ഒരു രാത്രി കൊണ്ട് ഇങ്ങനെയോ ?

Поделиться
HTML-код
  • Опубликовано: 11 фев 2025
  • ഒരു രാത്രി കൊണ്ട് ഇങ്ങനെയോ ?വിശ്വസിക്കാനാവുന്നില്ല
    #vlogettan #kadal #chuzhalikkattu

Комментарии • 285

  • @Vlogettan1
    @Vlogettan1  3 года назад +58

    ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇
    ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം
    ruclips.net/video/16Xjsgzc01M/видео.html
    എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur
    ruclips.net/video/LzYRy-pPRcY/видео.html
    ഇന്നലെ കടൽ കയറിയ എന്റെ വീട്‌ ഇന്ന് ഇങ്ങനെയായി
    ruclips.net/video/e_KHiYJLzq8/видео.html
    ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE
    ruclips.net/video/yTWqB927hAo/видео.html
    കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം.
    ruclips.net/video/6i23MhVmRto/видео.html
    ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി
    ruclips.net/video/cFzkmrZxUgw/видео.html
    ~~~~~~~~~~~~~~~~~~~~~~~~~~~~~
    അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
    instagram.com/vlogettan

  • @abdulsalampakondotty528
    @abdulsalampakondotty528 3 года назад +138

    താങ്കളുടെ വീടും പരിസരവും കണ്ടപ്പോൾ മനസിലാകുന്നത് താങ്കളൊരു പ്രകൃതിസ്നേഹിയാണ്

  • @snp-zya
    @snp-zya 3 года назад +136

    2 ദിവസം കൊണ്ട് വ്ലോഗേട്ടൻ്റെ നാട്
    പകുതിയും കാണാൻ കഴിഞ്ഞു
    എല്ലാ പഴയത് പോലെ ആകട്ടെ.. ❤️

  • @haseenat2048
    @haseenat2048 3 года назад +44

    ആദ്യായിട്ടാ കാണുന്നെ ഈ ചാനൽ ഓരോ അപ്ഡേറ്റ് നും വെയ്റ്റിംഗ് ...കൂടെ പ്രാർത്ഥന യും

    • @susanjacob1779
      @susanjacob1779 3 года назад

      Be strong.. praying for all of u

    • @neethuks7868
      @neethuks7868 3 года назад

      Njanumm aathy mayita kanunne e chanal.prarthikunud .ente veedu vadanappaly aanu

  • @മലപ്പുറക്കാരൻ-ണ4ബ

    കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടോ ഇങ്ങട്ട് കേറി വെരിട്ടോ

  • @anelephantstatusvideo7209
    @anelephantstatusvideo7209 3 года назад +38

    ചേട്ടന്റെ വീടെവിടെയാ നല്ല ഭംഗി പുഴകൾ, കടൽ, കൃഷി ആഹാ അന്തസ്സ്

  • @paarupinki4974
    @paarupinki4974 3 года назад +43

    ബ്രോ ഞങ്ങൾ ക് എല്ലാം കാണിക്കുന്നതിന് ഒരുപാട് താങ്ക്സ് 👍👍👍

  • @nairanaira9451
    @nairanaira9451 3 года назад +72

    അല്ലാഹുവിന്റെ കാവൽ ഉണ്ടാകും പ്രാർത്ഥിക്കുന്നു പേടിക്കേണ്ട

  • @Sreeshailam.
    @Sreeshailam. 3 года назад +39

    ന്റെ പൊന്ന് സാഹോ... മഴ പെയ്തു വെള്ളം പൊങ്ങി നിൽക്കുന്ന ഈ സമയം പുഴയുടെ തിട്ടയിൽ ഒന്നും പോയി ഇങ്ങനെ നിൽക്കല്ലേ... കണ്ടിട്ട് തന്നെ പേടിയാകുന്നു

    • @Vishnu-e9e4y
      @Vishnu-e9e4y 3 года назад

      Angane anengil ne nookanda namal kandolam

    • @jithu9450
      @jithu9450 3 года назад

      @@Vishnu-e9e4y 😂🤣

  • @igntkaztro883
    @igntkaztro883 3 года назад +5

    നല്ല പ്രകൃതി സ്‌നേഹി. എന്തൊരു ഭംഗി ആ വീടും പരിസരവും. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് നിങ്ങളുടെ ചെടിതോട്ടമാണ്. വീണ്ടും വീണ്ടും കണ്ടു.

  • @SALAMELOOR
    @SALAMELOOR 3 года назад +49

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു . എന്തായാലും Safe ആയി എന്ന് കരുതാം.

  • @akhilpvm
    @akhilpvm 3 года назад +6

    *മഴ ചിലർക്ക് ഒരു വികാരമാകുമ്പോൾ മറ്റ് ചിലർക്ക് അത് ദുഃഖമാണ്.. എല്ലാം പെട്ടെന്ന് ശരിയാകട്ടെ ബ്രോ* 💞✌️

  • @sreyasP
    @sreyasP 3 года назад +19

    Vlogettan ന് ഈ ന്യൂനമർദ്ദത്തിൽ ..നല്ല views.. Sub കിട്ടി 💥..

  • @riyasriyas7229
    @riyasriyas7229 3 года назад

    താങ്കളുടെ മറ്റുള്ളവയോടുള്ള ശ്രദ്ധയും നിരീക്ഷണ പാഠവും എന്നെ അത്ഭുതപ്പെടുത്തുന്നു. നമ്മുടെ ചുറ്റുപാടും ഇത്രയധികം മാറ്റങ്ങൾ നടക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞതിലും ഈ പ്രയാസത്തിനൊക്കെ ഇടയിലും കടലാക്രമത്തിന്റെ വിപത്ത് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കിത്തരുന്നതിൽ ഒരു പരിധി വരെ താങ്കളുടെ ചാനൽ വിജയിച്ചിരിക്കുന്നു. താങ്കൾക്ക് നല്ലത് വരട്ടെ.

  • @babynpnanminda.kozhikode212
    @babynpnanminda.kozhikode212 3 года назад +27

    കുറച്ചു ദിവസമായി ഞാ൯ നിങ്ങളുടെ വീഡിയോകൾ കാണുന്നു അന്നു മുതൽ മനസ്സിൽ ഒരു നീറ്റ ൽ അനുഭവിക്കുന്നുണ്ട്....

  • @aslamaslam9927
    @aslamaslam9927 3 года назад +3

    ചേട്ടന്റെ ആദ്യതെ വീഡിയോ കാണുമ്പോൾ 14. Kസബ് ഇപ്പൊ 40.k ആവാറായി 😍🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️🤲😍🥰

  • @nhariharasubramanian1058
    @nhariharasubramanian1058 3 года назад +5

    Very nice place, full of greenery.. I love these location. take care brother.. May God bless you and protect you..🙏

  • @mthejus6740
    @mthejus6740 3 года назад +5

    ഇത്രയും പ്രയാസത്തിന്നിടയിലും
    ഞങ്ങൾക്ക് വേണ്ടി എടുത്ത ശ്രമത്തിന് നന്ദി പറയുന്നു.

  • @unnimolmeenumol1820
    @unnimolmeenumol1820 3 года назад +2

    Safe aayi ennarinjathil valare santhosham.. Pray for you and your family...

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +8

    എന്തായാലും safe ആണല്ലോ 🙏🙏

  • @sujatakolasseri137
    @sujatakolasseri137 3 года назад

    Nice plants....onnum nashikkathirikkatte... ente oru plant poyal thanne bayangara vishamam aanu ...appol ningalude vishamam oohikkam... aarkum / onninum Nashua varatirikkatte🙏

  • @linnichenjacob5989
    @linnichenjacob5989 3 года назад

    Thank you for update. God bless you

  • @govindankandam8155
    @govindankandam8155 3 года назад +8

    YOUR UPDATES ARE GOOD.MAY GOD BLESS YOU AND YOUR FAMILY FROM NATURAL CALAMITIES.

  • @musthafamuthu5560
    @musthafamuthu5560 3 года назад +1

    Engandiyoor ishttam❤️❤️❤️

  • @Fathima.Farook
    @Fathima.Farook 3 года назад

    ഈ ലോക്ടൗൺ സമയത്ത് നേരിട്ട് പോയി കാണാൻ പറ്റാത്ത അവസ്ഥ വ്ലോഗിലൂടെ കാണിച്ചു തന്ന വ്ലോഗേട്ടന് നന്ദി... നിങ്ങൾടെ ഓരോ വീഡിയോക്കും കട്ട വെയ്റ്റിങ് ആണ്.
    സാഹസികമായ വീഡിയോസ് ഒന്നും എടുക്കണ്ട ട്ടോ..
    പടച്ചവന്റെ കാവൽ നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ....🤲🤲

  • @maazibasi9456
    @maazibasi9456 3 года назад +8

    പോകാൻ നിക്കായിരുന്നു അപ്പോകിനും വീഡിയോ എത്തി എന്തായാലും കാണാൻപറ്റി പടച്ചോൻ കാക്കട്ടെ 🤲

  • @AJITHKUMAR-kc5ll
    @AJITHKUMAR-kc5ll 3 года назад +32

    ഭഗവാനെ വിളിക്കാം ഭഗവാനെ സ്മരിക്കാം ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ

    • @kuttichattan698
      @kuttichattan698 3 года назад +1

      കൂടെ എന്നെയും വിളിച്ചോ

    • @faheemkasim
      @faheemkasim 3 года назад

      @@kuttichattan698 😂😂😂😂

    • @faheemkasim
      @faheemkasim 3 года назад

      Bagavan nintea Myyr podaa poorimoneq

  • @rajjtech5692
    @rajjtech5692 3 года назад

    വീണ്ടും മഴ തുടങ്ങിയോ?മോട്ടോറിന്റെ ജംഗ്ഷൻ ബോക്സിൽ ഉപ്പു വെള്ളം കയറി short ആയിട്ടുണ്ട്‌. ഇനി അഴിച്ചു മുഴുവൻ clean ആക്കണം.

  • @jobinbs5730
    @jobinbs5730 3 года назад +1

    Aadya video kandepo 14k sub aayrnnu.... Risk edth vlog njangalil ethicha vloggettan 100k ethatte💥💥💥💥🤘🤘🤘

  • @nivethabc4567
    @nivethabc4567 2 года назад

    വളരെ മനോഹരമായ നാട് പക്ഷേ ഏതു നിമിഷത്തിലും ജീവൻ അപകടത്തിലാവും സമാധാനത്തോടെ ഒരു രാത്രി പോലും ഉറങ്ങാൻ കഴിയില്ല ഏറ്റവും വേദനകരമായ ഒന്നാണത് ഈശ്വരൻ കാക്കട്ടെ എപ്പോഴും നമ്മളെപ്പോലെ തന്നെ ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ് അതുകൊണ്ടുതന്നെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാ

  • @reghunathtk4121
    @reghunathtk4121 3 года назад

    Vlogetta poli iniyum vellam kurayan prattikkam

  • @vipinlal6545
    @vipinlal6545 3 года назад

    God bless you 🙏

  • @BAwfhhg-_.889
    @BAwfhhg-_.889 3 года назад

    Sankadam unde ..prarthanakal.....valere simple aanu avatharanam ...Thank you for sharing the realities..very clear....

  • @musthafamuthu5560
    @musthafamuthu5560 3 года назад +1

    Nammude naad❤️

  • @kunhi1552
    @kunhi1552 3 года назад +1

    ജാടകൾ ഒന്നും ഇല്ലാതെ, കാട്ടി കൂട്ടലുകൾ ഇല്ലാതെ, കാര്യങ്ങൾ വൃത്തിയായി മാത്രം പറഞ്ഞ് തരുന്ന നിങ്ങളെയും കുടുംബത്തെയും നിങ്ങളുടെ നാട്ടുകാരെയും ദൈവം മഴ കെടുതികളിൽ നിന്നും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @indubabu2754
    @indubabu2754 3 года назад +24

    😱25 k oru raatri kond 35 k aayi👻

    • @azhar8639
      @azhar8639 3 года назад

      ഇപ്പൊ 43k ആയി

  • @rakhinagender4953
    @rakhinagender4953 3 года назад +1

    God bless u bro

  • @mereenajoseph2497
    @mereenajoseph2497 3 года назад +4

    2,3 day's ayittu chettante fans ahh family muzhuvanum. We are waiting for new updates and status ...

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 года назад

    ഈ സമയത്ത് പ്രകൃതി ക്ഷോഭം എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞതിന് നന്ദി

  • @mariammak.v4273
    @mariammak.v4273 3 года назад +1

    Beautiful scenery.thank you

  • @simipraveen5133
    @simipraveen5133 3 года назад

    Nalla veedum chuttupaadum...ennum edupole sundaramayirikkatte🙏🙏🙏

  • @vijokv1059
    @vijokv1059 3 года назад +8

    ഇന്നത്തെ റിസൽട്ട് അറിയുവാൻ കാത്തിരിക്കുകയായിരുന്നു👍

  • @lathamohandas6989
    @lathamohandas6989 3 года назад

    പ്രാർത്ഥിക്കാം 🙏🙏

  • @aziyanasar894
    @aziyanasar894 3 года назад +5

    Alhamdulillah... Be safe bro

  • @sajnanajeeb3337
    @sajnanajeeb3337 3 года назад

    Beautiful area bro💗💓👍👍👍

  • @villagecookingfamily7249
    @villagecookingfamily7249 3 года назад

    വീഡിയോ വളരെ നന്നായിട്ടുണ്ട്..

  • @yaathra6402
    @yaathra6402 3 года назад +4

    സഹോ എന്നും നിങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു ആകാംഷയാണ്. എല്ലാം നേരയാകും. ഒന്നും നശിച്ചുപോകരുതേയെന്നു പ്രാർത്ഥിക്കുന്നു

  • @RanjiniPuthur
    @RanjiniPuthur 3 года назад +1

    Thank god 🙏

  • @dijinadiji4852
    @dijinadiji4852 3 года назад

    കൊള്ളാം ചേട്ടന്റെ സ്ഥലം എവടെ കാണാൻ നല്ലതു എല്ലാം പഴയതുപോലെ ആവട്ടെ

  • @habeebakizhakkil3395
    @habeebakizhakkil3395 3 года назад

    Ithevida sthalam 🤔

  • @jayashreepradeep5009
    @jayashreepradeep5009 3 года назад

    Oru adipoli sthalam aanu pakshe ee kadal kshobhichaal oru safe ayitu irikkaan oru sthalam koodi aalochikyanam. Ellaam shari aakum. Eeshwara n nammodappam undu

  • @razliya9455
    @razliya9455 3 года назад

    Eth evidayan sthalam

  • @divyaanil4602
    @divyaanil4602 3 года назад +4

    Safe ആയി ഇരിക്കാൻ നോക്കു ബ്രദർ. ഈശ്വരൻ നല്ലത് വരുത്തും

  • @santhoshkumarml
    @santhoshkumarml 3 года назад +1

    Maza ippozum peyyuvaanallo
    Kadalinte irambal kelkkam
    Ivide tvm maza innu 10am shesham kuravundu ...seashore okke aggresive aanu

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад

    Beautiful place.. Be.. Care.. Be.. Safe

  • @h._i.m6691
    @h._i.m6691 3 года назад

    Love you bro 💙💙💙✨✨

  • @ഒപ്പമുണ്ട്ഞങ്ങൾ

    നല്ല സിംപിൾ അവതരണം....കടലാക്രമണം ഒക്കെ നേരിൽ കാണുന്നത് ഇപ്പൊൾ ആണ് ....വീട്ടിൽ ഒറ്റക്കാണോ താമസം. ...മറ്റാരെയും കാണുന്നില്ലല്ലോ .....എന്തായാലും ദൈവം കാത്ത് കൊള്ളട്ടെ ...അനുഗ്രഹിക്കട്ടെ ....🙏🙏🙏

  • @chippunaasiworld1551
    @chippunaasiworld1551 3 года назад +3

    Adutha video eppol ?

  • @Gardeningishealthy
    @Gardeningishealthy 3 года назад

    Praying to be safe for you & ur family

  • @lynxgameing1920
    @lynxgameing1920 3 года назад

    Love uuuu broiiii

  • @malavika.k.s493
    @malavika.k.s493 3 года назад

    Thrissuril avidayanu place

  • @shajeermji9912
    @shajeermji9912 3 года назад

    Avide randu puzayum ndo

  • @shafnidacheppu8373
    @shafnidacheppu8373 3 года назад

    Ith etha place

  • @IrfanIppu30
    @IrfanIppu30 3 года назад +1

    Chetaa sugha manoo

  • @safeersafeerck7311
    @safeersafeerck7311 3 года назад

    നല്ലത് വരട്ടെ 🤲🤲

  • @msms4972
    @msms4972 3 года назад +1

    Beautiful area bro

  • @ranjanaravindran6426
    @ranjanaravindran6426 3 года назад

    Mazhayum pachappum kadalum vellavum ilakalil veezhunna vellavum mazhayude sound um.. ellaam nostalgia aanu malayalikalk..nallath mathram varatte...

  • @beemakabeer6499
    @beemakabeer6499 3 года назад

    Eishwarandey shriddikalanallo nammal appol addeyahathodu prarthichu parayam ellapearum Aayitt praumbol
    Addeahathinu nikka poruthi illadakumbol
    Mazhaeaum, kadal kshobhatheayum onnu nilaku niruthi tharuvaan

  • @sugeshn8382
    @sugeshn8382 3 года назад

    Pedikyandaa...thangale daivm sahayikum..god bls u

  • @ajaac8829
    @ajaac8829 3 года назад +1

    👍🏻👍🏻👍🏻
    Swami thunakkattte 🙏🏻🙏🏻🙏🏻🙏🏻

  • @Hehhhhh4
    @Hehhhhh4 3 года назад

    Aa cheli ith normal avubo jcb kke ,thegintey thadam koriya athe onnum nasham avula

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 3 года назад

    God bless abundantly 💓

  • @swalihsaadivengaraofficial6705
    @swalihsaadivengaraofficial6705 3 года назад +2

    Vlogettante naad evideyan

  • @abhisettan8181
    @abhisettan8181 3 года назад +1

    Kadalile kazhchayonnu kanikamo bro please ,patumenkil mathi risk edukanda🙏

  • @mehazk1274
    @mehazk1274 3 года назад +1

    Super.vi.d

  • @fahadyusuf5210
    @fahadyusuf5210 3 года назад +5

    ഡിസ്‌ലൈക്ക് അടിച്ച ആളുകൾ ഏതു തരം മനോരോഗികളാണാവോ..കഷ്ടം

  • @anaghasoumyas4815
    @anaghasoumyas4815 3 года назад +1

    താങ്കളുടെ വീടും പരിസരവും അതി മനോഹരമാണ് അതൊക്കെ പഴയതു പോലെ ആവട്ടെ

  • @girijal2365
    @girijal2365 3 года назад +2

    Stay Safe.

  • @sugeshn8382
    @sugeshn8382 3 года назад

    Prarthikam sahodaraaa😭🙏..vallathe kashtm thonnunnu.
    Prakruthi ye drohikyunna manushyane ath thirich pareekshikunnu

  • @lathikap8261
    @lathikap8261 3 года назад +4

    U r so genuine ❤️
    Love from Thrissur ❤️

  • @shemi6116
    @shemi6116 3 года назад +5

    പറമ്പു മുഴുവനും എന്തെല്ലാം മരങ്ങളും ചെടികളുമാണ്. മനോഹരമായ വീടും ചുറ്റുപാടും. പ്രകൃതി ക്ഷോഭിക്കാതെയിരുന്നെങ്കിൽ സുന്ദര ഭൂമിയാണവിടം. താങ്കളുടെ വീടിനെയും അതിലുള്ളവരെയും നാടിനെയും ദൈവം കാക്കട്ടെ....'

  • @filzavlog4778
    @filzavlog4778 3 года назад +8

    1 ശേഷമുള്ള അവസ്ഥ ഒന്നു വീഡിയോ ചെയ്യൂ പ്ലീസ്

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 3 года назад +1

    വീടും പരിസരം കാണാൻ പറ്റിയല്ലോ എനിക്കു ഇത് കാണുബോൾ പേടി തോന്നുന്നു ഞാൻ 1st കാണുന്നു 😳നല്ലത് വരട്ടെ 😍

  • @rohitrv9601
    @rohitrv9601 3 года назад +1

    Be careful bro..

  • @vijaykumarpallikkalvijayku449
    @vijaykumarpallikkalvijayku449 3 года назад

    വളരെ സന്തോഷം തോന്നുന്നു

  • @anoopms5887
    @anoopms5887 3 года назад

    Sahodara, ithrayum budhimuttundayittum avdunnu mari thamasikathe avdethanna stay cheyyunnathiloode thangal ethra mathram a bhumiye ishtapedunnundennu manasilayi. Ellam sheriyakum

  • @sasidharannair7133
    @sasidharannair7133 3 года назад

    വിഷമിക്കണ്ട അനിയാ, എല്ലാം വേഗം ശരിയാകും, ആശ്വസിക്കൂ...

  • @sasikumarv3004
    @sasikumarv3004 3 года назад

    Nannayicarecheyyanam

  • @salmanfarizy3806
    @salmanfarizy3806 3 года назад +1

    ഞാൻ നിങ്ങളുടെ first കടലിന്റെ vedio കാണുമ്പോൾ 39k sub undaayirunnullu ippo last vedio കാണുമ്പോൾ 40.1k sub🔥
    വല്യ അപകടം ഒന്നും ഉണ്ടാവില്ല ദൈവം കാത്തോളും

  • @കുറുമ്പി88
    @കുറുമ്പി88 3 года назад +1

    Kadalu ippo karakeri varaunnundo

  • @sajnaaneeshaneesh4028
    @sajnaaneeshaneesh4028 3 года назад +1

    Safe ayallo

  • @sasikumarv3004
    @sasikumarv3004 3 года назад

    Valarenannayi.carecheyyaň

  • @ponnup426
    @ponnup426 3 года назад +1

    Okka sheriyaavatte

  • @tovino_fan_girl2991
    @tovino_fan_girl2991 3 года назад +1

    Waiting for the next video

  • @sundarysreeshan1005
    @sundarysreeshan1005 3 года назад

    എല്ലാം sheriyakum.

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад

    Let us 🙏🙏pray

  • @shajeermji9912
    @shajeermji9912 3 года назад

    Chediyokke terresinu mukalilekk vaykan pattoolee. Ath pookunnath kanandallo

    • @shajeermji9912
      @shajeermji9912 3 года назад

      Kooduthal theerathekkonnum poovarutheee. Njan dua cheyyunnund. Ellam pazayath pooleyavan 🤲

  • @bushra.bushra142
    @bushra.bushra142 3 года назад

    താങ്ക്സ്

  • @shineysunil537
    @shineysunil537 3 года назад +1

    Brother God is Great Beautiful ane namude Keralam. Want careful

  • @mithun.v4284
    @mithun.v4284 3 года назад

    Plce avidaya ithu