ഡിസംബർ -22 കൃപാസന അനുഗ്രഹ പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 132

  • @francist9067
    @francist9067 5 дней назад +4

    അമ്മേ മാതാവേ നിയോഗപ്രർത്തനങ്ങൾ സാധിച്ചു തരണമെന്ന് അപേഴിക്കുന്നു 🙏🏽

  • @mariammajose9401
    @mariammajose9401 5 дней назад +1

    ഈശോയേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ ദുർപീഡകളും ശത്രുത്വങ്ങളും പുർണ്ണമായി മാറ്റി ഞങ്ങളെ രക്ഷിച്ച അനുഗ്രഹിക്കണമേ

  • @anievarghese9510
    @anievarghese9510 4 дня назад

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷ സമാധാനം ഉണ്ടാവണേ അസ്വസ്ഥതകൾ മാറ്റേണമേ ഭർത്താവിന് പൂർണ്ണമായും മദ്യത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കേണമേ

  • @Ashish-f2h
    @Ashish-f2h 5 дней назад +3

    ആത്മീയമായി ഞങ്ങളെ വളർത്തേണമേ. മക്കളെ പരിശുദ്ധാത്മാവിനാൽ നിറയണമേ. ദുർമരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.

  • @RAJItha-ht3zy
    @RAJItha-ht3zy 5 дней назад +4

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ആവശ്യങൾ നടത്തി തരണമേ അനുഗ്രഹിക്കേണമേ

  • @joshyjoseph1762
    @joshyjoseph1762 5 дней назад +4

    കൃപാസനം മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഗ്രഹവും നൽകണമേ

  • @joshyjoseph1762
    @joshyjoseph1762 5 дней назад +1

    അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം അവിടുന്ന് തീർത്തു തരണമേ

  • @Manip-o5i
    @Manip-o5i 5 дней назад +2

    10:16 10:23 amme,mathave,ente,kadangaltheeran,enne,sagayekkenme,amen

  • @ranirajesh9427
    @ranirajesh9427 5 дней назад +2

    മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്റെ ആഗ്രഹങ്ങൾ സാധിച്ചുതരണമേ

  • @ancydavis8673
    @ancydavis8673 5 дней назад +3

    എല്ലാരും എന്റെ മോനെ ഓർത്തു നമ്മുടെ അമ്മ മാതാവിനോട് പ്രാർത്ഥിക്കണേ.. അവനു 5 വയസു ആണ് - 13.5 ആണ് കണ്ണിന് power.. Squint developed ആണ്. Heavy eye syndrome അന്ന്. ഇതു പോലെ യുള്ള എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏻. Ave mariya.. Praise the lord 🙏🏻

  • @binuantony6316
    @binuantony6316 5 дней назад +2

    എന്റെ അമ്മേ നീ എന്നും എന്റെ കുടുമ്പത്തിൽ ഉണ്ടായിരിക്കണമേ ഞങ്ങളെ നേർ വഴിയിൽ നടത്തണമേ നീ തന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ 🙏🙏

  • @SijuchullikkalEasappan
    @SijuchullikkalEasappan 4 дня назад

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ വലിയ സാക്ഷ്യമാക്കി മറ്റേണമേ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 5 дней назад

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും 😭😭😭😭🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 5 дней назад

    എന്റ അമ്മ മാതാവേ എന്റെ അമ്മച്ചിയെ സമർപ്പിക്കുന്നു ലിവർ രോഗി ആയ അമ്മച്ചിയുടെ കല്ലിലെ നിര് എടുത്തു മാറ്റാണ്ണമേ അമ്മച്ചിയെ സുഖ പെടുത്താണ്ണമേ അമ്മേ മാതാവേ 🙏

  • @ShibuPg-h6l
    @ShibuPg-h6l 5 дней назад

    അമ്മേ മാതാവേ ആന്റിയുടെ തല വേദന യും കൈ ക്ക് ബലവം ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ അമ്മയുടെ നില അങ്കിക്കുള്ളിൽ പൊതിയാണ്ണമേ അമ്മേ മാതാവേ 🙏🙏🙏

  • @RakeshJr-ob1pm
    @RakeshJr-ob1pm 5 дней назад

    അമ്മേ മാതാവേ എന്റെ കുടുബ ജീവിതം തിരിച്ച് തരണം എനിക്ക് സ്ഥിരമായി ഒരു ജോലി തരണമെ അമ്മേക്യപസാന മാതാവേ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏:

  • @joshyjoseph1762
    @joshyjoseph1762 5 дней назад

    അമ്മയെ കൃപാസനം മാതാവേ എൻറെ കുഞ്ഞിന് പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി വിജയിക്കുവാനുള്ള എല്ലാ കൃപാപരവും അവൾക്ക് നൽകണമേ കൃപാസനം മാതാവേ എൻറെ സഞ്ചാരിമാതാവ്

  • @deenarenu1342
    @deenarenu1342 5 дней назад

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നി. ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണമേ മാതാവേ 🙏🙏🙏

  • @BincySabu-tm4tx
    @BincySabu-tm4tx 5 дней назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ മദ്യപാനത്തിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷികേണമേ

  • @minivinayan7106
    @minivinayan7106 5 дней назад

    അമ്മേ ദൈവ മാധവേ എനിക്ക് സഹായത്തിനു ആരുമില്ല എന്റെ വീടിന്റെ മുന്നിൽ എന്റെ മോന്റെ വണ്ടി വെക്കാൻ എന്റെ അയൽ വാസി ജോസ്സ യുടെ ഫാമിലി സമ്മതിക്കുന്നില്ല അതിനു ഒരു മാർഗം നീ കാട്ടി തന്നം 2024 കഴിഞ്ഞു 2025 ആദ്യ വെള്ളിയാഴ്ച്ച എത്തുന്നതിനു മുന്നേ അമ്മ മാധവു എനിക്ക് ഒരു മാർഗം കാണിച്ചു തരണേ അവർക്കു ഞങ്ങളോടുള്ള ദേഷേവും വൈരാഗ്വും തീർത്തു വണ്ടി വെക്കാൻ അനുവദിക്കേണമേ അമ്മയുടെ ശക്തിയുടെ പ്രകാശം എനിക്ക് കാണിച്ചു തരേണമേ എന്റെ ഈ കാരീം നടന്നാൽ ഞാൻ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥനയിൽ പങ്കെടുക്കാം 🙏🙏🙏😭😭😭😭

  • @josminjimmy6289
    @josminjimmy6289 5 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ambilysuresh5580
    @ambilysuresh5580 5 дней назад +1

    അമ്മേ ദൈവമാതാവേ അജിമോൻ 25ആം തീയത്തിക്കു മുൻപ് പൈസ തന്ന് ഞങ്ങളെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @ShibuPg-h6l
    @ShibuPg-h6l 5 дней назад

    അമ്മേ മാതാവേ അപ്പച്ചന്റെ പ്രേഷരും ശുകാറും നോർമൽ ആക്കണ്ണമേ അമ്മേ മാതാവേ 🙏

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 5 дней назад

    Amme mathave yenne prathyasheekaranathinte sakshiyakkaname amen
    💖🙏💖🙏💖🙏💖🙏💖

  • @jessymathew9825
    @jessymathew9825 5 дней назад

    ഈശോയെ പൂർണമായ ഒരു മനസാന്തര ജീവിതത്തിനു വേണ്ടി കാഴ്ചവെക്കുന്നു

  • @thulasiramachandranpillai1955
    @thulasiramachandranpillai1955 5 дней назад

    എന്റെ വസ്തു എന്റെ വസ്തുവിന്റെ തൊട്ടടുത്ത വസ്തു എത്രയും വേഗം നല്ല വില കിട്ടി കച്ചവടം നടത്തി തരേണമേ പരിശുദ്ധ മാതാവേ

  • @aksharacollegevadakkekad3426
    @aksharacollegevadakkekad3426 5 дней назад

    മാതാവേ ഭർത്താവിൻ്റെ കൈവേദന പൂർണ്ണമായും മാറ്റി തരണേ. അമ്മേ അത് ഭുത പ്രവർത്തിക്കണേ

  • @RajuK-p3y
    @RajuK-p3y 5 дней назад

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshyjoseph1762
    @joshyjoseph1762 5 дней назад +1

    മാതാവേ സഞ്ചാരിമാതാവേ അമ്മേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും അവിടുന്ന് ഏറ്റെടുത്ത് ഞങ്ങൾ ഈശോ വഴി ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @leenaalex3372
    @leenaalex3372 5 дней назад

    Amen 🙏 🙏 🙏 🙏 🙏 🙏

  • @twinkle735
    @twinkle735 5 дней назад

    എന്റെ കൃപാസനം മാതാവേ കുഞ്ഞുങ്ങളെ കാത്തുകൊണ്ട് സ്തോത്രം

  • @sandhyaambily3669
    @sandhyaambily3669 5 дней назад

    AMEN, AMEN, AMEN 🙏🙏🙏

  • @ലിസിജോസഫ്
    @ലിസിജോസഫ് 5 дней назад

    അമ്മ മാതാവേ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവൻ വിദേശത്തു പോകാനുള്ള അനുഗ്രഹം നല്കണമേ അമ്മേ

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya vishamangalum bharngalum matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya asukangalum matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya neyogalya sadhichu tharanyma amen 🙏

  • @sandhyaambily3669
    @sandhyaambily3669 5 дней назад

    Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Amme Mathave. Avidunnu Rogagal Purnamayum Matti Tharene Amme Mathaveeee. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Amen 🙏🙏🙏

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya vishamangalum bharngalum matty tharanyma amen i

  • @girijankottapurath4306
    @girijankottapurath4306 5 дней назад

    Krepasanaammeenteprayasanglokkemattitharename❤❤❤❤❤❤❤❤❤

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava ellavarayum kathukollanyma amen 🙏

  • @jincyrajesh1952
    @jincyrajesh1952 5 дней назад

    Amme ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏

  • @3ticksthegyat
    @3ticksthegyat 5 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ Uk വിസ പുതുക്കി കിട്ടുന്നതിനുള്ള വഴി കാട്ടി തരണമെയെന്ന് പ്രാർത്ഥിക്കുന്നു

  • @jincyrajesh1952
    @jincyrajesh1952 5 дней назад

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @tresiammapeter2451
    @tresiammapeter2451 4 дня назад

    Amme Mathave ente monu oru kunjine nalki anugrahikkaname 🙏🙏🙏

  • @LindaMappilasery
    @LindaMappilasery 4 дня назад

    Amme elllarum enne cheat chaythu.Amme Amma enee Ente koode nikkane Amen..Najn Ammayodu saksshim parayam..Amen Amme30

  • @deenammavarghese7260
    @deenammavarghese7260 5 дней назад

    മാതാവ് മോളു പരീക്ഷ നല്ലത് പോലെ എഴുതാൻ സാധിച്ചു. നൂറു കോടി നന്ദി.

  • @athiranigil3059
    @athiranigil3059 5 дней назад

    Krepasana amme ente prayasangalokke Matti tharename,

  • @shajankurian8037
    @shajankurian8037 5 дней назад

    മാതാവേ... മനസ്സ് തോന്നണമേ 🙏🙏🙏

  • @vishakhamanu3690
    @vishakhamanu3690 5 дней назад

    Mathave 🙏🙏🙏🙏🙏🙏

  • @cletuspaul9652
    @cletuspaul9652 5 дней назад

    Amme anike amma nalla oru joli sthalam orukkitharane🙏🙏🙏🙏🙏🙏thadassangal mattane

  • @rosyjames3094
    @rosyjames3094 5 дней назад

    Ente makanu manasantharam nalhi anugrahikaname ishoye

  • @rosyjames3094
    @rosyjames3094 5 дней назад

    Ente makanu Poorna saukhyam nalhi anugrahikaname ishoye

  • @JimmyJoseph-q2j
    @JimmyJoseph-q2j 5 дней назад

    Bless our all udambadi intentions and fill us with the gifts of Holy Spirit

  • @LindaMappilasery
    @LindaMappilasery 4 дня назад

    Amme chippyude joli eniku vendi tharane Amen..

  • @devasiamylackal1966
    @devasiamylackal1966 5 дней назад

    Veedupanninadarhitharanumyesuvee❤❤❤❤❤❤❤❤

  • @LindaMappilasery
    @LindaMappilasery 4 дня назад

    Amme Ente visa vangi tharane Amen... chippyude joli eniku vendi recommend chaythu tharane Amen, Amme kunjku oru joli kodukkane Amen..

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avantya maraviya matty tharanyma amen Ammya febinu exam annu CBSE Feb 15th prayer chayanay amen 🙏 💙

  • @LindaMappilasery
    @LindaMappilasery 4 дня назад

    Amme. Chippyude joli eniku vendi tharane Amen.

  • @ലിസിജോസഫ്
    @ലിസിജോസഫ് 5 дней назад

    എന്റെ ജീവിതപങ്കാളിയുടെ ദുശ്ശീലങ്ങൾ മാറുക

  • @MonishaLalu
    @MonishaLalu 5 дней назад

    എന്റെ അമ്മേ എനിക്ക് നല്ല ഒരു വഴി കാണിച്ച് തരണമോ എന്നെ അനുഗ്രഹിക്കണമോ

  • @ലിസിജോസഫ്
    @ലിസിജോസഫ് 5 дней назад

    എന്റെ കടവാരങ്ങൾ തീരുവാൻ

  • @SheenaVM-w7m
    @SheenaVM-w7m 5 дней назад

    Ninnolam mati onninayum njan ethara snahikkunnilla mathave annum anta kuda undavanam.❤❤❤❤❤❤❤❤❤

  • @rosyjames3094
    @rosyjames3094 5 дней назад

    Rosiliyeyum kudumbhathinte yum anugrahikaname ishoye

  • @thomms1977
    @thomms1977 5 дней назад

    Amme naghalku oru kujine thannu anugrajiksne🙏🙏

  • @sreelekshmybhaskaran2850
    @sreelekshmybhaskaran2850 5 дней назад

    Ammmme mathave ante kude undakane jan 11 ammmmme , Tirichu kittane ammmme atu kitathee erikarutheeee ammme kakkanee

  • @ShylaSaji-j2n
    @ShylaSaji-j2n 4 дня назад

    എന്റെ മകന്റെ യാത്രതടസംമാറ്റണമേ

  • @rosyjames3094
    @rosyjames3094 5 дней назад

    Ente makanu nalloru joly koduthanugrahikaname ishoye

  • @LindaMappilasery
    @LindaMappilasery 4 дня назад

    Amme Zava eniku vendi recommend chaythu tharane Amen Amen

  • @leelasabu7532
    @leelasabu7532 5 дней назад

    mathave asughangal matti tharename

  • @soumyasanal5918
    @soumyasanal5918 5 дней назад

    Ammea parushudhaammea eneku nalla oru job thannu enea anugrahikanamea

  • @TIBINAKURIAKOSE-uv9ou
    @TIBINAKURIAKOSE-uv9ou 5 дней назад

    LDC മെസ്സേജ് വരാൻ പ്രാർത്ഥിക്കണമേ മാതാവേ

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏 penay urinary infections matty tharanyma amen 🙏

  • @alphy_alona4187
    @alphy_alona4187 5 дней назад

    Amme mathaveee...Bless everyone

  • @priyaantoney5605
    @priyaantoney5605 5 дней назад

    Ente makkale Holy Spirit konde nirakkaneme

  • @leelasabu7532
    @leelasabu7532 5 дней назад

    mathave kadangal matti tharename

  • @manudas3925
    @manudas3925 5 дней назад

    Amme japamala mathave eluppam ezhunelppikqne ammme

  • @reenabindhra8833
    @reenabindhra8833 5 дней назад

    Amme ente kadabharathil ninnum entechettante madhyapanathil ninnum viduthal nalkename

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava pray for my sister son name Alby avanu nalla oru jolly kodukanamay amen 🙏

  • @srclarisaugustin939
    @srclarisaugustin939 5 дней назад

    ജൂബിക്ക് Neet Exame വിജയത്തിന് അമ്മേ സഹായിക്കണമെ

  • @manudas3925
    @manudas3925 5 дней назад

    Amma mathave ente echyanu arogyathode enik tharaname amme opertion ellathe thanne arogyathode thirichu tharane ammeeee swenthmayi shosikkan pattane ammme

  • @sarithaabilash7562
    @sarithaabilash7562 5 дней назад

    NjanchothochapaisakottanameAmmeanugrajilaname

  • @alphy_alona4187
    @alphy_alona4187 5 дней назад

    Mathaveee...bless our job

  • @rosyjames3094
    @rosyjames3094 5 дней назад

    Njangalude sthalam vittu kittaname ishoye

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava pray for my mother name Thankamma alex adoor 🙏

  • @celinegeorge6455
    @celinegeorge6455 5 дней назад

    Mathave bless my son Seban to come back home

  • @sobhanasunilkumar829
    @sobhanasunilkumar829 5 дней назад

    Amme mathave njangalkku veedu vakkan sambath thannu anugrahikkaname

  • @lissykuriakose5058
    @lissykuriakose5058 5 дней назад

    Amme madave entekudumba angaude thrupathil thazuyode samerpikunnu

  • @leelasabu7532
    @leelasabu7532 5 дней назад

    mathave kathukollane

  • @rosyjames3094
    @rosyjames3094 5 дней назад

    Nikhilinum gilsonum joly koduthanugrahikaname ishoye

  • @alphy_alona4187
    @alphy_alona4187 5 дней назад

    Mathaveee

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava pray for my sister name Ligy 🙏 avalku samadhanam kodukanamay amen avaluda kalintya vadhanya maran prayer chayanay 🙏

  • @vimalajose1876
    @vimalajose1876 5 дней назад

    Please pray for my special intentions

  • @SallySaju-b6s
    @SallySaju-b6s 5 дней назад

    Ente makalk stephy dubail joli shriyavathe nilkkuvanu avalk joli sheriyaanu ammayod prarthikunnu

  • @geethajulius4330
    @geethajulius4330 5 дней назад

    Amme madave

  • @kavithajohny3845
    @kavithajohny3845 4 дня назад

    Amme mathave njangalku kudumbasamadanam nalkane. Ante husband thodane

  • @reejask5332
    @reejask5332 5 дней назад

    Ente vishamam matty tharane

  • @ardrapavanathmam7748
    @ardrapavanathmam7748 5 дней назад

    🙏🙏🙏

  • @binduanna1236
    @binduanna1236 5 дней назад

    Ente managers reference tharan karnataka thaonnan pray cheyyane

  • @SheejaSojan-w3n
    @SheejaSojan-w3n 5 дней назад +1

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🩷🩷🩷🩷🩷🌹🌹🌹🌹🌹🌹

  • @devasiamylackal1966
    @devasiamylackal1966 5 дней назад

    Monofferletterkodukanumyesuve❤❤❤❤❤