോൻ ഈ സ്വഭാവം എല്ലാം ഉണ്ട് എന്റെ മോൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @Rasheena.s
    @Rasheena.s Месяц назад +3

    അങ്ങനെഉളളപ്രയസപെടുന്നകുടുബംഅണ്എന്റേത്അത്ഏല്ലാംമറൻഉസ്താദ്.ദുആചെയ്യണം

  • @sidrathulmunthaha1300
    @sidrathulmunthaha1300 Месяц назад +4

    ഇൻഷാ അല്ലാഹ് സെപ്റ്റംബറിൽ നാട്ടിൽ വരുന്നുണ്ട് ഞാൻ തങ്ങളെ വിളിച്ചിരുന്നു ദുആയിൽ ഉൾപ്പെടുത്തണം

    • @bt7523
      @bt7523 Месяц назад +1

      Y by

  • @ShailaMuhammed
    @ShailaMuhammed Месяц назад +2

    Aameen

  • @SoudaSouda-uo1gy
    @SoudaSouda-uo1gy Месяц назад +2

    തങ്ങളെ ദുഹാ 😭😭😭😭🤲🏻🤲🏻🤲🏻ചെയ്യണേ,

  • @user-ol9wy1kp4h
    @user-ol9wy1kp4h 17 дней назад

    Aameen🤲

  • @user-nj4zx1oy7y
    @user-nj4zx1oy7y 24 дня назад

    ആമീൻ 😢ഈ പറഞ്ഞ പ്രയാസങ്ങൾ പലതും ഉണ്ട് ദുആ ചെയ്യണേ

  • @jameelapk2933
    @jameelapk2933 Месяц назад +1

    എനിക്ക് പല പ്രറസ് നങ്ങളാണ് ദുആച്ചെയ്യണെതങ്ങളെ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 23 дня назад

      @@jameelapk2933 എന്ത് പറ്റി എവിടെയാ നിങ്ങൾ സ്ഥലം

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx Месяц назад +2

    ആമീൻ 🤲🏽

  • @user-ne6js5bj9l
    @user-ne6js5bj9l Месяц назад

    ഞാൻ വല്ലാത്ത ബുന്ധി മുട്ടിൽ ആണ്‌
    ഉസ്താദ് ദുഹാ ചെയ്യണം

  • @saleenac1681
    @saleenac1681 Месяц назад

    ഉസ്താദ് ദുആ ചെയ്യണം

  • @user-js7oi8tu1c
    @user-js7oi8tu1c Месяц назад +2

    Aameen🤲🤲🤲

  • @sgametv3356
    @sgametv3356 Месяц назад +4

    Ameen ameen ameen

  • @fathimathshahima3424
    @fathimathshahima3424 14 дней назад

    ഭർത്താവിനും മറക്കില്ല നല്ല ബുദ്ധി കൊടുക്കാനും ഉറക്കം ഉണ്ടാവാനും നല്ല ഭാര്യയും മക്കളും നല്ല നിലയിൽ നോക്കാൻ ഒരേ മകളുടെ മകൻറെ ബുദ്ധിയാണ് തങ്ങൾ ദുആ ചെയ്യണം

  • @user-ol7wl1ze4q
    @user-ol7wl1ze4q 20 дней назад

    എൻ്റെമോന്അനുസണയിലുംനല്ല പടനത്തിനും ആവാനുംദുആചെയ്യണം തങളേ

  • @user-rr6nc4pl4i
    @user-rr6nc4pl4i Месяц назад +5

    എന്റെ ഭർത്താവിന്റെ ആൾകാർ തന്നതാണ് എന്റെ മോൾക്കും കുടുത്തിന് അവൾക്ക് എന്നെ തീരെ ഇഷ്ടമില്ല ഭയങ്കര വാശിയാണ് അവളെ കൊണ്ട് വല്ലാതെ കഷ്ട്ടപെടുന്നുണ്ട് കൊടുത്തവർക്ക് അല്ലാഹു ദുനിയാവിൽ നിന്നും ആഹിറത്തിൽ നിന്ന് കൊടുത്തയക്കട്ടെ

    • @ishaqC-gm3kq
      @ishaqC-gm3kq Месяц назад +1

      Ummercha teeth poykko veerajpeatta pls Marum

    • @saleemmp7097
      @saleemmp7097 Месяц назад +1

      ​@@ishaqC-gm3kqദയവായി അഡ്രസ് ഒന്ന് തരുമോ.

  • @kadeejanaseera8466
    @kadeejanaseera8466 Месяц назад +3

    ആമീൻ

  • @HaseenaPV-u8o
    @HaseenaPV-u8o 16 дней назад

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @user-qp8tq1qq6n
    @user-qp8tq1qq6n Месяц назад +1

    Duhayil ulpeduthanam usthade

  • @SoudaSouda-uo1gy
    @SoudaSouda-uo1gy Месяц назад +4

    ഭർത്താവിൻ നല്ല ഒരു ഹലാലായ ജോലി ശെരിയാവാൻ ദുഹാ 🤲🏻🤲🏻🤲🏻😭😭😭😭

  • @ZeenathBasheer-wj8km
    @ZeenathBasheer-wj8km Месяц назад +1

    Usthade Yente Makalu Undayirunnu 2 Varshamayi
    Ipol kurachu samadanamund
    Usthade Duayil Ulpeduthane

  • @kunhimohammed.tmohammed.t3064
    @kunhimohammed.tmohammed.t3064 7 дней назад

    ബ]വ ആ മിൻ അലലായ മുറാദു ആസിലാവാൻ മുനാ ചെയ്യണം

  • @user-nk8ci6fg5z
    @user-nk8ci6fg5z Месяц назад +1

    Dua cheyyane yeth athe 😢😢😢😢

  • @KmsKms-uu9tv
    @KmsKms-uu9tv Месяц назад +1

    Halalaya moradokal hasilakan duha cheyyanam

  • @fidhankp6647
    @fidhankp6647 Месяц назад +6

    സ്ഥലം എവിടെയാണ് താങ്കളുപ്പ

  • @myself2668
    @myself2668 Месяц назад +2

    Njan rande pravasyam kayvesham eduthadhane. Pakshe ippo veendum idhanne avastha.

  • @fidhankp6647
    @fidhankp6647 Месяц назад +4

    കൈ വിഷം കൊണ്ട് ഒരു പാട് പ്രയാസത്തിൽ ആണ് താങ്കളുപ്പ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

    • @ishaqC-gm3kq
      @ishaqC-gm3kq Месяц назад

      Ummercha mukkattikoppa fee 600 4 am to 10 am

    • @saleemmp7097
      @saleemmp7097 Месяц назад

      ​@@ishaqC-gm3kqമൊബൈൽ നമ്പർ കിട്ടുമോ, എല്ലാ ദിവസവും ഉണ്ടോ ചെന്നൈയിലാണ് ഉള്ളത് ഇവിടുന്ന് പോകാനാണ്.

    • @salukoottanadsalu3298
      @salukoottanadsalu3298 Месяц назад

      Number vid ​@@ishaqC-gm3kq

  • @HaseebaHasee-vu3be
    @HaseebaHasee-vu3be Месяц назад

    Dua cheyanam

  • @HarisHaris-yz6qb
    @HarisHaris-yz6qb Месяц назад +5

    തങ്ങളെ വലിയ ശക്തിയുള്ള മൂർത്തികളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ എന്ത് ചെയ്യണം

  • @muhammedmuhammed222
    @muhammedmuhammed222 Месяц назад

    Asugem Sugemay Nedekuvan Aakuvanum EllahelalayeMuradukelasilakuvanum Thengelusthadey DuaCheyyenem

  • @bushrabushra7690
    @bushrabushra7690 4 дня назад

    Tagallpapaa duhayil ulpeaduttanam sihar battilagan duha chayanee

  • @FaheemaShamna
    @FaheemaShamna Месяц назад +1

    Ameen yella kannerunnu saukadugalunnu .kakane

  • @fathimathshahima3424
    @fathimathshahima3424 14 дней назад

    വീട്ടിലും ഉണ്ടാകാതെ കിടക്കുന്ന ഒരു ജോലിക്ക് പോകുന്നില്ല ഒരു ജോലിയില്ലാതെ എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല നോക്കിയാലും ടെൻഷൻ ബേജാറും വിഷമമാണ് ഒരിക്കൽ കുടുംബജീവിത രാത്രി കഷ്ടപ്പാടും ബേജാറും എല്ലാത്തിനും തന്നാൽ ദുആ ചെയ്യണം

    • @fathimathshahima3424
      @fathimathshahima3424 14 дней назад

      എൻറെ മകന് ജോലി കിട്ടണം ഭർത്താവിൻറെ പെങ്ങമ്മാരും സൗഹൃദം വെക്കുന്നതിന് എന്താണ് ഓതേണ്ടത് എന്താണ് വർഷങ്ങളായി ഞാൻ പേജ് വിടുന്നതാണ് മക്കൾ കെട്ടിച്ചു കൊടുക്കാൻ അല്ല ഇപ്പോൾ ഇതേ ബുദ്ധി പണ്ടത്തെ ബുദ്ധിയുള്ള എന്തോ വീടിൻറെ പണി ബാക്കിയുണ്ട് എല്ലാം പൂർത്തിയാവാൻ നല്ല ബുദ്ധി കൊടുക്കാനും അതുകൊണ്ടുതന്നെ പരിഹാരം കാണിച്ചു തരോ തങ്ങളെ

    • @fathimathshahima3424
      @fathimathshahima3424 14 дней назад

      ആരവത്തിൽ ആണ് തങ്ങളെ ഓതേണ്ടത് ഫാത്തിഹ 11

  • @safiyasafisafisafiya5416
    @safiyasafisafisafiya5416 Месяц назад +2

    ഉസ്താദ് 6 മത് പറഞ്ഞ കാര്യം 100% സത്യ o

  • @Miziriya144p
    @Miziriya144p Месяц назад

    Dhuayil ulpeduthane,,, than gale. Barthavin khayraya joli shariyavan dhuaa cheyyane

  • @user-pt3nd4zv3p
    @user-pt3nd4zv3p Месяц назад

    Usthad enikku nalla oru joli kittan veandi dua cheyyanam

  • @fousiaakram7551
    @fousiaakram7551 Месяц назад

    Entamonu jolikkupokanum enthenkilum bissinus cheyyanum vazhiyum kanan dua cheyyane usthade

  • @safiyath2405
    @safiyath2405 Месяц назад

    Undu thangaley sathuvanu duha cheyyanea

  • @jaleelvm511
    @jaleelvm511 Месяц назад

    എനിക്കും ഉണ്ട് ഉസ്താതെ

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Месяц назад

    എനിക്കുവേണ്ടി പ്രത്തെ ഗം ദുആ ചെയ്യണം നിങ്ങൾ ഹസീന

  • @user-ej1km1fu1x
    @user-ej1km1fu1x Месяц назад +4

    ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് എനിക്കും രണ്ടു മക്കൾക്കുമാണ് അസുഖമുള്ളത് കുറേ ഡോക്ടറെ കാണിച്ചു സഹിക്കാൻ കഴിയാത്ത വയറുവേദന ഓരോ ദിവസം മാറി മാറി ഓരോ അസുഖമാണ് കൈവശം തരുന്നവർക്ക് തന്നാൽ മതി അനുഭവിക്കുന്ന ഞങ്ങളാണ് 14 വർഷമായി കല്യാണം കഴിഞ്ഞിട്ട് അന്നുമുതൽ തുടങ്ങിയതാണ്😢😢

    • @sulaimanpadath9233
      @sulaimanpadath9233 Месяц назад

      ഒരു കൈ വിഷവും ഇല്ല ഇത് അന്ത വിശ്വാസത്തിന്റെ ഭാഗം ആണ് ഇങ്ങനെ തോന്നൽ നല്ല ഡോക്ടറെ മരുന്ന് കഴിക്കുക ഈ കാലത്തു ഒരു പാട് ടെസ്റ്റ്‌ കൾ ഉണ്ട് വയറ്റിൽ കാമറ വെച്ചുള്ള ടെസ്റ്റ്‌ ചെയ്താൽ എല്ലാം മനസ്സിലാകും ഇങ്ങനെ ഉള്ളവർ എല്ലാം കള്ളന്മാർ ആണ്

  • @safiyaebrahim307
    @safiyaebrahim307 Месяц назад +3

    എന്റെ മോന് വിസ കിട്ടാൻ ദുഹാ ചെയ്യണേ തങ്ങളെ

  • @thahirashajahan1520
    @thahirashajahan1520 Месяц назад

    Usthaade ente mol Jolikaayi Dubail poyitt 9 months aayi jolionnum aayilla orupaadu intervu okyum kazhinju ithuvarayum onnumaayittilla Dua cheyyaney Usthaad 🤲🤲🤲🤲🤲

  • @Nahlazh
    @Nahlazh Месяц назад

    Entte monk rahathaya joli nalkanne ala. 😭😭😭😭😭❤️😭❤️😭❤️

  • @raseenaraseena1865
    @raseenaraseena1865 Месяц назад

    Sihr bathilavan dua cheyyanee thangalee

  • @padakamaru2975
    @padakamaru2975 Месяц назад

    ദുഹാ ചെയ്യണേ

  • @nabhanlink
    @nabhanlink Месяц назад

    കടം വീടാണ് ദുആ കടം വീടാണ് ദുആ കടം വീടാണ് ദുആ ചെയ്യണം കടം കടം

  • @fathimathshahima3424
    @fathimathshahima3424 14 дней назад

    ദേ ഭർത്താവ് കടം വാങ്ങിയിട്ട് കിട്ടുന്ന കടം വാങ്ങിയാൽ തിരിച്ചു കൊടുക്കുന്ന പോലെ കുറെ കട മാറ്റിവെക്കുന്നു അവിടെന്ന് ഇരിക്കുന്നു ഖത്തറിൽ പോയി വരുന്നില്ല മക്കളെ പഠിപ്പിക്കുന്നത് നല്ല ബുദ്ധി കൊടുക്കാനും തങ്ങളും

  • @user-je6ci7xc5o
    @user-je6ci7xc5o Месяц назад +2

    Ente mappilak jolik povann manas undavann dua cheyannam

    • @fathahudheenna6564
      @fathahudheenna6564 Месяц назад

      . തങ്ങൾ ഉപപ്പ ദുഅ ചെയ്യണം എന്റെ ഭർത്താവിന് ജോലി ലഭിക്കാനും ആ ജൊലിക്ക് ഭർക്കത്തും സഭത്തും ലഭിക്കാൻ സന്തോഷവും സമാന്ത നും ലഭിക്കാനും ദുഅ ചെയ്യണം അമീൻ ആമീൻ ആമീൻ യാ റബ്ബ ആലമീൻ

  • @HaseenaPV-u8o
    @HaseenaPV-u8o 16 дней назад

    കടം വീട്ടാൻ ദുആ ചെയ്യണം

  • @muhammedramees5712
    @muhammedramees5712 17 дней назад

    🤲🤲🤲🤲🤲

  • @MRGAMETECHYMALLU
    @MRGAMETECHYMALLU Месяц назад

    Ella prayasangalum Maran dua chryyane

  • @ramlaashraf7682
    @ramlaashraf7682 Месяц назад

    Assalamualaikum usthatha aneke bayakara vayarvatha ethelllam anekund bashanam kazhekan pattunnell

  • @user-bt1yb4nf2j
    @user-bt1yb4nf2j Месяц назад

    Ameen yarabbal aalmeen

  • @user-hh3ni9mu8v
    @user-hh3ni9mu8v Месяц назад +2

    ഉസ്താദ് എന്റെ വായാറ്റിൽ കൈ വെഷ ഉണ്ട് ആത് നിങ്ങി പെവാൻ ദുഹാ ചെയ്യണം

    • @ishaqC-gm3kq
      @ishaqC-gm3kq Месяц назад +1

      veeraj petta mukkattikoppa Siddapuram road ummercha Tradeeshionall healur pls Pokoo

  • @user-rr6nc4pl4i
    @user-rr6nc4pl4i Месяц назад +2

    ഇതിൽ പറഞ്ഞതൊക്കെ ഞാൻ അനുഭവിച്ചു കൈ വശം എടുത്തു മാറ്റി അൽഹംദുലില്ലാഹ് ഇപ്പോ ഒന്നുമില്ല

    • @ponnustalk
      @ponnustalk Месяц назад

      എങ്ങനെ

    • @saleemmp7097
      @saleemmp7097 Месяц назад

      23 വർഷം ആയി, ഈയുള്ളവൻ അനുഭവിക്കുന്നു. എടുക്കുന്ന സ്ഥലത്തിന്റെ അഡ്രസ് തരുമോ.

    • @salukoottanadsalu3298
      @salukoottanadsalu3298 Месяц назад +1

      എവിടുന്നഎടുത്തത് നമ്പർ കിട്ട്മോ

    • @salukoottanadsalu3298
      @salukoottanadsalu3298 Месяц назад

      നമ്പർ തായോ ലൈക്‌ പിന്നെ അടിക്കാ😄

    • @sulaimanpadath9233
      @sulaimanpadath9233 Месяц назад

      അവരുടെ ടെലിഫോൺ നമ്പർ ഇട്

  • @hasnafathima7883
    @hasnafathima7883 Месяц назад

    Aameen aameen aameen 🤲🤲😭

  • @ramlaramla2349
    @ramlaramla2349 Месяц назад +10

    തങ്ങളെ ഈ കൈവശം കൊടുക്കുന്നത് ഒരു സാദാരണ കാരന് പറ്റില്ലല്ലോ അത് ഒക്കെ ഉസ്താദ് മാരെ അടുത്ത് ഒക്കെ പോയിട്ട് അവർ അല്ലേ ഈ പോവുന്നു ആൾക്ക് കൊടുക്കുന്നത് അത് ഉസ്താദ് മാർ കൊടുക്കാതിരുനാൽ പോരെ ഇത് ഭയങ്കര കുറ്റം അല്ലേ

    • @sulaimanpadath9233
      @sulaimanpadath9233 Месяц назад

      അതിന് ഇങ്ങനെ ഒരു കാര്യം ഇല്ലല്ലോ വിശ്വാസികളെ പറ്റിച്ചു ജീവിക്കൽ അല്ലെ ഇവരുടെ പണി

  • @myworld-qf4dg
    @myworld-qf4dg Месяц назад

    Ameen ameen

  • @naseemamk677
    @naseemamk677 Месяц назад

    Naseema ദുആ വസിയത്തോടെ തങ്ങളെ

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Месяц назад

    എനിക്ക് വേണ്ടി പ്രത്തെ ഗം ദുആ ചെയ്യണം തങ്ങൾ ഉസ്താദ് എനിക്ക് സുഖമില്ല തല വേദന ടെൻഷൻ അപസ്മാരം ശരീരം പുള്ളു വേദന ശരീരത്തിൽ നീര് വെക്കുന്നു കുളിഗ കഴിക്കുന്നു എന്നിട്ടും തല വേദന മാറുന്നില്ല എനിക്ക് ശത്രുക്കൾ പൊതി ഞ്ഞു നിൽക്കുന്നു ണ്ട് എന്നെ കൊല്ലാൻ എന്നെ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ നിങ്ങൾ

  • @AbdulRahiman-hh9ti
    @AbdulRahiman-hh9ti Месяц назад +1

    Ella. Buddhimuttugal. Maran. Vendhi. Duaa. Cheyyane

  • @soudabimc753
    @soudabimc753 Месяц назад +1

    ഉസ്താദേ എന്റെ മോന്ന് ജോലിയിൽ നിന്ന് ഇറങ്ങഗീറ്റ് 9 മാസം ആയി ഇത് വരെ ജോലി ഒന്നും ആയിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത്

  • @SulaikhaHameed-tk5ui
    @SulaikhaHameed-tk5ui Месяц назад

    Duhacheyyanam

  • @Aneesha-vo3oo
    @Aneesha-vo3oo Месяц назад +2

    Ustade. Bharthavinte. Kamugi. Thanne. Kaivisham. Koduthu nganum. Bharthavum thettipiriyan. Endu parangalum. Thammil. Adiyagum age. Prayasathilanu. Ustase. Molk. Vendi. Alude. Koode. Geevikkunnu.

    • @ishaqC-gm3kq
      @ishaqC-gm3kq Месяц назад

      Aveneyum kootti po ummevaidyar

  • @user-fv8yy8qi7e
    @user-fv8yy8qi7e Месяц назад

    Usthadh parayunnedh sariyaan yellam ende anubavaam

  • @faisalap6770
    @faisalap6770 Месяц назад

    ഭർത്താവിന് ഈ പ്രശ്നം ഉണ്ട് എന്നേയും കൂട്ടി യെയും ബയംഗരദേശിയമാണ് ഒരുവർഷമായി ഞാൻ എന്റെ വീട്ടിൽ ആണ് വിളിക്കുകയേ വരുകയോ ചെയ്യാറില്ല ഞങ്ങളിപ്പേോൾ വിവാഹം ബന്ധം വേർപെടുത്താൻ ഇരിക്കുകയാണ്.അവരുടെഎല്ലാപ്റഷ്നങ്ങളും മാറി ഞങ്ങൾ ഒരിമിക്കാൻ തങ്ങൾ ദുആചെയ്യണം

  • @maimoona6354
    @maimoona6354 Месяц назад +1

    ഉസ്താദേ ഞങ്ങൾക്കും ഈവേതനയിലാണ് എന്താണ് പരിഹാരം എവിടെയാണ് വരേണ്ടത്

    • @sulaimanpadath9233
      @sulaimanpadath9233 Месяц назад

      നിങ്ങൾ നല്ല ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക വയറ്റിൽ എന്തെങ്കിലും ദഹിക്കാത്തത് അറിയാൻ ക്യാമറ കൊണ്ട് നോക്കുന്ന സംവിധാനം ഉണ്ട് ഇവൻ എല്ലാം തട്ടിപ്പ് കാർ ആണ് നിങ്ങൾ പിന്നീട് മനസ്സിലാക്കും

  • @user-cv8cg4il8b
    @user-cv8cg4il8b Месяц назад +2

    😢😢😢

  • @-moon-child-914
    @-moon-child-914 Месяц назад +1

    എന്റെ മരുമകൻ ജോലി ആർമിയിലാണ് ഉറക്കം കിട്ടാതെ അവർ അവനെ നാട്ടിലേക്കു പറഞ്ഞയച്ചിരിക്കയാണ് വല്ലാത്ത വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ

    • @sulaimanpadath9233
      @sulaimanpadath9233 Месяц назад

      നല്ല ഒരു സൈക്യര്ടിസ്ടെനെ കാണിക്കുക ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോയി സമയം കളയാതെ വേഗം ഒരു മനോ രോഗ വിദഗ്ധനെ കാണിച്ചു നിർദ്ദേശിക്കുന്ന മരുന്ന് തെറ്റാതെ മുടങ്ങാതെ കഴിപ്പിച്ചാൽ പഴയ ആളായി തിരിച്ചു കിട്ടും നിങ്ങൾ ഇത് പോലെ ഉള്ളവരുടെ അടുത്താണ് പോകുന്നുവെങ്കിൽ പിന്നീട് നിങ്ങക്ക് ദുഖിക്കേണ്ടി വരും

    • @SoudhaBe
      @SoudhaBe Месяц назад

      ഉറക്കമില്ലായ്മയും സിഹ്റിൻടെ അടയാളമാണ്. ജ്ഞാൻ അനുവസ്ഥനാണ്.

  • @afsathmuhammedali2259
    @afsathmuhammedali2259 22 дня назад

    😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abidabid1792
    @abidabid1792 Месяц назад

    ഇക്കാന്റെ കൈ വിഷം bhatlakanദുആ ചെയ്യണേ 😭😭😭😭

  • @kunjippakv8891
    @kunjippakv8891 Месяц назад

    അസ്സലാമു അലൈക്കും തങ്ങൾ ഉപ്പ പ്പാനെ എവിടെ വന്നാൽ കണാൻ പറ്റും അറിക്കുക

  • @user-dn7vh7vd6g
    @user-dn7vh7vd6g Месяц назад +1

    Ustadinteveed.evideyan