വെള്ളപ്പൊക്കത്തിന് ശേഷം കേദാർനാഥിലേയ്ക്ക്.

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 9

  • @travelmemmories2482
    @travelmemmories2482 Год назад +2

    മാഷേ... നിങ്ങളൊക്കെയാണ് എന്റെയൊക്കെ പ്രചോദനം.... രണ്ട് യാത്രകൾ നടത്തി ഹിമാവാന്റെ ആ പരമ പുണ്യ ഭൂമിയിലേക്ക്.... മാടി മാടി വിളിക്കുകയാണ്‌ ആ ഋഷിഭൂമി..... 🔥

  • @bhanumathipooloth-hd3jp
    @bhanumathipooloth-hd3jp 11 месяцев назад +1

    നല്ല വിവരണം കേദാർനാഥിൽ നേരിട്ട് എത്തിയതുപോലെ ഒരു ഫീൽ. 🙏🏻🙏🏻🙏🏻 കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് സാധിക്കുമോ ആവോ. ഭഗവാന്റെ അനുഗ്രഹം വേണം 🙏🏻🙏🏻

  • @baijunk2882
    @baijunk2882 Год назад +1

    ,🙏🙏🙏🙏🙏

  • @kailasbalakrishnan2583
    @kailasbalakrishnan2583 Год назад +1

    its really a fentastic experience ...
    Superb narration ....

  • @Ingodsowncountry
    @Ingodsowncountry 4 месяца назад +1

    Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle Год назад +1

    17 kms epol 21 kms🥹. Nalla dooram aanallo. Ennanoaavo eneem onnum povan sadhikuka Evide okke❤

  • @manojmg
    @manojmg Год назад +1

    ഇതിനൊക്കെ ഒരു ഭാഗ്യം വേണം ..ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി ഒന്നും നടക്കുന്നില്ല ..പിന്നെയും കാത്തിരിക്കുന്നു ഭഗവാന്റെ വിളിക്കായി 🙏🙏🙏

    • @sharafuedathara4583
      @sharafuedathara4583 Месяц назад

      വിചാരിച്ചാൽ നടക്കാതായി ഒന്നുമില്ല ഒരു സാധാരണക്കാരനായ ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട് ദിവസം ഒരു നിശ്ചിത പൈസ എടുത്തു വെക്കും എന്നിട്ട് യാത്ര പോകും നിങ്ങളുടെ ആഗ്രഹം നടക്കട്ടേ