ഇത്രയും നല്ല രൂപത്തിൽ ഒരു വാർത്താ സമ്മേളനം സാധാരണഗതിയിൽ നടക്കാറില്ല ഒരു ഉരുണ്ടുകളി പോലുമില്ലാതെ പ്രിയ നേതാവ് ജിഫ്രി തങ്ങളുടെ മറുപടികൾ.. വളരട്ടെ സമസ്ത ഇനിയും..💚
ഈ നേതൃത്വത്തോട് എന്നും ബഹുമാനം മാത്രം...ആര്ക്കക്കോ അസൂയ തോന്നുണ്ട്...അത് തോന്നും പുള്ളേ കാരണം ഇത്രയും വ്യക്തമായ നിലപാടുള്ള നേതൃത്വം കണ്ടാൽ ആർക്കും അസൂയ തോന്നും.മനുഷ്യനല്ലേ പുളേള
സഗാക്കൾക്കു ഒരുവർഗീയ സംഘടനയും വേണ്ട. സമസ്ത യുടെ നിലപാട് തെറ്റാണ് എന്നതാണ് കാന്തപുരത്തിന്റെ വളർച്ച കാണിക്കുന്നത്. മത പരമായ കാര്യങ്ങൾ ആരോടും പറയാൻ അദ്ദേഹത്തിന് ഒരുകൂച്ചുവിലങ്ങും ഇല്ല. പത്ര സമ്മേളനത്തിന് ഒരു രാഷ്ട്രീയപാര്ടിയുടെയും നേതാക്കാരെ ഇടവും വലവുംവേണ്ട. ഇന്നു പറഞ്ഞത് നാളെ മാറ്റിപറയണ്ട. ഒരാളും ഭീഷണി പെടുത്താൻ വരില്ല. പിന്നെ ജിഫ്രി താങ്കൾ പറഞ്ഞതാണ് പിണറായി മുഖ്യ മന്ത്രിയായി കിട്ടിയത് ഭാഗ്യമാണ് എന്ന്. അത് ജനങ്ങൾ മറക്കൂല. ലീഗിന്റെ വഹാബി നേതാക്കൾ സുന്നികളെ നശിപ്പിക്കാൻ പാർട്ടിയെ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശംസുൽ ഉലമ പോലും ശ്രെമിച്ചിരുന്നു. പഴയകാല ചരിത്രങ്ങൾ സമസ്ത മറന്നാലും കാന്തപുരം ഈ സമുതായത്തെ ഒരുത്തന്റേം കള്ളക്കളികൾക്കും ചൂഷണത്തിനും കൊടുക്കാതെ കൊണ്ടുപോകും. അതാണ് നേതൃത്വം. അവിടെയാണ് സമസ്ത. അവിടെയാണ് വിജയം. ഇന്നുലോകത്തിനിൽത്തന്നെ അറിയപ്പെടുന്ന പണ്ഡിത നേതൃത്വം ആ മഹാന്റെ കീഴിലാണ്. കാരണം ഇവിടത്തെ ഈ വക കാര്യങ്ങൾ തന്നയാണ്. വ്യക്തതയില്ല. ലീഗിനെ പിണക്കാൻ പേടി. എന്തിന്?
الحمدلله ഞാൻ പടച്ച റബ്ബ് തൗഫീക്ക് ചെയ്യട്ടെ ഇങ്ങിനെയുള്ള കരുത്തുറ്റ ഒരു നേതൃത്വമായിരുന്നു നമുക്ക് വേണ്ടത് സമസ്ത ഒരു വിഷയം വരുമ്പോൾ പാണക്കാട് പാണക്കാട് എന്നും പറഞ്ഞു തലകുനിച്ചു ഇപ്പോൾ ധീ നിൻറെ കാര്യം നോക്കി പറയാൻ തുടങ്ങി വളരെ നല്ലത്
*മത മോല്യേമാരൊക്കെ മതത്തിന്റെ കാര്യം നോക്കി നടന്നാല്‍ മതീ.....* *രാഷ്ട്രീയ കാര്യം പറയാന്‍ ഇവിടെ രാഷ്ട്രീയക്കാരുണ്ട്....* *രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ വിമര്‍ശണം വും വരും വിമര്‍ശണം വരുമ്പോള്‍ അയ്യോ മുസ്ലീംകളേ വിമര്‍ശിക്കുന്നേ എന്ന് പറഞ്ഞ് കരയരുത് പിന്നീട്.....*
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചിപ്രി മുത്തു ഞഞ്ഞാ പിഞ്ഞ പറയുന്നത് കണ്ടില്ലേ. ഈ കപടൻ ഉമ്മർ സഗാവിനെ കൊണ്ട് ഓരോന്നു പറയിപ്പിക്കും. പിന്നീട് ഈ കപടൻ ഉമ്മറിന്റ വ്യക്തിപരം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. ഇതൊക്കെ ജനങ്ങൾക്ക് തിരിയും എന്ന് ഈ മുനാഫിഖുകൾ ഓർക്കുന്നത് നന്ന്.
@@shameerbabu6172 എന്ത് തങ്ങളാണെടോ മുഹമ്മദ് നബി പാണക്കാട്ടാണോടോ കല്യാണം കഴിച്ചത്. ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കു... ഇവറ്റകൾസമുതായത്തെ ചൂഷണം ചെയ്ത് ജീവിക്കുകയാണ്.
ഇത്രയും നല്ല രൂപത്തിൽ ഒരു വാർത്താ സമ്മേളനം സാധാരണഗതിയിൽ നടക്കാറില്ല ഒരു ഉരുണ്ടുകളി പോലുമില്ലാതെ പ്രിയ നേതാവ് ജിഫ്രി തങ്ങളുടെ മറുപടികൾ.. വളരട്ടെ സമസ്ത ഇനിയും..💚
രാഷ്ട്രീയക്കാരോട് ചോയിക്കുന്ന പോലെ തിരിച്ചും മറിച്ചും ചോയിച്ചി നോക്കി ഒന്നും കിട്ടിയില്ല അല്ലെ 😀 ഇത് മൊതല് വേറെയാണ് മക്കളെ സയ്യിദുൽ ഉലമ ഇഷ്ടം
അള്ളാഹു ആഫിയത്തും ആരോഗ്യം നൽകട്ടെ
തങ്ങൾ ഉസ്താദ് ഇഷ്ട്ടം 💞💞
Ma sha alla
സമസ്ത നേത്രനിരയിലുള്ള എല്ലാ അലീമിനും ദീര്ഗായുസുള്ള ആഫിയതിനെ നൽകണേ നാഥാ
നല്ല നിലപാട്...
നമ്മുടെ വലിയ നേതാവ് ഉമർ ഫൈസി ,വിനിയാനിതനായ പ്രസിഡൻ്റ് സയ്യിദുൽ ഉലമ
UDF vote save kerala
Ummar. Faizy. Aalimanu. But. Ldf. Annal. Oru. Jathy sangadanayanu. Thiyy vibagathinhm. Harinanangalkkum. Mathramayittullathu. Leeginu. Thettupatty. 10. Satha. Samvaranathe. Athurkkarutbyirunnu. Ummar. Faizy. AP samastha. Sdpi. PDP alavarum. Ningalkku. Athirayi
ജിഫ്‌രി മുത്തുക്കോയ തങ്ങൾ ആർജവമുള്ള നേതൃത്വം.....
ഈ നേതൃത്വത്തോട് എന്നും ബഹുമാനം മാത്രം...ആര്ക്കക്കോ അസൂയ തോന്നുണ്ട്...അത് തോന്നും പുള്ളേ കാരണം ഇത്രയും വ്യക്തമായ നിലപാടുള്ള നേതൃത്വം കണ്ടാൽ ആർക്കും അസൂയ തോന്നും.മനുഷ്യനല്ലേ പുളേള
സമസ്ത മത സംഘടനയാണ് അതിനു രാഷ്ട്രീയമില്ല എന്നാൽ വ്യക്തികൾക്കു രാഷ്ട്രീയമുണ്ട്
😀😀😂😂
Enna pinne league virattiya viralunnath enthinaa 😂
@@jafferalikarimbanakkal4629 കാണായൻ
@@jafferalikarimbanakkal4629 ഇളി
എന്തൊരു അത്ഭുതം ഈ നേതൃത്വം
മുത്തുകോയ തങ്ങൾ മുത്താണ്
മീഡിയക്കാർ പോയി കുറച്ച് വെള്ളം കുടി 😅😅😅😅😅😅
😅😅✌️അവസാനത്തെ ചെറിയ വലിയ തമാശ തങ്ങൾ ഇഷ്ടം ✌️
സഖാക്കൾവെച്ചവെള്ളംഅങ്ങ്.വാങ്ങിവെച്ചേര്
പിന്നീട് മാറ്റിപ്പറന്നാൽ troll varum
സഗാക്കൾക്കു ഒരുവർഗീയ സംഘടനയും വേണ്ട. സമസ്ത യുടെ നിലപാട് തെറ്റാണ് എന്നതാണ് കാന്തപുരത്തിന്റെ വളർച്ച കാണിക്കുന്നത്. മത പരമായ കാര്യങ്ങൾ ആരോടും പറയാൻ അദ്ദേഹത്തിന് ഒരുകൂച്ചുവിലങ്ങും ഇല്ല. പത്ര സമ്മേളനത്തിന് ഒരു രാഷ്ട്രീയപാര്ടിയുടെയും
നേതാക്കാരെ ഇടവും വലവുംവേണ്ട.
ഇന്നു പറഞ്ഞത് നാളെ മാറ്റിപറയണ്ട. ഒരാളും ഭീഷണി പെടുത്താൻ വരില്ല.
പിന്നെ ജിഫ്രി താങ്കൾ പറഞ്ഞതാണ് പിണറായി മുഖ്യ മന്ത്രിയായി കിട്ടിയത് ഭാഗ്യമാണ് എന്ന്. അത് ജനങ്ങൾ മറക്കൂല. ലീഗിന്റെ വഹാബി നേതാക്കൾ സുന്നികളെ നശിപ്പിക്കാൻ
പാർട്ടിയെ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശംസുൽ ഉലമ പോലും ശ്രെമിച്ചിരുന്നു. പഴയകാല ചരിത്രങ്ങൾ
സമസ്ത മറന്നാലും കാന്തപുരം ഈ സമുതായത്തെ ഒരുത്തന്റേം കള്ളക്കളികൾക്കും ചൂഷണത്തിനും കൊടുക്കാതെ കൊണ്ടുപോകും.
അതാണ് നേതൃത്വം. അവിടെയാണ് സമസ്ത. അവിടെയാണ് വിജയം.
ഇന്നുലോകത്തിനിൽത്തന്നെ അറിയപ്പെടുന്ന പണ്ഡിത നേതൃത്വം ആ
മഹാന്റെ കീഴിലാണ്. കാരണം ഇവിടത്തെ ഈ വക കാര്യങ്ങൾ തന്നയാണ്. വ്യക്തതയില്ല. ലീഗിനെ പിണക്കാൻ പേടി. എന്തിന്?
Tha real hero jiferi thangel
ഇകെ ഉസ്താദിന്റെ ശിഷ്യനാണ് തങ്ങൾ അവിടെ നിങ്ങളെ കളിയൊന്നും നടക്കൂല മക്കളേ 😃
സയ്യിദുൽ ഉലമ ✌️👌
ന്റെ റബ്ബേ.. രക്ഷപ്പെട്ടു കീട്ടീ...ഇനി സമാധാനത്തിൽ ഉറങ്ങാം.
നിലവാരമുള്ള നിലപാട്
Mashalla
ഇതൊന്നും ഇനിയുള്ളകാലം വിലപ്പോവില്ല
🔥🔥🔥🔥
👍
മതം + രാഷ്ട്രീയം= മത രാഷ്ട്രീയം🤣
മീഡിയക്കാരോട് ഒരു വാക്ക് ഇത് കാന്തപുരം മുസ്‌ലിയാർ അല്ല മക്കളെ 👌👌സയ്യിദുൽ ഉലമ 👌
Anthaa pottatharm
Kaanthapuram usthaad urund kalikkilla 89 muthal innuvare aarudeyum aalayil kettiyittilla pnne election etthumpoal nalla vyakthikalk vote kodukkum samastha aarkum pinnilalla ennu parayum but leeginu pinnilaanu ennu pottanmaark vare ariyaam
എന്തായാലും ഞങ്ങൾക്ക് ലീഗ് നെ വിട്ട് ഒരു കളിയും ഇല്ല
അത് കൊണ്ട് നിനക്ക് എന്താ...?
എന്ന് ലീഗ് പാവം ഒരു വിരോധി
കഞ്ഞി പൊട്ടൻ
❤️❤️❤️
Samasthakkaranayathil allahuvinu sthuthi
👌
الحمدلله ഞാൻ പടച്ച റബ്ബ് തൗഫീക്ക് ചെയ്യട്ടെ ഇങ്ങിനെയുള്ള കരുത്തുറ്റ ഒരു നേതൃത്വമായിരുന്നു നമുക്ക് വേണ്ടത് സമസ്ത ഒരു വിഷയം വരുമ്പോൾ പാണക്കാട് പാണക്കാട് എന്നും പറഞ്ഞു തലകുനിച്ചു ഇപ്പോൾ ധീ നിൻറെ കാര്യം നോക്കി പറയാൻ തുടങ്ങി വളരെ നല്ലത്
❤❤❤👍👍👍👍
കോണിക്ക് രണ്ടു കാലുണ്ട് ഒരു കാല് ലീഗ് മറ്റെകാല് സമസ്ത' ഫൂ
🤩🤩👍
വെൽഫയർ പാർട്ടിയെ ഇതിലേക്ക് എന്തിന് കൊണ്ടുവന്നു ആ മാധ്യമ പ്രവർത്തകൻആരാ 🤔🤔🤔🤔
🤩🤩😘
Noakhali maijdi Muslim Bangladesh BBC 🇧🇩🇴🇲🇸🇦
😂😂😂😁😁😁🤣 poli usthad
Skssf 🤩🤩🤩 iuml 😍😍😍😍
😘😘😘😘😘😘😘😘😘😘😘😘
Skssf എങ്ങനെ iumal ആയ്യി
😆😆
ഇങ്ങള് പത്ര കാർ എന്തൊക്കെ പറയൽ ഉഉണ്ട്..... 😊😊😊😊
Kl 58
ഇതിനെ കുറിച്ച് വാർത്ത സമ്മേളനം എന്ന് പറയില്ല. കൂട്ടും വർത്ഥാനവും പറഞ്ഞു. ചോദിക്കുന്ന ആരെയും കാണുന്നില്ല
Hi
ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ:
ഈ വർഗിയ പാർട്ടിയായ ലീഗിനെ ഒക്കെ ചുമ്മനത് കൊണ്ടാണ് കോൺഗ്രസ് ഈ ഗതിയിലായത്😏
കോൺഗ്രസ്സ് നെ തന്നെ കൊണ്ട് പോകുന്നത് ലീഗ് അന്ന് അത് ആണ് sheri
ആണോ കുഞ്ഞേ
പാവം സമസ്തക്കാർ രാഷ്ട്രീയക്കാരെ പേടിക്കുന്നു !
ശെരിയാ
കുന്തം
എന്തിനാ കാന്ത ന്മാ രെ കുത്തി ത്തി രി പ്പു ണ്ടാ ക്കു ന്ന ത്.
Nadu mudipichalum leaginoppam.
Nite tanda ye mudipicho. Pola
. M
@@anverali9838 ah sudappikku nonthu
@@jinsongeorge8312 evar rashtriyam ellalo... Pinhe enghana mudipiche..?
@@anverali9838 eda sudapi
Bridge Road katumudichu
@@rabiyap9245 kozha kore vari. Vettikollan oru madiyumilla. Ah leagine samastha enthina pokki kondu nadakkane
*മത മോല്യേമാരൊക്കെ മതത്തിന്റെ കാര്യം നോക്കി നടന്നാല്‍ മതീ.....*
*രാഷ്ട്രീയ കാര്യം പറയാന്‍ ഇവിടെ രാഷ്ട്രീയക്കാരുണ്ട്....*
*രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ വിമര്‍ശണം വും വരും വിമര്‍ശണം വരുമ്പോള്‍ അയ്യോ മുസ്ലീംകളേ വിമര്‍ശിക്കുന്നേ എന്ന് പറഞ്ഞ് കരയരുത് പിന്നീട്.....*
മത പണ്ഡിതൻ ആയാലും അല്ലെങ്കിലും ഇന്ത്യൻ പൗരൻ എന്ന നിലക്ക് രാഷ്ട്രീയ വിഷയത്തിൽ അഭിപ്രായം പറയാം അത് അവകാശം ആണ്
@@yusufvettikkattiri4121 💯💯💯👍👍👍
@@yusufvettikkattiri4121 👍
മനോരമയുടെ മനോരോഗം തന്നെ
ശേഷം പുറകിലെ curtain നീക്കി ഏണി ബാക്ക്ഗ്രൗണ്ട് വെച്ചു ഹൈദരലി തങ്ങളുടെ വർത്താ സമ്മേളനം 🤣🤣🤣🤣🤣
ലീഗിന്റെ അടിമയായി നിൽക്കാതെ സ്വന്തം കാലിൽ നിൽക്കാൻ നോക്കുക
അങ്ങനെ നിന്നതിൻ ഒരു ഉദാഹരണം
ലീഗ് കണ്ണുരുട്ടിയാൽ മുള്ളുന്ന സമസ്ത 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
RSS ഉം Ap യും സിപിഎം ഉം കണ്ണ് ഉരുട്ടിയാൽ മുള്ളുന്ന പാർട്ടി എല്ല. സമസ്ഥ യും ലീഗും
@@thalhathnechikkat8449 arudeyum kannuruttiyil pedikkilla A P
Samasthakku rashtreeyam illa 😂
😀😀😀😀😀😀
Samastha kku rastreeyem illaa........ Leege allatheyyy😂😂😂
Nadakam
Umer faizy sarkarine pukazhthiyalle ulloo. Athu Ithra valiya thett aayathu Samastha leaginte adima aayathu kondanu. Udf sarkarine pukazhthiyal ee prblm undavilla. State leagu president samastha vice president. Pathrasammelanathilum koode 😆loka comady
Muslim leegue. 10 sathamanam. Samvaranathe. Athurkkarutbyirunnu. Ummar faizy. AP. PDP. Inl alavarum. Cpm nu. Supportanu. Keralathile. Muslimkal. Nandhiyillathavara u. Muslim. Leegu. Rashtriyamayi. Neenvuka. Allenvil. Ottappedum
Nadukkirikuna aalu thanlle leaguente main aalum..adipoli comedy show😂😂😂😂
Samantha ellaaa muslimkaludeyum sangadanayalla nisoakshamayavar Vivek alilla theerumanamedukkum
കിടന്നുരുളാതെ ഞങ്ങൾ ലീഗിൻ്റെ അടിമകളാണ് എന്ന് തുറന്നങ്സമ്മതിക്കുകയാവും നല്ലത്.
നിലപാട് ഇല്ലാത്ത പ്രസഥാനം പിരിച്ചുവിടീം
ലീഗ് പേടിപ്പിച്ച അപ്പോ മുഴുന്ന വരാണ് സമസ്ത
Ethokkea eantha
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചിപ്രി മുത്തു ഞഞ്ഞാ പിഞ്ഞ പറയുന്നത് കണ്ടില്ലേ. ഈ കപടൻ ഉമ്മർ സഗാവിനെ കൊണ്ട് ഓരോന്നു പറയിപ്പിക്കും. പിന്നീട് ഈ കപടൻ ഉമ്മറിന്റ വ്യക്തിപരം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. ഇതൊക്കെ ജനങ്ങൾക്ക് തിരിയും എന്ന് ഈ മുനാഫിഖുകൾ ഓർക്കുന്നത് നന്ന്.
Is kerala a mulla state ?
Yes 😎😎😎
Entha vendad .......😂😁
എന്നാ പിന്നെ നിങ്ങൾക്ക് ലീഗിൽ ലയിച്ചൂടെ. മുൻപ് എന്താ പറഞ്ഞിരുന്നത്, ഇപ്പോൾ നിങ്ങൾ എന്താ പറയുന്നേ?
ഈ തങ്ങന്മാർ നക്കാപിച്ച പറ്റി ദീനിനെ വിൽക്കാനും മടിക്കില്ല.
ദീനിനെ വിൽക്കുന്നവൻ നീയാണ് തങ്ങമ്മാർ അല്ല
Onoo poda samastha entha enn
Adiyamm paddik
@@shameerbabu6172 എന്ത് തങ്ങളാണെടോ മുഹമ്മദ് നബി പാണക്കാട്ടാണോടോ കല്യാണം കഴിച്ചത്. ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കു... ഇവറ്റകൾസമുതായത്തെ ചൂഷണം ചെയ്ത് ജീവിക്കുകയാണ്.