രുചിയേറും White മട്ടൻ കുറുമ / Malabar Special / Mutton kuruma || Recipe : 227

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 726

  • @HabeebaBinthBasheer
    @HabeebaBinthBasheer Месяц назад +4

    അടിപൊളി കറി ഞൻ ഉണ്ടാക്കി....വീട്ടിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമായി... Perfect taste❤

  • @nishansidu2517
    @nishansidu2517 5 лет назад +6

    ഇതാ ഇന്ന് ഞാൻ നിങ്ങളുടെ ചാനലിൽ നോക്കി മട്ടൺ കുറുമ യുടെ അതേ രീതിയിൽ ചിക്കൻ കുറുമ ചെയ്തു. അത് പോലെ നെയ്പത്തിരിയും ബീഫ് പകവാടക് പകരം ചിക്കൻ പകവാടയും ഉണ്ടാക്കി. Very very ടേസ്റ്റി ആയിരുന്നു. ഒരുപാട് thanks. ഞാൻ ഇന്ന് വീട്ടിലെ star ആയിട്ടോ നിങ്ങളെ ചാനൽ ഉള്ളതോണ്ട് ഞാൻ രക്ഷപെട്ടു. ("")

  • @Manf257
    @Manf257 2 года назад +7

    നോമ്പ് തുറന്നു ഞാൻ
    എന്ത് ഉണ്ടാകും എന്ന് കരുതി ഇരികുമ്പോഴാണ്
    മട്ടൻ എടുത്തു വെള്ളത്തിലിട്ടത് അങ്ങനെ ആണ് മട്ടൻ കുറുമാ എന്നൊരാശയം മനസ്സിൽ ഉദിചദ്
    അങ്ങനെ mam പറഞ്ഞപോലെ ഉണ്ടാക്കി
    എന്റെ പൊന്നോ സൂപ്പർ ഇത്രയും ടൈസ്റ്റിൽ ഒരു കുറുമാ ഞാൻ തന്നെ ആദ്യമായിട്ടാ kazhichad.
    Thanks for mutton kuruma

  • @jismyvarghese681
    @jismyvarghese681 4 года назад +7

    ഞാൻ ഇന്നലെ ഇത് try cheithu. Super aarnutta. നല്ല ടേസ്റ്റ് ഉണ്ടാർന്നു

  • @ShamsudheenKk-y3u
    @ShamsudheenKk-y3u 3 месяца назад +1

    ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടമായി

  • @momodotcome3696
    @momodotcome3696 4 года назад +10

    നിന്റെ mattan കുറുമ poliyan. 60 ആൾക്കുള്ള mattan കുറുമ ഉണ്ടാക്കാൻ നീ ആണ് sahayichadh tks
    എല്ലാവർക്കും ഇഷ്ട്ടായി nalla coment ആയിരുന്നു ഇന്നലെ പാർട്ടിക് ഞാൻ adhyamayitt ഉണ്ടാക്കിയത്.
    പൊളി test എല്ലാവരും ചോദിച്ചു engineyan ഉണ്ടാക്കിയത് എന്ന് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ foodil ariyapettadh നിനക്ക് അടുത്ത് വ്ലോഗിൽ എടുത്ത് പറയണം അങിനെ mattan കുറുമ കഴിക്കാതെ ഞാൻ ഇന്ന് mattan spl ആയി മാറി tks siji

    • @chalingad
      @chalingad 6 дней назад

      30 ആൾക്കുള്ള അളവ് പറയാമോ

  • @najeebkiliyanni7945
    @najeebkiliyanni7945 3 года назад +29

    കുറേ കാലമായി ഇതുണ്ടാക്കണമെന്ന് കരുതിയിരുന്നു. ഇന്ന് ഉണ്ടാക്കി. കാര്യമായി കുക്കാെന്നും ചെയ്യാത്ത എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു തകർപ്പൻ മട്ടൻ കുറുമ ഞാനുണ്ടാക്കി... താങ്ക് യു ഫദ് വാസ് കിച്ചൻ...👍👍👍

  • @Love-bn8op
    @Love-bn8op 2 года назад +5

    ഞാൻ ഇന്ന് ഉണ്ടാക്കി ..സത്യം പറയാലൊ ഒരു രക്ഷയും ഇല്ല rich taste ‌ ...Thank you for the recipe ✌🏻✌🏻

  • @Ayishaayishu-xv1gx
    @Ayishaayishu-xv1gx Месяц назад

    Thanks നിങ്ങളുടെ food റെസിപ്പി എല്ലാർക്കും ഇഷ്ട്ടായി 🥰

  • @sahinaps978
    @sahinaps978 2 года назад +6

    ഞാൻ ഇന്ന് മട്ടൻ കുറുമ ഉണ്ടാക്കി
    സൂപ്പർ👍
    Thanks dear

  • @rifarashi7309
    @rifarashi7309 2 года назад +19

    My age is 14
    I will try it😍
    Super taste 🥳

  • @imrantwahirimru7526
    @imrantwahirimru7526 2 года назад +10

    Tried it out today and Thankyou so much for this awesome recipie.superb taste👌👌👌

  • @jibiben8022
    @jibiben8022 4 месяца назад +1

    Very easy and simple. But so tasty kuruma. Thank you for this recipe.

  • @HabeebaBinthBasheer
    @HabeebaBinthBasheer Месяц назад +3

    മട്ടൺ കറി കഴിക്കാത്ത എന്റെ ഹസ്ബൻഡ് പോലും കഴിച്ചു..porotta and mutton kuruma best combo❤

  • @hafeefnp8456
    @hafeefnp8456 4 года назад +2

    ഞാൻ ആദ്യമായി മട്ടൻ കുറുമ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് . Thanks

  • @finufinu975
    @finufinu975 2 года назад +1

    ഈ mattan കുറുമ undakki ഞാൻ ഇപ്പോൾ സ്റ്റാറായി kondirikkà😄 thenksssss 😍😍😍

  • @mariamvlogs5802
    @mariamvlogs5802 3 года назад +7

    MashaAllah 🌹 superrrrrrrr.alhamdullilah Nyan undaki super ayirinnu thank u so muchh ittaha

  • @7b43riswanulla.s5
    @7b43riswanulla.s5 4 года назад +2

    Super Ithaaa. Njan innu try cheythu. Ellarkum nallaishttayi. Thnku .

  • @shakkiraaslam6755
    @shakkiraaslam6755 Год назад +1

    Assalamualaikum Njanum undakki ente ikkak orupadu ishttayi🤩😍.. jazakallah khair 🤲🏻♥️

  • @noorbinaelavana6044
    @noorbinaelavana6044 3 года назад +9

    ഞാനും ഉണ്ടാക്കി. നല്ല Tasty ആയിരുന്നു. Thank you ♥️

  • @Malayali405
    @Malayali405 2 года назад

    Hi njan Jessi ponnani ....njan fist time endhu food try cheyyanengil fadwas follow cheyyaru....
    Athu enikku success aavarundu masha allah ....kuruma adipoli

  • @Sajnarasheed-rp9dj
    @Sajnarasheed-rp9dj Год назад +3

    Njanum ഉണ്ടാക്കി അടിപൊളി 👍👍❤️

  • @jasminabdulkader
    @jasminabdulkader 5 лет назад

    hii sibna ee eid nu njan ee mutton kurumaya undakith , pakshea njan chila mattangal varuthitta chythath. urulakizhangnu ozhivakki. pakaram kaskas cashew adich cherthu .nthayalum nannayi chyan patti . thnks daa

  • @sabusacaria
    @sabusacaria 3 года назад +19

    ഹലോ, ഞാൻ ഇന്ന് കുറുമ ഉണ്ടാക്കി, അടിപൊളി ആയിരുന്നു .

  • @BavamunnaMunna
    @BavamunnaMunna 7 месяцев назад +1

    Sooper thank you ittha

  • @amanacannu2824
    @amanacannu2824 4 года назад +2

    Hey fadwas,njn cheyddhootto .ivdeyum mutton kayikkathavara koodudhal.adhond bief laa cheydhe.thank u dearrr...nalla tasty aayrunnu.😊

  • @jithuashi9238
    @jithuashi9238 2 года назад +1

    👍👍👍നല്ല testund thaatha 👍👍👍ഒരുപാടിഷ്ടായി thanks

  • @mubeenashihab681
    @mubeenashihab681 Год назад +1

    ഞാനും try ചെയ്തു 👍🏽👍🏽

  • @sajnamahin5826
    @sajnamahin5826 2 года назад

    Hi sibi njan randu moonu thavana undakki superrr ellavarkum ishtayi.iniyum ithu thanne undakiyal mathi ennu paranju hus thanks sibiiii😊💖💖💖

  • @shanu-siya13
    @shanu-siya13 2 года назад +1

    Hi ഞാനും ഉണ്ടാക്കി സൂപ്പർ 🥰🤩🤩

  • @jessymol3495
    @jessymol3495 8 месяцев назад +2

    Njan undaki noki .adipoliyaa❤

  • @hidhascreationinmalayalam3213
    @hidhascreationinmalayalam3213 4 года назад

    Hi sibinatha inn njan e mutton kurumayan undakkiyath. Valare nannayirunnu. Husinte aduthinn good appreciation kitty. Thank u itha

  • @habiskitchencorner5
    @habiskitchencorner5 Год назад

    Fridgil sookshikan pattuo. Undakkiyit

  • @mamdanumamdanu9410
    @mamdanumamdanu9410 5 лет назад +5

    Njan undakky nokky super ellarum sammadich. 👍👍

  • @ramishamustafa8051
    @ramishamustafa8051 2 года назад +5

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി 😋😋

  • @littleblogs1173
    @littleblogs1173 5 лет назад +3

    polichu ithaaa ennun enikku mutton kuruma poratta ingale recippi ullath kond kichanil oru star aakan pattunnund love uuuu sibna

  • @shanushana9060
    @shanushana9060 5 лет назад +4

    Masha allah super aayttnd itha 1 will try ghee rice& mutton curry is best combination

  • @lubnanasreen9991
    @lubnanasreen9991 2 года назад +4

    Thank u so much
    I tried this turned utterly butturly delicious

  • @risvanarisvana7403
    @risvanarisvana7403 3 года назад

    Supr ithaa njn undaki very tasty
    Bt njn beef vech aan try chythad athum spr aan llarkum ishtayi . Ippo guest vannal frst idaan cook chyyal. Vry tasty &spr

  • @jamshisamu5479
    @jamshisamu5479 6 месяцев назад

    Eppoyum undakkarund. Adipoli taste aanu. Mashaallah

  • @muhammadadhil4867
    @muhammadadhil4867 4 года назад

    Hai, ഞാൻ ഈ ചാനൽ Subscriber ആണെങ്കിലും ആദ്യമായി comment ചെയ്യുകയാണേ. ഇന്ന് ഞങ്ങടെ നോമ്പുതുറയുടെ Highlight തന്റെ ഈ മട്ടൻ കുറുമയായിരുന്നു. പറയാതെ വയ്യ Super tasty & delicious.വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപെട്ടു .Thanks for your tasty Mutton Kuruma.

  • @safeenacheppy9280
    @safeenacheppy9280 Год назад +2

    I tried .... Delicious

  • @plantshome4815
    @plantshome4815 2 года назад +1

    Njan undakki innu
    Superayirunnutto

  • @featherhunder
    @featherhunder 3 месяца назад +1

    Try chythu apara taste ayirunnu..❤😊

  • @happy-kq2sc
    @happy-kq2sc 3 года назад

    Edhu പോലെ vegetable കുറുമ ചെയ്യാൻ പറ്റുമോ

  • @ahammedali8919
    @ahammedali8919 3 года назад +1

    Njn undaakkitto,addipoli aayirunnu.dairyayitt undaakkaam🥰🥰🥰

  • @aizayaseen
    @aizayaseen 4 года назад +9

    I tried it today, successful...awesome taste

  • @zeenathanwar4991
    @zeenathanwar4991 5 лет назад +5

    Njan undakki nokki, super taste, pinne njangalum nalu penkuttikala.

  • @ArifaAri-p2j
    @ArifaAri-p2j Год назад

    Adipoli Kuruma ❤❤❤ Itha idhe pole chicken vech cheyyavo pls reply

  • @savadaliktm9294
    @savadaliktm9294 5 лет назад

    ഞങ്ങൾ ഉണ്ടാക്കി സംഭവം അടിപൊളി
    എല്ലാവർക്കും ഇഷ്ടമായി
    Thank u

  • @SakeenaanuSakeenaanu
    @SakeenaanuSakeenaanu 7 месяцев назад +1

    Thank you for your recipe

  • @pssp8939
    @pssp8939 5 лет назад +14

    can u please share the recipe for the onion side dish that you serve on your plate, in this video?

  • @himapavithran9396
    @himapavithran9396 5 лет назад +16

    I don't eat mutton.watched video jst to see ur presentation .soothing voice, beautiful hands ,a nice recipe and all ur utensils ,gas top are very neat n clean. Show us ur face once😊.keep up ur good work.

  • @Elizabeth-mm7xc
    @Elizabeth-mm7xc 5 лет назад +2

    Super...butter scoch cake undakki .Super taste ....kidu...

  • @febin7943
    @febin7943 3 года назад +1

    Fresh cream cherkaan pattuo cashew pastinu pakaram?

  • @payingara
    @payingara 5 лет назад +1

    kuruma superaayi ithaa.i tried dis one nd its awesome.nammude malappuram style kuruma thanne

  • @zeen7198
    @zeen7198 4 года назад +4

    Masha Allah ഇത്താന്റെ കുറുമ ഇഷ്ടപ്പെട്ടവർ like ചെയ്യുക

  • @justourthingsbyninahisham4213
    @justourthingsbyninahisham4213 4 года назад +11

    Made This todayy 😍came out reallly welll..thick & creamyyy🤘🏻must try

    • @ameenaaneesh6862
      @ameenaaneesh6862 3 года назад

      സത്യം.. ഞാൻ പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്

  • @sifnamoljoseph85
    @sifnamoljoseph85 3 года назад +1

    Very tasty njan undakki.yummy yummy nalla ghum undu,

  • @habeeburahmanplr8146
    @habeeburahmanplr8146 5 лет назад

    ഞാൻ ഒരു പ്രവാസി ആണ് ഇന്ന് റൂമിൽ കുറുമ പരീക്ഷിച്ചു 100% like കിട്ടി thank you

    • @latheefkapachali2429
      @latheefkapachali2429 4 года назад

      ഞാനും ഒരു പ്രവാസി ഇന്ന് ഉണ്ടാക്കി 22.11 19....സൂപർ ആയി ..

  • @Fath2011
    @Fath2011 5 лет назад +8

    Padachone the way u were serving the curry at the end ..it's mouth watering..😋

  • @bzsameeryt4277
    @bzsameeryt4277 2 года назад

    Soper kuruma idurare ayeet njan itharayum rujiyula kuruma kayijidila . nalarujiund aduthad beef mandi undakunad vidamo pizzz

  • @thesnishafi6226
    @thesnishafi6226 3 года назад +1

    Nangle mutton kurma undaki adpoli taste ആയിരുന്നു 🥰😋

  • @naseemasamad431
    @naseemasamad431 7 месяцев назад

    വിനാഗിരിക് പകരം ചെറുനാരങ്ങ ഒഴിക്കാൻ പറ്റുമോ

  • @anjusarat7700
    @anjusarat7700 5 лет назад +19

    Can u please share the recipe for the onion salad??? Thank you

    • @animationx1602
      @animationx1602 3 года назад +3

      Onion
      Vinegar
      Carrot cutted in cube
      And vinegar and water
      2-3 green chillin

  • @seenunavas3839
    @seenunavas3839 5 лет назад +2

    Sibna ipo mutton kazhikan thodangyo?enikum istamillayirnnu mutton pne kazhikunnath sunnathanenn arinu annu muthal nan kazhikum

  • @asiyabeevi8586
    @asiyabeevi8586 4 года назад +3

    Suuper kuruma aarunnu.innundaakkittaa.Arippathiriyum,😋😋😋

  • @ribukoshy2018
    @ribukoshy2018 3 года назад +1

    Can this kurma be made with chicken ?

  • @Peacelover1234
    @Peacelover1234 6 месяцев назад

    I made it and tasted good

  • @dilshanashameem8147
    @dilshanashameem8147 3 года назад +4

    I've try this recipe yesterday..🤤🤤🤤. It was fantastic.. Thnq for ur recipe😇😇

  • @sareenaabdulmajeed3514
    @sareenaabdulmajeed3514 5 лет назад

    Try cheyam.kure recepy try cheythu ellam success aavarund.kalathapam undaky perfect aaye vannu.ithupole chicken vechum cheyamo chicken kondu vekumpol aadyam mutton vevichapole vevikano

    • @FadwasKitchen
      @FadwasKitchen  5 лет назад

      Thaquu dear 😊
      Ys chicken 👍👍👍
      Chicken pressure cooker venamennilla. ...easy Chicken kuruma cheyyato

    • @sareenaabdulmajeed3514
      @sareenaabdulmajeed3514 5 лет назад

      Ok

  • @hajaraaaju3780
    @hajaraaaju3780 Год назад

    Cashew nu pakaram almond add cheyyamo

  • @ajlan79
    @ajlan79 2 года назад +2

    സമൂസ കട്ലേറ്റ് ഉന്നക്കായ ഉണ്ടാകുമ്പോൾ കേടുവരാതെ കുറേക്കാലം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ എന്ന് പറഞ്ഞു തരുമോ

  • @BAVA777OTTAPALAM
    @BAVA777OTTAPALAM 4 месяца назад

    നാ ൻ ഇന്ന് ട്രൈ ചെയ്തു സൂപ്പർ

  • @lishashowbith7462
    @lishashowbith7462 5 лет назад +4

    Kaanumbozhe ariyam very tasty aanennu.12 th nu Hus varum . endhayalum undakikodukanam😍

  • @SumayyaSumayya-us3zq
    @SumayyaSumayya-us3zq 6 месяцев назад

    Njn undakki.super anu 👍

  • @sntvl961
    @sntvl961 5 лет назад +16

    F👌👌 pls explain that onion salad...is that onion with vinegar...tell about that...

  • @fathimathuzpk503
    @fathimathuzpk503 4 года назад

    Can we had cocunut paste instead of coconut milk

  • @naeemsalih
    @naeemsalih 4 года назад +13

    Am thrilled that i have cooked a dish for the first time in my life. Thank you fadwa for this amazing recipie. I am gonna cook more😎

  • @keralablastersfansclubaju6155
    @keralablastersfansclubaju6155 2 года назад

    Njan undaaakki.suuper aayirunnu

  • @chgjgjhvchc
    @chgjgjhvchc Год назад

    E eidin njn try cheyyum

  • @anzila230
    @anzila230 4 года назад +2

    Oru rakshakhyum illa ... Superb taste

  • @irshadirshad8282
    @irshadirshad8282 5 лет назад +1

    njan inn try cheidhu adipoli...kidu..polichu😍

  • @juvairiyajuv5313
    @juvairiyajuv5313 5 лет назад

    ഇതുപോലെ ബീഫ് കുറുമ ഉണ്ടാക്കാൻ പറ്റുമോ

  • @cakebox15
    @cakebox15 3 года назад +1

    Inn njaanum undaaki ee mutton curry..... 😋😋Super

  • @shamminnie2487
    @shamminnie2487 3 года назад +4

    Hello Ma'am, I searched for a korma recipe last night, found this, wrote down the recipe and step. I just finished cooking it for lunch today. turned out so good. the kids loved it and ate it with a couple more servings of rice than normal. thank you Ma'am. God bless.

  • @farsanaismayilfarsu4873
    @farsanaismayilfarsu4873 5 лет назад

    naan inn undaakki.veettil ellaavarkum ishtaayi.avar enne abinandhichu.thank u .aa abhinandhanangalokke ningalkulladaan

  • @basithkp1454
    @basithkp1454 7 дней назад

    Sadaa paaal upayoogikkan patto

  • @fahmidam3973
    @fahmidam3973 5 лет назад

    kure aayi idu egane undakamennu alojikunnu ipo pidi kitti iam try it

  • @Zera1278
    @Zera1278 Год назад

    Ithpole beef cheyyaamo??

  • @mariajose7960
    @mariajose7960 Год назад

    Mutton recipes edaaamo

  • @shameembabu6842
    @shameembabu6842 5 лет назад

    Ithaa... Same pinch... Njanum mutton kazhikkillaa..... Bt ndakkarnd.... Ithum try cheyyatto.... 👍👍😘😘😍😍

  • @faizalrehman7118
    @faizalrehman7118 5 лет назад +1

    ഇങ്ങനെ ബീഫ് ഉണ്ടാകാൻ പറ്റുമോ

  • @balqeesaneejar8530
    @balqeesaneejar8530 4 года назад

    ചിക്കൻ വെച്ച് ഇതേ റെസിപ്പി ഫോളോ ചെയ്യാമോ?
    സിബീ..... പ്ലീസ് റിപ്ലൈ

  • @sajeenasiya3795
    @sajeenasiya3795 3 года назад +11

    I tried this today, it's superrrrrr!!👌👌

  • @fathimathrasleena.k5312
    @fathimathrasleena.k5312 5 лет назад +1

    ഞാൻ ഇങ്ങനെത്തന്നെയാ ഉണ്ടാക്കൽ നല്ല taste ആണ് എല്ലാർക്കും നല്ല ഇഷ്ടവുമാണ്
    പിന്നെ ഞാൻ potato ചേർക്കാറില്ല അതു പുതിയ അറിവാ 👍

  • @rechureji1786
    @rechureji1786 3 года назад

    Athenthaa mutton kazhich thudangyo

  • @poojanam
    @poojanam 3 года назад +5

    Excellent recipe super simple too thanks 😊

  • @asmathbashash3986
    @asmathbashash3986 4 месяца назад

    Njn undaki.. sooper 😋😋😋😋😋

  • @thasleenavu5108
    @thasleenavu5108 5 лет назад

    👌 Thanks...ningal nalla detail aait parannu tharunnund. Ningalde Orupad videos nan kanditund pattunnad try cheyditumund ellam nannairunnu Aadyaita ningalk nan comment cheyunnad insha allah ithum try cheyyam.innu nan shawarma try cheydirunnu but Arabic masala pwdr entaduth illa ivde kittumonn areela so nan ente normal masala pwdr vech adjust cheydu nalla taste undairunnu ☺️
    Ningal natl evdeyann?