ബാക്കിൽ നിർത്തിയിട്ട ബൈക്കിന് മിറർ ഇല്ല എന്നും പറഞ്ഞു comnt ഇടാൻ വരുന്നവർക്കുള്ള നൂൽ 💙 NB: അത് എന്റെ ബൈക്ക് അല്ല...!!! For contacting Instagram instagram.com/Arunsmoki
Huge respect bro. You said the right thing. മാതാപിതാക്കൾ മക്കൾക്ക് വണ്ടി വാങ്ങി കൊടുക്കരുത്. കാരണം അത് അധ്വാനിച്ച നേടുന്നതിന്റെ സുഖം അറിഞ്ഞവർ അത് ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല.
എനിക്ക് രണ്ടു ഹെൽമെറ്റ് ഉണ്ട്.. ആരു പുറകിൽ കേറിയലും ഒരെണ്ണം അവർക്കും കൊടുത്തിട്ടേ ഞാൻ ബൈക്ക് odikku... കാരണം ഞാൻ ഒരു iccu ഇൽ വർക്ക് ചെയ്യുന്ന ആളാണ്.... ഡിസ്‌ലൈക്ക് അടിച്ചവരോട് പറയാനുള്ളതു ഒരു തവണ enikilum iccu യിലെ ബെഡിൽ കിടക്കണം.... പിന്നെ ജീവിതത്തിൽ ഒരിക്കലും ഈ വീഡിയോ ക്ക് ഡിസ്‌ലൈക്ക് അടിക്കില്ല...
ഒരു സേഫ്റ്റിയും ഇല്ലാതെ ആയിരുന്നു ഞാൻ ഇന്നലെ dio ൽ പോയത്, വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അമ്മ ഹെൽമറ്റ് വെക്കാൻ പറഞ്ഞു അമ്മ പോയി എടുത്തോണ്ട് വരാ പറഞ്ഞു but ഞാൻ വേണ്ടാന്ന് പറഞ്ഞു ഇറങ്ങി, വല്ല്യ speed ഒന്നും ഇല്ലായിരുന്നു. Highway ൽ പോയി കൊണ്ടിരുന്ന സമയത്ത് Mudguard screw loose ആയി ടയറിൽ തട്ടി ടയർ ജാമായി റോഡിന്റെ നടുവിൽ വീണു ഒരു മിന്നൽ വേഗത്തിൽ ആണ് എന്റെ തലടെ തൊട്ടടുത്തു കൂടെ ഒരു ambulance കടന്നു പോയത്,അമ്മടെ പ്രാർത്ഥന അതു കൊണ്ടു മാത്രം ആണ് ഞാൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത് ദൈവത്തോടും നന്ദി , ഇനി അമ്മക്കും വാങ്ങണം ഒരു ഹെൽമറ്റ്, ഇന്ന് ഈ വീഡിയോ കണ്ടപ്പോ commnt ചെയ്യണം എന്ന് തോന്നി,
♥️♥️ നമ്മൾ ബൈക്കോടിക്കുമ്പോൾ Bus,Autoriksha,Scooter മറ്റു Bikes ഇവയെ പ്രത്യേകം ശ്രദ്ധിക്കുക. Opposite Bus വരുമ്പോൾ Maximum side കൊടുക്കാവുന്നിടത്തോളം കൊടുക്കുക, നിർത്തിയിട്ട Bus നെ overtake ചെയ്യുമ്പോൾ ധാരാളം Horn അടിക്കുക( സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് ആളെ എടുത്ത് കഴിഞ്ഞാൽ നിന്ന നിൽപിൽ Direct ആയി Steering Right വെട്ടിച്ച് High speed line ഇലേക്ക് കയറും). ഓട്ടോറിക്ഷ ഏത് നിമിഷവും വെട്ടിത്തിരിയാം Maximum Horn and pass use ചെയ്യുക(ഓട്ടോറിക്ഷ കണ്ടാൽ തന്നെ Horn അടിക്കുന്നത് നന്നായിരിക്കും.) ചെറിയ ചെറിയ Scooter ഓടിക്കുന്ന അമ്മാവന്മാരും ലഡീസിനെയും പ്രത്യേകം ശ്രദ്ധിയ്ക്കുക.. Pocket road Indicator ഇല്ലാതെ ഇറങ്ങി വരുക, Gutter കണ്ടാൽ Mirror നോക്കാതെ handle വെട്ടിക്കുംക ഇതൊക്കെയാണ് അവരുടെ ഹോബി. നമ്മുടെ പിന്നിൽ സ്പോർട്സ് bikeil വരുന്ന New generation പിള്ളാരെയും ശ്രദ്ധിക്കണം... അവര് ലെഫ്റ്റ് ഇലൂടെ മാത്രമേ overtake ചെയ്യൂ.അവർക്ക് Side കൊടുത്ത് കയറ്റി വിടുക. Horn+Passlight maximum use ചെയ്യുക,Effective ആയ തരത്തിൽ Brake ചെയ്യുക. Ride safe ♥️♥️
21 വയസ്സായിട്ടും സൈക്കിൾ പോലും ഇല്ലാത്ത എനിക്ക് വരെ ഈ വീഡിയോയുടെ ഉദ്ദേശം മനസ്സിലായി.. അപ്പൊ ബൈക്ക് ഓടിക്കുന്നവർക്ക് എന്തായാലും നല്ല രീതിയിൽ മനസ്സിലായിക്കാണും....
1st ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് എടുത്തിട്ട് ഇല്ല ആരുടേയോ പ്രാർത്ഥന കൊണ്ട് മാത്രം ഞാനും ഫ്രിണ്ടും രക്ഷപെട്ടു Thanks to god for a second chance....
Bro, എനിക്കും 1 year മുൻപ് ഒരു accident പറ്റിയിരുന്നു,, എന്റെ speed 90 km/h ഉണ്ടായിരുന്നു,, ഒരു car പെട്ടെന്ന് brake ചവിട്ടിയപ്പോൾ എന്റെ വണ്ടി ആ കാറിന്റെ ബാക്കിൽ ഇടിച്ചു, ഞാൻ തെറിച്ചു റോഡിലൂടെ ഉരുണ്ടുപോയി,, അന്ന് ജാക്കറ്റ് ഹെൽമെറ്റ് shoes ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറ്റിയില്ല, അന്ന് ജോലിക്ക് പോകാൻ ഉള്ള തിരക്ക് കൊണ്ട് ഞാൻ overtake ചെയ്ത് പോയ വണ്ടിക്കാർ എല്ലാം ഞാൻ വീണ് കഴിഞ്ഞപ്പോൾ പുച്ഛത്തോടെ നോക്കി പോകുന്നത് കണ്ടു,, അതിനു ശേഷം ഞാൻ പതിയെ മാത്രം bike ഓടിക്കാറുള്ളു,, ജോലിയെക്കാൾ വലുതാണ് ജീവൻ.
Speed എതിരെ വന്ന driver ടെ അശ്രദ്ധ കൊണ്ടൂ രണ്ട് കാലും ഒടിഞ്ഞ് 6 pieces plate വച്ച് ഞാന് ഒരു ഉദാഹരണം ആണ് എന്റെ അവസ്ഥ വരാന് ഇടയാകരുത് എന്ന് മാത്രം. നല്ല സുഖമുളള കാര്യം ഒന്നും അല്ല പോയ നമുക്ക് പോയി .ആരും ദയവായി അമിത വേഗത്തിൽ വാഹനം കടിക്കരുത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. Ithu paranja arun smoki machanum .oru salute
Nalla meaningful words aarnu ഞാനും നല്ല speedilarnnu വണ്ടി ഒാടികാറ് but eee viedio കണ്ട ശെശം speedil alla കാര്യം എന്ന് മനസ്സിലായി Njan vandi kondu 2 vettam accident aayi veenittum indu Athu show off karenam aarnu But after seeing ur viedio i got a lot of information thank you
ബൈക്കിൽ നിന്ന് വീണിട്ട് കൈ മുട്ടിന്റെ തൊലിയൊക്കെ പോയി അതുണങ്ങി വരുമ്പോൾ കൈ നിവരുന്ന സമയത്ത് നമ്മളൊരു വിളി വിളിക്കാറുണ്ട് "അമ്മേ, ഉമ്മാ " വേദനിച്ചിട്ടാണ് അപ്പോഴാണ് നേരത്തെ ബൈക്കിൽ നിന്ന് വീണതിന്റ ഓർമ വരുന്നത്....... ഒരു സെക്കന്റ് അല്ലെങ്കിൽ ഒരു മിനിറ്റ് ലാഭിക്കാൻ വേണ്ടി അല്ലെങ്കിൽ നമ്മളെ overtake ചെയ്ത് ഒരുത്തൻ പോകുമ്പോൾ എന്റെ ബൈക്കിന് അതിനേക്കാളും പവർ ഉണ്ടെന്ന് കാണിക്കുകയില്ല വേണ്ടത് നമുക്ക് ആവശ്യമില്ലെങ്കിലും നമ്മളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് എന്നുള്ള ഓർമ എപ്പോഴും ഉണ്ടായിരിക്കണം......... പറയാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരില്ല.... "ശ്രദ്ധിക്കുക മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കുക"........... !😢😢😢
മച്ചാന്റെ എല്ലാ vdoyum കാണുന്ന ഒരാൾ ആണ് ഞാൻ.. അത് കൊണ്ട് തന്നെ ഒരു കാര്യം മനസിലായി,, കൗമാരക്കാരും യുവാക്കളെയും വളരെ അധികം സ്വാധീനിക്കുന്നുണ്ട് എല്ലാ vdoyum... ഇത് വരെ ഇട്ടതിൽ ഏറ്റവും ആവശ്യമുള്ള ഒരു vdo ആണിത്.... ഫുൾ സപ്പോർട്ട്... 🔥🔥
വളരെ നല്ല ഒരു വിഡിയോ ആണ് അരുൺ ഇത്.. പലരും പറയാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ. അമിത വേഗവും അശ്രദ്ധയും കാരണം വാഹനമോടിക്കുന്നവർ ആത്മഹത്യയും അതുപോലെ തന്നെ കൊലയും ചെയ്യാൻ തുനിയുന്നവരാണ്... അവർ അവരെയും ഒരു തെറ്റും ചെയ്യാത്ത മറ്റുള്ളവരെയും കൊല്ലും... നമ്മൾ എന്തൊക്കെ പറഞ്ഞാലും ഒരു ചെവികൊണ്ട് കേട്ട് മറുചെവികൊണ്ട് കളയുന്നവരാണ്... റോഡപകടങ്ങളെക്കുറിച്ചും, അതുകഴിഞ്ഞു ഉണ്ടാകുന്ന ജീവിതത്തെ കുറിച്ചും ചെറു പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം. മറ്റുള്ളവരുടെ മുന്നിൽ ഞാൻ കേമനാണെന്നു കാണിക്കാൻ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ വേറെയുണ്ട്, ഒരു വാഹനം റോഡിൽ ഇറക്കുമ്പോൾ, നമ്മൾ നമ്മളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കണം...
ഈ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് സത്യം പറഞ്ഞാൽ ബോധം വന്നത് ഞാനിപ്പോൾ ഒരു accident കഴിഞ്ഞിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ എനിക്ക് ഒരു motivashon ayi bro thx. ഒരുപാട് നന്ദിയുണ്ട്
2 ആക്സിഡന്റ് ഉണ്ടായി.... 2 തവണയും ഹെൽമെറ്റ് വച്ചതുകൊണ്ട് മാത്രം ഇന്ന് ജീവനോടെ ഇരിക്കുന്നു ആദ്യത്തെ ആക്സിഡന്റിൽ അന്നത്തെ ഹെൽമെറ്റ് പൊട്ടി പൊളിഞ്ഞു പോയി.... പിന്നെ 2500 രൂപയുടെ ഹെല്മറ്റ് മേടിച്ചു...
😢 ethra paranju കൊടുത്താലും കേൾക്കില്ല ഒരുത്തനും...നേരിട്ട് ആരെയും പരിചയം ഇല്ലെങ്കിലും bikers ellam സ്വന്തം സഹോദരന്റെ സ്ഥാനത്താണ്...ride safe bro😭😭😭😔😔😔😔
U r great 👍👍👍👍👍ഒരു നാലു മാസം മുൻപ് രണ്ടു 20, 23 പ്രായക്കാർ ഒരു ഡ്യൂക്ക് കൊണ്ട് എൻ്റെ കാറിൽ വന്നുകയറി അവർ ബ്രെക് പോലും ചെയ്യാതെ ഹെൽമറ്റും ഇല്യാ അവർ ഏതോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഞാനും ഭാര്യയും 4.5 വയസ്സുള്ള എന്റെ കൊച്ചുമകനും, ഞങ്ങൾ ബൈക്കിൽ ആയിരുന്നെങ്കിലോ ഓർക്കാൻ തന്നെ വയ്യ. അനുജന്റെ ഒരു സബ്സ്ക്രൈബർ ആണ്. നല്ല ടോക് god bless. Thank u.
I saw this today and everything you said is true,and from my experience,I'm a mbbs student from thrissur.while doing my casualty postings,major Road Traffic Accidents included 2 wheelers and believe me I saw one of middle aged man dead because of not wearing helmet...that was so devestated and from that moment I knew how dangerous could that be to ride without helmet and at proper speed...loved the content bruh.!
Mallu traveler europe trip പോകുന്ന സമയത്ത് stell നോട് subscribers നോട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചു *safe ആയി വണ്ടി ഓടിക്കുക എന്നാണ് sterll പറഞ്ഞത്*
*രണ്ടാൾക്കും ഹെൽമെറ്റ് വേണെമെന്ന ന്യൂസ് കേട്ടപ്പോ തന്നെ അമ്മ 1500 തന്ന് എനിക്കും ഒരണ്ണം വാങ്ങാൻ പറഞ്ഞ്...വാങ്ങി വന്ന് മച്ചാന്റെ വീഡിയോ കാണുന്നു* *NB:- തള്ള് അല്ല*
സത്യം bro എനിക്ക് ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റില്ല കണ്ണിൽ നിന്ന് കണ്ണീര് വരും, ഹെൽമെറ്റ് വെക്കുമ്പോൾ എന്നെ ഫ്രണ്ട്സ് കളിയാക്കും, എന്നാലും വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ പറ്റില്ല, ഇപ്പോൾ ശരീര ഭാഗം പോലെ ആയി മാറി ഹെൽമെറ്റ് 😘
Well said Arun bro... Ride your bikes to just enjoy that moment and not to show off to the public. Yes, we can show off to a limit - we all love to ride such bikes which gets attracted and all. But, their should not become trouble to anyone because of us. We all should give respect to the people on road and to our bike..I saw many of them in the street ride in such a way that they keep their life on risk just to make attract to the public.... To such bros continuing now - kindly think about ur family, future carrier and all the people surrounded in the street. Bike ride is just an emotion - Just feel it and enjoy it....
ഇത്രയും കാലം ഒരുപാടു വീഡിയോസ് യൂട്യൂബിൽ നിന്നും കണ്ടു.. പക്ഷെ ഇത്രയും മികച്ച video ഞാൻ വേറെ കണ്ടിട്ടില്ലേ.. എനിക്ക് ഒരുപാട് തിരിച്ചറിവ് കിട്ടി bro... ഒരിക്കലും മായില്ല മനസ്സിൽ നിന്ന.. uff!
ബാക്കിൽ നിർത്തിയിട്ട ബൈക്കിന് മിറർ ഇല്ല എന്നും പറഞ്ഞു comnt ഇടാൻ വരുന്നവർക്കുള്ള നൂൽ 💙
NB: അത് എന്റെ ബൈക്ക് അല്ല...!!!
For contacting Instagram
instagram.com/Arunsmoki
Rip to @mr_throttle_breaker
Drive safe everyone
മുൻകൂർ ജാമ്യം ആണോ ബ്രൊ 😁😁
അവന്മാർക്ക് സൂക്കേട് തീർക്കണ്ടേ,,, 😂😂😂😂😂
അത് പൊളിച്ചു
Aarude bike aahno aahle adhyam nannakke broo🥰
Huge respect bro. You said the right thing.
മാതാപിതാക്കൾ മക്കൾക്ക് വണ്ടി വാങ്ങി കൊടുക്കരുത്. കാരണം അത് അധ്വാനിച്ച നേടുന്നതിന്റെ സുഖം അറിഞ്ഞവർ അത് ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല.
അണ്ണാ 😍😍
Bro🥰🥰
Yes !
Bro നിങ്ങളും ഒരു വീഡിയോ ഇടൂ.. about road safety
Setttaaaiiii...
😘😘
27 വയസ്സ് ആയിട്ടും ഞാൻ സൈക്കിളിൽ തന്നെയാ...
♥♥♥♥♥♥♥♥
പൗളി ഹെൽത്ത് is വെല്ത്
Vandi ethu aayalum uyir
Superb
Great man
ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🙇🙇
👍🏻👍🏻👍🏻👍🏻Yes 👍🏻👍🏻👍🏻👍🏻👍🏻👍🏻
Sathyam
100% crct bro
👍
Correct
എനിക്ക് രണ്ടു ഹെൽമെറ്റ് ഉണ്ട്.. ആരു പുറകിൽ കേറിയലും ഒരെണ്ണം അവർക്കും കൊടുത്തിട്ടേ ഞാൻ ബൈക്ക് odikku... കാരണം ഞാൻ ഒരു iccu ഇൽ വർക്ക് ചെയ്യുന്ന ആളാണ്.... ഡിസ്‌ലൈക്ക് അടിച്ചവരോട് പറയാനുള്ളതു ഒരു തവണ enikilum iccu യിലെ ബെഡിൽ കിടക്കണം.... പിന്നെ ജീവിതത്തിൽ ഒരിക്കലും ഈ വീഡിയോ ക്ക് ഡിസ്‌ലൈക്ക് അടിക്കില്ല...
👏👏👏👏👏👏👏👍👍👍👍👍👍
ANN N
Praack
👌💛
Well said bro
6000 രൂപയുടെ ഹെല്മറ്റ് വാങ്ങിയതിന് ഒരുപാട് കൂട്ടുകാർ കളിയാക്കി പക്ഷേ എന്നെ കാത്തിരിക്കുന്ന എന്റെ അമ്മയെ ഓർക്കുമ്പോൾ ഈ 6000 രൂപ ഒന്നുമല്ല❤
😍 nice..
Safety first
Soju Daniel good bro
Seri ahnu broii
Soju Daniel bro oru nalla helmet brand pranju tharumo? Njn nokkiyathil mt helmets, hjc and bell kandu ente budgetil. Ithil etha safe bro
അരുണേ ഇതാണ് നീ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ 💙💙
ഒരു സെക്കന്റ് പോലും സ്കിപ്പ് അടിക്കാതെ കണ്ട ഏക വീഡീയോ..
Huge respect to you bro💙
Me tooo
Me too
Sathyam
🖐️
Crct
ഒരു സേഫ്റ്റിയും ഇല്ലാതെ ആയിരുന്നു ഞാൻ ഇന്നലെ dio ൽ പോയത്, വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അമ്മ ഹെൽമറ്റ് വെക്കാൻ പറഞ്ഞു അമ്മ പോയി എടുത്തോണ്ട് വരാ പറഞ്ഞു but ഞാൻ വേണ്ടാന്ന് പറഞ്ഞു ഇറങ്ങി, വല്ല്യ speed ഒന്നും ഇല്ലായിരുന്നു. Highway ൽ പോയി കൊണ്ടിരുന്ന സമയത്ത് Mudguard screw loose ആയി ടയറിൽ തട്ടി ടയർ ജാമായി റോഡിന്റെ നടുവിൽ വീണു ഒരു മിന്നൽ വേഗത്തിൽ ആണ് എന്റെ തലടെ തൊട്ടടുത്തു കൂടെ ഒരു ambulance കടന്നു പോയത്,അമ്മടെ പ്രാർത്ഥന അതു കൊണ്ടു മാത്രം ആണ് ഞാൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത് ദൈവത്തോടും നന്ദി , ഇനി അമ്മക്കും വാങ്ങണം ഒരു ഹെൽമറ്റ്, ഇന്ന് ഈ വീഡിയോ കണ്ടപ്പോ commnt ചെയ്യണം എന്ന് തോന്നി,
*ആദ്യായിട്ട് ഒരു ലോങ്ങ് വീഡിയോ ഫുൾ ആയി കണ്ടൂ... ബ്രോ... വളരെ നന്നായി കര്യങ്ങൾ പറഞ്ഞു... Hats off* 🤗
Ni oru youtuber ayit itha ni full video kande Che nanaked smoki muthalle
അതെ
Yes
സത്യം...
എന്റെ കൂട്ടുകാരൻ 20ദിവസം മുമ്പ് ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടു അവൻ പുറകിൽ ഇരിക്കുകയായിരുന്നു അവന്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
തീർച്ചയായും 🙏
😥
One year മുൻപ് എന്റെ സുഹൃത്തും. അനന്തു vr
Vandi odichavanu enkanund entha pachiyath evida place
I'll definitely pray for him
മച്ചാൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ 😪😥Respect You ❤
Same too
Gd
Alla
6 വർഷമായി ബെഡിൽ.... ഒരു ഹെൽമെറ്റ് മതിയാർന്നു....
😔😢
😥😥
Bro
Get well soon bro😌
😖
പവർ കൂടിയ ബൈക്കുകൾ പക്വത ഇല്ലാതെ ഉപയോഗിക്കുന്നതാണ് പ്രശ്നം....arun bro well said ❤❤❤❤
sabir ali power koodiya bike Keralathile cheriya roadukalil engine upayogikkum
ഏത് ബൈക്കാണെങ്കിലും അതിനെ top speed എത്തിക്കാനാണ് ഇപ്പോഴുള്ള യുവത്വം ശ്രമിക്കുന്നത്, അതിനെ കൺട്രോളിൽ കൊണ്ട് നടക്കില്ല, അത്രയേ ഉദ്ദേശിച്ചുള്ളൂ സഹോദരാ
@@sabirali1867 you cant ride a 45 bhp beast in 40-50 km speed without jerking...in other countries bikes are treated as sucide machine..
പിള്ളേർക്ക്
ബൈക്ക് ലൈസെൻസ് നൽകുന്നതിന് മുൻപ് മെഡിക്കൽ കോളേജ് ക്യാഷുലിറ്റിയിൽ 2 ദിവസം വിസിറ്റിംഗ് നിർബന്ധം ആക്കണം
💯💯💯
Correct
Correct ane bro
Satyam👈💔
👍👍
രണ്ട് വട്ടം ആവശ്യം ആയ വീഡിയോ👍
2 അല്ല 100 പ്രാവശ്യം പറഞ്ഞാലും ഇതേപോലെയൊക്കെ നടക്കും
ഇപ്പഴത്തെ യുവ തലമുറ മനസ്സുകൾക്ക് ഉപകാരകരപ്രതമായ നല്ലൊരു അറിവ്..
സൂപ്പർ👍
താങ്കൾ നല്ല ഒരു മനുഷ്യ സ്നേഹിയാണ്....താങ്കളുടെ നല്ല മനസിന് നന്ദി
ചേട്ടന്റ ഈ വാക്കുകൾ കൊണ്ടത് ചെവിയിൽ അല്ല മറിച്ചു മനസ്സിൽ ആണ്....
😥
❤️❤️❤️
ഈ ചാനലില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട,ബഹുമാനം തോന്നിയ വീഡിയൊ🙏🏻
Sathyam
ഞാൻ പറയാൻ വന്ന കമന്റ്...👌👌👌
എല്ലാവർക്കും പ്രേയോജനം ഉള്ള വീഡിയോ താങ്ക്സ് ബ്രോയ് 😘
ഇന്ന് തൊട്ട് ഞാൻ പ്രതിജ്ഞ ചെയ്യുന്നു എന്റെ കാരണം അല്ലെങ്കിൽ എന്റെ അശ്രദ്ധകൊണ്ട് മറ്റൊരു ജീവന് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും...
ഈ ശ്രമം 2 ദിവസം കാണുമോ......
@@abayo2136 ഇത് ഞാൻ ഒരു ആവേശത്തിൽ ഇട്ട cmt അല്ല...
@@Sulthan-jt9wz പക്ഷെ ഇത് ഞാൻ തമാശക്ക് ഇട്ട cmt ആണ്😁😁😁
@@abayo2136 😁😁😁
Nalla theerumanam
♥️♥️
നമ്മൾ ബൈക്കോടിക്കുമ്പോൾ Bus,Autoriksha,Scooter മറ്റു Bikes ഇവയെ പ്രത്യേകം ശ്രദ്ധിക്കുക.
Opposite Bus വരുമ്പോൾ Maximum side കൊടുക്കാവുന്നിടത്തോളം കൊടുക്കുക, നിർത്തിയിട്ട Bus നെ overtake ചെയ്യുമ്പോൾ ധാരാളം Horn അടിക്കുക( സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് ആളെ എടുത്ത് കഴിഞ്ഞാൽ നിന്ന നിൽപിൽ Direct ആയി Steering Right വെട്ടിച്ച് High speed line ഇലേക്ക് കയറും).
ഓട്ടോറിക്ഷ ഏത് നിമിഷവും വെട്ടിത്തിരിയാം Maximum Horn and pass use ചെയ്യുക(ഓട്ടോറിക്ഷ കണ്ടാൽ തന്നെ Horn അടിക്കുന്നത് നന്നായിരിക്കും.)
ചെറിയ ചെറിയ Scooter ഓടിക്കുന്ന അമ്മാവന്മാരും ലഡീസിനെയും പ്രത്യേകം ശ്രദ്ധിയ്ക്കുക.. Pocket road Indicator ഇല്ലാതെ ഇറങ്ങി വരുക, Gutter കണ്ടാൽ Mirror നോക്കാതെ handle വെട്ടിക്കുംക ഇതൊക്കെയാണ് അവരുടെ ഹോബി.
നമ്മുടെ പിന്നിൽ സ്പോർട്സ് bikeil വരുന്ന New generation പിള്ളാരെയും ശ്രദ്ധിക്കണം... അവര് ലെഫ്റ്റ് ഇലൂടെ മാത്രമേ overtake ചെയ്യൂ.അവർക്ക് Side കൊടുത്ത് കയറ്റി വിടുക.
Horn+Passlight maximum use ചെയ്യുക,Effective ആയ തരത്തിൽ Brake ചെയ്യുക.
Ride safe ♥️♥️
ഇനിം ഹെൽമെറ്റ് വെക്കാതെ വണ്ടി എടുക്കില്ല..
ഓവർ സ്പീഡിൽ പോവില്ല...
അരുൺ ബ്രോ നിങ്ങൾ പൊളിച്ചു 😍😍
Aravizz_creationzz :വാക്കിലൂടെ പറഞ്ഞു തിയർകണ്ടതല്ല ഇത്. പ്രവർത്തിയിലൂടെ ചെയ്തു കാണിക്കേണ്ടതാണ്...... സ്വയം നന്നാവുക..... all the best friends...
I studied lessons from strell and arun chettan
Good Bro ❤️
ചേട്ടാ ശെരിക്കും കണ്ണു നിറച്ചു. അടിപൊളി വിഡീയോ.ശെരിക്കും മനസിൽ തട്ടി.ഞാൻ ആദ്യം വിഡീയോ കണ്ട് പിന്നെ അച്ഛനും അമ്മക്കുമൊപ്പം കണ്ടു.പറയാൻ വാക്കുകൾ ഇല്ല.
Shan Ijab sathyam chetta
21 വയസ്സായിട്ടും സൈക്കിൾ പോലും ഇല്ലാത്ത എനിക്ക് വരെ ഈ വീഡിയോയുടെ ഉദ്ദേശം മനസ്സിലായി..
അപ്പൊ ബൈക്ക് ഓടിക്കുന്നവർക്ക് എന്തായാലും നല്ല രീതിയിൽ മനസ്സിലായിക്കാണും....
Same to you bro
മോനെ ശ്രീനിവാസ.....അപ ചട്ടിയിൽ അരി വറുകല്ലേ
Bro 24 vayas aay ith vare cycle polum illa
Sathyam
Me to
1st ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് എടുത്തിട്ട് ഇല്ല
ആരുടേയോ പ്രാർത്ഥന കൊണ്ട് മാത്രം ഞാനും ഫ്രിണ്ടും രക്ഷപെട്ടു
Thanks to god for a second chance....
Bro, എനിക്കും 1 year മുൻപ് ഒരു accident പറ്റിയിരുന്നു,, എന്റെ speed 90 km/h ഉണ്ടായിരുന്നു,, ഒരു car പെട്ടെന്ന് brake ചവിട്ടിയപ്പോൾ എന്റെ വണ്ടി ആ കാറിന്റെ ബാക്കിൽ ഇടിച്ചു, ഞാൻ തെറിച്ചു റോഡിലൂടെ ഉരുണ്ടുപോയി,, അന്ന് ജാക്കറ്റ് ഹെൽമെറ്റ് shoes ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറ്റിയില്ല, അന്ന് ജോലിക്ക് പോകാൻ ഉള്ള തിരക്ക് കൊണ്ട് ഞാൻ overtake ചെയ്ത് പോയ വണ്ടിക്കാർ എല്ലാം ഞാൻ വീണ് കഴിഞ്ഞപ്പോൾ പുച്ഛത്തോടെ നോക്കി പോകുന്നത് കണ്ടു,, അതിനു ശേഷം ഞാൻ പതിയെ മാത്രം bike ഓടിക്കാറുള്ളു,, ജോലിയെക്കാൾ വലുതാണ് ജീവൻ.
*ഈ വീഡിയോ കണ്ടിട്ട് ലൈക്ക് ഇടാതെ പോകാൻ കഴിയുന്നില്ല ല്ലോ...* 👌👍😢
Aaaa
DIO ക്കു 5000 രൂപയുടെ ഹെൽമെറ്റ് മേടിച്ചപ്പോൾ എന്നെ കളിയാക്കിയ കുറെ ടീംസ് ഉണ്ട്.
Avanonum vandi kodukallu
Ee video recommend chei avanmmarkum
Enth vandii aannellum nmde head alle ath protect cheyan 5 alla 10 koduthallum oru kuzhapom illa ♥️♥️
kazhinja month nte... frndinte... wife...wash roomil thalayidich veenu maranapetttu... athum kaalukondu nadakkunna speed alle.. ullu...??? appozhano... 80+top end und... dio...
pinne... chila.. vivaramillathavar... kaliyakkunna ketttittund... campare cheyumbol price kuranja vandiyil riding kit okke use cheyunnathinu.... FUCK OFF them... 😠😠😠😠😠😠
Sathyam broo
Koreenam ondee but parajitte karyam ellaaa 😡
ഈ വീഡിയോ കണ്ടു കരച്ചിൽ വന്നത് എനിക്ക് മാത്രം ആണോ 😔അത്രയും നല്ല ഒരു മോട്ടിവേഷൻ വീഡിയോ tnx arun smokie god bless you 😖
Enikkum ahh marichavrude okke ammayudeyum achanteyum avastha😖😖 eni avrkk avrde makane onnum kanuwan pattillallo😖😖
E
Good
You are correct bro
Thanks for your motomotivation bro
Speed എതിരെ വന്ന driver ടെ അശ്രദ്ധ കൊണ്ടൂ രണ്ട് കാലും ഒടിഞ്ഞ് 6 pieces plate വച്ച് ഞാന് ഒരു ഉദാഹരണം ആണ് എന്റെ അവസ്ഥ വരാന് ഇടയാകരുത് എന്ന് മാത്രം. നല്ല സുഖമുളള കാര്യം ഒന്നും അല്ല പോയ നമുക്ക് പോയി .ആരും ദയവായി അമിത വേഗത്തിൽ വാഹനം കടിക്കരുത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. Ithu paranja arun smoki machanum .oru salute
ഇതൊക്കെ തന്നെയാണ് അരുൺ smoki എല്ലാവരിൽ niinum വേർതിരിച്ചു നിർത്തുന്നത്
vp Arshad 😘😘
അത് ശെരിയാ bro
20 minute aa camera yum pidich njngalk vendi ninn samsaarichu... Huge respect for you👍
20 alla bro athil kooduthal edit cheydh 20 aaaki ennullu
Njan kanda ചുരുക്കം ചില നല്ല videos ഇൽ ഒരു നല്ല video ഇതാണ് 👌👍
Huge respect brother ❤️.
May no more lives loose in road accidents any more😓
*ഞാൻ ഇന്ന് തന്നെ ഒരു ഹെൽമെറ്റ് വാങ്ങാൻ തീരുമാനിച്ചു* ♥️
Midhun S Mohan njaanum
ഞാനും
Slow lu oodikkaanum ulla decision um edukkoo
2 wheeler ഉണ്ടെങ്കിൽ വാങ്ങിയാൽ മതി😂
Aaaa
ഞാൻ വളരെ നാളുകൾ കൂടി like അടിച്ച vedio 💜💜
Same to you
@@saifudheensaifu4295 🙏💕
Bro parava undoi..
@@2strokezridersindia83 പ്രാവ് വളർത്തൽ നിർത്തി bro..... ☺️
രണ്ട് പേർ helmet വെക്കാൻ പറഞ്ഞപ്പോൾ ഞാൻ എതിര്ത്തു but I support when I watched the video
ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിച്ച ഒരു വീഡിയോ നന്ദി 😔
Athe
👌👌👌👌
Be safe on roads
Avoid street races
Nalla meaningful words aarnu
ഞാനും നല്ല speedilarnnu വണ്ടി ഒാടികാറ് but eee viedio കണ്ട ശെശം speedil alla കാര്യം എന്ന് മനസ്സിലായി
Njan vandi kondu 2 vettam accident aayi veenittum indu
Athu show off karenam aarnu
But after seeing ur viedio i got a lot of information thank you
കുറെ നാളുകൾക്കു ശേഷം ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട ഒരു വീഡിയോ, വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിനു🙏🙏🙏🙏🙏🙏
Athe brw njanum. Nalla oru vdio thannee enth. Njan adakkam kuree pearkk e vdio gunam chaiyyum urappa😘
ഹെൽമറ്റ് വച്ചിരുന്നെങ്കിൽ എന്റെ താടിയിൽ പ്ലേറ്റ് ഇടേണ്ടി വരില്ലാരുന്നു 😒
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വണ്ടി ഓടിക്കുമ്പോൾ നമ്മുടെ ജീവന്.........
ആരും ഒന്ന് like അടിച്ചു പോവും
എല്ലാ കാര്യവും ശരിയാണ്👍
ഈ Arun ചേട്ടൻ നമ്മൾ ആരെയും വെറുപ്പിക്കാനും വിഷമിപ്പിക്കാൻ ഉം വേണ്ടി അല്ല ഇത് ചെയ്തതെന്ന് ഓരോരുത്തരെ മനസ്സിലാക്കുക💯👍
സത്യം ആണ് bro
*Ksrtc ആണേൽ വണ്ടി side ആക്കി stand ഇട്ടു . പറ്റുവാണേൽ ഒന്ന് busine തൊഴുക.......*
Nalla therumanam
മിക്കവാറും ചെയ്യാറുണ്ട്
Satyam
ബൈക്കിൽ നിന്ന് വീണിട്ട് കൈ മുട്ടിന്റെ തൊലിയൊക്കെ പോയി അതുണങ്ങി വരുമ്പോൾ കൈ നിവരുന്ന സമയത്ത് നമ്മളൊരു വിളി വിളിക്കാറുണ്ട് "അമ്മേ, ഉമ്മാ " വേദനിച്ചിട്ടാണ് അപ്പോഴാണ് നേരത്തെ ബൈക്കിൽ നിന്ന് വീണതിന്റ ഓർമ വരുന്നത്.......
ഒരു സെക്കന്റ് അല്ലെങ്കിൽ ഒരു മിനിറ്റ് ലാഭിക്കാൻ വേണ്ടി
അല്ലെങ്കിൽ നമ്മളെ overtake ചെയ്ത് ഒരുത്തൻ പോകുമ്പോൾ എന്റെ ബൈക്കിന് അതിനേക്കാളും പവർ ഉണ്ടെന്ന് കാണിക്കുകയില്ല വേണ്ടത്
നമുക്ക് ആവശ്യമില്ലെങ്കിലും നമ്മളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് എന്നുള്ള ഓർമ എപ്പോഴും ഉണ്ടായിരിക്കണം.........
പറയാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരില്ല....
"ശ്രദ്ധിക്കുക മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കുക"........... !😢😢😢
മച്ചാന്റെ എല്ലാ vdoyum കാണുന്ന ഒരാൾ ആണ് ഞാൻ.. അത് കൊണ്ട് തന്നെ ഒരു കാര്യം മനസിലായി,, കൗമാരക്കാരും യുവാക്കളെയും വളരെ അധികം സ്വാധീനിക്കുന്നുണ്ട് എല്ലാ vdoyum... ഇത് വരെ ഇട്ടതിൽ ഏറ്റവും ആവശ്യമുള്ള ഒരു vdo ആണിത്.... ഫുൾ സപ്പോർട്ട്... 🔥🔥
ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ എങ്ങനെ തോന്നുന്നു... Good message bro 💞
അങ്കമാലി മരിച്ചത് എന്റെ സ്ഥാലത്തായിരുന്നു പാവങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം
😆
"കണ്ണുള്ളവർ കാണട്ടേ കാത് ഉള്ളവർ കേൾക്കട്ടേ "
നല്ല ഒരു video
Athaaanu
വളരെ നല്ല ഒരു വിഡിയോ ആണ് അരുൺ ഇത്.. പലരും പറയാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ.
അമിത വേഗവും അശ്രദ്ധയും കാരണം വാഹനമോടിക്കുന്നവർ ആത്മഹത്യയും അതുപോലെ തന്നെ കൊലയും ചെയ്യാൻ തുനിയുന്നവരാണ്... അവർ അവരെയും ഒരു തെറ്റും ചെയ്യാത്ത മറ്റുള്ളവരെയും കൊല്ലും... നമ്മൾ എന്തൊക്കെ പറഞ്ഞാലും ഒരു ചെവികൊണ്ട് കേട്ട് മറുചെവികൊണ്ട് കളയുന്നവരാണ്... റോഡപകടങ്ങളെക്കുറിച്ചും, അതുകഴിഞ്ഞു ഉണ്ടാകുന്ന ജീവിതത്തെ കുറിച്ചും ചെറു പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം. മറ്റുള്ളവരുടെ മുന്നിൽ ഞാൻ കേമനാണെന്നു കാണിക്കാൻ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ വേറെയുണ്ട്, ഒരു വാഹനം റോഡിൽ ഇറക്കുമ്പോൾ, നമ്മൾ നമ്മളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കണം...
ഇട്ടതയിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🌻
ഇന്നു മുതൽ ഞാൻ ഹെൽമെറ്റ് വെക്കും thanku arun chettayi
Njanum
Aaaa👍
Valare nalla theerumanam bro...Maximum friends nte edayil ethikkuka ..
Keep it up. !! Safe Ride. 💯👍👍👍👍
ഞാനും
പറയേണ്ട കാര്യം ആരുടെ മുഖത്തു നോക്കിയാണെങ്കിലും പറയണം. Arun Bro പറഞ്ഞത് ഫുൾ ശെരിയാ എന്ന് പറയുന്നവർ അടി ലൈക്
ഈ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് സത്യം പറഞ്ഞാൽ ബോധം വന്നത് ഞാനിപ്പോൾ ഒരു accident കഴിഞ്ഞിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ എനിക്ക് ഒരു motivashon ayi bro thx. ഒരുപാട് നന്ദിയുണ്ട്
നല്ല ഒരു വീഡിയോ ❤ 18 മിനുട്ട് ടൈം പോയത് അറിഞ്ഞില്ല ❤❤
2 ആക്സിഡന്റ് ഉണ്ടായി.... 2 തവണയും ഹെൽമെറ്റ് വച്ചതുകൊണ്ട് മാത്രം ഇന്ന് ജീവനോടെ ഇരിക്കുന്നു
ആദ്യത്തെ ആക്സിഡന്റിൽ അന്നത്തെ ഹെൽമെറ്റ് പൊട്ടി പൊളിഞ്ഞു പോയി.... പിന്നെ 2500 രൂപയുടെ ഹെല്മറ്റ് മേടിച്ചു...
Helmet nte karyathil pishuk kanikanda bro... Buy something from better brands
MT THH LS2 etc
3500- or above
Helmet ilarnnel thepu petti pole Montha akumayirunna njan😂😂
ഇപ്പോളത്തെ ഹെല്മറ്റ് എന്നെ 1 ആക്സിഡന്റിൽ നിന്ന് രക്ഷിച്ചു.... ഹെല്മെറ്റിന് ഒരു പോറൽ പോലും വന്നില്ല....
ഞാൻ മനസ്സറിഞ്ഞ് Like അടിച്ച video ഈ video കാണുന്ന ഏത് വ്യക്തിയും സേഫ്റ്റി ഉപയോഗിച്ച് മാത്രേ ഇനി ബൈക്ക് ഓടിക്കൂ താങ്ക്സ് bro
നല്ല നിലവാരം ഉള്ള video! @arunsmokie💕🔥
😢 ethra paranju കൊടുത്താലും കേൾക്കില്ല ഒരുത്തനും...നേരിട്ട് ആരെയും പരിചയം ഇല്ലെങ്കിലും bikers ellam സ്വന്തം സഹോദരന്റെ സ്ഥാനത്താണ്...ride safe bro😭😭😭😔😔😔😔
Huge respect bro,
ഒരു ബൈക്കർ എന്നതിലുപരി താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ് 😘😘
Ippozum സൈക്കിൾ odikunavar like njan ippozum സൈക്കിൾ odikunu
19 aam വയസ്സിൽ പുതിയ gear സൈക്കിൾ വാങ്ങിയ എന്നോടോ... ബാലാ......
@@yazeen7468 😉😉😇
Muhammed Yaseen
Same bro
Ninke vandi edekan ariyo
@@sreerambilla6042 Aarkk bro lavano
ഇയ്യ് പറഞ്ഞതൊക്കെ ചെവിയിലല്ല കയറിയെ.. ചങ്കിലാ...🙂
ചില ഇടത്തൊക്കെ സംസാരം കേട്ടപ്പോ പുണ്ണ്യാളൻ അഗർബത്തിസ് ലെ ജയസൂര്യ യെ ഓർമവന്നു😉
എനിക്കും തോന്നി
18 വയസ്സ് ആവുംബോഴേക്കും സൂപ്പർ ബൈക്ക് വാങ്ങിച്ചു കൊടുക്കുന്നത് ഭയങ്കര അബദ്ദാണ്.
Correct ആണ് ❣️❣️❣️
ഹെൽമെറ്റ് ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ കമൻറ് ഇടാൻ കഴിയില്ലായിരുന്നു😪
💯
😲
Enikkum 😢
@@AlexAlex-ps2zr shariq aano?
Njan 2 bike accidentill ninnu helmet karanam rekshapettitullath. Oru tavanaa patti chadi and pine oru auto vattam karakki. Epo venalom evide chakam
U r great 👍👍👍👍👍ഒരു നാലു മാസം മുൻപ് രണ്ടു 20, 23 പ്രായക്കാർ ഒരു ഡ്യൂക്ക് കൊണ്ട് എൻ്റെ കാറിൽ വന്നുകയറി അവർ ബ്രെക് പോലും ചെയ്യാതെ ഹെൽമറ്റും ഇല്യാ അവർ ഏതോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഞാനും ഭാര്യയും 4.5 വയസ്സുള്ള എന്റെ കൊച്ചുമകനും, ഞങ്ങൾ ബൈക്കിൽ ആയിരുന്നെങ്കിലോ ഓർക്കാൻ തന്നെ വയ്യ. അനുജന്റെ ഒരു സബ്സ്ക്രൈബർ ആണ്. നല്ല ടോക് god bless. Thank u.
2021 ലെ ഞാൻ കണ്ട ഏറ്റവും മികച്ച ഗുണം മാത്രം ഉണ്ടായ arun ചേട്ടന്റെ video... 😍🙏
Bro ഇനി ഞാൻ ഹെൽമറ്റ് വെക്കാതെ ബൈക്ക് ഓടിക്കൂല 😍
Nalla theerumaanam
എന്നും save ചെയ്തു കാണുവാൻ ആഗ്രഹിക്കുന്ന ഒരു നല്ല ഉപദേശം വളരെ നല്ല ഒരു കാര്യം 😍
മച്ചാൻ പറഞ്ഞത് 100ശതമാനം ശെരിയാണ് കൂട്ടുകാരൻ നഷ്‌ടപ്പെടുമ്പഴേ അതിന്റെ വില മനസിലാവുകയുള്ളു
I saw this today and everything you said is true,and from my experience,I'm a mbbs student from thrissur.while doing my casualty postings,major Road Traffic Accidents included 2 wheelers and believe me I saw one of middle aged man dead because of not wearing helmet...that was so devestated and from that moment I knew how dangerous could that be to ride without helmet and at proper speed...loved the content bruh.!
ഇന്ന് മുതൽ ഞാൻ ഹെൽമറ്റ് ഇടാതെ ബൈക്ക് കൈകൊണ്ട് തൊടില്ല..
2ദിവസത്തിക്
👏
@@yadhukrishnan139 bodham Ulla aalkar idum bro! Allathe oral oru nalla kaaryam parayumbo athinum negative adikkunnnu.. kastam
@@amesh_john ഞാൻ സത്യാവസ്ഥ പറഞ്ഞതാണ് bro.. അതിനു ഇങ്ങനെ ചുടാവണ്ട... കഷ്ട്ടം
@@yadhukrishnan139 njn choodayathalla manassilakeethan bro👍
ചങ്ങാതി ചെയ്ത ഈ ഒന്നര വർഷമായി വിഡിയോ ചെയ്തത്തിൽ ഏറ്റവും ആളുകൾക്ക് ഉപകരപ്പെട്ട വിഡിയോ .സത്യം.
Mallu traveler europe trip പോകുന്ന സമയത്ത് stell നോട് subscribers നോട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചു *safe ആയി വണ്ടി ഓടിക്കുക എന്നാണ് sterll പറഞ്ഞത്*
വലിയവരെ.. ബഹുമാനിക്കുന്നപോലേ...
ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങളേ... ബഹുമാനിക്കുക...
ഇത് വരെ ചെയ്തതിൽ എറ്റവും useful ആയ വീഡിയോ,,🤔
താങ്കളുടെ വാക്കുകൾ എല്ലാവരുടെ മനസിൽ എന്നും ഉണ്ടാകും. താങ്കൾക്ക് ഒരായിരം നന്നി
ശരിക്കും നിങ്ങളോട് ബഹുമാനം തോന്നുന്നു ബ്രോ......✌🏻
വണ്ടിയാണ് തട്ടും മുട്ടും. പക്ഷെ ആ തട്ടലിന്റെയും മുട്ടലിന്റെയും ആഗാതം, നിങ്ങളുടെ ശ്രെദ്ധയും വിചാരവും അനുസരിച്ചു ഇരിക്കും.
Thanks Arun Bro
*രണ്ടാൾക്കും ഹെൽമെറ്റ് വേണെമെന്ന ന്യൂസ് കേട്ടപ്പോ തന്നെ അമ്മ 1500 തന്ന് എനിക്കും ഒരണ്ണം വാങ്ങാൻ പറഞ്ഞ്...വാങ്ങി വന്ന് മച്ചാന്റെ വീഡിയോ കാണുന്നു*
*NB:- തള്ള് അല്ല*
❤️👍👍
❤️
സത്യം bro എനിക്ക് ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റില്ല കണ്ണിൽ നിന്ന് കണ്ണീര് വരും, ഹെൽമെറ്റ് വെക്കുമ്പോൾ എന്നെ ഫ്രണ്ട്സ് കളിയാക്കും, എന്നാലും വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ പറ്റില്ല, ഇപ്പോൾ ശരീര ഭാഗം പോലെ ആയി മാറി ഹെൽമെറ്റ് 😘
Hemet ittillenkil kannilekku podi adikkunnathukondu njan helmet paramavadhi vayche oodikkarollu.
Safety first 🤗
@pramod D WaYn same to u bro,enikkum ithe sheelamanu 👍
Njnum broh
Me to Same...
ഹെൽമറ്റ് ഉള്ളത് കാരണം ഞാൻ ഇപ്പോളും ജീവിച്ചിരിക്കുന്നെ. 😥😥
Well said Arun bro...
Ride your bikes to just enjoy that moment and not to show off to the public.
Yes, we can show off to a limit - we all love to ride such bikes which gets attracted and all. But, their should not become trouble to anyone because of us. We all should give respect to the people on road and to our bike..I saw many of them in the street ride in such a way that they keep their life on risk just to make attract to the public....
To such bros continuing now - kindly think about ur family, future carrier and all the people surrounded in the street.
Bike ride is just an emotion - Just feel it and enjoy it....
ചോര തിളപ്പിൽ റോഡിൽ പൊലിക്കാനുള്ളതല്ല നാം ഒരുരോതരുടെയും ജീവൻ . മാതാപിതാക്കൾക്ക് ഒരു കൈതാങ് ആയി അവരെ സ്നേഹിച്ചു ജീവിക്കാനുള്ളതാണ് 💪💪💪💪💪
ഇപ്പോൾ മനസിലായി ഇനി ഞാൻ ഹെൽമെറ്റ് വെക്കും താങ്ക്‌സ് ഫോർ the വീഡിയോ
Helmet ubayogikku bro abakadam uzivakku
ഒരുപാട് ചിന്തിപ്പിച്ച വീഡിയോ....... ഇതിലൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നത് എങ്ങനെയാ.....
എല്ലാ ഫേയ്മസായിട്ടുള്ള യുട്യൂബെർസിനും ഡിസ്‌ലൈക്കടിക്കുന അവന്മാർക് കുറച്ചു മണ്ണു വാരിത്തിന്നുകുടെ ഓരോരോ ദുരദ ങ്ങൾ😡😡.
ബ്രോ ഇതു പോലെ ഉള്ള വീഡിയോ ആണ് നമ്മുടെ നാടിനു ആവശ്യം....
Thank u bro...
ഒരുപാടു നാളിനു ശേഷം ജീവനുള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷം...
ജാക്കറ്റ്, ഹെൽമെറ്റ് ഉള്ളത്കൊണ്ട് രക്ഷപെട്ട ഒരാൾ...മച്ചാൻ പറഞ്ഞത് 100% ശെരിയാണ് 👍👌👌
ഈ വീഡിയോ കണ്ടിട്ട് ഹെൽമെറ്റ് ഇടാൻ തുടങ്ങി thank you bro ❤️
Rahul M
Nannaayi
ഇത്രയും കാലം ഒരുപാടു വീഡിയോസ് യൂട്യൂബിൽ നിന്നും കണ്ടു.. പക്ഷെ ഇത്രയും മികച്ച video ഞാൻ വേറെ കണ്ടിട്ടില്ലേ.. എനിക്ക് ഒരുപാട് തിരിച്ചറിവ് കിട്ടി bro... ഒരിക്കലും മായില്ല മനസ്സിൽ നിന്ന.. uff!
ഞാൻ ഇന്ന് ഒരു ബൈക്ക് എടുത്തു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും. Thanks arun smoki❣️
Today I Lost My Friend..
More than A friend he is like a brother to Me .. Miss you brother Sreeram❤️😔 My Throttle Annan 😖😭
Ramjith Bhai😓😓
Broh😢😢😢
😥😥
@Solo Boy 😥
Oru nalla volleyball playerum aayirunn
നമ്മൾ bikers 90% ശ്രെദ്ധിക്കണം. ബാക്കി 10% എതിരെ വരുന്ന വണ്ടിയുടേതാണ് 😐.
ഒരു അശ്രദ്ധ മതി എല്ലാം തീരാൻ.
RIDE SAFE GUYS
ഇത് പോലെ എല്ലാവരും ചിന്തിച്ചു തുടങ്ങട്ടെ
ഹെൽമെറ്റ് വെയ്ക്കു സുരക്ഷിതമായി യാത്ര ചെയ്യൂ
കണ്ണ് നിറയിപ്പിച്ചു ചേട്ടാ എന്റെയും നീങ്ങളുടെയും ജീവിതം ഒരു റോട്ടിൽ ചതഞ് ഒരഞ്ഞൂ തീരാൻ ഉള്ളത് അല്ല
ഡിസ് ലൈക് അടിച്ച കുരങ്ങൻ മാർ സൂക്ഷിക്കുക
Be careful boys