സ്വാമിയുടെ പ്രഭാഷണം കേട്ട് ഉസ്താദുമാർ വരെ ഞെട്ടിത്തരിച്ചുപോയി, സ്വാമി ആത്മദാസ് യമി ധർമപക്ഷ

Поделиться
HTML-код
  • Опубликовано: 28 июл 2019
  • Subject : സ്വാമിയുടെ പ്രഭാഷണം കേട്ട് ഉസ്താദുമാർ വരെ ഞെട്ടിത്തരിച്ചുപോയി
    Speech by : സ്വാമി ആത്മദാസ് യമി ധർമപക്ഷ
    Production & Copyright : Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9895139713,9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP4,MFiP5]
    അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
    MFiP
    Welcome to the offical RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And More...
    Subscribe to MFiP RUclips Channel here ► goo.gl/oL7xnX
    Website ► www.mfip.in/
    Facebook ► / mfipkollam
    Playstore ► goo.gl/4n72Kd
    Team MFiP

Комментарии • 784

  • @sureshkm7266
    @sureshkm7266 5 лет назад +406

    ഗുരുവിന്റെ വചനം ഓർമയിൽ വരുന്നു..ഒരു ജാതി ഒരു ദൈവം ഒരു മതം മനുഷ്യന്. മതത്തിന്റെ പേര് എടുത്തു മാറ്റിയാൽ എല്ലാവരും മനുഷ്യർ.

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +9

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @fazalulabid.p5279
      @fazalulabid.p5279 5 лет назад +2

      Guruvu nabiyum paranjad onnu thanney. Ippo swamiji parayunnadintey saaravum adu thanne.

    • @najeelas66
      @najeelas66 5 лет назад +1

      Sandeshangalellam onnaanu Oro kaalakattathil Pala pravajakar vazhi athingane thudarnnu .. ennaal kaaryalaabhathinu Vendi ellavarum atheteduthu .. athaaninnu kaanunna 'jaathy'

    • @technologyofsilence1628
      @technologyofsilence1628 5 лет назад +2

      പക്ഷേ അത് ഇസ്ലാം മതമല്ലെന്ന് ഉറപ്പ്

    • @himaclothfashions3841
      @himaclothfashions3841 5 лет назад +1

      Celebrate Everything ഞാൻ പറഞ്ഞതു സതൃമല്ലെ. ഓരോരുത്തരുടെയും ചിന്താശക്തി പലതായിരിക്കാം

  • @shihabudheenshihab3921
    @shihabudheenshihab3921 5 лет назад +286

    മാഷാ അല്ലാഹ്. ഏതു മതമായാലും. ഇങ്ങനെയാവണം മനുഷ്യർ. ഇയാളെ ഞാൻ വളരേ ഭഹുമാനിക്കുന്നു.

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +3

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @universalphilosophy8081
      @universalphilosophy8081 5 лет назад +3

      ബഹുമാനിച്ചാൽ മതി!
      ഭയങ്കരമാക്കേണ്ടതില്ലല്ലൊ!

    • @midhunashoka9753
      @midhunashoka9753 5 лет назад +7

      Shihabudheen നല്ല സംബോധന കൊള്ളാം,
      ജെമാത്തിലെ ഉസ്താദുമാരായിരുന്നേൽ ഇയാൾ എന്ന് താങ്കൾ സംബോധനചെയ്യുമായിരുന്നൊ, മുഹമ്മദ് നബി ആയിരുന്നു ഈ വേദിയിൽ പ്രെസംഗിച്ചിരുന്നതെങ്കിൽ താങ്കൾ, മുഹമ്മദ് നബിയെ ഇയാളെന്നു വിളിക്കുമായിരുന്നൊ?.
      ഈശ്വരനാൽ തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രമെ ഇങ്ങനുള്ള കഴിവുണ്ടാകു, അവരെ ആരാദിച്ചില്ലേലും അല്പം മര്യാത കൊടുക്കുക, ഉസ്താദുമാർ ആയിക്കോട്ടെ തിരുമേനിമാരായിക്കോട്ടെ സ്വാമിമാരായിക്കോട്ടെ പള്ളീലച്ചൻ മാരായിക്കോട്ടെ ഇവർക്ക് മര്യാത കൊടുത്തു സംസാരിക്കണംമതഗ്രെന്ഥം ഏതുംആകട്ടെ ഒരുപോലെ കൈകാര്യം ചെയ്യാൻ, , ഇത്രയും അഗാത പാണ്ഡിത്യമുള്ള ഒരുവെക്തിപോലും ഇന്ന് ഭാരതത്തിലില്ല, എന്തിന് മദ്രസ്സയിൽ പഠനം കഴിഞ്ഞിറങ്ങുന്ന ഉസ്താദ്=(അദ്യാപകൻ)പോലും ഖുർആൻ നോക്കാതെ പറയുന്നവർ വിരലിലെണ്ണാനും മാത്രമേ കേരളത്തിലുള്ളു,
      ഇയാളെന്ന സംബോധന, വളരെ മോശമായ് കേട്ടൊ, താങ്കളുടെ അറിവില്ലായ്മയെ ഓർത്ത് ഖേദിക്കുന്നു,
      ഓം സർവ്വഭൂതാത്മനേ നമഃ, ഓം നമശിവായ,
      യാ ഖബീറു,,
      കുൽഖു അള്ളാഹ് അഹദ് അള്ളഹ് സ്വമദ് ലംയലീദ് വലംയൂലദ് വലംയാകുല്ലഹു ഖുഭുവൻ അഹദ്,

    • @risalmm
      @risalmm 4 года назад +2

      @@midhunashoka9753 ഞാനുമത് ആലോചിച്ചു. അയാൾ എന്നുള്ള സംബോധനക്ക് പകരം അദ്ദേഹം എന്നതാണ് കൂടുതൽ ഉചിതമെന്ന് തോന്നുന്നു. അറിയാത്തത് കൊണ്ടായിരിക്കാം മിഥുൻ ഭായ് . ക്ഷമിക്കുക.

    • @kmonmusludheen771
      @kmonmusludheen771 4 года назад

      @@risalmm addheham annuthanna address cheyyamayirunnu

  • @hshs4803
    @hshs4803 5 лет назад +63

    ഇതാണ് വിവേകാനന്ദ സോമി യുടെ അനുയായികൾ മത സോഹാർതം നില നിക്കട്ടെ നമുക്ക് പ്രാത്ഥിക്കാം

  • @agijohn7938
    @agijohn7938 5 лет назад +28

    ഗാന്ധിയുടെ വാക്കുകൾ പറയട്ടെ. " ഞാൻ ഉത്തമനായ ഒരു ഹിന്ദു ആയിരുമ്പോള് തന്നെ ഉത്തമനായ ഒരു മുസൽമാനുമാണ്. ഈശ്വര അള്ള തേരാ നാം സബകോ സന്മതി തേ ഭഗവാൻ

  • @aburayyan9101
    @aburayyan9101 5 лет назад +419

    Maasha Allaha
    അള്ളാഹു ഹിദായത് നൽകട്ടെ
    ആമീൻ 🤲

  • @statusandmoviesworld5310
    @statusandmoviesworld5310 4 года назад +4

    പ്രസംഗം കേട്ടപ്പോഴും കമെന്റ്സ് വായിച്ചപ്പോൾ വല്ലാത്ത ഒരു സന്തോഷം.. എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...... Good bless you..

  • @sharafupadath5596
    @sharafupadath5596 5 лет назад +38

    അൽഹംദുലില്ലാഹ് ഗുഡ് speak...
    ഒരു ജാതി.. ഒരു മതം.. ഒരു ദൈവം..
    മനുഷ്യൻ എന്ന ജാതി മാത്രം..

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @munnashahi9447
      @munnashahi9447 5 лет назад +2

      ഇതുപോലത്ത ആളുകൾ ദുനിയാവിൽ കുറെ ഉണ്ടാവട്ടെ എന്നാലേ ലോകം പഠിക്കുക യുള്ളു സ്വാമിജിക് റബ് ദീര്ഗായുസ് കൊടുക്കട്ടെ

  • @sanchari734
    @sanchari734 5 лет назад +236

    മാഷാ അല്ലാഹ്. 😍😍😍
    നോർത്തിൽ ഇങ്ങിനെയുള്ള ഒരു സ്വാമിയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്നു കൊതി തോന്നുന്നു.

    • @abdhulbasith1336
      @abdhulbasith1336 5 лет назад +2

      👍

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @sreejithsreejith7560
      @sreejithsreejith7560 5 лет назад +11

      ഈ സ്വാമിയെ പോലുള്ള ഉസ്താദ്മാർ ഉണ്ടായിരുന്നുവെങ്കിൽ മദ്രസയിൽ കുനിച്ചു നിർത്തി കുണ്ടിക്ക് അടിക്കില്ലായിരുന്നു

    • @MeharHam
      @MeharHam 5 лет назад +9

      @@sreejithsreejith7560 ഈ സ്വാമിയെ പോലുള്ളവർ നേർവഴി കാണിക്കാൻ ഉണ്ടായിരുന്നെങ്കിൽ ആസിഫ മോളെ പോലെ പിഞ്ചു കുഞ്ഞിനെ ഹിന്ദുത്വ ഭീകരർ പിച്ചി ചീന്തില്ലായിരുന്നു

    • @MeharHam
      @MeharHam 5 лет назад +6

      @Ananthan Nambiar ആദ്യം നോർത്ത് ഇന്ത്യയിൽ വെക്കണം
      ശുചീകരണം ആദ്യം സ്വന്തം രാജ്യത്ത് നിന്നു തുടങ്ങട്ടെ

  • @ayoobkhan17
    @ayoobkhan17 5 лет назад +97

    ദീർഗായുസ് നേരുന്നു സമൂഹത്തിനു നഷ്ടപ്പെട്ട എന്തോ അത് സ്വാമിയിലൂടെ കേൾക്കുന്നതിൽ സന്തോഷം മറ്റുള്ള എല്ലാ ജാതി വിഭാഗങ്ങൾക്കും മദൃക നന്മ ഉൾക്കൊള്ളുക

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @yusufpk2004
      @yusufpk2004 4 года назад

      Honor

  • @julusworld1242
    @julusworld1242 4 года назад +4

    അള്ളാഹു ഇദ്ദേഹത്തെ ഹിദായത്തിൽ ആക്കട്ടെ
    ആമീൻ

  • @abdullaansary882
    @abdullaansary882 4 года назад +6

    അള്ളാഹു ഹിദായത് നൽകട്ടെ, ആമീൻ

  • @joshikaaarav2217
    @joshikaaarav2217 5 лет назад +208

    ഹിന്ദു മതം അതിന്റെ അനു നായികളെ മതേതരത്വം ആണ് പഠിപ്പിക്കുന്നത്. മറ്റു മതങ്ങളെ അത് ബഹുമാനിക്കുകയും ചെയ്യുന്നു

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +10

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @harikrishnan9007
      @harikrishnan9007 5 лет назад +10

      @@Noushad_baqavi_official താങ്കളുടെ കുടുംബത്തെയും ദൈവം കാത്തു രക്ഷിക്കട്ടെ 💓💓

    • @tomsgeorge42
      @tomsgeorge42 5 лет назад +3

      അതെ .

    • @johndoe5921
      @johndoe5921 5 лет назад +1

      You are right

    • @vekkadavedi8529
      @vekkadavedi8529 4 года назад

      Corect..but chila raashtriya shakthikal hindumathathe koottupidichu raashtreeya labhathinu venddi avr hindu mathathe chooshanam cheyyunnu..

  • @bimalss9406
    @bimalss9406 4 года назад +2

    ഇതാണ് ഇന്ത്യൻ സഹോദരങ്ങളെ നമ്മൾ പറഞ്ഞു പൊങ്ങുന്‌ന കേരളം, കേരളത്തിൽ ജനിച്ചതിൽ ഞാൻ ദൈവത്തൊട് നന്ദി പറയുന്നു

  • @user-yp5le2xk6n
    @user-yp5le2xk6n 5 лет назад +12

    നല്ല സത്യ സാന്തമായ.ഒരു വലിയ മത പണ്ഡിതനാണ് താങ്കൾ.. i respect u.... 🌹🌹🌹

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @irshadkt9462
    @irshadkt9462 5 лет назад +22

    കെട്ട കാലത്തെ കൂരിരുട്ടിന്റെ ഇരുളടഞ്ഞ മനസ്സകങ്ങളിലേക് പ്രകാശത്തിന്റെ പൊൻകിരണങ്ങൾ പ്രസരിപ്പിക്കാൻ ആധുനിക കാലഘട്ടത്തിന്റെ ഗുരുവര്യർ...

  • @loveforall8932
    @loveforall8932 5 лет назад +9

    സ്നേഹം... എന്നും... നിറഞ്ഞു നിൽക്കട്ടെ..... മതം അതിന്റെ വഴിക്ക് നടക്കട്ടെ... നമുക്ക് പരസ്പരം സ്നേഹിക്കാം.....

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @loveforall8932
      @loveforall8932 5 лет назад

      @@Noushad_baqavi_official നന്ദി... താങ്കൾക്കും...എല്ലാവിധ നൻമകളും ആശംസിക്കുന്നു

  • @abdulrashidavr4294
    @abdulrashidavr4294 5 лет назад +25

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം ഇത് പോലെ എല്ലാ വ്യക്തികളും മന്സലാകുക ആണെങ്കിൽ നാട് നന്നായി

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @prakashpr418
      @prakashpr418 5 лет назад +1

      ashid Avr

    • @abdulrashidavr4294
      @abdulrashidavr4294 5 лет назад

      @@Noushad_baqavi_official ആമീൻ

  • @siddeequevellila1486
    @siddeequevellila1486 5 лет назад +114

    ഇതൊക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു, ഒരു കേരളീയനായതിൽ

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @drivingtipzz18
    @drivingtipzz18 5 лет назад +9

    ഇദ്ദേഹത്തെ ആദ്യമായാണ് കേട്ടത്. വളരെയധികം എളിമയും ശ്രീത്വവും ഉള്ള ഒരു സ്വാമി. സൂറത്തുകൾ കാണാപാഠം ഓതിയതിലല്ല അതിലെ സ്ഫുടതയാണ് ആശ്ചര്യപ്പെടുത്തിയത്. ഇത്തരം വ്യക്തികളുടെ പ്രഭാഷണങ്ങൾ ഇന്നത്തെ ജീവിത - മത സാഹചര്യങ്ങളിൽ വളരെയധികം ആവശ്യമാണ്.

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 4 года назад +1

    എല്ലാ ഹൈന്ദവ സഹോദരങ്ങളും മുസ്ലിം സഹോദരന്മാരും കൃസ്തിയാനികളും എല്ലാവരും ഇത് പോലെ എല്ലാ മതങ്ങളെയും പഠിക്കുകയും മനസിലാക്കുകയും എല്ലാവരേയും ആദരിക്കുകയും ബഹുമാനിക്കുകയും എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താൽ നമ്മുടെ ഭാരതം എത്രെ സുന്ദരം എത്രെ മനോഹരം എത്രെ സ്വർഗീയയം

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 5 лет назад +84

    സ്വാമിക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ 🤲🤲

  • @fathimarinsha.a1318
    @fathimarinsha.a1318 5 лет назад +210

    മത സൗഹാർദ്ദം മനുഷ്യത്വം കേരളം

  • @MANEESHCKCK
    @MANEESHCKCK 5 лет назад +8

    സ്വാമി വളരെ നല്ല പ്രഭാഷണം
    God bless you

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @shahidshanuzzz6739
    @shahidshanuzzz6739 5 лет назад +147

    സ്വാമി ആത്മതാ യാമി ധര്മപക്ഷ
    ഞങ്ങളുടെ നാടിന്റെ അഭിമാനം

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +2

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @venugopalvadakkemadom4287
      @venugopalvadakkemadom4287 5 лет назад +2

      വളരെ ഹൃദ്യ മായി സ്വാമി സന്തോഷം ദീർഗായുസ് തന്ന് ഭഗവാൻ തന്നനുഗ്രഹിക്കട്ടെ

  • @rishadnambiyanz6298
    @rishadnambiyanz6298 4 года назад +4

    അഭിമാനിക്കുന്നു..ഞാൻ..
    ഇദ്ദേഹത്തിന്റെ നാട്ടുകാരനായതിൽ😍

  • @Amanullakhan786
    @Amanullakhan786 5 лет назад +6

    അഭിമാനമാണെന്റെ കേരളം..💟 മാതൃകയാണെന്റെ സൗഹൃദം..💐

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @kmonmusludheen771
      @kmonmusludheen771 4 года назад

      Malayalee daa

  • @worldcomedyclips5941
    @worldcomedyclips5941 4 года назад +1

    സ്വാമിയുടെ വാക്കുകളില്‍ തീര്‍ത്തും അല്‍ഭുതപ്പെട്ടുപോയി.. എത്രസത്യസന്തവും നിശ്കളക്‍വുമായ വാക്കുകള്‍..🌹🌹🌷🌷 അങ്ങയെപോലെയുള്ളവരാണ് നമ്മുടെ നാടിന്‍റെ ആത്മാവ്..

  • @abidcalicut3716
    @abidcalicut3716 5 лет назад +25

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ലോകാവസാനം വരെ ഇങ്ങിനെ തന്നെ വേണം കണ്ടുപഠിക്കണം ഓരോ മനുഷ്യനും ഇവരെയൊക്കെയാണ് സ്വാമിജി എന്ന് അക്ഷരം തെറ്റാധേ വിളിക്കേണ്ടത്.
    ഗോഡ് ബ്ലെസ് യൂ സ്വാമി

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @sureshkm7266
    @sureshkm7266 5 лет назад +30

    Swami athmadas speech is priceless.. ...samadhanam nilanilkkatte. Allah+Bagavan+Jesus = God

    • @RasheedRasheed-ff7hf
      @RasheedRasheed-ff7hf 5 лет назад +1

      സൂപ്പർ...

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @nizarpulickal2819
      @nizarpulickal2819 5 лет назад

      Not jeesus yahova.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 4 года назад +2

    ഇതേപോലെ എല്ലാരും ചിന്തിച്ചാൽ ഇവിടെ ഒരു പ്രശ്നവും വരില്ല, വളരെ നല്ല speech

  • @noufalsayed
    @noufalsayed 4 года назад +3

    ഇതാണ് മക്കളെ കേരളം... വേറെ എവിടെയെങ്കിലും കാണാൻ പറ്റുമോ ഇതുപോലെ?

  • @mkjaleel1270
    @mkjaleel1270 5 лет назад +40

    സ്വാമി ഉഷാർ

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @VJ38
    @VJ38 4 года назад +4

    True 100% This is Sanathana Dharma , which gives space for all faiths.

  • @sageeralichakugal4563
    @sageeralichakugal4563 5 лет назад +43

    മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന സ്ഥലത്ത്‌ നിന്ന്‌ വന്ന സ്വാമി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ സ്വാമി

  • @lillykamil3031
    @lillykamil3031 4 года назад +2

    നാനാത്വത്തിൽ ഏകത്വം എന്ന തത്വം സാമി. ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ദൈവം അനുഗ്രഹിക്കട്ടെ

  • @shafeekkoupurath5693
    @shafeekkoupurath5693 5 лет назад +3

    സ്വാമിജി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.... എനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ..

  • @freedomofthouhgt644
    @freedomofthouhgt644 5 лет назад +81

    അറിവാണ് എല്ലാ സമാധാനവും അതുകൊണ്ട് അറിവ് നേടുക പ്രത്യേകിച്ച് എല്ലാവരും സ്വന്തം മതത്തെക്കുറിച്ച് പഠിക്കുന്നതൊടോപ്പം സഹോദര മതങ്ങളെ കുറിച്ചും പഠിക്കുക അതിലൂടെ വർഗ്ഗീയതയും തീവ്രവാദവും നമ്മുടെ സമൂഹത്തിൽനിന്നു തന്നെ തുടച്ച് നിക്കാൻ കഴിയും,

  • @radhakrishnan3496
    @radhakrishnan3496 5 лет назад +30

    Nice speech !! സങ്കാടകർ എല്ലാ രസവും കളഞ്ഞു !!അവർ ഒതുങ്ങി ഇരിക്കാത്തതു എന്താ 🤔🤔🤔🤔🙋‍♂️🙋‍♂️

    • @johneythomas1891
      @johneythomas1891 4 года назад +1

      ഏതൊരുത്തൻ സത്യം വിളിച്ചുപറയുന്നു വോ. അത് കേട്ട് അഹങ്കാരികളായ കുറുക്കൻമാർ കാട്ടിലൊളിക്കുന്നു എന്ന് ഒരു ചൊല്ലുണ്ട്. അവർക്ക് ഇരിക്കാൻ പറ്റുന്നില്ല. ഊളകൾ.

    • @foodbooltask467
      @foodbooltask467 3 года назад

      Aa pottan mark edonnum ariyillado

  • @dhaneshkannur3299
    @dhaneshkannur3299 5 лет назад +22

    ഇൻശാ അല്ലാഹ്,
    മുസ്ലീം കൾ ഖുർആൻ പഠിക്കാൻ ഇടവരട്ടെ.
    മതം മാറ്റാൻ പരക്കം പായുന്നത് നിർത്തനിടവരട്ടെ.
    സ്വാമിക്ക് പ്രണാമം..
    💐💐💐💐💐💐💐

  • @anoopdubai3149
    @anoopdubai3149 4 года назад +3

    കേട്ടത് അതിമനോഹരം 😘😘😍😍

  • @user-tz4vq9br6y
    @user-tz4vq9br6y 5 лет назад +7

    സാമിക്ക് എന്നും നല്ലത് വരട്ടെ, വളരെ നല്ല അറിവ്

  • @siddiqshaa4263
    @siddiqshaa4263 5 лет назад +14

    Graet u r.. Swamijee

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @sekkeenaharis3214
    @sekkeenaharis3214 5 лет назад +17

    Hidayath kodukkane Allah

  • @shalinisivadas231
    @shalinisivadas231 5 лет назад +3

    Very good. Amazing.May God bless you .This is the real culture of Hindusm.

  • @mohammedsawad5135
    @mohammedsawad5135 5 лет назад +88

    Oru Jaadiyumilla oru Madhavumilla nammall Ellavarum onnaann enn parayunnavar Like adi

  • @hrishikesannair2793
    @hrishikesannair2793 5 лет назад +18

    സ്വാമി ഒരിക്കല്‍ കൂടി താങ്കളുടെ പ്രഭാഷണം കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്.....ശുഭരാത്രി നേരന്നു ..

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +2

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @MK_my_vishion
    @MK_my_vishion 5 лет назад +58

    കേരളത്തിന്റെ ഒരു 'ഇത് ' എന്താ എന്ന് അറിയുമോ...?
    പരസ്പരം മതങ്ങൾ തമ്മിൽ ഉള്ള തെറ്റുധാരണ. എല്ലാവർക്കും പരസ്പരം സ്നേഹമുണ്ട്. ഈ മീഡിയകളിൽ കമെന്റ് ഇട്ട് തല്ല് കൂടുന്ന പലർക്കും എല്ലാ മതത്തിലും പെട്ട കട്ട സുഹൃത്തുക്കൾ ഉണ്ടാവും, ശരിയല്ലേ..?

    • @HarishKumar-vm7lv
      @HarishKumar-vm7lv 5 лет назад +1

      mis understanding created by leaders who benefit for different purposes.

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 5 лет назад +13

    What a knowledge
    A real hindu

  • @rlbangalore
    @rlbangalore 5 лет назад +2

    Mashaa allah..lots of love frm wayanad 💕💕💕💕💕💚💕💙💕💛💕💜💕💕💞💕

  • @mynameissanid7797
    @mynameissanid7797 5 лет назад +19

    God bless you sir

  • @nilnahihe8965
    @nilnahihe8965 4 года назад +3

    ഹരേ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @user-li2ic1ig5d
    @user-li2ic1ig5d 5 лет назад +5

    സൂപ്പർ പ്രസംഗം.....

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @marseenazar480
    @marseenazar480 4 года назад +1

    നിങ്ങളാണ് സ്വാമി.. സ്വാമി അല്ലാഹു നല്ലത് വരുത്തട്ടെ

  • @deepuk5138
    @deepuk5138 4 года назад +3

    കൃഷ്ണൻ പറയാതെ പറഞ്ഞതും ബുദ്ധനും മഹാവീരനും വിവേകാനന്ദനും നേരേ പറഞ്ഞതും ഓർക്കുക: "ഈശ്വരനിൽ പോയി ചേരുക എന്ന ഒരു അവസ്ഥയില്ല എന്നറിയുക! മറിച്ച് തന്നിലെ തന്നെ അറിഞ്ഞ് ഈശ്വരനായി തീരലേയുള്ളൂ!"

  • @moosakkpurammoosakkpuram9523
    @moosakkpurammoosakkpuram9523 5 лет назад +17

    Mashalla. അത്ഭുദം

  • @unaisapaunaisapa8706
    @unaisapaunaisapa8706 5 лет назад +5

    Masha allah allahu hidayath nalkatte aameen

  • @muni928
    @muni928 5 лет назад +41

    എൻറെ പൊന്നു സംഘാടകരെ ഒന്ന് ഇരുന്ന് സഹകരിക്കൂ സ്റ്റേജിൽ

  • @sageeralichakugal4563
    @sageeralichakugal4563 5 лет назад +52

    സ്വാമിയെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ

    • @bhargavaraman2299
      @bhargavaraman2299 5 лет назад

      Swami pl go to pakistan and cyria to preach you can make a change here in india no problem

    • @hameedkaraya5059
      @hameedkaraya5059 4 года назад

      Sageerali Chakugal

  • @abdulnazar3869
    @abdulnazar3869 5 лет назад +11

    അതായത് നമ്മുടെ കേരളം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @shazalina8565
    @shazalina8565 5 лет назад +11

    മാഷാ അള്ളാ സ്വാമിജിയെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @afsalbnhamaza6634
    @afsalbnhamaza6634 5 лет назад +10

    ماشاءالله⁦🌹🌹🌹🌹
    Suuuper speech 😘😘😘😘😘

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @afsalbnhamaza6634
      @afsalbnhamaza6634 5 лет назад

      @@Noushad_baqavi_official أمين أمين يا رب العالمين

  • @ashiksooranad1156
    @ashiksooranad1156 5 лет назад +11

    മാഷാ അല്ലാഹ്

  • @sajidfaizi7091
    @sajidfaizi7091 4 года назад +1

    അല്ലാഹു അദ്ധേഹത്തിന്ന് ഹിദായത്ത് നൽകട്ടെ

  • @lal204
    @lal204 5 лет назад +3

    Amiin... amen... tataasthu

  • @salamvlogs1689
    @salamvlogs1689 5 лет назад +10

    Masha allah......,........
    ...

  • @shameerp4055
    @shameerp4055 2 года назад +1

    MashaAllah 🤲🏻

  • @RasheedRasheed-ff7hf
    @RasheedRasheed-ff7hf 5 лет назад +8

    മാഷാഅല്ലാഹ്‌.... ദീർഘായുസ്സിനെകൊടുത്തനുഗ്രഹിക്കണേ....

  • @elsimohan7677
    @elsimohan7677 5 лет назад +8

    God Bless Swamiji

  • @pathrosethomas1944
    @pathrosethomas1944 5 лет назад +5

    Thank you for your blessed speech, when sanghi Gopalan spreading varghiya poison your message is appreciable

  • @himaclothfashions3841
    @himaclothfashions3841 5 лет назад +1

    സൂപ്പർ സ്വാമിജി👍👍👍.സതൃത്തിൽ നാമെല്ലാവരും പലതായി തോന്നുമെങ്കിലും ചിന്തിക്കുന്നവർക്ക് ഒരൊറ്റ ശരീരമാണെന്നു മനസിലാകും. പ്രാണവായു ഒരു അഞ്ചുമിനിട്ട് ഇല്ലാതെവന്നാൽ ആരൊക്കെ അവശേഷിക്കും. എൻ്റെ പ്രാണൻ തന്നെയാണ് മറ്റുള്ളവരുടെയും അതിനാൽ നാമെല്ലാം ഒരു ശരീരവുമാണ്.

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @himaclothfashions3841
      @himaclothfashions3841 5 лет назад

      MFIP 👍👍👍

  • @midhunmohan8347
    @midhunmohan8347 5 лет назад +22

    മറ്റു മതങ്ങളെ അനുകരിക്കാതിരുന്നാൽ മതി പഠനവിഷയമാക്കുന്നതിലൂടെ അറിവ് കൂടും ഇദ്ദേഹവും അപ്രകാരം പ്രവർത്തിച്ചിട്ടുണ്ട്

  • @saleelm648
    @saleelm648 5 лет назад +3

    ഇതാകണം സ്വാമി ,ഇതാണ് സ്വാമി.

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @faisal7810
    @faisal7810 5 лет назад +10

    Swaamikku allahu hithayath kodukkatty

  • @arunkp1911
    @arunkp1911 4 года назад

    എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് ഒരേ വൈദ്യുതിയിൽ

  • @raseenarasi9173
    @raseenarasi9173 5 лет назад +5

    E kalagattethinu anuyojyamaya speech.good.

    • @saifuskitchen7451
      @saifuskitchen7451 5 лет назад

      Raseena Rasi എന്റെ ചാനൽ ഒന്ന് കണ്ടു നോക്കു .Subscribe ചെയ്യാവോ

    • @raseenarasi9173
      @raseenarasi9173 5 лет назад

      @@saifuskitchen7451 ok da

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @shabeerpanju6608
    @shabeerpanju6608 4 года назад +3

    വളരെ നന്നായി സ്വാമി

  • @kalidhvh
    @kalidhvh 11 месяцев назад

    ❤❤namasthe❤❤Swami❤❤

  • @shareefseru6060
    @shareefseru6060 5 лет назад +11

    സതഽമായിടടും ഞെടടിതരിചു പോയി...ماشاء لله

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @suharaabdulkareem7507
      @suharaabdulkareem7507 Год назад

      @@Noushad_baqavi_official k. XB

  • @PM-gx9qw
    @PM-gx9qw 5 лет назад +13

    നമിക്കുന്നു....... സാഷ്ടാഗം.....

  • @saifmullikkad4991
    @saifmullikkad4991 4 года назад

    mashaallah swamijis knowledge very very deep in Islam pranamam

  • @shivanandanshivanandan5126
    @shivanandanshivanandan5126 3 года назад

    Sadguruve sharanam

  • @Rainy.days7
    @Rainy.days7 5 лет назад +25

    എല്ലാ മതങ്ങളേയും ശരി വെക്കുന്നതാണ് ഇസ്ലാം.സ്വാമിജി ഖുർആനിൽ നിന്ന് പരാമര്ശിച്ച പ്രകാരം 3 കൺടെന്റ് വിശ്വസിച്ചു പ്രവർത്തിക്കുന്ന എല്ലാ മത വിശ്വാസികളും
    മോക്ഷത്തിന് അർഹരാണ്.

  • @premnazir450
    @premnazir450 4 года назад

    Swami you are great, very valuable speech, thanks

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 5 лет назад +38

    ഞാന്‍ മതത്തിന്‍െറ അടിമ അല്ല മതം എന്‍െറ അടിമയാണ്.നീയേത് മതത്തിലും ആയിക്കോട്ടെ നിന്‍െറ കര്‍മ്മമാണ് ഈശ്വരന് നിന്നെ പ്രിയപ്പെട്ടവന്‍ ആക്കുന്നത്..അതാണ് ഹെെന്ദവ സംസ്കാരം പറയുന്നത്..

  • @aahhnabw6949
    @aahhnabw6949 5 лет назад +3

    സൂപ്പർ. സൂപ്പർ സൂപ്പർ

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @MujeebRahman-dc4yt
    @MujeebRahman-dc4yt 5 лет назад +39

    അല്ലാഹുവേ ഇങ്ങനെത്തെ സ്വാമി ഇവിടെ ഉണ്ടായിരുന്നു എങ്കിൽ

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @lagutophits5612
    @lagutophits5612 5 лет назад +6

    Masha Allah

  • @noushad794
    @noushad794 5 лет назад +7

    അൽഹംദുലില്ലാഹ്

  • @yahiya858
    @yahiya858 5 лет назад +3

    Allahu afiyathu nalkatte

  • @sreekumar7173
    @sreekumar7173 4 года назад +1

    അതുപോലെ മുസ്‌ലിം ഹിന്ദു മതപ്രഭാഷണം നടത്തട്ടെ...

  • @shahulpangode8442
    @shahulpangode8442 5 лет назад +9

    Ee somi ellavarkkumoru madhrkayan

  • @kabeernaduvatharayilyoosaf8549
    @kabeernaduvatharayilyoosaf8549 4 года назад

    He is great.... god bless you swamy....

  • @amalsha3278
    @amalsha3278 5 лет назад +15

    Bismillah

  • @shahzabak6119
    @shahzabak6119 4 года назад +1

    Swamijiii good speech...... ungane ulla sankaadakare ozivaakuka plzzz...... careless peoples

  • @shahadaparveen2914
    @shahadaparveen2914 5 лет назад +12

    Allahu avarku hidayathu kodukatte...ameen..

  • @firoshanan5357
    @firoshanan5357 5 лет назад +5

    Alhamdulilla Ameen

  • @atraveleronearth8198
    @atraveleronearth8198 5 лет назад +5

    Masha allha

  • @peaceradio7154
    @peaceradio7154 4 года назад

    Swami ningale allahu anugrahikatte

  • @shabidabasheer1742
    @shabidabasheer1742 5 лет назад +11

    sir, you are great.

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 лет назад +4

    Good speech thanks swamiji angayodu oru pratheka ishtam thonunu jathiyum mathavum Allamanushynanu valuthu

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ