"അന്നത്തെ റഹ്മാൻ തരംഗം ഇന്നാണ് ഞാൻ തിരിച്ചറിയുന്നത്" | Rahman Interview | Sanitha Manohar | Part 1

Поделиться
HTML-код
  • Опубликовано: 11 янв 2024
  • #rahman #actorrahman #movies #politics #interview #cinema #truecopythink
    പ്രിയനടന്‍ റഹ്മാന്‍ സംസാരിക്കുന്നു; അഭിനയ ജീവിതത്തെക്കുറിച്ച്, വ്യക്തിജീവിതത്തെക്കുറിച്ച്, മുസ്ലിം സ്വത്വത്തെക്കുറിച്ച്, രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്.
    Actor Rahman discussing his journey in the acting realm, revealing aspects of his personal life, shedding light on his Muslim identity, and expressing his perspectives on political matters with Sanitha Manohar
    Producer : Sanitha Manohar
    Camera : Muhammed Hanan
    Editing : N. Sajith
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • РазвлеченияРазвлечения

Комментарии • 311

  • @santhoshboseadimali8368
    @santhoshboseadimali8368 4 месяца назад +103

    ഇങ്ങനെ നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നത് കാണാൻ വളരെ സന്തോഷം.

    • @rahimc.t6205
      @rahimc.t6205 4 месяца назад +2

      He’s a down to earth person ❤

  • @smart123735
    @smart123735 4 месяца назад +130

    80 കളിൽ ഇങ്ങേരുടെ സിനിമകൾ ഒരു സംഭവമായിരുന്നു ഞങ്ങൾക്ക്

  • @sheejak1513
    @sheejak1513 4 месяца назад +19

    റഹ്മാൻ❤എത്ര ക്യൂട്ട് ആണ്... 80കളിൽ ഇദ്ദേഹത്തിന്റെ സിനിമ കാണാൻ കഴിഞ്ഞില്ല... ഇന്ന് RUclips ലൂടെ കാണുന്നു... ആ കണ്ണുകളും ചിരിയു൦ എത്ര മനോഹരമാണ്... ജയ൯സ൪ സാറിനെ സിനിമയിൽ കൊണ്ടു വന്നവ൪ തന്നെ ഇദ്ദേഹത്തെയു൦ സിനിമയിൽ എത്തിച്ചു... നല്ല interview... 👍

  • @vishnupriyapv5764
    @vishnupriyapv5764 4 месяца назад +289

    ഇദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ഒരു ചോക്കലേറ്റ് ഹീറോയും ഉണ്ടാക്കിയിട്ടില്ല

    • @ismailpsps430
      @ismailpsps430 4 месяца назад +4

      👍💐

    • @biju9769
      @biju9769 4 месяца назад +5

      സത്യം.....❤

    • @navaskaippally1596
      @navaskaippally1596 4 месяца назад +13

      തീർച്ചയായും. ഒരു നഗ്ന സത്യം. ഇദ്ദേഹത്തിന് താനാരാ ണെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞില്ല.

    • @elizadushkuu
      @elizadushkuu 4 месяца назад +5

      Correct 👌

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 4 месяца назад +4

      ഒരു luck കുറവുണ്ട്

  • @tomygeorge4626
    @tomygeorge4626 4 месяца назад +53

    അയ്യോ !! എന്തു നല്ല 👌ഇന്റർവ്യൂ. യാഥാർത്ഥ്യ ബോധത്തോടെ, ഇപ്പോഴും ' കൂടെവിടെ 'യിലെ നിഷ്കളങ്ക മനസ്സോടെ, വളരെ എളിമയോടെയുള്ള സംസാരം. എന്നാൽ നല്ല ശബ്ദഗാഭീര്യവും. കൂടെവിടെയിൽ മമ്മൂട്ടിയോട് ആദ്യമായി പ്രേക്ഷകർക്ക് പക തോന്നിപ്പിച്ച കൌമാരക്കാര൯ !!
    രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ ഗംഭീരമാകട്ടെ എന്നാശംസിക്കന്നു. 👍👍🙏🙏

  • @hphmhphm2258
    @hphmhphm2258 4 месяца назад +35

    ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്.... എത്ര വിനയത്തോടെയാണ്.. അദ്ദേഹം സംസാരിക്കുന്നതു.... Love u ഇക്കാ ❤

  • @salahfanboy8692
    @salahfanboy8692 4 месяца назад +63

    റഹ്മാനെ പോലെ മറ്റൊരാൾ ഉണ്ടായിട്ടില്ല... അവതാരക കലക്കി ❤❤❤

  • @dkTruthBuster
    @dkTruthBuster 4 месяца назад +65

    ആ മീശ അങ്ങ് എടുത്തിട്ടു, മുടി അല്പം നീട്ടി വളർത്തിയാൽ, ഈ മനുഷ്യന് നാളെ വീണ്ടും എൺപതുകളിൽ ഉണ്ടായിക്കെയാ ആ തരംഗം ഇനി ഒന്നുകൂടെ ആവർത്തിക്കാം.. കേരളം അതിനു റെഡി, റഹ്മാൻ നിങ്ങൾ ഒരു yes പറയൂ

  • @nissamolali8031
    @nissamolali8031 4 месяца назад +40

    മലയാളസിനിമയുടെ സുവർണകാലത്തിലെ പെൺകുട്ടികളുടെ സ്വപ്നനായകൻ 😍😍

  • @kaladevivs3632
    @kaladevivs3632 4 месяца назад +21

    സംസാരത്തിലെ മിതത്വവും സാധാരണത്വവും .. , അനാവശ്യ ചോദ്യങ്ങളില്ല, ഓവർ expressions ഒന്നുമില്ല, നല്ല ലാളിത്യം ........ ഇത്രയും ഞാൻ പറഞ്ഞത് അഭിമുഖം ചെയ്ത പെൺകുട്ടിയെക്കുറിച്ചാണ്. റഹ്മാനാണ് ഇവിടെ താരം (പണ്ടും, എന്നും) എങ്കിലും ഈ അഭിമുഖം നടത്തിയ കുട്ടിയെ ആദ്യം അഭിനന്ദിക്കാതെ വയ്യ. എത്ര സുന്ദരമായ അഭിമുഖം. ഞാനും റഹ്മാൻ്റെ ഒരു കട്ട ഫാനാണ്. ഒരിക്കൽ ഞാൻ anchor ചെയ്ത ഒരു Show യിൽ അദ്ദേഹം guest ആയി വന്നപ്പോൾ കൂടെ എടുത്ത ഒരു Photo ഇപ്പോഴും എൻ്റെ കൈവശമുണ്ട്. 🤗 മലയാള സിനിമയിലെ Top Stars ൽ ഒരാൾ തന്നെയാണ് ശ്രീ റഹ്മാൻ എന്നും . 2 പേരുടേയും സംഭാഷണത്തിലെ ലാളിത്യം ഈ അഭിമുഖം ശ്രവണസുന്ദരവും, ദൃശ്യമനോഹരവുമാക്കി🤗🤗🤗🤗🤗🤗

  • @annakatherine60
    @annakatherine60 4 месяца назад +9

    കൂടെവിടെയിലെ ആ റഹ്മാൻ.... ഓർത്താൽ എന്തൊരു ഓമനത്വവും ഇന്നസെൻസ് മുഴുവൻ ചിരിയിൽ നിറഞ്ഞു നില്ക്കുന്നതുമായ, ആരും കൊതിക്കുന്നതും, ഇന്നുവരെ ആർക്കും കിട്ടാത്ത വരവേൽപ്പുമാണ് അന്ന് ജനങ്ങൾ നൽകിയത്! എന്തൊരു രസവും മനോഹരവുമായ അഭിനയവും നിറഞ്ഞു നില്ക്കുന്നറഹ്മാൻ.... ഇനിയും വരട്ടെ വസന്തങ്ങൾ:👌👌👏👏🌹🌹❤❤👍👍

  • @monnRiaz
    @monnRiaz 4 месяца назад +107

    അന്നും ഇന്നും ഹരം ആയിരുന്നു ഈ മനുഷ്യൻ എത്ര നല്ല മനുഷ്യൻ. ❤❤❤❤❤❤❤

  • @monnRiaz
    @monnRiaz 4 месяца назад +57

    ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി റഹ്മാൻ ഫാൻ ആണോ? 😅😅 നല്ല മനോഹരമായ ചിരി സ്ത്രീത്വം. ബിഗ് സല്യൂട്ട് 🎉🎉🎉

    • @BinuIJK
      @BinuIJK 4 месяца назад

      Matham maattano?

  • @muhammedashraf7491
    @muhammedashraf7491 4 месяца назад +33

    കാണാമറയത്ത് ഞാൻ 15, പ്രാവശ്യം കണ്ടു, അന്ന് റെഹ്‌മാനെ കണ്ടാൽ തന്നെ ഞാൻ ഹാപ്പി, ആയിരുന്നു,ഞാൻ നിലമ്പൂരു കാരനാണ്, ഞാൻ, നേരിൽ കണ്ടു ഷെയ്ക്കാന്റ് കൊടുത്തപ്പോൾ, ഒരു അഹങ്കാരവും ഇല്ലാതെ, അദ്ദേഹം, ശൈക്കാന്റ് തന്നു, ഇഷ്ടം,1000, പ്രാവശ്യം ❤️❤️❤️🥰🥰🥰

    • @sudheervd1899
      @sudheervd1899 4 месяца назад +3

      ഞാനും ഒരുപാട് കണ്ടിട്ടുണ്ട് 🥰🥰

  • @Dpk-855
    @Dpk-855 4 месяца назад +57

    ഇത്രയും ഭംഗിയുള്ള ചോക്ലേറ്റ് ഹീറോ മലയാളത്തിൽ അന്നും ഇല്ല ഇന്നുമില്ല.. റഹ്മാൻ 🥰🥰🤗

  • @rekhajeevan8385
    @rekhajeevan8385 4 месяца назад +24

    ഇന്ന് 53 ൽ എത്തിയിരിക്കുന്ന എന്നെപ്പോലെയുള്ളവരുടെ സ്വപ്ന കാമുകൻ അത് ഇന്നും അതേ ത്രില്ലോടെ മനസ്സിൽ നിൽക്കുന്നു അന്നത്തെ ആൺകുട്ടികളെ റഹ് മാനോളം ഭംഗി എന്നാണ് അളക്കുന്നത്. റഹ് മാനെ കാണുമ്പോൾ എന്റെ പ്രീയപ്പെട്ട കൂട്ടുകാരി സനൂജ റഹ്മാനെയും ഒപ്പം ഓർക്കും. കഴിഞ്ഞു പോയ സ്ക്കൂൾ ഡെയ്സ് & കോളേജ് ഡേയ്‌സ് എല്ലാം 💞💞💞💞💞❤️🙏😊

  • @krishnadastk2433
    @krishnadastk2433 4 месяца назад +162

    കേരളത്തിലെ പെൺകുട്ടികളുടെ ആദ്യത്തെ സ്വപ്ന കാമുകൻ❤

    • @aluk.m527
      @aluk.m527 4 месяца назад +1

      ഒരു കാലത്ത് ആണും പെണ്ണുമായ ഭൂരിഭാഗം താരങ്ങളും ഇഷ്ട്ടപ്പെട്ട നടൻ കമലഹാസൻ തന്നെയായിരുന്നു..

    • @smilewithniya
      @smilewithniya 3 месяца назад +2

      Not first 1st was Shankar

    • @rahimc.t6205
      @rahimc.t6205 Месяц назад

      ⁠എന്ത്‌ ശങ്കരൻ, ശരിയായ ഒരു കിഴങ്ങൻ. റഹ്മാനുമായിട്ടാണോ അവനെ ഒപ്പിക്കുന്നത്‌, റഹ്മാന്റെ സൗന്ദര്യം മമ്മൂട്ടിക്ക്പോലും ഇല്ല, സത്യം അല്ലേ? എല്ലാംകൊണ്ടും ഒത്തിണങ്ങിയ നടൻ. ❣️🔥🔥

  • @monnRiaz
    @monnRiaz 4 месяца назад +52

    മമ്മൂട്ടിയുടെ അനുജൻ. മോഹൻലാൽ ന്റെ അനുജൻ. ഇത് ഹരം ആയിരുന്നു.

    • @shame1713
      @shame1713 4 месяца назад +4

      അതെ ചേട്ടന്മാരെ പാര വെക്കുന്ന കുഞ്ഞനിയൻ.. എല്ലാ കുടുംബത്തിലും കാണും അങ്ങനെ ഓരോ

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 4 месяца назад +98

    ഒട്ടും ജാടയില്ലാത്ത നടൻ.. അഭിനയം ഒരു തൊഴിലായി കാണാഞ്ഞ കൗശലം ഇല്ലാത്ത നടൻ ഒരു കാലത്ത് കോളേജ് കുമാരിമാരുടെ രഹസ്യ കാമുകൻ ❤❤❤

    • @ganeshkumarmurugesan9345
      @ganeshkumarmurugesan9345 4 месяца назад

      திறமை இல்லாத நடிகர் என்று எப்படி சொல்கிறீர்கள் ஐம்பது வருடங்கள் திறமை இருந்தால் தான் நடிக்க முடியும் ரசிகர்கள் ரசிக்க மாட்டார்கள்

  • @POOLIKKUNIYIL
    @POOLIKKUNIYIL 4 месяца назад +52

    പ്രേക്ഷകന്‌ ഹൃദ്യമായ അനുഭവം നൽകുന്നഇന്റർവ്വ്യൂ...
    റഹ്മാനും അവതാരകയും ഒട്ടും ബോറടിപ്പിക്കാതെയുള്ള സംസാരം ...
    നിഷ്കളങ്കരായ രണ്ട്‌ പേർ...
    എവർഗ്രീൻ ഹീറോ എന്ന പദം റഹ്മാന്‌ നന്നായി ചേരുമെന്ന് തോന്നുന്നു❤

  • @ammusvlogg1247
    @ammusvlogg1247 4 месяца назад +15

    എനിക്ക് ഏറെ ഇഷ്ടമുള്ള നടൻ !
    റഹ്‌മാൻ അന്നും ഇന്നും ചെറുപ്പം !
    മലയാളം വശമില്ലാതിരുന്ന റഹ്‌മാൻ ഇപ്പോൾ ശുദ്ധമലയാളത്തിൽ സംസാരിക്കുന്നു!👌❤️🙏

  • @salimvs3768
    @salimvs3768 4 месяца назад +15

    ഞങ്ങളുടെ കോളേജ് കാലം 🥰റഹ്മാൻ ഹീറോ ആയിരുന്നു ❤️ഇപ്പോഴും ഇഷ്ടം ❤️

  • @fousias6587
    @fousias6587 4 месяца назад +10

    റഹുമാൻ നങ്ങൾടെ മുത്തായിരുന്നു സിനിമയിൽ ഇപ്പോൾ വലുതായിട്ട് ഇല്ലാത്ത വിഷമം ഉണ്ട് റഹുമാനെ പോലെ ട്ടീനെജ് അടിച്ചു പൊളിച്ചവർ വേറെ ആരെയും കണ്ടിട്ടില്ല ആള് ഇത്രയും ഇന്നസെന്റ് ആണ് ന്ന് അറിയുന്നില്ല 💕💕💕⭐

  • @najeeboliyath
    @najeeboliyath 4 месяца назад +36

    അദ്ദേഹത്തിന്റെ കടുത്ത ഫാൻ ആയി തുടങ്ങി ഇന്ന് അദ്ദേഹവുമായി അടുത്ത സൗഹൃദവും കാത്ത് സൂക്ഷിക്കുന്നു Big fan & friendship എന്നാണ് എനിക്ക് പറയാൻ ഉള്ളത് മാന്യമായസ്വാഭവം,😍🥰🩷

    • @manjusreedhar1005
      @manjusreedhar1005 4 месяца назад +2

      Bhagyavan...etra down to earth.. person...Rahman

  • @skylabchannel1411
    @skylabchannel1411 4 месяца назад +19

    ഞങ്ങളുടെ വിദ്യാഭ്യാസ കാലം റഹ്മാൻ തരംഗങ്ങളിലൂടെ ആയിരുന്നു

  • @hphmhphm2258
    @hphmhphm2258 4 месяца назад +26

    കാര്യ കാരണങ്ങളൊന്നും അറിയില്ല.... എനിക്ക് എന്തെന്നില്ലാത്തൊരു ഇഷ്ടമാണ് ഇദ്ദേഹത്തിനോട്... മീശയില്ലാത്ത റഹ്മാനിക്ക....❤... പുള്ളീടെ smile ❤❤❤❤... I love him

  • @haatad3617
    @haatad3617 4 месяца назад +43

    ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ , നമ്മുടെ നാട് ഒരു സ്വർഗ്ഗമായിരുന്നു. അന്ന് സിനിമ കണ്ട് ഞങ്ങൾ സുഹൃതുക്കൾ - ഹോട്ടലിൽ കയറി ചായ കുടിക്കാറുണ്ട് - ആ ചായയുടെ രുചി - ഓ. നമ്മൾ ഒരു പാട് മാറി, കണ്ണ് നിറയുന്നു --

  • @noushadma6678
    @noushadma6678 4 месяца назад +10

    ഞങ്ങൾ ഏതാണ്ട് റഹ്മാന്റെ പ്രായക്കാരാണെന്ന് തോന്നുന്നു. കൂടെവിടെ കാണാമറയത്ത് ഈ തണലിൽ ഇത്തിരി നേരം തുടങ്ങി ഒത്തിരി ചിത്രങ്ങൾ ഇറങ്ങുന്നതെല്ലാം കണ്ടിരുന്നു. അന്നൊക്കെ കൺമുമ്പിൽ റഹ്മാൻ മാത്രം. ഇഷ്ടപ്പെട്ട ചില ചിത്രങ്ങൾ: പൂമുഖപടിയിൽ നിന്നെയും കാത്ത്, ഗായത്രി ദേവി എന്റെ അമ്മ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകൾ, ചിലമ്പ്, വീണ മീട്ടിയ വിലങ്ങുകൾ തുടങ്ങിയ ഒത്തിരി ചിത്രങ്ങൾ അക്കൂട്ടത്തിൽ ഉണ്ട്.

  • @manafmalekudy5884
    @manafmalekudy5884 3 месяца назад +4

    മലയാളത്തിലും തമിഴ് സിനിമയിലും ഒരേസമയം തിളങ്ങി നിന്ന ഒരു ചോക്ലേറ്റ്,❤❤❤നടനാണ് റഹ്മാൻ

  • @s.kumar.g8945
    @s.kumar.g8945 4 месяца назад +25

    മലയാള സിനിമാ മേഘലയിൽ അടുത്ത കാലത്ത് വെള്ളമടിച്ച് പണ്ടാരമടങ്ങി മരിച്ച മണിയുൾപ്പെടെയുള്ള പ്രതിഭകൾ ഇദ്ധേഹത്തിൻ്റെ ലൈഫ് പ്രഫഷനിലിസം കണ്ട് പഠിക്കേണ്ടതാരുന്നു.❤.

    • @kaderabdul6706
      @kaderabdul6706 4 месяца назад

      മരിച്ച പോയ ഒരാളെ ഇനിയും ക്രൂഷിക്കണോ

    • @s.kumar.g8945
      @s.kumar.g8945 4 месяца назад +5

      @@kaderabdul6706 അദ്ധേഹത്തിൻ്റെയും പുത്തഞ്ചേരിയുടേയും കഴിവിനോട് ബഹുമാനവും ഇഷ്ടവുമുണ്ടായിരുന്നു. അതിൽ നിന്നുണ്ടായ അമർഷം കൊണ്ടാണ് പറഞ്ഞത്.

    • @Trueview1122
      @Trueview1122 4 месяца назад +1

      അദ്ദേഹം സ്വയം നശിച്ചു പോയതാ... മദ്യത്തിന് അടിമപ്പെട്ട്ടുകൊണ്ട് 😢

  • @abdulrasheedk2720
    @abdulrasheedk2720 4 месяца назад +5

    റഹ്മാൻ ഇക്ക അന്നും ഇന്നും ഒരുപാടിഷ്ടം 🥰😍❤ , നല്ല അവധാരിക നല്ല ഇന്റർവ്യൂ 👍🏻👍🏻👍🏻

  • @sanjochacko6397
    @sanjochacko6397 4 месяца назад +11

    നല്ല മനസ്സിൻ്റെ ഉടമ... വിജയങ്ങൾ തേടി വരട്ടേ....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 4 месяца назад +12

    റഹ്മാന്‍ എന്നും നക്ഷത്ര ശോഭയില്‍ ഒരുപാട് ദീര്‍ഗായുസ് ഉണ്ടാകട്ടെ

  • @vinodarackal9304
    @vinodarackal9304 4 месяца назад +58

    ജയൻ എന്ന ഇതിഹാസ നായകനു ശേഷം കേരളം കണ്ട ഒരേയൊരു ഹീറോ

    • @sheejak1513
      @sheejak1513 4 месяца назад

      👌ഞാനും അത് പറയാൻ തോന്നിയതാ

    • @user-si1xg8um4j
      @user-si1xg8um4j 4 месяца назад +1

      ജയനോ എന്ത് ജയൻ അതല്ലോ പണ്ട് കാലത്ത് അഭിനയം എന്താണ്‌ എന്ന് അറിയാത്ത ആളുകൾ പൊക്കി വെച്ചത്

    • @daily-shorts283
      @daily-shorts283 3 месяца назад

      എജ്ജാതി തള്ളൽ ആണെടോ

  • @babumullachery7315
    @babumullachery7315 4 месяца назад +9

    എത്ര ടാലെന്റ്റ് ഉണ്ടായിട്ടും എന്ത് നല്ലഎലിമായുള്ള നടൻ.

  • @user-rs4iq6zg9z
    @user-rs4iq6zg9z 4 месяца назад +4

    അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് റഹ്മാനെ ❤❤

  • @user-id1vc9jv9z
    @user-id1vc9jv9z 4 месяца назад +10

    റഹ്മാനെ ഒരു പാട് ഇഷ്ടപെടുന്നവരിൽ ഒരാളാണ് ഞാനും, നന്മകൾ മാത്രം വരട്ടെ ❤

  • @naabad123
    @naabad123 4 месяца назад +16

    ഇതിലെ Anchor ടെ ചിരി❤
    റഹ്മാൻ❤

  • @mohamedalimt1662
    @mohamedalimt1662 4 месяца назад +6

    റഹ്മാൻ്റെ അമ്മ ഞാൻ മാഡം എന്ന് വിളിച്ച രണ്ടാമത്തെ മഹതി
    എന്നെ സന്നിഘ്ധ ഘട്ടങ്ങളിൽ രണ്ട് പ്രാവശ്യം സഹായിച്ചിട്ടുണ്ട്
    Abu Dhabi Government hospital hospital Nursing Superintendent ആയിരുന്നു.

  • @perfect_mistake1987
    @perfect_mistake1987 4 месяца назад +3

    രണ്ടുപേരുടെയും ചിരി എന്ത് ഭംഗിയുള്ളതാണ്... മനോഹരം 🥰❤️❤️❤️❤️

  • @ammusvlogg1247
    @ammusvlogg1247 4 месяца назад +12

    മുടി യുടെ കാര്യം നോക്കുമ്പോ റഹ്‌മാൻ style തന്നെയാണ് apt ഇനിയും നിലനിർത്തണം!👍🙏❤️❤️❤️

  • @Shihabudheenk9
    @Shihabudheenk9 4 месяца назад +27

    കൃത്യമായ പ്ലാനിംഗോഡ് കൂടി ഫിലിം ചെയ്തിരുന്നു എങ്കിൽ പുള്ളിക്ക് ആയിരിക്കും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആകുമായിരുന്നു .

  • @sumeshpn7956
    @sumeshpn7956 3 месяца назад +1

    സനിതാ മനോഹർ നല്ല മുഖശ്രീയും ചിരിയും ശബ്ദവും സംസാര ശൈലിയും പോസിറ്റീവ് എനർജിയും നല്ല അവതരണവും. ഇവരുടെ എല്ലാ അഭിമുഖവും കണ്ടിരിക്കാൻ രസമാണ് ❤❤❤❤

  • @shainysudheer1913
    @shainysudheer1913 4 месяца назад +17

    Very Genuine personality ❤ Rahman Sir

  • @user-jz5pi1fd7l
    @user-jz5pi1fd7l 4 месяца назад +11

    വൗ റഹ്മാൻ 💯💕💕💕

  • @hafismoideen9578
    @hafismoideen9578 4 месяца назад +11

    Down to earth and brutally honest.Ever green hero 🤗

  • @radhikabiju4824
    @radhikabiju4824 4 месяца назад +3

    എന്ത്... ഏത്... എന്ന്... വേണ്ട... Expression superb❤️❤️❤️❤️💫

  • @binijayaraj5777
    @binijayaraj5777 4 месяца назад +5

    Rahman Sir super anteyelam kutykalathe njangalude Hero ana simpilcity ❤

  • @Parethan
    @Parethan 4 месяца назад +15

    മലയാള സിനിമയിലെ ആദ്യ chocolate boy

  • @abdurahiman8267
    @abdurahiman8267 4 месяца назад +12

    My favourite romantic hero rahman sir

  • @vijayanpillai2739
    @vijayanpillai2739 4 месяца назад +16

    Malayalam cinema needed a Rahman that time. Rest is history!

  • @shajins5312
    @shajins5312 5 месяцев назад +27

    ഇഷ്ടമുള്ള നടൻ

  • @00p851
    @00p851 4 месяца назад +11

    ❤️ എന്നെന്നും. റഹ്മാൻ

  • @dr.a.mhussain7060
    @dr.a.mhussain7060 4 месяца назад +6

    Really Great 👍 All best wishes to his future life 👏

  • @user-xz9ir3uf5u
    @user-xz9ir3uf5u 4 месяца назад +2

    എനിക്ക് ആ കാലഘട്ടത്തിലെ റഹ്മാൻ രോഹിണി കൂട്ടുകെട്ടാണ് ഏറ്റവും ഇഷ്ടം❤

  • @sunilkumar.p.krajbhavan6923
    @sunilkumar.p.krajbhavan6923 4 месяца назад +2

    ഇന്നും നമ്മുടെ മനസ്സിൽ ഹീറോ ആണ്

  • @Oppo-cv6bo
    @Oppo-cv6bo 3 месяца назад +2

    ഇന്നും ഞാൻആരാദിക്കുന്ന നടനാണ് റഹിമാൻ 👍❤️👍

  • @radhikaprasad9057
    @radhikaprasad9057 4 месяца назад +5

    He so down to earth… instead of saying it’s my talent, he kept on saying that it’s just luck and I was so lucky…

  • @nisarmedia7371
    @nisarmedia7371 4 месяца назад +2

    മലയാളത്തിലേക്ക് തിരിച്ചു വന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിന്നിട്ടുണ്ട്,ഇപ്പോഴും ആ കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടില്ല.

  • @subinks4223
    @subinks4223 4 месяца назад +12

    Mammookayude sontham aniyan pole Rahman sir

  • @nila6767
    @nila6767 4 месяца назад +10

    Sound suuuuuuper....aalum suuuuuuper

  • @Aninja236
    @Aninja236 4 месяца назад +20

    ജയറാം കണ്ട് പഠിക്കട്ടെ തള്ളി മറിക്കാതെ ഇൻറർവ്യൂയിൽ ഇരിക്കാൻ😂

  • @kammukammupandikasala2419
    @kammukammupandikasala2419 4 месяца назад +15

    സകല കലാവല്ലഭൻ 💯💯💯

  • @bashirtaj
    @bashirtaj 3 месяца назад +1

    സനിതാ മനോഹറിന്റെ പോസിറ്റീവ് എനർജി തരുന്ന മുഖപ്രസാദവും ചേരുമ്പോൾ മുഖാമുഖം പരിപാടി വളരെ ആസ്വാദ്യ കരമാവുന്നു!!
    സ്നേഹം
    സന്തോഷം 🩵

  • @naseerco3287
    @naseerco3287 4 месяца назад +10

    ഒന്നന്ദരും ഇന്റർവ്യൂ. 2 പേരും നിഷ്കളങ്കമായ വ്യക്തികൾ. ആരും അഭിനയിച്ചിട്ടില്ല. നല്ല അവതരാഖ എല്ലാ വരും ഇങ്ങിനെ ആയിരിക്കണം. ചാനൽ ഇന്റർവ്യൂ അവതാരങ്ങൾ അവരുടെ സൗന്ദര്യവും കഴിവും പ്രകടിപ്പിക്കാനാണ് ശ്രമിക്കുഘ. എന്നാൽ ഇവർ വെരി ക്ലിയർ. ആഗവും പുറവും ശുതും.
    നന്മ നേരുന്നു

  • @abdulsaleem5259
    @abdulsaleem5259 4 месяца назад +5

    Super വലിയ ഇഷ്ടമാണ്👍

  • @pravin9803
    @pravin9803 3 месяца назад +1

    What an awesome interview / discussion. Soft, subtle, intelligent questions, short and meaningful answers, dipped in history and nostalgia of great directors and good movies, no name dropping of big star names to sound important, very unassuming. Both the interviewer and the Rahman need special praise and applause for giving us such a wonderful interview. This is how interviews should be conducted. Loved it !!!

  • @akkiibacker
    @akkiibacker 4 месяца назад +3

    Ekkade aaa smile 😍 yente okke kuttikkalathee hero...🫶😍🥰

  • @cogitoergosum5418
    @cogitoergosum5418 5 месяцев назад +11

    This interviewer is very nice. Very handsome presentation. Keep it up.

  • @ranimb6338
    @ranimb6338 3 месяца назад +1

    ഒരുപാട് ഇഷ്ടമാണ് അന്നും ഇന്നും 🥰❤

  • @njanorupravasi7892
    @njanorupravasi7892 3 месяца назад +1

    ഞങ്ങളുടെ എക്കാലത്തെയും ഹീറോ റഹ്മാൻ രോഹിണി റഹ്മാൻ ശോഭന ആ കാലഘട്ടത്തിൽ ഇവർ യുവാക്കളുടെ ഹരമായിരുന്നു ❤

  • @user-ku6ve7tv3y
    @user-ku6ve7tv3y 4 месяца назад +1

    ഇദ്ദേഹത്തിനെ മലയാളത്തിലെ ചില നടന്മാർ ഒതുക്കി കളഞ്ഞതാണ്..എടുക്കുന്ന കഥാപാത്രങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു വിജയിപ്പിക്കാൻ കഴിവുള്ള ഒരു അതുല്യ നടൻ...."വീണ മീട്ടിയ വിലങ്ങുകൾ"..നല്ല ഒരു തിരിച്ചു വരവായിരുന്നു...നല്ല നടൻ...

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 4 месяца назад +8

    Beautiful interview❤

  • @meharabeegam1654
    @meharabeegam1654 4 месяца назад +22

    മമ്മൂട്ടിയുടെ സ്വന്തം അനിയൻ. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

    • @lijumon4912
      @lijumon4912 4 месяца назад +3

      കഷ്ടം😂😂😂😂

    • @meyertonsaconsulting9067
      @meyertonsaconsulting9067 4 месяца назад +5

      അയാളുടെ അമ്മ ഹിന്ദു ആണ്.. അതുകൊണ്ടാണ് ഭഗവാന്റെ അനുഗ്രഹം കിട്ടിയത്

  • @muhammedashraf7491
    @muhammedashraf7491 4 месяца назад +8

    80, തു കളിൽ, തീയറ്റർ നിറച്ചത്, റെഹ്‌മാനായിരുന്നു

  • @anu_creations7181
    @anu_creations7181 4 месяца назад +4

    My dear chocolate 🍫 boy 🤷 Rashin Rahman saheb ❤️ 🙏 is most talented performer.

  • @janco3618
    @janco3618 4 месяца назад +12

    Rahman ❤

  • @mahadahussain
    @mahadahussain 4 месяца назад +8

    നല്ല ചിരി നന്നായിട്ടുണ്ട്

  • @A4Aqua
    @A4Aqua 4 месяца назад +20

    Very down-to-earth actor.

  • @ajeeshca556
    @ajeeshca556 3 месяца назад +2

    ഞങ്ങളുടെ പ്രിയപ്പെട്ട പപ്പൻ ❤😍

  • @monnRiaz
    @monnRiaz 4 месяца назад +9

    ജോസ് പ്രകാശ് നല്ല നടൻ നല്ല മനുഷ്യൻ ആയിരുന്നു.

  • @firuz2293
    @firuz2293 4 месяца назад +10

    നിലമ്പൂരിന്റെ അഹങ്കാരം 🥰🥰🥰

    • @lijumon4912
      @lijumon4912 4 месяца назад +1

      എല്ലാ അഹങ്കാരവും ഒരു സെക്കന്റിൽ തീരും അതാണ് മനുഷ്യ ജന്മം😂

  • @umeshpatheel
    @umeshpatheel 3 месяца назад

    പണ്ട് കാലത്തെ നടന്മാരോടൊക്കെ ഒരു വല്ലാത്ത ഇഷ്ടം ആയിരുന്നു.

  • @santhoshboseadimali8368
    @santhoshboseadimali8368 4 месяца назад +5

    Very matured, sharing without hiding anything.

  • @manjusreedhar1005
    @manjusreedhar1005 4 месяца назад +1

    Interview edutha Sanitha ude personality and maturity made the interview more interesting to listen

  • @sajeesh83
    @sajeesh83 6 дней назад

    Cutevand simple..love u..Rahman sir❤

  • @tm-zf3ud
    @tm-zf3ud 5 месяцев назад +28

    സനിതയുടെ ചിരി കാണാൻ വേണ്ടി മാത്രവും ഇൻ്റർവ്യൂ കാണാം.🙂

    • @AbhayKrishnan007
      @AbhayKrishnan007 4 месяца назад +16

      #tm അതിലും ഭംഗിയുണ്ട് റഹ്മാൻ sir ന്റെ ചിരി കാണാൻ 👌👌

    • @jithu411
      @jithu411 4 месяца назад +3

      Yes absolutely...oru positivity undu....

    • @sinanramanthali3940
      @sinanramanthali3940 4 месяца назад +4

      റഹ്മാൻ സനിത രണ്ടുപേരും സൂപ്പർ 👍

    • @rahimc.t6205
      @rahimc.t6205 4 месяца назад

      രണ്ട്‌ പേരും കട്ടക്ക്‌❤

    • @sumeshpn7956
      @sumeshpn7956 3 месяца назад

      സനിതയുടെ എല്ലാ അഭിമുഖവും വളരെ സുന്ദരമാണ്. നല്ല മുഖശ്രീയും ചിരിയും ❤❤

  • @josephkunjummen23
    @josephkunjummen23 4 месяца назад

    A very good interview
    Please put the second episode

  • @adventuretours77
    @adventuretours77 4 месяца назад +8

    South Indian heart throbe ആയിരുന്നു, South Indian Super Star ആകാനുള്ളതായിരുന്നു, (1980-1990) പക്ഷെ he vanished, and came back few years only ! basic മലയാളികളെ overcome ചെയ്യാനുള്ള കഴിവ് കേരളത്തിൽ ജനിച്ചു വളരുന്നവർക്ക് ജന്മനാ കിട്ടുന്ന ബുദ്ദി അന്യ രാജ്യത്തു ജീവിച്ചു കേരളത്തിൽ വന്ന Rahman നു ഇല്ലാതായിപ്പോയി 😢

  • @tm-zf3ud
    @tm-zf3ud 5 месяцев назад +6

    Wonderful interview.

  • @NoushadSalam
    @NoushadSalam 4 месяца назад +3

    You were sooooooooo much at that time Dear Rahman & Still i follow you (Movie Chilambu - How many times i watched that movie------No idea)

  • @vishnugokuldas675
    @vishnugokuldas675 5 месяцев назад +9

    ചേച്ചി നല്ല ഇൻ്റർവ്യൂ...ഇതെങ്ങനാ ഇങ്ങനെ ചിരിക്കുന്നെ!!!

  • @dreamshore9
    @dreamshore9 4 месяца назад +22

    റഹ്മാൻ, chakochan, ബാബു ആന്റണി, Dq ഇവരെല്ലാം ചുരുങ്ങിയ സമയം കൊണ്ടു വലിയ ഓളം ആണ് ഉണ്ടാക്കിയത്....

  • @mammoottymavara1750
    @mammoottymavara1750 4 месяца назад +5

    റഹ്മാനെ പോലെ തന്നെ ക്യുട്ടായ അവതാരകയും
    നല്ല ഇൻ്റർവ്യൂ
    46:19 മുഴുവനും skip ചെയ്യാതെ ഞാൻ കണ്ട എൻ്റെ ആദ്യത്തെ ഇൻ്റർവ്യൂ
    Thanks
    True copy teams

    • @sinanramanthali3940
      @sinanramanthali3940 4 месяца назад +1

      അതെ 👍

    • @rahimc.t6205
      @rahimc.t6205 4 месяца назад +1

      ഞാനും മുഴുവൻ കണ്ടു, കാരണം ഒന്ന്‌ റഹ്മാൻ പിന്നെ അവതാരകയുടെ സ്വതസ്വിദ്ധമായ ശൈലി

    • @MuhammadAli-jd2gd
      @MuhammadAli-jd2gd 4 месяца назад +1

      Me also

  • @navasthaha2776
    @navasthaha2776 4 месяца назад +2

    One of My favourite hero...

  • @mercybabychen7377
    @mercybabychen7377 4 месяца назад +6

    പേരറിയില്ലായിരുന്നു. പക്ഷ,ആ നടൻ എവിടെ എന്ന് വളരെ ചിന്തിച്ചിരുന്നു. കുറെ നാൾ കാണാനില്ലായിരുന്നല്ലോ

  • @sareenabasheer2141
    @sareenabasheer2141 4 месяца назад +1

    Njangaloru prayamane .rahmane kallianam kazhikan vare njanagrehichu.ente roomil full rahmante photos ayirunnu

  • @subhapremnath9476
    @subhapremnath9476 4 месяца назад +7

    Nice human being ❤

  • @manojappus3853
    @manojappus3853 4 месяца назад +1

    ലാസ്റ്റിൽ rehmante ചിരിയും, മുഖഭാവവും സങ്കടമായിപ്പോയി

  • @muhammadadnan5338
    @muhammadadnan5338 Месяц назад

    ഇതു പോലെ ഉള്ള ഒരു നല്ല നടനെ ഞാൻ കണ്ടിട്ടില്ല കാരണം ജാഡ ഇല്ല ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഒരു കല്ലിയാണ ഫങ്ക്ഷന്. മലയാളത്തിൽ ഡയറക്ടമാർ റഹ്മാന്റെ അഭിനന്ദനങ്ങൾ കാണാതെ പോയി തമിഴ് തെലുങ്ക് തമർത്തു അഭിനയിച്ചു ഇപ്പോളും റഹ്മാന്റെ അഭിനയത്തെ ഇഷ്ടപ്പെടുന്നു ഒരു ഓപ്പൺ മൈൻഡ് എല്ലാം തുറന്നു പറയുന്ന ആൾ 👌ഗോഡ് ബ്ലെസ് യു റഹ്‌മാൻ