പ്രിയങ്കയെ തോല്‍പ്പിക്കാന്‍ യുപിയില്‍ നിന്ന് വയനാട്ടില്‍ എത്തിയ സോനു സിംഗ് | Priyanka | Sonu Singh

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ തോല്‍പ്പിക്കാന്‍ യുപിയില്‍ നിന്നും വണ്ടി കയറിയ ഒരാളുണ്ട് സോനു സിംഗ്, മത്സരം തനിക്ക് പുത്തരിയല്ലെന്നാണ് സോനും സിംഗ് പറയുന്നത്
    #priyankagandhi #wayanad #byeelection #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 47

  • @Brahma2021
    @Brahma2021 4 часа назад +25

    ഇപ്പോഴാണ് കറക്റ്റ് സ്ഥലത്ത് എത്തിയത് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നവരൊക്കെ വയനാട് ആണ് മത്സരിക്കുന്നത് മത്സരിക്കുന്നത്😂😂😂

  • @Brahma2021
    @Brahma2021 4 часа назад +23

    പ്രിയങ്കയ്ക്ക് മത്സരിക്കാമെങ്കിൽ അദ്ദേഹത്തിന് ആകാം

  • @mitheeshpc7179
    @mitheeshpc7179 2 часа назад +2

    ന്റെ വോട്ട് ഇയാൾക്ക്

  • @sijinsijin5166
    @sijinsijin5166 3 часа назад +4

    വന്ന സ്ഥിതിക്ക് പുരയുടെ കോൻക്രീറ്റ് പണിയും കഴിഞ്ഞു ബീഫ് ബിരിയാണിയും തിന്നിട്ട് മടങ്ങാം

  • @rishadkoorimannil
    @rishadkoorimannil 4 часа назад +10

    പ്രിയങ്കക്ക് കടുത്ത വെല്ലുവിളി 😂

  • @mithunrajms3338
    @mithunrajms3338 4 часа назад +13

    ഇതൊക്കെ ആണെടാ ധൈര്യം .... പിന്നല്ല. ... 👍👍👍👍.

  • @joseabraham2951
    @joseabraham2951 4 часа назад +11

    ഭായ് മാർ കേരളത്തിൽ...😊

  • @anandhuaaa270
    @anandhuaaa270 3 часа назад +7

    സാരമില്ല സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിമാർ വന്നു മത്സരിക്കുന്ന സ്ഥലം തന്നെ മരവാഴകൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റ് ആണ് ഇപ്പോൾ വയനാട്😂

  • @repairingrobot6086
    @repairingrobot6086 4 часа назад +4

    സോനു സിംഗിനെ ശക്തമായി പിന്തുണയ്ക്കുന്നു സോനു സിംഗ് വെൽഫെയർ പാർട്ടി വയനാട് ലോക്സഭാ മണ്ഡലം❤

  • @shaheerpk32
    @shaheerpk32 4 часа назад +8

    വിവരം ഉണ്ടായിട്ട് എന്താ കാര്യം..... ഓരോരോ സൈസ് ആറാട്ട് അണ്ണന്മാര്....

  • @mohammedmubashir5021
    @mohammedmubashir5021 4 часа назад +5

    യുപിയെക്കാളും സുഖമായി ജീവിക്കാൻ നമ്മുടെ കേരളത്തിൽ കൈയും. പിന്നെ ചിലവ് നോക്കേണ്ട ഏതെങ്കിലും ദുരന്തങ്ങൾ കൊടുക്കും അപ്പോൾ പിന്നെ ആ പേരും പറഞ്ഞു കുറച്ചുകാലം ഇവിടെ കഴിയാം. ചിരിപ്പിക്കാൻ ആയിട്ട് ഓരോ ടീം വരും

  • @ajeeshandavan6769
    @ajeeshandavan6769 3 часа назад

    സത്യം ആണ് ഇയാൾ പറഞ്ഞത് ❤️👍🏼💪🏼

  • @mujeeburrahman1517
    @mujeeburrahman1517 3 часа назад +1

    യുപിയിലെ ജൻഗൽ രാജിൽ നിന്നും വന്നു മത്സരിച്ചാൽ പോരാ കേരളത്തിലെ വികസനം കൂടി കണ്ട് മനസിലാക്കണം,

  • @appukuttan6466
    @appukuttan6466 3 часа назад +1

    He is the real hero

  • @MYJOURNEYVLOG-t2k
    @MYJOURNEYVLOG-t2k 3 часа назад +1

    മറ്റൊരു അണ്ണാ ഹസരെ

  • @makboolkp9727
    @makboolkp9727 2 часа назад

    ഇത് LDF. ന്റ് തന്ത്രം പ്രിയങ്കയ തോല്പിക്കാൻ കൊണ്ട് വന്നതാ 😂😂😂വോട്ട് അട്ടിമറിക്കാൻ 😂😂😂

  • @dasanb.k2010
    @dasanb.k2010 3 часа назад +1

    ഹഹഹാ ഹഹഹാ ഹഹഹാ ഹഹഹാ ഹഹഹാ😮😮😮😮😅😅😅😅😅😅😅

  • @subairtharavattath522
    @subairtharavattath522 4 часа назад +3

    വട്ട്

  • @ashraffyousaf4624
    @ashraffyousaf4624 4 часа назад +2

    ഇങ്ങനെയും ആൾക്കാർ വട്ട് ആകും

  • @ThayyilKareem-m4t
    @ThayyilKareem-m4t 2 часа назад

    അതാണ് കേരളം ഇവിടെ വന്ന് ഏത് ആപ്പ കോപ്പുകൾക്കും ധൈര്യമായി ഇറങ്ങി നടക്കാം ഇത് യുപിയിൽ ആണെങ്കിൽ തല കാണില്ല

  • @dominicka3311
    @dominicka3311 3 часа назад +1

    Thalaku ichhire sugam illa😢

  • @majeedpainattupady6674
    @majeedpainattupady6674 4 часа назад +3

    ഹ ഹ ഹ Le 🤪

  • @releasemovie4886
    @releasemovie4886 4 часа назад +2

    😂 enth oke ya nadakunath Eee keralathil😂😂 ....

  • @viewsandinfo1899
    @viewsandinfo1899 3 часа назад +1

    പത്രിക തള്ളി പോകും.

  • @sureshr1629
    @sureshr1629 2 часа назад

    Vijayam urappu

  • @KadumMedum
    @KadumMedum 3 часа назад

    അൻവറിനെ കൂടെ കൂട്ടുക 😂😂

  • @natureindian88
    @natureindian88 3 часа назад +1

    Up ninnum train kayari kerathil vannu tholkunna ennathu oru bhagiyam annu...ithode ayalude 10 jenamathile shabamosam kittimathre

  • @biladibiladi-d6r
    @biladibiladi-d6r 3 часа назад +1

    ഇയാൾക് ഭ്രാന്താണോ

  • @KadumMedum
    @KadumMedum 3 часа назад

    വയനാട് പിടിച്ചാൽ ഇന്ത്യ പിടിക്കാം

  • @abdulrashid6097
    @abdulrashid6097 4 часа назад +3

    Oolampaara,കേസ് aano,??

  • @MohammedKutty-g4k
    @MohammedKutty-g4k 2 часа назад

    Pagelgi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @damodaranm715
    @damodaranm715 4 часа назад +2

    കോപ്പ്

  • @azeezazeez6312
    @azeezazeez6312 4 часа назад +2

    പ്രിയങ്ക ഗാന്ധി 5ലക്ഷം വോട്ടിന് ജയിക്കും

    • @apmkurukol836
      @apmkurukol836 4 часа назад

      അതുക്കും മേലെ പോകും.

    • @azeezazeez6312
      @azeezazeez6312 4 часа назад

      @@apmkurukol836 പ്രിയങ്ക ഗാന്ധി എത്ര ലക്ഷം കിട്ടിയാലും സന്തോഷം പ്രിയങ്ക മുത്താണ്

  • @jamsheenaken7999
    @jamsheenaken7999 4 часа назад +1

    😂😂😂😂😂

  • @mlatheef7918
    @mlatheef7918 2 часа назад

    ithu..ooo.ppi.allada.koppe..

  • @beeranvadakkangara3268
    @beeranvadakkangara3268 4 часа назад

    😂😂

  • @alicekurian2703
    @alicekurian2703 2 часа назад

    Wayanad is V I P distric
    Wayanattile janata sushikkanam kkan vannathayirikkumm Modi nellinun Vila kurachathu kondu

  • @salilasadanand4548
    @salilasadanand4548 4 часа назад

    വട്ടൻ

  • @ashrafuv623
    @ashrafuv623 4 часа назад

    Ivanaara bond ji yude adima onnupode

  • @manumanuop5209
    @manumanuop5209 4 часа назад

    PC ജോർജിനെ ക്കുട്ടു പിടിച്ചോ😂

  • @adarshenvy366
    @adarshenvy366 3 часа назад

    പിങ്കുമോൾ 🤣💩

  • @azeezazeez6312
    @azeezazeez6312 4 часа назад +2

    സോനു സിങ് 2വോട്ട് വേടിച്ചു പിന്നിൽ നിന്ന് ഒന്നാം സ്ഥാനം നേടും