കടല്‍ കടന്ന് പാരീസില്‍ നിന്ന് മലയിന്‍കീഴ് എത്തിയ വധു | Paris | Marriage | Malayinkeezhu

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 348

  • @Angel-le7ld
    @Angel-le7ld Год назад +101

    അല്ലെങ്കിലും ഇപ്പൊ നാട്ടിൽ പെണ്ണുകിട്ടാൻ വഴിയില്ലാതെ ആയി. ഇനി ഇപ്പൊ വിദേശം തന്നെ ആശ്രയം. രണ്ടുപേരും cute ❤

  • @lazylucy1583
    @lazylucy1583 Год назад +120

    This is why it is said marriages are decided in heaven .Two partners coming from different places to have heirs to continue the family lines 😍👍 Wishing the couple a long and happy married life 🙏🏻

    • @Live-lv1ug
      @Live-lv1ug Год назад +1

      എന്തൊരു സൗന്ദര്യം ❤️❤️❤️

    • @petrixiron
      @petrixiron Год назад +1

      ചക്കകൂട്ടാൻ കിട്ടിയ പോലെ അവൻ

  • @Krishna789.
    @Krishna789. Год назад +41

    Happy married life
    Congratulations ♥️

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Год назад +37

    ഇത് കണ്ട മലയിൻകീഴ് ഉള്ള ഞാൻ തള്ളേ പയ്യനും പെണ്ണും ഒരേ പൊളി (അടിച്ചു പൊളിക്ക് ജീവിതം ❤❤❤❤❤❤❤)

    • @XUserbaijan743
      @XUserbaijan743 Год назад +3

      ചുമ്മാ ചുറ്റി തിരിഞ്ഞു നടക്കാതെ അണ്ണനും കെട്ട് ഒരു മദാമ്മയെ 😂

    • @muhammedharis3705
      @muhammedharis3705 Год назад +1

      Yevanpuliyanuketto

  • @sajithktri
    @sajithktri Год назад +195

    Congratulations 💐 ഗവണ്മെന്റ് ഉദ്യോഗസ്ഥരെ നോക്കി ഇരിക്കുന്ന ഇവിടുത്തെ പെണ്ണുങ്ങൾക്ക് എല്ലാം ഒരു പാഠം ആവട്ടെ എന്ന് ആശംസിക്കുന്നു 😂

    • @unnir5037
      @unnir5037 Год назад +3

      True...!!! i would have said the same thing

    • @vishnu4983
      @vishnu4983 Год назад +8

      Zetta ayalk government joli alle 😑ahh penn athe arinj kettiyathayirikm

    • @unnir5037
      @unnir5037 Год назад

      Normally women in western world look for a decent job but nothing specific @@vishnu4983

    • @fg4513
      @fg4513 Год назад

      ​@@vishnu4983enthin avalde parents avde govt job arunn avr well settled aan

    • @sajithktri
      @sajithktri Год назад

      @@vishnu4983 😂 aano? Enikku arinjoodaayirunnu😂

  • @rajeeshn5890
    @rajeeshn5890 Год назад +16

    God bless you both❤❤❤❤

  • @muneervahid
    @muneervahid Год назад +44

    Congratulations,god bless you guys.Stay like this for ever..

  • @angelovictortm9214
    @angelovictortm9214 Год назад +34

    She is so beautiful ❤

  • @midhuntr8472
    @midhuntr8472 Год назад +5

    രണ്ടു പേരും cute ആണ്... പക്ഷെ എനിക്ക് ഇഷ്ടം നമ്മുടെ മലയാളി പെൺകുട്ടികളെ ആണ്... ഭംഗി ആണെങ്കിലും... ബുദ്ധി ആണെങ്കിലും... വൃത്തി ആണെങ്കിലും ഇനി സ്നേഹം ആണെങ്കിലും മലയാളി പെൺകുട്ടി ആണ് സൂപ്പർ

    • @aneeshsasi5589
      @aneeshsasi5589 Год назад +1

      Ividuthe karivalikalekkal nallathe mattu statil kittum

    • @midhuntr8472
      @midhuntr8472 Год назад +2

      @@aneeshsasi5589 മോനെ തൃശൂർ വന്നു നോക്ക് കരിവള്ളി ആണോ എന്ന്... കണ്ണൂർ പോയി നോക്ക്.... പാലക്കാട്‌ പോയി നോക്ക്

    • @Here_we_go..557
      @Here_we_go..557 Год назад +1

      ​@@midhuntr8472എന്തൊക്കെ ആണേലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല ഇവിടെ ഉള്ളതുങ്ങൾക്ക്😂. പിന്നെ നി പുറത്തെ state il ഉള്ള പെൺകുട്ടികളെ കണ്ടിട്ടില്ല എന്ന തോനുന്നു. ഇവളുംമരെക്കാൾ 100 ഇരട്ടി സൗന്ദര്യവും ഉണ്ട് ഇത്രേം demand ഉം ഇല്ല.

    • @vyshakhkrishnan1021
      @vyshakhkrishnan1021 5 месяцев назад +1

      ​@@Here_we_go..557pinna ninna okka kanan odukkatha look ane allo ninna okka kaliym purathe ulla anugalkke ittratti look und.....annite kidanne chilakke🤮

    • @Here_we_go..557
      @Here_we_go..557 5 месяцев назад

      @@vyshakhkrishnan1021 enikk look ellathondavum angu Mizoram il ninn penn kittiyath😉. Allelum evduthe pennungalk kannappikal maathre cheru chettan chellu

  • @monishadmukundan9073
    @monishadmukundan9073 Год назад +15

    That's possibly good News,
    Stay Blessed always ❤

  • @arfunnz9096
    @arfunnz9096 Год назад +135

    കേരളത്തിലേ ആൺപിള്ളേർക്ക് ബുദ്ധി വെച്ച് തുടങ്ങി... 👍👍👍good keep it up..

    • @Rockstar....
      @Rockstar.... Год назад +11

      Uva 😂 കണ്ട് അറിയാം

    • @arfunnz9096
      @arfunnz9096 Год назад +17

      @@Rockstar.... മലയാളി പെണ്ണുങ്ങളെ കല്യാണം കഴിച്ചാൽ ജീവിതം മുഴുവനും ഒരു ബുദ്ധിമുട്ടും വിഷമവും ഇല്ലാത്തതാണല്ലോ..
      ജീവിതമാണ്... സന്തോഷത്തെ പോലെ മറ്റൊരറ്റത്തും ദുഃഖവും ഉണ്ട്...
      ആരെ കല്യാണം കഴിച്ചാലും അവസ്ഥ അങ്ങനെ തന്നെ ആയിരിക്കും.. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം മലയാളി പെണ്ണുങ്ങളെ പോലെയുള്ള പ്രവർത്തി അവൾ കാണിക്കില്ല .. ധൈര്യമായി വിശ്വാസത്തോടെ അവന് അവളോടൊപ്പം ഉറങ്ങാം... അവൾ ഉണ്ടാക്കുന്നത് കഴിക്കാം...

    • @Rockstar....
      @Rockstar.... Год назад +1

      @@arfunnz9096 uva മലയാളികൾക്ക് ഉള്ള അടക്കം ഒതുക്കം ഒന്നും അവർക്ക് കാണില്ല അവരുടെ രീതി വേറെയാണ് അത് അവരുടെ നാട്ടിൽ ഉള്ളവർക്ക് ഇഷ്ടം കാണൂ..മലയാളി പെണ്ണുങ്ങളെ നോക്കിയ അവർ ഇത്ര മോഡേൺ ആയാലും ഒരു ഒതുക്കം കാണും പിന്നെ അവരുടെ parents adipoli ആയിരിക്കും..ഇത് തുണി മാറുന്നത് പോലെ bf,lovers,husband മാറ്റുന്ന ആളുകൾ ആണ്..
      ഇപ്പ saree temple ആയതുകൊണ്ട് അല്ലാതെ നോക്കിക്കോ..ഏത് മലയാളി കുട്ടിയെ പൊതു nirathil കിസ്സ് അടിച്ച് shorts ittu kaanundu ..avare kuttam പറയുന്നത് അല്ല but nammuk നമ്മുടെ ശൈലി ഉള്ള പെണ്ണുങ്ങളാ നല്ലത്

    • @Rockstar....
      @Rockstar.... Год назад

      @@Here_we_go..557 50 % nalla കുട്ടികൾ ഉണ്ട്..നല്ല ഫാമിലി നോക്കി കഴിച്ചാ മതി...relationship okke undayirun kanum but second hand akila ഉറപ്പാ..പിന്നെ expose type ശീലം കാണില്ല

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@Rockstar....നി ഒക്കെ ഏത് കാലത്താടെ jeevikkunne ഇവിടുത്തെ അവലുമ്മാർ ഒക്കെ ഒരുവിധം feministകള also എത്ര അവന്മാര് മേഞ്ഞിട്ട last 💵 നമ്പി ഒരുത്തനെ പോയി കെട്ടും എല്ലാരും അല്ല just 90% മാത്രം😂. Also ഒന്നിനും ഒരു കുറവും ഇല്ലേലും ജാഡ, അഹങ്കാരം, പത്രാസ് , demand ഒന്നിനും ഒരു കുറവും കാണില്ല. പിന്നെ french കാരിയെ കെട്ടിയ atleast pr എങ്കിലും കിട്ടും ഇവിടുത്തെ caseകളെ കെട്ടിയ കൊറേ പ്രാരാബ്ധം അല്ലാതെ എന്താ കിട്ട...😂. പിന്നെ എൻ്റെ case എടുക്കുവനെൽ എൻ്റെ പെണ്ണ് arunachal pradesh il നിന്ന് ആണ് so ഇവിടുത്തെ ആക്രികളെ നി ഒക്കെ വെച്ചോ . ഇവിടെ ഉള്ളവളുമ്മര് അവളുടെ 7 അയലത്ത് വരില്ല, നല്ല വിദ്യാഭ്യാസവും ഉണ്ട് feminine ആണ്. ഇവിടുത്തെ അവളുമ്മരെ പോലെ 💵 നക്കാൻ വരുന്ന type ഉം അല്ല.😂 മൊത്തത്തില് പറഞ്ഞാല് materialistic അല്ല.
      മലയാളി ചെക്കന്മാർ പുറത്ത് പോയി നല്ലത് കണ്ട് പിടിച്ച് കേട്ടട്ടെ അങ്ങനെ എങ്കിലും നല്ല ഒരു തലമുറ ഉണ്ടാവട്ടെ..

  • @Thegoatleo1010
    @Thegoatleo1010 Год назад +207

    എനിക്കും ഒരു മദാമ്മനെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹം 🙏

  • @anishkc846
    @anishkc846 Год назад +78

    ഇവിടെ ഉള്ള പെണ്ണുങ്ങൾക്ക് സർക്കാർ ജോലിക്കാരെ മതിയല്ലോ അങ്ങനെ തന്നെ വേണം

    • @VismayLH
      @VismayLH Год назад +20

      Aa payyan govt employee thanne ann

    • @jimmythehat579
      @jimmythehat579 Год назад +9

      Avanum police anu ,jailer

    • @Here_we_go..557
      @Here_we_go..557 Год назад +14

      @@jimmythehat579 pakshe avanu evduthe aakrikale venda🤣

    • @shantypr392
      @shantypr392 Год назад +14

      ഏതാ ഈ പൊട്ടൻ 😄 ചെക്കന് സർക്കാർ ജോലി തന്നെ ആണല്ലോ😁

    • @anishkc846
      @anishkc846 Год назад +8

      സർക്കാർ ജോലി ആണെന്ന് അറിയാം മണ്ടാ ഇപ്പോഴത്തെ പെൺ കുട്ടികളുടെ കാര്യം ആ പറഞ്ഞേ സർക്കാർ ജോലി ഉള്ള ആണുങ്ങളെ മാത്രം വിചാരിച്ചു ഇരിക്കുന്ന വർക്കു ഒരു?

  • @EdwinGeorge133
    @EdwinGeorge133 Год назад +12

    മംഗളാശംസകൾ

  • @manojmc4151
    @manojmc4151 Год назад +34

    നാട്ടിൽ പെൺകുട്ടികൾ ഇല്ലെന്നു പറഞ്ഞില്ലേ അവളുമാരുടെ പോയി 😊😊😊

  • @rohitcharles007
    @rohitcharles007 Год назад +8

    Wish them a happy married life.

  • @isacmathew2381
    @isacmathew2381 Год назад +6

    Congratulations to you. God bless both of you.

  • @subramaniyanc9267
    @subramaniyanc9267 Год назад +8

    Handsome boy, pretty girl.Good to see you both walking.Congrats

  • @happyyear4746
    @happyyear4746 Год назад +4

    Happy Married Lyfe Krishnasankar & Cathy❤

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +33

    ലെ കേരള girls :ഞങ്ങൾക്ക് ഇപ്പൊ കല്യാണം വേണ്ട.
    ലെ boys :അതിന് ആർക്കു വേണം ഇവിടെ ഉള്ള പെണ്ണിനെ. മദാമ്മ യെക്കാളും Look ഉം cash ഉം education ഉം Trend ഉം ഉള്ള പെണ്ണുങ്ങൾ ഒന്നും ഇപ്പൊ കേരളത്തിൽ ഇല്ല

  • @mathewsgeorge5650
    @mathewsgeorge5650 Год назад +2

    May Living God empowers and BLESS you

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +1

    🙏🌹❤️Mangalaasamsakal 🎻❤️🌹

  • @Vibes22742
    @Vibes22742 Год назад +7

    Good 🇮🇳 ❤🇫🇷

  • @pillaipragu
    @pillaipragu Год назад +3

    Happy married life 🎉🎉🎉🎉❤❤❤

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Год назад +2

    Happy marriage life

  • @arunsreedharan1093
    @arunsreedharan1093 Год назад +1

    ALL THE BEST. WISH YOU A HAPPY MARRIED LIFE.

  • @RasikT-e2b
    @RasikT-e2b Год назад +1

    മലയൻകീഴ് തിരുവനന്തപുരം ❤️

  • @ronyxplore7943
    @ronyxplore7943 Год назад

    Im nearby to this place. Malayinkeezhu Town in Trivandrum district. Couples nice.

  • @vipinkp4005
    @vipinkp4005 5 месяцев назад

    Happy married life bro🎉🎉

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Месяц назад

    Super❤️🎉

  • @BalakrishnanHariharaSharma
    @BalakrishnanHariharaSharma Год назад

    God bless both of you

  • @randomdude5755
    @randomdude5755 Год назад +12

    Bro pulled a 10🎉❤

    • @kalippan.
      @kalippan. Год назад

      & him being a currycel. lookism propagaters in ruins!🤣

    • @lucid.6610
      @lucid.6610 Год назад

      ​@@kalippan.onn manasilavunna pole pachak parayavo

    • @truth6074
      @truth6074 Год назад

      ​@@kalippan.They are insecure incels 😂

    • @NiggaMon143
      @NiggaMon143 Год назад

      Aahm oru 5varshamengilum orimichu jeevicha mathiyarunnu

    • @randomdude5755
      @randomdude5755 Год назад

      @@NiggaMon143
      That's not our business budd🙂

  • @krishnakumargopalan9575
    @krishnakumargopalan9575 Год назад +1

    കലക്കി ..

  • @chaplin1669
    @chaplin1669 Год назад +67

    ഇവിടുന്ന് കെട്ടാതെ irikkunnatha നല്ലത് 😂😂😂

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Год назад +15

      From my schoolings i started adapt European culture, I was quite fancy with it. But when I been to London some 15 years back. I was like wtf and after completing my studies I just made back home. Ikkarak akkara paccha. Relationship with European Aussies and Westerners are like sunny spells in London. Fades so quickly

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Год назад +5

      South india is best especially bangalore

    • @arunms260
      @arunms260 Год назад

      ഉള്ളതിനൊക്കെ ഒടുക്കത്തെ ജാഡയും ഡിമാന്റും .. അതൊ എറിയ പങ്കും കാക്ക കൊത്തിയതും

    • @Kaisen671
      @Kaisen671 Год назад

      ​@@மண்ணின்மைந்தன்-ள1ம life security in India: 📉📉

    • @Sigma123-q4n
      @Sigma123-q4n Год назад

      ​@@மண்ணின்மைந்தன்-ள1மwell said 👏

  • @JamesMathews-th5ku
    @JamesMathews-th5ku Год назад

    Very nice loveres so God help undakada othari😊

  • @anandarajcheruthayil1486
    @anandarajcheruthayil1486 Год назад

    Best wishes dears

  • @Joe_Joe_99
    @Joe_Joe_99 Год назад +6

    njaanum keralathil settled aaya oru rajasthani kochumayitt relationil aanee.enta saundharyamo, aasthi onnum aval nokkiyilla..enne enta kaamuki dubai malayali payyane kandappol kalanjitt poya samayath ee koch aanu enne koode ninnum support cheythum,vishamavum ellam matti move on cheyyan pattiyath.annu enikk salary kuravayirunnu ipol nalla joli ooke aayi athuvare aval ennodoppm ninnu..adutha kollam kalyanam chilappol nadathum..🥰

    • @Here_we_go..557
      @Here_we_go..557 Год назад +1

      All the best...
      🎉
      Nkilum aa gulf kaarantr karym orkumbo kashtam thonunnu😂

    • @Joe_Joe_99
      @Joe_Joe_99 Год назад

      @@Here_we_go..557 അവരായി അവരുടെ പാടായി. നമ്മളെ മനസറിഞ്ഞു അങ്ങോട്ട് സ്നേഹിക്കുകയും , സപ്പോർട്ട് ചെയുമ്പോൾ തിരിച്ചു തരുന്ന ആളെ കിട്ടി. ഇനി പഴയ ആളെ കുറിച് ഓർക്കുന്നില്ല അവൾ എന്തോ ചെയ്യട്ടെ.

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      Nala vidal Anu allo😂

  • @nelsonvarghese9080
    @nelsonvarghese9080 Год назад +3

    God bless you... 🌹🌹🌹

  • @systemicnsystematic
    @systemicnsystematic Год назад

    God bless🎉🥰🌹

  • @kannan5749
    @kannan5749 Год назад

    ❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼👌🏼congrats.... 🌹🌹🌹🌹🌹

  • @kumarm5961
    @kumarm5961 Год назад +3

    God bless you both

  • @sudevanvasudevan5913
    @sudevanvasudevan5913 Год назад

    ❤❤ All the best🎉🎉

  • @nithint9550
    @nithint9550 Год назад

    Congratulations bro ❤

  • @nishithah19
    @nishithah19 Год назад +13

    എനിക്ക് ഒരു സായിപ്പിനെ ഭർത്താവ് ആയി കിട്ടണം എന്ന് ആഗ്രഹം ഉണ്ട്.

    • @thakkuduvava1_
      @thakkuduvava1_ Год назад +5

      Kovalam beach I baa njan sayipine kanich tharam💀

    • @nishithah19
      @nishithah19 Год назад +2

      @@thakkuduvava1_ ജെട്ടി ഇട്ടു കിടക്കുന്ന ആയിരിക്കും 🤣🤣🤣

    • @thakkuduvava1_
      @thakkuduvava1_ Год назад +4

      @@nishithah19 beachil pinney hoody ittu kidakuvo 🥲

    • @nishithah19
      @nishithah19 Год назад +2

      @@thakkuduvava1_ 😁🤣

    • @kidilamvenom8721
      @kidilamvenom8721 Год назад +2

      Johny sins mathiyo sechi 😅

  • @JamesMathews-th5ku
    @JamesMathews-th5ku Год назад

    Very good nice😢

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Год назад

    👍👍

  • @adwaitharjun9708
    @adwaitharjun9708 Год назад

    enik um kittum ingane orannathine😏
    By the by congrats cute couples👍

  • @deepakrnair8126
    @deepakrnair8126 Год назад

    Alla pinee ❤

  • @Cskbnnnm
    @Cskbnnnm Год назад +11

    Mallu guys need more forieghn marriage.... No need kerala girls... ❤❤❤❤❤❤❤❤

  • @anandavallyanandavally6076
    @anandavallyanandavally6076 Год назад

    Super

  • @rajanjohn2625
    @rajanjohn2625 Год назад

    Made for each other

  • @user-wc6tu5hc4b
    @user-wc6tu5hc4b Год назад

    All'the best ❤️

  • @malludubb
    @malludubb Год назад +3

    Good

  • @sabilashbalan2747
    @sabilashbalan2747 Год назад

    Wow

  • @indiancr7352
    @indiancr7352 Год назад

    ❤❤

  • @Akhil178
    @Akhil178 Год назад +12

    പെണ്ണിനെ കിട്ടാത്ത കേരളത്തിൽ ആൺപിള്ളാർ ഇങ്ങനെയൊക്കെ ചെയ്‌തെന്നിരിക്കും. പവർ

    • @kalippan.
      @kalippan. Год назад +5

      എന്തുകൊണ്ട് ചെയ്യാതിരിക്കണം? കുട്ടികൾ ഉണ്ടായാൽ ആ ജനറേഷനെങ്കിലും good look ആയിരിക്കാൻ ചാൻസുണ്ട്😁

  • @anoopbalan4119
    @anoopbalan4119 Год назад

    ❤🙏

  • @Role377
    @Role377 Год назад +1

    ഞാനും നോക്കുന്നു... അങ്ങ് ബ്രസീലിൽ 😁😌

  • @me-vp4wo
    @me-vp4wo Год назад

  • @anishsnair3655
    @anishsnair3655 Год назад

    👍👍👍👍👍

  • @vineethv224
    @vineethv224 Год назад

    Dheiva nishchayam

  • @pandarakkalan.615
    @pandarakkalan.615 Год назад

    Instagram FB palathilim noki onnineyum set aakunnilla 😢

  • @jacksonv3794
    @jacksonv3794 Год назад +7

    ഒരു വർഷം കഴിഞ്ഞുള്ള വിശേഷം ഇടാൻ മറക്കല്ലേ

  • @Cskbnnnm
    @Cskbnnnm Год назад +21

    Im also married a kannada girl she is very corperative and lovesble... Pls do not take mallu girls.. They are in fantasy world....and drugs....

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад +19

      So your mother sisters also like that...as u said living in fantacy world and....??

    • @Cskbnnnm
      @Cskbnnnm Год назад

      @@user-tjk8td7hw9b what do you want... It is Non of your business........ I said some truth... I think you don't have a good father

    • @Here_we_go..557
      @Here_we_go..557 Год назад +10

      ​@@Cskbnnnmtruth hurts bro 😂... that's it. Btw my mom is also from kodagu district Karnataka

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@user-tjk8td7hw9bfrustrated huh😂

    • @Cskbnnnm
      @Cskbnnnm Год назад +1

      @@Here_we_go..557 ohh nice bro

  • @kalippan.
    @kalippan. Год назад +1

    ലോട്ടറി അടിച്ച്🤣😁👍

  • @starbucksadmin7265
    @starbucksadmin7265 Год назад +15

    സംഭവം ഒക്കെ കൊള്ളാം , ഞാൻ യൂറിപ്പിൽ ജീവിച്ച ആളാണ് , പക്ഷെ അവരുടെ ലൈഫ് സ്റ്റയിൽ different ആണ് . അവരൊക്കെ സ്കൂൾ ജീവിതത്തിൽ ഒക്കെ സെക്സ് ഒക്കെ ചെയ്തു വരുന്ന ആൾകാർ ആണ് , നമുക്ക് jealousy ഉണ്ടാവില്ലെങ്കിൽ കുഴപ്പം ഇല്ല

    • @arungk66
      @arungk66 Год назад +11

      ഇപ്പോൾ ഇവിടെയും അതിനു കുറവൊന്നും ഇല്ല... ഞങ്ങൾ ഒക്കെ electrical maintanance നു ചില ലോഡ്ജ് homestay കളിൽ പോകാറുണ്ട്. പോകുമ്പോൾ എല്ലാം അവിടെ റൂം എടുക്കാൻ നിൽക്കുന്ന കോളേജ് സ്റ്റുഡന്റസ് നെ ഒക്കെ കാണാം...😂😂

    • @മുള്ളാണിപപ്പൻ
    • @Itzme_ashik_bro
      @Itzme_ashik_bro Год назад

      ഇവിടുത്തെ.. ബെസ്റ്റ്

    • @kalippan.
      @kalippan. Год назад +1

      അയിന്റ ഇടക്ക് സദാചാരം കുത്തി തിരുകി

    • @Here_we_go..557
      @Here_we_go..557 Год назад +2

      ഇവിടെ പിന്നെ ഇതെടുതാലും fresh ആണല്ലോ😂

  • @abdashr1195
    @abdashr1195 Год назад

    Water can save😊

  • @ViVith007
    @ViVith007 Год назад +5

    ചെക്കൻ രക്ഷപെട്ടു 😀

  • @notificationonly6471
    @notificationonly6471 Год назад +3

    Free visa ❤

  • @thakkuduvava1_
    @thakkuduvava1_ Год назад

    Enikum usa yil oru girl friend ondu 🙂

  • @CHRIZ683
    @CHRIZ683 Год назад +7

    അങ്ങനെ ആണേൽ എനിക്ക് ചിലപ്പോൾ ഒരു turkey കാരി വരും 🤣🤣 5 വർഷായി 😂 love ഒന്നുമല്ല പക്ഷെ നല്ല company ആണ്

    • @arunms260
      @arunms260 Год назад

      കല്യാണം ആയെന്ന് വച്ച് കാച്

    • @CHRIZ683
      @CHRIZ683 Год назад

      @@arunms260 🤣😂😂

    • @thakkuduvava1_
      @thakkuduvava1_ Год назад

      Enik paraguyilum onnund 😇

    • @NEXTVALIDHANI
      @NEXTVALIDHANI Год назад +1

      രക്ഷപ്പെടു man. ഇവിടെ ഉള്ളത് കെട്ടി മൂഞ്ചല്ലേ

    • @SRaj628
      @SRaj628 Год назад

      എങ്ങനെ ഒപ്പിച്ചേടെ

  • @vengence6787
    @vengence6787 Год назад +1

    eth daivathe ano anan prarthiche

  • @rajeshmuttichoori9178
    @rajeshmuttichoori9178 Год назад +15

    ഹിന്ദു അഭിമാനം ❤❤❤❤

    • @binuarmy
      @binuarmy Год назад +10

      അതിന്റിടക്കൂടെ അവൻ പൊന്നു മൈ

    • @sreejith.s2330
      @sreejith.s2330 Год назад +2

      Ne ethada ശവമേ..

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      ​@@binuarmymir bishap 😂

    • @apeoli
      @apeoli Год назад

      ചിലപ്പോൾ ആ പെൺകുട്ടിക്ക് ഇഷ്ടപെട്ടത് ഹൈന്ദവ സംസ്കാരം ആയിരിക്കാം.

  • @aswathy6390
    @aswathy6390 Год назад +1

    Udane oru youtube channel prathekshikyam......

    • @SRaj628
      @SRaj628 Год назад

      മലയാളി പരിസ് കപ്പിൽ....

  • @nishilns4548
    @nishilns4548 Год назад

    അടുക്കള കാണാൻ വരുമ്പോൾ അലുവേം ഏത്തപ്പഴം കൊണ്ടു വരണം പാരീസിൽ നിന്ന് 😂

  • @k.sreenivasankadangal431
    @k.sreenivasankadangal431 Год назад

    ഇവർ വിവാഹിതരായ ക്ഷേത്രം മേൽവിലാസം ഫോൺ നമ്പർ തരാമോ.

  • @nandhuk6408
    @nandhuk6408 Год назад

    last and final option :)

  • @nivpulsar
    @nivpulsar Год назад

    👍👍👍👍♥️♥️♥️♥️🙏🙏🙏

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Год назад +1

    രണ്ടു കൾച്ചറും ഒന്നിച്ചു പോകുമോ അമ്മായിഅമ്മക്ക് ഇംഗ്ലീഷ് അറിയില്ലെകിൽ രക്ഷപെട്ടു എപ്പോളും ഒരു ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കരുതുക ആ നിങ്ങൾ എന്തു പറഞ്ഞാലും നാട്ടുകാർക്ക് ഒരു പരാതിയും ഉണ്ടാവില്ല കാരണം അവിടത്തെ ഭാഷ ആർക് അറിയാനാ ചേട്ടൻ ഇടക്ക് പരോൾ തരട്ടെ

  • @ShehinsHussain
    @ShehinsHussain Год назад +9

    പുരുഷൻ മാർ ഒരു തീരുമാനം എടുക്കണം ഞങ്ങൾക്ക് ജോലി ഉണ്ട് government job ഉള്ള പെൺകുട്ടികളെ കല്യാണം കഴിക്കു എന്ന്

  • @vishnu4983
    @vishnu4983 Год назад

    Sheda njn ivd instal keri kuthi maranjottum onum kittanillallo😮‍💨🤷‍♂️

  • @educationandtechnicals5613
    @educationandtechnicals5613 Год назад

    Bagyawann

  • @augustinobinoy
    @augustinobinoy Год назад

    Appidiraa

  • @ROSUJACOB
    @ROSUJACOB Год назад

    Enikum venam oranam😂

  • @vaishakamentertainments5299
    @vaishakamentertainments5299 Год назад

    ഇവിടെയും ഉണ്ട് ഒരു Instagram 😢

  • @Here_we_go..557
    @Here_we_go..557 Год назад +98

    ഭാഗ്യവാൻ malayali പെണ്ണിനെ കെട്ടി ജീവിതം നായ നക്കിയത് പോലെ ആക്കണ്ടി വന്നില്ലല്ലോ😂

    • @sajeevr6071
      @sajeevr6071 Год назад +12

      യാ true

    • @faikff1618
      @faikff1618 Год назад +9

      മലയാളി പെണ്ണി ന് എന്താ കുഴപ്പം.. മദാമ്മ fff പേപ്പർ യൂസർ

    • @akku00003
      @akku00003 Год назад +10

      താൻ മലയാളി തന്നെ അലേ????

    • @Here_we_go..557
      @Here_we_go..557 Год назад +16

      @@faikff1618 എന്താ കൊഴപ്പം എന്നോ എന്ത് കൊഴപ്പമാ ഇല്ലാത്തത് എന്ന് ചോതിക്ക്.

    • @sajeevr6071
      @sajeevr6071 Год назад +2

      @@Here_we_go..557 👍😀😀

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp Год назад +5

    എന്തൊരു കുളിര് ! ഏതായാലും പാവംതാലിബാൻ രക്ഷപ്പെട്ടു.

    • @apeoli
      @apeoli Год назад

      നീയെന്തു തേങ്ങയാ മദ്രസ പൊട്ടാ പറയുന്നത്

  • @sandhyasandhya1768
    @sandhyasandhya1768 Год назад

    It's a trend of today 😅

  • @babeeshlal2981
    @babeeshlal2981 Год назад +1

    Paisa undenkil endu nallath allathavante karyam swaha

  • @joge4808
    @joge4808 Год назад

    കേരളാ പോലീസ് ആണോ വരാൻ

  • @manojas2968
    @manojas2968 Год назад

    നിങ്ങൾക്ക് പത്തു പുള്ളകൾ ഉണ്ടാകട്ടെ

  • @aadimidhun
    @aadimidhun Год назад

    എത്രയും പെട്ടെന്ന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുക്കണം 😊

  • @Ahzan456
    @Ahzan456 Год назад

    French pr kitte

  • @shameerkhan8602
    @shameerkhan8602 Год назад

    😃😃😃

  • @haripriyanair6072
    @haripriyanair6072 Год назад +1

    എന്റെ ഇൻസ്റ്റാഗ്രാം എടുത്തു തോട്ടിൽ കളഞ്ഞു

  • @Alpha11129
    @Alpha11129 22 дня назад +1

    ആണ്ടവ ഇതൊക്കെയാണ് അണ്ടി ഭാഗ്യം 😄

  • @nishajnisar8751
    @nishajnisar8751 Год назад +2

    കുറെ കണ്ടതാ. സാമ്പാറും ചോറും മടുത്തു കഴിയുമ്പോൾ ഒരു ചെറിയ naapkin കൊണ്ട് തുടച്ചു കളയണവരെ ഉള്ളു 😊

  • @valmiki9618
    @valmiki9618 Год назад

    Yo the comments :D

  • @BahubalimonBahubali
    @BahubalimonBahubali Год назад +8

    Aayin ഞാൻ എന്തു ചെയ്യണം

    • @muhammedshibili9229
      @muhammedshibili9229 Год назад +1

      വല്ല fan ലും കയർ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട് പോയ്‌ ഊഞ്ഞാലാട്..!😏

    • @praveens7700
      @praveens7700 Год назад +17

      കുശുമ്പൻ

    • @EdwinGeorge133
      @EdwinGeorge133 Год назад +17

      ഇങ്ങനെ കുശുമ്പ് മൂത്ത് കരയണം

    • @abhijithp2116
      @abhijithp2116 Год назад +10

      K... that why you clicked the news and commented..... commented to prove others you are not caring but in reality you are caring 😂😂😂😂

    • @nithu8658
      @nithu8658 Год назад +2

      ​@@abhijithp2116അല്ല സഹോദരാ ഇതൊക്കെ വാർത്ത ആക്കേണ്ട ആവശ്യം ഉണ്ടോ? ഇത്രയ്ക്ക് വാർത്താദാരിദ്രം ആണോ കേരളത്തിൽ

  • @Sameer--kad
    @Sameer--kad Год назад +31

    കേരളത്തിൽ പെണ്ണ് കിട്ടാനില്ല 😅😅😅

    • @espnringer7627
      @espnringer7627 Год назад +26

      Evdethene kettathe irikunnatha nallath😂

    • @AloneMusk20
      @AloneMusk20 Год назад +2

      ​@@espnringer7627reason? 😅

    • @Here_we_go..557
      @Here_we_go..557 Год назад +19

      ​@@AloneMusk20over demanding and stupid laws

    • @Krishna789.
      @Krishna789. Год назад +6

      Kerala girls: go korea
      For example : me 😂😂

    • @Here_we_go..557
      @Here_we_go..557 Год назад +4

      @@Krishna789. Ennitt korea il avda ippo 🤭