ഒരൽപം ഭാഷാ പഠനം (ഭാഗം - 1)

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 53

  • @NajibPk
    @NajibPk 6 дней назад +4

    അതിയായി ആഗ്രഹിച്ചിരുന്നതും അന്വേഷണ പരിധിക്ക് പുറത്തുള്ളതുമായ കാര്യങ്ങളാണ് ഈ ക്ളിപ്പില് മാഷ് വിശദീകരിച്ച് തുടങ്ങിയത് . വളരെ നന്ദി. അടുത്ത ക്ളാസിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    🎉

  • @ashraf2508
    @ashraf2508 6 дней назад +4

    എത്ര ക്ലാസ് ആയാലും മാഷേ തുടരൂ♥️♥️🙏🙏

  • @gigi.9092
    @gigi.9092 5 дней назад +1

    ഏറ്റവും നല്ല തീരുമാനമാണ്.പറഞ്ഞതുപോലെതന്നെ ഭാഷാപഠനങ്ങളുടെ ആ അഞ്ചു ഭാഗങ്ങൾക്കു കൂടി ശേഷം മാത്രം ഇനി ഖുർആനികാശയ യാത്ര തുടരുന്നത് കുറേക്കൂടി കൂടുതൽ എളുപ്പവും ഫലപ്രപ്തവുമാകാൻ വളരെ സാദ്ധ്യതയുണ്ട്.

  • @mohammedrafeequ6682
    @mohammedrafeequ6682 5 дней назад +1

    Excellent information please continue

  • @nishannazer7292
    @nishannazer7292 2 дня назад +1

    Wow..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 дней назад +5

    മാഷിനും മറ്റു സ്രോതക്കൾക്കും അകമഴിഞ്ഞ് സലാം. 🌹🙏

  • @optionguide8744
    @optionguide8744 5 дней назад +1

    മാഷേ, you are a genius, no doubt.
    താങ്കളുടെ കുറച്ചു വീഡിയോകൾ കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയുന്നു....
    താങ്കൾ ഈ രീതിയിൽ പറഞ്ഞാൽ, തലയ്ക്ക് സുഖമില്ലാത്ത ഒരാള് എന്തൊക്കെയോ പറയുന്നു എന്ന് തോന്നും....
    എനിക്ക് താങ്കളോട് അപേക്ഷിക്കാനുള്ളത്, ഈ രീതി മാറ്റണം. ഒരു വിഷയം എടുത്ത് അത് പൂർണ്ണമായി വിശദീകരിക്കുന്നത് വരെ വേറെ വിഷയത്തിലേക്ക് ചാടി പോകരുത്....!
    സാറിനെ പോലെ ഉള്ളവർ ഈ ദീനിൽ ആവശ്യമാണ്, ഇത് ഒരു നസീഹത്ത് ആയിട്ട് കണ്ടാൽ നന്നായി.
    ഈ വിഷയത്തിൽ എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കിൽ തരാനും തയ്യാറാണ്. 🙏🏼

    • @sansarisansari8223
      @sansarisansari8223  5 дней назад +1

      ക്ലാസ്സിനു ആവശ്യമായ അറിവുകൾ ഉണ്ടെങ്കിൽ share ചെയ്യുക. FB യിൽ Ansari Ansari

    • @sansarisansari8223
      @sansarisansari8223  5 дней назад

      ബാക്കി ഉടനെ പറയാം

  • @hamzamarukara
    @hamzamarukara 5 дней назад +1

    Tnx മാഷെ, കുറെയായി ഹർഫുകളുടെ വിശദമായ ആശയം തേടിക്കൊണ്ടിരിക്കയായിരുന്നു. ചിലതൊക്കെ അറിയാമെങ്കിലും ചിലത് ഇപ്പോളും വ്യക്തമല്ല. ഈ ക്ലാസ്സ് വളരെ ഉപകാരപ്രദം ആയി. ബാക്കി ഹർഫുകൾ കൂടി അടുത്ത ക്ലാസ്സുകളിൽ വിശദീകരിക്കുമല്ലോ.

    • @sansarisansari8223
      @sansarisansari8223  5 дней назад +1

      ഉടനെ ബാക്കി ക്ലാസുകൾ പറയാം

  • @AbdulKareem-w8o
    @AbdulKareem-w8o 6 дней назад +2

    മാഷേ സലാം ❤❤❤🌹🌹🌹🙏

  • @MOHAMMEDALI-zb4nz
    @MOHAMMEDALI-zb4nz 6 дней назад +1

    മാഷേ ച്ചി ന്തി ക്കു ന്നവർ എത്തി പ്പെടും സ മയിൽ 🎉❤

  • @Master80644
    @Master80644 6 дней назад +3

    ❤💝❤️

  • @CkKareem-b9b
    @CkKareem-b9b 6 дней назад +3

    സലാം മാഷേ ❤❤❤❤❤

  • @HaseebRt
    @HaseebRt 6 дней назад +1

    മാഷ്... പറയുന്ന മൂസ ശരി തന്നെയാണെന്ന് നമ്മക്ക് ബോധ്യപ്പെട്ടത്, മലയാളത്തിൽ ഒരു പഴയ ഫിലിം ഉണ്ട് അതിൻ്റെ പേര്, CID മൂസ, ❤

  • @HassanCp-p5w
    @HassanCp-p5w 6 дней назад +1

    🌕❤❤❤സലാം മാഷേ

  • @Rasheedt.s
    @Rasheedt.s 5 дней назад

    👍👌❤️

  • @majeedkallukulam1186
    @majeedkallukulam1186 6 дней назад +2

    ❤❤❤

  • @Kabeerpc-i9v
    @Kabeerpc-i9v 6 дней назад +2

    ❤️❤️❤❤❤

  • @salamtnr1634
    @salamtnr1634 6 дней назад +1

    മാഷേ, ഖുർആൻ 18:23,24
    ഇതൊന്നു വിവരിക്കാമോ 🙏🎉

    • @sansarisansari8223
      @sansarisansari8223  6 дней назад +1

      Ok

    • @Hanis638
      @Hanis638 5 дней назад +1

      ഈ ഭാഷ പഠനം വളരേ ഇഷ്ട്ടപെട്ടു 🎉

  • @mkKutty-n6o
    @mkKutty-n6o 6 дней назад +2

    ❤❤

  • @saheert5887
    @saheert5887 5 дней назад +1

    ഇന്നത്തെ ക്ലാസ്സ്‌കൊണ്ട് എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി.. ഖുർആൻ അറബി ഭാഷയിലാണ് എന്നിട്ടും എന്തുകൊണ്ടാണ് അറബികൾ ഇന്നത്തെ പാരമ്പര്യ അർത്ഥത്തെ പിന്തുടരുന്നത് എന്ന്.. പാവങ്ങൾ നമ്മളെ പോലെത്തന്നെ നട്ടം തിരിഞ്ഞതാണ് 😅

  • @ktpfayas
    @ktpfayas 6 дней назад +2

    ❤❤❤❤❤❤❤

  • @Mullakoya-s3l
    @Mullakoya-s3l 5 дней назад

    തുടർ ക്ലാസ് ഉണ്ടെങ്കിൽ എഴുതിവെച്ചു പഠിക്കാം ❤

  • @muhammadkp1967
    @muhammadkp1967 6 дней назад +2

    എല്ലർക്കും. സലാം

  • @smileduud
    @smileduud 6 дней назад +2

    ❤🎉🎉🎉

  • @saheert5887
    @saheert5887 5 дней назад +1

    മാഷേ... അക്ഷരങ്ങളും അതിന്റെ സംഖ്യകളും സ്‌ക്രീനിൽ എഴുതി കാണിക്കാൻ പറ്റുമോ.. സ്ക്രീൻ ഷോട്ട് എടുത്ത് ശരിക്കും ഒന്ന് പഠിക്കാനാണ്.

  • @mynameislikethis
    @mynameislikethis 6 дней назад +2

    ലുഗതുൽ അറബ് വേറെ, ലിസാനൽ അറബ് വേറെ എന്ന് താങ്കളുടെ പഴയ ഒരു പ്രസംഗത്തിൽ കേട്ടിരുന്നു. അന്നു മുതൽ ഞാൻ ആഗ്രഹിച്ചതാണ് ഈ വിഷയത്തിൽ ഒരു ക്ലാസ്.
    ലിസാനുൽ അറബ് കുറച്ച് ആഴത്തിൽ പഠിക്കാൻ പറ്റിയ ബുക് വല്ലതും കിട്ടുമോ?

  • @Aboobaker-lf5fw
    @Aboobaker-lf5fw 6 дней назад +1

    ❤🎉🌹👍👌🏻🙋🏻

  • @mammoottykamba676
    @mammoottykamba676 6 дней назад +2

    സലാം സർ

  • @Hanis638
    @Hanis638 6 дней назад +2

    സലാം.

  • @Master80644
    @Master80644 6 дней назад +4

    നമ്മുടെ നാട്ടിൽ ഈ അക്ഷരമാല രീതി ഒരു വിഭാഗം കൊണ്ട് നടക്കുന്നു
    👇
    അറബി മന്ത്രികം ടീം

    • @sansarisansari8223
      @sansarisansari8223  6 дней назад +3

      യാതൊരു ബന്ധവുമില്ല

    • @Master80644
      @Master80644 6 дней назад

      അറബി മാന്ദ്രികാരുടെ അടുത്ത് പോയാൽ അവർ നമ്മുടെ പേര് അറബിയിൽ എഴുതി അക്ഷരങ്ങൾ വേർതിരിച്ചു എഴുതി അതിന്റെ ഓരോ അക്ഷരത്തിന്റെയും വില തമ്മിൽ കൂട്ടി കിട്ടുന്ന സംഖ്യ വെച്ചുള്ള ചില കാര്യങ്ങൾ ചെയ്യുന്നു
      അബുജദിന്റെ കണക്ക് അറിയുന്നവർ എന്നും ഇവർ അറിയപ്പെടുന്നു.

  • @NoushadK-q9s
    @NoushadK-q9s 6 дней назад

    ا = تاليف ، ب = بيان ،ഈ രീതിയിൽ വിശദീകരിക്കുന്നതിൻറ അടിസ്ഥാനം എന്താണ്

  • @saheert5887
    @saheert5887 5 дней назад

    ഇതിപ്പോ മാഷ് ഞങ്ങളെ നൂഹിന്റെ കപ്പലിലേക്കാണല്ലോ കയറ്റുന്നത് ഇപ്പൊ പ്രവേശനകവാടത്തിലാണ്.

  • @abdullahcholkkal4739
    @abdullahcholkkal4739 6 дней назад

    ഗ്രൂപിൽ ചേർക്കുവാൻ എന്ത് വേണം

  • @nishannazer7292
    @nishannazer7292 6 дней назад +1

    യൂട്യൂബിൽ ക്ലാസ്സിന് നമ്പർ ഇടാമോ?

  • @naushadkaidakath9709
    @naushadkaidakath9709 6 дней назад +2

    നമസ്കാരം സർ , ഖുർആനിൽ യഹൂദ്‌ നസാറ സാബിഈൻ എന്നൊക്കെ പറഞ്ഞതിന്റെ സാരം എന്താണ് ?

    • @sansarisansari8223
      @sansarisansari8223  6 дней назад

      ചാനലിൽ ഉണ്ട്.കേൾക്കുക

  • @abdumaash806
    @abdumaash806 5 дней назад

    തിരുത്തുന്നവരെ
    വിശ്വാസികൾ തുരത്തും!

  • @saheert5887
    @saheert5887 2 дня назад

    അപ്രകാരം കാർട്ടൂണുകളും ലിസാൻ ആണ്..

  • @saleemnedumparambil6516
    @saleemnedumparambil6516 5 дней назад

    'അസ്സലാമു അലൈകും' എന്ന് പറയുന്നതിന് എന്തെങ്കിലും തടസ്സമുണ്ടടോ.?

  • @saheert5887
    @saheert5887 5 дней назад +1

    ഒരു സംശയം ചോദിക്കട്ടെ മാഷേ.. പാരമ്പര്യ അർത്ഥത്തിൽ പറയുന്ന.. പള്ളികളിൽ നിങ്ങൾ എല്ലാ അലങ്കാരങ്ങളും അണിയണം എന്ന് പറയുന്നത് സത്യത്തിൽ എല്ലാ ആശയങ്ങളും നിങ്ങളിൽ വളരെ വ്യക്തതയോടെ തെളിഞ്ഞു നിൽക്കണം എന്നാണോ.. സംശയങ്ങൾ ഉണ്ടായികൊണ്ടേയിരിക്കയാണ്.

  • @kunjabdullatc842
    @kunjabdullatc842 5 дней назад

    ❤❤❤