മാഷാ അള്ളാ അള്ളാഹുമ്മ അജ്ർ നിമിനന്നാർ എന്ന് പറയുംമ്പോൾ ശബ്ദം ഇടറുന്നുത് കേൾ കുമ്പോൾ ശരിക്കുo എന്റെ കണ്ണ് നിറഞ്ഞു ഉസ്ത്താ ദെ അള്ളാഹു ദിർഗ ആയുസ് ഹിമ്മത്തുo നൽകട്ടെആമീൻ🫂
എല്ലാ രാത്രിയിലുംഅല്ലാഹു സുബ്ഹാനവുതാലരാത്രിയുടെ മൂന്നിലൊന്നിൽആകാശത്തുനിന്നുംഈ ദുനിയാവിലെ ക്ക്ഇറങ്ങിവന്നു കൊണ്ട്ആരുണ്ട് എന്നോട് ചോദിക്കാൻഅവനെ ഞാൻ ഉത്തരം നൽകാംആരുണ്ട് എന്നോട് പൊറുക്കലിനെ തേടാൻ ഞാൻ അവരിൽ പൊറുത്തുകൊടുക്കുന്നതാണ്ആരുണ്ട് എന്നോട് ചോദിക്കാൻ അവന് ഞാൻ നൽകാം
Masha Allah.കുറ്റം പറയുകയാണെന്ന് പറയരുത്.എന്റെ അഭിപ്രായം മാത്രമാണ്.ഈ ഖുതുബ മനോഹരമാണ്.പക്ഷെ ഏറ്റവും മനൊഹരം എന്ന് പറയുന്നവർ,മർകസ് knowledge city ഇമാം ഹാഫിസ് ഷമീർ azhari ഉസ്താദിന്റെ ഖുതുബ കേട്ടു നോക്കു. ❤❤❤❤❤❤ എന്താായലും തൗഫീഖ് ഉസ്താദ് മാഷാ അല്ലാഹ്. അല്ലഹു ഉയർച്ച നൽകട്ടെ
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
ബഹു: കണ്ണിയത്ത് ഉസ്താദിൻ്റെ നാട്ടിലാണല്ലോ. ബഹു: ഹസ്സൻ മുസ്ല്യാർ ഖുതുബ പരിഭാഷ ഹറാമെന്ന് സ്റ്റേജിൽ വാദിച്ചതും അങ്ങനെ പറയല്ലെ ഹസ്സനേ എന്ന് കണ്ണിയത്ത് ഉസ്താദ് സ്റ്റേജിൽ നിന്ന് തന്നെ പറഞ്ഞതും വാഴക്കാട്ടെ പഴമക്കാരോട് ചോദിച്ചാലറിയാലോ.
ഞാൻ പറയാം ആരെങ്കിലും റമളാനിൽ വിശ്വാസി ആയി കൊണ്ട പ്രതിഫലം ആഗഹിച്ചു കൊണ്ട് നിന്ന് നമസക്കരി ച്ചാൽ കഴിഞ്ഞു പോയ പാപങ്ങൾഅവന് 10:4910:4910:49 പൊറുത്തുകൊടുക്കും
രാത്രിയുടെ അന്ത്യയാമങ്ങളിൽ അല്ലാഹു ഇറങ്ങി വരുമെന്നും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുമെന്നുമാണ് ഖത്തീബ് പറഞ്ഞത് അല്ലാതെ മഹാന്മാരോട് പോയി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
Al quthbathu thaqoomu maqama rakathaini minal ഫർള് ഫർള് നിസ്കാരത്തിലെ (ളുഹർ )രണ്ടു റകഅത്തിന്റെ സ്ഥാനത്തു ഈ രണ്ടു ഖുതുബകളും നിൽക്കും എന്നാണ്. താൻ ആദ്യത്തെ രണ്ടു റകഅത്തിൽ മലയാളത്തിലാണ് സൂറത്തുകളൊക്കെ ഓതുന്നത് എങ്കിൽ നിനക്ക് കൊയപ്പല്യാ 😂. (ശപിക്കപ്പെട്ട പിച്ചച്ചിൽനിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ ചോദിക്കുന്നു. അല്ലാഹുവിന്റെ മുഴുവൻ നമ്മങ്ങൾക്കൊണ്ടും ഞാൻ തുടങ്ങുന്നു )wooky wooky
ഇങ്ങനെ കടലാസ് തുണ്ട് കയ്യിൽ പിടിച്ചിച്ചിട്ടാണോ മുൻഗാമികൾ ഒക്കെ ഖുതുബ ഓതിയത്? ഇതൊക്കെ ഇപ്പൊ അറബ് ലോകത്തെ ട്രെന്റ് മാത്രമാണ് നമ്മുടെ മുൻഗാമികൾ ഒക്കെ ഓതിയ ഇബ്നു നബാത്തി(റ)രചിച്ച ആ നബാത്തി ഖുതുബ കേൾക്കാൻ തന്നെ കാതിന് എന്തോരു ഇമ്പമാണ്... ബഹുമാന്യരായ ഇബ്നു നാബാതി അത് രചിച്ചപ്പോൾ അവർ പുണ്യ നബി തങ്ങളെ സ്വപ്നത്തിൽ കണ്ടിരുന്നു... ആ നാബാതി ഖുതുബ ഓതുന്ന ആലിമീങ്ങൾ ഇന്ന് വളരെ വിരളമാണ്... അത്തരത്തിൽ ഉള്ള പാരമ്പര്യങ്ങൾ നാം തുടരാൻ ശ്രമിക്കണം... നാഥൻ തുണക്കട്ടെ ആമീൻ
ഖുതുബ മനസ്സിലാകണം എന്ന് ശർത് ഇല്ലല്ലോ! അറബി നോക്കി വായിക്കാൻ അറിയാത്ത വഹാബി മൗലവിമാരുടെ തട്ടിപ്പ് ആണ് ജനങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി അറബിയിൽ ഓതണം എന്നത്. മലയാളത്തിൽ ആകുമ്പോൾ വായയിൽ വന്നത് കോതക്ക് പാട്ട് എന്ന പോലെ വായയിൽ തോന്നിയത് പറയാമല്ലോ! വഹാബികൾ വന്ന ശേഷം ഇബ് ലീസിന്ന് പണി കുറഞ്ഞു. ജനങ്ങളെ വഴി തെറ്റിക്കേണ്ട ഉത്തരവാദിത്വം വഹാബികൾ ഏറ്റെടുത്തു.
പലരും പല ചോദ്യങ്ങളുമായി വന്നു .സ്വയം അറിവ് ഉണ്ട് നടികരുത് പഠിക്കണം . ഖുർഹാൻ ,ഖുതുബ ,മൗലീദ് ,മജ്‌ലിസുന്നൂർ ഇതൊക്കെ കേട്ടാൽ തന്നെ പുണ്യം ലഭിക്കുന്ന കാര്യങ്ങളാണ് .ഇത് സുന്നി ആശയങ്ങൾ പിന് പറ്റുന്നവരോടാണ്.അല്ലാതെ അത് ശരിയോ ഇത് ശരിയോ എന്ന് തപ്പി നടക്കുന്ന അധ ഭാഗ്യവാൻ മാരോടല്ല.
അത് മുഴുവൻ ഞങ്ങൾക്ക് മനസ്സിലായി... മൗലവിമാർ അറബി പഠികാതിരുന്നാൽ എല്ലാം ഇതുപോലെ പറഞ്ഞു തരേണ്ടി വരുമല്ലോ... ഖുതുബ നിസ്കാരത്തിന്റെ ഭാഗമായ ഒരു ആരാധന ആണ് സുഹൃത്തേ.. നിസ്കാരം മുഴുവൻ നിങ്ങൾക്ക് ചുരുക്കി പറഞ്ഞു തരണോ... 🙄എങ്കിൽ സുന്നി മദ്രസയിൽ പോയാൽ മതി... Ok
എന്നിട്ട് വേണം അത് ഫസാദാക്കാൻ അല്ലേ നല്ലതിനെ ഫസാദാക്കുന്ന കറ്റുവാഴ നീരാണ് മുജാഹിദുകൾ ആ പുണ്യമുള്ള പരാജയപ്പെടുത്താൻ അതിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് മലയാളം പരിപാടി ആവശ്യപ്പെടുന്ന മുജാഹിദ് നിനക്ക് പിഴച്ചു
എടവണ്ണപ്പാറയിൽ ഈ ഖുതുബ കേൾക്കാൻ മലയാളികളും ബംഗാളികളും തമിഴ്നാട്ടുകാരനും ഉണ്ടായിരുന്നു അപ്പോൾ മൂന്ന് ഭാഷയിൽ ഖുതുബ ഓതേണ്ടിവരും അപ്പോൾ എല്ലാ മുസ്ലീങ്ങൾക്കും അറിയുന്ന ഭാഷ അറബിയാണ് അതുകൊണ്ടാണ് അറബിയിൽ ഓതിയത്
ജുമാ ഖുതുബ അറബിയിൽ പറയും അങ്ങാടിയിൽ പോയി മുജാഹിദുകളെ കുറ്റം പറയുമ്പോൾ അത് മലയാളത്തിൽ പറയും. ചങ്ങായിമാരെ കച്ചവടം നടത്തിയത് വീട്ടിൽ സംസാരിച്ചതും സഹാബാക്കളോട് സംസാരിച്ചതും എല്ലാം അറബിയിൽ ആയിരുന്നു
കുതുബ എന്ന് പറഞ്ഞാൽ അതിനർത്തം പ്രഭാഷണം എന്നാണ് ഇമാം ജനങ്ങളുടെ മുന്നിൽ തിരിഞ്ഞു നിന്നുകൊണ്ട് ജനങ്ങളോടാണ് സംസാരിക്കുന്നത് പക്ഷെ ജനത്തിന് എന്ത് മനസ്സിലായി
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
@@saidalavibava7451 അത് അവിടെ എല്ലാ പള്ളിയിലും ഒരേ വിഷയം തന്നെ പറയണം എന്ന് നിയമമുണ്ട്. അപ്പോൾ അവിടുത്തെ മതകാര്യ വകുപ്പ് അവർക്ക് നൽകുന്ന വിഷയമേ അവിടെ സംസാരിക്കാൻ പാടുള്ളൂ. സംശയമുണ്ടെങ്കിൽ അവിടുത്തെ മതകാര്യ വകുപ്പുമായി നിങ്ങൾക്ക് അന്വേഷിക്കാം. ഇവിടെ അങ്ങനെ വല്ല നിയമവും ഉണ്ടോ?
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
ഖത്തീബ് ആണെന്ന് തോന്നുന്ന നിലക്കുള്ള വസ്ത്ര ധാരണം.. നല്ല കേൾക്കാനിമ്പമുള്ള ശൈലി.. അള്ളാഹു അനുഗ്രഹിക്കട്ടെ... മാതൃകാപരം
കേൾക്കാൻ ഇമ്പമുള്ള ഖുതുബ അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും ഇനിയും ദീർഘകാലം ഖുത്തുബ നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲
ആമീൻ🤲
4:43
Aameen
മാഷാ അള്ളാ അള്ളാഹുമ്മ അജ്ർ നിമിനന്നാർ എന്ന് പറയുംമ്പോൾ ശബ്ദം ഇടറുന്നുത് കേൾ കുമ്പോൾ ശരിക്കുo എന്റെ കണ്ണ് നിറഞ്ഞു ഉസ്ത്താ ദെ അള്ളാഹു ദിർഗ ആയുസ് ഹിമ്മത്തുo നൽകട്ടെആമീൻ🫂
സൂപ്പർ ഞാൻ രണ്ടുതവണ കേട്ടിട്ടുണ്ട്
മാഷാ അല്ലഹ്. ഇങ്ങനെ ആവണം കേരളത്തിൽ എല്ലാ പള്ളികളിലും യുള്ള ഖുതുബ
നിങ്ങൾക്ക് മനസ്സിലായ കാര്യം പറഞ്ഞു തരൂ
എന്റെ പ്രിയ കൂട്ടുകാരൻ
💕തൗഫീഖ് സഖാഫി 💕
🤣🤣🤣🤣
ماشاء الله جزاك الله خيرا
Maashaa allaaah
Allaaahu aafiyathiulla deergaayuss kodukkatte
Ee sundaramaaya sound nilanirthi kodukkatte... Aameeen yaa rabbal aalameen
ഇതെല്ലാം സഖാഫികൾക്ക് തന്നെ സാധിക്കുകയുള്ളൂ അസൂയപ്പെട്ടിട്ട് കാര്യമില്ല അനുഗ്രഹിക്കട്ടെ മർക്കസിന്റെ വിദ്യാർഥി അള്ളാഹു അനുഗ്രഹിക്കട്ടെ
അഹ്സനി മാർക്കും സാധിക്കും
ആമീൻ
നോയ്ക്കിവായിക്കാൻ ഏത് പൊട്ടനാ പറ്റാത്തത്
അതൊക്കെ ഇങ്ങളെ ഓരോ തോന്നൽ' മാത്രമാണ്
🤣🤣🤣💩💩💩💩💩
ഇതിലും എത്രയോ ഭംഗിയായിരുന്നു പണ്ടുകാലത്ത് നമ്മുടെ നാട്ടിലെ ഉസ്താദുമാരുടെ ഖുതുബ.
Masha Allah 🤲🤲
ما شاء الله
Masha allah
ما شاء الله ❤
എല്ലാ രാത്രിയിലുംഅല്ലാഹു സുബ്ഹാനവുതാലരാത്രിയുടെ മൂന്നിലൊന്നിൽആകാശത്തുനിന്നുംഈ ദുനിയാവിലെ ക്ക്ഇറങ്ങിവന്നു കൊണ്ട്ആരുണ്ട് എന്നോട് ചോദിക്കാൻഅവനെ ഞാൻ ഉത്തരം നൽകാംആരുണ്ട് എന്നോട് പൊറുക്കലിനെ തേടാൻ ഞാൻ അവരിൽ പൊറുത്തുകൊടുക്കുന്നതാണ്ആരുണ്ട് എന്നോട് ചോദിക്കാൻ അവന് ഞാൻ നൽകാം
പ്രാർഥനക്ക് ഉത്തരം നൽകാൻ അല്ലാഹു രാത്രിയുടെ അന്ത്യയാമത്തിൽ ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുമെന്ന്..... അല്ലാഹു അക്ബർ
അല്ലാഹുവിന്റെ വചനങ്ങളും, പ്രവാചക വചനങ്ങളും ഡിക്ഷണറി നോക്കി അർത്ഥം പറഞ്ഞു. അതാണ് നിങ്ങൾക്ക് പറ്റിയ അബദ്ധം
Masha Allah, best khutba resembling that of Saudi mosques.
മാഷാഅല്ലാഹ് ❤️
കേരളത്തിലെ മുഴുവൻ മഹല്ലുകളിലും ഈ രീതി പിന്തുടരട്ടെ.. യുവാക്കൾ കൂടുതൽ ശ്രദ്ധാപൂർവ്വം ശ്രവിക്കും.
🤣🤣🤣🤣
മാഷാ അല്ലാഹ്
Ithevideya bro
Masha Allah.കുറ്റം പറയുകയാണെന്ന് പറയരുത്.എന്റെ അഭിപ്രായം മാത്രമാണ്.ഈ ഖുതുബ മനോഹരമാണ്.പക്ഷെ ഏറ്റവും മനൊഹരം എന്ന് പറയുന്നവർ,മർകസ് knowledge city ഇമാം ഹാഫിസ് ഷമീർ azhari ഉസ്താദിന്റെ ഖുതുബ കേട്ടു നോക്കു. ❤❤❤❤❤❤
എന്താായലും തൗഫീഖ് ഉസ്താദ് മാഷാ അല്ലാഹ്. അല്ലഹു ഉയർച്ച നൽകട്ടെ
mashaallah
Masha.allah
Alhamdulillah ❤️❤️❤️🤲🤲🤲🤲
ما شاء الله
Mashalla
അറബി ഭാഷയുടെ മാസ്മികത 🌹👍
Masha allaah
Mashaallah
Masha Allah, the same Arab shaikh khutthuba
വല്ലതും മനസ്സിലായോ????
@@abdulkareem8550 yes
@@abdulkareem8550 Arabic അറിയുന്നവർക്ക് മനസ്സിലാകും മുജാഹിലു കൾക്ക് അറിയാൻ വഴിയില്ല
@@ziyadabdulsalam9641 😂
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
USTHAD ❤ Allaha 🇸🇦 Haleel 🇸🇦🇸🇦🇸🇦🇸🇦🇸🇦❤❤❤
കേരളത്തിലെ ഖുതുബയുടെ
ശൈലി ഇതുപോലെയാണ്
നല്ലത്
ഇതിലും ഉഷാറായിട്ട് ഓതുന്നവർ ഉണ്ട്
ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..'' മുജ..'''' ടീമിന്ന്
സൗദി കോട്ടിട്ടു സൗദി ഖുതുബ കോപി അടിച്ചത്, അതു കൊണ്ട് ശിർക്കില്ല
ബഹു: കണ്ണിയത്ത് ഉസ്താദിൻ്റെ നാട്ടിലാണല്ലോ.
ബഹു: ഹസ്സൻ മുസ്ല്യാർ ഖുതുബ പരിഭാഷ ഹറാമെന്ന് സ്റ്റേജിൽ വാദിച്ചതും അങ്ങനെ പറയല്ലെ ഹസ്സനേ എന്ന് കണ്ണിയത്ത് ഉസ്താദ് സ്റ്റേജിൽ നിന്ന് തന്നെ പറഞ്ഞതും വാഴക്കാട്ടെ പഴമക്കാരോട് ചോദിച്ചാലറിയാലോ.
Masha Allah... ❤❤❤❤❤
Super.. Ma sha allah🌹🌹🌹
👍
മാഷാ അള്ളാഹ് ❤
ماشاء الله ❤️
ما شاء الله. ايدك الله
ഇത് Ap ക്കാണല്ലോ
Super
مااسمه الجميل؟
محمد توفيق الثقافي
محمد توفيق الحكيم الثقافي الحكمى...MKD
كم منكم يعرف ما يقول الفلان؟
ما المقصود بالخطبة ؟ هل هو سرد مجرد؟
انا فهمت كل كلمة
മുജകൾക്ക് അറബിയിൽ ഖുതുബ നിർവ്വഹിക്കാൻ കഴിയില്ല+ അറിയില്ല
അവിടിരിക്കുന്നവർക് വല്ലതും മനസ്സിലായോ
@@haris564 adhu nee nokanda
@@haris564 aayi
വിവരമില്ലാത്ത ഒരു ജനത
ഖുതുബയിൽ നിര്ബന്ധമായത് എന്താണോ അത് അറിഞ്ഞാൽ മതിയല്ലോ
ഞാൻ പറയാം ആരെങ്കിലും റമളാനിൽ വിശ്വാസി ആയി കൊണ്ട പ്രതിഫലം ആഗഹിച്ചു കൊണ്ട് നിന്ന് നമസക്കരി ച്ചാൽ കഴിഞ്ഞു പോയ പാപങ്ങൾഅവന് 10:49 10:49 10:49 പൊറുത്തുകൊടുക്കും
അല്ലാഹു ഒന്നാനാകാശത്തേക്ക്.......
Onhum manassilakunhinhilla
Masha Allah nalla saund❤
60 vayassalaya vellippa ini egane padikaanan
Ith parayunhavarkk vare thiriyundo??? الله اعلم
@@madeena4529 വയസ്സ് പഠനത്തിന് തടസ്സമല്ല.
ഖുതുബ മനസ്സിലായില്ലെങ്കിൽ ജുമുഅ ശരിയാവുകയില്ലേ?
@@madeena4529 എന്ന പിന്നെ madeena എന്ന id മാറ്റി പിടി കാക്ക 😂
@@AbdulRasheed-zm3jw ഖുതുബ മനസിലായില്ല എങ്കിൽ ജുമുഹ ശെരിയാകില്ല എന്ന് ഇസ്ലാമിന്റെ പ്രമാണം കൊണ്ട് തെളിയിക്കാൻ ഒരുത്തനും duyavil കാണിച്ചിട്ടില്ല
Mashallah ❤ Thoufeeq Usthad 🤍
ماشاء الله ، جميل
Great ❤️
❤❤❤❤❤
രാത്രിയുടെ അന്ത്യയാമങ്ങളിൽ അല്ലാഹു ഇറങ്ങി വരുമെന്നും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുമെന്നുമാണ് ഖത്തീബ് പറഞ്ഞത് അല്ലാതെ മഹാന്മാരോട് പോയി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല
മഹാനോട് ഒരു സുന്നിയും പ്രാർത്ഥിക്കാൻ പറയില്ല... അതുകൊണ്ട് അത് കേൾക്കുകയുമില്ല
Masha allah
Mashaallah
കൽക്കാൻ. നല്ല. രസമുണ്ട്. ഗൾഫ്‌മോഡൽ. മലയാളമാണ്. നല്ലത്.
Enth olakkenu
അറബി പഠിച്ചാൽ മനസിലാകും. ഖുർആൻ ഭാഷ ആയ അറബി പടിക്കൽ നമുക്ക് നിർബന്ധം
അറബി അറിയുന്ന താങ്കൾ ഇതിൻ്റെ അർത്ഥം ഒന്ന് പറഞ്ഞ് തന്നാലും...
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
ماشاء الله
❤❤❤
മുനീർ ഹുദവി ഹുതുബ 🥰കേട്ടിട്ടുണ്ട🥰
നിങ്ങൾക്ക കേട്ടിട്ട് എന്ത് മനസ്സിലായി മുജാഹിദുകൾക്ക് മനസ്സിലാകും കാരണം ഇതിൻ്റെ മലയാളവും അവരെ പഠിപ്പിക്കു
കുത്തുബ എന്ന് വെച്ചാൽ വല്ലതും മനസ്സിലാവണം?
എന്നാ പഠിക്കണം
അതിന് പഠിക്കണം...
Ennal vallathum padikkanam
അങ്ങനെ എവിടെയാ പറഞ്ഞത്.. ആദ്യം ഹുതുബക് വേണ്ട ശർത്തുകൾ പറയൂ... ഊളത്തരം അലങ്കാരമക്കരുത് പ്ലീസ്... 🙏🙏🙏
Ennum niskarikkalille ninakk enthu manassilakum niskarathil ninn
എന്താണു പറഞ്ഞത് എന്നറിയാൻ ?
ഹിന്ദി പാട്ട് പോലെ കേൾക്കാൻ രസമുണ്ട്!
Ameen
Pls kuthba oathumbol ECCO adikunindallo ath padillan njn ketath kuthba. Sheriyaula
Ma sha Allah,
Arabi valaree nannaayirnn, pakshee ee parayunnath nthaann onnum manassilaayilla. Usthath hadeeth ellaam vaayichann thoonunn pakshee arabi ayoond enne poole ethra peerk manassilaayann aavam.
Ad quthuba arabil aval sharthan ellarkkum manassilakkal sharthilla vishyam Ella speechilum kelkunna vishayam thanne
👍🏻👍🏻👍🏻
🌹🌹🌹
❤
😍😍😍😍
👍👍👍👍👍👍
Video chaidavarude khuthubayude savaab nashta aayittundagum😄
നല്ല ഖുതുബ, കൂട്ടരേ നിങ്ങൾക്ക് എന്ത് മനസ്സിലായി?
Ennum niskarikkalille ninakk enthu manassilakum niskarathil ninn
@@freshmalluskater1942 മുജകളോട് ഓതി കൊടുത്തിട്ടു കാര്യമില്ല അല്ലാഹുവിന്റെ അനുഗ്രഹം വേണം ഇല്ലെങ്കിൽ ഒഹാബിയായി തമ്മിലടിച്ചു ജീവിക്കേണ്ടി വരും
😇😇😇😇😇
ഖുതുബയിൽ മനസിലാവണം എന്ന ശർത്തില്ല!
അറബിയിൽ ആയിരിക്കണം എന്നത് ശർത്താണ്.
Al quthbathu thaqoomu maqama rakathaini minal ഫർള് ഫർള് നിസ്കാരത്തിലെ (ളുഹർ )രണ്ടു റകഅത്തിന്റെ സ്ഥാനത്തു ഈ രണ്ടു ഖുതുബകളും നിൽക്കും എന്നാണ്. താൻ ആദ്യത്തെ രണ്ടു റകഅത്തിൽ മലയാളത്തിലാണ് സൂറത്തുകളൊക്കെ ഓതുന്നത് എങ്കിൽ നിനക്ക് കൊയപ്പല്യാ 😂. (ശപിക്കപ്പെട്ട പിച്ചച്ചിൽനിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ ചോദിക്കുന്നു. അല്ലാഹുവിന്റെ മുഴുവൻ നമ്മങ്ങൾക്കൊണ്ടും ഞാൻ തുടങ്ങുന്നു )wooky wooky
ഇങ്ങനെ കടലാസ് തുണ്ട് കയ്യിൽ പിടിച്ചിച്ചിട്ടാണോ മുൻഗാമികൾ ഒക്കെ ഖുതുബ ഓതിയത്? ഇതൊക്കെ ഇപ്പൊ അറബ് ലോകത്തെ ട്രെന്റ് മാത്രമാണ് നമ്മുടെ മുൻഗാമികൾ ഒക്കെ ഓതിയ ഇബ്നു നബാത്തി(റ)രചിച്ച ആ നബാത്തി ഖുതുബ കേൾക്കാൻ തന്നെ കാതിന് എന്തോരു ഇമ്പമാണ്... ബഹുമാന്യരായ ഇബ്നു നാബാതി അത് രചിച്ചപ്പോൾ അവർ പുണ്യ നബി തങ്ങളെ സ്വപ്നത്തിൽ കണ്ടിരുന്നു... ആ നാബാതി ഖുതുബ ഓതുന്ന ആലിമീങ്ങൾ ഇന്ന് വളരെ വിരളമാണ്... അത്തരത്തിൽ ഉള്ള പാരമ്പര്യങ്ങൾ നാം തുടരാൻ ശ്രമിക്കണം... നാഥൻ തുണക്കട്ടെ ആമീൻ
Support
ഈ ഉസ്താദിന്റെ പേര് എന്താ?
തൗഫീഖുൽ ഹകീം സഖാഫി അൽ ഹികമി
ആകെ നാട്ടുകാർക്ക് മനസ്സിലായിട്ടുണ്ടാകുക അല്ലാഹുവെന്നും,, മുഹമ്മദ് ( s❤) മാത്രമായിരിക്കും
ഖുർആൻ ഒക്കെ നീ ഓതുന്നത്((ഓതാരുണ്ടെങ്കിൽ )എല്ലാം മനസിലായിട്ടാണല്ലോ.
അത് മനസ്സിലായല്ലോ മതി..
അറബി പഠിക്കാൻ നോക്കടോ
Ath manassilaayaal mathi
ഖുതുബ മനസ്സിലാകണം എന്ന് ശർത് ഇല്ലല്ലോ!
അറബി നോക്കി വായിക്കാൻ അറിയാത്ത വഹാബി മൗലവിമാരുടെ തട്ടിപ്പ് ആണ് ജനങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി അറബിയിൽ ഓതണം എന്നത്. മലയാളത്തിൽ ആകുമ്പോൾ വായയിൽ വന്നത് കോതക്ക് പാട്ട് എന്ന പോലെ വായയിൽ തോന്നിയത് പറയാമല്ലോ!
വഹാബികൾ വന്ന ശേഷം
ഇബ് ലീസിന്ന് പണി കുറഞ്ഞു. ജനങ്ങളെ വഴി തെറ്റിക്കേണ്ട ഉത്തരവാദിത്വം വഹാബികൾ ഏറ്റെടുത്തു.
ഗൾഫ് രാഷ്ട്രങ്ങളിലുള്ള മുജാഹിദുകാർ എങ്ങനെയാണ് ഖുതുബ മനസ്സിലാക്കുക 😅😅
അവിടെ അവർ അന്തം വിട്ടുനിൽക്കും
പഴയ സ്ഥിരം കവിത ഒഴിവാക്കിയോ
പലരും പല ചോദ്യങ്ങളുമായി വന്നു .സ്വയം അറിവ് ഉണ്ട് നടികരുത് പഠിക്കണം .
ഖുർഹാൻ ,ഖുതുബ ,മൗലീദ് ,മജ്‌ലിസുന്നൂർ ഇതൊക്കെ കേട്ടാൽ തന്നെ പുണ്യം ലഭിക്കുന്ന കാര്യങ്ങളാണ് .ഇത് സുന്നി ആശയങ്ങൾ പിന് പറ്റുന്നവരോടാണ്.അല്ലാതെ അത് ശരിയോ ഇത് ശരിയോ എന്ന് തപ്പി നടക്കുന്ന അധ ഭാഗ്യവാൻ മാരോടല്ല.
മിക്സ്ച്ചർ ഉള്ള ഒരു മൈക്ക് താ ജ്ഞാൻ ഇതിനേക്കാൾ നല്ലപോലെ ഓതി കാണിക്കാം
എന്തെ ഓതിയാൽ ശരി yaville
ആപറഞ്ഞതിന്റെ രത്നച്ചുരുക്കം ആപീഠത്തിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
അത് മുഴുവൻ ഞങ്ങൾക്ക് മനസ്സിലായി... മൗലവിമാർ അറബി പഠികാതിരുന്നാൽ എല്ലാം ഇതുപോലെ പറഞ്ഞു തരേണ്ടി വരുമല്ലോ...
ഖുതുബ നിസ്കാരത്തിന്റെ ഭാഗമായ ഒരു ആരാധന ആണ് സുഹൃത്തേ.. നിസ്കാരം മുഴുവൻ നിങ്ങൾക്ക് ചുരുക്കി പറഞ്ഞു തരണോ... 🙄എങ്കിൽ സുന്നി മദ്രസയിൽ പോയാൽ മതി... Ok
ഹ ഹ! ഇപ്പോൾ മനസ്സിലായി അതു കൊണ്ടാണല്ലേ മൂപ്പർ 'ഖിബ്ലക്ക് നേരെ തിരിഞ്ഞ്' അറബിയിൽ ഉരുവിട്ടത് !. എല്ലാവരും നന്നായി ഗ്രഹിച്ചിട്ടുണ്ടാകും.
എന്നിട്ട് വേണം അത് ഫസാദാക്കാൻ അല്ലേ
നല്ലതിനെ ഫസാദാക്കുന്ന കറ്റുവാഴ നീരാണ് മുജാഹിദുകൾ ആ പുണ്യമുള്ള പരാജയപ്പെടുത്താൻ അതിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് മലയാളം പരിപാടി ആവശ്യപ്പെടുന്ന മുജാഹിദ് നിനക്ക് പിഴച്ചു
ഇത് നബാത്തിയുടെ പുതിയ വേർഷനാണോ?
എന്താ യാലും മലയാള പ്രെസംഗം അല്ല 🤭🤭
Lio
ഖുതുബ കുറെ മാറി കുറെ അറബി രീതി ആയി ,,, വേഷം മാറി ,,, ഇന്ന് കന്തൂറ കേരള വസ്ത്രം ആണോ എന്ന് വരെ തോന്നുന്നു ,,, മആശറ ഉണ്ടോ
Pottan
Nabathi kuthubaya nalled edu pudiyadanu
എടവണ്ണ പ്പാറ സൗദിയിൽ ആണോ
ഇദെന്താ അറബിയിൽ ❓️
എടവണ്ണപ്പാറ നിസ്കാരം അറബിയിൽ അല്ലേ
എല്ലാ മുസ്ലീങ്ങൾക്കും അറിയുന്ന ഭാഷയാണ് അറബി നിങ്ങൾക്ക് അറബി അറിയില്ലെങ്കിൽ അറബി പഠിക്കുക
എടവണ്ണപ്പാറയിൽ ഈ ഖുതുബ കേൾക്കാൻ മലയാളികളും ബംഗാളികളും തമിഴ്നാട്ടുകാരനും ഉണ്ടായിരുന്നു അപ്പോൾ മൂന്ന് ഭാഷയിൽ ഖുതുബ ഓതേണ്ടിവരും അപ്പോൾ എല്ലാ മുസ്ലീങ്ങൾക്കും അറിയുന്ന ഭാഷ അറബിയാണ് അതുകൊണ്ടാണ് അറബിയിൽ ഓതിയത്
നിസ്കാരത്തിൽ ഖുർആൻ മലയാളത്തിൽ ആക്കാൻ പറയാതിരുന്നത് ഭാഗ്യം ...
എന്നാ പിന്നെ എടവണ്ണപ്പാറ നിസ്കാരവും മലയാളത്തിൽ ആക്കിയാലോ
ജുമാ ഖുതുബ അറബിയിൽ പറയും അങ്ങാടിയിൽ പോയി മുജാഹിദുകളെ കുറ്റം പറയുമ്പോൾ അത് മലയാളത്തിൽ പറയും. ചങ്ങായിമാരെ കച്ചവടം നടത്തിയത് വീട്ടിൽ സംസാരിച്ചതും സഹാബാക്കളോട് സംസാരിച്ചതും എല്ലാം അറബിയിൽ ആയിരുന്നു
ഖുതുബ കടലാസിൽ നോക്കിയ ഓ തേണ്ടത് അതിൻ്റെ കിതാബിൽ നോക്കി ഓതുക
മുന്നിൽ ഇരിക്കുന്ന കുറേ മണ്ടൻമാർക്കു ഒന്നും മനസിലായിട്ടില്ല വെറുതെ ഒരു 'ഖുത്തുബ
Good but അറബി പഠിക്കാൻ ഭാഗ്യം കിട്ടാത്ത എന്നെ പോലുള്ള സാധാരണക്കാർക്ക് മനസിലാക്കാൻ മലയാള ഭാഷയിൽ കുറച്ച് പറഞ്ഞു ടെ.
കുതുബ എന്ന് പറഞ്ഞാൽ അതിനർത്തം പ്രഭാഷണം എന്നാണ് ഇമാം ജനങ്ങളുടെ മുന്നിൽ തിരിഞ്ഞു നിന്നുകൊണ്ട് ജനങ്ങളോടാണ് സംസാരിക്കുന്നത് പക്ഷെ ജനത്തിന് എന്ത് മനസ്സിലായി
ബാങ്ക് മലയാളത്തിലാക്കാണോ 😂 യുക്തി
ഒരു സംഭവം തന്നെ നല്ല ഈണവും അച്ചരപ്പുടതയും നല്ല കുപ്പായവും
പക്ഷെ ആർക്കും ഒന്നും മനസ്സിലായില്ല. ആചാരപ്രകാരം നല്ല ഖുതുബ . പക്ഷെ waste
ജുമുഅ നമസ്കാരം കഴിഞ്ഞു ദുആ കഴിഞ്ഞ് ഇതിന്റെ വിശദികരണം ഉണ്ട് ഇരിക്കണം. അതു ശീലമില്ലല്ലൊ അല്ലെ😂😂
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
കുറച്ച് കൂടി ചെറിയ കടലാസാ ഇല്ലന്ന്
ഇങ്ങിനെ ഖുതുബ നടത്താൻ പറ്റിയ വഹ്ഹാബി കേരളത്തിൽ ജനിച്ചിട്ടുണ്ടോ
ഇങ്ങനെ നോക്കി വായിക്കാൻ അല്ലെ.
@@dheen4ever349 ഞാൻ ഖത്തറിലാണ് ഇവിടെ പള്ളിയിലും ഖുതുബ ഇമാം നോക്കി തന്നെ യാണ് നിർവഹിക്കാര് വഹാബി വിശ്വസം ഖുതുബ ശരിയാവുമോ ആവോ 🤭🤭🤭😊
ഇതു മുമ്പിൽ ഇരിക്കുന്ന ജനങ്ങളെ
പൊട്ടന്മാരാകുന്നു കാരണം
ഇവരുടെ മുമ്പിൽ ഇരിക്കുന്ന
ജനങ്ങൾ അറബി ആരോയുന്നവരാണോ
@@saidalavibava7451 അത് അവിടെ എല്ലാ പള്ളിയിലും ഒരേ വിഷയം തന്നെ പറയണം എന്ന് നിയമമുണ്ട്. അപ്പോൾ അവിടുത്തെ മതകാര്യ വകുപ്പ് അവർക്ക് നൽകുന്ന വിഷയമേ അവിടെ സംസാരിക്കാൻ പാടുള്ളൂ. സംശയമുണ്ടെങ്കിൽ അവിടുത്തെ മതകാര്യ വകുപ്പുമായി നിങ്ങൾക്ക് അന്വേഷിക്കാം.
ഇവിടെ അങ്ങനെ വല്ല നിയമവും ഉണ്ടോ?
@@dheen4ever349 isalminte niyamam arabiyilavanam ennan
കേരളത്തിലെ ഭാഷ മാറ്റേണ്ടി വരും 😂😂😂😂
മുസ്‌ങ്ങളുടെ ആത്മീയ ഭാഷ അറബി ആണ്. ലോകത്ത് എവിടെ ആയാലും
ഇബാദത്തുകൾ
വീഡിയോ ആക്കി പ്രദർശിപ്പിക്കണോ?
ECCO vendayirunnu
പക്ഷേ, വഹാബികളുടെ വേഷംമാറ്റാൻ മറന്നുപോയി😊
നിങ്ങൾക്ക് ആപറഞ്ഞതിന്റെ ആശയമൊക്കെ ശെരിക്ക് വ്യെക്തമായോ? ഓരോ നാട്ടുകാർക്കും യോജിച്ച ഭാഷയിലാണ് ഖുതുബ വേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത് ഖുതുബ ശെരിക്ക് ശ്രവിക്കണമെങ്കിൽ മനസ്സിലാകുന്ന ഭാഷയിലാക്കണം
ഇന്നത്തെ മദ്രസ സിലബസ് എടുത്ത് നോക്ക്. രണ്ടു സുന്നികളുടെ മദ്രസയിലും അറബി ഭാഷ ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്. പോരാതെ സ്കൂളിൽ അറബി തെരെഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. ഈ അറബി മനസ്സിലാക്കാൻ അതൊക്കെ മതി. മാത്രമല്ല അറബി പഠിക്കൽ സുന്നത് കൂടി ആണ്. മുസ്ലിമിന്റെ ആത്മീയ ഭാഷ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങളേക്കാൾ മുസ്ലിം സമൂഹത്തിന് പ്രാധാന്യം 1 ലക്ഷത്തിലേറെ ഹദീസ് പഠിച്ച ഇമാമീങ്ങളുടെ അഭിപ്രായം ആണ്