#ATA2024

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 453

  • @keerthanadinesh2288
    @keerthanadinesh2288 4 месяца назад +573

    എന്റെ അഭിപ്രായത്തിൽ ആദർശ് ഉം നയനയും ഒഴിച്ച് ബാക്കി എല്ലാവരും ബെസ്റ്റ് pairs ആണ് 😂😂... ഇന്നലെ വന്ന പല്ലവിയും സേതുവും വരെ 😁😁😁

  • @SarikaShibu-pk2uq
    @SarikaShibu-pk2uq 4 месяца назад +63

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ.... അവാർഡ് ഇവർക്ക് കിട്ടിയതിൽ ഒരുപാട് സന്തോഷം... 🥰🥰🥰

  • @Aswathi-d4v
    @Aswathi-d4v 4 месяца назад +139

    Caption പറഞ്ഞത് 💯ശെരിയാണ്.. Best pair award അർഹത പെട്ടവരുടെ കൈകളിൽ തന്നെയാണ് കിട്ടിയത്.. 🙌🥳Our GG❤❤❤

  • @bindhumurukan2001
    @bindhumurukan2001 4 месяца назад +191

    അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെയാണ് ഈ അവാർഡ് Best Pair award കിട്ടിയത്🎉🎉💘💘

  • @NichuNichzz
    @NichuNichzz 4 месяца назад +42

    Captions soopar salutes ivarku thanne best pair award kittum ennu 💯 urapayirunnu so happy ithunumunne asianetinte allatheyum best pair award ivarku kittittund

  • @Adithya42
    @Adithya42 4 месяца назад +230

    അർഹതപെട്ട കൈകളിൽ തന്നെയാണ് Best pair award കിട്ടിയത് 💯🙌❤Our GG Magical Pair🫶💘.

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +6

      Star pair ah best pair vereyundd😂😊

    • @Adithya42
      @Adithya42 4 месяца назад +7

      @@Sruthy-e2c Asiante best pair award gg kodukkunna munne avarkku nerthe kittirunnnu🤭

    • @athulyaa.s1392
      @athulyaa.s1392 4 месяца назад +2

      സത്യം💯

    • @athulyaa.s1392
      @athulyaa.s1392 4 месяца назад +2

      സത്യം💯

    • @Rinunishad9602
      @Rinunishad9602 4 месяца назад +5

      Best Star pair :-ഗീതുവും ഗീതുവിന്റെ കണ്ണേട്ടനും ❤️❤️.

  • @ACHUZZZjustanotherdreamer
    @ACHUZZZjustanotherdreamer 4 месяца назад +10

    Super ഒരുപാട് സന്തോഷം ആയി.. ☺️♥️♥️♥️

  • @athira9556
    @athira9556 4 месяца назад +25

    Best star pair ഇവർക്ക് അല്ലാതെ ആർക്ക് കൊടുക്കാൻ ,, ഗീതു ഗോവിന്ദ്❤❤

  • @bindusoji4578
    @bindusoji4578 4 месяца назад +90

    Deserving award ❤❤ bestpair Geetu Govind❤❤

  • @mayasaju3441
    @mayasaju3441 4 месяца назад +14

    Congratulations sajanchettan and binny❤❤GG❤

  • @bindutk2560
    @bindutk2560 4 месяца назад +5

    ❤❤❤❤❤❤❤ Geethu govind suuuuuupr Jodi

  • @Deepasreyas
    @Deepasreyas 4 месяца назад +8

    ഏഷ്യാനെറ്റ്‌ ഇത്തവണ കൊടുത്ത അവാർഡിൽ ജനുവിൻ ആയി തോന്നിയ ഒരേ ഒരു അവാർഡ് സ്റ്റാർ പെയർ അവാർഡ് മാത്രം ആണ്....
    ക്യൂട്ട് ജോഡി 🎉❤

    • @Milan1979-f7v
      @Milan1979-f7v 4 месяца назад

      Oo appo bakki oo. Best actor best serial best popular actor actress okke pinne etha arunnu. Chumma anagu thallalle..

    • @Deepasreyas
      @Deepasreyas 4 месяца назад

      @@Milan1979-f7v വെറുതെ കൊടുത്തു... Waste

  • @sheebashan5532
    @sheebashan5532 4 месяца назад +7

    I love geethu govind❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tintugrinil4733
    @tintugrinil4733 4 месяца назад +8

    Congrats sajan chetta binny❤❤magical pair.well deserving award 🎉🎉

  • @sreedevimm7846
    @sreedevimm7846 4 месяца назад +16

    Sajan Geethu Congratulations ❤❤❤❤❤❤❤

  • @Rinunishad9602
    @Rinunishad9602 4 месяца назад +48

    Best Star Pair
    Sajan Soorya _Binny Sebastian (Govind _Geethu)
    Geetha Govindam... ❤️.

  • @aryaaryabaiju3535
    @aryaaryabaiju3535 4 месяца назад +5

    അടിപൊളി pair ആണ് ഇവരെ മറികടക്കാൻ ആരും ഇല്ല 👍👍👍

  • @SreedeviS-cw9or
    @SreedeviS-cw9or 4 месяца назад +20

    congratulations to Dear Sajan and Binny for this prestigious award. our magical pair indeed. Also credit goes to creators of Geethu and Govind. Asianet, please allot prime time to Geetha Govindam . Due to change in timeslot, many viewers are unable to watch.

  • @SheenaJose-w9f
    @SheenaJose-w9f 4 месяца назад +7

    Arhathapettavarkku kitty super jodi geethu govind thanks

  • @sandhyamurali8688
    @sandhyamurali8688 4 месяца назад +3

    അടിപൊളി....
    ..❤❤❤❤❤❤❤❤poli pair 🎉

  • @Sandy10197
    @Sandy10197 4 месяца назад +15

    Most deserving award❤❤❤❤❤❤❤❤❤❤

  • @user24-f3b
    @user24-f3b 4 месяца назад +16

    Deserved award. Congratulations GG❤

  • @ShemeenaShemi-ix7jt
    @ShemeenaShemi-ix7jt 4 месяца назад +3

    Geedhagovindham❤

  • @N_andu_z
    @N_andu_z 4 месяца назад +55

    Aa caption polithu ippozenkilum oru sathyam paranjello....🥹 Well deserved award.... GG 🥰

  • @aswathys256
    @aswathys256 4 месяца назад +32

    സത്യത്തിൽ എന്തിന് വേണ്ടിയാണ് ഈ award show നടത്തിയത് #asianet🤷‍♀️. Deserving ആയവർക്ക് award കൊടുത്തില്ലെന്ന് മാത്രമല്ല അവർ nominationil പോലുമില്ല. Currently asianet best pairs Arjeenu, sachi revu, GS aan. അതിൽ Arjeenu & sachi revu nominationil പോലുമില്ല🙄.
    New face nomination കണ്ടിട്ട് ചിരിക്കണോ കരയണോന്ന് അറിയാത്ത അവസ്ഥ aai😬. Nominationil Arjun & shankar ഇല്ല. പകരം Mp & shankarന്റെ അച്ഛൻ🙄🙄. പുള്ളിക്ക് negative / supporting award കൊടുത്തൂടെ..Mp ആ കുട്ടി child artist category അല്ലേ. Sachi best actor award und. Appol new face & Youth icon Arjun(Rahul)& sankar( hari) കൊടുക്കണം. അവരാണ് അത് deserve ചെയ്യുന്നത്. Ithokke nthon🙄😂

    • @manur1304
      @manur1304 4 месяца назад +7

      @@aswathys256 ജൂറി കാർ വെറും തറ പരുപാടി കാണിച്ചു

    • @aswathys256
      @aswathys256 4 месяца назад +2

      ​@@manur1304 എന്നാലും ഇത്രെയും തറ ആകരുതായിരുന്നു. ഇതെന്താ കാണുന്ന പ്രേക്ഷകർ പൊട്ടന്മാർ ആണോ..

    • @Sbi-f9s
      @Sbi-f9s 4 месяца назад +1

      Ejk( njangalude vishal ettano

    • @snehasam1166
      @snehasam1166 4 месяца назад

      Youth icon aaranu

    • @manur1304
      @manur1304 4 месяца назад +2

      @@snehasam1166 അത് ഏത് എങ്കിലും കിളവൻ ആയിരിക്കും

  • @saji506
    @saji506 4 месяца назад +5

    Okey...our best pair sachi revathi ❤❤ after shivanjalii
    Piney arjun meenu❤

  • @BindhuBabu-nz2iy
    @BindhuBabu-nz2iy 4 месяца назад +4

    ivarude Abinayam Adipoli aunu

  • @revathyreghunath723
    @revathyreghunath723 4 месяца назад +36

    Njangalude Geethu❤Govind

  • @NichuNichzz
    @NichuNichzz 4 месяца назад +11

    Congratulations sajansuriya dr benny 👏 ivarepole pershakare chiripikukayum ivarude deeply feeling romanceum tom and Jerry fightingum okke preshakare orupole resipikunnathaanu 🎉❤ intimacy cuples gg❤ or arjun❤meenu sangar❤gouri ivarku aarkengilum kittum ennu thanne aanu karuthiyathu revathi❤sachi nalla pair aanu but ivarude athara intimacy cuples alla eniku e cuplesine orupaadu ishattam aanu siriyalum❤❤❤❤❤❤❤❤❤❤

  • @sukanya5388
    @sukanya5388 4 месяца назад +6

    Best pair most deserving gouri shankar anu

  • @Gopinathan-le2zq
    @Gopinathan-le2zq 4 месяца назад +1

    Geethu❤ govind🥰😍😘

  • @raramedia3228
    @raramedia3228 4 месяца назад +40

    Yayy njangade geethu and govind sir ❤❤

  • @bincythomas8622
    @bincythomas8622 4 месяца назад +50

    Wow.. congratulations sajanchetan and binny..🎉❤GG ❤️ pair ...

  • @sophiaa8401
    @sophiaa8401 4 месяца назад +29

    Best pair award onnukil Arjeenu allenkil Sachi-Revathy avarkk kodukkanam ayirunnu.ennittavar nomination il polum illa.athupole new face male rahul Suresh (Arjun)nu kodukkanam ayirunnu.revathiykku popular actress aanu kodukkendiyirunnathu.

    • @HrithvikPk
      @HrithvikPk 4 месяца назад +4

      Ivaru sughippikkal award aan nadathunne

    • @Sree944-s8p
      @Sree944-s8p 4 месяца назад

      @@sophiaa8401 well said💯

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +5

      Arod paryanaa njnum ethu thanne parayanee gomati Priya vilich new face 😅ayyo pavam she is popular 😂asienet ariyilanu thonnunu pinne arjeenu ahn star pair best pair evar eni arkano kodkaa

    • @Sree944-s8p
      @Sree944-s8p 4 месяца назад +2

      @@Sruthy-e2c best pair sachi revathi ayirikum

    • @Sruthy-e2c
      @Sruthy-e2c 4 месяца назад

      Ahno avrk kodthal kozhpam illa ennalum avru eppo vanne ollu so kodukillanh thonnunu best pair undo atho theerno award okke 😂 ennu kanam Nayana kalyanik okke 😂 best pair undenkil Asianet kodka Kiyani arikum😂​@@Sree944-s8p

  • @ShaunMathew-bu1to
    @ShaunMathew-bu1to 4 месяца назад +2

    Asianet television awards 2024 Award tally after part I
    1. Chempaneerpoovu - 04 🥇
    2. Janakiyudeyum abhiyudeyum veedu - 02 🥈
    3. kathodu kathoram, Geetha Govindam, Gourishankaram, Samthwanam 2, Malikapuram, Mounaragam, Etho Janma Kalpanayil - 01 🎖️

  • @sabnahakkim3138
    @sabnahakkim3138 4 месяца назад +13

    Best pair award കൊടുത്തില്ലേലും best pair ഗൗരിയും ശങ്കറും ആണ് ❤

  • @Navya.Anvi.
    @Navya.Anvi. 4 месяца назад +46

    പറയാതിരിക്കരുതല്ലോ worst jury💯😌 നാളെ മഴവിൽ മനോരമ കാണാം. ഇതിപ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതല്ല ചാനലിന് ഇഷ്ടപ്പെട്ടവർക്ക് ആണ് അവാർഡ് എന്ന് മനസിലായി.

    • @Ra-juuuu
      @Ra-juuuu 4 месяца назад +3

      😂

    • @DevuPillai3
      @DevuPillai3 4 месяца назад +3

      അതെ...

    • @shashim1790
      @shashim1790 4 месяца назад +3

      Best pair award പുള്ളി യുടെ seniority വെച്ച് കൊടുത്തത് എന്ന് തോന്നുന്നു

    • @Sreekutty147
      @Sreekutty147 4 месяца назад +1

      സത്യം അർഹിക്കുന്നവർ എല്ലാം നോക്കുകുത്തികൾ

    • @dd-pv1hp
      @dd-pv1hp 4 месяца назад +1

      ആകെ popular ആക്ടർ,actress,serial ഒക്കെ ആണ് voting ബാക്കി മൊത്തം seniority സ്വന്തക്കാർ😂

  • @princyld6064
    @princyld6064 4 месяца назад +11

    ❤️❤️❤️❤️geethu❤️ govind❤️❤️❤️❤️

  • @saranyageorge519
    @saranyageorge519 4 месяца назад +70

    സച്ചി and രേവതി,ശങ്കർ ❤and ഗൗരി❤,അർജുൻ and മീനു ഇവരാണ് ഏഷ്യാനെറ്റ് ലെ best pair ഇവരിൽ ഒരാൾക്ക് കൊടുത്തുടരുന്നോ ഏഷ്യാനെറ്റ്

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +8

      Correct 💯 star pair onnumalla geethu govind onnumm baki ollor pinnem star ayitund avrokonnum kodukoolalo

    • @shana-d1e
      @shana-d1e 4 месяца назад +3

      Next time koduka madam😂

    • @DevuPillai3
      @DevuPillai3 4 месяца назад +5

      Sathaym

    • @Mahe15
      @Mahe15 4 месяца назад +2

      Correct 💯

    • @aiswaryaharidas1446
      @aiswaryaharidas1446 4 месяца назад +2

      Ath ningalk. Ellarkm angne thonnanm nnillalo madam

  • @DiamondStatue-l8y
    @DiamondStatue-l8y 4 месяца назад +28

    Malayalam Tv industryl thanne best jody Our GG🔥🔥🔥🔥🔥🔥🔥🔥ettavum yogyathayulla arhathayulla kaykalil ee award ethiyirikkunnu❤

  • @Sarggababeesh
    @Sarggababeesh 4 месяца назад +4

    Baryaye vere kettykaan poguna govidinnu eangane annu ithe deserving agunathe Asianet onnu parayu plz.. gourishankar ❤❤❤

  • @manur1304
    @manur1304 4 месяца назад +51

    ഇന്നത്തെ award ഒരിക്കലും അർഹത പെട്ട ആൾക്ക് അല്ല very bad new ഫേസ് അവർഡ് male ശങ്കർ, ആദർശ്, അർജുൻ, അങ്ങനെ എത്ര പേര് എന്നിട്ട് shanker ന്റെ achan കൊടുത്തു, അത് പോലെ രേവതിക് ജനപ്രിയ നായിക ആണ് കിട്ടേണ്ടേത്

    • @UdayaSooryan-ll3yp
      @UdayaSooryan-ll3yp 4 месяца назад +11

      Best new face male - Rahul Suresh
      Special jury award - ASR
      Ingane arunnu kodukkendath

    • @manur1304
      @manur1304 4 месяца назад +1

      ​@@UdayaSooryan-ll3ypyes ഇവര് എന്ത് ആണ് കാണിക്കുന്നത് ജൂറി തിരിഞ്ഞു എടുത്തവരെ വേണം ആദ്യം കിണറ്റിൽ ഇടാൻ

    • @aswathys256
      @aswathys256 4 месяца назад +11

      Adharsh new face alla. Asianetil തന്നെ pounamithinkal Hero role cheythath അല്ലേ. Arjun, shankar avar aan new face deseved. Bt Nominationil polum avarilla.

    • @Sbi-f9s
      @Sbi-f9s 4 месяца назад +3

      ​@@aswathys256 Avar randuperum mathramalla vishal ettanum

    • @aswathys256
      @aswathys256 4 месяца назад +1

      ​@@Sbi-f9s yes

  • @Mishti643
    @Mishti643 4 месяца назад +39

    ellavarkkum avaru kanunna seriale pair nu kittanam ennanu. But these two are deserving in all aspects. The nomination list was unfair I agree.

    • @Sandy10197
      @Sandy10197 4 месяца назад +1

      @@Mishti643 no what they did was right.... Nominations are done in category wise dividely....oru serial or cinema is out in nomination for whatever it's best of it ...ettavum best ayithula oru categoriyilekkarkum oru serial / cinema nomination idunne...athu chilapo making avam editing avam pairs avam....over all best avam... individuals avam ..music Avam....so ath athinte best onn ayirikum....allathe Ellam pidich Ella nominations vari idan kazhiyila ....athin matt awards kittunendigil baki ullathinem matt categoriesil pariganikanam....so oru award function completely ore oru programme or filmilek othungi pokathe nokan patum....ellarum ore effort idunnund...but some places it gonna change athre ullu .. ath major film awards or oscars , national awards oke nokiyal ariyam..How they put nominations

    • @Mishti643
      @Mishti643 4 месяца назад +1

      @@Sandy10197 oh thank you for this information . Didn’t know how these nominations were done. 😊

  • @HrithvikPk
    @HrithvikPk 4 месяца назад +9

    Congardulations sajan and binny for winning this award but seriously asianetile best pair sachi revathi gouri sankar arjun meenu aanu avarkk kittenda award aanu expecially gouri sankar

  • @UdayaSooryan-ll3yp
    @UdayaSooryan-ll3yp 4 месяца назад +43

    Best new face male category ൽ മാളികപുറം സീരിയലിലെ കൊച്ച് ചെറുക്കനെ nominate ചെയ്തത് ആയിരുന്നു ഏറ്റവും comedy 😂😂....Arjun(Kk), Aswin(EJK) ഇവർ ആരും തന്നെ ഇല്ല🙆🏻‍♂️....എന്നിട്ട് award കൊടുത്തതോ ആ GS ലെ അച്ഛനും 🤦🏻‍♂️🤦🏻‍♂️

    • @Sree944-s8p
      @Sree944-s8p 4 месяца назад +14

      Enthinavo iganoru award vechath😂 Rahul Suresh oke alle sherikum deserving new face awardinu pinne ASR kashtam thanne feeling so sad

    • @Sbi-f9s
      @Sbi-f9s 4 месяца назад +7

      Very Very bad decision

    • @UdayaSooryan-ll3yp
      @UdayaSooryan-ll3yp 4 месяца назад +12

      ​@@Sree944-s8patleast....they can give a special jury award for Rahul 🙂....best new face female nu special jury award koduthu

    • @Sree944-s8p
      @Sree944-s8p 4 месяца назад +10

      ​@@UdayaSooryan-ll3ypKk theeranum povalle inipo award onnum kittulalo aa sarolla ithilum Nalla opportunities kittatte @ Rahul Suresh❤

    • @manur1304
      @manur1304 4 месяца назад +8

      ഏഷ്യാനെറ്റ്‌ പ്രാന്തു ആയി

  • @Sbi-f9s
    @Sbi-f9s 4 месяца назад +15

    GS❤Kiyani ❤GG ❤AS

  • @Th_a_kkuhhh_
    @Th_a_kkuhhh_ 4 месяца назад +10

    GG deservs this award ❤

  • @Sbi-f9s
    @Sbi-f9s 4 месяца назад +6

    Asianet Nigel Aaroke winners 🏆 Aakiyalum.. njangalude manaskond Arhathakodutha ആളുകൾ avaraanu.. njangalude fvrt and best njangalude
    (Best actor actress) (pir's okay)

  • @samsisamsi-i2v
    @samsisamsi-i2v 4 месяца назад +3

    woow❤

  • @vijithaliju1996
    @vijithaliju1996 4 месяца назад +11

    Gouri sankar anu best

  • @Chroniclesofamelophile456
    @Chroniclesofamelophile456 4 месяца назад +10

    Aww my favourites . Congrts Sajan chettan and Binny ❤ well deserved award 🙌 🎉 congrts to the director and writer who make this beautiful chemistry onscreen.❤

  • @deepthicm719
    @deepthicm719 4 месяца назад +7

    G❤️G❤️congrats

  • @lathau7460
    @lathau7460 4 месяца назад +19

    Super, best pair thanne

  • @AchuManeesh-r2t
    @AchuManeesh-r2t 4 месяца назад +2

    Geetha ❤Govint❤

  • @chinnu.a864
    @chinnu.a864 4 месяца назад +8

    Asianet അവർക്ക് ഇഷ്ട്ടപെട്ടവർക്ക് നേരത്തെ തന്നെ award തീരുമാനിച്ച് വെച്ചു. എന്നിട്ട് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ ഓരോ പ്രഹസനം. Rating, production company നോക്കി ആളെ സുഖിപ്പിക്കുന്ന പരിപാടി asianet ഇതുവരെ നിർത്തിയില്ല അല്ലേ

  • @Navya.Anvi.
    @Navya.Anvi. 4 месяца назад +27

    സീരിയൽ കാണാതെ already തീരുമാനിച്ച ആൾക്കാർക്ക് അവാർഡ് കൊടുത്ത പോലുണ്ട്.. New face Rahul Suresh 💯 deserving ആർന്നു അവൻ നോമിനേഷനിൽ പോലുമില്ല.. .. Best pair നോമിനേഷൻ കണ്ടപ്പ മനസിലായി ഇവര് കണ്ണടച്ചിരുന്നാണ് ജഡ്ജ് ചെയ്യണെന്ന്. കണ്ണുള്ള ആൾക്കാർക്ക് മനസിലാവൂലെ.. Sachi & Revathy, Arjun & മീനു ഇവരൊക്കെ പിന്നെന്തിനാ.. Atleast ഒരു special ജൂറി എങ്കിലും കൊടുക്കാമായിരുന്നു.
    അവാർഡ് കൊടുക്കുന്നതിന്റെ അടിസ്ഥാനം എങ്കിലും ഇത് കാണുന്ന ആൾക്കാർക്ക് പറഞ്ഞു കൊടുക്ക്. അല്ലാണ്ട് ഒരുമാതിരി ഫേവറിസം ചെയ്യരുത്

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +4

      Sathym Asianet thanne valya star pair sarevu ahnu enkilum avaru new ayond koduthilla ennu vekkam nthkond sarevu arjeenu evarreokke add chythilla nomination il asienet thanne ettavum fans ulla pair ahn evarum whyy partiality anusarich engane erikum😅

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 4 месяца назад +31

    Arjunum മീനുവും സച്ചിയും revadhiyum ellam best pair aayrnnu

  • @achu4359
    @achu4359 4 месяца назад +29

    Star pair - Arjeenu
    New face - Rahul suresh.
    They are well deserved this 2 awards. But nominationil പോലും consider ചെയ്തില്ല🤦‍♀️🤷‍♀️

  • @snehaakhilesh-d7z
    @snehaakhilesh-d7z 4 месяца назад +2

    Sachi revathi nalla pairs aanu. Ee award athinekal arhadhapettath gourikum shankarinum aayirunnu

  • @siyad-fsiyad-f6141
    @siyad-fsiyad-f6141 4 месяца назад +17

    Caption soopar ithu തന്നെയാണ് ഏറ്റവും വലിയ അംഗീകാരം congratulations Sajan Suriya ചേട്ടൻ benny chechi🎉🥰🙌

  • @Sree944-s8p
    @Sree944-s8p 4 месяца назад +34

    Apo arjun meenu,sachi revathi ivaronnum Nalla pairs alle athalla comedy nomination listil polum avarilla kashtam thanne😢 well deserved ayirunnu avaru love u arjeenu❤and sachi❤revu ente manassil ningalanu best pairs always🎉😘

  • @jishasuji7563
    @jishasuji7563 4 месяца назад +2

    Geetha govindam

  • @binuktdmk7484
    @binuktdmk7484 4 месяца назад +6

    GG ഉയിർ ❤❤❤

  • @Blinndddyyy
    @Blinndddyyy 4 месяца назад +23

    Correct decision 💯G🤍G

  • @Sreekutty147
    @Sreekutty147 4 месяца назад +5

    Best pair well deserving ഞങ്ങളുടെ ഗൗരി ശങ്കർ ആണ്.. അർഹതപെട്ടവരുടെ കയ്യിൽ അല്ല ഇത് കിട്ടിയിരിക്കുന്നത്..gs അല്ലെങ്കിൽ പിന്നെ ഉള്ളത് അർജുൻ മീനു or സച്ചി രേവതി ആണ് അവർക്കു കൊടുത്താലും കുഴപ്പമില്ലാരുന്നു..ഇത് worst decision തന്നെ ആണ്👎 നേരത്തെ തീരുമാനിച്ചു വെച്ചിട് എല്ലാവരെയും വിളിച്ചു വരുത്തി ഒരു പ്രഹസനം. ഇതൊക്കെ കണ്ടാൽ ആർക്കാ മനസ്സിൽ ആകാത്തത് 😏😏 prime time serial awards based on asianet favourism എന്ന് പേരിടണം.. നിങ്ങൾ ആർക്കു കൊടുത്താലും ഞങ്ങൾക്ക് best pair gs തന്നെ♥️♥️ ആ zee കേരളം award ഒക്കെ കാണു നിങ്ങൾ 😏😏 എല്ലാ ആർട്ടിസ്റ്റിനേം അവർ പരിഗണിച്ചിട്ടുണ്ട് അല്ലാതെ നിങ്ങടെ കൂട്ടു partiality ഇല്ല 😏😏

    • @DevuPillai3
      @DevuPillai3 4 месяца назад +3

      അതെ...real magical pair GS❤

  • @aryanair9145
    @aryanair9145 4 месяца назад +18

    നിങ്ങൾ ആർക്കു കൊടുത്താലും best pair deserving ആയിട്ടുള്ളത് ഗൗരി ശങ്കർ തന്നെ ആണ് ♥️ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ പേരിന് ഒരു അവാർഡ് ഷോ..

  • @anjucr2174
    @anjucr2174 4 месяца назад +5

    G❤g best pair❤❤❤

  • @SajeevanR-e8l
    @SajeevanR-e8l 4 месяца назад +5

    Congrats GG❤

  • @aadigr5496
    @aadigr5496 4 месяца назад +2

    Ivar spr aaannuu❤❤❤❤

    • @NichuNichzz
      @NichuNichzz 4 месяца назад

      Yes 🥰 sivaanjaliku sesaham govindhanjali ❤ best pair

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 4 месяца назад +5

    Congratulations 👏🏻 *14 th ASIANET TELEVISION 📺 AWARD'S 🏆 2024* : =
    • *BEST ACTOR* : = Arun Nair - SACHI ( Chempaneer Poovu )
    • *BEST ACTRESS* : = Aishwarya Ramsai - KALYANI ( Mounaragam )
    • *BEST SERIAL* : = Chempaneer Poovu ( Dr. Shaju )
    • *MOST POPULAR ACTOR* : = Naleef Gea ikka - KIRAN ( Mounaragam )
    • *MOST POPULAR ACTRESS* : = Lakshmi Keerthana - NAYANA ( Patharamattu )
    • *MOST POPULAR SERIAL* : = Mounaragam ( R. Ramesh Babu )
    • *BEST STAR PAIR'S* : = Sajan Surya - Dr. Josephine ( Binny ) / AGM - Geethanjali ( Geetha Govindam )
    • *BEST NEW FACE ( MALE* ) : = Sathyajith - Mahadevan ( Gouri Shankaram )
    • *BEST NEW FACE ( FEMALE* ) : = Gomathi Priya - REVATHI ( Chempaneer Poovu )
    • *SPECIAL JURY AWARD NEW FACE - FEMALE* : = Aishwarya Rajesh - Meenakshi ( Santhwanam 2 )
    • *BEST SUPPORTING ACTOR - MALE* : = KPAC Saji - Raveendran ( Chempaneer Poovu )
    • *BEST SUPPORTING ACTOR - FEMALE* : = Beena Antony - Shari ( Mounaragam )
    • *BEST SCRIPT WRITER* : = Pradeep Panicker ( Mounaragam /
    Patharamattu )
    • *SPECIAL JURY AWARD CHILD ARTIST* : = Eithal Evana Sherin - Unnimol / Aarav - Giridevan ( Malikappuram Apathbandhavan Ayyappan )
    👍🏻💪🏻💥🔥🥳🎊🎉 It's officially 💯 Confirmed ✅
    -----------------------------------------------

    • @RekshaseethaGayathri
      @RekshaseethaGayathri 4 месяца назад

      Naleef ന് award ഇല്ല

    • @manur1304
      @manur1304 4 месяца назад

      ​@@RekshaseethaGayathriആ പൊട്ടൻ ഉണ്ട്

    • @manur1304
      @manur1304 4 месяца назад +2

      Best new ഫേസ്. Male ശങ്കർ achan 🤣🤣ജനപ്രിയ നായിക അത് രേവതി ആണ്

    • @RekshaseethaGayathri
      @RekshaseethaGayathri 4 месяца назад

      @@manur1304 award ഇല്ല പോയവർ പറഞ്ഞു

    • @manur1304
      @manur1304 4 месяца назад

      @@RekshaseethaGayathri അയാൾ ആണ് ജനപ്രിയ നായകൻ

  • @dd-pv1hp
    @dd-pv1hp 4 месяца назад +3

    ഗൗരി&ശങ്കർ , അർജുൻ& മീനു എന്താ പൊട്ടമ്മാർ ആണോ?already ബാക്കി എല്ലാ serials നും അർഹതക്ക് കിട്ടി ഇവർക്ക് എന്തേലും കൊടുക്കായിരുന്നു😮

  • @DevuPillai3
    @DevuPillai3 4 месяца назад +20

    അവാർഡ് കിട്ടിയാലും ഇല്ലേലും best pair എപ്പോഴും ഞങ്ങൾടെ gouriyum ശങ്കറും ആണു ❤❤

  • @girisuni8157
    @girisuni8157 4 месяца назад +3

    🥰🥰🥰

  • @Neethuu-nu3
    @Neethuu-nu3 4 месяца назад +15

    Gouri❤️Shankar ന് ആണ് best Pair award അർഹിക്കുന്നത് 💯 really magical pair GS 💞💞

  • @sandhyadhaneshk8074
    @sandhyadhaneshk8074 4 месяца назад +2

    അയ്യേ.....first ivalk avihidam ഉണ്ടായിരുന്നില്ലേ😂😂😂...എന്നിട്ട് കല്ല്യാണം കഴിച്ചു ....അവൻ ചതിച്ചപ്പോൾ അവൾക്ക് ഗോവിന്ദന് വേണം 😂...എന്നിട്ട് ആണോ സ്റ്റാർ pair........sachi Revathi aann deserving❤

  • @chinnu.a864
    @chinnu.a864 4 месяца назад +18

    കാതോട് കാതോരം asianet തഴയുമെന്ന് അറിയാമായിരുന്നു. പക്ഷേ nominationil പോലും ഉൾപെടുത്തതെ തഴയുമെന്ന് കരുതിയില്ല. കഷ്ട്ടം. Asianet അവരുടെ പ്രിയപെട്ടവർക്ക് വേണ്ടി മാത്രം നടത്തിയ award show

    • @DevuPillai3
      @DevuPillai3 4 месяца назад +6

      അതെ...പ്രൈം ടൈമിൽ ഉള്ള സീരിയൽ ന വേണ്ടി മാത്രം നടത്തിയത്

  • @CHISPA1999
    @CHISPA1999 4 месяца назад +42

    Congratulations to the winners, but what surprised me was that some of the well hyped pairs like Sachi-revathi and Arjun-Meenu were not even nominated, Come-on yar...do these guys deserve to not be nominated, is this award some kind of joke or what 😂

    • @Sherholm111
      @Sherholm111 4 месяца назад +5

      Oru alkk oru award athanu ividuthe keezhvazhakkam avare okke nominationil vachal koduthalle pattoo athanu ozhivakkiye 😂

    • @DencyAjith
      @DencyAjith 4 месяца назад +5

      Ee award evarkku thanneyannu kittendath..evarkku eshtampole fansum ind

    • @CHISPA1999
      @CHISPA1999 4 месяца назад +3

      @@DencyAjith that's fine, athilonnum tharkkikkunnilla, but see I was just wondering do they deserve a basic consideration of atleast getting nominated. Even Asianet is using those pairs for their promotional strategy one way or another

    • @sindudsilva2416
      @sindudsilva2416 4 месяца назад +2

      ASIANET . . .FRAUDSTERS OF THE FIRST DEGREE! WHAT ABOUT OTHER WELL-DESERVING ACTORS? ARE THEY NOT EVEN WORTH A NOMINATION? UNPROFESSIONAL TO THE CORE! PEOPLE SHOULD STOP WATCHING THEIR SHOWS!
      ANYWAYS SURESH GOPI SIR WAS RIGHT IN JUDGING THEM EARLIER ON. THEY ARE VERY BIASED AND HIGHLY PREJUDICED AND BOTH IF THOSE HAVE NO ROOM IN THE CREATIVE FIELD.
      TO HELL WITH THEIR AWARDS! ITS WORTH **IT!

    • @merinroy1888
      @merinroy1888 4 месяца назад

      Allenki full award im CP kondu poyene❤​@@Sherholm111

  • @lachuzzlakshmi8689
    @lachuzzlakshmi8689 4 месяца назад +14

    ഈ അവാർഡ് എനിക്ക് അത്ര deserving ആയി തോന്നിയില്ല.ഒരു love പറയാൻ നടന്നിട്ട് കുറെ നാളായി. പിന്നെ ഗീതു character ഭയങ്കര ഓവർ അഭിനയം ആണ്. അർജുൻ-മീനു, ഗൗരി-ശങ്കർ ഇവർക്ക് കൊടുക്കാമായിരുന്നു. ഒരു ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു.ഈ രണ്ട് pairs നെ കാണുമ്പോ തന്നെ magical ആണ്. സച്ചി- രേവതി അടിപൊളി ആണ്. പക്ഷേ അവർക്ക് മറ്റുള്ള അവാർഡ് ഒക്കെ കിട്ടിയല്ലോ. കാതോട് കാതോരം, ഗൗരി ശങ്കരം എന്താ ഇങ്ങനെ തഴയുന്നെ😢 കഷ്ടം ആണ്🤐

    • @DevuPillai3
      @DevuPillai3 4 месяца назад +4

      അർഹത പെട്ടവരെ thazhayalanu ഏഷ്യാനെറ്റ് സ്ഥിരം

  • @shamnaishaque8544
    @shamnaishaque8544 4 месяца назад +2

    സത്യം🎉

  • @lijumonkuttappan2794
    @lijumonkuttappan2794 3 месяца назад

    ഗോമതി പ്രിയനെ തിരിച്ചു കൊണ്ടു വരണം

  • @shahanalatheef2222
    @shahanalatheef2222 4 месяца назад +5

    Kazhinja varsham nammade shivanjalikk aan kittiyath❤

  • @asanu55
    @asanu55 4 месяца назад +5

    I think so this time,zee kerala award was super,,e award oru oraganising kuravund

  • @prajithasudheep3514
    @prajithasudheep3514 4 месяца назад +4

    ❤❤❤❤❤

  • @noushadp5183
    @noushadp5183 4 месяца назад +3

    Best pair award deserve cheyyunnath sachi❤️‍🔥revathi from chembaneerpoovu an❤️‍🔥❤️‍🔥❤️‍🔥

  • @IshwaryaIshu-i5e
    @IshwaryaIshu-i5e 4 месяца назад +11

    Ayye ഇതാണോ best pair🤭🤭പതിവ് പോലെ സുഖിപ്പിക്കാൻ ഉള്ള award ആക്കി best pair ബാക്കി ഭാഷകളിൽ ഏറ്റവും deserving ആയവർക്ക് കൊടുക്കണ award ആണിത് ഗൗരി ശങ്കർ അർജുൻ മീനു സച്ചി രേവതി ഉണ്ടായിട്ട് ഇവർക്ക് best പെയർ 😂😂തലക്ക് വെളിവ് ഇല്ലാത്ത jury

  • @DevuPillai3
    @DevuPillai3 4 месяца назад +10

    ഒരു അവാർഡ് ഷോ ആകുമ്പോ കുറച്ചെകിലും ഉള്ളത് നോക്കി correct ayytu deserving ayytu ullorkk koduthude Asianet... അതല്ലേ വേണ്ടേ....അതിനു പകരം നിങൾ എന്താ e kanikanath...nigalde ഇഷ്ടം പോലെ കൊടുക്കുന്നു....അതികൊണ്ട് ഓക്ക് ആണ് ഒരു പാട് ഓഡിയൻസ് ഉണ്ടരുന്ന ഏഷ്യനെറ്റ് nu എപ്പോൾ ഓഡിയൻസ് പോയത്....കുറച്ചെകിലും ഇതിൽ ഒരു sincerety കാണിക്കൂ Asianet....😌🙏

    • @AnusreeMalu-or3gx
      @AnusreeMalu-or3gx 4 месяца назад

      ഇവരാണ് ഏറ്റവും അർഹതാ ഉള്ള അവാർഡ് ആണ് ❤❤❤

    • @AnusreeMalu-or3gx
      @AnusreeMalu-or3gx 4 месяца назад

      നീ സീരിയൽ കാണാറില്ല തോന്നുന്നു

  • @ardraanil4179
    @ardraanil4179 4 месяца назад +8

    Congrats sajan chettan and Binny 🎉🎉🎉
    GG ❤

  • @soumyaaadhi7985
    @soumyaaadhi7985 4 месяца назад +11

    ഇതു കിട്ടാൻ ഏറ്റവും അർഹത ഇവർക്ക് ആണ്

  • @MalathySuresh-k8p
    @MalathySuresh-k8p 4 месяца назад +17

    Pottatharathinulla best pair awrad goes to sajansoorya and binny

  • @Thanuanu779
    @Thanuanu779 4 месяца назад +4

    വളരെ ബോർ ആണ് ഈ പ്രാവിശ്വയത്തെ award zeekerlam അടിപോളി ആയിരുന്നു award ella അർഹത പെട്ടവർക്കും അവാർഡ് കിട്ടി ഇത് എന്ത് ഏതൊക്കെ category ആണ് കാണിക്കുന്നത് new face എന്ന് പറഞ്ഞു മാളിക പുറത്തെ ചെക്കനെ കാണിക്കുന്നു 😄😄 എന്നിട്ട് ആ വയസൻ അവാർഡ് കൊടുത്തു അയാൾക് നല്ല നെഗറ്റീവ് character award കൊടുത്തുകൂടായിരുന്നോ?? Arjun meenu avark an best pair award കൊടുക്കേണ്ടത് അവർക്ക് ഒന്നും കിട്ടില്ല 😔😔😔 pinne ഏതോ ജന്മ കല്പനയിൽ അവർക്കും കിട്ടില്ല 😔😔😔, bed award asianet 😡😡.😡😡

  • @ambily5711
    @ambily5711 4 месяца назад +7

    GG😍

  • @akhilaunnii
    @akhilaunnii 4 месяца назад +7

    GG❤❤❤❤

  • @sonurajsb5138
    @sonurajsb5138 4 месяца назад +28

    Congrats sajansooreya and Binny Sebastian GG magical pair for the achievement 🎉🎉🎉🎉

  • @chilanka26
    @chilanka26 4 месяца назад +10

    Ithano best pair.kollam gs or kk arjeenu.gs nte athrem varilla gg.pinne arjeenu onnumillenkilum totally oru impact undakkiyirunnu adutha samayath.ithonnum pariganichillallo.oru poll itt nikkiyal ariyamallo best pair.athpole best actress arano vote cheythath.best script writer pinne athilum valiya comedy.ee pokk anel next yr best actress nayanamol thanne

  • @preethyjoshy3383
    @preethyjoshy3383 4 месяца назад +2

    Best pair sachi revathy anu

  • @achu4359
    @achu4359 4 месяца назад +42

    Award jury പറഞ്ഞല്ലോ ചെറിയ points differenceil ആണ് award കിട്ടാത്തവർക്ക് award നഷ്ടമായതെന്ന്. അർഹതപ്പെട്ടർ nominationil പോലുമില്ല. പിന്നെ നിങ്ങൾ ആരെ നോക്കിയാണ് mark ഇട്ടത്. Arjeenu, sachi revathi ഇല്ലാത്ത star pair nomination🧐 best comedy😂🤣. New face male nomination കാണുമ്പോൾ തന്നെ മനസ്സിലാകും asianetinte partiality. Unfair awards👎

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +5

      Female new face thanne koduthath sheriyayilla male ahnekil nominations ella gomati Priya ku popular actress ahn kodukendath pinne kkyile meenu vinu new face award thala thirinja Asianet ah male kandal ariyam aa appupanu kodukan vendi ondakiya polathe nominations 😅

    • @Sandy10197
      @Sandy10197 4 месяца назад +2

      @@Sruthy-e2c ellarem consider chythan nominations idunne ...avarde best an idunne ....oru seriaile best and key factor nokiyan avar award idunne . Popularity mathrammalla....popularity akan popular award vechekkane.... Ath adyam naasilakanam...

    • @Sandy10197
      @Sandy10197 4 месяца назад

      @@Sruthy-e2c popular actor mahadevan thanneyan ..He is made quiet well popular

    • @Sruthy-e2c
      @Sruthy-e2c 4 месяца назад +3

      ​@@Sandy10197 haa ennit popular actress vote kittyath nayanak ahnenn ningal parayu 😂alla pinne voting anusarich pinney

  • @naznechuz4733
    @naznechuz4733 4 месяца назад +6

    Shivaanjalikk sheshamulla bestt pairGG🔥🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️

    • @Adithya42
      @Adithya42 4 месяца назад +4

      @@naznechuz4733 Govindhanjali😍

  • @Appuzz_gaming1
    @Appuzz_gaming1 4 месяца назад +5

    Evr best jodiyanu

  • @nandana7857
    @nandana7857 4 месяца назад

    Arjun Meenu❤❤❤❤❤❤❤❤❤

  • @Krishna-20056
    @Krishna-20056 4 месяца назад +12

    Well deserving ane geethu govind pair😍best star pair