കൊപ്പം പള്ളിയിലെ പുതിയ ഖതീബ് സ്വാലിഹ് ഹുദവി തൂതയുടെ ഖുതുബ.

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കൊപ്പം പള്ളിയിലെ പുതിയ ഖതീബ് സ്വാലിഹ് ഹുദവി തൂതയുടെ ഖുതുബ..|swalih hudawi thootha.

Комментарии • 70

  • @നൂറേഏർവാടി
    @നൂറേഏർവാടി 5 месяцев назад +1

    അവിടെ ഒരുമിച്ച് കൂടിയ ഏല്ലാവർക്കും മനസിലായിട്ടുണ്ട് ഉസ്താദ് ഹുതുഭാക്ക് മുൻപ് ഈ ഖുതുബ തന്നെ യാണ് സംസാരിക്കുന്നത്

  • @Magicillusionuser-magicpoint
    @Magicillusionuser-magicpoint 5 месяцев назад +6

    അള്ളാ... ഇന്ത്യ അറിയപ്പെട്ട പണ്ഡിതൻ ഞങ്ങളെ( മർഹൂം ck മൈതുട്ടി മുസ്‌ലിയാർ (ന മ) യുടെ പുത്രൻ❤

  • @muhammedshareefcpy5232
    @muhammedshareefcpy5232  6 месяцев назад +16

    കുറെ മുജ കുട്ടികൾ എഴുതി കണ്ടു മലയാളത്തിൽ വേണം
    അറബി ആയത് കൊണ്ട് ഒന്നും മനസിലായില്ല എന്നൊക്കെ
    എന്തിനും ഏതിനും നബി ചെയ്തോ ചോദിക്കുന്ന നിങ്ങൾ തന്നെ പറയൂ.. നബി മലയാളത്തിൽ ആണോ ഖുതുബ നിർവഹിവഹിച്ചത്
    ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ നിർവഹിക്കണം എന്ന് നബി പറഞ്ഞിട്ടുണ്ടോ
    നിങ്ങളുടെ കണക്കിൽ അങ്ങനെ ആണെകിൽ 5 നേരം ബാങ്ക് മലയാളത്തിൽ കൊടുക്കേണ്ടി വരുമല്ലോ..😂

    • @MustafaMustafakannur
      @MustafaMustafakannur 6 месяцев назад +1

      നബി സംസാരിച്ചത് മലയാളമല്ല അറബിയാണ്

    • @qurtubamedia6842
      @qurtubamedia6842 6 месяцев назад +1

      എന്റെ ഹബീബ് സ തങ്ങൾ ഖുതുബ അറബിയിൽ നടത്തിയത് പോലെ അറബി രാജ്യങ്ങളിൽ,, ഇന്നും ഖുതുബ അറബിയിൽ ആണ്. പക്ഷേ അവിടത്തെ ആളുകൾക്ക് ഈ അറബി നമുക്ക് ഏതൊക്കെ യോ മനസ്സിലാകുന്നത് പോലെ അല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല.. കാരണം സ്പോക്കൺ അറബിയിൽ അല്ല ഖുതുബ നടത്തുന്നത്

    • @qurtubamedia6842
      @qurtubamedia6842 6 месяцев назад

      എന്റെ ഹബീബ് സ തങ്ങൾ ഖുതുബ അറബിയിൽ നടത്തിയത് പോലെ അറബി രാജ്യങ്ങളിൽ,, ഇന്നും ഖുതുബ അറബിയിൽ ആണ്. പക്ഷേ അവിടത്തെ ആളുകൾക്ക് ഈ അറബി നമുക്ക് ഏതൊക്കെ യോ മനസ്സിലാകുന്നത് പോലെ അല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല.. കാരണം സ്പോക്കൺ അറബിയിൽ അല്ല ഖുതുബ നടത്തുന്നത്

    • @qurtubamedia6842
      @qurtubamedia6842 6 месяцев назад

      എന്റെ ഹബീബ് സ തങ്ങൾ ഖുതുബ അറബിയിൽ നടത്തിയത് പോലെ അറബി രാജ്യങ്ങളിൽ,, ഇന്നും ഖുതുബ അറബിയിൽ ആണ്. പക്ഷേ അവിടത്തെ ആളുകൾക്ക് ഈ അറബി നമുക്ക് ഏതൊക്കെ യോ മനസ്സിലാകുന്നത് പോലെ അല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല.. കാരണം സ്പോക്കൺ അറബിയിൽ അല്ല ഖുതുബ നടത്തുന്നത്

  • @salimgood1978
    @salimgood1978 6 месяцев назад +8

    നല്ല ഖുതുബ masha allah

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 5 месяцев назад +1

      @@salimgood1978 എന്ത് നല്ല കുത്തുമ്പാ എന്ന് താങ്കൾ പറയുന്നത് ഈ ണവും മണി ചലും കൊണ്ടാണോ ? കേൾക്കുന്ന വർക്ക് മനസിലായാൽ എല്ലേ അവർക്ക് അത് സ്വന്തം ജീവിതത്തിൽ ഉൾകൊള്ളിച് നെർവഴിക്ക് നടക്കാൻ പറ്റൂ ഇത് ഇപ്പോൾ എന്താ കുരുണ്ടൻ ആനയെ കണ്ടത് പോലെ വന്നവരിൽ ഭൂരിഭാഗം മനസിലാക്കാത്ത വർ ആയിരി ക്കും അവർ വായി പൊളിച് കെട്ടു പോയി ഇത് തന്നെ എല്ലേ കാലന്ന കാലം നാട്ടിൽ നടന്ന് പോക്കുന്നത് കുത്തുമ്പാ നാട്ടിലെ കഴിഞ്ഞ ഒരാഴ്ച്ചത്തെ വിശേഷം നെർവഴിക്ക് ജീവിക്കാൻ ഉള്ള ഉപദേശം

  • @ahamedahamedpakkada1324
    @ahamedahamedpakkada1324 7 месяцев назад +7

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻

    • @zainmonzain9541
      @zainmonzain9541 6 месяцев назад

      നിസ്കാരത്തിൽ അല്ലേ

  • @ashrafkk4680
    @ashrafkk4680 6 месяцев назад +4

    ❤❤മാഷാഅല്ലാഹ്‌

  • @IbrahimTk-wg1nw
    @IbrahimTk-wg1nw 5 месяцев назад +2

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @ushas-v2q
    @ushas-v2q 6 месяцев назад +3

    ❤❤ما شاءالله

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM 5 месяцев назад +2

    ഇതാണ് ഖുതുബ❤

  • @Saraf535
    @Saraf535 6 месяцев назад +9

    മുമ്പത്തെ മൗലവിയുടെ ഖുതുബയും ക്ലാസും ഓത്തും ഉഷാറായിരുന്നല്ലൊ പിന്നെ എന്തെ ഒഴിവാക്കിയത്😮

  • @dhiluuz1861
    @dhiluuz1861 5 месяцев назад +1

    അതിമനോഹരമായ ഖുതുബ. അൽഹംദുലില്ലാഹ്.. റബ്ബേ നിനക്ക് സ്തുതി 🤲🤲🤲🤲🤲

  • @HajaraShahee
    @HajaraShahee 6 месяцев назад +4

    മാഷാഅല്ലാഹ്‌ ❤️👍🤲

  • @HassanAhmedHassainar
    @HassanAhmedHassainar 6 месяцев назад +3

    Very nice khuthuba

  • @zzZmonuworld
    @zzZmonuworld 5 месяцев назад +1

    Amen. Yarbalalameen

  • @faiznmon1753
    @faiznmon1753 6 месяцев назад +2

    Ma sha Allah

  • @DOUBLESLIP-my3ed
    @DOUBLESLIP-my3ed 5 месяцев назад

    നുബാതി കുതുബ ആണ് ശംസുൽ ഉലമാ ഉൾപ്പെടെ ഉള്ള നമ്മുടെ പൂർവ്വികർ ഓതിയത്..അപ്പോ ഈ ചെയ്യുന്നത് ശരിയാണോ...ഇനി അങ്ങനെ അല്ല , അതാത് ദിവസത്തിന് അനുയോജ്യമായ കുതുബ ആണ് പറയുന്നത് എങ്കിൽ അവിടെ കൂടിയ ആളുകൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറയണം. അങ്ങനെ വേണം എന്നില്ല എങ്കിൽ മുൻ കാല പണ്ഢിതന്മാർ ഓതിയ നുബത്തി ഖുതുബ നോക്കി വായിക്കണം. ..വാഫികളും ഹുദവികളും നേരിടുന്ന പ്രത്യയശാസ്ത്ര പ്രതി സന്ധികളിൽ ഒന്നാണ് ഈ ഖുതുബ ...

  • @rasakparathodi9937
    @rasakparathodi9937 6 месяцев назад +3

    ماشاء الله

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 6 месяцев назад +2

    മാഷാഅല്ലാഹ്‌ നല്ല ഖുതബ

  • @faisalfaisalkudallur5721
    @faisalfaisalkudallur5721 5 месяцев назад +1

    നല്ല കുത്തുബ

  • @foodboxforu4u560
    @foodboxforu4u560 5 месяцев назад

    ഈ കോലം കൊണ്ട് ഒരിക്കലും ഇമാമാവുകയില്ല !!
    യഥാർത്ഥ ഇമാമിനെ പിൻ പറ്റാതെ !
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു" താടി നീട്ടി വളർത്തുക, താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക "
    ഇങ്ങനെ താടി ട്രിം ചെയ്യൽ വ്യക്തമായ ഹറാമാണ് (ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി)
    ഷാഫി ഫിഖ്ഹ് പ്രകാരം ഒരു പിടി താടിയിൽ കുറച്ചു ട്രിം ചെയ്തവരെ (ഇത്തരക്കാരെ ) പിൻ തുടർന്നു നിസ്കരിക്കാൻ പാടില്ല!!!
    ഇമാം നവവി പറയുന്നു "താടിയിലേക്കു പ്രവേശിക്കാനെ പാടില്ല " (വെട്ടരുത് ,പറിക്കരുത് )
    സൗദി ഗ്രാൻഡ് മുഫ്തി ഷെയഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു "താടി വെട്ടുന്നതിനു യാതൊരു തെളിവുമില്ല "
    ജൂത താടി യുമായി ,അറബി കോലം കെട്ടുന്ന "ഹുദവി" കൾ
    തബ്ലീഗ് കാരുടെ കൂടെ ഒരു നാലു മാസം പോയി ഈമാൻ പഠിക് !!!അപ്പോ അമൽ ജീവിതത്തിൽ വരും !!!

    • @anshifashareef1996
      @anshifashareef1996 4 месяца назад

      തബ്ലീഗ് താടി വളർത്തുന്നത് കള്ള് കുടിച്ച ശേഷം തുടക്കാൻ അല്ലെ 😂

  • @aboobackersidheeque7718
    @aboobackersidheeque7718 6 месяцев назад +3

    ماشاالله

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 5 месяцев назад +1

    ചേരക്കാ പറമ്പ് ആലിം ഫൈസി ഖുതുബ ഓതിയ മിംമ്പർ

  • @hakeemcheekodeckd1792
    @hakeemcheekodeckd1792 5 месяцев назад +1

    ഖത്വീബിന് തലേക്കെട്ടും ത്വയ്ലസാനും സുന്നതില്ലെ, സുന്നത്ത് എടുക്കുന്ന മുസ്ല്യാരെ ഒഴിവാക്കി, അറബി സ്റ്റൈൽ ഖുതുബക്ക് ആണോ പ്രാധാന്യം

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 5 месяцев назад +2

    പറയുന്നത് മുന്നിൽ ഇരിക്കുന്ന വർക്ക് എന്തെങ്കി മനസ്സിലാ യാലെ ല്ലേ കേൾക്കുന്ന വർക്ക് അത് ജീവിതത്തി ൽ പകർത്താൻ കഴിയൂ

  • @shafeekseethangoli3539
    @shafeekseethangoli3539 5 месяцев назад +1

    ഷാൾ താഴ്ത്തി ഇടൽ കറാഹതാണ്

  • @yakoobkallarpe1849
    @yakoobkallarpe1849 5 месяцев назад +1

    ഈ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായിരുന്നെങ്കിൽ അഥവാ മനസ്സിലാവുന്ന ഭാഷയിൽ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @MohammedAli-pe1lr
    @MohammedAli-pe1lr 6 месяцев назад +1

    നിനക്ക് അർത്ഥം കാര്യങ്ങളെല്ലാം മനസ്സിലാകണമെങ്കിൽ നിനക്ക് ഇഷ്ടപ്പെട്ട പള്ളിയിൽ പോയി മനസ്സിലാക്കി നടന്നോ

  • @FarookAv-q5c
    @FarookAv-q5c 6 месяцев назад +1

    ഇതിൻ്റെ അർത്ഥം കൂടി ഉസ്താദ് പറഞ്ഞ് തന്നെങ്കിൽ മനസിലാക്കമായിരുന്നു

    • @muhammedshareefcpy5232
      @muhammedshareefcpy5232  6 месяцев назад +1

      അത് മലയാളത്തിൽ ഖുതുബക്ക് മുൻപ് പറയാറുണ്ട്

    • @MustafaMustafakannur
      @MustafaMustafakannur 6 месяцев назад +1

      റസൂലിന്റെ വെള്ളിയാഴ്ച ഖുതുബ രണ്ട് നിങ്ങൾക് തറ പ്രസംഗം അടക്കം മൂന്ന്ബിദ് അത്തെ നിന്റെ പേരോ സമസ്ത

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 5 месяцев назад

      ഖുതുബ സ്വഹീഹ് ആവാൻ അങ്ങിനെ ഒരു ശർത്തുണ്ടോ?
      ആരാധനയുടെ ഭാഷ എന്താണ്?

  • @MuhammedMidlajpk-s2n
    @MuhammedMidlajpk-s2n 7 месяцев назад

  • @sharafudheenak2442
    @sharafudheenak2442 6 месяцев назад +1

    ആരാണ് അതിലൂടെ നടക്കുന്ന പണ്ഡിതൻ

  • @moralsite292
    @moralsite292 6 месяцев назад +3

    Usthad❤❤❤

  • @muhammedkasim6055
    @muhammedkasim6055 7 месяцев назад

    ❤🎉

  • @MohammedAshik-bs1wu
    @MohammedAshik-bs1wu 5 месяцев назад +1

    ആരെയാ നിയൊക്കെ അനുകരിക്കുന്നത്....

  • @musafirvazhiyathrakaran9351
    @musafirvazhiyathrakaran9351 5 месяцев назад

    ഖുതുബ ഓതുമ്പോൾ വേറെ ഒരു ജോലിയും പാടില്ല എന്ന് പറയും
    ഇതൊക്കെ എന്തുവാടെ 😆😆😆😆

  • @Abbas-en1zm
    @Abbas-en1zm 5 месяцев назад +1

    നല്ല ഖുതുബ ആർക്കും തിരിഞ്ഞില്ല അതൊരു കുറ്റംമാത്രം

  • @HussainParaliyil
    @HussainParaliyil 5 месяцев назад

    എന്തിനാണ് ഇതൊക്കെയുട ബിൽ ഇട്ടുന്നത്

  • @AbduljabbarKavumpurath
    @AbduljabbarKavumpurath 5 месяцев назад

    എന്തു മനസ്സിലായി? ഉസ്താദിന് പോലും മനസ്സിലായില്ല

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 6 месяцев назад +2

    മാഷാഅല്ലാഹ്‌ ഒർജിനൽ അറബി ഖുതുബ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 месяцев назад +4

    മലയാളത്തിൽ ആണെങ്കിൽ അവിടെ കൂടിയവർക് മനസിലാകും .... അതല്ലേ ഖൈർ

    • @anshifashareef1996
      @anshifashareef1996 4 месяца назад

      എന്ന് 10 ആയി തിരിഞ്ഞ ഒന്നിലെ മുജ കുട്ടി 😮😅

  • @hakeemlatheefi7995
    @hakeemlatheefi7995 6 месяцев назад

    സദ്ൽ ഒഴിവാക്കിയാൽ നന്നായി

  • @Latheef.231
    @Latheef.231 6 месяцев назад +1

    അറബികളുടെ സ്വര മാധുരി

  • @irshadavn3546
    @irshadavn3546 5 месяцев назад

    😂

  • @muhammedrasheed4658
    @muhammedrasheed4658 5 месяцев назад

    😂😂😂😂

  • @ShoukkathaliM
    @ShoukkathaliM 6 месяцев назад

    اين خطبة النباتية هذا خطبة بدعة

    • @abu-iz6os
      @abu-iz6os 6 месяцев назад

      انت جاهل؟

  • @HussainParaliyil
    @HussainParaliyil 5 месяцев назад

    ഇത് എന്ത് ഇസ്ലാമാ

  • @sareefvp1182
    @sareefvp1182 6 месяцев назад

    ശൈലി ഒക്കെ ഉഷാറാണ്
    പക്ഷേ സ്പീക്കർ വച്ചുള്ള ഖുതുബ അല്ലേ അത് ബാത്തിൽ ആണെന്ന് പഴയകാല ഉലമാ ക്കൾ മുഴുവൻ പറഞ്ഞതല്ലേ. അത് ഇന്ന് ആരും ശ്രദ്ദിക്കുന്നില്ല.

    • @muhammedshareefcpy5232
      @muhammedshareefcpy5232  6 месяцев назад +1

      😂 അത് പറഞ്ഞ ഉലമാക്കൾ ആരൊക്ക...
      ശംസുൾ ഉലമ പറഞ്ഞില്ല കണ്ണിയത്ത് ഉസ്താദ് പറഞ്ഞില്ല
      ഇരു സമസ്തയുടെയും ഒരു പണ്ഡിതൻമാരും പറഞ്ഞില്ല ല്ലോ

    • @hafizyafih5819
      @hafizyafih5819 5 месяцев назад

      Aaaar najeeb moulavi alle vere aaraa paranghee

    • @pmajeed88
      @pmajeed88 5 месяцев назад

      അപ്പോൾ makkah, മദീന അവിടെ ഒന്നും സ്പീക്കർ ഇല്ലേ

  • @HannaNasii
    @HannaNasii 6 месяцев назад +5

    Masha allaah

  • @Razak035
    @Razak035 6 месяцев назад

  • @ABDULHASEEB-bm9sk
    @ABDULHASEEB-bm9sk 6 месяцев назад

  • @ahammedmahammedm2275
    @ahammedmahammedm2275 6 месяцев назад

    Mashallha

  • @Haris-p9m
    @Haris-p9m 5 месяцев назад

    Mashaallah