എന്തായിരിക്കും ശാരിയുടെ പിന്നിലെ രഹസ്യം?
HTML-код
- Опубликовано: 16 май 2024
- അടുത്ത കൊലപാതകം നടത്താൻ തീരുമാനിച്ച് ശാരി..
Click to Watch Swayamvaram Episode 330 : www.manoramamax.com/programs/...
Swayamvaram Everyday @ 6.30 pm Mazhavil Manorama manoramaMAX
#Swayamvaram #MazhavilSerial #MazhavilNewSerial #MazhavilManorama #manoramaMAX #amalagireesan #pallavigowdaofficial #shanavasactor
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Развлечения
ആ ശാരിക്ക് ശരിക്കും ഒരു രക്ത യക്ഷിയുടെ മുഖം..
അവസാനം ഇത് ശരിക്കും ഉള്ള ശാരി അല്ല ട്വിൻ സിസ്റ്റർ ആണെന്ന് പറയും
😂
ഒന്നുകിൽ രാഖി സ്ട്രോങ് ആകുക അല്ലെങ്കിൽ ഈ സീരിയൽ നിർത്തി പോകുക
ഇത് രണ്ടും നടക്കുമെന്ന് തോന്നുന്നില്ല
😅
നിർത്തി
നേരത്തെ ഒക്കെ ഈ സീരിയൽ ഇഷ്ടമായിരുന്നു, ഇപ്പൊ ഒട്ടും ഇഷ്ടമല്ല.
Serikulla sobavam engane thanne sharide
Chathikal. ....
Ragi Kzhangi Ayi Abinayikkunnathilum Nallath Kooli Velakk Pokunnatha
ശെരിക്കും എന്താവും ലൈഫിലും ശാരിയുടെ പിന്നിലെ രഹസ്യം 😂 ഒരു കാമുകൻ ഉണ്ടായി അയാളെ പറ്റിച്ചു പണം നേടി എന്നൊക്കെ കേൾക്കുന്നു 😂 ഇതിൽ വല്ല സത്യമുണ്ടോ 😂
💯
മുപ്പത്തിയഞ്ചു ലക്ഷം മുക്കി പാവം ആ ബാങ്ക് ജീവനക്കാരനായ മുൻ കാമുകൻ
@@pavithashaji2173 😔
രാജീവൻ തിരിച്ചു വരുമോ
Epo rakhiyodu sneham thonnunavr shaarika veedu vitu poyapo thott ulla episodes onnudi kanda mathy marikolum😅 nthoka ayirunn .. sharika is not good . But rakhiyodu sahathapam thonnunilaa kurch anubavikatt😅
Enti seeriyala ithu kashttam onnu nirtho
Mohanachandran aara
അപ്പച്ചിയേയും, മകനേയും കൊന്നാ...
Ee serial2 ninnu pettanu purathavum aryamol
ഇവൾ ന്തിനാ ഇങ്ങനെ ചെയ്യുന്നേ.😡😡😡
Ee penn allee orale pattichath kalynm kazhikannu paranj cash adich maattiyath youtub oru news pagel kand😮😮
കഷ്ടം
Arya mam super ❤️
ഈ ചേച്ചി അല്ലെ ആ ചേച്ചി വിവാഹ തട്ടിപ്പ് ജീവിതത്തിലും ഇതാണോ 😂
Shari athra thanne anubavichitund
Enth thenga അനുഭവിച്ച്
🥴@@AChuzzzzs
@@AChuzzzzs
1. വിധവയായി
2. രാജേന്ദ്രൻ്റെ റേപ്പ്
3. മോഹനചന്ദ്രൻ്റെ ഭീഷണി
4. ജോലി & വീട് നഷ്ടപ്പെടൽ
5. രാജീവൻ സംബന്ധിച്ച് അപവാദം.
6. അങ്ങോട്ടും ഇങ്ങോട്ടും പിച്ചകാരി പോലെ തെണ്ടി തിരിയേണ്ടി വന്ന്.
7. അച്ഛൻ്റെ മരണം വരെ പോലും കൂടെ നിൽക്കാൻ കഴിഞ്ഞില്ല.
8. രാഖിയുടെ വക ക്രൂരത
9. വിനോദുമായി ഇഷ്ടമില്ലാത്ത കല്യാണം
10. നാട്ടുകാരുടെ മുമ്പിൽ അപമാനം.
ഇതൊക്കെ ധാരാളം അല്ലെ
@@paramashivan18 ithoke rakhi ano chythe?
@@AChuzzzzs 5,6,8,9,10 okke rakhi karanam alle sambhavichath
ഈ സീരിയൽ നിർത്തിയോ...