പ്രിയ സുഹൃത്തേ , താങ്കൾ ആരായാലും ശരി പറയാതെ വയ്യ. സന്തോഷ് പണ്ഡിറ്റ് മോശക്കാരനല്ല. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. എന്നിരുന്നാലും ഒരു അഭിപ്രായം പറയുമ്പോൾ സ്വന്തം മനോനിലയും കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
ഈ comment കണ്ടപ്പോഴേ മനസ്സിലായി തങ്ങളുടെ നല്ല മനസ്. അസൂയക്കും കുശുമ്പിനും മരുന്ന് കണ്ട് പിടിച്ചിട്ട് ഇല്ലല്ലോ. എന്നെങ്കിലും കണ്ട് പിടികുമ്പോൾ ശരിയാകും ടോ വിഷമിക്കണ്ട പാവം , വളരെ നല്ല ഷോർട്ട് ഫിലിം ആണ്
ഷാജി നീ ഇതുപോലെ ഒരെണ്ണമെങ്കിലും എടുത്തിട്ടു അഭിപ്രായം പറയു. അല്ലാതെ ചന്ത പെണ്ണുങ്ങളെ പോലെഅസൂയ മൂത്തു സഹിക്കാൻ പറ്റാതെ തലയ്ക്കു വെളിവില്ലാതെ വായിൽ വരുന്നത് കോതക്കു പാട്ട് എന്നപോലെ എഴുതരുത്. ആരും എല്ലാം അറിയുന്ന മഹാനല്ല. നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നീ കാണണ്ട അല്ലാതെ ചുമ്മാ കുരക്കരുത്
പല തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണണമെന്ന് തോന്നിപോകും . അത്രക്ക് ഭംഗിയുള്ള പഴമയുണ്ട് അത്തിമരക്കാടിനും അവിടത്തെ മനയിലെ താമസക്കാർക്കും. മന്ത്രവാദിക്കുമൊക്കെ ''എൻ്റെ കൂട്ടുകാർക്കെല്ലാം എൻ്റെയും കുടുംബത്തിൻ്റെയു അഭിനന്ദനങ്ങൾ.🙏🙏👍
അവതരണത്തിൽ, പുതുമ യുണ്ട്, 👌💐 പ്രമേയം... ആവർത്തനം.. Short ഫിലിം എന്ന തലത്തിൽ.. മികച്ചത്.. Over oll 👍👏👏👏 സംഗീതം ശ്രദ്ധ നേടുന്നു 😍 പുതിയ ഗായിക, ജയശ്രീ പ്രകാശ് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു , ശ്രീ.. വെണ്മണി രാജു sir ന് അഭിനന്ദനങ്ങൾ 🙏 പക്ഷെ ഗാനം solo ആയിരുന്നു എങ്കിൽ കുറച്ചു കൂടി മനോഹാരിത വന്നേനെ.. ജയശ്രീ mam തനിയെ പാടുന്ന ശൈലി ആയിരുന്നു കൂടുതൽ മിഴിവ്.. 😍 ഇതിലെ എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ.. 💐💐💐
കൂട്ടുകാരെ നിങ്ങളുടെ ഷോട്ട് ഫിലിം കണ്ടു വളരെ നന്നായിട്ടുണ്ട് ഒരു സിനിമ കണ്ടത് പോലെ . തുടക്കം അതിമനോഹരം അതുപോലെ അവസാനവും സൂപ്പർ. പൊന്നൻ്റെ അഭിനയം എനിക്ക് ഒരു പാട് ഇഷ്ടമായി .മന്ത്രവാദിയും കാരണവരും നന്നായിട്ടുണ്ട് . എല്ലാ പേരുടെയും അഭിനയവും കൊള്ളാം . ക്യാമറ അടിപൊളി .ഓരേ സീനിലും സംവിധായകൻ്റെ കഴിവ് എടുത്ത് കാണിക്കുന്നുണ്ട്. പാട്ടിൻ്റെ വരികൾ മനോഹരം ആലാപനം അതിമനോഹരം. എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.👍👍👍👍
സൂപ്പർ ഫിലിം, ഒരു നല്ല സിനിമ കണ്ടത് പോലെ തോന്നി, നല്ല കഥ,നല്ല തിരക്കഥ,നല്ല ക്യാമറ man,നന്നായി എല്ലാവരും, അഭിനയിച്ചു 👌👌👌സൂപ്പർ ഫിലിം, 🙏🙏🙏, കാണാൻ നല്ല രസം 🙏
👏🏻👏🏻👏🏻👏🏻 കഥ മുഷിവില്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒന്ന് അത് കൊണ്ട് തന്നെ വിജയത്തിൽ എത്തും ആശംസകൾ എല്ലാ ടീമിനും ഒപ്പം പൊന്നാനയ് അഭിനയ മികവ് കാണിച്ച ഗോപകുമാർ ചേട്ടനും അഭിനന്ദനങൾ 👌🏻👌🏻👌🏻👌🏻👌🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ദുർമന്ത്രവാദങ്ങൾക്കൊണ്ട് അടിമയാക്കിയ പെണ്ണിന്റെ പ്രതികാരം പഴയ മനകളിൽ തീജ്വാലകളാകുന്ന പ്രമേയങ്ങൾ പലതും കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തനവിരസത തോന്നാത്തരീതിയിലുള്ള അവതരണം മനോഹരമാക്കി നായികയ്ക്ക് ഒരു നാ ടകനടിയുടെ ലാഞ്ചന പുതിയ കാൽവയ്പ്പിനെ തുറന്നു കാട്ടുന്നു.. 👏🏼👏🏼👏🏼👏🏼മനോഹരം അവതാരനഗാനവും മികച്ചുനിൽക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസകൾ നേരുന്നു 💕💕👏🏼👏🏼💕👏🏼💕👏🏼👏🏼👏🏼💕
നന്നായിട്ടുണ്ട് മികച്ച ഒരു short മൂവി.. പ്രതീക്ഷിക്കാത്ത climax super Team ന് അഭിനന്ദനങ്ങൾ 👍🏻👍🏻👌🏻👌🏻👏🏻👏🏻🌹🌹പ്രിയപ്പെട്ട ഗായിക ജയശ്രീ ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️♥️♥️🥰🥰
നല്ലൊരു ഷോട്ട് ഫിലിം. അഭിനേതാക്കളും മികച്ചവർ. അതിൽ പൊന്നൻ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ആർട്ടിസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ സൃഷ്ടികൾ ഉണ്ടാകട്ടെ. രചന സംവിധാനം ക്യാമറ എന്നിവ എടുത്ത് പറയേണ്ടതാണ്. ഇതിൽ ഭാഗമായ എല്ലാ എല്ലാവർക്കും അഭിനന്ദനങ്ങൾ..💐💐💐
രണ്ടാം പാർട്ടിന് വേണ്ടിയാണോ ഇത്തരമൊരു എൻഡിങ്. കറുത്തരാവിൻ മറവിലായി സ്വപ്നങ്ങൾ തകരുന്ന ദുരിത ജീവിതത്തിന്റെ ദൃശ്യാത്മകത മനോഹരം... സൗണ്ട് വിഷ്വൽ എഫക്ടുകൾ എല്ലാം മനോഹരം... മുത്തൂറ്റിൻകരയ്ക്ക് അഭിനന്ദനങ്ങൾ.. .
നല്ലൊരു സിനിമ കണ്ടപോലെ തോന്നി .നല്ലതിരക്കഥയും സംവിധാനവും.ക്യാമറവർക്കും വളരെ നന്നായിട്ടുണ്ട് . അഭിനയിച്ച എല്ലാ വരും നന്നായിട്ടുണ്ട്. പോന്നൻ എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച കലാകാരന് പ്രത്യേക അഭിനന്ദനം
സംവിധാനമികവ്, അഭിനയ മികവ്,. പ്രെമേയ മികവ്, ലൊക്കേഷൻ എന്നിവ കൊണ്ട് ഒരു സിനിമ പ്രതീതി ജനിപ്പിച്ചു. പ്രേതമായി അഭിനയിച്ച നടിയുടെ സംഭാഷണം കുറച്ചു നാടകിയമായിപ്പോയി അതുകൊണ്ടാണ് ഒരു പ്രേതത്തിന്റെ പ്രതീതി ജനിപ്പിക്കാതെ പോയതെന്ന് തോന്നുന്നു.
പ്രിയ സുഹൃത്തായ സജി മുത്തൂറ്റ് കരയുടെ വളരെ നല്ലൊരു പ്രോജക്ടാണ്... കഥയിലും തിരക്കഥയിലും മികവു പുലർത്തിയ ഈ കുഞ്ഞു മൂവി ബാഗ്രൗണ്ട് മ്യൂസിക് കൊണ്ടും ക്യാമറ വർക്ക് കൊണ്ടും ലൊക്കേഷൻ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും മികച്ചുനിൽക്കുന്നു എനിക്കതിൽ അഭിനയിക്കാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ബാക്കി...ഉടൻ തുടങ്ങാനിരിക്കുന്ന സിനിമയുടെ മുന്നോടിയായ ഈ ഭ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു....
' സുഹൃത്തുക്കളെ ഭ്രമം എന്ന ഷോർട്ട് ഫിലിം ഞാൻ കുടുംബ സമ്മേതം തിരുവനന്തപുരം നിള തിയേറ്ററിൽ പോയി ഈ ഷോർട്ട് ഫിലിം (കൊച്ചു സിനിമ എന്നു വേണം പറയാൻ ) കാണുകയുണ്ടായി ഭ്രമം വളരെ നന്നായിരുന്നു സംവിധായകനും അതിലെ അഭിനേതാക്കൾക്കും അതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമ വൻ വിജയമായി തീരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സിനിമയുടെ ഒരു കൊച്ചു ഭാഗമാകാൻ എനിക്കും ഭാഗ്യമുണ്ടായി അതിൽ ഈ സിനിമയുടെ സംഘാടകരോട് എൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ദൈവത്തോട് നന്ദി പറയുന്നു.😮🙏
Superb direction, presentation and each and every one made their own role ossum.This is because of the painstaking effort on the part of the script writer,editor,director and afterall each and everyone became part and parcel of all the activities ,the actors,actresses, junior artist etc imbibed their roles to the depth of blood ,play back song is highly professional, special appreciation to song writer and singer .Really it is a Boxoffice hit- Blessings and wishes from the heart 👍💯🙏
ഈ ഷോർട്ട് ഫിലിം തീർത്തും പ്രശംസനീയമാണ്! കഥാപ്രവാഹം മാനസികമായ ആഴം കൈവരിച്ചത് സംവിധായകന്റെ മികവിന്റെ തെളിവാണ്. ഓരോ രംഗവും നന്നായി പുനർവിചാരിച്ചാണ് അവതരിപ്പിച്ചത്, പ്രേക്ഷകനെ ഒടുവുവരെ പിടിച്ചിരുത്തുന്ന ശക്തി ഉണ്ടാക്കി. അഭിനേതാക്കളുടെ പ്രകടനം ഉന്നത നിലവാരത്തിലുള്ളതായിരുന്നു, അത് സംവിധായകന്റെ നയതന്ത്രത്തിന്റെയും ഗൈഡൻസിന്റെയും വിജയമാണ്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ വൃത്തിയായി മുന്നോട്ട് കൊണ്ടുപോയി. ഓരോ ഘടകവും മനോഹരമായി ചേർന്ന ഒരു കൃത്യമായ ദൃശ്യാനുഭവം! 🎉❤❤
The film is a must watch horror entertainer. All the actors have done a fantastic job .I would love to mention the technicians behind the movie who are the backbone of this masterpiece.On a scale of 1 to 10 I would rate this film a 10 and it's a must watch.
ഭ്രമം ഭ്രമം ഭ്രമം, അടങ്ങാത്ത ഭ്രമം ഈ കാലഘട്ടത്തിനു അത്യാവശ്യമായ പ്രമേയം മനുഷ്യൻ പണവും പ്രശസ്തിയും അധികമായി വരുമ്പോൾ പിന്നെപെണ്ണിനോടും മണ്ണിനോടും ആർത്തി മൂത്തു വീണ്ടും നേടാനുള്ള ഭ്രമം മറ്റുള്ള വരുടെ ജീവനുപോലും വില കൽപിക്കാത്ത അടങ്ങാത്ത ഭ്രമം. അത് സ്വന്തം ജീവൻ തന്നെ ഇല്ലാതാക്കുന്ന നശിച്ച ഭ്രമം. സജിമുത്തൂറ്റിക്കര യുടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും ആ ഒരു പ്രമേയത്തെ ജീവനുള്ളതാക്കി. വലിയ ഒരു കഥയെ ഒരു കാപ്സ്യുൾ പരുവത്തിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. അതിൽ അഭിനയിച്ച ഓരോ ആർട്ടിസ്റ്റും അവരുടെ വേഷങ്ങൾ ജീവനുള്ളതാക്കി. അർത്ഥവത്തതായ ഒരുഗാനവും . ഗംഭീരമായ കാമറയും കിടിലം കൊള്ളിക്കുന്ന സൗണ്ട് ഈഫക്ട്ടും എഡിറ്റിങ്ങും ആരും ഇഷ്ടപെടുന്ന വെണ്മണി രാജു മാഷിന്റെ മ്യൂസിക്കും ഇതിനു പൂർണത നൽകി സജിത്തൂറ്റിക്കര യുടെ സം വിധനം അടിപൊളി ഒരു പുതിയ ഡയറക്റ്ററുടെ ഉദയം നമുക്ക് ഇതിൽ കാണാൻ കഴിയും. സിറ്റിവേഷൻമനസിലാക്കി പാട്ടിന്റെ വരികൾ എഴുതിയ ശ്രീമതി തങ്കലക്ഷ്മി പ്രേമനും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👍👍sathyankailas
ഭ്രമം കണ്ടു ,വളരെ നന്നായിട്ടുണ്ട് .പിന്നെ സജി മുത്തൂറ്റികര ഒരു ഗ്യാപ്പ് വേണം സജി കഴിഞ്ഞിട്ട്.നല്ല ഡയറക്ഷൻ അതുപോലെ ക്യാമറ നന്നായിട്ടുണ്ട്.പിന്നെ സജഷൻ ഉള്ളത് ടൈറ്റിലുകൾ വ്യക്തമല്ല ടൈറ്റിൽ കളർ കോമ്പിനേഷൻ.കൃത്യമായി വായിക്കാൻ പറ്റുന്നില്ല.പിന്നെ പിന്നെ ക്ലൈമാക്സിൽ ഗ്ലാസ് വീഴുന്ന അത് കുറച്ചു നീണ്ടു പോയി ഗ്ലാസ് കയ്യിൽ വെച്ചേക്കുന്ന സമയം .ഒരു ടെലിഫിലിം ആണെങ്കിലും ഒരു ബിഗ് സ്ക്രീൻ അനുഭവം ആണ് .ഓരോ ഫ്രെയിമിലും സജി മുത്തൂറ്റിക്കര എന്ന കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് .ഡിജിറ്റൽ കല്യാണ ആൽബങ്ങൾ ഉണ്ടാകുന്നതിനും എത്രയോ മുൻപ് തൻറെ വരകളിലൂടെയും കളർ കോമ്പികളിലൂടെയും ഓരോ പേജുകളും മനോഹരമാക്കിയത് പോലെ ഭ്രമത്തിലെ ഓരോ ഫ്രെയിമുകളും അതിമനോഹരമായിട്ടുണ്ട്. ഒരു ചെറിയ കഥ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് .കൺഗ്രാറ്റ്സ്...........സജി അണ്ണാ ...........
വളരെ നല്ല ഒരു Shortfilm. Shortfilm എന്നു പറയാൻ തോന്നുന്നില്ല. നല്ല ഒരു സിനിമ '' കണ്ട് കഴിഞ്ഞപ്പോ സമയം പോയതേ അറിഞ്ഞില്ല. അഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ വേഷംങ്ങൾ മനോഹരമായി ചെയ്തിരിക്കുന്നു. ' '' 'പ്രത്യേകിച്ച് ഇതിലെ പാട്ടിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ. തങ്കല ക്ഷ്മി പ്രേമൻ രചിച്ച അണഞ്ഞു തീരാപകലുകൾ എന്ന മനോഹരഗാനംജയശ്രിയും വെൺമണി രാജുസാറും ചേർന്നു അതിമനോഹരമായി ആലപിച്ചിരിക്കുന്നു. : സജി മുത്തൂറ്റിക്കരയുടെ അതിമനോഹരമായ രചന തന്നെയാണ്ഭ്രമം. എന്തു കൊണ്ടും ഈ കാലഘട്ടത്തിനനുയോജ്യമായ കഥ തന്നെയാണ് സജി മുത്തൂറ്റിക്കര ഈ film - നായി തെരഞ്ഞെടുത്തത്. 'എല്ലാ മേഘലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് ' r ഒരു മറുപടി പറയുന്നതുപോലെ തോന്നി ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ' കാരണവരായാലും കലാകാരനായാലും 'തെറ്റാരു ചെയ്താലും, ഏത് കോടതി അവനെ വെറുതെ വിട്ടാലും ഈശ്വരൻ്റെ കോടതിയിൽ 'ശിക്ഷ ഉറപ്പ് തന്നെ.സജി മുത്തൂറ്റിക്കർ എന്ന സംവിധായകൻ തൻ്റെ സ്വന്തം രചനയിലൂടെ അതെടുത്തു കാട്ടിയിരിക്കുന്നു . എല്ലാ വിധ ആശംസകളും ടീം അംഗങ്ങൾക്കെല്ലാവർക്കും❤ അടുത്ത പ്രോജക്ട് ഉടനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു 🖖
ഇതൊക്കെ കാണുന്പോഴാണ് സന്തോഷ് പണ്ഡിറ്റിനോട് ആരാധന കൂടുന്നത്.
ആകെയൊരാശ്വാസം ഗോപന്‍റെ അഭിനയം.... അവനൊരു അഭിനയഭാവിയുണ്ട്..... ക്യാമറ.....
പ്രിയ സുഹൃത്തേ , താങ്കൾ ആരായാലും ശരി പറയാതെ വയ്യ. സന്തോഷ് പണ്ഡിറ്റ് മോശക്കാരനല്ല. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. എന്നിരുന്നാലും ഒരു അഭിപ്രായം പറയുമ്പോൾ സ്വന്തം മനോനിലയും കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Thankyou
ഈ comment കണ്ടപ്പോഴേ മനസ്സിലായി തങ്ങളുടെ നല്ല മനസ്. അസൂയക്കും കുശുമ്പിനും മരുന്ന് കണ്ട് പിടിച്ചിട്ട് ഇല്ലല്ലോ. എന്നെങ്കിലും കണ്ട് പിടികുമ്പോൾ ശരിയാകും ടോ വിഷമിക്കണ്ട പാവം , വളരെ നല്ല ഷോർട്ട് ഫിലിം ആണ്
ഇവനെ പള്ളിവാസലിൽ കൊണ്ടുപോയി ഷോക്ക് ചെയ്താലും മനോനില മാറില്ല ഗോപാ
ഷാജി നീ ഇതുപോലെ ഒരെണ്ണമെങ്കിലും എടുത്തിട്ടു അഭിപ്രായം പറയു. അല്ലാതെ ചന്ത പെണ്ണുങ്ങളെ പോലെഅസൂയ മൂത്തു സഹിക്കാൻ പറ്റാതെ തലയ്ക്കു വെളിവില്ലാതെ വായിൽ വരുന്നത് കോതക്കു പാട്ട് എന്നപോലെ എഴുതരുത്. ആരും എല്ലാം അറിയുന്ന മഹാനല്ല. നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നീ കാണണ്ട അല്ലാതെ ചുമ്മാ കുരക്കരുത്
മനോഹരമായ ഹ്രസ്വ ചിത്രം...
നല്ല ആശയം... നല്ല ചിത്രീകരണം... നല്ല അഭിനയം...പ്രത്യേകിച്ച്... പൊന്നൻ... മിന്നുമണി..
ഗംഭീരം ആയിട്ടുണ്ട്...
അഭിനന്ദനങ്ങൾ 👍👍
Thankyou
പല തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണണമെന്ന് തോന്നിപോകും . അത്രക്ക് ഭംഗിയുള്ള പഴമയുണ്ട് അത്തിമരക്കാടിനും അവിടത്തെ മനയിലെ താമസക്കാർക്കും. മന്ത്രവാദിക്കുമൊക്കെ ''എൻ്റെ കൂട്ടുകാർക്കെല്ലാം എൻ്റെയും കുടുംബത്തിൻ്റെയു അഭിനന്ദനങ്ങൾ.🙏🙏👍
Thankyou
വളരെ നന്നായിരുന്നു 👍🏻👍🏻👍🏻
Thankyou
Nice
Thankyou
ഒരു സിനിമ കണ്ട പ്രതീതി. വളരെ നന്നായി ❤
Thankyou
എന്റെ പ്രീയ സുഹൃത്തുകൾ അണിയിച്ചൊരിക്കിയ ഭ്രമം😍😍😍 വളരെ മനോഹരം👍👍👍👍👍
Thankyou
അവതരണത്തിൽ, പുതുമ യുണ്ട്, 👌💐 പ്രമേയം... ആവർത്തനം.. Short ഫിലിം എന്ന തലത്തിൽ.. മികച്ചത്.. Over oll 👍👏👏👏 സംഗീതം ശ്രദ്ധ നേടുന്നു 😍 പുതിയ ഗായിക, ജയശ്രീ പ്രകാശ് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു , ശ്രീ.. വെണ്മണി രാജു sir ന് അഭിനന്ദനങ്ങൾ 🙏 പക്ഷെ ഗാനം solo ആയിരുന്നു എങ്കിൽ കുറച്ചു കൂടി മനോഹാരിത വന്നേനെ.. ജയശ്രീ mam തനിയെ പാടുന്ന ശൈലി ആയിരുന്നു കൂടുതൽ മിഴിവ്.. 😍 ഇതിലെ എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ.. 💐💐💐
Thankyou
thankyou🙏
മനോഹരമായി ചെയ്തിട്ടുണ്ട് ❤️❤️❤️❤️❤️പാട്ട് ഏറെ ശ്രദ്ദേയം 🌸🌸
Thankyou
thank you🙏
മനോഹരം...
Marvelous..... wonderful.....beautiful
Thankyou
നല്ലൊരു സിനിമ കണ്ടപോലെ തോന്നി. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ നല്ലപോലെ ചെയ്തു.👌👌 എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
Thankyou
കൂട്ടുകാരെ നിങ്ങളുടെ ഷോട്ട് ഫിലിം കണ്ടു വളരെ നന്നായിട്ടുണ്ട് ഒരു സിനിമ കണ്ടത് പോലെ . തുടക്കം അതിമനോഹരം അതുപോലെ അവസാനവും സൂപ്പർ. പൊന്നൻ്റെ അഭിനയം എനിക്ക് ഒരു പാട് ഇഷ്ടമായി .മന്ത്രവാദിയും കാരണവരും നന്നായിട്ടുണ്ട് . എല്ലാ പേരുടെയും അഭിനയവും കൊള്ളാം . ക്യാമറ അടിപൊളി .ഓരേ സീനിലും സംവിധായകൻ്റെ കഴിവ് എടുത്ത് കാണിക്കുന്നുണ്ട്. പാട്ടിൻ്റെ വരികൾ മനോഹരം ആലാപനം അതിമനോഹരം. എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.👍👍👍👍
Thankyou
thank you🙏
വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് പാട്ടിനും വരികൾക്കും.ഭ്രമം ടീമിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു❤❤❤❤❤❤❤
Thankyou
thank you🎉
Super adipoliyayittund .Ellaverum nannayi abhinaychu❤👍
Thankyou
വളരെ നന്നായിട്ടുണ്ട് song super
All the best
Thankyou
thank you🙏
സൂപ്പർ ആയിട്ടുണ്ട്.. Proud❤️❤️
Thankyou
വളരെ നന്നായിട്ടുണ്ട്. പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
❤❤❤❤❤❤
Thankyou
വളരെ മനോഹരം ആയിട്ടുണ്ട് തങ്കലെകഷമി യുടെ വരികളും ജയശ്രീ യുടെ ആലാപനവും കൂട്ടുകാരുടെ അഭിനയവും നന്നായി എല്ലാവിത ആശംസകൾനേരുന്നു ❤❤❤
Thankyou
thank you🙏
വളരെ നന്നായി എല്ലാ അഭിനേതാക്കളും 👌👌എല്ലാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹നല്ല short filim👌
Thankyou
നന്നായിട്ടുണ്ട്.ഇതിൻ്റെ രണ്ടാം ഭാഗം കൂടി വേണം
Thankyou
ക്യാമറ സൂപ്പർ
കഥയും കൊള്ളാം
ബ്രഹ്മ യുഗം - ഭ്രമം
Thankyou
Superb ❤❤❤
Thankyou
സൂപ്പർ... നന്നായിട്ടുണ്ട് ❤️
Thankyou
ദൃശ്യാവിഷ്ക്കാരം വളരെ മനോഹരം മുഴുവൻ team നും അഭിനന്ദനങ്ങൾ👍👍👍🌹
Thankyou
Saji സൂപ്പർ ആയിരിക്കുന്നു. അടുത്തത് ഇതിലും ഗംഭീരം ആകണം All the Best Team NIDHI 🌹🌹🌹
Thankyou
വളരെ മനേഹരമായിട്ടുണ്ട്
Thankyou
വളരെ നന്നായിട്ടുണ്ട്. എല്ലാ മേഖലയിലും. ഈ പുതിയ സംരoഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു...
Thankyou
@@muthootikaraframes9097thanks dhanyaa
സൂപ്പർ ഫിലിം, ഒരു നല്ല സിനിമ കണ്ടത് പോലെ തോന്നി, നല്ല കഥ,നല്ല തിരക്കഥ,നല്ല ക്യാമറ man,നന്നായി എല്ലാവരും, അഭിനയിച്ചു 👌👌👌സൂപ്പർ ഫിലിം, 🙏🙏🙏, കാണാൻ നല്ല രസം 🙏
Thankyou
👏🏻👏🏻👏🏻👏🏻 കഥ മുഷിവില്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒന്ന് അത് കൊണ്ട് തന്നെ വിജയത്തിൽ എത്തും ആശംസകൾ എല്ലാ ടീമിനും ഒപ്പം പൊന്നാനയ് അഭിനയ മികവ് കാണിച്ച ഗോപകുമാർ ചേട്ടനും അഭിനന്ദനങൾ 👌🏻👌🏻👌🏻👌🏻👌🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Thankyou
പാട്ടിലെ വരികളും ആലാപനവും അഭിനയവും
അതിമനോഹരം. എല്ലാവർക്കും ആശംസകൾ
Thankyou
thank you🙏
THANKu
ദുർമന്ത്രവാദങ്ങൾക്കൊണ്ട് അടിമയാക്കിയ പെണ്ണിന്റെ പ്രതികാരം പഴയ മനകളിൽ തീജ്വാലകളാകുന്ന പ്രമേയങ്ങൾ പലതും കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തനവിരസത തോന്നാത്തരീതിയിലുള്ള അവതരണം മനോഹരമാക്കി നായികയ്ക്ക് ഒരു നാ ടകനടിയുടെ ലാഞ്ചന പുതിയ കാൽവയ്പ്പിനെ തുറന്നു കാട്ടുന്നു.. 👏🏼👏🏼👏🏼👏🏼മനോഹരം അവതാരനഗാനവും മികച്ചുനിൽക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസകൾ നേരുന്നു 💕💕👏🏼👏🏼💕👏🏼💕👏🏼👏🏼👏🏼💕
Thankyou
വളരെ നന്നായിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ.😊
Thankyou
Superb👌
Waiting for next part🤩
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. മികച്ച അവതരണം 👌
Thankyou
നന്നായിട്ടുണ്ട് മികച്ച ഒരു short മൂവി.. പ്രതീക്ഷിക്കാത്ത climax super Team ന് അഭിനന്ദനങ്ങൾ 👍🏻👍🏻👌🏻👌🏻👏🏻👏🏻🌹🌹പ്രിയപ്പെട്ട ഗായിക ജയശ്രീ ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️♥️♥️🥰🥰
Thankyou
thank you🙏
കൊള്ളാം ഡബ്ബിങ് കുറച്ചു കൂടി നന്നാക്കാൻ ഉണ്ട് എങ്കിലും ആദ്യ സംരംഭം അല്ലെ super
Thankyou
Team ന്റെ ആദ്യ സംരംഭത്തിന് എല്ലാ ആശംസകളും. മികച്ച work കൾ ഈ കൂട്ടായ്മയിൽ ഉണ്ടാവട്ടെ.
Thankyou
Song lyrics beautiful. All the best 👍
Thankyou
Congratulations on a good effort, all the best to the entire team 👍🏻👍🏻👍🏻
Thankyou
Good work 👏 especially song 👍
Thankyou
Super super
Thankyou
നല്ലൊരു ഷോട്ട് ഫിലിം. അഭിനേതാക്കളും മികച്ചവർ. അതിൽ പൊന്നൻ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ആർട്ടിസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ സൃഷ്ടികൾ ഉണ്ടാകട്ടെ. രചന സംവിധാനം ക്യാമറ എന്നിവ എടുത്ത് പറയേണ്ടതാണ്.
ഇതിൽ ഭാഗമായ എല്ലാ എല്ലാവർക്കും അഭിനന്ദനങ്ങൾ..💐💐💐
Thankyou
Oru team nte ആദ്യ വർക് ന്റെ efforts മനസിലാക്കുന്നു.കൊള്ളാം. പ്രീയ ടീമിന് അഭിനന്ദനങ്ങൾ.
Thankyou
സൂപ്പർ.. നന്നായിട്ടുണ്ട്. 👍
Thankyou
Direction, Music, Song, Editing, Camera, &Climax very Exellent Script very super
Thankyou
Great work by the team. keep it up. And great singing teacher
Thankyou
thank you🙏
thank you🙏
Super 👌 👍
Thankyou
നന്നായിട്ടുണ്ട് പഴയ കാലസിനിമ ഓർമ വരും
Thankyou
Pazhaya kalathilekku. Kondupokan sadhichu. Premeyam. Valare nannayirikkunnu .abhinadanangal
Thankyou
രണ്ടാം പാർട്ടിന് വേണ്ടിയാണോ
ഇത്തരമൊരു എൻഡിങ്.
കറുത്തരാവിൻ മറവിലായി സ്വപ്നങ്ങൾ തകരുന്ന ദുരിത ജീവിതത്തിന്റെ ദൃശ്യാത്മകത മനോഹരം... സൗണ്ട് വിഷ്വൽ എഫക്ടുകൾ എല്ലാം മനോഹരം... മുത്തൂറ്റിൻകരയ്ക്ക് അഭിനന്ദനങ്ങൾ..
.
Thankyou
Nannayitund❤song സൂപ്പർ 👍
Thankyou
thank you🙏
Super song chechi
Thankyou
thank you🎉
Kollam adipoli 👍👍👍👍
Thankyou
നന്നായിട്ടുണ്ട്.
👍👏💐
Thankyou
Kollam nannayittund 🥰
Thankyou
നല്ലൊരു സിനിമ കണ്ടപോലെ തോന്നി .നല്ലതിരക്കഥയും സംവിധാനവും.ക്യാമറവർക്കും വളരെ നന്നായിട്ടുണ്ട് . അഭിനയിച്ച എല്ലാ വരും നന്നായിട്ടുണ്ട്.
പോന്നൻ എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച കലാകാരന് പ്രത്യേക അഭിനന്ദനം
Thankyou
Very good direction.good camera work.performance of actors are nice
Thankyou
സംവിധാനമികവ്, അഭിനയ മികവ്,. പ്രെമേയ മികവ്, ലൊക്കേഷൻ എന്നിവ കൊണ്ട് ഒരു സിനിമ പ്രതീതി ജനിപ്പിച്ചു. പ്രേതമായി അഭിനയിച്ച നടിയുടെ സംഭാഷണം കുറച്ചു നാടകിയമായിപ്പോയി അതുകൊണ്ടാണ് ഒരു പ്രേതത്തിന്റെ പ്രതീതി ജനിപ്പിക്കാതെ പോയതെന്ന് തോന്നുന്നു.
Thankyou
പ്രിയ സുഹൃത്തായ സജി മുത്തൂറ്റ് കരയുടെ വളരെ നല്ലൊരു പ്രോജക്ടാണ്... കഥയിലും തിരക്കഥയിലും മികവു പുലർത്തിയ ഈ കുഞ്ഞു മൂവി ബാഗ്രൗണ്ട് മ്യൂസിക് കൊണ്ടും ക്യാമറ വർക്ക് കൊണ്ടും ലൊക്കേഷൻ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും മികച്ചുനിൽക്കുന്നു എനിക്കതിൽ അഭിനയിക്കാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ബാക്കി...ഉടൻ തുടങ്ങാനിരിക്കുന്ന സിനിമയുടെ മുന്നോടിയായ ഈ ഭ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു....
Thankyou
സൂപ്പർ 👌👌👍🌹🌹
Thankyou
Good work 👌👌
Thankyou
Super work 👍
Thankyou
സൂപ്പർ ❤👍👍👍👍
Thankyou
Super👍
Thankyou
' സുഹൃത്തുക്കളെ ഭ്രമം എന്ന ഷോർട്ട് ഫിലിം ഞാൻ കുടുംബ സമ്മേതം തിരുവനന്തപുരം നിള തിയേറ്ററിൽ പോയി ഈ ഷോർട്ട് ഫിലിം (കൊച്ചു സിനിമ എന്നു വേണം പറയാൻ ) കാണുകയുണ്ടായി ഭ്രമം വളരെ നന്നായിരുന്നു സംവിധായകനും അതിലെ അഭിനേതാക്കൾക്കും അതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമ വൻ വിജയമായി തീരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സിനിമയുടെ ഒരു കൊച്ചു ഭാഗമാകാൻ എനിക്കും ഭാഗ്യമുണ്ടായി അതിൽ ഈ സിനിമയുടെ സംഘാടകരോട് എൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ദൈവത്തോട് നന്ദി പറയുന്നു.😮🙏
Thankyou
Super, പേര് good,
Thankyou
Fantastic work... ❤❤
Thankyou
സജിമുത്തൂറ്റിക്കരയുടെ ഈ short film ഉം ഒരു സിനിമ പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നു.
Superb direction, presentation and each and every one made their own role ossum.This is because of the painstaking effort on the part of the script writer,editor,director and afterall each and everyone became part and parcel of all the activities ,the actors,actresses, junior artist etc imbibed their roles to the depth of blood ,play back song is highly professional, special appreciation to song writer and singer .Really it is a Boxoffice hit- Blessings and wishes from the heart 👍💯🙏
💞🤍❤
Very good effort keeping up
Thankyou
@@muthootikaraframes9097thankyou Doctor..
ഈ ഷോർട്ട് ഫിലിം തീർത്തും പ്രശംസനീയമാണ്! കഥാപ്രവാഹം മാനസികമായ ആഴം കൈവരിച്ചത് സംവിധായകന്റെ മികവിന്റെ തെളിവാണ്. ഓരോ രംഗവും നന്നായി പുനർവിചാരിച്ചാണ് അവതരിപ്പിച്ചത്, പ്രേക്ഷകനെ ഒടുവുവരെ പിടിച്ചിരുത്തുന്ന ശക്തി ഉണ്ടാക്കി. അഭിനേതാക്കളുടെ പ്രകടനം ഉന്നത നിലവാരത്തിലുള്ളതായിരുന്നു, അത് സംവിധായകന്റെ നയതന്ത്രത്തിന്റെയും ഗൈഡൻസിന്റെയും വിജയമാണ്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ വൃത്തിയായി മുന്നോട്ട് കൊണ്ടുപോയി. ഓരോ ഘടകവും മനോഹരമായി ചേർന്ന ഒരു കൃത്യമായ ദൃശ്യാനുഭവം! 🎉❤❤
Thankyou
👌👌👍👍👍
🙏🙏
🙏🙏
Thankyou
Super❤
Thankyou
❤ super
Thankyou
Super..❤
Thankyou
Super
Thankyou
The film is a must watch horror entertainer. All the actors have done a fantastic job .I would love to mention the technicians behind the movie who are the backbone of this masterpiece.On a scale of 1 to 10 I would rate this film a 10 and it's a must watch.
Thankyou
Super ❤
Thankyou
Nice❤❤❤
Thankyou
ആദ്യത്തെ സംരംഭമല്ലേ? നന്നായിട്ടുണ്ട്.
Thankyou
Superb
Thankyou
ഉത്സവത്തിന് സ്റ്റേജിൽ അവതരിപ്പിച്ചാൽ കൊളളാം 😂😂😂പൊളിക്കും
താങ്കൾ ഏതു വേഷത്തിൽ വന്നാലും തിരിച്ചറിയും.കാരണം താങ്കളുടെ ഓരോ വാക്കിലും താങ്കളുണ്ട്.
No boring. Through out a good effect in all sense.
Thankyou
Super
Thankyou
Supr 👌🏻🔥
Thankyou
Adipoli
Thankyou
👌👌👌👍
Thankyou
GK sir.....👌🍿🎥👍
Thankyou
❤👌
Thankyou
Congratulations
Thankyou
സൂപ്പർ
ലാഗില്ല
Thankyou
👌👌👌👌
Thankyou
നന്നായിട്ടുണ്ട്.. നല്ല ചിത്രീകരണം... ഡബ്ബിങ് കുറച്ചുകൂടി ശ്രദ്ധിച്ചാൽ കൊള്ളാം...ഒരു സിനിമ കണ്ടതുപോലെ തോന്നി...
Thankyou
ഭ്രമം ഭ്രമം ഭ്രമം, അടങ്ങാത്ത ഭ്രമം ഈ കാലഘട്ടത്തിനു അത്യാവശ്യമായ പ്രമേയം മനുഷ്യൻ പണവും പ്രശസ്തിയും അധികമായി വരുമ്പോൾ പിന്നെപെണ്ണിനോടും മണ്ണിനോടും ആർത്തി മൂത്തു വീണ്ടും നേടാനുള്ള ഭ്രമം മറ്റുള്ള വരുടെ ജീവനുപോലും വില കൽപിക്കാത്ത അടങ്ങാത്ത ഭ്രമം. അത് സ്വന്തം ജീവൻ തന്നെ ഇല്ലാതാക്കുന്ന നശിച്ച ഭ്രമം. സജിമുത്തൂറ്റിക്കര യുടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും ആ ഒരു പ്രമേയത്തെ ജീവനുള്ളതാക്കി. വലിയ ഒരു കഥയെ ഒരു കാപ്സ്യുൾ പരുവത്തിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. അതിൽ അഭിനയിച്ച ഓരോ ആർട്ടിസ്റ്റും അവരുടെ വേഷങ്ങൾ ജീവനുള്ളതാക്കി. അർത്ഥവത്തതായ ഒരുഗാനവും . ഗംഭീരമായ കാമറയും കിടിലം കൊള്ളിക്കുന്ന സൗണ്ട് ഈഫക്ട്ടും എഡിറ്റിങ്ങും ആരും ഇഷ്ടപെടുന്ന വെണ്മണി രാജു മാഷിന്റെ മ്യൂസിക്കും ഇതിനു പൂർണത നൽകി സജിത്തൂറ്റിക്കര യുടെ സം വിധനം അടിപൊളി ഒരു പുതിയ ഡയറക്റ്ററുടെ ഉദയം നമുക്ക് ഇതിൽ കാണാൻ കഴിയും. സിറ്റിവേഷൻമനസിലാക്കി പാട്ടിന്റെ വരികൾ എഴുതിയ ശ്രീമതി തങ്കലക്ഷ്മി പ്രേമനും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👍👍sathyankailas
Thankyou
THAnk you
ഭ്രമം കണ്ടു ,വളരെ നന്നായിട്ടുണ്ട് .പിന്നെ സജി മുത്തൂറ്റികര ഒരു ഗ്യാപ്പ് വേണം സജി കഴിഞ്ഞിട്ട്.നല്ല ഡയറക്ഷൻ അതുപോലെ ക്യാമറ നന്നായിട്ടുണ്ട്.പിന്നെ സജഷൻ ഉള്ളത് ടൈറ്റിലുകൾ വ്യക്തമല്ല ടൈറ്റിൽ കളർ കോമ്പിനേഷൻ.കൃത്യമായി വായിക്കാൻ പറ്റുന്നില്ല.പിന്നെ പിന്നെ ക്ലൈമാക്സിൽ ഗ്ലാസ് വീഴുന്ന അത് കുറച്ചു നീണ്ടു പോയി ഗ്ലാസ് കയ്യിൽ വെച്ചേക്കുന്ന സമയം .ഒരു ടെലിഫിലിം ആണെങ്കിലും ഒരു ബിഗ് സ്ക്രീൻ അനുഭവം ആണ് .ഓരോ ഫ്രെയിമിലും സജി മുത്തൂറ്റിക്കര എന്ന കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് .ഡിജിറ്റൽ കല്യാണ ആൽബങ്ങൾ ഉണ്ടാകുന്നതിനും എത്രയോ മുൻപ് തൻറെ വരകളിലൂടെയും കളർ കോമ്പികളിലൂടെയും ഓരോ പേജുകളും മനോഹരമാക്കിയത് പോലെ ഭ്രമത്തിലെ ഓരോ ഫ്രെയിമുകളും അതിമനോഹരമായിട്ടുണ്ട്. ഒരു ചെറിയ കഥ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് .കൺഗ്രാറ്റ്സ്...........സജി അണ്ണാ ...........
Thankyou
സൂപ്പർ. അടിപൊളി ആയിട്ടുണ്ട്. 🥰🥰🥰🥰
Thank you
Thankyou
❤🎉
Thankyou
Blessings
Thankyou
വളരെ നല്ല ഒരു Shortfilm.
Shortfilm എന്നു പറയാൻ തോന്നുന്നില്ല. നല്ല ഒരു സിനിമ '' കണ്ട് കഴിഞ്ഞപ്പോ സമയം പോയതേ അറിഞ്ഞില്ല. അഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ വേഷംങ്ങൾ മനോഹരമായി ചെയ്തിരിക്കുന്നു. ' '' 'പ്രത്യേകിച്ച് ഇതിലെ പാട്ടിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ. തങ്കല ക്ഷ്മി പ്രേമൻ രചിച്ച അണഞ്ഞു തീരാപകലുകൾ എന്ന മനോഹരഗാനംജയശ്രിയും വെൺമണി രാജുസാറും ചേർന്നു അതിമനോഹരമായി ആലപിച്ചിരിക്കുന്നു. : സജി മുത്തൂറ്റിക്കരയുടെ അതിമനോഹരമായ രചന തന്നെയാണ്ഭ്രമം. എന്തു കൊണ്ടും ഈ കാലഘട്ടത്തിനനുയോജ്യമായ കഥ തന്നെയാണ് സജി മുത്തൂറ്റിക്കര ഈ film - നായി തെരഞ്ഞെടുത്തത്. 'എല്ലാ മേഘലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് ' r ഒരു മറുപടി പറയുന്നതുപോലെ തോന്നി ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ '
കാരണവരായാലും കലാകാരനായാലും 'തെറ്റാരു ചെയ്താലും, ഏത് കോടതി അവനെ വെറുതെ വിട്ടാലും
ഈശ്വരൻ്റെ കോടതിയിൽ 'ശിക്ഷ ഉറപ്പ് തന്നെ.സജി മുത്തൂറ്റിക്കർ എന്ന സംവിധായകൻ തൻ്റെ സ്വന്തം രചനയിലൂടെ അതെടുത്തു കാട്ടിയിരിക്കുന്നു
. എല്ലാ വിധ ആശംസകളും ടീം അംഗങ്ങൾക്കെല്ലാവർക്കും❤
അടുത്ത പ്രോജക്ട് ഉടനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു
🖖
Thankyou
👍👍👍
Thankyou
👌 ആയിട്ടുണ്ട്
ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാപേർക്കും നന്ദി ഇനിയും ഒരുപാട് workukal ചെയ്യാൻ സാധിക്കട്ടെ 🙏
Thankyou