അറിയാതെ നിറയുന്ന| KINAVINTE KUDILIL |DULQUER SULTHAAN ALATHUR | ASMA KOTTAKKAL | SHAHID PUTHANATHANI

Поделиться
HTML-код
  • Опубликовано: 23 июн 2021
  • Please subscribe this channel for more videos.
    #ariyathenirayunna #kinavintekudilil #asmakottakkal #shahidputhanathani
     Lyrics & Music Sung : Dulquer sulthaan Alathur
     Singer : Asma Kottakkal
     Banner : Mani Muthu Creation
     Dop : Sameer V K D
     Producer & Direction : Rishad Perinthalmanna & Shuaib pattabi
     Make-up : Safiya Nilampur
     Marketing : Esaar Media
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2021 | Essaar Media Pvt.Ltd
    ariyathe nirayunna
    ariyaathe
    nirayunna
    viraham
    asma kottakkal song
    asma kottakkal new hits
    asma kottakkal hits
    new super hit song
    pranayam
    viraham
    novu thanna paattu
    mahar
    arfania alathur
    arfaniya
    arfania songs
    shahid puthanathani
    shahid puthanathani new hits
    shahid puthanathani superhits
    shahid puthanathani new album

Комментарии • 275

  • @DulquerSulthaanAlathur
    @DulquerSulthaanAlathur 3 года назад +21

    ഹായ്,

  • @user-xu9wb5fo7l
    @user-xu9wb5fo7l 3 года назад +5

    എല്ലാവരും ഈ വർക്ക് കാണുക ഞങ്ങളുടെ ഒരു ടീം വർക്ക് ആണ് ഞാൻ മേക്കപ്പ് ചെയ്ത് ഒരു വർക്കാണ് ഇതിൽ ചെറിയ വേഷവും ഉണ്ട് ഞാൻ അതുപോലെ ഈ സോങ്ങ് അതിമനോഹരം ഇത് എഴുതിയവരും പാടിയതും എല്ലാം ഒന്നിനൊന്നു മെച്ചം അതുപോലെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ കളും അഭിനയിച്ചിട്ടുണ്ട് എല്ലാവരുടെ ഭാഗങ്ങളും എല്ലാവരും കറക്റ്റ് ആക്കി നന്നായി അഭിനയിച്ചിട്ടുണ്ട് ഷാഹിദും റംഷിയും തകർത്തു അഭിനയിച്ചു ഇനിയും ഇതുപോലെ നല്ല അടിപൊളി സോങ്ങുകൾ പാടാൻ കഴിയട്ടെ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹സഫിയ നിലമ്പൂർ 🌹❤👍

  • @hanausssmidiya7381
    @hanausssmidiya7381 3 года назад +9

    ഷാഹി സൂപ്പർ എന്നും ഇതുപോലുള്ള വെർക് ഉണ്ടാവട്ടെ masha allah ❤😍🥰

  • @alinihas1
    @alinihas1 3 года назад +7

    അസ്മ കോട്ടക്കലിന്റെ ആലാഭനവും ശബ്ദവും വളരെ നന്നായിട്ടുണ്ട്.

  • @rasheedchekkutty3814
    @rasheedchekkutty3814 3 года назад +14

    പാതിയേ മാറുള്ളൂ..

  • @Shoot-TravelEat
    @Shoot-TravelEat 3 года назад +10

    അടിപൊളി ❤❤👍🏻👍🏻👍🏻

  • @sinan4020
    @sinan4020 3 года назад +8

    ഒരു രക്ഷയില്ല song സൂപ്പർ 👏👏

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 года назад +1

    ഷാഹിദേ തകർത്തു മുത്തേ അർഫാനിയയുടെ വരികളും അസ്മ കോട്ടക്കലിന്റെ ആലാപനവും അടിപൊളി 👌👌👌🥰🥰🥰💚💚💚

  • @skmedia4420
    @skmedia4420 3 года назад +10

    ഷാഹിദ് പുത്തനത്താണി മുത്താണ്

  • @mizhicreations.2633
    @mizhicreations.2633 3 года назад +3

    നല്ല വരികൾ സൂപ്പർ അഭിനയിച്ചരണ്ടു പേർക്കും അഭിനന്ദനങ്ങൾനേരുന്നു ❤👍👍

  • @Hamsterkombat-l6v
    @Hamsterkombat-l6v 3 года назад +3

    Song വല്ലാത്തൊരു feeling❤❤💘 hard tech ഇതൊക്കെ ആണ് ആൽബം ഇന്ന് എറിങ്ങുന്ന ഒരു പാട് ആൽബം ങ്ങൾ കണ്ടിട്ട് ഉണ്ട് but ആ ആൽബംങ്ങൾ ക്ക് feeling ഇല്ല അർഫാനിയ ആലത്തൂരിന്റെ വരികൾ ക്കും സംഗീതത്തിലും ഹൃദയത്തിലേക്ക് ആഴുന്നു ഇറങ്ങുന്നു ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤️❤️👍

  • @strawberrymedia3455
    @strawberrymedia3455 3 года назад +7

    അർഫാനിയുടെ വരികൾ 💛 അസ്മ നന്നായി പാടി മൊത്തത്തിൽ 💛

  • @bushrabushra4792
    @bushrabushra4792 2 года назад

    ഞ്ഞങ്ങളുടെ കൂടെ ജോലി ചെയ്തിരിന്ന കുട്ടിയാണ്,,വീഡിയോയിൽ ലാസ്റ്റ് ചെയ്തത് പോലെ ജീവിതത്തിലും അവൾ ചെയ്തു അവളെ ഖബറിടം വിശാലംമാക്കി കൊടുക്കട്ടെ 🤲🤲🤲

  • @aisha_basheer
    @aisha_basheer 2 года назад

    ഇതിലെ heroin റംസി എന്റെ നാട്ടുകാരി ആണ് ആദ്യ വിവാഹം കഴിയുന്നത് വരെ ഒരാള് പോലും തെറ്റ് പറയാത്ത ഒരു പാവം കുട്ടി ആയിരുന്നു. പെട്ടെന്ന് വന്ന മാറ്റങ്ങൾ അവളെ തന്നെ ഒരുപാട് മാറ്റി ഒടുക്കം ഒരു മുഴം കയറിൽ ജീവിതം അവദനിപ്പിച്ചെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വേദനിച്ചു അവളെ ഓർത്തല്ല കളഞ്ഞിട്ട് പോയ രണ്ടു മക്കളെ ഓർത്ത് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ ❤❤

  • @ajmalomassery6493
    @ajmalomassery6493 3 года назад +1

    ഷാഹിക്കാ അടിപൊളി വർക്ക്‌ 😍😍😍❤️❤️ ഇനിയും നല്ല വർക്ക്‌ ഉണ്ടാവട്ടെ 👍👍👍

  • @faheemkanniyan
    @faheemkanniyan 3 года назад +3

    പൊളിച്ചു ഷാഹിദ് പുത്തനത്താണി😍😍😍😍😍😍😍😍😍😍😍😍😍😍

  • @majeedodupara7187
    @majeedodupara7187 3 года назад +5

    പൊളിച്ചു.. സൂപ്പർ വർക്ക്‌ 🥰💯😍

  • @soorajthamarakulam2513
    @soorajthamarakulam2513 3 года назад +4

    ഈ വർക്കിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും സ്നേഹാശംസകൾ..... ❣️

  • @kismathvisionseason2418
    @kismathvisionseason2418 3 года назад +8

    ഷാഹിദ് മുത്തേ സൂപ്പർ 👌👌👌👌🥰🥰🥰🥰🥰❤️❤️❤️

  • @shafipattambivlog27
    @shafipattambivlog27 3 года назад +4

    Polichu