*ഇവിടെ കിടന്നു കമന്റ് പൊങ്കാല ഇടുന്നതിനേക്കാൾ ഭേദം ഫേസ്ബുക്കിൽ കയറി ഫിലിപ്പൈൻസ് അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തിന്റെ ഡേറ്റിംഗ് ഗ്രൂപ്പിൽ കയറുന്നതാണ് നല്ലത്*
10ആം ക്ലാസ്സ് വരെ പഠിച്ചിട്ട്... കല്യാണം നോക്കുമ്പോ... സർക്കാർ ജോലി കാരെ വല വീശി പിടിക്കുന്ന ഈ നാട്ടിലെ.... പെൺ പിള്ളേരെക്കാളും എന്തുകൊണ്ടും ഇതാ നല്ലത് 😷😷
കൈവിട്ട കളിയാണ് philippine പെണ്കുട്ടികൾ....attitude ന്റെ അങ്ങേ അറ്റം....ഈ കുട്ടി നിന്റെ situations മനസ്സിലാക്കി നല്ല ഒരു ഭാര്യ ആവട്ടെ എന്നു ആശംസിക്കുന്നു
100 eil 90 എണ്ണവും പണത്തിനും സുഖത്തിനും വേണ്ടി പോകുന്നവ ആണ് ,പക്ഷേ ബാക്കി 10 എണ്ണം ഉണ്ട് ,👌👌👌👌👌 ,എനിക്കും ഉണ്ട് 1 വർഷം ആയി എന്റെ കൂടെ ഒരു റിയാൽ എന്നോട് ആവശ്യ പെട്ടിട്ടില്ല,ഞാൻ ന്ത്ത് ചൊതിച്ചാലും അവൾക് വേറൊന്നും വേണ്ട എന്റെ സന്തോഷം എന്നും കണ്ടാൽ മതി എന്നാണ് ,
കുവൈറ്റിൽ ഞാൻ വർക്ക് ചെയ്തിരുന്നു അവിടെ ഇന്ത്യക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളത് Philippines ക്കാർ ആണ്. അവർ വളരെ friendly ആണ്, but, എത്രയോ തന്തയില്ലാത്ത മലയാളികൾ ഫിലിപ്പിനി പെണുങ്ങളെ പറ്റിച്ചു കുട്ടികൾ ഉണ്ടാക്കി പോയ കഥകളും ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ട് നാട്ടിൽ വന്ന് വേറെ ഏതെങ്കിലും പാവം മലയാളി പെണ്ണിനെയും കെട്ടി ജീവിക്കുന്നവർ. എന്തായാലും സ്നേഹിച്ച ഫിലിപ്പിനി പെണ്ണിനെ കൈവിടാത്ത കുറച്ചു മലയാളി ആണുങ്ങളെയെങ്കിലും കാണാൻ കഴിയുന്നത് സന്തോഷം.
എനിക്കും ഉണ്ടായിരുന്നു ഒരു സ്പാനിഷ് മാലാഖ 😘😌 ഞാനീ കമന്റ്സ് ഇട്ടപ്പോ ചിലരൊക്കെ താഴെ cmts ഇട്ടു, നുണ ആണെന് ഒക്കെ പറഞ്ഞു, നുണ പറയേണ്ട കാര്യം ഇല്ലാലോ 🤔 facebook വഴി ആയിരുന്നു ഞാനും അവളും പരിചയപ്പെട്ടത്, ശെരിക്കും ഒരു സ്പാനിഷ് മാലാഖ തന്നെ 😘 തുടക്കത്തിൽ എന്റെ frnds പോലും എന്നെ കളിയാക്കി അവരൊക്കെ പറഞ്ഞത് എന്നെ പറ്റിക്കുകയാന്നെനായിരുന്നു ഒരു വർഷത്തോളം കഴിഞ്ഞപ്പോ ആണ് കൂടെ നടക്കുന്ന frndsinu പോലും വിശ്വാസം വന്നത്, കൃത്യമായി പറഞ്ഞാൽ ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ട ആ വർഷം ആയിരുന്നു, അതുകൊണ്ട് തന്നെ ഇന്ത്യയെ കുറിച്ച് നല്ലൊരു അഭിപ്രായം ഇല്ലായിരുന്നു, 🙂 പിന്നീട് ഇന്ത്യയും കേരളവും അവൾക്ക് പ്രിയപെട്ടതാക്കി ഞാൻ 😁😁 അവിടുന്ന് തുടങ്ങിയതാ ഞങ്ങടെ love story ❤
നേരം വണ്ണം ജോലിയും കൂലിയും വേണം, പിന്നെ കാണാൻ ബോർ അല്ലാത്ത ഒരു മോന്തയും കേറി കിടക്കാൻ ഒരു കൂരയും, ഇതൊന്നും ഇല്ലെങ്കിൽ കേരളത്തിൽ പെണ്ണ് കിട്ടില്ല എന്താ ചെയ്യാ ഓരോരോ നിയമങ്ങൾ അല്ലെ
To travel is to live മലയാളി പെൺപിള്ളേർ വലിയ ഡിമാൻഡും ആയിട്ട് നിക്കട്ടെ. അവസാനം വല്ല ബംഗാളികളുടെയും കൂടെ പോയി തല്ലു വാങ്ങാനാണ് ഇവളുമാരുടെയൊക്കെ ഗതി . അതെ സമയം മലയാളികൾ ഒരുപാട് പേര് വിദേശികളെ കല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായി ജീവിക്കുന്നു . ഇതൊന്നും നാട്ടിലുള്ളവർ അറിയുന്നില്ല എന്ന് മാത്രം .😅
ബ്രോ ഇവിടെ ഗവൺമെന്റ് ജോലിയില്ല അല്ലെങ്കിൽ വിദ്യാഭ്യാസമില്ല അല്ലെങ്കിൽ പ്രായം കൂടിപ്പോയി (30 കഴിഞ്ഞു ) എന്ന പേരിൽ തള്ളിക്കളഞ്ഞ കല്യാണം കഴിക്കാൻ കഴിയാതെ നിൽക്കുന്ന ഒരു കൂട്ടം യുവാക്കൾക്ക് മാതൃകയാണ് നീ . well done My boy . ഞാനും അനുഭവസ്ഥനാണ് മറ്റുള്ളവരുടെ അനുഭവങ്ങൾ കാണുന്നവനും ആണ് .കേരളത്തിലുള്ളവർ കാണുന്ന കുറവുകൾ ഫിലിപ്പീൻകാർക്ക് ഒരു കുറവേ അല്ല . നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള കാഴ്ചപ്പാടിൽ ഈ ബ്രോ ചെയ്തത് 100 % കറക്ട് ആണ് . ഇവിടെ ചിലർ അവരെ കുറ്റപ്പെടുത്തുന്നതു കണ്ടു .കുറ്റവും കൊണ്ടിരുന്നാൽ മൂത്തു നരച്ച് വീട്ടിലിരിക്കും . wish a happy Married life.
@manu prasad ellavarum angane ennalla njan paranjathu. Pinne ningalku kazhinju ennu vachu ellavarum lucky aanu ennu vicharikkaruthu . ente anubhavathile karyam aanu paranjathu. Ente chuttupadum .5 km ullil minimum 10 pereyenkilum enikkariyam . Kudumbathile prarabdham karanam kalyanam neendu poyavar. Pinne gunam nokki kettunnathu kondavam divorcem garheega peedanavum koodi varunnathu. But you are very very very lucky man. Say tnx to god
@@ramshidaar7564 sister ഇല്ലാത്ത കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ട് എനിക്ക് എന്തു നേട്ടമാണ് ഉളളത് . എന്റെ ചുറ്റുപാടും കാണുന്നതായ സത്യങ്ങൾ ആണു പറഞ്ഞത് . സ്ത്രീധനം ആവശ്യപ്പെടുക പോലും ചെയ്യാത്ത കുറഞ്ഞ വിദ്യാഭ്യാസമുള്ള ( 10n th or bellow ) പയ്യന് (above 30 ) കല്ലാണം കഴിക്കാൻ എത്ര പേർ തയ്യാറാകും ? മനസ്സിൽ തൊട്ട് പറയു
എന്റെ സഹപ്രവർത്തകരിൽ ഒരുപാട് പേർ ഫിലിപ്പ്‌നെസ് ആണ് (even എന്റെ രണ്ട് assistance). എല്ലാവരും well dressed ആണ് നല്ല smell ആണ് .but പുറത്ത് road ൽ ഒക്കെ ചില ഫിലിപ്പീൻസ് ന്റെ perfume സഹിക്കാത്തത് ആണ് . അവരുടെ Food ന്റെ smell ആണ് ആർക്കും സഹിക്കാൻ പറ്റാത്തത് .എല്ലാവരും നല്ല cunning ആണ് .
'തീവ്രവാദി' ഇതിന്റെ ഡെഫിനിഷൻ ഒന്ന് പറഞ്ഞു തരുമോ ചേട്ടാ, തീവ്ര മായിട്ടാണ് നിന്നോട് ഞാൻ ചോദിക്കുന്നത്. പോക്കറ്റടിച്ചവനെ കൂടെ നിർത്തിയിട്ട് കൈ ഇങ്ങോട് ചൂണ്ടല്ല അനിയാ. ശാഖയിൽ ആരെങ്കിലും കാണും. വണ്ടി അങ്ങോട്ട് വിട്ടോ.
@@sjn5125 They r like Bullet Train Keep ur head at ur own risk.....Now they r behind Indian Guyz ....for only the reason that the guyz over there r unfit....these girl work.n feed them...😜
അരുൺ വാമസ്തക പിന്നെ രണ്ടാളുടെയും ജനിച്ചതും വളർന്നതും ആയ ജീവിതരീതികൾ മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മംഗളാശംസകൾ
ഫിലിപ്പിനെ പെൺകുട്ടികൾ വളരെ സിമ്പിൾ ആൻഡ് ഫ്രണ്ട്‌ലി ആണ് . ജാഡയുടെ ആവശ്യം അവർക്കില്ല . വളരെ പോസിറ്റീവ് കാഴ്ചപ്പാടാണ് ജീവിതത്തെ പറ്റി അവർക്കുള്ളത് . ഇന്ത്യക്കാരെ വളരെ ഇഷ്ടവുമാണ് . സൗന്ദര്യവും ക്യൂട്നെസ്സും ഒത്തിണങ്ങിയ സ്നേഹിക്കാൻ കൊള്ളാവുന്ന ഒരുമിച്ചു ജീവിക്കാൻ കൊള്ളാവുന്ന നല്ല ഫാമിലി ലൈഫ് പുലർത്താൻ കഴിയുന്ന കൂട്ടരാണ് ഫിലിപ്പിനകൾ . മലയാളികൾ ഒരു നാല്പതു ശതമാനവും ഫിലിപ്പിനകളെ വിവാഹം ചെയ്തു നല്ല പോസിറ്റീവ്നെസ്സ് ഉള്ള തലമുറയെ സൃഷ്ടിക്കട്ടെ എന്നാശംസിക്കുന്നു . കൂടാതെ ജാടയുള്ള മലയാളി പെൺ വർഗ്ഗ സമൂഹം വല്ല മധ്യപ്രദേശുകാരനെയും കെട്ടി ജീവിതം ഒരിക്കലും തീരാത്ത മാറാപ്പിലും വയ്യാവേലിയിലും കൊണ്ട് പോകട്ടെ എന്നും ആഗ്രഹിക്കുന്നു .
Hari Krishnan ഒന്ന് പോയെടാ ചെക്കാ .... മലയാണി പെണ്ണിന് ജാടയും ഇരട്ടത്താപ്പുള്ള കൊഞ്ചലും അല്ലാതെ വേറെ എന്തുണ്ട് ?? 80 ശതമാനം പെന്പില്ലേഴ്സും കാണാൻ ലുക്ക് ഇല്ലാത്ത ഓഞ്ഞ മോന്തയും figure ഇല്ലാത്ത ശരീരവും വിയർപ്പിൽ മടുപ്പിക്കുന്ന ഗന്ധവും ഉള്ളവരാണ് . നമ്മൾ മലയാളികളോ മറ്റുള്ള ഇന്ത്യക്കാരോ അല്ലാതെ ആരേലും മലയാളി പെൺപിള്ളേരെ കെട്ടുവാണെങ്കിൽ മൂന്നാമത്തെ മാസത്തിനകം വെച്ച് അവളുമാരെ ഡിവോഴ്സ് ചെയ്യാനുള്ള വർക്ക് തുടങ്ങും . അൺസഹിക്കബിൾ ആണ് മലയാളി പെൺ വർഗ്ഗം . ഇനി ഞാൻ കെട്ടിയിരിക്കുന്നത് ഒരു റഷ്യക്കാരിയെ ആണെന്ന് കൂടി പറയട്ടെ . എന്റേത് രണ്ടാം കെട്ടാണ് .
Ente cherupathil dubayil oru doctor enne kaanan filipini kuttiye polundu ennu paranjadinu, ente ammakku vanna kalippu orthu poyi. 90sil filipinikal ennal nanam kettavar ennum paisakku vendi ethu Arabiyude koode pokunnavar ennum ulla dharanayayirunnu malayalikalkku motham. Malayalikalkku avarodu veruppayirunnu. Kazhinja 10 varshamayi adokke poyi , its very nice to see such marriages. Filipinos r nice people
@@binujosephbinujoseph nammale British bharicha pole.. avare America aanu bharichathu.. many of them are mixed philipino Americans.. avaril original philipinos brownish aanu.. athond.. avark American culture aanu.
ഇനിയാണ് രസം അമ്മായിമ്മ പോര് ഉണ്ടാവില്ല കാരണം അമ്മായിയമ്മക്ക് ബാസ അറിയില്ലലോ 😂😂
🤣🤣
😂
😂😂😂
🤣🤣😂
പോടാ ബാസി 😁😁😁
പ്രണയിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി ഫിലിപ്പൈൻ വരെ പോയ ഇവനാണ് യഥാർത്ഥ ഹീറോ. 😍
Entha le
Mm🙁 ഇങ്ങനെയും ഒരു പ്രണയം . എന്നെയൊക്കെ പ്രണയിച്ചവന് 10 km വരെ വണ്ടി ഓടിച്ചു വരാൻ തന്നെ മടിയായിരുന്നു😭😭 കാലം പോയ പോക്കെ ...
@@fasnachathalloor183 avante appoyate avasta adhaayrkum... chumma kondonna porallo parentsnte pazhi onnum kelkaand ninne nokande🤧
@@saliksali3080Mmm . അതും ശരിയാങ്
🙄🙄🙄🥴🥴
ദീർഘ സുമംഗലി ഭവ .. നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
നീയൊക്കെ നോക്കിയിരുന്നു കിട്ടും😆😆😆
ഗവൺമെന്റ് ഉദ്യോഗസ്ഥനെ കെട്ടു എന്ന് വാശി പിടിക്കുന്ന മലയാളി പെൺകിടാക്കൾ കാണട്ടെ അല്ല പിന്നെ ഫിലിപ്പീൻസ് എങ്കിൽ ഫിലിപ്പീൻസ്😂😂
Thug machaa😂😂
Avilenkil avil😅
😅😎😆
🚶
നമ്മളെ ചാനൽ ഒന്ന് കയറി നോക്ക് ഒരു പാട് വീഡിയോസ് ഉണ്ട്
ഇനി Psc ക്കു പഠിക്കാൻ ഒന്നും പോകണ്ട ഒരു ഫേസ്ബുക് അക്കൗണ്ട് തുടങ്ങിയാൽ മതി...... വെറുതെ സമയം കളഞ്ഞു..... 😂😂😂
😅😅😅👏👏
0
😂😂
😂😂
*ഇവിടെ കിടന്നു കമന്റ് പൊങ്കാല ഇടുന്നതിനേക്കാൾ ഭേദം ഫേസ്ബുക്കിൽ കയറി ഫിലിപ്പൈൻസ് അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തിന്റെ ഡേറ്റിംഗ് ഗ്രൂപ്പിൽ കയറുന്നതാണ് നല്ലത്*
Kallan ....nee avide ennum vannu pokunnadh nammal ariyunund ....
Pinne enne kanda kaaryam aarodum parayandaaaa 🤓🤓😎
Kurach FB dating group name parayamo
Chirichu chathu 🤣🤣🤣🤣 ente chettaaaa
😂
@@nitheesh8148 pinnentha
ശെടാ നമ്മക് സ്വന്തം നാട്ടിന് പോലും പെണ്ണ് കിട്ടുന്നില്ല😕😟
🤣🤣🤣
അയിന് ഒന്ന് ദുബായ് വരെ പോടാ ഇന്തോനീസിയ ഫിലിപ്പിന് എല്ലും ബേഗം സെറ്റ് ആവും
@@molumasafi3547 ഇങ്ങു ബഹ്‌റൈൻ ലും ചാകര ആണ് അവറ്റകളുടെ 🤣🤣
@@molumasafi3547 😁😁😁😁
Edoo avida paisa mathi ninaku ethrannam venam Nor reall relationship Filippno women's 😆😆😆😆
സത്യസന്ധത, വിശ്വാസം, പ്രണയം. ഒരുപാട് connected ആയ കാര്യങ്ങള്‍ ആണ്. ഇതൊന്നും ഈ നൂറ്റാണ്ടില്‍ മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിൽ സന്തോഷം 🤗
♥️👌
പുള്ളിയുടെ adress ഒന്ന് വേണം. എനിക്ക് പറ്റിയത് ഉണ്ടോ എന്ന് നോക്കി പറയാൻ പറയണം.
Athenthaa nattil ninnum kaliyanam kazhikkunilllaee
@@renjuravi4944 അറിയാവുന്ന ആരും പെണ്ണ് കൊടുക്കുന്നില്ലാരിക്കും🤪🤪
Abhijith sunilal 😁
VISHNU VARDHAN ennitt kettiyathe ninte alukal anelllo.. 😁Ithavumbol jathakam venda poruthom venda. Chovva doshem i'lla. Onnu poda orale jokkadikumboyekum adhilekke matham thalli kayatti konde varunnu 😤😤😤
പുള്ളിയുടെ അഡ്രസ് എന്തിനാടാ ?
നിനക്ക് ഫിലിപ്പൈനിയെ venamenkil avarodu thurannu സംസാരിക്കാം .
Vere boyfriendsilla മാരീഡ് അല്ല എന്നുണ്ടെങ്കിൽ Defenitely ഓക്കേ പറയും .
നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും നന്മകളും ഉണ്ടാകട്ടെ ജീവിതം പൂർണ്ണം ആവട്ടെ
10ആം ക്ലാസ്സ് വരെ പഠിച്ചിട്ട്... കല്യാണം നോക്കുമ്പോ... സർക്കാർ ജോലി കാരെ വല വീശി പിടിക്കുന്ന ഈ നാട്ടിലെ.... പെൺ പിള്ളേരെക്കാളും എന്തുകൊണ്ടും ഇതാ നല്ലത് 😷😷
Laik 5വർഷം കൂടിപ്പോയി
പൊളി....
Nalla sthreedhanam nokki valaveeshipidikunna aaanungalum undu. So pennum aanum verthirikathe avar cheyunna pravirthiye vilayiruthunnathavum nallathu
പിന്നല്ല എന്താ സൗന്ദര്യം
😂😂
അങ്ങനെ മലയാളികൾ എല്ലാം philpinsina kettiyal ivida മലയാളി girls കൂടുകയും.. avaruda ഡിമാൻഡ് കുറയുകയും ചെയ്യും.. എന്നു ഒരു അവിവാഹിതൻ...
😁😁😁
പിന്നല്ലാ. കട്ട സപ്പോർട്ട്. പക്ഷേ അഭിനന്ദനങൾ. മലയാളികൾ ഡെ അഭിമാനം പണയം vechilla. അന്തസ്സ് കാത്തു. പലരെയും പറ്റിച്ചതായി വാർത്ത മുമ്പ് കണ്ടിരുന്നു.
😆😆😆 pennukittathathinta rothanam ennum parayam
ഹോ.. എന്തൊരു ദീർഘവീക്ഷണം
സ്വർണവില 50000.അടുക്കുന്നു edanu നല്ല വഴി. ഇവർക്ക് വിലകൂടിയ ഡ്രസ്സ് ഒന്നും വേണ്ട. ഒരു ടീഷർട്ടും പാന്റും മതി.
കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ.
ദരിദ്രരായ മല്ലൂസ് കരഞ്ഞു തീർക്കുവാണല്ല കമന്റ് ബോക്സിൽ😥
🤣🤣🤣
Sathyam
😂🤣
കൈവിട്ട കളിയാണ് philippine പെണ്കുട്ടികൾ....attitude ന്റെ അങ്ങേ അറ്റം....ഈ കുട്ടി നിന്റെ situations മനസ്സിലാക്കി നല്ല ഒരു ഭാര്യ ആവട്ടെ എന്നു ആശംസിക്കുന്നു
100 eil 90 എണ്ണവും പണത്തിനും സുഖത്തിനും വേണ്ടി പോകുന്നവ ആണ് ,പക്ഷേ ബാക്കി 10 എണ്ണം ഉണ്ട് ,👌👌👌👌👌 ,എനിക്കും ഉണ്ട് 1 വർഷം ആയി എന്റെ കൂടെ ഒരു റിയാൽ എന്നോട് ആവശ്യ പെട്ടിട്ടില്ല,ഞാൻ ന്ത്ത് ചൊതിച്ചാലും അവൾക് വേറൊന്നും വേണ്ട എന്റെ സന്തോഷം എന്നും കണ്ടാൽ മതി എന്നാണ് ,
Enta chetanum mrrg cheythekana philippines na annu ipa 4 yrs ayi oru kuttiyum endu happy life.. ellarum orupole ayirikila bro
@@irshad-rb2kd സന്തോഷം പങ്കു വെക്കുന്നതിനിടെ വേറെ വല്ല പരിപാടിയും ഉണ്ടോ.😄??
@@ishakishakiishakishaki5083 😜😜😜
Jerin Bose Mosham swabhavathinu rajyamo mathamo Colouro anenno pennenno onnum illa.Appol keralathil ullavar okke nallavarano.Pinne attitude okke nallath thanneyanu.Avante situation mathram allallo avalde situation um nokki alle jeevikkendath.Rabdalum adjust chyyanam
Salute to both the family members for letting this happen😍
സത്യം പറയെടാ ഇയ്യ് ഫേസ്ബുക് വഴി അല്ലെ ഇവളെ വളച്ചെ 😂
ഹാപ്പി മാരീഡ് ലൈഫ് ബ്രോ
ഇതിൽ പറയുന്നണ്ടല്ലോ ഫേസ്ബുക് വഴി ആണെന്ന്
@@afsal3778 അണ്
News full കണ്ടട്ട് comment ഇടൂ 🤭🤣
കുവൈറ്റിൽ ഞാൻ വർക്ക് ചെയ്തിരുന്നു അവിടെ ഇന്ത്യക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളത് Philippines ക്കാർ ആണ്.
അവർ വളരെ friendly ആണ്, but, എത്രയോ തന്തയില്ലാത്ത മലയാളികൾ ഫിലിപ്പിനി പെണുങ്ങളെ പറ്റിച്ചു കുട്ടികൾ ഉണ്ടാക്കി പോയ കഥകളും ഞാൻ കേട്ടിട്ടുണ്ട്.
എന്നിട്ട് നാട്ടിൽ വന്ന് വേറെ ഏതെങ്കിലും പാവം മലയാളി പെണ്ണിനെയും കെട്ടി ജീവിക്കുന്നവർ.
എന്തായാലും സ്നേഹിച്ച ഫിലിപ്പിനി പെണ്ണിനെ കൈവിടാത്ത കുറച്ചു മലയാളി ആണുങ്ങളെയെങ്കിലും കാണാൻ കഴിയുന്നത് സന്തോഷം.
*Suneer Kandy ആണ് നമ്മുടെ Inspiration*
വിധിയുണ്ടെകിൽ അടുത്ത വർഷം ഒരു kabayan കൂടെ വരും.. താമരശ്ശേരി.. happy married life..
"ഫിലിപ്പൈൻ പെൺകുട്ടിയെ മിന്നു കെട്ടി കോഴി " headline കണ്ട് വന്ന le ഞാൻ 🙄
😂😂😂😂😂ഇജ്ജാതി
🤣🤣🤣♥️♥️ ponnu nimishayee.. polich.. nice humour sense👌👌👌👌👌👌🌹😆
Njanum
സ്നേഹബന്ധത്തേക്കാൾ ഈ ലോകത്ത് വലുതായി വേറെ ഒന്നും ഇല്ല
മക്കളെ ഒത്തു പോയാൽ മതി .... എവിടുന്നു കഴിച്ചാലും വേണ്ടീല
Wishing Happy married life.
Nattile chettakal parayunnathonnum nokkanda. Live an awsome life with her.
അഭിനന്ദനങ്ങൾ !!! ഞാൻ ഒരു മലയാളിയെ വിവാഹം കഴിച്ചു, ഞങ്ങൾക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട്.
👍👍👍👍👍
@life forever ആണ് പക്ഷെ കല്യാണം കഴിച്ചത് ആരും വാർത്ത ആക്കിയില്ല.
@@aak9062 🤣
😂😁😁😁
@@aak9062 thug 😁😁
Wish u happy married life
ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകൾ കൽപ്പിക്കാത്ത ഇൗ പ്രണയം ചിരകാലം നിലനിൽക്കട്ടെ...എന്ന് വിദേശിയെ വിവാഹം കഴിച്ച ഒരു മലയാളി ചേച്ചി❤️❤️❤️❤️.
Love crosses all the barriers.. 😘Vivek@Dubai!!
Happy married life dears....
Stay blessed nd live longggg.... 🥰
ടെക് ട്രാവൽ ഈറ്റിലെ സുനീർ ഭായിയെ ഓർമ വന്നവർ ലൈക് 👍👍
Enta pulii Philippine ano kettiyathu
@@nostalgicmalayalamsongs7444 morocco
God bless you guys. Congrats💐💐💐
ഇത് ഒന്നും ബല്യ സംഭവം അല്ല
Uae യിൽ കുറേ മലയാളികൾ ഇവരെ വെച്ച് നടക്കുന്നുണ്ട്
വെടികളുടെ കാര്യം ആണെങ്കിൽ എവിടെ പോയാലും കിട്ടും. അവരെ ഒന്നും കല്യാണം കഴിക്കാൻ പറ്റില്ല എന്നെ ഉള്ളു...
😋😋😋
മലയാളികൾ മാത്രം അല്ല എല്ലാവരും ഉണ്ട്
😂😂😂
Happy married life.god bless youuu
ഫിലിപ്പീൻസ് .... അവിടത്തെ ജീവിത രീതികൾ കുറച്ചു കൈ വിട്ട സാഹചര്യങ്ങൾ ആണ്. എന്തായാലും ദാമ്പത്യ ജീവിതം ധാന്യമാവട്ടേ..
Nthuvaadey
Thankal poyittundoo,, atho aarenkilum paranju kettoo,
@@Inovasy_tech സഹോദരാ എനിക്ക് ഒരു ഫിലിപ്പിനോ ചാറ്റ് മറ്റ് ഉണ്ട് അവൾ എല്ലാ കാര്യങ്ങളും പറയാറുണ്ട്
Nammude naaatil ullavare kalum enthayalum bhaetham aanu ithukumbo vallavante koode pokum ennu oru pedi venda
Ninak enthada ethra chorichil ninak kittathathukondano ethra chorichil.
Chetta.....all the best.... happy marriage life . jai hind
ഫേസ്ബുക്കിൽ കയറിയിട്ട് കുറേ നാളായി .ഒന്ന് പൊയെചും വരാം.വല്ല ബിരിയാണിയും കിട്ടിയാലോ.😎😎😎
ചെല്ല് തിന്ന ബിരിയാണി കിട്ടും 😁😁
@@e1devika.s874 🤣🤣🤣
കടിച് വലിച്ച... ലെഗ് പീസും കാണും 🤣🤣
@@Ans4kcuts 🤣🤣🤣
Povumbi philippeno koreayileko ponam😁😌mallu pennaanel " pbhaa " ennoru aaatayrikkum kittaa
God bless you both
Best of luck🌹
I have Filipino colleagues...I like the way they keep their family and values...
ഫിലിപ്പൈനിസ് ന്റെ പ്രത്യേകത എന്തെന്നാൽ, ലൈഫ് മാക്സിമം എൻജോയ് ചെയ്യണം എന്ന ഒറ്റ ലക്ഷ്യം മാത്ര അവർക്കുള്ളു, ഗൾഫിൽ ജോലി ചെയ്തവർക്ക് അറിയാൻ പറ്റും.
എല്ലാവർക്കും അത് തന്നെ ആണ് ലക്ഷ്യം...lifer maximum enjoy cheyyanam....
കറക്റ്റ് അവർ ആഡംബര ജീവിതം നയിക്കുന്നവർ ആണ്. കിട്ടുന്ന പൈസ മുഴുവൻ അടിച്ചുപൊളിച്ചു കളയും സമ്പാദ്യ ശീലം ഇല്ല......
@@sreekeshmohanan9728 ധർമം തല കാക്കും... 🤗
Happy married life broi
Philipeno + Malayali =philiyali 🤣👍⚘⚘
Hahaha
Malpeno enum parayam
Malphi aayaalo?
Uyyo bhayengara comedy aay poyallo🥴🥴
@@nithyasuresh414 de vannu manavalan🤣🤣🤣
Happy married life bro.. 💐💐😍
എനിക്കും ഉണ്ടായിരുന്നു ഒരു സ്പാനിഷ് മാലാഖ 😘😌
ഞാനീ കമന്റ്സ് ഇട്ടപ്പോ ചിലരൊക്കെ താഴെ cmts ഇട്ടു, നുണ ആണെന് ഒക്കെ പറഞ്ഞു, നുണ പറയേണ്ട കാര്യം ഇല്ലാലോ 🤔 facebook വഴി ആയിരുന്നു ഞാനും അവളും പരിചയപ്പെട്ടത്, ശെരിക്കും ഒരു സ്പാനിഷ് മാലാഖ തന്നെ 😘 തുടക്കത്തിൽ എന്റെ frnds പോലും എന്നെ കളിയാക്കി അവരൊക്കെ പറഞ്ഞത് എന്നെ പറ്റിക്കുകയാന്നെനായിരുന്നു ഒരു വർഷത്തോളം കഴിഞ്ഞപ്പോ ആണ് കൂടെ നടക്കുന്ന frndsinu പോലും വിശ്വാസം വന്നത്, കൃത്യമായി പറഞ്ഞാൽ ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ട ആ വർഷം ആയിരുന്നു, അതുകൊണ്ട് തന്നെ ഇന്ത്യയെ കുറിച്ച് നല്ലൊരു അഭിപ്രായം ഇല്ലായിരുന്നു, 🙂 പിന്നീട് ഇന്ത്യയും കേരളവും അവൾക്ക് പ്രിയപെട്ടതാക്കി ഞാൻ 😁😁 അവിടുന്ന് തുടങ്ങിയതാ ഞങ്ങടെ love story ❤
Jishu Jin past or present 😁
ഉണ്ടായിരുന്നു എന്നത് past അല്ലെ.. അപ്പൊ ഇപ്പൊ ഇല്ലേ
@@mr..s4083 കൊറോണ വന്നതിനു ശേഷം കോൺടാക്ട് ഒന്നും ഇല്ല 🙂🙂
@@rtvc61 കൊറോണ വന്നതിനു ശേഷം കോൺടാക്ട് ഒന്നും ഇല്ല 🙂
Jishu Jin coronaye konde inganeyum pani kottiyo.. Whats up. Face book. Instagram enthenkilum vazhi onnu try cheythe nokkamayirunnille😏😏
Happy married life 🌷🌷🌷🌷🌹🌹🌹🌹🌹🌺🌺🌺🌺🌺🌺
I like good malayalis from tamilnadu 🥰.
Vignesh Kiran no vaccancy.. All malayali girls are committed 😜😜😜
@@mr..s4083 😂😂
Ayin
Yevola அசிங்க பட்டாலும் திருந்த matinga....@கிரன்
kavi tamil nammake thammil pesi koodathe 😁malayalam English pothum
Nalla ishwaryamulla kutty . thodaaade Thott anugrahichirikkunnu
Best of luck...പങ്കെടുക്കാൻ പറ്റിയില്ല, അടുത്ത് വരാം, 5 km താണ്ടി ഞ്യാൻ
Congratulations 🥳
താറാവിന്റെ കരച്ചിൽ കേൾകാം ഇടക്കിടക്ക്.inaaakkuuu 😂😂
Hayinako
പിലിപ്പീന്സ് പെൺപിള്ളേരെ കെട്ടാൻ 5 വർഷം കാത്തിരിക്കണോ..... അവർക്ക് കൂടുതൽ ഇഷ്ടം ബംഗ്ലാദേശി കളെ ആണ്.....
ബംഗ്ലാദേശി ആണോ ഉദേശിച്ചത്
അതു എങ്ങനെ ആണ് bro ആദ്യായിട്ട് കേള്കുകയാ ബംഗാളികളെ ആണ് അവർക്ക് ഇഷ്ട്ടം എന്ന്
ബംഗാളികൾ 10വർഷം കഴിഞ്ഞാലും നാട്ടിൽ പോവൂല പണമെല്ലാം p. P. ക്കു കൊടുക്കും.
🤭😆😆😆😆😆
@@pathanamthittakaran81 യെസ്
Wish you a happy married life
വീട്ടിൽ ഇനി എന്നും മീൻ കറി ആയിരിക്കും😄😄😄🏃🏿♀️🏃🏿♀️🏃🏿♀️കമുസ് തകി മ ബൂത്തി ... കുറെ കേൾക്കാം😄😄
Aliya Aliya .. enikkum ithu poloru thala kaati tharumo ..
കുറ്റം പറയാൻ pattilla. നാട്ടിൽ പെണ്ണ് കിട്ടാൻ ഇല്ല
Hahaha
ഇവിടെ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ അല്ലേ?
പിന്നെ ഇതൊക്കെ ഇവിടെ പോകുന്നു?🤔
നേരം വണ്ണം ജോലിയും കൂലിയും വേണം, പിന്നെ കാണാൻ ബോർ അല്ലാത്ത ഒരു മോന്തയും കേറി കിടക്കാൻ ഒരു കൂരയും, ഇതൊന്നും ഇല്ലെങ്കിൽ കേരളത്തിൽ പെണ്ണ് കിട്ടില്ല എന്താ ചെയ്യാ ഓരോരോ നിയമങ്ങൾ അല്ലെ
To travel is to live മലയാളി പെൺപിള്ളേർ വലിയ ഡിമാൻഡും ആയിട്ട് നിക്കട്ടെ. അവസാനം വല്ല ബംഗാളികളുടെയും കൂടെ പോയി തല്ലു വാങ്ങാനാണ് ഇവളുമാരുടെയൊക്കെ ഗതി .
അതെ സമയം മലയാളികൾ ഒരുപാട് പേര് വിദേശികളെ കല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായി ജീവിക്കുന്നു . ഇതൊന്നും നാട്ടിലുള്ളവർ അറിയുന്നില്ല എന്ന് മാത്രം .😅
@@diamondsky7038 നിനക്കെന്താ മലയാളി പെണ്ണുങ്ങളോട് ഇത്ര ദേഷ്യം 🙄 എല്ലാവടെയും comment ഉണ്ടല്ലോ 😁
God bless you and your family
ബ്രോ ഇവിടെ ഗവൺമെന്റ് ജോലിയില്ല അല്ലെങ്കിൽ വിദ്യാഭ്യാസമില്ല അല്ലെങ്കിൽ പ്രായം കൂടിപ്പോയി (30 കഴിഞ്ഞു ) എന്ന പേരിൽ തള്ളിക്കളഞ്ഞ കല്യാണം കഴിക്കാൻ കഴിയാതെ നിൽക്കുന്ന ഒരു കൂട്ടം യുവാക്കൾക്ക് മാതൃകയാണ് നീ . well done My boy . ഞാനും അനുഭവസ്ഥനാണ് മറ്റുള്ളവരുടെ അനുഭവങ്ങൾ കാണുന്നവനും ആണ് .കേരളത്തിലുള്ളവർ കാണുന്ന കുറവുകൾ ഫിലിപ്പീൻകാർക്ക് ഒരു കുറവേ അല്ല . നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള കാഴ്ചപ്പാടിൽ ഈ ബ്രോ ചെയ്തത് 100 % കറക്ട് ആണ് . ഇവിടെ ചിലർ അവരെ കുറ്റപ്പെടുത്തുന്നതു കണ്ടു .കുറ്റവും കൊണ്ടിരുന്നാൽ മൂത്തു നരച്ച് വീട്ടിലിരിക്കും . wish a happy Married life.
@manu prasad ellavarum angane ennalla njan paranjathu. Pinne ningalku kazhinju ennu vachu ellavarum lucky aanu ennu vicharikkaruthu . ente anubhavathile karyam aanu paranjathu. Ente chuttupadum .5 km ullil minimum 10 pereyenkilum enikkariyam . Kudumbathile prarabdham karanam kalyanam neendu poyavar. Pinne gunam nokki kettunnathu kondavam divorcem garheega peedanavum koodi varunnathu. But you are very very very lucky man. Say tnx to god
Athikam paisayonnum illatha paavappetta pen kuttikal indavum,pennineyan aavashyamenkil ishtam poleyund,but sthredhanaman aagrahikkunnathenkil kittan pryasamayirikkum brother
@@ramshidaar7564 sister ഇല്ലാത്ത കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ട് എനിക്ക് എന്തു നേട്ടമാണ് ഉളളത് . എന്റെ ചുറ്റുപാടും കാണുന്നതായ സത്യങ്ങൾ ആണു പറഞ്ഞത് . സ്ത്രീധനം ആവശ്യപ്പെടുക പോലും ചെയ്യാത്ത കുറഞ്ഞ വിദ്യാഭ്യാസമുള്ള ( 10n th or bellow ) പയ്യന് (above 30 ) കല്ലാണം കഴിക്കാൻ എത്ര പേർ തയ്യാറാകും ? മനസ്സിൽ തൊട്ട് പറയു
@@vinodkumar-lt4je athikam peronnum thayyaravilla,but orupad mathapithakkal avarude pen makkale kettichu vidan kazhiyathe vishamikkunnund.thankalkkum oru nalla baryaye kittum👍
@@vinodkumar-lt4je above 25 or 30 aaya penkuttikalokke indavum
Happy married life both.
എപ്പോഴും ഹാപ്പി ആയിരിക്കണമെങ്കിൽ ഫിലിപ്പിനി തന്നേയാ നല്ലതു
പിന്നെ അന്നൊന്നും ഞാൻ കണ്ട philipinne ചേച്ചിമാർ shopping cheythu adichu polichu nadakuva.. avarude bharthakamar cooking okke veetil cheyyane..
Philippines trip n ethra rate akum oru 30 days
ഇത് അവന് പണി പാളിയതാ...😂
@@ananthukrishnan9236 fb yiloode anennalle parayunnathu parijayam ..fb koode thalayil avunnathenganeya?
Onnu. Poda..
@@ashleykk9414 eda poda ennokke ninte veetil poyi vilicha mathi
Bro ninakku... panni pallathe nokku... Atleast be positive wish them... typical malayalidaa..!! Vivek@Dubai😬😬😬
Magandaka, mabuty namn po ,lahat ng pinakamahusay , ,വളരെ നല്ലവനാണ് pinoykal. Best of luck
ഇത് കേള്‍ക്കുന്ന പ്രവാസി 😏
😂😂correct... avan oru thavana gulfilokke vannu karangiyittundankil..... ivalmare kazikkoo
ഇത് കേൾക്കുന്ന പ്രവാസിയുടെ ഭാര്യ 😒
Enthonadey ith..... Ithokke enthina verthe news aaki vidunne....
Jeevikkande annnaa
Ee varthayil vannu commentidan ningale polulla aalukal undallo...appo vartha aakkam
Than venel kandapore
Channelukarku vere paniyonnum ellallo.atha areyenkilum poki yedukkunnathu bro
Santhoshamulla jeevitham aashamsikkunnu
എന്റെ സഹപ്രവർത്തകരിൽ ഒരുപാട് പേർ ഫിലിപ്പ്‌നെസ് ആണ് (even എന്റെ രണ്ട് assistance). എല്ലാവരും well dressed ആണ് നല്ല smell ആണ് .but പുറത്ത് road ൽ ഒക്കെ ചില ഫിലിപ്പീൻസ് ന്റെ perfume സഹിക്കാത്തത് ആണ് . അവരുടെ Food ന്റെ smell ആണ് ആർക്കും സഹിക്കാൻ പറ്റാത്തത് .എല്ലാവരും നല്ല cunning ആണ് .
ഇതെല്ലാം അതി സാഹസമായി ചെയ്യേണ്ടതു തന്നെയാണോ എന്തായാലും പ്രേമ മനോനിലയല്ല അത് പൂർണ്ണമായും സ്വന്തമായ് കഴിഞ്ഞാൽ
Njnumm Oru Colombia kochine set aakkiyee ipo 2 yr aayii ✌️✌️😍
നാട്ടിൽ പെണ്ണുങ്ങൾ കുറഞ്ഞു. ഫിലിപ്പീൻസ് എങ്കിൽ അത്
Nalla abdhiprayam
I 😍 Love Philipines Girl 1 year 5 month finish
God blezz bro tc.!!
Wish you a Happy Married life, many many happy returns of the day, god bless you.
Love jihaad എന്ന് വിളിക്കാൻ പറ്റുമോ, എങ്ങനെ ഡിപ്പാർട്മെന്റ് മാറി പോയല്ലേ. നടക്കട്ടെ, നടക്കട്ടെ...
നീ ഏതാടാ തീവ്രവാദി
'തീവ്രവാദി' ഇതിന്റെ ഡെഫിനിഷൻ ഒന്ന് പറഞ്ഞു തരുമോ ചേട്ടാ, തീവ്ര മായിട്ടാണ് നിന്നോട് ഞാൻ ചോദിക്കുന്നത്. പോക്കറ്റടിച്ചവനെ കൂടെ നിർത്തിയിട്ട് കൈ ഇങ്ങോട് ചൂണ്ടല്ല അനിയാ. ശാഖയിൽ ആരെങ്കിലും കാണും. വണ്ടി അങ്ങോട്ട് വിട്ടോ.
കല്ല്യാണമാണ് പ്രണയത്തിന്റെ അവസാനം എന്ന് ആരാ പറഞ്ഞത്?
Adhenne aara paranjhad🤔🤔😂
@@hibafebi3544 ഞാനും അതല്ലേ ചോയ്ച്ചത്. ആരാ പറഞ്ഞത് 👊
Pranayathinte avasanam maranam alle bro😊
@@hibafebi3544 ശരിക്കും പ്രണയത്തിന്റെ അവസാനം മരണം തന്നെയാണ്. പക്ഷേ ചിലർക്ക് മറവിയുമാണ്. മനപൂർവ്വമുള്ള മറവികൾ.
Happy Married life💖😍😘😘
ഫേസ്ബുക് ilu ആക്റ്റീവ് avannam 😜
😂
Happy married life brooo
Sukshichal Dhukkikenda ,
Nthuvadei....
Darkomania
Very good bro
Kollam👬
Kerala men- filipino marriages r so common now
If u dont mind shall we join together 😝😁😜
@@faheemkallengal1152 ???? I am not a filipino . I am a Malayali
@@lyyyyyyy365 അയ്യോ കണ്ടം വഴി ഓടിക്കോ 😂😂😂😂🙏 സോറി sechi ആൾ മാറി പോയത് ആണ് DP കണ്ടിട്ട് മാറി പോയതാ 🙌🙏
@@faheemkallengal1152 haha malayalikalehum filipinikaleyum kandal thirichariyille brother?
@@lyyyyyyy365 ഇല്ല പ്രയാസം ആണ് girls അധികവും നോർമൽ camil അല്ലാലോ pic എടുകാർ 😇😇
ഇവിടെയോ ഒന്നും സെറ്റാകുന്നില്ല...ഇനി ഇന്ന് തന്നെ ഒന്ന് ഫിലിപ്പീൻസിൽ പോയി തപ്പി നോക്കട്ടേ..😜😜😜😜
Nokku bro but be careful risk annu vivek@dubai...👍
@@vivekmohan40 any bad experience from philipina girl?
@@sjn5125 They r like Bullet Train Keep ur head at ur own risk.....Now they r behind Indian Guyz ....for only the reason that the guyz over there r unfit....these girl work.n feed them...😜
@@vivekmohan40 you mean money?
Yea money n now they prefer indian and other south asian life partner because they r feeling insecurity from their country men....
അരുൺ വാമസ്തക പിന്നെ രണ്ടാളുടെയും ജനിച്ചതും വളർന്നതും ആയ ജീവിതരീതികൾ മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മംഗളാശംസകൾ
ഫിലിപ്പീൻസ് എംബസ്സിയിൽ 3 വർഷം ജോലി ചെയ്തയാളാണ് ഞാൻ. നെഗററീവ് ആയി ഒന്നും പറയുന്നില്ല. Anyway take care extra.
Avde ulla ellavarum angane aano bro
Problem aano philipino ?
Ithu negative thanne Alle paranjhathu , think positive 😊
Avare culture moshaanu
@@djboss0073I just reminded reality facter.But they may be success. Because, cultural difference is main factor sir
VERY GOOD
ഫിലിപ്പിനെ പെൺകുട്ടികൾ വളരെ സിമ്പിൾ ആൻഡ് ഫ്രണ്ട്‌ലി ആണ് . ജാഡയുടെ ആവശ്യം അവർക്കില്ല . വളരെ പോസിറ്റീവ് കാഴ്ചപ്പാടാണ് ജീവിതത്തെ പറ്റി അവർക്കുള്ളത് .
ഇന്ത്യക്കാരെ വളരെ ഇഷ്ടവുമാണ് .
സൗന്ദര്യവും ക്യൂട്നെസ്സും ഒത്തിണങ്ങിയ സ്നേഹിക്കാൻ കൊള്ളാവുന്ന ഒരുമിച്ചു ജീവിക്കാൻ കൊള്ളാവുന്ന നല്ല ഫാമിലി ലൈഫ് പുലർത്താൻ കഴിയുന്ന കൂട്ടരാണ് ഫിലിപ്പിനകൾ .
മലയാളികൾ ഒരു നാല്പതു ശതമാനവും ഫിലിപ്പിനകളെ വിവാഹം ചെയ്തു നല്ല പോസിറ്റീവ്നെസ്സ് ഉള്ള തലമുറയെ സൃഷ്ടിക്കട്ടെ എന്നാശംസിക്കുന്നു .
കൂടാതെ ജാടയുള്ള മലയാളി പെൺ വർഗ്ഗ സമൂഹം വല്ല മധ്യപ്രദേശുകാരനെയും കെട്ടി ജീവിതം ഒരിക്കലും തീരാത്ത മാറാപ്പിലും വയ്യാവേലിയിലും കൊണ്ട് പോകട്ടെ എന്നും ആഗ്രഹിക്കുന്നു .
തനിക്കൊന്നും പെണ്ണ് കിട്ടിയില്ല അല്ലെ കേരളത്തില്‍ നിന്നും?
Hari Krishnan ഒന്ന് പോയെടാ ചെക്കാ ....
മലയാണി പെണ്ണിന് ജാടയും ഇരട്ടത്താപ്പുള്ള കൊഞ്ചലും അല്ലാതെ വേറെ എന്തുണ്ട് ??
80 ശതമാനം പെന്പില്ലേഴ്സും കാണാൻ ലുക്ക് ഇല്ലാത്ത ഓഞ്ഞ മോന്തയും figure ഇല്ലാത്ത ശരീരവും വിയർപ്പിൽ മടുപ്പിക്കുന്ന ഗന്ധവും ഉള്ളവരാണ് .
നമ്മൾ മലയാളികളോ മറ്റുള്ള ഇന്ത്യക്കാരോ അല്ലാതെ ആരേലും മലയാളി പെൺപിള്ളേരെ കെട്ടുവാണെങ്കിൽ മൂന്നാമത്തെ മാസത്തിനകം വെച്ച് അവളുമാരെ ഡിവോഴ്സ് ചെയ്യാനുള്ള വർക്ക് തുടങ്ങും .
അൺസഹിക്കബിൾ ആണ് മലയാളി പെൺ വർഗ്ഗം .
ഇനി ഞാൻ കെട്ടിയിരിക്കുന്നത് ഒരു റഷ്യക്കാരിയെ ആണെന്ന് കൂടി പറയട്ടെ .
എന്റേത് രണ്ടാം കെട്ടാണ് .
✌️✌️✌️
Avare valare simple ane churidar saari ornaments onnum vangichu koduthu paisa povilla brayum sheddi thanne dharalam ane pinne barile pokumbol koode konde pokanam enne mathrem 😜😜😜😜😜😜😜
@@diamondsky7038 കോപ്പാണ്.. തനിക്ക് ഭ്രാന്ത് ആണ്
God bless uu
Ithokke nammade boss enno Vitta case aan.... Mooparkk 2kuttikal aayi athil😎😎😎
Happy married lyf bro
എനിക്കുമുണ്ടായിരുന്നു ഒരു ഫിലിപ്പീനി ലൈൻ. അവരൊക്കെ living together ആയത് കൊണ്ട് ഞാനങ്ങു നൈസായി വലിഞ്ഞു.
Enikkum indayirunnu. ..
Happy married life
Ahakaremale enalume enikoru 5 like venam
God bless them ❤️❤️
Ente cherupathil dubayil oru doctor enne kaanan filipini kuttiye polundu ennu paranjadinu, ente ammakku vanna kalippu orthu poyi. 90sil filipinikal ennal nanam kettavar ennum paisakku vendi ethu Arabiyude koode pokunnavar ennum ulla dharanayayirunnu malayalikalkku motham. Malayalikalkku avarodu veruppayirunnu. Kazhinja 10 varshamayi adokke poyi , its very nice to see such marriages. Filipinos r nice people
@@vivekmohan40 r u trying to say that kerala girls r perfect??
Poyittonnum illa.ippalum athra nalla abhiprayam alla.ariyunnavarkku ariyam.etho evideyo oral avare Ketty ennu vicharichu ellarum angane aanu ennu karuthiyo.always Kerala girls best
@@lyyyyyyy365 nobody iz perfect.....there r flaws....kerala girlz so many aspectz far better...😊😊
@@ammu78216 poyittonnumilla pakshe pandu filipiniye kalyanam kazhikkunnakaryam malayalikalkku chinthikkan polum pattillathadayirunnu. Ippo kure kerala men- filipino marriages nadakunnundu , adinartham filipinikalodu malayalikallkku pandathe veruppilla ennanu.USil chennappol, avideyum niraye Filipinikal undu, chilar avide janichu valarnnavar. Asian supermarketil njan kanarulla padivu kaazhcha , valare young aayittulla Filipiniyum koode avarude muthachanakan prayamulla oru kuzhavan sayippum, idu padivu kaazhchayayirunnu Asian marketsil. Pinnedanu njan ariyunnadu , dating situkalilninnanu ee kizhavan sayippunmar eefilipini penkuttikale kandethunnadu. Ennittu avare USilekku konduvannu kalyanam kazhikkum.Itharam penkuttikale 'mail order brides' enna parayuka
കാരന്തൂർ , എവിടെ നമ്മുടെ കോഴിക്കോട്ട് ക്കാർ
എത്ര കാലം നിന്റെ കൂടെ കാണും
Philippines penkuttikal valare adhikam kudumbasneham ullavaranu. Marriage life engane akanam ennathinu Venda classes polum avide undu.
Polichu bro😍😍😍😍👌❤️❤️
1 ബർഗർ കൊടുത്തു ഫിലിപിനോയെ വളച്ച ഞാൻ 😂😂😂😂😂
mcdonaldisil ano jolii😂😂🤣🤣
Perfect 😁😀😉
Nashtamayi poyi bro, offer cheyyane padullu, vangi koduthu paisa kalayaruthe , safe zone 😂
Enna 2 burger 🍔🍔 koduth vere arelum kondoyikolum.... 😁😁😁😂😂
@@rishiya9765 😂😂😂
All the best
കേരളത്തിൽ പെൺ പിള്ളേരില്ലാഞ്ഞിട്ടാ സാഹോ ഫിലിപ്പീൻസ് ....
എല്ലാ ഇൻഡ്യ കാരും എന്റെ സഹോദരി സഹോദരൻ മാരാണ് .. എന്നു പുള്ളി അങ്ങു തീരുമാനിച്ചു കാണും..
pavam jinn ningal kerala thil alle jeevikunnathu
Always stay happy!❤
ഗൾഫ് നാടുകളിൽ ഉള്ളവർക്കു അറിയാം ഫിലിപിനോ പെണ്ണുങ്ങൾ എങനെ ഉള്ളവർ ആണെന്... bst of luck
Chetta namukk keralathil varunna Bihari kaleyum bengalikaleyalle ariyullu .miss universe Susmita Sen oru bengali aanu.. avare ningal naattil varunna bengalikalaayit compare cheyyuo.?.pakshe avarude naattil vere level aalkaarund.. likewise.. don't judge.
@@sumayyan ഫിലിപിനോ almost എല്ലാം ഒരേ പോലെ ആണ്.. ഡിഫറെൻറ് കൾച്ചർ..... അവർ നല്ലപോലെ ജീവിക്കട്ടെ ആശംസിക്കുന്നു
@@binujosephbinujoseph nammale British bharicha pole.. avare America aanu bharichathu.. many of them are mixed philipino Americans.. avaril original philipinos brownish aanu.. athond.. avark American culture aanu.
@@sumayyan 🙃നന്നായി ജീവികട്ടെ അവർ 🥰
Ninta pisaa eatgra poyi☠😀😀😀😀😀