Ozler Movie Review & Analysis | Jayaram | Mammootty | Mallu Analyst

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 1 тыс.

  • @me_mak7883
    @me_mak7883 5 месяцев назад +1592

    ആദ്യ 5 മിനുട്ടിൽ തന്നെ 8 പ്രാവശ്യം “ഓസ്ലർ “ എന്ന പേര് വിളിച്ച് വെറുപ്പിച്ച ഒരു ഭാര്യയും മോളും 🤓

    • @MrShayilkumar
      @MrShayilkumar 5 месяцев назад +14

      Yes

    • @imhere5225
      @imhere5225 5 месяцев назад +151

      Ozler ne pinne ozler enn allathe Divakara enn vilikkano 😂😂

    • @MaryJoseph123
      @MaryJoseph123 5 месяцев назад +5

      Sathyam 😂😂

    • @easykids4017
      @easykids4017 5 месяцев назад +3

      Paramasathyam

    • @Tara-wf7dy
      @Tara-wf7dy 5 месяцев назад +68

      Aa penkochu starting il " ente ozlare" nnu vilikkunnatu kattappoze aa peru veruthu poyi..

  • @ElizabethTom-um1eb
    @ElizabethTom-um1eb 5 месяцев назад +103

    അനശ്വരയെ അവന്മാർ ആക്രമിച്ചു കൊല്ലുന്നതും അതിന്റെ revenge ആണ് ഇതെന്നുമുള്ള സ്ഥിരം ക്ലിഷേ കൂടി പ്രതീക്ഷിച്ചു. അത് കൂടി ചേർത്ത് കൂടുതൽ അലമ്പ് ആക്കാതെ ഇരുന്ന ഡയറക്ടർക്ക് നന്ദി. 🥲

  • @suriyaeditzzsfc
    @suriyaeditzzsfc 5 месяцев назад +1531

    Flashback ക്‌ളീഷേ ആണെങ്കിലും flashback ൽ അഭിനയിച്ചവർ എല്ലാം കിടിലൻ performance ആയിരുന്നു. പ്രത്യേകിച്ച് ജഗദീഷിന്റെ ചെറുപ്പം അഭിനയിച്ച പുള്ളി 🔥

    • @thanseehali6852
      @thanseehali6852 5 месяцев назад +81

      ജഗദീഷും അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് 👍👍

    • @anusha9518
      @anusha9518 5 месяцев назад +68

      Flashback first half നെ കാൾ നന്നായി തോന്നി

    • @sarathharidas249
      @sarathharidas249 5 месяцев назад +37

      Jagadheeshum aa payyanum nalla pole abhinayichu, but I couldn't digest their casting, which clicked for mammookka and his respective young cast. Mammookka um Saiju kurup um ore age group aanennu varuthi theerkan noki flop aayi.

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 5 месяцев назад +29

      അതെ 3 പേർക്കും നല്ല അടി കിട്ടിയിരുന്നെങ്കിൽ ആശിച്ചു പോയി ആ തമിഴ് ചെക്കന്റെ ഡയലോഗ് ഡെലിവറി കൊള്ളാം...അലക്സാണ്ടർ അവരെ ഒന്ന് തള്ളിയിരുനെങ്കിൽ എനിക്ക് നല്ല satisfaction ആയേനെ

    • @shibin8797
      @shibin8797 5 месяцев назад

      @@anusha9518first half full മെമോറീസ് ആണ്.

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 5 месяцев назад +311

    Maryadhakk jeevichond irunna krishnadas ine kola Case il prethi akkiya Alexander inte manas aarum kaanathe pokaruth😂

    • @smrithi7423
      @smrithi7423 5 месяцев назад +7

      Athum point anu

    • @nabros8337
      @nabros8337 5 месяцев назад +3

      😂

    • @roshinaabdulkarim1588
      @roshinaabdulkarim1588 5 месяцев назад +2

      😂

    • @haifuttysvlog6372
      @haifuttysvlog6372 5 месяцев назад +18

      Maryadakku jeevichu ennu parayan pattillallo,sound poya vishamavum depressionumokke undakumallo,opposite valya aalkkarayond revenge cheyyan patteela..athinu koottinu orale kittiyappo cheythu😊

    • @GourishankarPromod-qh3wb
      @GourishankarPromod-qh3wb 5 месяцев назад +4

      @@haifuttysvlog6372 Xavy matram aanu krishnadasinodu thettu cheythath but Alex kishnadas ine kond pullide revenge anu theerkunne.

  • @ardravrc5808
    @ardravrc5808 5 месяцев назад +317

    Flashback story യിലെ പയ്യന്മാർ നല്ല acting ആയിരുന്നു. Especially Jagadeesh ' s young charecter and Mammootty ' s young charecter.

  • @neethidentalcare7277
    @neethidentalcare7277 5 месяцев назад +450

    Script writer ന് Ozler എന്ന പേര് വളരെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു... ഇടയ്ക്കിടക്ക് മറ്റുള്ളവരെ കൊണ്ട് സർ ന്നോ, പോലീസ് ഓഫീസർ ന്നോ വിളിക്കുന്നതിന്‌ പകരം ഓസ്‌ലർ.. ഓസ്‌ലർ എന്ന് വിളിപ്പിക്കുന്നുണ്ട്... അതാണ് ഈ സിനിമയിലെ ഹൈലൈറ്റ്.. ഓസ്‌ലർ ഇങ്ങോട്ട് നോക്കൂ, ഓസ്‌ലർ നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ, ഓസ്‌ലർ.. ഓസ്‌ലർ... 🫢🫢🫢🫢 മകൾ വരെ അയാളെ ഓസ്‌ലർ ഓസ്‌ലർ എന്ന് വിളിക്കുന്നു. 😂

    • @thankappanvrindavanam8957
      @thankappanvrindavanam8957 5 месяцев назад +5

      Shitler not ozler jayaram murdered the movie once again..

    • @sebastianvarghese7884
      @sebastianvarghese7884 5 месяцев назад

      Ha!😅point & sounds ‘strong’ like Netflix crime series ´Ozark’! Hollywood has same disease!

    • @Anandukn2
      @Anandukn2 5 месяцев назад +7

      ഓസ്‌ലറച്ചാ.. ഓസ്‌ലറച്ചാ.. എന്ന് വിളിക്കുന്നത് ഒരു നാണക്കേട് ആയി തോന്നിയിട്ടാവും 😂😂

    • @gamershorts949
      @gamershorts949 5 месяцев назад +3

      ​@@Anandukn2 achannu vilichha pore

    • @Michael.De.Santa_
      @Michael.De.Santa_ 5 месяцев назад +5

      പണ്ട് ഇതേപോലെ ഒരു OMR വന്നിരുന്നു 😅😅

  • @tonyxavier6509
    @tonyxavier6509 5 месяцев назад +374

    Director: ഒരു വെറൈറ്റിക്ക് വേണ്ടി ഇത്തവണ മക്കളെ കൊന്നേക്കാം.
    Producer: ഇത്രയും വർഷം കില്ലർ ഏത് മറ്റേടത്ത് പോയി കിടക്കുവായിരുന്നു എന്ന് ആളുകൾ ചോദിക്കില്ലേ?
    Director: എന്നാ കിടക്കട്ടേ കൊറച്ച് Amnesia.

  • @v99819
    @v99819 5 месяцев назад +590

    1:36 എല്ലാ അച്ഛന്മാർക്കും മക്കൾ
    മരിച്ചാൽ വലിയ വിഷമമായിരിക്കും എന്ന പൊതുധാരണയിൽ പ്രവർത്തിക്കുന്ന അപകടകാരിയായ ഒരു മണ്ടനാണ് അലക്സാണ്ടർ💯😂😂😂 മണ്ടനാണെങ്കിലും അലക്സാണ്ടർ മാത്രമായിരുന്നു ഈ പടത്തിലൊരാശ്വാസം 😂😂

    • @Anand2024
      @Anand2024 5 месяцев назад +103

      ശരിക്കും ഈ Ozler ക്യാരക്ടർ ചെയ്യാനുള്ളത് ജയറാം അല്ല ജോജു ജോർജ് അല്ലെങ്കിൽ ബിജുമേനോൻ ചെയ്യേണ്ട ഒരു ക്യാരക്ടർ ആയിരുന്നു Ozler
      ഇത്രയും സീരിയസ് കഥാപാത്രങ്ങൾ ഒന്നും ജയറാമിന് ചെയ്യാൻ കഴിയില്ല

    • @charlicharli3903
      @charlicharli3903 5 месяцев назад

      Makkal marichal neyoke chirichond nadakkunna myran aayirikum…

    • @nadhsisters8413
      @nadhsisters8413 5 месяцев назад +26

      ​@@Anand2024 Enikum Biju Menon aayirunnenkil nannayene ennu thonni.

    • @sharafudheencheriyath7554
      @sharafudheencheriyath7554 5 месяцев назад +1

      Lalapoan fansinte karachik kazhinjilleee

    • @the_mallu_diplomat1103
      @the_mallu_diplomat1103 5 месяцев назад

      they done vasectomy on him, first cinema manasilakku😂😂😂

  • @TheKatChat47
    @TheKatChat47 5 месяцев назад +434

    Anaswara de vintage look orupad ishtam ayi ❤

    • @shadowspeaks.6652
      @shadowspeaks.6652 5 месяцев назад +10

      But work nannayilla I mean movie is flat

    • @Just_thoughts_and_mind
      @Just_thoughts_and_mind 5 месяцев назад +16

      Kanan kollaayrunnu and that look needed a matured attitude. But as usual anaswara de sthiram character behaviour . It felt misplaced

    • @idontevenhaveapla7224
      @idontevenhaveapla7224 5 месяцев назад +20

      ​@@Just_thoughts_and_mind That look didn't "need" a mature attitude because she's playing a young girl??? Her character in the movie doesn't make mature decisions. Why would it need a mature attitude?

  • @fazilmes
    @fazilmes 5 месяцев назад +169

    മിഥുൻ മാന്വൽ തോമസ് ന്റെ സിനിമയിൽ technicality over ആണ്. Common സെൻസ് ഇല്ലാത്ത ഒരു പാട് ഭാഗങ്ങൾ അഞ്ചാം പത്തിരയിൽ ഉണ്ട്‌.

    • @AryaAms
      @AryaAms 5 месяцев назад +35

      Obviously. He uses a lot of tech terms too , but lacks
      logic

    • @smn3887
      @smn3887 5 месяцев назад +2

      💯

    • @amalrajk7
      @amalrajk7 5 месяцев назад +6

      Yes…but ath sadarana viewers ne thettidaripikan mathre ullu..

    • @TherealDhyan
      @TherealDhyan 5 месяцев назад +19

      Tamil Movie Rakshasan Kanditt anjam pathira kandapol valya kaaryamonnum feel cheythilla

    • @akhi483
      @akhi483 5 месяцев назад +2

      Ennal sir oru padamedukku

  • @aswathysuresh6315
    @aswathysuresh6315 5 месяцев назад +148

    ജയറാം നടക്കുന്നത് കാണിക്കുമ്പോൾ പഞ്ചവർണ തത്തയിലെ character പോലെ തോന്നുന്നു. അതേ നടത്തം

    • @roseproduction6615
      @roseproduction6615 5 месяцев назад +11

      ശെരിയാണ്, സംസാരത്തിലും ഉണ്ട്

    • @humanbeing8810
      @humanbeing8810 5 месяцев назад

      ജയറാം പോയി, കിളവൻ ആയില്ല

  • @albinsiby2713
    @albinsiby2713 5 месяцев назад +375

    Back story കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല 🫠🫠. അതുപോലെ വില്ലന്‍മാരുടെ മക്കളെ കൊന്നത് എന്തിനാണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല 😅

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +48

      Athanu psycho, back story kanan nalla rasam undarnnu, flash back was better than the whole movie😅,

    • @Anand2024
      @Anand2024 5 месяцев назад

      Very true

    • @HaleemaAS
      @HaleemaAS 5 месяцев назад +34

      Jeevuchirke makkal marikunnath aan valiya vedna ennoke parnjille..athavm..but y spare jagadeesh daughter

    • @albinsiby2713
      @albinsiby2713 5 месяцев назад +18

      @@cineenthusiast1234 എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാതെ ഇരുന്നത് ആ back story ആണ്. Movie യുടെ first half engaging ആയിരുന്നു. But second half boring aayi thonni.

    • @Anand2024
      @Anand2024 5 месяцев назад +17

      സിനിമ ഒരുപാട് പ്രതീക്ഷകളോടെയാണ് തുടങ്ങിയത് പക്ഷേ കഥ മുന്നോട്ട് പോയപ്പോൾ വളരെ ബോറായി തുടങ്ങി അവസാനം ഫ്ലാഷ് ബാക്ക് കാണിച്ചപ്പോൾ നല്ല ബോർ ആയിരുന്നു ഒരു രീതിയിലും ക്യാരക്ടേഴ്സ് ആയിട്ട് കണക്ട് ആയതുമില്ല എല്ലാരും വെറുപ്പിക്കൽ ആയിട്ടാണ് തോന്നിയത്🤦

  • @Homesapiens.
    @Homesapiens. 5 месяцев назад +274

    Memories+ വില്ലൻ+ ഈ തണുത്ത വെളുപ്പാൻകാലത്ത് + അഞ്ചാം പാതിരാ അങ്ങനെ മലയാളത്തിലെ ത്രില്ലെർ നിന്ന് ഒക്കെ അവിയൽ പരുവത്തിൽ ഒരു സിനിമ ഉണ്ടാക്കി അതിനു പേര് ഇട്ടത് ഓസ് ലർ
    ശരിക്കും ഓസ് ലർ എന്നു പറയേണ്ടത് സിനിമയിൽ അർജുൻ അശോകന്റെ കഥാപാത്രത്തെ ആണ് 😄😄

    • @nithin84
      @nithin84 5 месяцев назад +3

      😂😂😂

    • @Vermeelian
      @Vermeelian 5 месяцев назад +16

      also resembles movie 'Ore Mukham'(2016)

    • @ajojose7871
      @ajojose7871 5 месяцев назад +1

      നാടൻ പെണ്ണും നാട്ടു പ്രമാണിയും 😂😂😂

    • @dropletsofhappiness
      @dropletsofhappiness 5 месяцев назад +1

      Enikkum thonni kore cinemakal orimichu kootti oru avial cinema

    • @Homesapiens.
      @Homesapiens. 5 месяцев назад +10

      @@ajojose7871 അത് ഫുഡ്‌ കൊടുക്കൽ അല്ലെ
      ഓസ് ലർ ഇക്ക അവസാനം ആ ഡയലോഗ് പറഞ്ഞിട്ട് ഇല്ലേൽ ജീവിതകാലം മൊത്തം അർജുൻ അശോകന് ബിരിയാണിയും മന്തിയും മേടിച് ജയിലിൽ പോയേനെ മേട്ടൻ 🤭

  • @aswinkanilkumar8410
    @aswinkanilkumar8410 5 месяцев назад +86

    മമ്മൂട്ടിയുടെ അലക്സാണ്ടർ, എന്ത് കൊണ്ട് ജഗദീഷിന്റെ സേവിയുടെ മക്കളെ മാത്രം കൊന്നില്ല എന്ന്‌ ചോദിക്കുമ്പോൾ അത് നിങ്ങൾക്ക് വേണ്ടി ആണെന് മമ്മൂട്ടി പറയുന്നു... ഇതു കണ്ടു ജയറാമിന്റെ ഭാര്യ ആയിരുന്നു അയാളുടെ മകൾ എന്ന്‌ തെറ്റു ധരിച്ച ഞാൻ 🤦‍♂️🤦‍♂️

    • @smrithi7423
      @smrithi7423 5 месяцев назад +2

      Same🤣

    • @manilam2179
      @manilam2179 5 месяцев назад +17

      എന്നാലും എന്തായിരിക്കും കാരണം🤔
      സിനിമ കണ്ട ശേഷം ഞാനിത് കുറേ തവണ പലരോടും ചോദിച്ചു😂

    • @circleframes4769
      @circleframes4769 5 месяцев назад +10

      Enikkum മനസ്സിലായില്ല reason

    • @ceepee999
      @ceepee999 5 месяцев назад +7

      Lol. 2nd part lu varuvaaarikum😂😂

    • @Pantheist2602
      @Pantheist2602 5 месяцев назад +28

      Americayil poyi shoot cheyyanulla budget ikkayude roleinu koduthu kalanjathayirikkam 😊😊

  • @_in_dz_
    @_in_dz_ 5 месяцев назад +375

    അതെ... പുതുമകൾ ഒന്നും ഇല്ലാത്ത സിനിമ💯... പ്രകടനങ്ങളും അത്ര മികച്ചതായി തോന്നിയില്ല.

    • @muhammadazhar2481
      @muhammadazhar2481 5 месяцев назад +2

      _സത്യം,.._ 🥴

    • @AbijithB
      @AbijithB 5 месяцев назад +4

      Yes, overrated

    • @Goutham1826
      @Goutham1826 5 месяцев назад

      ​@@thunderbolt8267mid

    • @Goutham1826
      @Goutham1826 5 месяцев назад

      Bad performance ayirunnu mikkathum

    • @aju2247
      @aju2247 4 месяца назад

      Ath aa charactor agane aan. Eee padathin vendiyaan agnathe body language aakkiyath. Vishaatha rogavum vann depressionum adich nikkunna aal pinne executive lookil nadakkole?

  • @abhijithmk698
    @abhijithmk698 5 месяцев назад +139

    സത്യം. എനിക്കും വളരെ യുക്തി രഹിതമായി തോന്നിയ കുറെ സംഭവങ്ങളുടെ കുത്തിക്കയറ്റം മാത്രമായിരുന്നു സിനിമ.

  • @rp6403
    @rp6403 5 месяцев назад +179

    Minimum GCS score is 3..and yet the Doctor says Alexanders GCS score is zero😂
    Suprising a doctor okeyed it😮

    • @gopikasree966
      @gopikasree966 5 месяцев назад +1

      😂

    • @priyajoseph781
      @priyajoseph781 5 месяцев назад +1

      😂

    • @mrhealer7518
      @mrhealer7518 5 месяцев назад +11

      Athine patty valiya dharana arkm ellathond ok anu😂

    • @manudev2121
      @manudev2121 5 месяцев назад +8

      Baakiyellaam ok ayond ithoru preshnam aayi thonniyillaa 😂

    • @gokulreghunath
      @gokulreghunath 5 месяцев назад +2

      True

  • @hrisc007
    @hrisc007 5 месяцев назад +45

    അന്വേഷണം വഴിമുട്ടി ഡെസ്പ് അടിച്ചു ഇരിക്കുന്ന ozler നോട് -
    സെന്തിൽ പോലീസ്: Another dead end അല്ലെ സർ, രണ്ടു വര്ഷം മുൻപ് വാഹന അപകടത്തിൽ മരിച്ചയാളുടെ അക്കൗണ്ട് അവർ ഉപയോഗിക്കുക ആയിരുന്നു.
    Ozler : ഇതിപ്പോ എന്തിനാടോ എന്നോട് പറയുന്നത്
    സെന്തിൽ പോലീസ്: അല്ല സർ, അത് പടം കണ്ടോണ്ടിരിക്കുന്ന ഉണ്ണാക്കന്മാർക്ക് മനസിലാവാൻ വേണ്ടി..

  • @nishats4484
    @nishats4484 5 месяцев назад +107

    സത്യസന്ധമായ review, സിനിമ ഒരു രസവും ഇല്ല .

    • @1752-vph
      @1752-vph 5 месяцев назад +2

      INDIAN 2 Theateril പോയി കാണുക

  • @fidhafarha4582
    @fidhafarha4582 5 месяцев назад +177

    Jairaminte dialogue delivery ellam boraayrnu ottum casual alla.

    • @smrithi7423
      @smrithi7423 5 месяцев назад +2

      Suresh Gopiye kittykanilla

    • @athiraravi452
      @athiraravi452 5 месяцев назад +4

      satyam!

    • @thankappanvrindavanam8957
      @thankappanvrindavanam8957 5 месяцев назад +5

      jayaram does good movies in tamil because jayaram is tamilian and that's a trait in Malayalam it's like shitty dubsmash and over acting a total clown..jayaram can be a anti hero not a hero..

    • @mujmil526
      @mujmil526 5 месяцев назад +1

      ഫൈറ്റും

    • @Goutham1826
      @Goutham1826 5 месяцев назад +1

      എല്ലാരുടെയും dialogue delivery ദുരന്തം ആരുന്നു

  • @JITINJOSEPH17
    @JITINJOSEPH17 5 месяцев назад +43

    agree with the insomnia part which was not properly explored in the film.

  • @jomusojan383
    @jomusojan383 5 месяцев назад +30

    Actually it was not ozler talking with Alexander..it was as if jayaram was talking with Mammootty..😂

  • @aiswaryakt5436
    @aiswaryakt5436 5 месяцев назад +133

    ഫ്ലാഷ് ബാക്ക് ആയപ്പോൾ 'ഈ തണുത്ത വെളുപ്പാൻ കാലത്ത്' എന്ന പടം ഓർമ്മ വന്നു.

    • @jrjtoons761
      @jrjtoons761 5 месяцев назад +1

      അതൊക്കെ 💎

    • @shadowspeaks.6652
      @shadowspeaks.6652 5 месяцев назад +2

      Jayaram character kandapo memories vibe adichu

    • @sathyanair5439
      @sathyanair5439 5 месяцев назад

      Satyam 😂

    • @Spu_kkd_Knr
      @Spu_kkd_Knr 5 месяцев назад

      സത്യം ഞാനും ഓർത്തു

    • @aiswaryakt5436
      @aiswaryakt5436 3 месяца назад

      @@jrjtoons761 But നെടുമുടി യുടെ വില്ലൻ റോൾ convincing ആയില്ല. വില്ലനെ ചില ഭാഗങ്ങളിൽ കാണുമ്പോൾ ഇത്ര പ്രായമുള്ള ആളാണെന്ന് തോന്നില്ല.

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 5 месяцев назад +46

    എനിക്ക് First Half ഒട്ടും ഇഷ്ടപ്പെട്ടില്ല. Second Half പിന്നെയും വലിയ കുഴപ്പമില്ലാതെ തോന്നി.
    3:39 Exactly 💯

  • @TheChristna
    @TheChristna 5 месяцев назад +17

    I completely agree with you. സർജറി കഴിഞ്ഞ് കുത്തികെട്ടിയതല്ല, ബ്ലഡ് വെസ്സൽ മുറുകുന്നതിനു മുൻപ് അത് കെട്ടുന്ന പതിവുണ്ട്, കെട്ടിയ ശേഷം ബ്ലഡ് വെസ്സലിന് പകരം ജഗതീഷ് ഞരമ്പ് മുറിച്ചു. Main comedy recurrent laryngeal nerve മുറിച്ചാൽ ശബ്ദം മുഴുവനായി പോകില്ല. പാടാൻ ബുദ്ധിമുട്ട് കാണും, പക്ഷേ സംസാരിക്കാൻ പറ്റും😂

  • @ishowloop4253
    @ishowloop4253 5 месяцев назад +33

    അതും അല്ല അലക്സാണ്ടർ flashback പറയുമ്പോ പോലീസ് officers nte കണ്ണ് ഒക്കെ നിറയുണ്ട് 😂😂

  • @sarathkumar9046
    @sarathkumar9046 5 месяцев назад +40

    ഇതൊക്കെ വിജയിക്കുകയും വാലിബൻ പൊളിക്കുകയും ചെയ്ത മലയാളി 🫢

    • @user...304
      @user...304 5 месяцев назад +7

      Sathym

    • @ash-mp6ob
      @ash-mp6ob 5 месяцев назад +8

      Vaaliban valla Dicaprio cheythu Hollywoodil irangiyal ee vaanaangal pokki kondu nadannene. Oppenheimer kandu ivanmaarade review ellam comedy aarnu. Hollywood alle appo pokki parnajale pattu enna chintha

  • @anuraj2595
    @anuraj2595 5 месяцев назад +78

    Jagadheesh's performance was beyond the rest..

    • @mathew8349
      @mathew8349 5 месяцев назад +2

      Correct 👍🏽

    • @mathew8349
      @mathew8349 5 месяцев назад +2

      Correct 👍🏽

  • @manusree9920
    @manusree9920 5 месяцев назад +26

    സെറ്റിൽ മമ്മൂക്ക വന്നാൽ എങ്ങിനെയാണ് അങ്ങിനെ ആണ് മിഥുൻ അലക്സാണ്ടറെ അവതരിപ്പിച്ചത്...... Villian നായകനായ കഥ....

  • @habiafsal7041
    @habiafsal7041 5 месяцев назад +38

    എനിക്കും ഇതൊക്കെ തന്നെ തോന്നിയെ.... അകത്തു full സെക്യൂരിറ്റി koduthatt ബാക്കിൽ തുണി വിരിച്ചിടുന്ന ഓപ്പറേഷൻ തിയേറ്റർ സീൻ വളരെ bour ആയി....

    • @ceepee999
      @ceepee999 5 месяцев назад +5

      And ithrem preshnathinte edek aa operation onn postpone cheyta enthaarnu kozhapam enna njn chindiche!

  • @2.Loose_Kites
    @2.Loose_Kites 5 месяцев назад +24

    I must put it here, after watching both Ozler and Valibhan, i said to my husband that mallu (mallu analyst) will review this properly. It has come true. According to me and my husband’s opinion, Ozler isn’t that a great movie or an extraordinary one. But Valibhan on the other hand, is a simple but beautiful one, which me and my husband liked a lot. I have a request for Vivek, if you could do a review on Premalu, would be much appreciated. Thanks.

  • @aswanathv
    @aswanathv 5 месяцев назад +36

    Ettavum comedy ayi thoniyathu "ജീവനറ്റ ശരീരങ്ങൾ സാക്ഷിയായി ഞങ്ങളുടെ പ്രണയത്തിനു ജീവൻ vechu" (something like that) dialogue aanu. Athoru mohanlal movie le dialogue arunenkil aalukal trolly aghoshichene ennu thonni.. Mamootye pole oru mikacha nadan cheyan mathram vallya kadhapathramayi Alexander thoniyilla. At the same time athukondu mathramanu e Movie ithra aghoshikapettathenum thonunu.

    • @aswinet002
      @aswinet002 5 месяцев назад +6

      Aa dialogue bore aayirunnu

  • @AmruthamGamaya-du5si
    @AmruthamGamaya-du5si 5 месяцев назад +25

    ഈ സിനിമ എങ്ങനെ വിജയിച്ചു എന്ന സംശയം മാത്രമേ ഉള്ളൂ.. ഇത് ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു : വളരെ simple, ഇക്കയുടെ PR team... എല്ലാത്തിനെയും തള്ളി മുകളില്‍ കയറ്റുന്ന the indestructible PR . പിന്നെ മിഥുന്‍ മാനുവല്‍ തോമസിനെ MT MMT എന്ന് പറഞ്ഞ് ഉപമിക്കുന്നത് മണ്ടത്തരമാണ്. അത് MT യെയും MMT യെയും ഒരുപോലെ കളിയാക്കുന്നതിന് സമമാണ്..

    • @Serendipity1190
      @Serendipity1190 5 месяцев назад +2

      Christopher iriangiyapo enth kond PR team irangilyilla 🤔

    • @user-wi5vm7us3s
      @user-wi5vm7us3s 5 месяцев назад

      എങ്കിൽ pr ടീം nte ലാസ്റ്റ് പടം ആകും അത്​@@Serendipity1190

  • @earthlings4592
    @earthlings4592 5 месяцев назад +22

    This movie doesn't focus on story or characters , but on stars

  • @SebastianLouisSG
    @SebastianLouisSG 5 месяцев назад +30

    dissection ഹാളിലെ quotes നോക്കിയിട്ട് ജയറാം : ഇനി രണ്ടു കൊലകൾ കൂടി ! 😃😃
    quotes ന്റെ എണ്ണം 10 ആവാഞ്ഞത് ഭാഗ്യം
    മൊത്തത്തിൽ ഒരു മണ്ടൻ ഇൻവെസ്റിഗേറ്ററും അതിനേക്കാൾ മണ്ടന്മാരായ കൊലയാളികളും

    • @ceepee999
      @ceepee999 5 месяцев назад +2

      Athinte edeku oru coma um vitt poyi😂😂 best investigor thanne

    • @SebastianLouisSG
      @SebastianLouisSG 5 месяцев назад

      @@ceepee999 ha ha ha 😂😂😂

    • @fidhak1591
      @fidhak1591 5 месяцев назад +1

      Commayude ennamaanu athilum comedy

  • @Foxtrot_India
    @Foxtrot_India 5 месяцев назад +125

    ഒരു പക്ഷേ അലക്സാണ്ടർ ഒരു ruthless psycho killer ആയിരുന്നെങ്കിൽ അയാളുടെ victim selection justify ചെയ്തേനെ. പക്ഷേ ഇതൊരുമാതിരി...
    Ozler ഒരു പഴം താങ്ങിയേ പോലെ തോന്നി. Similar situations ലൂടെ കടന്ന് പോയ Sam Alex (Memories) ന്റെ character അവതരണം, അഭിനയം വേറെ ലെവൽ ആയിരുന്നു.

    • @antopgeorge2778
      @antopgeorge2778 5 месяцев назад +3

      Sam Alex aayittu compare cheyyenda karyam enthaanu? Sam Alex is an investigating officer whereas Alexander is a killer. Not at all logical to compare either the characterisation or performance.

    • @jithus6592
      @jithus6592 5 месяцев назад +26

      ​@@antopgeorge2778Athinu ageru Alexandere vechalla ozlerine vechanu compare cheythath🤦

    • @antopgeorge2778
      @antopgeorge2778 5 месяцев назад +2

      @@jithus6592 Oh.. My bad. Previous sentence Alexander ne kurichu aayirunnathu kondu aa oru flow il angu.... 😌

    • @jithus6592
      @jithus6592 5 месяцев назад +1

      @@antopgeorge2778 Aa potte saramilla 😂

  • @abhijithmk698
    @abhijithmk698 5 месяцев назад +9

    My only attraction to this movie was how director is going to explore the actor in jayaram as a dark and depressed hero. That part was good. Jayaram did it moderately well. The body language and look was perfectly suitable for a depressed dark character.

  • @athullal7438
    @athullal7438 5 месяцев назад +24

    വലിയ പുതുമ ഇല്ല എന്ന് അവർക്കും അറിയാം അതാണ് സിനിമ ഒന്ന് elevate ചെയ്യാനായി മമ്മൂട്ടിയെ വില്ലൻ വേഷത്തിൽ അവതരിപ്പിച്ചത്

  • @akashbalaram3126
    @akashbalaram3126 5 месяцев назад +38

    Anweshippin Kandetgum was so much better

  • @leenkumar5727
    @leenkumar5727 5 месяцев назад +54

    നിങ്ങൾ OTT വന്നിട്ട് REVEW പറഞ്ഞത് നന്നായി ഇല്ലെങ്കിൽ നിങ്ങളുടെ വാക്ക് കേട്ട് ഞാൻ ഈ സിനിമ മിസ്സ്‌ ചെയ്തേനെ..... നിങ്ങൾ judgmntl ആയി പറയുന്ന കാര്യങ്ങൾ okke ശരിയാണ് but ഇനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു ❤

    • @akhi483
      @akhi483 5 месяцев назад +20

      സത്യം..theatre il കണ്ടപ്പോൾ മിക്കവർക്കും ഈ സിനിമ ഇഷ്ടപ്പെട്ടു ...ott yil വന്നപ്പോൾ 4 ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങാത്ത കുറേ ബുദ്ധിജീവികൾ കുറ്റം പറഞ്ഞുകൊണ്ട് ഇറങ്ങിയിട്ടുണ്ട്..
      പിന്നെ ഇവരെ ഒക്കെ parasites ആയി കണ്ടാൽ മതി.. ആരെങ്കിലും ഒക്കെ കഷ്ടപ്പെട്ട് എടുത്തു വക്കുന്നതിനെ ഒക്കെ കീറി മുറിച്ച് ആണല്ലോ ഇവരൊക്കെ കഞ്ഞി കുടിക്കുന്നത്

    • @ancyemmanuel7712
      @ancyemmanuel7712 5 месяцев назад +6

      Yes .ee cinema enikum ishtapettu.entertainment anu important .koodthal chinthich koottunnath nthina.allenkile malayalikalk avar Anu ettavum buddhi ullavar enn oru chintha und.

    • @tojipappukutty9266
      @tojipappukutty9266 5 месяцев назад +2

      Good movie❤

  • @cineenthusiast1234
    @cineenthusiast1234 5 месяцев назад +96

    Anveshippin kandethum was 2x better than this, mammootty illairunnu enkil ithoru theatre flop ayene

    • @akashsunil9018
      @akashsunil9018 5 месяцев назад +3

      💯

    • @anusha9518
      @anusha9518 5 месяцев назад +3

      True

    • @suriithnath6425
      @suriithnath6425 5 месяцев назад +3

      oru sn swamy touchu undo bro Anweshippin Kandethum padathinu oppam nilkkunna villain enthinum athinum ithu sn swamy style aanu but making heavy aanu first half poliyaanu second hailf sn swamy style aanu

    • @celestiaharmony4878
      @celestiaharmony4878 5 месяцев назад +3

      Athe bro.. Mammooty inden aryathe Jayaraminte padam kanan theatre vannavar surprise aai mammotye aa lookil kandappo undaya thrill... Pine mammoottyde tane evergreen song pooname.. Mammoottye istamulavaroke padam kandu.. Angane hit ayatha padam bore aanu.. Second half oke bayankara lag

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +1

      @@celestiaharmony4878 enik lag onnum thonniyilla but story anu preshnam kore mandatharangal und storyil

  • @munaverfayrouz
    @munaverfayrouz 5 месяцев назад +91

    Not worth the hype 🙌 one of the worst movie from Midhun Manuel Thomas 😑

  • @aravindps3936
    @aravindps3936 5 месяцев назад +11

    Ee video kandappol, paranjathokke sheriyanallo enn thonni.. but film kandappol enjoy cheyth thanne aanu kandath. Entho enikk ishtayi.

  • @ajithrajan2047
    @ajithrajan2047 5 месяцев назад +36

    Shokam padam aayirunnu. Prathyekich aa song ittu verupichu enne personally
    Athum ee padam irangunnond release day Aattam enna padam vendann vech ith kandu. Vendayirunnuu 😐

  • @amalunni2896
    @amalunni2896 5 месяцев назад +61

    Introduction scene of devil's alternative is the main attraction of this film.

    • @hrishikeshvasudevan521
      @hrishikeshvasudevan521 5 месяцев назад +1

      Ake aa intro mathre nallath ayitt ullu

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +4

      ​@@hrishikeshvasudevan521and flashback is nice ❤

    • @martinsam8787
      @martinsam8787 5 месяцев назад +5

      More than intro that jayram run was so good.

    • @machinaroyale4379
      @machinaroyale4379 5 месяцев назад

      *only attraction

    • @antopgeorge2778
      @antopgeorge2778 5 месяцев назад +2

      @@martinsam8787 Run is just a build up. Alexander elevates the scene.

  • @its_me_diloo
    @its_me_diloo 5 месяцев назад +13

    ഇത്രയൊക്കെ നെഗറ്റീവ് വാരി വിതരാൻ മാത്രം ഒന്നും ഇല്ല, സിനിമ ആസ്വദിക്കാൻ പറ്റിയോ എന്നതിലാണ് കാര്യം, എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു, പൂ മാനമേ സോങ് ഒക്കെ തീയേറ്ററിൽ വീണ്ടും കേട്ടപ്പോ നല്ല ഫീൽ ഉണ്ടായി, ഫ്ലാഷ്ബാക്ക് സീനിൽ അഭിനയിച്ച താരങ്ങൾ എല്ലാം മികച്ചതായിരുന്നു അതൊന്നും ഇവിടെ മെൻഷൻ ചെയ്തില്ല, പടം തീയേറ്ററിൽ കണ്ട ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടു എന്നു കരുതുന്നു,

    • @user-nf2xw5nq8u
      @user-nf2xw5nq8u 5 месяцев назад +1

      ആസ്വാദന നിലവാരം എന്നൊന്നില്ലേ

    • @anagha______
      @anagha______ 5 месяцев назад +1

      ​@@user-nf2xw5nq8u sathyakadha enthennal oru vidhappetta Ella type cinima yum nammal kandu kazhinju so ini enth kandalum "kandu maduthath" " cliche " ennokke parayanulla tendency koodum..
      Ini Ozler ne Patti parayuvanel overall kandirikkan kollayirunnu.. adipoli ennonnum parayan pattillenkilum ithrayere negative parayan mathram onnum illa

  • @TheKatChat47
    @TheKatChat47 5 месяцев назад +164

    Enik film ishtam ayila.. idak idak olla poomanama song boring arnu 😂

    • @Anand2024
      @Anand2024 5 месяцев назад +15

      Sathyam

    • @Cringineer007
      @Cringineer007 5 месяцев назад +33

      Enikk indarnnu angane oru frnd patt padan ariya but life long otta song mathram padu😂

    • @pauljoseph2811
      @pauljoseph2811 5 месяцев назад +9

      ആ പാട്ട് എനിക്ക് പണ്ടേ ഇഷ്ടമില്ല.
      അത് പോലെ ഓസ്ലറും. ടീവിയിൽ ആണ് കണ്ടത്.

    • @smrithi7423
      @smrithi7423 5 месяцев назад

      Sense ille

    • @Juvu677.
      @Juvu677. 5 месяцев назад

      Ntee mone nikm ind agneorenm normally pattkar agne thonun epzm ore ith ​@@Cringineer007

  • @sreyaskunju7183
    @sreyaskunju7183 5 месяцев назад +30

    Orupad confused elements ind film il proper ayitt pala karyangalkkum explanation illa
    Oru below avrg movie
    Orupad kand maranna type or vaarpp thriller.investigation jayaraminte famili ne patti ullathayrnnel krchoode interested aavumayrnnu.ith anavisya twist aayipoy

  • @raupss
    @raupss 5 месяцев назад +8

    ഓസ്ലെറിലെ ജയറാമിനെ കണ്ടപ്പോൾ എനിക്ക് പഞ്ചവർണ്ണ തത്തയിലെ ജയറാമിനെയാണ് ഓർമ്മ വന്നത്

  • @mtdeepu
    @mtdeepu 5 месяцев назад +96

    ജയറാമിന് പറ്റിയ role അല്ല ഇതില് എന്നാണ് എനിക്ക് തോന്നിയത്😊

    • @uprm4944
      @uprm4944 5 месяцев назад +6

      പ്രിത്വി /SG
      പ്രിത്വി / മമ്മൂട്ടി
      SG / മമ്മൂട്ടി

    • @loveglory4802
      @loveglory4802 5 месяцев назад

      Yes

    • @thankappanvrindavanam8957
      @thankappanvrindavanam8957 5 месяцев назад +2

      Yes Mammootty Suresh Gopi Sir or even tovino prithviraj would be good I guess the whole movie was to make a comeback for jayaram after limitless flops in malayalam and too it failed..

    • @evm6177
      @evm6177 5 месяцев назад +6

      SG/ Mammookka okke sthiram kandu madutha cliche.. I felt Jayaram/Kunchako is a variety. Also 'Dead man walking' is a syndrome of high depression as beautifully performed by Jayaram. All viewers thinking Ozler should be energetic police officer but how his mind is effected after personal tragedy is also important.. Ozler is no longer interested in his work, he has nothing to live for He is just aimlessly living life as a depressed dead man walking.. Chumma jeevikunnu athraye ullu.

    • @prasadprasad9154
      @prasadprasad9154 5 месяцев назад +6

      Underplay ചെയ്യേണ്ട റോളുകൾ ഒക്കെ മലയാളത്തിൽ ഒന്നാന്തരം ആയി സ്വാഭാവികം ആയി ചെയ്യാൻ മോഹൻലാൽ തന്നെ ആണ് ബെസ്റ്റ്..കാരണം ഓസ്ലർ എന്ന പഞ്ചും വേണം എന്നാൽ ഒരസുഖം carry ചെയ്യുന്ന ശരീരഭാഷയിൽ.. എന്നാൽ matured ആയി നമ്മളിലേക്ക് convey ചെയ്യുകയും വേണം.. But ഈ character എഴുതിയ ആളുടെ മനസ്സിലെ ഫസ്റ്റ് thought ൽ ഉള്ള excitement ൽ നിന്ന് വളരാതെ പോയ ഒരു സൃഷ്ടി ആണ്... Well written character ആക്കാൻ സാധിക്കാതെ പോയി... പക്ഷെ എത്ര മനോഹരമായ രീതിയിൽ എഴുതി വച്ചാലും underplay ഉള്ള ഉള്ളിൽ അഭിനയിക്കുന്ന പുറത്തു ഒരു powerful aura ഫീൽ ചെയ്യുന്ന character depthil അഭിനയിക്കാൻ ജയറാം പറ്റില്ല..

  • @annaalina616
    @annaalina616 5 месяцев назад +9

    അഭിനയം ജഗദീഷ്,അനശ്വര, ഫ്ലാഷ്ബാക്കിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്ത ആളും ഒഴികെ മറ്റാരുടെയും അത്ര നന്നായി തോന്നിയില്ല.ദിലീഷ് പോത്തൻ ആരാണെന് മനസിലായില്ല.😮

  • @naaaz373
    @naaaz373 5 месяцев назад +8

    മമ്മൂക്കയുടെ ഗസ്റ്റ് റോൾ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു പോയ തരക്കേടില്ലാത്ത ഒരു സിനിമ 👍

  • @abekuttan999
    @abekuttan999 4 месяца назад +7

    ഓസ്ലർ ടെ ഭാര്യ യേ കുറിച് എങ്കിലും അറിയാം എന്ന് വിചാരിച്ചു നോക്കി ഇരുന്നപ്പോൾ ദേ കിടക്കുന്നു അർജുൻ എന്നാ താൻ പോയി കണ്ടുപിടിക്കന്നു.... സംഗതി ത്രിൽ ആക്കാൻ നോക്കിയത് ആണേലും ദേഷ്യം വന്നു...

  • @Lathi33
    @Lathi33 5 месяцев назад +17

    എനിക്കും ഇത് തോന്നി.. ഒരു psycho criminal നെ hero പരിവേഷം കൊടുത്തു bg മ്യൂസിക് ഒക്കെ ഇട്ട് കൊടുത്തിരിക്കുന്നു.. എന്താരോ എന്തോ

  • @sarathskumar7696
    @sarathskumar7696 5 месяцев назад +6

    മമ്മൂട്ടി completely insane ആയ ഒരു character ആയി ആണ് വന്നിരുന്നത് എങ്കിൽ കുറച്ചൊക്കെ ശെരിയായേനെ. ഇത് കുറച്ചൊക്കെ കണ്ട്രോൾ ഉള്ള ആൾ ആയി ആണ് തോന്നിയത്. അതുപോലെ മമ്മൂട്ടിയുടെ കാമുകിയെ ഇവർ ചേർന്നു കൊന്നത് ആയിരുന്നു എങ്കിൽ കുറേക്കൂടി justification ഉണ്ടാവും ആയിരുന്നു. പിന്നെ ശബ്ദം നഷ്ടപെട്ട ഒരു സാധാരണകാരൻ ആയ ഒരാൾ ഇത്ര വര്ഷങ്ങള്ക്ക് ശേഷം ൪ കൊലപാതകം ചെയ്യുക എന്ന് പറയുന്നത് ഒട്ടും convincing അല്ല. അല്ലെങ്കിൽ അത് കാരണം ഇപ്പോളും move on ചെയ്യാൻ പറ്റാത്ത വിധം ഉള്ള എന്തെങ്കിലും ഒരു personal loss അപ്പോൾ ഉണ്ടാവേണ്ടത് ആയിരുന്നു. ഇത് സമാധാനം ആയി ജീവിച്ച ഒരു മനുഷ്യനെ മാമൂട്ടി കൊലപാതകി ആക്കിയ പോലെ ആയി.

  • @manusree9920
    @manusree9920 5 месяцев назад +18

    ക്ലൈമാക്സ്‌ അർജുൻ അശോകന്റെ മാസ്സ് ചോദ്യം ഇല്ലായിരുന്നെങ്കിൽ ശോകം അവസ്ഥ ആയേനെ

  • @gowrinandana8999
    @gowrinandana8999 5 месяцев назад +15

    Insomnia enikk oru 2 years munp undayirunnu. Wouldn't wish it on my worst enemy. Nearly drove myself crazy. 😢😢

    • @gowrinandana8999
      @gowrinandana8999 5 месяцев назад +1

      @@Pranav2005PPanicker eh? Chirikkan entha ullathu?

    • @since1year731
      @since1year731 5 месяцев назад

      @@gowrinandana8999 enthokke kandu

    • @gowrinandana8999
      @gowrinandana8999 5 месяцев назад

      @since1year731 insomnia is basically reduced sleep duration and quality. Physical health nalla weak aayi. Onnum kandilla but hsptl il admit aayi

    • @anusree9216
      @anusree9216 5 месяцев назад +1

      Same.

    • @anandhurameshan7815
      @anandhurameshan7815 5 месяцев назад

      Hi.. Actually what lead you to insomnia?​@@gowrinandana8999

  • @jovin61231
    @jovin61231 5 месяцев назад +150

    Memories um aayi യാതൊരു ബന്ധമേ ഇല്ല😐... Over hyped director Midhun Manuel!!!

    • @hrishikeshvasudevan521
      @hrishikeshvasudevan521 5 месяцев назад +5

      Over hypedoo😂😂
      Aadu 3 varumbo ee opinion maarikolum

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +14

      Script ayalde alla nalla script anel mathrame directornu athu execute cheyyan kazhiyu, anjam pathira scriptand direction anu manual

    • @jovin61231
      @jovin61231 5 месяцев назад +29

      @@hrishikeshvasudevan521 over hype und... ഒരു മോശം director എന്ന് പറഞ്ഞില്ല... Aadu1 and2 are fine and good... Anjaam pathira ഒക്കെ overrated തന്നെ ആണ്...അതിന് ശേഷം ആണ് പുള്ളിയെ എന്തോ ഭയങ്കര director എന്നൊക്കെ പറഞ്ഞു പലരും...and Ozler simply proves it... Aadu 3 may be a good one...doesn't mean he is a master director!!!

    • @anusha9518
      @anusha9518 5 месяцев назад +5

      അത്ര മോശം ഡയറക്ടർ അല്ല, അഞ്ചാം പാതിരാ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്,

    • @sameelali8947
      @sameelali8947 5 месяцев назад +8

      Yes.. Anjam pathira thanne rakshasan copy aanenn thoniyitund

  • @drr780
    @drr780 5 месяцев назад +9

    എനിക്ക് ഒരുപാട് ഇഷ്ടായ സിനിമ ആണ് ✌️

  • @Anthrappan
    @Anthrappan 5 месяцев назад +77

    ജയറാം ഓസ്ലർ ലു നടക്കുന്നത് കണ്ടാൽ തന്നെ കോമഡി ആണ് ഡയറക്ടർ വെറൈറ്റി പിടിക്കാൻ ശ്രമിച്ചത് ആണെന്ന് തോനുന്നു എന്തായാലും സംഭവം നല്ല കോമഡി ആയിട്ടുണ്ട് 😂

    • @jobygeorge2526
      @jobygeorge2526 5 месяцев назад +6

      അപ്പോൾ എനിക്ക് മാത്രമല്ല അങ്ങനെ തോന്നിത്

    • @djodiyan
      @djodiyan 5 месяцев назад +5

      Like a penguin

    • @abhijithmk698
      @abhijithmk698 5 месяцев назад +1

      It's up to you. For me he did it well as per the character demand.

    • @abhijithmk698
      @abhijithmk698 5 месяцев назад +5

      അത്രയും ഡിപ്രെസ്സ്ഡ് ആയ ഒരാളെ സ്വന്തം ജീവിതത്തിലോ അല്ലെങ്കിൽ സത്യസന്ധമായി സിനിമയിലോ അവതരിപ്പിച്ചത് താങ്കൾ കാണാത്തതു കൊണ്ടാണ് ജയറാം ചെയ്തത് കണ്ടപ്പോൾ ചിരി വന്നത്. വിവരമില്ലായ്മ കൊണ്ടാണ് സാരമില്ല. പരിഹാസം തുടരുക. അതല്ലേ തന്നെ കൊണ്ടൊക്കെ പറ്റൂ

    • @daya-KTH
      @daya-KTH 5 месяцев назад +4

      Jayaram was really a miscast..

  • @SS-xj6np
    @SS-xj6np 5 месяцев назад +38

    ഞാൻ കണ്ടിരുന്നു, one time watchable ആണ്‌. ഇത്രയും കുറ്റം പറയാനൊന്നുമില്ല

  • @satheeshsivaraman6019
    @satheeshsivaraman6019 5 месяцев назад +10

    കേസ് അന്വേഷിക്കുന്നവർക്ക് ഒരു ട്രാജഡീ ഉണ്ടായിരിക്കണം എന്നത് ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു .

  • @ibinraja7364
    @ibinraja7364 5 месяцев назад +7

    ഞാൻ theatre പോയി കണ്ട പടം ആണ് ഇത്... ഒരുപാട് പേര് കൊള്ളാം അടിപൊളി മൂവി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് കുഴപ്പം എന്ന്... Mammotty വന്നത് മാത്രം ഇഷ്ടപ്പെട്ടു എനിക്ക്.....
    എനിക്കും confusions ഉണ്ടായിരുന്നു ഇതിൽ..... എല്ലാവർക്കും ഉള്ള confusion ആണ് എന്ന് ഓർത്തപ്പോൾ ആശ്വാസം.... Last ലത്തെ second part വേണ്ടി ഉള്ള ആ സീനും comedy ആയിട്ട് തോന്നി എനിക്ക് 😅😅😅😅😅😅

  • @Itz_me_amrutha..
    @Itz_me_amrutha.. 5 месяцев назад +57

    ഫിലിമിൽ ഫുൾ 100 തവണ എങ്കിലും ozler ozler എന്ന് പറയുന്നുണ്ട്... 🤷🏻‍♀️
    മമ്മൂട്ടി വന്നതിനു ശേഷം ആണ് ഫിലിം ഒന്ന് ഓൺ ആയത്.. അതുവരെ ശോകം ആയിരുന്നു..ആകെ അത് മാത്രം ഇഷ്ടപ്പെട്ടുള്ളു..
    പിന്നെ flashback ഭയങ്കര നോർമൽ ആയിരുന്നെങ്കിലും അതിൽ വന്നു അഭിനയിച്ചു പോയ എല്ലാരും അടിപൊളി ആയിരുന്നു...❤

    • @nithinraj9389
      @nithinraj9389 5 месяцев назад +4

      Mammotty vannappozhum valla mecham onnum undayirunnilla......

    • @Itz_me_amrutha..
      @Itz_me_amrutha.. 5 месяцев назад

      @@nithinraj9389 അങ്ങനെ അല്ല.. തമ്മിൽ ഭേദം എന്ന അവസ്ഥ ആയിരുന്നു 🤣🤣

    • @mujmil526
      @mujmil526 4 месяца назад

      ​@nithinraമോഹൻലാൽ ഫാൻസിനു അങ്ങനെ ആയിരിക്കും j9389

    • @nithinraj9389
      @nithinraj9389 4 месяца назад

      @@mujmil526 ഇപ്പോ എന്നേ മോഹൻലാൽ ഫാൻ ആക്കി....... Nice move

    • @Itz_me_amrutha..
      @Itz_me_amrutha.. 4 месяца назад

      @@mujmil526 athentha angane.. Mohanlal fan aanenn engane parayaan pattum?

  • @_._Sabynah_._
    @_._Sabynah_._ 5 месяцев назад +12

    "Haii Ozler"
    "Hello Alexander" 😂✋🏻

    • @kva9972
      @kva9972 5 месяцев назад +2

      Hello Krishna das

    • @Goutham1826
      @Goutham1826 5 месяцев назад

      "Oh shit!"🤖

  • @smrithi7423
    @smrithi7423 5 месяцев назад +11

    Arjun Asokan is a very promising actor🥰

  • @sari1484
    @sari1484 5 месяцев назад +4

    overall a watchable film with good twists, one thing that needs to be considered is mamooty was suffering from amnesia as soon as he got back his memories, he started thinking about revenge and plotting for it so he reached out to Krishnadas, not sure what Dileesh pothan's role was to be honest...i felt Jagdeesh did exceptionally well!!

  • @user-ce3gr4xm3j
    @user-ce3gr4xm3j 5 месяцев назад +6

    Main plotinekkal enik ishtam aayath Jayaram nte familyude mystery aanu. Ath enthakum ennanu njan wait cheythath pakshe ath 2nd part konakkaan vendi vachekkunnu.. Ath vach oru climax connect cheyth avasanippichirunnu enkil rasam undayene.
    Main plot kanditt enthokkeyo kaattikkoottiyath pole thonni. 😂
    Aake kollavunnath Poomaname song konduvannath aanu.

  • @winit1186
    @winit1186 5 месяцев назад +49

    ഇത്രയും മൊണ്ണയായ ഒരു investigating ഓഫീസറെയും മരമണ്ടനായ ഒരു സീരിയൽ കില്ലറേയും ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല......
    ഈ സിനിമ ഞാൻ FDFS കണ്ടതാണ്, അന്ന് ഈ സിനിമ തല്ലിപ്പൊളി ആണെന്ന് പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ല.....

  • @saronsaru
    @saronsaru 5 месяцев назад +5

    മിഥുനും വയ്യ intro കഴിഞ്ഞപ്പോ ഇക്കക്കും വയ്യ, ജയറാമിന് ഒട്ടും വയ്യ, കണ്ട് തീർന്നപ്പോ എനിക്കും വയ്യ!

  • @manuponnappan3944
    @manuponnappan3944 5 месяцев назад +23

    സത്യം , an average movie , second half lag ഉള്ളതായി തോന്നി

  • @adithya.d979
    @adithya.d979 5 месяцев назад +10

    ozler nte family kk enthaanu sambhavichathenn ariyaaand aake tension adich irikkuvayirinn njn....ipm okay aai

  • @hitha89
    @hitha89 5 месяцев назад +18

    താങ്കൾ മോഹൻലാൽ ഫാൻ ആണെന്ന് തെളിയിച്ചു... മലയിക്കോട്ടയ് വാലിബനെ പൊക്കിയടിച്ചപ്പോൾ തന്നെ തോന്നി... 😏😏😏😏😏😏

    • @anandhuranganath9064
      @anandhuranganath9064 5 месяцев назад

      Vaaliban athinu mosham padam onnum allalo... Athinte genre il ath kidilan padam tanne aanu... Vaaliban oru comic type padam aanu... Ath allathe vere pratheekshichath aanu presnam...

  • @geethakrishnan9857
    @geethakrishnan9857 5 месяцев назад +4

    ഈ സിനിമയിൽ വില്ലന്മാരുടെ മക്കളെ കൊന്നിട്ട് പ്രതികാരം ചെയ്യുന്നത് എന്തിനാ എന്ന് തോന്നി. അവർ ചെയ്ത തെറ്റുകൾക്ക് മക്കളെ ശിക്ഷിച്ചിട്ട് എന്താ കാര്യം

  • @thasninoufal1107
    @thasninoufal1107 5 месяцев назад +4

    OTT yk vendi kathirunna movie an Ozler but expect cheyta pole onm ila..... Young Alexander nem anaswarayem ishtai.....

  • @tom-qf2hg
    @tom-qf2hg 5 месяцев назад +4

    Well said brother, all other reviews were based. You were downright honest

  • @averyblaze7223
    @averyblaze7223 5 месяцев назад +6

    Ee cinema memories thanne alle, main character family lost, medical field relations, punishing family members rather than the person

  • @sreeragssu
    @sreeragssu 5 месяцев назад +10

    മമ്മൂട്ടി ചെയ്ത കഥാപാത്രം പ്രകാശ് രാജ് അല്ലെങ്കിൽ മറ്റൊരാൾ ചെയ്യാൻ ഇരുന്നതാണ് അങ്ങനെ എങ്കിൽ ഈ പടം ജയറാമിന്റെ 999th തിരിച്ചു വരവ് ആയേനെ 😂 jan 11 ന് റിലീസ് ചെയ്ത് 20 ന് വാഷ് out ആവേണ്ട പടം ഇങ്ങനെ ഹിറ്റ്‌ ആയത് മമ്മൂട്ടി യും ഫാൻസും PR work um ആണ്. ജയറാം കൈ നനയാതെ മീൻ പിടിച്ചു. ഇതിനെ പുള്ളിയുടെ തിരിച്ചു വരവ് എന്ന് പോലും പറയാൻ പറ്റില്ല

    • @movimax255
      @movimax255 5 месяцев назад +2

      മമ്മുട്ടി പിന്നെ ഭയങ്കരം ആയിരുന്നല്ലോ

    • @sreeragssu
      @sreeragssu 5 месяцев назад

      @@movimax255 ഭയങ്കരമായിട്ടല്ല പുള്ളിടെ ഫാൻസ്‌ കാരണമാണ് പടം വിജയിച്ചത്

  • @minuvenugopalan8074
    @minuvenugopalan8074 5 месяцев назад +4

    How did you guys miss a movie like Aattam???

  • @Orchid382
    @Orchid382 5 месяцев назад +6

    Elam kand kazhinjitum onum manasilakate second part vanna ellam sheri akum enu karutunaa njn...

  • @johnfrancis8455
    @johnfrancis8455 5 месяцев назад +5

    Thank you for being honest. Mamooty's dialogues were so cliche and cringe

  • @mekhamariam4467
    @mekhamariam4467 5 месяцев назад +9

    Jayaram molk kadha paranj kodukkunna aa sceneil I also felt the same..ithrem formal aayt oru father kutyod samsarikuonn..felt a bit awkward

    • @nainas3439
      @nainas3439 5 месяцев назад +2

      also very rare on first day of vacation kid wants to hear specific story,not impossible but odd

    • @Goutham1826
      @Goutham1826 5 месяцев назад +1

      ആ കൊച് over akki chalam aki

  • @c4carromkerala600
    @c4carromkerala600 5 месяцев назад +2

    എത്ര ത്രില്ലർ വന്നാലും രാക്ഷസൻ സിനിമയുടെ തട്ട് താണു തന്നെ ഇരിക്കും

  • @gopikasree966
    @gopikasree966 5 месяцев назад +9

    Kadha ezhuthiyath doctor aanenkilum blunders und. For eg: GCS - 0

    • @ceepee999
      @ceepee999 5 месяцев назад +1

      Yea. And juniors, senior pg nod cadaver vitt tharilla ennoke parayunathu unrealistic aayi thonni! 😂 enthoru shushkanthi. And tension pneumothorax lu protocol prakaram Chest Xray edthitt needle decompression cheyta mathi nn evdem ullatay arivilla. As it is an emergency apo thanne needle decompression cheyunath alle right..

    • @kva9972
      @kva9972 5 месяцев назад

      ​@@ceepee999right ayath Avan cheythillalo. Avde preshnam illa

  • @jaikc7840
    @jaikc7840 5 месяцев назад +8

    പിന്നെ പിക്കപ്പിൻ്റെ നമ്പർ നോക്കി അത് പൊക്കാൻ പറ്റാത്തത് വേറെ

  • @jomitjohn6862
    @jomitjohn6862 5 месяцев назад +4

    Finally, someone said it!

  • @sreejithmattathil5534
    @sreejithmattathil5534 5 месяцев назад +12

    *പടം വിജയിച്ചു പടം ഗംഭീരം എന്ന് പറയുന്നില്ല എന്നാലും നെഗറ്റീവ് മാത്രം പറയുന്നത് എന്തിനാ ജയറാം ഫാൻ forever🥰🥰🥰🥰🎉🎉🎉🎉*

  • @vssyam-go2rv
    @vssyam-go2rv 5 месяцев назад +19

    മലയാളത്തിലെ most overrated writer director: MMT

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +8

      Script anh ivde mosham directionil preshnamonnumilla

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 месяцев назад +1

      yes hype kond mathram aanu pidichu nilkunath

    • @Goutham1826
      @Goutham1826 5 месяцев назад

      ​@@cineenthusiast1234direction pretty good but cinematography mid

  • @remyakanth
    @remyakanth 5 месяцев назад +16

    Enik movie ottum ishtapetila
    Director nte over confidence ayit thoni.Enth kanichalum aalukal kanum ennapole.memories movie aakan nokiyatha.utter flop

  • @Medimania1573
    @Medimania1573 5 месяцев назад +4

    Garudan>>>>>>>>>>>>>>>>>Ozler

  • @Biologyrockz
    @Biologyrockz 5 месяцев назад +5

    Average aayirunnu cliche aayirunnu sec half il lag um undayi but theatre il kandappo one time watch nu kozhappam illanna thonniye. Erangiyappo pullu kanandayirunnu ennonnum thonniyilla.

  • @praseedapremkumar604
    @praseedapremkumar604 5 месяцев назад +2

    Trailer il siddique inte shabham enthinayirunno entho
    Aake nannayi thonniyath flashback ile actors inte abhinayam ahn.
    And sadarana oru vidam cleshe story ahnenkil polum movie kanumbol njn emotional aakar ond but ithil ath polum undayilla.
    Even suja yude maranam polum convincing alla

  • @LintoVarghese85
    @LintoVarghese85 5 месяцев назад +4

    ജയറാമിൻ്റെ ഭാര്യയും മകളും എവിടെ ആണ്?

  • @rojarois5830
    @rojarois5830 5 месяцев назад +6

    Correct evaluation...e movie ano ithrayum aghoshichathennu thonnipoyi

    • @prasadprasad9154
      @prasadprasad9154 5 месяцев назад

      സോഷ്യൽ മീഡിയയിൽ ഉള്ള ആഘോഷം മാത്രം മേ ഉണ്ടായുള്ളൂ.. Paid റിവ്യൂ സ് ഇട്ട് ആദ്യ മൂന്നു ദിവസം കളക്ഷൻ ഉണ്ടാക്കി.. ഫസ്റ്റ് തിങ്കളാഴ്ച തൊട്ട് എറണാകുളം ഒഴിച്ച് ഉള്ള മിക്കവാറും തിയേറ്ററിൽ ശോകം ആയിരുന്നു occupancy

  • @joyalgeorge662
    @joyalgeorge662 5 месяцев назад +5

    ഇതിനെക്കാളും നല്ല സിനിമ അന്വേഷിപ്പിൻ കണ്ടെത്തും ആണ്

  • @shyamu4vlb
    @shyamu4vlb 5 месяцев назад +3

    ഇതിൽ അലക്സാണ്ടർ ആയി ആദ്യം ദിലീഷ് പോത്തൻ എന്തിന് വന്നു? അലക്സാണ്ടർ എന്തിന് അങ്ങനെ ഒരു അപരനെ സൃഷ്ടിച്ചു എന്നൊക്കെ എത്ര ആലോചിച്ചിട്ടും മനസിലായില്ല.

  • @TTT10001
    @TTT10001 5 месяцев назад +10

    Saiju kurup paavam 😂

  • @jijithu975
    @jijithu975 5 месяцев назад +2

    കുറച്ച് മാസം ജയിലിൽ ഇട്ടതിന്റെ പ്രതികാരം ആണ് 🤭🤭🤭 ചെയ്യാത്ത കുറ്റം ചെയ്‌തെന്ന് പറഞ്ഞു 3 കൊല്ലത്തോളം ജയിലിൽ കിടപ്പ് 🙂

  • @shinojpaul5670
    @shinojpaul5670 5 месяцев назад +3

    P പദ്മരാജന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന സിനിമയുടെ വേറെ ഒരു പതിപ്പ് അതാണ്‌ അബ്രഹാം ഓസ്ലർ

  • @jitheshnambiar8955
    @jitheshnambiar8955 5 месяцев назад +2

    Jayaram’s Acting skill not tested
    കാണുന്ന എല്ലാരും ചുമ്മാ ഓസ്ലർ എന്ന പേര് വിളിക്കുന്നു😅