മദ്യത്തിന് വിലകൂട്ടി, കുടി നിർത്തി 'എട്ടിന്റെ പണി കൊടുത്ത്' കുടിയന്മാർ | Karnataka Beer Price | N18V

Поделиться
HTML-код
  • Опубликовано: 9 фев 2025
  • മദ്യത്തിന് വിലകൂട്ടി, കുടി നിർത്തി 'എട്ടിന്റെ പണി കൊടുത്ത്' കുടിയന്മാർ | Karnataka Beer Price Hike | N18V
    #karnatakabeerpricehike #digitaloriginals #beerpricehike #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 77

  • @Arun-n4e
    @Arun-n4e 5 дней назад +32

    കേരളത്തിൽ 1 കോടി വില ആക്കിയാലും loan എടുത്തു കുടിക്കും... അതാണ് മലയാളി....

    • @shajit1249
      @shajit1249 5 дней назад +1

      വളരെ ശരിയാണ്

  • @Manimaran1
    @Manimaran1 5 дней назад +13

    തീർച്ചയായും കേരളത്തിലും എല്ലാ കുടിയൻമാരും കുടി നിർത്തുക സമരം ചെയ്യാൻ ഞാൻ റെഡി എത്ര പേർ ഉണ്ട് ഈ കേരള തീവെട്ടി ക്കോള്ള യ്ക്ക് ചോദിക്കാൻ

  • @KeralaNature256
    @KeralaNature256 8 дней назад +49

    കേരളത്തിൽ മദ്യം ഉപയോഗിക്കുന്ന ആളുകൾ ഒരുമാസം കുടിക്കാതിരിക്കുക😂😂

    • @johnchathanat8229
      @johnchathanat8229 6 дней назад +6

      സര്ക്കാര് വീഴും😮

    • @vijayankozhikode4799
      @vijayankozhikode4799 5 дней назад

      സർക്കാർ വീഴുകയല്ല പകരം ഊമ്പും.... ലോട്ടറി കച്ചവടവും.... മദ്യവും മാത്രം കേരളത്തിന്റെ ആകെയുള്ള വരുമാനം.... പിന്നെ ഉഗ്രൻ ഒരു നിലവിളിയും...... കേന്ദ്രം പണം തരുന്നില്ലോ... പണം തരുന്നില്ലോ എന്ന്.... കേന്ദ്രം കോൺഗ്രസ്‌ ഭരിച്ചപ്പോഴും ഇത് തന്നെയായിരുന്നു നിലവിളി...

    • @nidhines8130
      @nidhines8130 4 дня назад +7

      ഒരു മാസം വേണ്ട വെറും
      10 ദിവസം മതി
      കേരളത്തിൽ വലിയ മാറ്റം വരും

    • @JohanKJohanKalathil
      @JohanKJohanKalathil 3 дня назад

      Communist Bharanam Thazhe veezhum😂😂

  • @ChandraBose-d4b
    @ChandraBose-d4b 5 дней назад +10

    പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ കുടി നിർത്തൂ
    ഇത്തരം സർക്കാരുകൾക്ക് 8 ൻ്റെ അല്ല 16 ൻ്റെ പണി കൊടുക്കൂ.

  • @Srigalan
    @Srigalan 4 дня назад +8

    നിങ്ങളുടേയും കുടുംബത്തിൻ്റേയും നാശത്തിനു പ്രധാനകാരണം മദ്യം തന്നെ 'ഏതൊരു കുറ്റകൃത്യത്തിലും, മദ്യത്തിനുള്ള പങ്ക് ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുടെ നന്മയെക്കരുതി , മദ്യം ഉപേക്ഷിക്കുക.

  • @Bharatamba
    @Bharatamba 5 дней назад +12

    സ്നേഹത്തിന്റെ കട യിലും വിലക്കൂടുതൽ

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 8 дней назад +7

    നിർത്തു അല്ല.. വ്യാജൻ ഇഷ്ടം പോലെ കിട്ടും അതാണ് കാര്യം

  • @vijoyvijayan1221
    @vijoyvijayan1221 4 дня назад +2

    അങ്ങനെ എങ്കിലും മദ്യപാന൦ തീരട്ടെ...

  • @ZiyadFathi-t3k
    @ZiyadFathi-t3k 11 дней назад +13

    അവിടെ ചാരായം ഇഷ്ടം പോലെ കിട്ടും

  • @MallikarjunArjun-t6x
    @MallikarjunArjun-t6x 11 дней назад +18

    മദ്യത്തിന് വില കൂട്ടാൻ എല്ലാവർക്കും ഭയങ്കര ഇൻട്രസ്റ്റ് വരുമാനം വരുമാനം മാത്രം ഇല്ല

  • @ABCNair-dz2yg
    @ABCNair-dz2yg 11 дней назад +23

    ഞാൻ കുടി നിർത്തി!

  • @godmaker5681
    @godmaker5681 6 дней назад +15

    എംഡി എം എ കഞ്ചാവ് സ്റ്റാമ്പ് ഉപയോഗം വർദ്ധിക്കും😂

  • @innale.marichavan
    @innale.marichavan 3 дня назад

    കേരളത്തിലും ഈ അടുത്ത വില കൂടിയിട്ടും ഒരൊറ്റ കുടിയൻ പോലും പ്രതിഷേധിച്ചതില്ല... ന്യൂസിൽ പോലും വന്നില്ല..
    മലയാളി ഡാ 🔥

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 4 дня назад +2

    ജനങ്ങൾ സംഘടിച്ചാൽ അതിൻറെ മുകളിൽ ഒരു നിയമവുംഇല്ല സർക്കാറും കാണില്ല പ്രത്യേകിച്ച് തമിഴ്നാട്ടിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന ജെല്ലിക്കെട്ട് ഉദാഹരണം

  • @dileepkumarti8126
    @dileepkumarti8126 4 дня назад +2

    കൂലി ഉടൻ തന്നെ ഉയരും.
    ₹. 1200 നാളെ മുതൽ ₹. 1400 ആകും.
    അല്ലാതെ ബിവറേജിൽ പോകുവതെങ്ങനെ!!??? 🤣🤣

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 4 дня назад +1

    കേരളത്തിൽ മദ്യവില കൂട്ടിയാലും വിൽപന കൂടും. കേരളിയരോട് കളി വേണ്ട.

  • @vinilkumarkd5923
    @vinilkumarkd5923 5 дней назад +1

    അങ്ങനെ ആ കുടുംബങ്ങൾ രക്ഷപെട്ടു.

  • @Jamesdevassy
    @Jamesdevassy 9 дней назад +3

    Bring back the ARRACK●

  • @ashtamanmgu8945
    @ashtamanmgu8945 9 дней назад +2

    നല്ല കാര്യം സർക്കാറിന് അഭിനന്ദനങ്ങൾ അങ്ങനെ ജനങ്ങൾ നല്ലവരാകട്ടെ ? കേരളത്തിലെ കാര്യമാണോ മാപ്ര പറയുന്നത്😂

  • @shafeershay5943
    @shafeershay5943 10 дней назад +2

    കൂട്ടട്ടെ കൂട്ടട്ടെ കുത്തനെ കൂട്ടട്ടെ

  • @rahulchandranramani
    @rahulchandranramani 11 дней назад +2

    മദ്യത്തിന് വില കൂട്ടിയാൽ ഉള്ള പ്രശ്നം nyantees കിഡ്‌സിനെ വരെ ഉള്ളവരെ bahdhikkullu ഇപ്പോഴത്തെ പിള്ളാർക്ക് ഇതൊന്നും ബാധിക്കില്ല... മദ്യത്തിന്റ വില കുറക്കുക...

  • @SukumaranT-jo4ul
    @SukumaranT-jo4ul 11 дней назад +3

    ഉർവശീ ശാപം ഉപകാരം . അങ്ങനെ യെങ്കിലും നാട് നന്നാവട്ടെ ഇനിയും വില കൂട്ടി കൊണ്ടേയിരിക്കുക ..

  • @asharafthali
    @asharafthali 6 дней назад +2

    സൗദി അറേബ്യ എല്ലാ എനർജി ഡ്രിങ്ക്. സിഗരറ്റ്. എല്ലാം വില കൂട്ടി കൂട്ടാൻ കാരണം ഇതിൻ്റെ എല്ലാം ഉബയൊഗം കുറക്കാൻ വേണ്ടി.. ബുദ്ധി ഇല്ലാത്ത മാമകൾ 😂😂😂😂

  • @rajeevps934
    @rajeevps934 5 дней назад +1

    കേരളത്തിൽ govt. ഉം രാസ ലഹരി ലോബിയുമായുള്ള അന്തർധാര സജീവം 😘😘😘😘😘

  • @mathewnj6225
    @mathewnj6225 5 дней назад +1

    കോൺഗ്രസ്‌ കാർക്കും മാർകിസ്റ്റ് കാർക്കും വില കൂട്ടി ഭരിക്കാൻ മാത്രമേ അറിയൂ

  • @Sahad0512
    @Sahad0512 11 дней назад +20

    കോൺഗ്രസ്‌ വന്നിട്ട് വേണം കേരളത്തിലെ ബാറുകൾ എല്ലാം പൂട്ടാൻ 😁

  • @babumedia172
    @babumedia172 9 дней назад +3

    എത്ര കുട്ടിയാലും ഞങ്ങൾ കുടിക്കും ഭരണം നില നിർത്തണ്ടേ

  • @pradeeshjames4063
    @pradeeshjames4063 11 дней назад +22

    ഒരു കുടിയനും കൂടി നിർത്താൻ പോകുന്നില്ല. എത്ര വില കൂടിയാലും അവർ കുടിച്ചു കൊണ്ടേ ഇരിക്കും. ചുമ്മാ views കിട്ടാൻ വേണ്ടി ഓരോ caption ഇട്ട് ഇറങ്ങിക്കോളും

    • @johnchathanat8229
      @johnchathanat8229 6 дней назад

      എന്താടാ നിൻ്റെ പ്രശ്നം!?😮

    • @roykalam
      @roykalam 5 дней назад

      നിറുത്തില്ല പക്ഷെ അളവ് കുറയ്ക്കും

  • @underworld2770
    @underworld2770 11 дней назад +8

    ഒലക്കനിർത്തും കുടിയന്മാർ...😂

  • @hariharakumaras2255
    @hariharakumaras2255 11 дней назад +4

    മദ്യപിക്കാൻ കുറ്റകൃത്യങ്ങൾ ചെയ്യണം എല്ലായിടത്തും ജനങ്ങളെ ചൂഷണം ചെയ്യുന്നു ലോട്ടറി അടിക്കുന്നുപോലുമില്ല എല്ലാം ശരിയാക്കി

  • @sudhakaran2617
    @sudhakaran2617 4 дня назад

    Ithokke enth. Come to kerala

  • @xxxx4xyx
    @xxxx4xyx 5 дней назад +1

    കഞ്ചാവ് ലൂബിക് ചാകര. ഇനി mdma വിപണി പിടിക്കും

  • @damodaraswami02
    @damodaraswami02 11 дней назад +12

    നാല് ദിവസം കഴിഞ്ഞാൽ തുടങ്ങും..കൂടുതൽ ആകും..

    • @johnchathanat8229
      @johnchathanat8229 6 дней назад

      ശ്രമിച്ചാൽ പറ്റാത്ത കാര്യം ഇല്ല.😊

  • @SubashunniUnnik-bj1ug
    @SubashunniUnnik-bj1ug 11 дней назад +3

    മദ്യം ലഹരി അല്ലെ സർ ഇതു അമൃത് ആണോ

  • @subashmathew4420
    @subashmathew4420 3 дня назад

    കേരളത്തിൽ 10 ദിവസം കുടിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ സർകാർ മുട്ടുമടക്കും. കള്ള് വിൽക്കുന്ന കാശില്ലാതെ സർകാർ എങ്ങനെ മുന്നോട്ട് പോകും?

  • @rajeshkp1217
    @rajeshkp1217 10 дней назад +1

    Kancha

  • @praveenchandranchandran8449
    @praveenchandranchandran8449 6 дней назад

    ബസ് ഫ്രീ current free, ellam free

  • @nidheeshkr
    @nidheeshkr 4 дня назад

    നിങ്ങൾ സങ്കടിച്ചു പ്രതിഷേധിച്ചു നാല് ദിവസം വാങ്ങാതെ ഇരുന്നാൽ വില കുറയും

  • @VineeshMs-lb3wu
    @VineeshMs-lb3wu 5 дней назад

    Keralathil madhyathinu vila koottiyal kudikkunnavarude ennam koodum

  • @S4media000
    @S4media000 9 дней назад

    കുടിക്കുന്നവർ കുടിക്കും. സ്വയം തോന്നി നിർത്താൻ നോക്കട്ടെ.. ഇപ്പോൾ പെൺ, ആണ് മറ ഇല്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl 8 дней назад

    എല്ലാവരും മദ്യം നിർത്തിയാൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മന്ത്രി മാർ ഒക്കെ കഷ്ടത്തിൽ ആകും 😂😂😂 ദുർ ത്തിന് പൈസunda ഉണ്ടാകില്ല 😂😂😂😂

  • @justinecharalil3106
    @justinecharalil3106 11 дней назад

    This protest required..at least for one month..... let Party comrades buy liquor for one month

  • @JacksonJames-xp3ck
    @JacksonJames-xp3ck 4 дня назад

    ഡെയിലി കുടിക്കുന്നവർ ഇനി ആഴ്ചയിൽ ഒരികൾ കുടിച്ചു നോക്കൂ😂 എല്ലാം കൊണ്ടും നല്ലത് തന്നെ പണം ആരോഗ്യം പ്രദിക്ഷേതം എല്ലാം ആയെ😂😂😂

  • @popcorn9781
    @popcorn9781 3 дня назад

    Njan kudi 6masathekk nirthi..nirthan agrahamulla alukal pinthunakkatte

  • @mathewnj6225
    @mathewnj6225 5 дней назад

    കൊള്ള കോൺഗ്രസ്‌

  • @JGSS25
    @JGSS25 4 дня назад

    Karnataka aankuttikal

  • @hemarajantv2172
    @hemarajantv2172 4 дня назад

    Madya varjjanam.

  • @SaneeshUs
    @SaneeshUs 4 дня назад

    Charayamm sulabammm...

  • @sudheersivashankar6198
    @sudheersivashankar6198 9 дней назад +1

    ഇത് വെള്ളാപ്പള്ളിമാർക് വേണ്ടി

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 5 дней назад +1

    മദ്യത്തിന്റെ വില കുത്തനെ കുറയാൻ എല്ലാ കുടിയന്മാരും എട്ട് ആഴ്ച കുടി നിർത്തിവെക്കണം, 300 ശതമാനമാണ് കുടിയന്മാരുടെ കയ്യിൽനിന്നും നികുതി ഈടാക്കുന്നത്, എല്ലാവരും കുടിനിർത്തുക മദ്യപാനം ആരോഗ്യത്തിനും പണത്തിനും ഹാനികരം,വില താനേകുറയും,

  • @azadsherfudeen2879
    @azadsherfudeen2879 7 дней назад

    DOUBLE CHUNK ADA ENIKKU ORIKKALUM ADI NIRTHILLA.....ERATTA CHANKANTE MANOHARARAMAYA KERALAM...ELLARUM ADICHU KERI KERALATHIL VA....SWANDHAM JAVAN THARAM...

  • @fortunejourney4905
    @fortunejourney4905 11 дней назад +1

    😂😂 കുടിച്ച് ചാകട്ടെ കുടിയൻമാരെല്ലാം😂😂 അതോടെ ഗവൺമെൻ്റ് പാഠം പടിക്കു😂

  • @yadhuyadhu7730
    @yadhuyadhu7730 11 дней назад

    പിന്നേ 😂😂😂😂😂

  • @JR-yi8xc
    @JR-yi8xc 4 дня назад

    പിണറായി ബിജ്യൻ പറഞ്ഞുകൊടുത്ത ഐഡിയ ആയിരിക്കും അവിടെ നടപ്പാക്കിയത്... 🥴🥴

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 5 дней назад

    വില കുറഞ്ഞു കിട്ടിയിരുന്ന ചാരായ ഷോപ്പുകൾ പൂട്ടിച്ച് ബ്രാണ്ടി ഷോപ്പുകൾ വന്നതാണ് തൊഴിലാളികളുടെ ദാരിദ്ര്യത്തിന് കാരണം,, ഇന്ന് അൻപത് രൂപരുടെ സാധനത്തിനു ഇരുന്നൂറ്റി അൻപത് കൊടുക്കണം,, മദ്യം ആരോഗ്യത്തിനും പണത്തിനും ഹാനികരം, കുടിയന്മാർ കുടിനിർത്തുക,

  • @krishnakumar-kz7pv
    @krishnakumar-kz7pv 5 дней назад

    പിണുങ്ങാണ്ടി കേക്കണ്ട...