പ്രാകൃത നാടാണിത് . വേറു ക്കുന്നവൻ്റെ കൂടെ ജീവിക്കേണ്ടി വരുന്ന ഗതികേട് അതാണ് ഇന്നത്തെ 50 ശതമാനം സ്ത്രീകളുടെയും ഗതികേട് . വളരെ വളരെ പ്രാകൃതം, ദാരുണം ....😮😢
50% അല്ല.... അതിലും എത്രയോ ഇരട്ടി കാണും.....മക്കളുടെ നല്ല ജീവിതത്തിനു വേണ്ടി മാത്രം മരിച്ചുജീവിക്കുന്ന ആരോടും ഒന്നും പറയാതെ.... എല്ലാം സഹിച്ചു..... മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഓരോ മാതാവും...... 🙏🙏🙏
ശരിയാ എന്റെ അനുഭവം ഉമ്മയില്ല ഉപ്പയില്ല ഭർത്താവ് വെറുപ്പിക്കുന്ന മടുത്തു മക്കളെ ഓർത്തു മുന്നോട്ട് പോകുന്നു ഇത് പോലെ ഞാനും ഈ തീരുമാനം എടുത്ത 2പെൺകുട്ടികളുണ്ട് അവരെ കല്യാണം കഴിയുന്ന വരെ ക്ഷമിക്കും ഭർത്താവിന് മറ്റൊരു ഭാര്യമുണ്ട്.....ഇന്ന് എന്റെ മൂത്തമോൾക് 17വയസ്സ് ഇളയ മോൾക് 14എനിക്ക് 38
പണമുള്ളവന്റെ ഭാര്യക്കു അയാളുടെ സ്വഭാവം മോശം ആണെന്ന് തോന്നുക ....നല്ല സ്വഭാവമുള്ള മനുഷ്യനെ പണമില്ലാത്തതിന്റെ പേരിൽ ഭാര്യ വെറുക്കുക .....രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് ....🌷🙏
ഏയ്.... അത് മാത്രമല്ലട്ടാ.... ഭാര്യക്കും. മക്കൾക്കും.... ചിലവിനു കൊടുക്കുന്ന കണക്ക് എപ്പോഴും ഓരോ സംസാരത്തിലും.... ചെയ്യുന്ന കാര്യങ്ങളുടെ....(വസ്ത്രം... വിദ്യാഭ്യാസം... മക്കളുടെ മറ്റു ആവശ്യങ്ങൾ..... ഇതെല്ലാം എണ്ണി എണ്ണി ഓരോ സംസാരത്തിലും കേൾക്കുന്ന ഒരു ഭാര്യ എത്രത്തോളം ഈ ഭർത്താവിനെ സഹിക്കണം..... മരണം വരെ ഭാര്യ ഒരു അടിമ..... ഉപ്പ മോളെ ഭർത്താവിന് ഭാര്യയെ അടിമയാക്കി കൊടുത്തതല്ലേ..... അവളുടെ വിഷമം ആര് അറിയണ്... പടച്ച റബ്ബ് ഒഴികെ.....

പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല സ്വഭാവമാണ് നന്നാവേണ്ടത്
ماشاءالله لا قوة الا با لله ✨الحمد لله ✨✨جزاك الله خير..good speech
Super.❤
Recording ശരിയല്ല, സംസാരിക്കുന്നത് പല വോളിയമിൽ ആണ് കേൾക്കുന്നത്
❤
കേതികേട് കൊണ്ട് പിടിച്ചു നികുകയാണ്
👍
Voice clear alla
Good msg
Epol maranavid kallyanaveedpolya
Voice clearalla
Nalla prasangam pakshe voice clear aavanam
Syringe ph nambr undo
Und
കാക്ക ന്നെ? റബ്ബെ
ഇതൊക്കെ എവിടെ നടന്നതാണ് ഉസ്താദ്
ഈട മരിക്കുന്നതിന് മുമ്പ് കല്യാണം കഴിക്കുന്നു അന്നേര മരിച്ചിട്ട് 🤣🤣
Vidhi 😢
Voice clear alla.
Voice clear alla