ഫ്രാൻസിസ് ചേട്ടോ അടിപൊളി എപ്പിസോഡ്. വലിയ ബഹളം ഒന്നും ഇല്ലാതെ നല്ല രീതിയിൽ അദ്ദേഹത്തെ prank ചെയ്തു.. സൂപ്പർ പിന്നെ അനിത പറയേണ്ട കാര്യം ഇല്ല.. കൂടെ ഉള്ള കുട്ടി നന്നായി ചെയ്തു.. ഇത് പോലെ വ്യത്യസ്തമായ വിഷയങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.. 😂😂😂😂😂😂
എങ്ങനാണ് നിങ്ങളെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുക. ഒരു അഭിപ്രായം പറയാൻ ആണ്. കൂടുതൽ ആൾക്കാരിലേക്ക് ഈ പ്രോഗ്രാം ഇറങ്ങി ചെല്ലാനുള്ള ഒരു പൊടിക്കൈ കൂടി പറഞ്ഞു തരാം. ഇതുവരെ ഒരു tv പരിപാടിയിലും കാണാത്ത ഒരു വെറൈറ്റി idea ഉണ്ട്.
ഫ്രാങ്ക്ചെയ്യുന്ന പരിപാടി ആണെങ്കിലും ഇതിൽ ചിരിക്കാൻ ഒന്നുമില്ല അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു പുതിയ ആർട്ടിസ്റ്റ് അനിതയെ പോലെ കുറച്ചുകൂടി മികവുറ്റ കലാകാരി ആകണം👍
ഒരു മോശം വാക്ക് പോലും ഉപയോഗിക്കാതെ.. ഒരു ബീപ് സൗണ്ട് പോലും ഇടേണ്ടി വരാതെ ആ ചേട്ടൻ കാര്യം കൈകാര്യം ചെയ്തു 👍👍😍
ബീഡി പോലും മേടിക്കാൻ പൈസ ഇല് അപ്പോ പഞ്ചാര 😂😂..❤️❤️👍 ഒരു പണി കിട്ടുവോ അറിഞ്ഞു വന്ന ചേട്ടൻ മനുഷ്യൻ എതു situvation കടന്നു പോകുന്നു 🙏
ഫ്രാൻസിസ് ചേട്ടോ അടിപൊളി എപ്പിസോഡ്. വലിയ ബഹളം ഒന്നും ഇല്ലാതെ നല്ല രീതിയിൽ അദ്ദേഹത്തെ prank ചെയ്തു.. സൂപ്പർ പിന്നെ അനിത പറയേണ്ട കാര്യം ഇല്ല.. കൂടെ ഉള്ള കുട്ടി നന്നായി ചെയ്തു.. ഇത് പോലെ വ്യത്യസ്തമായ വിഷയങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.. 😂😂😂😂😂😂
❤ അടിപൊളി വീഡിയോ അനിത ചേച്ചി , ചേട്ടനും, ഗീന യൂം പൊളിച്ചു🎉🎉🎉🎉🎉
ബീഡി വാങ്ങാൻ പോലും പൈസ ഇല്ല അവസ്ഥ 😢😢😢
അടിപൊളി അനിത ചേച്ചിയും പുതിയ ആർസ്റ്റിറ്റും പൊളിച്ചു ,,,,,❤❤
എവടെ ബീപ് സൗണ്ട് ഇല്ലാതെ എന്ത് വീഡിയോ... 🥰🥰🥰.. നല്ല മനുഷ്യൻ 😍😍
Super programme.Adi kollathe nokkuka.👌🤝💐
Anitha chechi swagaryam parayunnath kelkkam😂
Setta vegam vegam video verate ❤
പുതിയ സെച്ചി ❤
Ram Chand എവിടെ
ഗീന നന്നായി പെർഫോം ചെയ്തു❤
സരോജിനി ചേച്ചിയുടെ കാര്യം ഓർക്കുപ്പോൾ😂😂😂😂
4:14 anitha chechi voice😂
പ്രായ ബഹുമാനിക്കുക 🙏🙏
ഒരു പാവം അച്ഛൻ 😍😍😍
സൂപ്പർ ❤❤
Please change your mike ✌️
Nalla Manushyan.. ❤❤❤❤
Sound Clarity problem und..
k
gud..🎉
Super 👌 ❤❤❤❤❤😂😂😂😂😂😂
Leena❤❤❤❤super
ഇപ്പഴും ഇത്രയും സത്യസന്ധരായ മനുഷ്യരുണ്ടോ...?
Sathiyam ulla maman😅
ചേച്ചി നിങ്ങൾ പറയുന്ന സൗകര്യം ഞങ്ങൾ കേൾക്കുന്നുണ്ട്. പ്ലാൻ ചെയ്ത് ചെയ്യൂ
😂
പൊളി
Poli❤
Pavam chettan ❤❤❤
സൂപ്പർ👍
പാവം 😔
Editing sound sariyakkanam,
ഇതുപോലെ പാവപ്പെട്ടവരെ പ്രാങ്കാക്കുന്നതാണ് നല്ലത്❤
എങ്ങനാണ് നിങ്ങളെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുക. ഒരു അഭിപ്രായം പറയാൻ ആണ്. കൂടുതൽ ആൾക്കാരിലേക്ക് ഈ പ്രോഗ്രാം ഇറങ്ങി ചെല്ലാനുള്ള ഒരു പൊടിക്കൈ കൂടി പറഞ്ഞു തരാം. ഇതുവരെ ഒരു tv പരിപാടിയിലും കാണാത്ത ഒരു വെറൈറ്റി idea ഉണ്ട്.
😂🥰👍
അടിപൊളി ഇനിയും മുന്നോട്ട്
❤👍🏼നന്നായിട്ടുണ്ട്..
❤𝘉𝘪𝘨 𝘱𝘳𝘢𝘯𝘬𝘴❤
🙋♂️👍
Calling strangers’nee’😮
Great
✌️✌️
Poli
❤❤❤
💛💚💙💜💯👌👍🤝
Pavam..
🔥🔥🔥
ആ പാവം ചേട്ടൻ ആയോണ്ട് കൊള്ളാം അല്ലെങ്കിൽ ചേച്ചി പഞ്ചസാര വാങ്ങിച്ചു കൊണ്ട് പോകുമായിരുന്നു
Super 😅❤
Dialoge left side mathrave kekkunnnollu ath mono aakiyal nannayirikkum
ശബ്ദം തീരെയില്ലല്ലോ
പാവം മനുഷ്യൻ
അടുത്ത പറ്റിക്കൽ പ്രായം കുറഞ്ഞവരെ ആയാൽ നന്നായിരിക്കുംഇതിൽ ചിരിക്കാൻ ഒന്നും ഇല്ല 😮
👍
Amezingg ❤
thumbnail kurach koodi nannakanam
Program athra pora chirikan onumila
ഫ്രാങ്ക്ചെയ്യുന്ന പരിപാടി ആണെങ്കിലും ഇതിൽ ചിരിക്കാൻ ഒന്നുമില്ല അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു പുതിയ ആർട്ടിസ്റ്റ് അനിതയെ പോലെ കുറച്ചുകൂടി മികവുറ്റ കലാകാരി ആകണം👍
എന്തരോ 😢
അടിപൊളി 😂
Sound mute aanallo…Enikk maathram aano aa issue
സൗണ്ടിനു ആദ്യം ചെറിയ പ്രോബ്ലം. പക്ഷെ പിന്നീട് നല്ലത് പോലെ കേൾക്കാമല്ലോ.. അപ്പോൾ അതല്ല നിങ്ങളുടെ പ്രോബ്ലം ഓക്കേ
Digital arrest or honey trap subject ayyatulla prank cheyyan shremikkuu oru lesson akkum
😍
സൗണ്ട് ക്വളിറ്റി ശ്രദിക്കുക
Old alkare mathrame ningalkku ullu😂😂😂 young kudi patikku,
First'😅
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@@ammuammoos2023😂😂😂
@@NaushadMadikkai-pw2fq 🤣🤣🤣🙏
@ammuammoos2023 എനിക്ക് കിട്ടേണ്ട ഗിഫ്റ്റ് ശരത് ബ്രോ കൊണ്ടുപോയി 😂
@@ammuammoos2023എനിക്ക് ഒരു രണ്ടു കോടി വേണമായിരുന്നു ഉണ്ടോ കൈയ്യിൽ എടുക്കാൻ
😂
Geena pwlchu
🎉
എന്റെ കൈയിൽ കുറച്ചു സ്കിട് ഉണ്ട്
😢
Ok. Ok
ആളു കണ്ടു പ്രാങ്ക് ചെയ്
16:00
oru beedi valikan kasilla
😂😂😂😂👍👍
Variety varate
ആ ചേട്ടന്റെൽ കാശുണ്ടായിരുന്നെങ്കിൽ കാശ് കൊടുത്ത് ആ പഞ്ചസാര മേടിച്ചെങ്കിൽ പരിപാടി വിജയിച്ചേനെ...
അവതരണം വേറെ രീതിയിൽ കൊണ്ട് വരാൻ ശ്രമിക്കു 👍
Horror story video
നിങ്ങളുടെ വീഡിയോ സൗണ്ട് ശരിയല്ല /അതൊന്ന് ക്ലിയർ ചെയ്യൂ?
തങ്കപ്പൻ 😂
അടിപൊളി
⛹️♂️⛹️♂️
ഇത് കൗമുദി ആണോ
അതോ അടിച്ചു പിരിഞ്ഞ്
Ch തുടങ്ങി ആണോ
❤❤❤
സൂപ്പർ
👍👍👍
😍
😂
16:00
🎉🎉🎉
👍
🎉🎉
❤
😂
16:00
👍👍👍
😂😂😂
16:00
❤❤❤
👍👍👍👍👍
😂😂😂
❤❤❤❤
👍❤️