'രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസമില്ല, എന്റെ ഐഡിയോളജി സമത്വവും മനുഷ്യത്വവും' | Prakash Raj Interview
HTML-код
- Опубликовано: 10 ноя 2024
- #prakashraj #prakashrajinterview #modi #prakashrajmovies
'ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുളള കേരളത്തിൽ, ഇതുവരെ ദൈവത്തെ ഇറക്കിയുളള രാഷ്ട്രീയം കളിക്കാൻ അനുവദിച്ചിട്ടില്ല എന്നതിൽ സന്തോഷം തോന്നുന്നു. ഈ രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടികളിലും ഞാൻ വിശ്വസിക്കുന്നില്ല'. നടൻ പ്രകാശ് രാജുമായുളള അഭിമുഖം കാണാം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Prakash Raj sir is great, long Live, God bless him.
He Atheist കോയാ 😂
So what? He just sent him his wishes.@@MohammedSheheer-lu4bd
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രശ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രസ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
കൃത്യമായ രാഷ്ട്രീയ ബോധമുള്ള രണ്ട് പുലികൾ....
Ajims & Prakash Raj ❤
ഏത് മീഡിയ വണ്ണിൽ ജോലി ചെയ്യുന്ന ഇയാൾക്കോ ?😂🤣
Ajims😂
@@loma1234561പേരാണ് പ്രശ്നം അല്യൂടാ😂😂
Visarjanathil allallo😂😂😂@@loma1234561
കഴുതപ്പുലികൾ...!!! 😂😂😂😂
രാജ്യത്തെ കുറിച്ചുള്ള വ്യക്തവും കൃത്യവുമായ കാഴ്ചപ്പാട്....നിലപാടിലുറച്ച വാക്കുകൾ 🙌 Prakash raj ❤️
ചക്കക്കുരു പോലെ സിനിമ നടൻമാർ രാഷ്ട്രീയത്തിൽ നിന്ന് വീഴുമ്പോൾ, എങ്ങനെയൊക്കെ ആയിരിക്കണം ഒരു രാഷ്ട്രീയക്കാരൻ എന്ന് ഇയാളെ കണ്ടുപിടിക്കണം.
നല്ലൊരു interview കുറേ നാളുകള്‍ക്ക് ശേഷം കണ്ടു. ❤
ഇവരെപോലുള്ള മനുഷ്യർ ഉള്ളത് കൊണ്ടാണ് ഇന്ത്യ ഇപ്പോയും പൂർണമായി നശിക്കാത്തത് 🙏🙏🙏🙏🙏
Utharam thangikal😂
bollywood is highly hinduphobic, for them secualrism means hinduphobia, only the khans can be kings, they'll have the privilege. But according to ajims bahubali is islamaphobic hindutva propoganda movie. He might also have an issue with ponniyan selvan, any movie that shows the true identity of bhaarat, he won't like since islam is outsider religion.
അല്ലേലും സിനിമയിൽ വില്ലൻ മാർ
ജീവിതത്തിൽ ഹീറോ ആയിരിക്കും ❤❤PR
അനുപം ഖേർ, പരേഷ് രാവൽ എന്നിവരെ അറിയുമോ?
Bheeman raghu 😂
Thikurushi
@@jalexrosh അവരൊക്കെ സിനിമയിൽ കൊമേഡിയനും... ജീവിതത്തിൽ ഭീരുക്കളും
💯 ശരി
Waiting.. പ്രകാശ് രാജ്❤❤
Great interview with real Indian who loves the nation
Prakash Raj is the greatest person, i love him 🎉❤🎉
Prakash sir💪💪💪🙏🙏🙏🌹🌹
Thank you AJIMIS & MEDIA ONE team for this beautiful interview with our real HERO PRAKASH RAJ Sir 💚✨ Thanks to prakash raj sir 🙏🏻💚✨
The man ❤prakash raj❤
വോ.. അജിമ്സും പ്രകാശ് സാറും ഇന്റർവ്യൂ 👍..
അജിംസ് ഇനിയും ഇന്റർവ്യൂകൾ നടത്തണം
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രശ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പർശനം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രസ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
Prakash sir ❤❤❤
ഇത്തരം നട്ടെല്ലുള്ള വ്യക്തിത്വങ്ങളുമായുള്ള Interview കൾ തുടർന്നും Media One ൽ നിന്ന് പ്രതീക്ഷിക്കുന്നു.❤❤❤❤❤
ആർജ്ജവമുള്ള മീഡിയാ വണ്ണുമായി , ആർജ്ജവമുള്ള പ്രകാശ് രാജ് ❤❤ ഇൻെറ്റർവ്യു ഒത്തിരി ഇഷ്ടമായി ❤❤❤❤
മീഡിയ വൺ and പ്രകാശ് രാജ്
ഇത് രണ്ടും കേന്ദ്രത്തിന് ഭയമാണ്. 😎
😂kashtam
Media One നെ കേന്ദ്രത്തിനു ഭയം!
അതെ അതെ കേന്ദ്രം എപ്പോഴും ഇവരെ പറ്റിയാണ് ആലോചിക്കുന്നത്. ഇവരിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, എങ്ങനെ ഇവരെ ഭയപ്പെടാതെ ജീവിക്കാം എന്നാണ് കേന്ദ്രം ദിവസവും ചർച്ച ചെയ്യാറ്.
😂🤣🙏
Ys
ഇന്ത്യൻ ഫിലിം ഫീൽഡിലെ എക്സ്ട്രാ പവർ നട്ടെല്ലുള്ള ഒരേ ഒരു യോദ്ധാവ്. പ്രകാശ് രാജ് ❤️🌹
This guy speaks Indian legacy politics....❤❤❤❤he is Legend
THE ENERGETIC, ACTIVE, INTELLIGENT AND BRAVE HUMAN BEING
What a interview 🔥🔥🔥🔥🔥
P R 🔥🔥🔥🔥🔥
Well spoken and analysed by Braveheart Prakash Raj.....the man with a spine 💪💪💪💪💪💪💪💪💪💪💪💪💪💪
പ്രകാശ് രാജ് പറഞ്ഞത് വളരെ ശരിയാണ്. റൈറ്റ് വിങ് നിലനിൽക്കില്ല. ഒരു കാര്യം ശ്രദിച്ചാൽ നിങ്ങൾക്ക് അത് മനസിലാവും. ഇപ്പോൾ ഇന്ത്യയിൽ ഹിറ്റാവുന്ന മിക്ക സിനിമകളും കോർട്ട് റൂം ഡ്രാമകൾ ആണ്. അത് ഒരു ലക്ഷണം ആണ്. ജനം തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നതിന് തെളിവ്.
പക്ഷേ ലോകത്ത് അതികമായി വരുന്നത് വലതുപക്ഷം ആണല്ലോ.
ഇറ്റലി, നെതർലൻഡ്സ് 🤷
@@vishnuajay7183 UK too
ഇന്ത്യ രക്ഷപ്പെടും എല്ലാ അനുകൂല റിസോഴ്സസ് ഉള്ള വളരെ നല്ല ഒരു സമ്പന്ന രാജ്യം ആണ് നമ്മുടേ രാജ്യം പക്ഷേ നമ്മൾ ഇന്ത്യക്കാർ മതവും ജാതിയും രാഷ്ട്രീയവും മറന്ന് എന്ന് ഒന്നിച്ചു ഒരമ്മയുടെ മക്കളെ പോലെ യോജിച്ചാൽ അന്ന് നമ്മുടേ നാട് സ്വർഗം ആവും അതിന് നാം നമ്മിൽ നിന്നും ആദ്യം മാറ്റം കൊണ്ട് വരണം ആദ്യം നിങൾ രാഷ്ട്രീയ ബക്തൻ മാർ പാർട്ടികൾക്ക് പുറത്ത് വരണം എന്നിട്ട് നമ്മള് പണിക്ക് വെച്ച പഞ്ചായത്ത് മെമ്പർ മുതൽ പ്രധാന മന്ത്രി വാരെ ഉള്ള നമ്മുടേ ജോലിക്കാർ മര്യാദക്ക് ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കണം ചോദിക്കണം അങ്ങനെ ഉയർന്ന നിലവാരം ഉള്ള പൗരൻമാർ ഉണ്ടായാൽ നാട് നന്നാവും അതാണ് വഴി വേറെ വഴി ഇല്ലാ നമ്മുടേ മക്കളെ ഓർത്തെങ്കിലും പ്ലീസ് മാറി ചിന്തിക്കു സഹോദരങ്ങളെ ❤❤🙏🙏🙏
@@fahadmuhammed160
ഇതൊന്നും നടക്കാനും നടത്തിക്കാനും പോകുന്നില്ല
കുറഞ്ഞ പക്ഷം ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മിയെങ്കിലും വന്നാൽ കുറെയെങ്കിലും . രക്ഷപ്പെടാൻ സാധ്യതയുണ്ട്
Right wing മാത്രമേ നിലനിൽക്കു. താങ്കൾ ഇന്നലെ രാഷ്ട്രീയം പഠിച്ചു തുടങ്ങിയത് കൊണ്ടാവും.
Prakash Raj🥰🥰 lots of love and respect
ഇന്ത്യയിൽ വംശനാശം സമ്പവിച്ച് വരുന്നവരിൽ ഒരാൾ 🙏നിലപാടുകളുള്ള നല്ല നട്ടല്ലുള്ള ഒരു മനുഷ്യൻ 👍🙏🙏🙏❤️
ഇന്നലെ കെ എൽ എഫിന് ഈ മുതലിനെ നേരിട്ട് കാണാൻ പറ്റി. നിലപാടുള്ള സാധാരണക്കാരൻ ❤
What a man ❤❤
Sreenivassn brilliance
Prakash raj🥰❤️❤️❤️lagend acter and simple humple person🥰
നല്ല മനുഷ്യൻ ആണ്
Nalla oru manushyan❤❤❤
❤❤❤
നിലപാടിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുള്ള മനുഷ്യൻ... 🔥🔥🔥
എല്ലാത്തിലും ഉപരി
നല്ല മനുഷ്യൻ ❤
Mediaone must do this kind of interviews
A conversation between two intellectuals. Much respect to you ❤❤❤
അജിമംSir Big salute
MEDIA ONE 🎉🎉🎉🎉❤
Two guys from the movie industry who proved they are men, Mr.Kamlahassen and Mr. Prakash Raj, kudos Sir.
Brave and genuine man ❤🎉
ഒന്ന് കേന്ദ്രം അത്രമേൽ ഭയക്കുന്ന ഒരു മീഡിയ 🔥
രണ്ട് കേന്ദ്രം അത്രമേൽ ഭയക്കുന്ന ഒരു വ്യക്തി 🔥
😂😂😂
Media One 💪💪💪
@Rajesh.Ranjan poda oole
👣👅💩👞@@Rajesh.Ranjan
ഒന്ന് വെറും 🔥ട്ടം
Well said
My favourite actor
Prakash rai is the real hero ❤🙌🥰😘😘😘🙏🙏🙏 thank you media one ❤🙏
നല്ല നീലപാടുള്ള മനുഷ്യൻ ❤️❤️
I have a lot of respect for Sri. Prakash Raj, his principles and ideology. Wish there were more like him.
My favorite . I love to hear his talks ❤
Fantastic interview ❤️🤝
Prakash Raj super 👍 A man with great vision & ideas
PrakashRaj ❤❤❤😍🥰
Prakash Raj ❤️🔥❤️🔥❤️🔥❤️🔥
Prakash Raj sir❤❤❤❤
ഗംഭീര ശബ്ദം
Super prakash raj ❤❤❤
All time my fav❤Prakash raj♥️
പ്രകാശ് രാജ് ❤
ഇത് പോലുള്ള നല്ല മനുഷ്യ രുടെ കയ്യിൽ ഇന്ത്യ യുടെ ഭരണം എത്തട്ടെ എന്ന് ആശിക്കുന്നു ❤❤❤🎉🎉🎉
Chellam❤
രാഷ്ട്രീയക്കാരെക്കാൾ നന്നായി രാഷ്ട്രീയം പറയുന്ന പ്രകാശ് രാജ്. റെസ്പെക്ട് യു സാർ...🙏🏿🌹
well done media one
Prakash Sir, Ajims, Media One❤❤❤❤❤
Love u sir❤
പ്രകാശ് രാജ് ❤🔥
അറിവിന്റെ ചാകര... സല്യൂട്ട് യു പ്രകാശ് രാജ്...
നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കരുത്തനായ മനുഷ്യൻ ........ അഭിവാദ്യങ്ങൾ ......
❤ajims
💪Prakash Raj Salute ❤
Prakash Raj, an ideal person to become the PM of India
Prakash raj 🔥 Ajims interviewed well
respect you sir. ..❤❤❤
"Resistance itself is a Victory"
Incredible Insight about the Plural Society, Cultural &Regional Diversity, Federalism, Fascism,...
Prakash Raj❤
Wah, great words....
proud of Prakash Rai. he is from our place mangalore.majority of the people from his caste are hard-core bjp supporters.but Prakash Raj is real,impartial, intelligent,secular and brave person.
ഇന്ത്യൻ സിനിമയിലെ ഒരേ ഒരു ആൺകുട്ടി
Excellent words from Prakash Raj sir
Wonderful interview 🔥
I have seen every interview of Prakash Raj He is a having a great vision of future India bigsalute sir
He has perfect vision of india and society
prakash raj... അല്ലാ : Raja :👍👍👍 പുലി ടാ .....👍👍👍👍
Prakash raj half lion Half man ❤❤
നല്ല ഇന്റർവ്യ. ഞാൻ മറ്റുരു ചാനലിലെ ചർച്ച കണ്ടു.100% നീതി പുലർത്തി
ഇക്കാലത്ത് ജീവിച്ചിരിക്കുന്ന അപൂർവ്വം ' പൂർണ്ണ മനുഷരിൽ ' ഒരാൾ ?!.
Always respects Sir 💙 Regards 🙏
Great man salute sir ❤
Super MaN
So many positives and lessons ❤
Superb prakash raj
When heroes become villains, the villain becomes the real hero❤
Good interview
നല്ല അറിവുള്ള മനുഷ്യൻ
This combo ❤❤
He said " its gods own country and iam happy that god is not allowed in to politics here yet... " 💡
Prakash Raj ❤🎉🎉🎉
Hiiii Chellam ❤️ you, Keep going 👍🙏
Poli sadanam❤
Loved His vision of why should we choose a CM or a PM
Prakash Raj is a good person
Ajims , keep doing this....would love to see you in this role .
English 😂
@@smartway9997 don't bother about English in the era of generative language models, content is all that matters.
poda manda @@smartway9997
@@curious_and_aesthetic well said
Jai Prakash Raj sir 👍👍👍👍
Yes, , ജയ് ജയ് പ്രകാശ് രാജ് 👍
Prakash raj sir =നിലപാട്🤩💥
Prakash Raj Sir ❤️💐💐💐
Ajims ❤️💐💐💐
Super Actor and super man.
He is a legend ❤