ഇതുപോലെ ഒരാളും പറഞ്ഞിട്ടില്ല | പ്രവാചകനെ കുറിച്ച് സ്വാമിജി പറയുന്നു | super speech

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ISLAMIC_MEDIA_9961374040
    ഇതുപോലെ ഒരാളും പറഞ്ഞിട്ടില്ല | പ്രവാചകനെ കുറിച്ച് സ്വാമിജി പറയുന്നു
    Subject :
    Speech by : swami ATHMADAS YAMI DHARMMAPAKSHA kaalikaavu
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Islamic Media
    karalimukku, karunagappally
    Mobile +919961374040
    Email islamicmedia4040@gmail.com
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    🎥 BROADCAST CONTROLLER :
    Get More Islamic Speech - Subscribe ➜ ❤ / islamicmedia2
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / islamicmediaonline4040
    ✔ Instagram ► / islamic_media_speeches
    ✔ Contact Direct ► / ameenshahul
    Islamic Media
    Welcome to the offical RUclips Channel of Islamic Media
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    © Team Islamic Media
    ഇതുപോലെ ഒരാളും പറഞ്ഞിട്ടില്ല | പ്രവാചകനെ കുറിച്ച് സ്വാമിജി പറയുന്നു

Комментарии • 87

  • @nazirnazir3542
    @nazirnazir3542 Год назад +9

    സ്വാമിയുടെ സംഭാഷണം വളരെ കരയിച്ചു ചിന്തിക്കാൻ വച്ചു നന്ദി സ്വാമിജി

  • @muhammadshazin6613
    @muhammadshazin6613 2 года назад +11

    ഉസ്താത് സ്വാമി ക്കു ദീർഗായുസ്സ് നൽകട്ടെ

  • @MuhammedCalicut-ce3bb
    @MuhammedCalicut-ce3bb Год назад +3

    അള്ളാഹു ഹിദായ്ത്ത് കൊടുക്കട്ടെ

  • @amanudheensayyid4520
    @amanudheensayyid4520 2 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ.

  • @ashrafma7261
    @ashrafma7261 2 года назад +26

    ഇതാണ് യഥാർത്ഥ പണ്ഡിതൻ അരക്കുടം തുളുമ്പും എന്നാൽ നിറകുടം തുളുമ്പുകയില്ല അറിവിന്റെ നിറകുടമായ ഈ പണ്ഡിതന് ആയുഷും ആയുരാരോഗ്യ സൗഖ്യവും പടച്ച തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ

    • @gopiharigovindhsharma9361
      @gopiharigovindhsharma9361 2 года назад

      - മുല്യര്കറുത്ത ഫോൻ്റും അതിൻ്റെ പുറത്ത് ഒര് കാവിമാക്സി ധരിച്ച് ഒരു രുദ്രാക്ഷമാല ധരിച്ച് ,ആരെ സുഖിപ്പിക്കാനാ ഇത്

    • @MohammedAli-oe9xe
      @MohammedAli-oe9xe 2 года назад

      Kk Kk khi khi h rg. Om om ku

  • @basheerbasheertp9396
    @basheerbasheertp9396 2 года назад +25

    സ്വാമിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @beevikareem4401
    @beevikareem4401 2 года назад +25

    സ്വാമിയുടെ പാണ്ഡ്യത്വം അപാരം അഭിമാനം സമകാലിന കാലത്തിന്റെ അനിവാര്യത അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdhullakutty6248
    @abdhullakutty6248 2 года назад +5

    സ്വാമിക്ക് ഹിദായത്ത് നൽകട്ടെ

  • @sulaimanmt3675
    @sulaimanmt3675 2 года назад +29

    സത്യസന്ധമായ വിലയിരുത്തൽ
    വളരെ നല്ല അവതരണം..

  • @shameerp4055
    @shameerp4055 2 года назад +36

    MashaAllah 🤲🏻, സ്വാമിക്ക് ഹിദായത് കൊടുക്കണേ അള്ളാഹ്

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  2 года назад +1

      maashaa allaah....

    • @abdulvahab4355
      @abdulvahab4355 2 года назад

      ഈ സ്വാമിജിക്ക് ഇനി ഏത് "ഹിദായത്താ"ണ് കിട്ടേണ്ടത് സഹോദരാ ?

    • @muhammadambali3224
      @muhammadambali3224 2 года назад +1

      മാഷാഅല്ലാഹ്

  • @chandrarajan182
    @chandrarajan182 Год назад +1

    ഈ സ്വാമിയേ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്.അളളാഹു ആഗ്രഹം നടത്തിതരട്ട്.

  • @jameelakalathil2701
    @jameelakalathil2701 2 года назад +12

    സ്വാമി അസ്സലാമുഅലൈക്കും അങ്ങനയെയും ഞങ്ങളെയും അല്ലാഹു ഈ ലോകത്തും പരലോകത്തും അനുഗ്രഹിക്കട്ടെ ❤️❤️🤲🤲🤲

  • @mohdmoidu2599
    @mohdmoidu2599 2 года назад +2

    സ്വാമിജീ താങ്കൾ നല്ല ആളാണ്
    പക്ഷെ നാളെ ഞങ്ങളെ തളളിപറയരുത് ഗുരൂ 😍😍

  • @mammaducat3080
    @mammaducat3080 2 года назад +8

    Masha allah❤👀😊

  • @najeebas5688
    @najeebas5688 2 года назад +14

    റസൂലുല്ലാഹിയെ ഇത്രയേറെ സ്നേഹിക്കുന്ന താങ്കൾ താങ്കളുടെ ഒരു പിൻഗാമിയെ സൃഷ്ടിക്കുന്നതിനുള്ള അവസരം പാഴാക്കിയതിൽ ഖേദമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @suharachuzali6199
    @suharachuzali6199 2 года назад +5

    മാഷാ അല്ലാഹ് നല്ല അവ ത ര ണം സൂപ്പർ 👍👍🌹

  • @baseerk7867
    @baseerk7867 2 года назад +4

    Masha alla

  • @ahamedmanjeri8318
    @ahamedmanjeri8318 3 года назад +13

    super good

  • @jameelapaleri7257
    @jameelapaleri7257 2 года назад +4

    Swamik hidayath koduk🤲

  • @najeebas5688
    @najeebas5688 2 года назад +9

    ഒരു വിധത്തിലുള്ള വൈകാരികതയെയും ദീൻ അനുകൂലിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നിട്ടും ആത്മീയ നേതൃത്വങ്ങൾ തൊടുത്തുവിടുന്നാ അപക്വമായ വാക്കുകളാണ് പല വൈകാരിക രംഗങ്ങളും സൃഷ്ടിക്കുന്നത് അതുമനസിലാക്കാൻ മതനേതാക്കന്മാർ വളരെ വളരെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു അതുകൊണ്ട് കൂടിയാകാം ഖുർആൻ ആവർത്തിച്ചാവർത്തിച്ചു ജനങ്ങളോട് നിങ്ങൾ സൂക്ഷ്മത പാലിക്കൂ എന്ന് പറയുന്നത്

  • @abubakker2492
    @abubakker2492 2 года назад +8

    നല്ല അവതരണം. സൂപ്പർ.

  • @alavialavi8137
    @alavialavi8137 2 года назад +5

    ee.samijiyude.mugam.kandaal.endoru.aisariyam.nallahafiyatum.dergaayusumnalgi.anugrhikate.aameen

  • @jayjawanjaykisan5229
    @jayjawanjaykisan5229 2 года назад +11

    Good speech

  • @kalidhvh
    @kalidhvh Год назад +1

    Namasthe❤❤❤swame❤❤❤

  • @zeenathpanolil2314
    @zeenathpanolil2314 3 года назад +12

    സൂപ്പർ സ്പീച്

  • @kadernedumpurayil5566
    @kadernedumpurayil5566 2 года назад +4

    Swamijee nalla. Upadeshangal

  • @sainulabidabid1641
    @sainulabidabid1641 2 года назад +3

    👍👍👍👍👍👍

  • @ambilikumar124
    @ambilikumar124 8 месяцев назад

    ആല്ലാ കു വിൻ്റെ അന്നത്തെ അരൂ മനസിൽ ലാക്കുന്നു എന്നെ കുടെ അല്ല > അനുഗ്രഗ7െട്ടാ❤

  • @ashik5420
    @ashik5420 2 года назад +3

    👏👏👏

  • @khadermogral2276
    @khadermogral2276 3 года назад +9

    👍👍👍👌വെരി ഗുഡ്

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  3 года назад

      ഇന്ഷാ അല്ലാഹ് അല്ലാഹു ഹലാലായ ഉദ്ദേശങ്ങൾ സാധിപ്പിക്കട്ടെ ,ഖൈറായ ജീവിതം നൽകട്ടെ ..പാപങ്ങൾ പൊറുത്തുതരട്ടെ ദീർഘായുസ്സും ആരോഗ്യവും നസീബാക്കട്ടെ ..ആമീൻ യാറബ്ബൽ ആലമീൻ പ്രഭാഷണങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വെക്കാൻ മറക്കല്ലേ

  • @yoonusali1297
    @yoonusali1297 2 года назад +5

    Super

  • @moideenabdulkadar7718
    @moideenabdulkadar7718 Год назад +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എനിക്ക് ഈ സംഭാഷണങ്ങൾ കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായമാണ് തെറ്റിദ്ധാരണയാണ് എന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കാര്യം ഞാൻ മനസ്സിലാക്കി ഇതേപോലെ വയള് പരിപാടി നടത്തുന്ന ഉസ്താദുമാർ പണ്ഡിതന്മാർ ഉണ്ട് പക്ഷേ സ്വാമി സംസാരിച്ചത് പോലെ അവർ സംസാരിച്ചു കഴിഞ്ഞാൽ ഇസ്ലാമിൽ തന്നെ ഒരുപാട് പേര് എതിർപ്പോ നിൽക്കും പക്ഷേ ഒരുപാട് അറിവുകൾ സ്വാമിയിൽ നിന്നും എല്ലാവർക്കും ജാതിമതഭേദമില്ലാതെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതേ പോലെ തന്നെ ആയുഷ്കാലം നീണ്ടുനിൽക്കട്ടെ എന്നുള്ള പ്രാർത്ഥന ഉണ്ട് ഒരുപക്ഷേ ഇതേപോലെ നമ്മൾ ഒരുപാട് കാര്യങ്ങൾ ഒരു വയറു പരിപാടി എടുത്ത് പറയുവാൻ കാത്തിരുന്നാൽ കൂടുതൽ പേരും ഉസ്താദുമാരെ എതിർക്കുന്ന ആൾക്കാരായിരിക്കും ഈ മുസ്ലിം ലോകത്തുള്ളത് അതുകൊണ്ട് ആയിരിക്കാം അവർ സംസാരിക്കാത്തത് എന്നാണ് ഞാൻ വിചാരിക്കുന്നത് നിങ്ങളെപ്പോലുള്ള എല്ലാവിധ നല്ല സാമ്യമാക്കും പടച്ച തമ്പുരാൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ ഇനിയും ഇതുപോലത്തെ ഒരുപാട് സംഭാഷണങ്ങൾ കേൾക്കാൻ ഈ ലോകത്തിന് തന്നെ കഴിയണമെന്ന് ഒരു ആഗ്രഹമുണ്ട് പക്ഷേ സ്വാമിയെപ്പോലെ ഒരു മനസ്സും കൂടി അതിനു വേണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം ഞാനൊരു മുസ്ലിമാണ് മുസ്ലിമാണ് എനിക്ക് ഒരുപാട് അറിവുകൾ ഒന്നുമില്ല അത് ഞാൻ പറയാം എന്തെങ്കിലും പറയുന്നതുകൊണ്ട് ഉണ്ടെങ്കിൽ എന്റെ കമൻറ് വായിക്കുന്ന എല്ലാവരും പൊരുത്തപ്പെട്ട് തരണം. കാരണം ഇതേ പോലെ ഉസ്താദ് മാരും കുറെ പണ്ഡിതന്മാരും റസൂലുള്ള സല്ലല്ലാഹു അലൈഹിവസല്ലം വരെ എല്ലാ മതത്തെയും കുറിച്ച് പഠിച്ചിട്ടാണ് ഈമാൻ തന്നെ നടത്തിക്കൊണ്ടുവന്നത് അതേപോലെ എല്ലാവർക്കും കഴിയണമെന്നില്ല പല അറിവും പല ആൾക്കാരുടെ സംഭാഷണത്തിൽ നിന്നും വായനയിൽ നിന്നും പല ഗ്രന്ഥങ്ങളിൽ നിന്നും പഠിച്ചവർക്ക് മാത്രമേ ഇത്രയും അറിവോടുകൂടി സംസാരിക്കാൻ കഴിയും നിങ്ങൾക്ക് ദീർഘായുസ്സ് ഇട്ടു തരട്ടെ റബ്ബിൽആലമീനായ തമ്പുരാൻ ആമീൻ

  • @sasipanackal3886
    @sasipanackal3886 2 года назад +3

    ഉസ്താദ് സ്വാമി നമ്മുക്ക് ദുബായിൽ പോകണ്ടേ

  • @uvaisp9404
    @uvaisp9404 3 года назад +8

    Aameen

    • @uvaisp9404
      @uvaisp9404 3 года назад +2

      😍

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  3 года назад +2

      മാഷാ അല്ലാഹ് ..അല്ലാഹു ഖൈറിൽ ആക്കട്ടെ ..ഹലാലായ മുറാദുകൾ നിറവേറ്റി തരട്ടെ..ഇന്ഷാ അല്ലാഹ് പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ഈ ചാനല് സബ്സ്ക്രൈബ് ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്യണേ...

  • @Hussain-gy5jc
    @Hussain-gy5jc 2 года назад +1

    Vallathaarivuthanne

  • @majeedvt1641
    @majeedvt1641 2 года назад +3

    💪👍

  • @amarnath5667
    @amarnath5667 2 года назад +5

    Veshqm maari vanna usthaad thanne.. No doubt

  • @muhammedyaseen8565
    @muhammedyaseen8565 3 года назад +19

    ഇ പ്രസഗം കേട്ടതിൽ സദോശം 🙏🙏🙏🙏👍👍👍

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  3 года назад

      ഇന്ഷാ അല്ലാഹ് ,,,,അല്ലാഹു ഖൈറിൽ ആക്കട്ടെ ...ആമീൻ ...വിഷമങ്ങൾ ,രോഗങ്ങൾ,ബുദ്ധിമുട്ടുകൾ,കടങ്ങൾ അല്ലാഹു മാറ്റിത്തരട്ടെ...ഹലാലായ മുറാദുകൾ അല്ലാഹു സാദിപ്പിച്ചുതരട്ടെ....പ്രഭാഷണങ്ങൾ ഇഷ്ടമായാൽ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ

    • @shareefmkmuhammed2898
      @shareefmkmuhammed2898 2 года назад

      🥴n

  • @harisriyas61
    @harisriyas61 2 года назад +12

    സ്വാമിജിക്ക് ഇസ്ലാം മനസ്സിലാക്കി അതുപോലെ ജീവിച്ച് കാണിച്ച് തരുന്ന ആളാണു്

  • @kasimkp462
    @kasimkp462 Год назад +2

    സ്വാമിജി പൊളിച്ചു എന്റെ കേരളം

  • @moideenkutty9330
    @moideenkutty9330 Год назад

    Daivam oru vekthi alla skkthi anu swayem ellam ellam aavunnu swayem mattu palathum ayi marunnu kalakalum nila nilkunnu.t.t.m.vettichira

  • @baseerk7867
    @baseerk7867 2 года назад +1

    ma

  • @shemivilanguparayil6896
    @shemivilanguparayil6896 Год назад

    എന്തൊരു അറിവാണ് ഇദ്ദേഹത്തിന്

  • @moiduttymoidutty103
    @moiduttymoidutty103 2 года назад +7

    ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഓരോ മാർഗം കണ്ടെത്തും ,ഉടായിപ്പ് കപട മതേതറ പണ്ഡിതന്മാർ rss നേ തൃപ്തിപ്പെടുത്തി ജീവിക്കുന്നു ,rss നേ നിലക്ക് നിർത്താൻ നിങ്ങക്ക് സാധിക്കില്ല ,അവർ നിങ്ങളെ അംഗീകരിക്കില്ല ,മുസ്ലിങ്ങളെ ഷൺടീ കരിക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട് ,rss നേ ഷണ്ടീ കരിക്കാൻ ആരും ഇല്ല ,ഹിന്ദുക്കളും മുസ്ലിങ്ങളും ശത്രുക്കൾ അല്ല ,rss മുസ്ലിങ്ങളുടെ ശത്രുക്കളായി തുടങ്ങിയതാണ് ,അതുകൊണ്ട് അല്പം ബുദ്ധി ഉള്ള മുസ്ലിങ്ങൾ rss നേ എങ്ങിനെയും എതിർക്കും ,അതിൽ ഇടപെടരുത് മത പണ്ഡിതർ ,

  • @adhilmuhammed5378
    @adhilmuhammed5378 3 года назад +6

    Delay over

  • @arsshadowff2644
    @arsshadowff2644 2 года назад +2

    കേൾക്കുവിൻ യഥാർത്ഥ ഇസ്ലാം എന്താണ് എന്ന്.സമാധാനത്തോടെ ജീവിക്കുന്നവർ ആരാണോ അവരാണ് മുസ്‌ലിം എന്നുപറയുന്നത്. അതിനു ജാതിയോ, മതമോ, വരണമോ ഇല്ല. ദൈവവചനമാകുന്നു ഇതു. യഥാർത്ഥ ഇസ്ലാം മതം ഭൂമിയിൽ കൊണ്ടുവരാനാണ് ഞാൻ ഇമാം മെഹ്‌ദിയെ തിരഞ്ഞെടുത്തത്. എന്നാൽ മുസ്‌ലിം സമൂഹം പറയുന്നു ഇമാം മെഹ്‌ദി പുരുഷൻ ആണ് എന്ന്. മുഹമ്മദ്‌ നബി പറഞ്ഞത് ഇമാം മെഹ്‌ദിയുടെ സ്വഭാവവും പേരും എന്റെ പേരിനോടും സ്വഭാവത്തിനോടും സദൃശ്യമുണ്ട് എന്നാൽ രൂപത്തിൽ എന്റെ രൂപത്തിനോട് സദൃശ്യമില്ല. രൂപം എന്നാൽ അകൃതി എന്നല്ലേ. അപ്പോൾ ഇമാം മെഹ്‌ദി സ്ത്രീയല്ലേ. ഓ എന്തൊരു നാണക്കേട് മുസ്‌ലിം സമൂഹത്തിന്റ വിവരക്കേട്. ☮️☯️🕎☪️☸️🕎☦️✝️

  • @shajiyohanan8599
    @shajiyohanan8599 2 года назад +4

    ഫിനോയിൽ രമേശ്‌ന്റെ വേറെ ഒരു അവതാരം.

  • @moideenkutty9330
    @moideenkutty9330 Год назад

    Ee sambhaashanam yethirkkuñnavar katha ariyaathe aattam kanuka anu t t m vettichira.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +5

    പ്രധിരോധം വർഗീയതയാക്കരുത്.

  • @reenajose5528
    @reenajose5528 3 года назад +4

    Parsysn. Patyillla. Aoppo. Pinnnea. Swami. Musslim. Ponno. Okkea. Onnnanu. Nsllathanu

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  3 года назад

      hi, Reena Jose ,
      i can't understand what did you typing....pls rearrange it.

    • @reenajose5528
      @reenajose5528 3 года назад +1

      Phone. Keeee padu. Keadayie. Maaapppu. Maaapu

    • @aboobackerkm2693
      @aboobackerkm2693 3 года назад

      @@reenajose5528 all

  • @bijusudheendran8211
    @bijusudheendran8211 2 года назад +2

    സ്വാമി ഉടായിപ്പ് പറയരുത്.... മതങ്ങൾ സൗഹാർദപരമായി ജീവിക്കാൻ മാത്രമേ പഠിപ്പിക്കുന്നുള്ളു എന്നു.... അന്യ മതസ്ഥരെ കണ്ടിടത്തു വച്ചു കൊല്ലാൻ പറയുന്ന മതം അറിയില്ല...? അയൽ വാസി ആയ അവിശ്വസിയോട് യുദ്ധം ചെയ്യണം... അതിൽ അവർ രൂക്ഷത കണ്ടെത്തണം എന്നു പഠിപ്പിച്ചത് സ്വാമിക്ക് അറിയില്ല.... ലോകം മുഴുവൻ അള്ളാഹു വിൻ കീഴിൽ ആകുന്നതുവരെ ജിഹാദ് ചെയ്യണം എന്നും പഠിപ്പിച്ച മതങ്ങളെ പെയിന്റ് അടിക്കാൻ. നാണമില്ലേ 🤔.... സ്വാമി വെറും ആസ്വാമി ആണ്.... കള്ളനാണ്... സത്യസന്ധമായി സംസാരിക്കു... ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി....പൈസക്ക് വേണ്ടി നാണം കെട്ടു ജീവിക്കണോടോ... പോടോ.. പോ.. പണി എടുത്തു ജീവിക്കു...

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад +1

      സഹോദരാ ജിഹാദിന്റെ ആന്തരികർത്ഥം അറിയാതെ ചില മുസ്ലിം നാമദാരികൾ വല്ലതും പറയുന്നുന്നുണ്ടങ്കിൽ താങ്കൾ അതേറ്റു പറഞ്ഞാൽ അവരും താങ്കളും എന്താണ് വിത്യാസം

    • @nasarnachunachu5516
      @nasarnachunachu5516 Год назад

      Thanenth poorado parayane

    • @bhairavisharma
      @bhairavisharma 5 месяцев назад

      സ്വാമി അല്ല അല്ല അയാൾ .കാവി വസ്ത്രം ഇട്ടാൽ സ്വാമി ആകുമോ ?

  • @yousufbambrana384
    @yousufbambrana384 2 года назад +2

    Ppppp

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 года назад +5

    നല്ലവണ്ണം കാച്ചിക്കോളൂ!! സ്വാമീ,,, ഇവരെ കയ്യിലെടുക്കാൻ മതം പൊക്കിപറഞ്ഞാൽ മതി!!.

    • @rafikp2724
      @rafikp2724 2 года назад +1

      Enthinaannu ivare kayyiledekunnathu

    • @nisarnisar2111
      @nisarnisar2111 2 года назад +1

      ശരിക്കും ഇത് സാമി തന്നെയാണോ അല്ലങ്കിൽ നങ്ങളെ പരിക്ഷിക്കാൻ വന്ന ആരങ്കിലും ആണോ

    • @muhammedali6240
      @muhammedali6240 2 года назад

      neeyum enghu pooru kumaaraa

    • @ansarsha7469
      @ansarsha7469 2 года назад +1

      ഇവിടെയും വന്നു ഒറിജിനൽ ചാണകം ഒരു ഗ്ലാസ് ചാണകം എടുക്കട്ടെ 🐃

  • @riasamgeorge9940
    @riasamgeorge9940 2 года назад +1

    No need of thinking. He is only a mollakaka. Not swami.