#Janaki

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #Janaki ജാനകി കൂടെയുള്ളപ്പോൾ അഭിറാം തോൽക്കില്ല
    Janakiyudeyum Abhiyudeyum Veedu || Episode 02 || 18-06-24 (Watch Full Episode on Disney+ Hotstar)
    Janaki, the ideal daughter-in-law, and her perfect husband Abhiram navigate a close-knit joint family. Can they withstand when challenges disrupt their harmony?
    #JanakiyudeyumAbhiyudeyumVeedu #AsianetSerials #PrimetimeSerials #Asianet"

Комментарии • 79

  • @sumageorge8579
    @sumageorge8579 3 месяца назад +57

    ഇതായിരുന്നു സാന്ത്വനം 2 ആകേണ്ടിയിരുന്നത്

  • @sibimohanadas3246
    @sibimohanadas3246 3 месяца назад +25

    Reksha chechi and Yuva chettan randu perum poliyaa. Pakshe Yuva chettante dubbing koloola keto.

  • @varshaav6116
    @varshaav6116 3 месяца назад +66

    Fan of yuva chettan

  • @aleenabiju1193
    @aleenabiju1193 3 месяца назад +78

    Serial kollam..❤
    Slow motion kurachal.. Lag marum.

  • @anuanuz3959
    @anuanuz3959 3 месяца назад +452

    ആദ്യം എല്ലാം നല്ല രസമായിരിക്കും പിന്നെ എല്ലാം പാലിൽ വെള്ളം ചേർത്തി വലിച്ചു നീട്ടി കൊളമാകും.

  • @adarshvp9663
    @adarshvp9663 3 месяца назад +90

    സൂപ്പർ സീരിയൽ ആണ് ... But പെട്ടെന്നു തീരുന്ന പോലെ 😌❤

    • @zoom_fire.7
      @zoom_fire.7 3 месяца назад +18

      Thodakkathile aveshame ullu ini korach kazhiyumbo ezhayan thodangum😌

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 месяца назад +4

      ​@@zoom_fire.7🤣

    • @RettyJijo
      @RettyJijo 3 месяца назад +6

      Enthayalum puthiya swanthanam serial pole alla appu ithil und ath thanne valiya karyam cast cheythavar ellarum kollam

    • @Harry-b7x5l
      @Harry-b7x5l 3 месяца назад

      😂😂😂 paninokk

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 3 месяца назад +131

    Wife respect kodukuna nayakan undayalo ath mathi

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 3 месяца назад +15

    Super jodi and super serial ❤

  • @abhishaabhi7984
    @abhishaabhi7984 3 месяца назад +13

    Appu super

  • @RettyJijo
    @RettyJijo 3 месяца назад +27

    Super❤reksha yuva villathi kollam lag varunilla

  • @Sbi-f9s
    @Sbi-f9s 3 месяца назад +23

    Yuva chettante fans

    • @RettyJijo
      @RettyJijo 3 месяца назад

      Appu pinne poli alle

  • @athulyasureshkumar5013
    @athulyasureshkumar5013 3 месяца назад +15

    രക്ഷയുടെ hair style എന്തോ കാണുമ്പോൾ ഒരു ഭംഗി ഇല്ല.... പ്രായം തോന്നിപ്പിക്കാൻ ആണോ ഇങ്ങനെ hair extension വലിയ കുങ്കുമം ഒക്കെ.... മൂത്ത മരുമകൾ ആണ് എന്ന് തോന്നിപ്പിക്കാൻ വേണ്ടി ആണോ എങ്കിൽ രക്ഷക്ക് ഒട്ടും suit ആവുന്നില്ല.... സാധാരണ hair stlye മതി അതും എന്തിന് extension ഉള്ള മുടി തന്നെ മതി.. Natural look തന്നെ ആണ് അപ്പൂസിന് ചേരുന്നത്

  • @sharfiiii
    @sharfiiii 3 месяца назад +23

    Appuuu❤️❤️❤️❤️

  • @asnamanu8479
    @asnamanu8479 3 месяца назад +4

    Villathi kollam . Enikishtapettu

  • @HaniyaMelethil
    @HaniyaMelethil 3 месяца назад +6

    Ithinte Tamil serial und ...super aan ...onnude nalla feel aan ❤

  • @athira9556
    @athira9556 3 месяца назад +6

    Good serial,❤❤

  • @aswathyvinish4679
    @aswathyvinish4679 3 месяца назад +10

    ഇതു പൊളി 👍santhonam പോലെ അല്ല ❤️❤️❤️

  • @Krishna-dx9vh
    @Krishna-dx9vh 3 месяца назад +2

    ഡബ്ബിങ് മാറ്റി പിടിച്ചു അത് തന്നെ വല്യകാര്യം

  • @SnehaU-lh4yi
    @SnehaU-lh4yi 3 месяца назад +4

    First impressed akkana

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 3 месяца назад +4

    Ithupole same situation arnullo zee keralam channelil ulla shyamambarathil🤔. Ah same villanum😇.

  • @anjalirenjith9945
    @anjalirenjith9945 3 месяца назад

    Super

  • @Aadhi271
    @Aadhi271 3 месяца назад +5

    തുടക്കത്തിൽ ഉള്ള ആഡംബരം പിന്നെ ഇല്ല 2 വീടും ഒരു ഹോസ്പിറ്റലും ഒരു പോലീസ് സ്റ്റേഷനും കാണും വില്ലത്തിയെ വെളുപ്പിക്കാൻ daily ഒരു ലോഡ് പെയിന്റും

  • @remyakm1723
    @remyakm1723 3 месяца назад +2

    ഇതിലെ സോങ് ഗൗരി ശങ്കരം സീരിയലിൽ ഗൗരിയെ ശങ്കരൻ കാണുമ്പോൾ ഉള്ള സോങ്ങിന്റെ ഒരു ശൈലി പോലെ.

  • @fazilaebrahim1286
    @fazilaebrahim1286 2 месяца назад

    Name

  • @chilanka26
    @chilanka26 3 месяца назад +3

    Raksha chechikk ithil kurach makeup kooduthal anonnu doubt und.santhwanam look anu kurachhodi nallath.athra makeup anu nallath

    • @RettyJijo
      @RettyJijo 3 месяца назад

      Ella ithil vepmudi und athre ullu pinne ath oru simple and average family anu evide ath pattilla kodeshwaranan maranu kurachu maturity kanikan anannu thonnnunu mudi athokke director theerumanikum swanthanathil chippy ayirunnu avar simple anu eppozum enik muthashi mathre echiri make up ullath ayi thonniyullu avarku age thonnunilla muthashi look alla acting poli anu

    • @chilanka26
      @chilanka26 3 месяца назад +1

      @@RettyJijoസാന്ത്വനത്തിൽ ആദ്യം അപ്പുവിനെ കാണിക്കുന്ന സീൻ ഉണ്ട്.തമ്പിയുടെ വീട്ടിൽ.അപ്പോളും നല്ല സൂപ്പർ ആണ്.മെക്കപ് അത്ര ഒവെർ ഇല്ല.കല്യാണത്തിന് മുന്പും. ഇത് കുറച്ചു ഓവർ ആയി എനിക് തോന്നി.

    • @RettyJijo
      @RettyJijo 3 месяца назад +1

      @@chilanka26 sheriya pakshe reksha തന്നെ ഒരു Interviewil paraju simple look venam swanthanathili ennu avide ellarum simple ayirunnu adithyan sir athanu Agrehichath evide ath patillla ennu thonnnunu director samathikkillayirikum aa saree onnu Mattipidichal mathiyayirinnu nayikaku saree must anennu thonnnu swaparnika reneesha ellam vere costume anu reksha mature charector ayath kondannnu thonnnunu

  • @Sangee295
    @Sangee295 3 месяца назад +4

    New gen parasparam

  • @shahulhameed2427
    @shahulhameed2427 3 месяца назад +6

    സുജാത എന്ന സീരിയൽ സൂര്യയിൽ ഉണ്ടായിരുന്നല്ലോ same സ്റ്റോറി ആണെന്ന് തോന്നുന്നു 🤔

  • @Sibi-o6s
    @Sibi-o6s 3 месяца назад +4

    ♥️♥️♥️♥️👌👌👌👌👌👌👍👍👍👍

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 3 месяца назад +2

    ❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 месяца назад +1

    Appuvinu hair extantion vendayirunu 😢

  • @AkhilS-le3li
    @AkhilS-le3li 3 месяца назад +2

    Padayyappa bgm aano😂

  • @allyphilip4159
    @allyphilip4159 3 месяца назад +3

    Ivaru thammil oru match aakunnilllalllo

  • @anugrahamolmp447
    @anugrahamolmp447 3 месяца назад +1

    Sita kalyanam fame anoop is apt as abhiram

  • @faisalfathima9027
    @faisalfathima9027 3 месяца назад

    Yuva chettntente sound mannil virinja povvilum sundari lum ore sound ayirunn ithile sound kelkumbol enthopole

  • @AaAa-ct7hk
    @AaAa-ct7hk 3 месяца назад

    ഇങ്ങനെ എന്തിനാ ഒരു മനോരോഗ സീരിയൽ

  • @bl87521
    @bl87521 3 месяца назад +61

    ചേച്ചിയും അനിയനും പോലുണ്ട് . ഒരു ചേർച്ചയും ഇല്ലാത്ത ജോഡി . തമ്മിൽ ഭേദം വില്ലത്തിയാണ്

    • @M-K-mk
      @M-K-mk 3 месяца назад +39

      നല്ല ചേർച്ചയുണ്ട്.

    • @arshapnair8753
      @arshapnair8753 3 месяца назад +31

      Nalla chercha und

    • @souparnika.P
      @souparnika.P 3 месяца назад +25

      Nalla match ind

    • @PREEETHAKK
      @PREEETHAKK 3 месяца назад +8

      Athe enikkum thonni

    • @ffputtugaming4019
      @ffputtugaming4019 3 месяца назад +4

      നല്ല കണ്ണ് രണ്ടാളും spr

  • @S-a-011
    @S-a-011 3 месяца назад +6

    Jodi oru match illallo