GCC രാജ്യങ്ങളിൽ അറബ് സാറ്റലൈറ്റ് ട്രാക്ക് ചെയ്യുന്ന കൂട്ടുക്കാർ ഇൗ കമന്റിനു ലൈക്ക് അടിച്ച് സാന്നിധ്യം അറിയിക്കുക🙂 അറബ് സാറ്റലൈറ്റ് ബേസ്ഡ് വീഡിയോകൾ ക്രീയേറ്റ് ചെയ്യാൻ വേണ്ടി ആണ്🙂
Shaji Azeez Attupuram എല്ലാം ശെരിയാ പക്ഷെ മലയാളികള്‍ക്ക് ആവശ്യമുള്ള ഏഷ്യാനെറ്റ് സൂര്യാ എന്നീ ചാനലുകള്‍ ഇലങ്കില്‍ പിന്നെ എത്ര ചാനൽ കിട്ടിയിട്ടും എന്താ പ്രയോജനം
Shaji Azeez Attupuram so ഏഷ്യനെറ്റ് സൂര്യാ എന്നീ പ്രധാന ചാനലുകള്‍ കിട്ടുന്ന receiver ഉണ്ടങ്കില്‍ video upload ചെയ്താല്‍ വളരെ ഉപകാരം ആയിരിക്കും ഉപകാരമായിരിക്കും
വളരെ ഉപകാരം ഇവിടെ ദുബായിയിലും നാട്ടിലും വർക്ക് ചെയ്യുമല്ലോ ഞാൻ പ്രോജ റ്ററിൽ കണക്ടു ചെയ്യാൻ ഉദ്ദേശിക്കുന്നു നാട്ടിൽ കൂടുതൽ വിശദമായ വീഡിയോ ക്ഷണിക്കുന്നു ആശംസകൾ
Intelsat 17 എന്ന സാറ്റലൈറ്റ് വഴി ആണ് ഇൗ ചാനലുകൾ കാണാൻ സാധിക്കുന്നത്...ഒരു lnb (eurostar is good) റിസീവർ ഇതൊക്കെ ഇവിടെ നിന്ന് വാങ്ങിക്കൊളൂ..,hdmi ഇൻപുട്ട് ഉള്ള പ്രോജേക്ടർ ആണെങ്കിൽ ഗുഡ്...
വളരെ നല്ല വീഡിയൊ ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നു ഈ റസീവറിൽ autoroll ( ചിലറസീവറിൽ powervu key, biss key തുടങ്ങിയവ automatic ആയി update ആകും) എന്ന feature ഉണ്ടൊ
എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് pakariya ഡിജിറ്റൽ റിസീവർ ഞാൻ ഇപ്പൊ അത് ഡിഷ് ട്യൂൺ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു ഡിഷ് ട്യൂൺ ചെയ്യാൻ ഇത്രയും സൗകര്യം വേറെ റിസീവറിനു ഉണ്ടാകുമെന്നു തോന്നുന്നില്ല
റിസീവർ വാങ്ങുമ്പോൾ ഇന്ത്യ യിൽ നിർമ്മിച്ചത് വാങ്ങുന്നതാണ് നല്ലത് pakariya പോലോത്തെ കമ്പനികൾ ആകുമ്പോൾ ഓട്ടോ ട്യൂൺ ചെയാം മാനുവൽ ആയിയും ട്യൂൺ ചെയാം റിമോർട്ട് കേടുവന്നാൽ വാങ്ങിക്കാൻ കിട്ടും
Card subscription ഉണ്ടെങ്കിൽ മാത്രമേ ചാനലുകൾ കാണാൻ സാധിക്കൂ...ഫ്രീ ചാനൽ കിട്ടാൻ വേറെ റിസീവർ വേണം...dish ചിലപ്പോൾ alingment ചെയ്യേണ്ടി വന്നേക്കാം...ഫ്രീ dth ആണ് ട്രാക്ക് ചെയ്യുന്നത് എങ്കിൽ dd Malayalam കിട്ടും
ബോസ്സ് ഞാൻ റിയാദിൽ ആണ് ഇപ്പൊൾ 5G സിഗ്നൽ കാരണം ഒന്നും കിട്ടുന്നില്ല LNB മാറ്റിയാൽ മതിയാകും എന്ന് അറിഞ്ഞു . സപ്പോർട്ട് ചെയ്യുന്ന LNB നല്ലത് ഏതാണ് ഒന്നു പറഞ്ഞു തരാമോ?
പോക്‌സിസ്,fte,eurostar....തുടങ്ങിയ ഒരുപാട് കമ്പനികളുടെ lnb ലഭ്യം ആണ് ...എന്നാല് താങ്കളുടെ ലോക്കേഷനിൽ good result കിട്ടുന്ന lnb ഏതാണ് എന്ന് അന്വേഷിച്ച് ഫിറ്റ് ചെയ്യുന്നതാനു നല്ലത്... പല സ്ഥലത്തും പല തരത്തില് ഉള്ള റിസൾട്ട് ആണ് lnb പെർഫോർമൻസ് നെ ബന്ധപ്പെടുത്തി അറിയുവാൻ കഴിഞ്ഞത്
താങ്കളുടെ ഡെമോ കണ്ടു ഇപ്പോൾ ഞങ്ങൾ ഉപയോഗിക്കുന്ന സെറ്റപ്പ് ബോക്സ് മാറ്റി ഈ സെറ്റപ്പ് ബോക്സ് ഫിറ്റ് ചെയ്യാൻ പറ്റുമോ കൂടുതൽ വിവരങ്ങൾ ക്കായി കാത്തിരുന്നു.
ഹായ് സാജിക്കാ സഹാറ ഹിന്ദി ചാനൽ ആദ്യം കിട്ടി യിരുന്നു ഇപ്പോൾ സിഗ്നൽ സ്ക്രാച് ആണ് കുറെ അട്ജസറ്റ് ചെയ്തു സിഗ്നൽ വരുകയും പേവുകയും ആണ് എന്ത് ചെയ്യണം. റിയാദ്
Ali3510C based ആയി വർക് ചെയ്യുന്ന റിസീവർ ആണിത്...ഇത് പോലെ powervu supported റിസീവർ മറ്റ് കമ്പനികളും ഇറക്കുന്നുണ്ട്...പക്ഷെ വീഡിയോയിൽ പറയുന്ന സോണിയുടെ ചാനലുകൾ ഇപ്പൊൾ വർക് ചെയ്യുന്നില്ല
ബ്രോ.. ഇതു സൗദിയിൽ നിന്നും നാട്ടിൽ കൊണ്ട് പോയാൽ ഇവിടെ കിട്ടുന്നത് പോലെ ഫ്രീ ആയി നാട്ടിൽ കിട്ടുമോ..? ഏതു റസീവർ വാങ്ങണം. നിങ്ങളെ മറുപടിക്ക് കാത്തുനിൽക്കാനേ... നാട്ടിൽ ഫ്രീ ആയികിട്ടണം .
Intelsat 17 നാട്ടിലും കവറേജ് ഉള്ള സാറ്റലൈറ്റ് ആണ്...കിട്ടും ഇൗ മോഡൽ റിസീവർ ഇപ്പൊൾ മാർക്കറ്റിൽ കാണുന്നില്ല...മറ്റ് ഏത് കമ്പനി വാങ്ങിയാലും ചാനൽ കിട്ടും...hd ആകണം എന്ന് മാത്രം
ഞാൻ കുവൈത്തിലാണ് ഒരു മാസം മുൻ മ്പ് വരെ ഞങ്ങൾക്ക് മലയാളം ചാനൽ കിട്ടിയിരുന്നു ഇപ്പോൾ കിട്ടുന്നില്ല ചാനൽ ഉണ്ട് ചെറിയ സൗണ്ട് മാത്രം പിച്ചർ വരുന്നില്ല എന്താ 'ണ് കാരണം കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ
C ബാൻഡ് ഡിഷ് ഞാൻ ഉപയോഗിച്ചിരുന്നു അതിൽ എനിക്ക് മലയാളത്തിലെ ഒട്ടു മിക്ക ചാനലും ലഭിച്ചിരുന്നു സൂര്യ നെറ്റ് വർക് ഒഴിച്ച് സൂര്യ വേറെ പോഷിഷനിൽ ആണ് പിന്നെ പിന്നെ ചാനലുകൾ കുറയാൻ ആത്യം ഡിജിറ്റൽ റിസീവർ ഉപയോഗിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഈ റിസീവറിൽ ഇനി ചാനൽ കിട്ടില്ല എന്ന് കേട്ടൂ എംപെക് 4 മാറി അതും കഴിഞ്ഞു hd റിസീവർ വെക്കണമെന്ന് കേട്ടു അതും വെച്ചു ആപോയേക്കു മഴ നനഞ്ഞു തുരുമ്പ് പിടിക്കാൻ തുടങ്ങി പിന്നെ തുടങ്ങി സിഗ്‌നൽ കുറഞ്ഞു തുടങ്ങി അതോടെ Cബാൻഡ് ഡിഷ് നോട് ഉള്ള താല്പര്യം ഇല്ലാതെ ആയി ഇപ്പോൾ ഞാൻ Ku band ആണ് ഉപയോഗിക്കുന്നത് dish tv 162 രൂപക് റീചാർജ് ചെയ്താൽ എല്ലാ മലയാള ചാനലും തമിൾ ചാനലും കാണാം ഒരു പ്രശ്നവും ഇല്ല പൈസ
മാസവരി സംഖ്യയില്ലാതെ മലയാളം ചാനലുകൾ ലഭ്യമാക്കുന്നത് Intel സാറ്റ് 17 എന്ന സാറ്റലൈറ്റ് കുറിച്ച് പല കൂട്ടുകാരും അന്വേഷിക്കുന്നതായി കണ്ടു അതുകൊണ്ടാണ് വിശദമായി ഒരു വീഡിയോ ക്രിയേറ്റ് ചെയ്തത് എനിക്ക് അറിയാവുന്ന അറിവുകൾ കൂട്ടുകാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം അത് അവർക്ക് ഉപകാരപ്രദമാകും എങ്കിൽ എനിക്ക് സന്തോഷമായി 🙂 കൂടുതലും പ്രവാസികളായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ക്രിയേറ്റ് ചെയ്തത് ഇവിടെ ഇന്റൽ സാറ്റ് 17 ചാനൽ മലയാളം ചാനലുകൾ സൗജന്യമായി കിട്ടുന്ന പോലെ നാട്ടിലും ലഭിക്കുമോ ഇവിടെനിന്ന് റിസീവർ കൊണ്ടുപോയാൽ വർക്ക് ചെയ്യുമോ അങ്ങനെ ഒരുപാട് സംശയങ്ങൾ ഞാൻ കണ്ടായിരുന്നു അതുകൊണ്ടാണ് ഇവിടെ തന്നെ ലഭിക്കുന്ന ഒരു റിസീവർ ഞാൻ പരിചയപ്പെടുത്തിയത്
Dvb t എന്നാണ് അതിനെ അറിയപ്പെടുന്നത് സപ്പോർട്ട് ചെയ്യുന്ന ടിവി ...അതില്ലെങ്കിൽ അതിൻറെ റിസീവർ മൊബൈലിൽ ഉപയോഗിക്കാൻ ആണെങ്കിൽ otg കേബിൾ വഴി കണക്ട് ചെയ്യാവുന്ന ഒരു മൊഡ്യൂൾ...ഇത്രയും ആവശ്യം ഉണ്ട് ഡിഷ് ആവശ്യമില്ല മുൻപ് ദൂരദർശൻ കിട്ടിയിരുന്ന പോലെ തന്നെ ആണ് പ്രവർത്തനം Antenna ഇൻഡോർ ഇൽ ഉപയോഗിക്കാം Hd ചാനലുകൾ ലഭ്യമാകും ഇപ്പൊൾ ദൂരദർശൻ തിരുവനന്തപുരം ഇങ്ങിനെയുള്ള പ്രക്ഷേപണം ആരംഭിച്ചതായി അറിയുന്നു കൂടുതൽ വിവരങ്ങൾ അറിയില്ല എന്തായാലും ഭാവിയിൽ dvb t പ്രക്ഷേപണം കൂടുതൽ വിപുലം ആകുമെന്ന് പ്രതീക്ഷിക്കാം
Zain 5g update കാരണം ആകാൻ സാധ്യത... Lnb വയർ കണക്ട് ചെയ്യുന്ന ഭാഗം വരെ അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്ത് വെച്ച് ശരിയാക്കിയവർ ഉണ്ട് ചില റിസീവർ മാറ്റി വെച്ചപ്പോൾ ശരിയായി...lnb മാറ്റിയപ്പോൾ ശരിയായി...അങ്ങിനെ പറഞ്ഞു കേൾക്കുന്നു... ശരിയായി ഉള്ള ഒരു solution ഇത് വരെ ഇല്ല
@@shaji_attupuram best satelite finder വാങ്ങാനുള്ള ലിങ്ക് ഒന്ന് വിട്ട് തരൂ പ്ളീസ് (ബേസ്ഡ് സാറ്റലൈറ്റ് finder ഒന്ന് പറഞ്ഞു തന്നാലും മതി ഞാൻ ജിദ്ദയിൽ ആണ്
താങ്കള് റിസീവറെ മോഡൽ നമ്പർ തരുമോ ഇവിടെ എൻറെ കയ്യിൽ ഇപ്പോൾ സ്റ്റാർസാറ്റ് റിസീവർ ഇല്ല ആരെങ്കിലും ചാനൽ സെർച്ച് ചെയ്യാൻ കൊണ്ട് വരികയാണെങ്കിൽ ഞാൻ അപ്പോൾ വീഡിയോ അപ്ലോഡ് ചെയ്യാം
മറ്റുള്ള ചൈനീസ് റിസീവറുകൾ അപേക്ഷിച്ച് ഹുമാക്സ് നല്ലതാണ് പക്ഷേ കീകൾ ഒന്നും സപ്പോർട്ട് ചെയ്യില്ല മാത്രവുമല്ല യൂസർ ഇൻറർഫേസ് കുറച്ച് ബുദ്ധിമുട്ടാണ് കോളിറ്റി നല്ലതാണ്
@@shaji_attupuram ഞാൻ ഒന്ന് വാങ്ങി ഇതിൽ എല്ലാം recevirilum ഇല്ലാത്ത കുറെ ഫങ്ഷനുകൾ ഉണ്ട് . ഇതിൽ ചാനലുകൾ ലൈവായി മൊബൈൽ ഫോണിലും ടാബ്ലെറ്റിലും നമുക്ക് കാണാം റ സീവർ ഓൺ ചെയ്തു വെച്ചാൽ മാത്രം മതി
ലഭിക്കും ഇൻറർ സാറ്റ് 17 ചാനലുകൾ താങ്കൾക്ക് റിസീവറിൽ സെർച്ച് ചെയ്യാവുന്നതാണ് ബ്ലൈൻഡ് സ്കാൻ കിട്ടിയില്ല എങ്കിൽ മാനുവലായി ഫ്രീക്വൻസി ആഡ് ചെയ്തു കൊണ്ട് താങ്കൾക്ക് ചാനലുകൾ സെർച്ച് ചെയ്യാം
പുതുതായി എന്താണ് വേണ്ടത് എന്ന് താങ്കൾ പറഞ്ഞില്ല... 40 റിയാൽ എന്നത് ജുംല വരുന്ന പ്രൈസ് ആണ്...അതിവിടെ പറയേണ്ട ആവശ്യം ഇല്ലല്ലോ... കടയുടെ കറന്റ് ബില്ല് ,സൗദിയുടെ സാലറി,സകാത്ത്,ഇഖാമ ഇതൊക്കെ അടഞ്ഞു പോകണ്ടേ ചങ്ങാതീ ..അപ്പോ ഒരു 60 റിയാലിന് കൊടുക്കണ്ടേ...ജീവിച്ച് പോകണ്ടേ ...??
അത് ശരിയായ ഒരു കാര്യമല്ല വലിയ റിസീവർകളിൽ മദർബോർഡും പവർസപ്ളെയും ഒരുമിച്ചാണ് വരുന്നത് ഇവിടെ അത് 2പാർട്ട് ആക്കി എന്നു മാത്രം ടെക്നോളജി ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതുമായി ബന്ധപ്പെട്ട് ബോർഡുകളും സർക്യൂട്ടുകളും എല്ലാം ചെറുതാകുന്നത് മുൻപത്തെ റിസീവറുകൾ ഒരുപാട് കമ്പോണെന്റ് സുകൾ ചെയ്തിരുന്ന പ്രവൃത്തി ഇപ്പോൾ ഒരു ഐസി നിർവഹിക്കുന്നു പിന്നെ ചൈനീസ് ഉല്പന്നങ്ങളെ കുറിച്ച് അറിയാമല്ലോ അതിൽ ലോ ക്വാളിറ്റിയും ഹൈ കോളിറ്റി യുമുണ്ട്
@@shaji_attupuram അതുകൊണ്ടാണ് പെട്ടന്ന് കേടാവുന്നത് ഹീറ്റ് താങ്ങാൻ കഴിയുകയില്ല ഞാൻ ഡിഷ് tv ഇപ്പൊ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് 4 തവണ അത് മാറ്റി വെക്കേണ്ടിവന്നു 2 തവണ വാറണ്ടി ഉണ്ടായിരുന്നു 2 പൈസ കൊടുത്തു മാറ്റി വെക്കേണ്ടി വന്നു
@@shaji_attupuram എന്റെ ജേഷ്ട്ട സഹോദരന്റെ വീട്ടിൽ ഡിഷ് tv ഇറങ്ങിയ അന്ന് വാങ്ങിയതാണ് അത് കുറച്ചു വലുപ്പം ഉള്ളതാ ഇപ്പോഴും ഒരു കുഴപ്പവും ഇല്ല hd അല്ലെന്നേ ഒള്ളു
GCC രാജ്യങ്ങളിൽ അറബ് സാറ്റലൈറ്റ് ട്രാക്ക് ചെയ്യുന്ന കൂട്ടുക്കാർ ഇൗ കമന്റിനു ലൈക്ക് അടിച്ച് സാന്നിധ്യം അറിയിക്കുക🙂
അറബ് സാറ്റലൈറ്റ് ബേസ്ഡ് വീഡിയോകൾ ക്രീയേറ്റ് ചെയ്യാൻ വേണ്ടി ആണ്🙂
ഇ receveril power uv കിട്ടും
@@niyaskarimba4064 കിട്ടും
😀😂
Shaji Azeez Attupuram എല്ലാം ശെരിയാ പക്ഷെ മലയാളികള്‍ക്ക് ആവശ്യമുള്ള ഏഷ്യാനെറ്റ് സൂര്യാ എന്നീ ചാനലുകള്‍ ഇലങ്കില്‍ പിന്നെ എത്ര ചാനൽ കിട്ടിയിട്ടും എന്താ പ്രയോജനം
Shaji Azeez Attupuram so ഏഷ്യനെറ്റ് സൂര്യാ എന്നീ പ്രധാന ചാനലുകള്‍ കിട്ടുന്ന receiver ഉണ്ടങ്കില്‍ video upload ചെയ്താല്‍ വളരെ ഉപകാരം ആയിരിക്കും ഉപകാരമായിരിക്കും
തേടിയ വള്ളി കാലിൽ ചുറ്റി...😍
പോളി ബ്രോ...
ഇൗ വള്ളിയെ ആണ് അന്വേഷിച്ച് നടന്നിരുന്നത് വർഷങ്ങളായി അല്ലേ??
@@shaji_attupuram athe bro keralathilum ethum kittumalowlee.......masam 200 rs ahni epol ee channel vandii kodukunnath
വളരെ ഉപകാരം ഇവിടെ ദുബായിയിലും നാട്ടിലും വർക്ക് ചെയ്യുമല്ലോ ഞാൻ പ്രോജ റ്ററിൽ കണക്ടു ചെയ്യാൻ ഉദ്ദേശിക്കുന്നു നാട്ടിൽ കൂടുതൽ വിശദമായ വീഡിയോ ക്ഷണിക്കുന്നു ആശംസകൾ
Intelsat 17 എന്ന സാറ്റലൈറ്റ് വഴി ആണ് ഇൗ ചാനലുകൾ കാണാൻ സാധിക്കുന്നത്...ഒരു lnb (eurostar is good) റിസീവർ ഇതൊക്കെ ഇവിടെ നിന്ന് വാങ്ങിക്കൊളൂ..,hdmi ഇൻപുട്ട് ഉള്ള പ്രോജേക്ടർ ആണെങ്കിൽ ഗുഡ്...
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ നല്ല വീഡിയൊ
ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നു
ഈ റസീവറിൽ autoroll ( ചിലറസീവറിൽ powervu key, biss key തുടങ്ങിയവ automatic ആയി update ആകും) എന്ന feature ഉണ്ടൊ
ഉണ്ട്...എന്നാലും പുതിയ update ചെയ്യേണ്ടി വരും
Shaji Azeez Attupuram
അങ്ങനെയുള്ളതിനെ autoroll എന്നു പറയുമൊ🤔
Airtel dth position in dd free dish receiver vachal ethokilum channel kittumo athinte frequancy kittumo
അത് കിട്ടും മിഡിലീസ്റ് ഗൾഫിൽ ഉള്ളവർക്ക് വേണ്ടിയുള്ള ചാനൽ ലാണ് സമയത്തിനും മാറ്റമുണ്ടാകും പ്രോഗ്രാമുകൾ ഒരുപാട് ഡിലെ ആകും അതിൽ ടെലികാസ്റ് ചെയ്യാൻ
Eppol e risever varkku cheyumo
ചാനലുകൾ കിട്ടും...അതിപ്പോ mpeg 4 ഉള്ള എല്ലാ റിസീവർ ലും കിട്ടും
എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് pakariya ഡിജിറ്റൽ റിസീവർ ഞാൻ ഇപ്പൊ അത് ഡിഷ് ട്യൂൺ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു ഡിഷ് ട്യൂൺ ചെയ്യാൻ ഇത്രയും സൗകര്യം വേറെ റിസീവറിനു ഉണ്ടാകുമെന്നു തോന്നുന്നില്ല
നാട്ടിലെ ചെറിയ dishil പറ്റുമോ
Yes
Dd free dish
Dish TV udea ആണ്ടിനയിൽ പറ്റുമോ
റിസീവർ വാങ്ങുമ്പോൾ ഇന്ത്യ യിൽ നിർമ്മിച്ചത് വാങ്ങുന്നതാണ് നല്ലത് pakariya പോലോത്തെ കമ്പനികൾ ആകുമ്പോൾ ഓട്ടോ ട്യൂൺ ചെയാം മാനുവൽ ആയിയും ട്യൂൺ ചെയാം റിമോർട്ട് കേടുവന്നാൽ വാങ്ങിക്കാൻ കിട്ടും
പ്രവാസികൾക്ക് വേണ്ടിയാണ് കൂടുതലായും ഞാന് വീഡിയോ ക്രിയേറ്റ് ചെയ്തത് നാട്ടിൽ ഇഷ്ടം പോലെ കമ്പനികൾ ഉണ്ടല്ലോ
ഈ receiver ൽ pay ചാനൽ add ചെയ്യാൻ പറ്റുമോ example ഏഷ്യാനെറ്, സൂര്യ, star sports, national geographic... etc.. pls reply...
ഇല്ല ബ്രോ ...മേൽപറഞ്ഞ ചാനലുകൾ വർക് ചെയ്യുന്ന സെർവർ കൾ ലഭിക്കുക ആണെങ്കിൽ വർക് ചെയ്യിക്കാം...(cccam)
Reciever Dish etha conect cheyyandathu... saudiyil evideyanu medikyan kittanathu...
Channel sort cheyyunnath enganeya
Brooo njann jeddha yilaan al Zahara ithil food ball kittumo oru lmb koudivechaaal aa trick onnude paranjtaa
Sun direct ന്റെ ഡിഷിൽ യൂസ് ചെയ്യാൻ പറ്റുമോ ഇന്ത്യയിൽ കിട്ടുന്ന LNB ...?
Urostar lnb c band athra varum
Saudi il sun direct work agumo
Tata sky tp aarkengilum ariyamo
Search
Solid reciver eanthu vilavarum naattil
,Puthiya eallaa settings um ullathinu
Powerpass nattil work cheyyumo
Yes...
സൺ ഡയറക്ട് ഡിഷ് ഇൗ പൊസിഷനിൽ വെച്ചുകൊണ്ട്, റിസീവർ ഉപയോഗിച്ചാൽ ഫ്രീ ചാനലുകൾ കിട്ടുമോ????
ചെറിയ ഡിഷിൽ conact akumo sun directintea
ഇല്ല 240cmൽ മാത്രമേ കിട്ടുകയുള്ളൂ
ഇത് ഇന്ത്യ യിൽ ഓൺൈനിലൂടെ വാങ്ങാൻ പറ്റുമോ...
നാട്ടിൽ ഇത്രേം ചാനൽ കിട്ടുമോ ? നാട്ടിൽ ഉപയോഗിക്കേണ്ട ഡിഷ് സൈസ് ഏതാണ് , LNB സി ബാൻഡ് അതോ KU ബാൻഡ് ?
C band dish...നാട്ടിൽ കിട്ടും...flowers കിട്ടില്ല പേ ചാനൽ ആണ്
ku band nattil use cheyunnate
Keralathil pattummo
Sundirect card ulaa recieverill free chanel kitan vella vazhiyum indo satellite via
Card subscription ഉണ്ടെങ്കിൽ മാത്രമേ ചാനലുകൾ കാണാൻ സാധിക്കൂ...ഫ്രീ ചാനൽ കിട്ടാൻ വേറെ റിസീവർ വേണം...dish ചിലപ്പോൾ alingment ചെയ്യേണ്ടി വന്നേക്കാം...ഫ്രീ dth ആണ് ട്രാക്ക് ചെയ്യുന്നത് എങ്കിൽ dd Malayalam കിട്ടും
@@shaji_attupuram ok
sir Hellobox v5 il kittumo
Nattil cheriya ഡിഷ് മതിയോ
Flowers channel Riyadh kittaan enthu Cheyyennam
Apol surya .Asianet onnum kittille ?
Suppar
ഹലോ എങ്ങനെയാണ് wifi ടിവിയിലേക്ക് കണക്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞുതരാമോ റൂമിൽ വളരെ കുറവാണ് ഇവിടെയാണ് സൗദിയിലാണ്
Ethre rupees varum?
Thrissur il ith fit cheyth tharunna service undo?
എവിടെയാണ് വീട്
@@kunjumuhammed9757 എടപ്പാൾ
Punayurkulam atupuram ano veed
Yes
@@shaji_attupuram njan vaduthala vattampadam
Is it available in Dubai/Sharjah and any contact
ഞാൻ റിയാദിൽ ആണ്. Dansat 991 or 993 ഈ functions എല്ലാം കിട്ടോ ?? Starway souqil 127 sr ആണ് . Dansat 49 sr ആണ്. Dansat991 ആണോ or 993 ആണോ നല്ലതു ??
Dansat 991,993 same തന്നെ ആണ്,model മാത്രമേ വ്യത്യാസം ഉള്ളൂ...powervu,cccam സപ്പോർട്ട് ആവില്ല
@@shaji_attupuram NADCO NC40R .powervu,cccam SUPPORT AAKUMO?
ബോസ്സ് ഞാൻ റിയാദിൽ ആണ് ഇപ്പൊൾ 5G സിഗ്നൽ കാരണം ഒന്നും കിട്ടുന്നില്ല LNB മാറ്റിയാൽ മതിയാകും എന്ന് അറിഞ്ഞു . സപ്പോർട്ട് ചെയ്യുന്ന LNB നല്ലത് ഏതാണ് ഒന്നു പറഞ്ഞു തരാമോ?
പോക്‌സിസ്,fte,eurostar....തുടങ്ങിയ ഒരുപാട് കമ്പനികളുടെ lnb ലഭ്യം ആണ് ...എന്നാല് താങ്കളുടെ ലോക്കേഷനിൽ good result കിട്ടുന്ന lnb ഏതാണ് എന്ന് അന്വേഷിച്ച് ഫിറ്റ് ചെയ്യുന്നതാനു നല്ലത്...
പല സ്ഥലത്തും പല തരത്തില് ഉള്ള റിസൾട്ട് ആണ് lnb പെർഫോർമൻസ് നെ ബന്ധപ്പെടുത്തി അറിയുവാൻ കഴിഞ്ഞത്
Bro Bahrain kittumo
Yes
Ku ബാൻഡ് എൽ എം pi ഇൻറർ സാറ്റ് 17 കിട്ടുമോ? കുവൈറ്റിൽ ഞാൻ
Cband വേണം
Nammude cable ee receiver il connect aakkiyal signal kittumo?
ഇല്ല,intelsat 17 എന്ന സാറ്റലൈറ്റ് നിന്നുള്ള സിഗ്നൽ വേണം
@@shaji_attupuram ath enghane ariyaan pattum???
Valiya dish venam,
താങ്കളുടെ ഡെമോ കണ്ടു
ഇപ്പോൾ ഞങ്ങൾ ഉപയോഗിക്കുന്ന സെറ്റപ്പ് ബോക്സ് മാറ്റി ഈ സെറ്റപ്പ് ബോക്സ് ഫിറ്റ് ചെയ്യാൻ പറ്റുമോ
കൂടുതൽ വിവരങ്ങൾ ക്കായി കാത്തിരുന്നു.
dish allaignment matanam
Setof box how mache
ഇക്ക,ഇതിന് dish antenna ആവശ്യമുണ്ടോ.അനലോഗ് ടീവിക്ക് ശരിയാകുമോ.
Dish വേണം
Falak
Rekaz
Ayala
Maxim
.. ani receiver kettittundo ....
അവർ customer support നിർത്തി എന്നാണ് അറിയാൻ സാധിച്ചത്
Njan ayeerunu.. software program chithathu.....
Njan saudiyil aayirunnu, ippol naattil aanu, ithinu minimum 6feet dish vende?
എസ്,Intelsat 17 ന് 6 feet ഡിഷ് തന്നെ വേണം
ഹായ് സാജിക്കാ സഹാറ ഹിന്ദി ചാനൽ ആദ്യം കിട്ടി യിരുന്നു ഇപ്പോൾ സിഗ്നൽ സ്ക്രാച് ആണ് കുറെ അട്ജസറ്റ് ചെയ്തു സിഗ്നൽ വരുകയും പേവുകയും ആണ് എന്ത് ചെയ്യണം. റിയാദ്
ഏത് സാറ്റലൈറ്റ് ആണ്..
Sports chanel kittumo
ഓപ്പൺ റിസീവർ വില കുറവുണ്ടോ
ഞാൻ അബഹയിലാണ്. 17ഉം മീസാറ്റും ഒരുമിച്ച് പിടിക്കാൻ പറ്റുമോ നോക്കണേ. എനിക്ക് ഇതേ പോലെയുള്ള ഡിഷ് ആണ്
Hd Chanel kittunnundo
തിരൂരിൽ കിട്ടുമോ ഈ റസീവർ .എത്രയാണ് വില്ല?
Ali3510C based ആയി വർക് ചെയ്യുന്ന റിസീവർ ആണിത്...ഇത് പോലെ powervu supported റിസീവർ മറ്റ് കമ്പനികളും ഇറക്കുന്നുണ്ട്...പക്ഷെ വീഡിയോയിൽ പറയുന്ന സോണിയുടെ ചാനലുകൾ ഇപ്പൊൾ വർക് ചെയ്യുന്നില്ല
ഈ dish angles നാട്ടിലും same തന്നെ അല്ലെ....
no
nile sate hot brid എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Yea inshaallah
ബ്രോ..
ഇതു സൗദിയിൽ നിന്നും നാട്ടിൽ കൊണ്ട് പോയാൽ ഇവിടെ കിട്ടുന്നത് പോലെ ഫ്രീ ആയി നാട്ടിൽ കിട്ടുമോ..?
ഏതു റസീവർ വാങ്ങണം.
നിങ്ങളെ മറുപടിക്ക് കാത്തുനിൽക്കാനേ...
നാട്ടിൽ ഫ്രീ ആയികിട്ടണം
.
Intelsat 17 നാട്ടിലും കവറേജ് ഉള്ള സാറ്റലൈറ്റ് ആണ്...കിട്ടും
ഇൗ മോഡൽ റിസീവർ ഇപ്പൊൾ മാർക്കറ്റിൽ കാണുന്നില്ല...മറ്റ് ഏത് കമ്പനി വാങ്ങിയാലും ചാനൽ കിട്ടും...hd ആകണം എന്ന് മാത്രം
Dish ethu vennam
6 feet primefocus
Ethu use chaithalum nattil middle east channel kittugayullu
New മാക്സ് കേരളത്തിൽ വർക്ക് cheyyumo
BISS KEY ADD ചെയ്യാൻ പറ്റുമോ
പറ്റും press green button
Thanks
45 riyal... Only carriefour price
വലിയ reciverinte stand എങ്ങനെയാ wallil bend ചെയ്യുക ? അതൊന്നു പറഞ്ഞു തരുമോ
പലതും പല തരത്തിൽ ആണ് fixing ഡ്രിൽ ചെയ്യേണ്ടി വരും...സ്റ്റാൻഡ് വാങ്ങിയ ശേഷം ആകും അതിനെ കുറിച്ച് പറയാൻ സാധിക്കുക
Thanks Ku ബാനറ്റിൽ കിട്ടുന്ന മലയാളം ഒന്നു പറയാമോ
Eutelsat 21 ഇല് flowers hd ഉണ്ട് ഗൾഫിൽ ട്രാക്ക് ചെയ്ത് കിട്ടിയവർ ഉണ്ട്
5g lnb ചാനൽ കിട്ടുന്നുണ്ടോ
ഇന്ത്യൻ കിട്ടുമോ
ഇനി റിസീവറിൽ power vu എനേബിൾ ചെയ്താൽ സോണി നെറ്റ്‌വർക്ക് വർക്ക് ചെയ്യും
ഞാൻ കുവൈത്തിലാണ് ഒരു മാസം മുൻ മ്പ് വരെ ഞങ്ങൾക്ക് മലയാളം ചാനൽ കിട്ടിയിരുന്നു ഇപ്പോൾ കിട്ടുന്നില്ല ചാനൽ ഉണ്ട് ചെറിയ സൗണ്ട് മാത്രം പിച്ചർ വരുന്നില്ല എന്താ 'ണ് കാരണം കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ
Satlet ന്റെ ഡയറക്ഷൻ മാറി122.9 ഡിഗ്രിസൗത്ത് ഈസ്റ്റ് ൽ ഡിഷ് ട്യൂൺ ചെയ്യുക
Ku band കിട്ടുന്നെ മലയാളം ചനലുകൾ പറായ മോ
Free Air ൽ DD മലയാളം മാത്രം
natil eppol ulla mikka dishum ku band annu
purchase line indamo??
നന്നായിട്ടുണ്ട്. താങ്കൾ എവിടെയാണ്?
goo.gl/maps/9WQNHqz772Q2
സൗദിയിൽ അൽ ഖസിം പ്രവിശ്യയിൽ
@@shaji_attupuram kodiswaran
C ബാൻഡ് ഡിഷ് ഞാൻ ഉപയോഗിച്ചിരുന്നു അതിൽ എനിക്ക് മലയാളത്തിലെ ഒട്ടു മിക്ക ചാനലും ലഭിച്ചിരുന്നു സൂര്യ നെറ്റ് വർക് ഒഴിച്ച് സൂര്യ വേറെ പോഷിഷനിൽ ആണ്
പിന്നെ പിന്നെ ചാനലുകൾ കുറയാൻ ആത്യം ഡിജിറ്റൽ റിസീവർ ഉപയോഗിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഈ റിസീവറിൽ ഇനി ചാനൽ കിട്ടില്ല എന്ന് കേട്ടൂ എംപെക് 4 മാറി അതും കഴിഞ്ഞു hd റിസീവർ വെക്കണമെന്ന് കേട്ടു അതും വെച്ചു ആപോയേക്കു മഴ നനഞ്ഞു തുരുമ്പ് പിടിക്കാൻ തുടങ്ങി പിന്നെ തുടങ്ങി സിഗ്‌നൽ കുറഞ്ഞു തുടങ്ങി അതോടെ Cബാൻഡ് ഡിഷ് നോട് ഉള്ള താല്പര്യം ഇല്ലാതെ ആയി
ഇപ്പോൾ ഞാൻ Ku band ആണ് ഉപയോഗിക്കുന്നത് dish tv 162 രൂപക് റീചാർജ് ചെയ്താൽ എല്ലാ മലയാള ചാനലും തമിൾ ചാനലും കാണാം ഒരു പ്രശ്നവും ഇല്ല പൈസ
മാസവരി സംഖ്യയില്ലാതെ മലയാളം ചാനലുകൾ ലഭ്യമാക്കുന്നത് Intel സാറ്റ് 17 എന്ന സാറ്റലൈറ്റ് കുറിച്ച് പല കൂട്ടുകാരും അന്വേഷിക്കുന്നതായി കണ്ടു അതുകൊണ്ടാണ് വിശദമായി ഒരു വീഡിയോ ക്രിയേറ്റ് ചെയ്തത് എനിക്ക് അറിയാവുന്ന അറിവുകൾ കൂട്ടുകാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം അത് അവർക്ക് ഉപകാരപ്രദമാകും എങ്കിൽ എനിക്ക് സന്തോഷമായി 🙂
കൂടുതലും പ്രവാസികളായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ക്രിയേറ്റ് ചെയ്തത് ഇവിടെ ഇന്റൽ സാറ്റ് 17 ചാനൽ മലയാളം ചാനലുകൾ സൗജന്യമായി കിട്ടുന്ന പോലെ നാട്ടിലും ലഭിക്കുമോ ഇവിടെനിന്ന് റിസീവർ കൊണ്ടുപോയാൽ വർക്ക് ചെയ്യുമോ അങ്ങനെ ഒരുപാട് സംശയങ്ങൾ ഞാൻ കണ്ടായിരുന്നു
അതുകൊണ്ടാണ് ഇവിടെ തന്നെ ലഭിക്കുന്ന ഒരു റിസീവർ ഞാൻ പരിചയപ്പെടുത്തിയത്
Abdul vahid എല്ലാ മലയാളം ചാനലും തമിഴ് ചാനലും കിട്ടുമോ ബ്രോ.. പ്ലീസ് റിപ്ലേ
How to get this receiver
The device you don't get in Saudi market right now
You can buy another company products with this features
Ordinary tv use cheyyunnavar ithengane connect cheyyum?
saudi.souq.com/sa-ar/3-5mm-stereo-to-3-rca-cable-for-camcorder-and-laptop-4177242/i/?a_source=google&a_medium=cpc&a_content=search_shopping&u_type=shopping&a_campaign=Shopping-Smart-KSA-AR-Global&gclid=CjwKCAiAhp_jBRAxEiwAXbniXbTQpy1xmm_t6r2hUcgJKuGk_tSXQP-KxXoqzSxIpykeunhpKOvI5RoCTl8QAvD_BwE
HDTV ആൻറിന എന്നാൽ എന്താണ് ഇതിന് ഡിഷ് അവിശ്യമാണോ
Dvb t എന്നാണ് അതിനെ അറിയപ്പെടുന്നത്
സപ്പോർട്ട് ചെയ്യുന്ന ടിവി ...അതില്ലെങ്കിൽ അതിൻറെ റിസീവർ മൊബൈലിൽ ഉപയോഗിക്കാൻ ആണെങ്കിൽ otg കേബിൾ വഴി കണക്ട് ചെയ്യാവുന്ന ഒരു മൊഡ്യൂൾ...ഇത്രയും ആവശ്യം ഉണ്ട്
ഡിഷ് ആവശ്യമില്ല
മുൻപ് ദൂരദർശൻ കിട്ടിയിരുന്ന പോലെ തന്നെ ആണ് പ്രവർത്തനം
Antenna ഇൻഡോർ ഇൽ ഉപയോഗിക്കാം
Hd ചാനലുകൾ ലഭ്യമാകും
ഇപ്പൊൾ ദൂരദർശൻ തിരുവനന്തപുരം ഇങ്ങിനെയുള്ള പ്രക്ഷേപണം ആരംഭിച്ചതായി അറിയുന്നു കൂടുതൽ വിവരങ്ങൾ അറിയില്ല
എന്തായാലും ഭാവിയിൽ dvb t പ്രക്ഷേപണം കൂടുതൽ വിപുലം ആകുമെന്ന് പ്രതീക്ഷിക്കാം
Intelsat 17 ippam ivide jidhail നകടെ ഏരിയയിൽ ആർക്കും kitunilla ? വല്ല മാർഗവും ഉണ്ടോ eandayirikum കാരണം പലരും നോക്കി കിട്ടുന്നില്ല
Zain 5g update കാരണം ആകാൻ സാധ്യത...
Lnb വയർ കണക്ട് ചെയ്യുന്ന ഭാഗം വരെ അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്ത് വെച്ച് ശരിയാക്കിയവർ ഉണ്ട്
ചില റിസീവർ മാറ്റി വെച്ചപ്പോൾ ശരിയായി...lnb മാറ്റിയപ്പോൾ ശരിയായി...അങ്ങിനെ പറഞ്ഞു കേൾക്കുന്നു...
ശരിയായി ഉള്ള ഒരു solution ഇത് വരെ ഇല്ല
Nala power kudiya lnb vaganam....
Eth company deth aa naattil kittuka. ith naattil kitto
Solid എന്ന കമ്പനി കൊള്ളാം വില കുറവാണ്
Shaji Azeez Attupuram k thanks
ee satlite finder kond eee malayalam chanel pidikaan kayyo (Satlink ws6906 Satelite finder)
Finder dvb S2 support ചെയ്യുന്നത് അല്ലാത്തത് കൊണ്ട് സാധിക്കില്ല
@@shaji_attupuram best satelite finder വാങ്ങാനുള്ള ലിങ്ക് ഒന്ന് വിട്ട് തരൂ പ്ളീസ് (ബേസ്ഡ് സാറ്റലൈറ്റ് finder ഒന്ന് പറഞ്ഞു തന്നാലും മതി ഞാൻ ജിദ്ദയിൽ ആണ്
ഞാൻ സൗദിയിൽ ജിസാനിലാണ് ഈ receiver souq.com യിൽ മേടിക്കാൻ കിട്ടുമോ?
saudi.souq.com/sa-en/ستارواي-جهاز-إستقبال-ستالايت-1090بي-فل-إتش-دي-مدخلين-يو-إس-بي-إتش-دي-إم-أي-أسود-sw1090fta-1313000249/u/?utmsource=Souq
കടയ്ക്കൽ ആറ്റുപുറം ആണോ താങ്കൾ
അല്ല
Same doubt ,😊
റിയാദില്‍ ഈ റിസീവ൪ കിട്ടുമൊ?
കിട്ടും...ഈ വീഡിയോ കാണിച്ചിരിക്കുന്ന തരം ചെറിയ ടൈപ്പ് കിട്ടും വലിയ ടൈപ്പിലുള്ള റിസീവർ ഇപ്പോൾ മാർക്കറ്റിൽ കിട്ടാൻ ബുദ്ധിമുട്ടാണ്
Starsat il engneya setup malayalam channels install cheyyunne
താങ്കള് റിസീവറെ മോഡൽ നമ്പർ തരുമോ ഇവിടെ എൻറെ കയ്യിൽ ഇപ്പോൾ സ്റ്റാർസാറ്റ് റിസീവർ ഇല്ല ആരെങ്കിലും ചാനൽ സെർച്ച് ചെയ്യാൻ കൊണ്ട് വരികയാണെങ്കിൽ ഞാൻ അപ്പോൾ വീഡിയോ അപ്ലോഡ് ചെയ്യാം
റിസീവർ ഇന്ന് വില എന്താണെന്നുള്ളത് കാണുന്നില്ല
50 sr
Wifi ആവിശ്യം ഉണ്ടോ
ഇല്ല,ഇത് സാറ്റലൈറ്റ് റിസീവർ ആണ്,ഡിഷ് വഴി ആണ് ചാനലുകൾ ലഭിക്കുന്നത്,6 feet ഡിഷ് വേണം
ആരു സെറ്റ് ചൈയിത് തരും
ഞാൻ സെറ്റ് ചെയ്തു തരാം
Ethonnum athra kaaalam nilkulla ellam povum..
എന്റെ പക്കൽ starsat SC-10HD prime എന്ന receiver ഉണ്ട് അതിൽ free മലയാളം ചാനൽ ellam കിട്ടുമോ? താങ്കളുടെ watsapp നമ്പർ തരുമോ?
ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. അതിനാൽ ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
Hd റിസീവർ ഉണ്ടെങ്കിൽ intelsat 17 +Insat 4a തുടങ്ങിയ സാറ്റലൈറ്റ് കളിൽ വരുന്ന മലയാളം ചാനലുകൾ താങ്കൾക്ക് ആസ്വദിക്കാം
എന്റെ ഏറ്റവും പുതിയ വീഡിയോക്ക് താഴെ വാട്ട്സ്ആപ്പ് ലിങ്ക് ഉണ്ട്
ഈ റസീവർ എന്ത് വില വരും ഇന്ത്യയിൽ
800 റിയാൽ
Hai
4 meter...???
240
റിസി വർ വില എത്ര
80 sr
Nattil eethanu best receiver
ഒരുപാട് കമ്പനി ഉണ്ട് എല്ലാം ഒത്തിണങ്ങിയ ഒന്ന് കിട്ടില്ല...സോളിഡ് ആണ് പോപ്പുലർ...ഇവിടെ നിന്ന് starsat എക്സ്ട്രീം സീരീസ് ഒന്ന് കൊണ്ട് പൊയ്ക്കൂടെ☺️
humax ir 4000hd receiver എങ്ങനെ ഉണ്ട് അത് ഇവിടെ extra മാളിൽ ഓഫർ ഉണ്ട് 250SR
ഹ്യൂമസ്സ് വാങ്ങണ്ട
മറ്റുള്ള ചൈനീസ് റിസീവറുകൾ അപേക്ഷിച്ച് ഹുമാക്സ് നല്ലതാണ്
പക്ഷേ കീകൾ ഒന്നും സപ്പോർട്ട് ചെയ്യില്ല മാത്രവുമല്ല യൂസർ ഇൻറർഫേസ് കുറച്ച് ബുദ്ധിമുട്ടാണ് കോളിറ്റി നല്ലതാണ്
@@shaji_attupuram ഞാൻ ഒന്ന് വാങ്ങി ഇതിൽ എല്ലാം recevirilum ഇല്ലാത്ത കുറെ ഫങ്ഷനുകൾ ഉണ്ട് .
ഇതിൽ ചാനലുകൾ ലൈവായി മൊബൈൽ ഫോണിലും ടാബ്ലെറ്റിലും നമുക്ക് കാണാം
റ സീവർ ഓൺ ചെയ്തു വെച്ചാൽ മാത്രം മതി
ഇതൊരു മീഡിയ server ആയിട്ടാണ് വർക്ക് ചെയ്യുന്നത്
@@vengara1000 ഒന്ന് വിശദമാക്കാമോ??
ഇതിനു വലിയ ഡിഷ് vende
Yes
ഈ റിസീവറിൽ മലയാള ചാനലുകൽ സെറ്റാക്കി നാട്ടിൽ ഫിത്ത്ചെയ്താൽ കിട്ടുമോ
കിട്ടും...intelsat 17 സാറ്റലൈറ്റ് വേണം
All fodbaal mach free aayi kanaam .in saudia.badr 4/5/6..(26 .e) Tp 11785 H 27500 ...(2 feet dish
Channel?
TV warzis
സുഹൃത്തേ ഹ്യൂമാക്സ് കേരളത്തിലെ മലയാളം ചാനൽ കിട്ടുമോ
ലഭിക്കും ഇൻറർ സാറ്റ് 17 ചാനലുകൾ താങ്കൾക്ക് റിസീവറിൽ സെർച്ച് ചെയ്യാവുന്നതാണ് ബ്ലൈൻഡ് സ്കാൻ കിട്ടിയില്ല എങ്കിൽ മാനുവലായി ഫ്രീക്വൻസി ആഡ് ചെയ്തു കൊണ്ട് താങ്കൾക്ക് ചാനലുകൾ സെർച്ച് ചെയ്യാം
Tanks alot
ഇതിൽ പുതുതായി ഒന്നും ഇല്ല40 റിയാലിന് കിട്ടുന്നറിസീവറാണിത്
പുതുതായി എന്താണ് വേണ്ടത് എന്ന് താങ്കൾ പറഞ്ഞില്ല...
40 റിയാൽ എന്നത് ജുംല വരുന്ന പ്രൈസ് ആണ്...അതിവിടെ പറയേണ്ട ആവശ്യം ഇല്ലല്ലോ...
കടയുടെ കറന്റ് ബില്ല് ,സൗദിയുടെ സാലറി,സകാത്ത്,ഇഖാമ ഇതൊക്കെ അടഞ്ഞു പോകണ്ടേ ചങ്ങാതീ ..അപ്പോ ഒരു 60 റിയാലിന് കൊടുക്കണ്ടേ...ജീവിച്ച് പോകണ്ടേ ...??
ഇൗ റി സി വരിൽ wifi എങ്ങിനെ കണക്ട് ചെയ്യും
ruclips.net/video/3srluiHeizI/видео.html
എത്ര ത്തോളം റിസീവർ ചെറുതാവുന്നുവോ അത്ര ത്തോളം വേഗം കേടുവരികയും ചെയ്യും
അത് ശരിയായ ഒരു കാര്യമല്ല
വലിയ റിസീവർകളിൽ മദർബോർഡും പവർസപ്ളെയും ഒരുമിച്ചാണ് വരുന്നത്
ഇവിടെ അത് 2പാർട്ട് ആക്കി എന്നു മാത്രം
ടെക്നോളജി ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതുമായി ബന്ധപ്പെട്ട് ബോർഡുകളും സർക്യൂട്ടുകളും എല്ലാം ചെറുതാകുന്നത്
മുൻപത്തെ റിസീവറുകൾ ഒരുപാട് കമ്പോണെന്റ് സുകൾ ചെയ്തിരുന്ന പ്രവൃത്തി ഇപ്പോൾ ഒരു ഐസി നിർവഹിക്കുന്നു
പിന്നെ ചൈനീസ് ഉല്പന്നങ്ങളെ കുറിച്ച് അറിയാമല്ലോ
അതിൽ ലോ ക്വാളിറ്റിയും
ഹൈ കോളിറ്റി യുമുണ്ട്
@@shaji_attupuram അതുകൊണ്ടാണ് പെട്ടന്ന് കേടാവുന്നത് ഹീറ്റ് താങ്ങാൻ കഴിയുകയില്ല ഞാൻ ഡിഷ് tv ഇപ്പൊ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് 4 തവണ അത് മാറ്റി വെക്കേണ്ടിവന്നു 2 തവണ വാറണ്ടി ഉണ്ടായിരുന്നു 2 പൈസ കൊടുത്തു മാറ്റി വെക്കേണ്ടി വന്നു
@@shaji_attupuram എന്റെ ജേഷ്ട്ട സഹോദരന്റെ വീട്ടിൽ ഡിഷ് tv ഇറങ്ങിയ അന്ന് വാങ്ങിയതാണ് അത് കുറച്ചു വലുപ്പം ഉള്ളതാ ഇപ്പോഴും ഒരു കുഴപ്പവും ഇല്ല hd അല്ലെന്നേ ഒള്ളു
Hi..i m from Oman. Any chance to get DD Dth KU band in GSat 15 93.5 D east?? Does satellite have coverage in Middle East??
ഇതൊക്കെ കേരളത്തിൽ ഫ്രിയായിട്ട് കിട്ടുന്ന ചാനലാണല്ലോ
ഏഷ്യാനെറ്റ് പ്ലസ്സ്
സൂര്യ
ഇവ കിട്ടുമെന്ന് കരുതി ട്ടാ നോക്കിയത്
Kuwait getting Malayalam? 17
Yes