സ്നേഹിച്ചു കല്യാണം കഴിച്ചു, ഗർഭിണിയായപ്പോൾ കുഞ്ഞിനെ വേണ്ടെന്നു പറഞ്ഞ ഭാര്യയുടെ കഥ!!

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 186

  • @siyonamilan6964
    @siyonamilan6964 5 лет назад +54

    ലക്ഷ്മി ക്കുട്ടി യുടെ ഇച്ചായൻ... സൂപ്പർ ഹീറോ....
    സ്റ്റോറി കിടു

  • @rasinanoushad12noushad44
    @rasinanoushad12noushad44 5 лет назад +198

    ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം അവൾ ഒരു ഉമ്മ ആകുമ്പോൾ ആണ്..... Ummi ഇസ്‌തം 😍😘😚

  • @angelthomas5174
    @angelthomas5174 5 лет назад +27

    കരയാൻ വിതുമ്പി നിന്നിട്ട് ഒറ്റ നിമിഷം കൊണ്ട് ചിരിപ്പിച്ചു കളഞ്ഞല്ലോ.. "എനിക്ക് വിശക്കുന്നുണ്ട് "😄😄
    ഒരു സ്ത്രീയെ സ്ത്രീയാക്കുന്നത് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴാണ്.. ഒരു മനുഷ്യന് സഹിക്കാവുന്ന വേദനയുടെ രണ്ട് മടങ്ങു വേദന സഹിച്ചാണ് നമ്മുടെ അമ്മ നമ്മളെ ഇ ലോകത്തിലെ കൊണ്ട് വന്നത്.. അവർ വേദന സഹിക്കാൻ പറ്റില്ല എന്ന് തീരുമാനിച്ചിരുന്നു എങ്കിൽ നമ്മളിൽ പലരും ഇന്ന് ജനിക്കാൻ കഴിയാത്ത കുഞ്ഞി മാലാഖകുഞ്ഞുങ്ങൾ ആയേനെ.. ❤️😶😶😶
    ഓർക്കുക സ്വന്ധം സൗധര്യം സൂക്ഷിക്കാൻ വേണ്ടി ഗർഭവും കുഞ്ഞിനെ മുലയൂട്ടുന്നതും ഇല്ലാതാക്കുന്ന യുവതലമുറ അവർ എങ്ങനെ ഇ ലോകം കണ്ടു എന്ന്...

  • @ammuthrikkakara2824
    @ammuthrikkakara2824 5 лет назад +70

    അമ്മയാകുക എന്നുള്ളത്ഒരു ഭാഗ്യമാണ്

  • @sarfananisammuhammed877
    @sarfananisammuhammed877 5 лет назад +6

    മിടിപ്പില്ലാത്ത എന്റെ കുഞ്ഞിനെ വെറും മൂന്ന് മാസമായപ്പോൾ എടുത്ത് കളയേണ്ടി വന്ന നിർഭാഗ്യയായ പെണ്ണാണ് ഞാൻ അന്ന് ഞാൻ അറിഞ്ഞതാണ് ആ കുഞ്ഞു സ്വപനം എന്നിൽ എത്ര തോളം പടർന്ന് പിടിച്ചിരുന്നു എന്ന്. ഈ കഥ കേട്ടപ്പോൾ ഒരിക്കൽ കൂടി എനിക്കാ ഭാഗ്യം തന്നാലോ എന്ന് മനസ്സിൽ വല്ലാണ്ട് ആശിച്ചു പോയി.പക്ഷെ പ്രവാസിയുടെ ഭാര്യയായ ഞാൻ ഇനിയും കാത്തിരിക്കണം ഒന്നര വർഷം. എല്ലാം ദൈവത്തിന്റെ ഓരോ തീരുമാനങ്ങൾ മാത്രം........

    • @v4vlogsworld163
      @v4vlogsworld163 2 года назад

      വിഷമിക്കേണ്ട, എല്ലാം ഈശ്വരന്റെ തീരുമാനങ്ങൾ, എല്ലാം നല്ല padiya നടക്കട്ടെ

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +112

    ✌💯ആത്മാർത്ഥമായ സ്‌നേഹം പ്രണയം എല്ലാം വന്നത് തന്നെ നികാഹ് ശേഷമാണ് എൻ്റെ ഭാര്യയോട്💏 ..ഹ പ്രണയം വർധിച്ചത് എന്റെ പ്രണയി നമ്മുക്കടിയിൽ ഹ കുഞ്ഞു വാവയെ തന്നപ്പോൾ ആണ് 😘👪

  • @athiraathira9526
    @athiraathira9526 5 лет назад +48

    കൊള്ളാം. ഒരു അമ്മയാകാൻ കൊതിക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട് ഒരുപാട് വഴിപാട് നടത്തി അബ്‌പാലകളിലും പള്ളിയിൽലും കരഞ്ഞു പാർഥിക്കുന്ന ഒരുപാട് പേർ. ഒരു ശ്രീ പൂർണതഎൽ എത്തുന്നത് ഒരു അമ്മ ആകുമ്പോൾ ആണ്.

    • @rafsanakunjol4117
      @rafsanakunjol4117 5 лет назад +2

      ഈ കൂട്ടത്തിൽ ഞാനും പെടുന്നു, ethpoloru ammayakan എനിക്കും സർവ്വ ശക്തൻ ഭാഗ്യം nalkatte

    • @shafeenashafee3484
      @shafeenashafee3484 5 лет назад

      Enikkum

  • @ajuzzaju4608
    @ajuzzaju4608 5 лет назад +25

    ഭാഗ്യങ്ങളിൽ പ്രധാനം ആയ ഒന്നാണ് സ്നേഹിച്ച വ്യക്തിയെതന്നെ വിവാഹം ചെയ്യാൻ സാധിക്കുകയെന്നത്... അതിലും വലിയ ഭാഗ്യം ആണ് ഒരമ്മയാവാൻ, അല്ലെങ്കിൽ ഒരു അച്ഛൻ ആവാൻ സാധിക്കുന്നതും....
    Shahul ഇക്ക... ങ്ങളോട് ഒരുപാട് സ്നേഹം ❤❤❤

  • @hanashamnad5850
    @hanashamnad5850 5 лет назад +4

    Njn 18 വയസ്സിലാണ് prgnt aayath 19 dlvry ഒരു പെണ്ണിന്നെ സംബന്ധിച്ചു ഇതൊരു ഭാഗ്യമാണ് സ്നേഹിച്ചവന്റെ ജീവന്റെ തുടിപ്പ് വയറ്റിൽ കൊണ്ടുനടക്കുമ്പോൾ
    ന്റെ alloh masha allah athoru feel thanneya
    ന്റെ ikka ന്റെ koode തന്നെ നിന്നിരുന്നു സ്നേഹവും caring ആയി

  • @arpithaksathyan9979
    @arpithaksathyan9979 5 лет назад +33

    Ikka നിങ്ങൾ superaa onnum parayanilla 😍😍😍😍😍😍

  • @shaabdulmunthaha670
    @shaabdulmunthaha670 4 года назад +7

    ഈ വീർത്ത വയറും വച്ചു കോളേജിൽ പോക്ക് ശെരിക്കും ഒരു ചമ്മൽ തന്നെയാ (അനുഭവം സാക്ഷി )

  • @yoosafali4281
    @yoosafali4281 5 лет назад +34

    ഷാഹുൽ ക്കാ ഒരു ഭർത്താവിനെ സംബന്ധിച്ച് ഒരു പെണ്ണിൻറെ സൗന്ദര്യം എന്നു പറയുന്നത് അവൾ ഗർഭിണി ആയിരിക്കുമ്പോൾ ആണ് ഫസ്റ്റ് മാസം മുതൽ അവസാന മാസം വരെയുള്ള ഓരോ ചലനങ്ങളും എൻറെ ഭാര്യ ഉൾപ്പെടെ എല്ലാ സ്ത്രീകൾ പറയുന്ന ഒരു വാക്കാണ് നിങ്ങൾക്കൊന്നും അറിയേണ്ടല്ലോ ഞാനല്ലേ വേദന സഹിക്കുന്നത് എന്നാൽ അതിൻറെ ഇരട്ടി വേദന മനസ്സിൽ സഹിച്ചുകൊണ്ട് ആണ് ഓരോ ഭർത്താവും കഴിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ ആദ്യം ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് സ്നേഹമാണ് ഞങ്ങളുടെ മോളൂസ് വന്നതിനുശേഷം ഉണ്ടായത് ഇപ്പോൾ ഞങ്ങളുടെ മോളു സിന് മൂന്നുമാസം കഴിഞ്ഞു ഐ ലവ് മൈ വൈഫ് ആൻഡ് സ്വീറ്റ് ബേബി😘😘😘

  • @v4vlogsworld163
    @v4vlogsworld163 2 года назад +1

    ഈ കഥ കേൾക്കാൻ പ്രേത്യേകിച് ഒരു ഫീൽ, 🌹🌹🌹🌹

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 5 лет назад +35

    വല്ലാതെ അസൂയ ഇണ്ടാക്കും വിധം ആണ് ശാഹുല്ക്കന്റെ പ്രണയ കഥകൾ.. ഇതേപോലെ.ആഗ്രഹിക്കുന്നവരാ എല്ലാ സ്ത്രീകളും. ഇനി ഇതുപോലെ അസൂയ ഉണ്ടാക്കുന്ന കഥ യിൽ നിന്ന് വെത്യസ്തമായൊന്നു പ്രതീക്ഷിക്കുന്നു. 😦😣.But കേൾക്കാൻ 👍👌👌

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 лет назад

      Back മ്യൂസിക് ✌👌my favourate song

    • @zareenasari4489
      @zareenasari4489 5 лет назад

      @@മൈലാഞ്ചി-ള2ര shameera neeyumund ella cmnsilum😃

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 лет назад +1

      @@zareenasari4489 😃നിർത്താൻ പോവുകയാണ്

    • @zareenasari4489
      @zareenasari4489 5 лет назад +2

      @@മൈലാഞ്ചി-ള2ര hey nirthonnum venda njan thamasha paranjatha😃

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 лет назад +2

      @@zareenasari4489 അപ്പോ വേണ്ട അല്ലെ . സറീന പറഞ്ഞതല്ലേ.. Shahulkkaante കമന്റിൽ മാത്രം കാണാം 👍

  • @shanijagafoor3994
    @shanijagafoor3994 5 лет назад +10

    Eniku makkalilla ee story kettappol karanjupoyi njanum inte kakayum oru kuttiku vendi padchonodu dua cheyya tharuaayirikum prdheeksha aanllo athu kaividathe irikanu ikka iggale story oke supara parayan vakukalilla

  • @shahanabanu6708
    @shahanabanu6708 5 лет назад +5

    Shahulkka really greate ....njnum pregnant aanu. parayan vakkukal illa..hats off you

    • @ammuthrikkakara2824
      @ammuthrikkakara2824 5 лет назад +1

      നല്ല ആരോഗ്യമുള്ള കുഞ്ഞു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ സ്പിരിച്വാലിറ്റി

    • @shahanabanu6708
      @shahanabanu6708 5 лет назад

      Thnk you.
      .. spirituality

    • @ammuthrikkakara2824
      @ammuthrikkakara2824 5 лет назад

      @@shahanabanu6708
      Most welcome my god bless you

    • @thasnishan123
      @thasnishan123 4 года назад

      @@shahanabanu6708 പ്രസവിച്ചോ എന്താ കുട്ടി

  • @christinabenoy153
    @christinabenoy153 5 лет назад +4

    Nice voice, heart touching story super

  • @ArshadArfan
    @ArshadArfan 3 месяца назад +1

    ❤️❤️super story❤️❤️

  • @shahanajasik3688
    @shahanajasik3688 5 лет назад +4

    Ikkante storykal ellam enik orubaaad ishttaman

  • @jumananoufal6719
    @jumananoufal6719 5 лет назад +2

    Adipoli story

  • @soudhashibu3696
    @soudhashibu3696 3 года назад +2

    I love this husband ethupoloru hubby ye kittan enthu punnyam chaiyyanam ende karthave ennu chothichavar undengi like and comment

  • @anjithaelizabeth3881
    @anjithaelizabeth3881 5 лет назад +2

    Oh my god.... This story stole my heart..😘😘😘😘

  • @saifunneesap9659
    @saifunneesap9659 5 лет назад +10

    Onnum parayanilla. Athraakku heart touching

  • @binjabinja510
    @binjabinja510 8 месяцев назад +1

    സൂപ്പർ.

  • @ramshadks26
    @ramshadks26 5 лет назад +2

    Shahulka
    Story super

  • @rafnasaleemafruznizu7942
    @rafnasaleemafruznizu7942 4 года назад +2

    ഉമ്മ എന്ന വാക്ക് തന്നെ പുണ്യം ആണ്

  • @ramlalramesan8841
    @ramlalramesan8841 4 года назад +1

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ☺️

  • @fathimashahana1873
    @fathimashahana1873 5 лет назад +7

    Osm😍😍😍😍😍
    Inghalenthina ikka inghane karaykkane....☺

  • @mubasherafaisalmubi4377
    @mubasherafaisalmubi4377 5 лет назад

    😍😍😍😍😍.. Ikkkoooo inghalu bayanghara sambavaa padachon anugrahikattea.

  • @suryaappu6021
    @suryaappu6021 Год назад +1

    അടിപൊളി

  • @rahathvk4457
    @rahathvk4457 5 лет назад +1

    Good massage

  • @thahiramanu9543
    @thahiramanu9543 5 лет назад

    Story kidu

  • @illyasa2637
    @illyasa2637 5 лет назад +2

    Ikka voice supper kelkkan nalla adipoli

  • @gangapm2507
    @gangapm2507 5 лет назад +4

    Awesome.....

  • @soudhashibu3696
    @soudhashibu3696 3 года назад +1

    Ikka nigalu poliya kiduva athilum poli nigade soundanu aah adaar sound

  • @moosakanechi8793
    @moosakanechi8793 5 лет назад +7

    Iam. Waiting my life..
    .. for every happiness.... please payer me.... my life starting march30...

  • @arshidriyaz9351
    @arshidriyaz9351 5 лет назад +2

    nice voice and music

  • @merinmariasunil147
    @merinmariasunil147 5 лет назад +4

    Super voice

  • @gopimanchurian3545
    @gopimanchurian3545 5 лет назад +2

    Chance இல்லை அண்ணநா நீங்க வேற leval mass bro 😭😭😭😍😘😘😘😘

  • @afsanaasif633
    @afsanaasif633 5 лет назад +6

    Oru penninte ഏറ്റവും വലിയ ഭാഗ്യം ഒരു ഉമ്മ ആകുന്നതാണ് 😍😍i am waiting for that time ☺️

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 3 года назад

    shahulka ingale story ellam super 👏👏👏👌💖

  • @pvfaisal2281
    @pvfaisal2281 5 лет назад +6

    manassil thattiya oru katha super

  • @sinubichu5975
    @sinubichu5975 5 лет назад +2

    Ikkaa....suuupper👍🏻👍🏻👍🏻

  • @minnusminnus4561
    @minnusminnus4561 5 лет назад +2

    Polichu👍

  • @richumon260
    @richumon260 4 года назад

    Waw.. super.. enganneya ethrayum alapanamagan kazhiyunnu

  • @vijishsammu3152
    @vijishsammu3152 5 лет назад

    Nice story
    Enikishtay

  • @parukuttykannan385
    @parukuttykannan385 4 года назад

    Story super

  • @jasnarashid3983
    @jasnarashid3983 5 лет назад

    Ella rachanakalum su super

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +4

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @muhammadsajeer7931
    @muhammadsajeer7931 5 лет назад +1

    shahul ikka ingalu poliyannuto.. oru karyam parayan undayirunnu oru ladye kudi ithil kootanam ladies parayunnath aa voice varannam athum ingalapole feel tharunna voice aanankil adipoliyakum

  • @muneeraparol1789
    @muneeraparol1789 5 лет назад +20

    അസൂയ തോന്നുന്ന story

  • @lalitharajiv7982
    @lalitharajiv7982 5 лет назад +2

    ikkaaaaaa u superrrrrrrrrr

  • @loveandlove4351
    @loveandlove4351 3 года назад +1

    അമ്മ ആകുന്നത് ഒരു പെണ്ണിന്റ ഭാഗ്യം ആണ് 😔😔

  • @shilpashilpagooan3737
    @shilpashilpagooan3737 5 лет назад

    ikka story adipoli

  • @rajeshwarivijayan1829
    @rajeshwarivijayan1829 5 лет назад +10

    Awesome...oru penninte soundharyam vardikkunnathu aval oru kunjinte ammayakun athiloodeyanu..bt athinu artham aval athinu mumbu soundharyamillathaval ennalla..oru kunjinte ammayakumbol avalile soundharyam irattiyayi vardhikkum...

    • @rajeshwarivijayan1829
      @rajeshwarivijayan1829 5 лет назад +2

      Njn married alla..bt ente sisnte pregnency time avalu kureee vedhana anubavichathu njn arinjathaa...ipo avalu ammayayappo avalile soundharyam onnum koode koodi.....

  • @AmZZ2525
    @AmZZ2525 5 лет назад +3

    Super super super

  • @shahanasheri7164
    @shahanasheri7164 5 лет назад +2

    ushaaraykkunu..... 😊

  • @shaazshamsu9801
    @shaazshamsu9801 5 лет назад +15

    Nhaan 18 vayassil pregnant aayi.pediyaayirunnu yenik.but ikkede support um care um koodi aayappol jeevithathin niram vechath...yettavum valiya baagyaan umma aavuka yennullath.

  • @habivibes2815
    @habivibes2815 5 лет назад +4

    Ketirunnu pokum.. Nice

  • @mubasherafaisalmubi4377
    @mubasherafaisalmubi4377 5 лет назад

    👌 aayitund ath Inghalu vayichondaa ithra touching aayith.

  • @pathufathima7709
    @pathufathima7709 5 лет назад +2

    Ingal pwoliyaaa onnum parayaaanilla😀❤❤❤

  • @kadeejalatheef2923
    @kadeejalatheef2923 5 лет назад

    സൂപ്പർ.. 👍👍

  • @shahanashiyas1025
    @shahanashiyas1025 5 лет назад +2

    Ingal Vere levalaan bro😍

  • @snehasneha6974
    @snehasneha6974 3 года назад +1

    💙Superb💙

  • @masoodmasoo1430
    @masoodmasoo1430 5 лет назад +1

    Super

  • @nichuh4057
    @nichuh4057 5 лет назад +5

    Glfill nikkunna farthavinea jeevanu thulliyam snehikkunna.oru prayasavum avanu nalkatha oru pennintea snehathinea kurich oru kadha idanam pleeeeeessss😢

  • @ishuuu1356
    @ishuuu1356 5 лет назад +2

    Super😍💕

  • @beenask6358
    @beenask6358 4 года назад

    Ade njan pregnant airinnappalan ende Chetan enne nee oru paad sandari aan enn paranjad nice story ikkkkkkkkkkkkkkka

  • @shafnashafna5750
    @shafnashafna5750 5 лет назад

    സൂപ്പർ നല്ല ഇഷ്ടായി

  • @ponnuponnu3932
    @ponnuponnu3932 5 лет назад +2

    പൊളിച്ചു

  • @anoofanu6170
    @anoofanu6170 5 лет назад

    Sooper avathranam👍👍kadhayum sooper😍

  • @dichubaidichubai652
    @dichubaidichubai652 5 лет назад

    Ikka your sooper

  • @yasmi492
    @yasmi492 3 года назад

    Ummi ishttam 😘😘😘

  • @ashkarsafki7767
    @ashkarsafki7767 5 лет назад +1

    Superrrrrr

  • @kavithavarghese5816
    @kavithavarghese5816 3 года назад

    Adipoliii

  • @rohithappusrohithappus1356
    @rohithappusrohithappus1356 3 года назад

    👍👍👍👍നൈസ് ♥️♥️♥️

  • @chinchumaneesh6609
    @chinchumaneesh6609 5 лет назад

    Amma ennath oru valiya thayghm ma ikka

  • @mehruami2082
    @mehruami2082 5 лет назад

    Owsm

  • @nanduzz4741
    @nanduzz4741 5 лет назад

    Polich ikkaaa

  • @risvanaparveen388
    @risvanaparveen388 5 лет назад +7

    Ikkante story kelkkubho athil jeavikkan thonunnu

  • @chabukebi4724
    @chabukebi4724 5 лет назад

    Shahul ikka idunna Ella storyum nhanmmude jeevidathil paadamavunnu😍

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 лет назад

      നമുക്ക് paadamayittu കാര്യമില്ല. നമ്മുടെ huss കാണണ്ടേ, അവർക്കു paadamavanam 😉👍

    • @chabukebi4724
      @chabukebi4724 5 лет назад

      😄😄

    • @shareefk9540
      @shareefk9540 5 лет назад

      Andoru pennanid

  • @hyfajaseela1027
    @hyfajaseela1027 5 лет назад +1

    Ho engane kazhiyunnu shahulka manushyarude manassuvayikan?sammadichirikunnu

  • @ruksanabinthali5881
    @ruksanabinthali5881 2 года назад

    👍👍👍

  • @sabithapokkat8795
    @sabithapokkat8795 4 года назад

    👌👌

  • @jasnarashid3983
    @jasnarashid3983 5 лет назад

    super Ilka
    r

  • @parisraffi9308
    @parisraffi9308 5 лет назад +1

    Super....onnu parayanilla....

  • @muflih1239
    @muflih1239 5 лет назад

    Frdship story onnu chayyo plz

  • @afsalmangalakkadan
    @afsalmangalakkadan 5 лет назад +2

    ❤❤❤

  • @ashinabanu3584
    @ashinabanu3584 Год назад

    mrg kazhinj ആ masam thanne pregnant aaya njan husbandine orupaad vishamippichu hus paranju enikk neeyaan valuth namukk ith vendaann vekkaann .athketta njan paranju angane orikkalum oru thett njan cheyyillaann angane ആ molkk nalara vayassayi ippo randaamathum oru molkk janmam nalki

  • @neelukrishna7347
    @neelukrishna7347 5 лет назад

    Nich vishmayitooo sherikum😢😢

  • @ashinuchum2614
    @ashinuchum2614 5 лет назад +1

    Thagarthu shahulka ... superato 😘😍 ✌

  • @rusnaismayil4346
    @rusnaismayil4346 5 лет назад +4

    Inte mrrge kayinjitt 5 mnth aayi njan Ann mutale aagrahikkunna oru kaaryan kunj ippo inte paditham kayinj ini inte ponnomalin vendi waiting aan

  • @amnarasik187
    @amnarasik187 5 лет назад +1

    Ikkkaaaaa..... 👌👌👏

  • @harikrishnanvpalackal6112
    @harikrishnanvpalackal6112 5 лет назад +1

    Ikkkaye nenjal oru mass itemanne

  • @straightview755
    @straightview755 5 лет назад

    Poli man🤞💯

  • @collegecomiczz7542
    @collegecomiczz7542 5 лет назад +1

    Poli

  • @shahanashiyas1025
    @shahanashiyas1025 5 лет назад +1

    😭😭😭😭😭😭

  • @dha_nxxh
    @dha_nxxh 5 лет назад +2

    🥰🥰🥰

  • @arshidriyaz9351
    @arshidriyaz9351 5 лет назад +1

    But 😢😢😢😢

  • @aashlyshanaya1857
    @aashlyshanaya1857 5 лет назад

    Shahul ka polichadukki