തുടക്കം തന്നെ ചിരിപ്പിച്ചു കൊല്ലൂലോ വിവേക് ചേട്ടൻ 😂😂😂 "ഒരാളെ കൊല്ലാൻ ഇറങ്ങി പുറപ്പെട്ട്, അയാളെ ഒഴിച്ച് ആ പഞ്ചായത്തിലെ മറ്റെല്ലാവരെയും പിടിക്കപ്പെടുമോ എന്ന ഭയം കൊണ്ട് കൊല്ലേണ്ടി വരുന്ന മണ്ടത്തരത്തിനു പറയുന്ന പേരാണ് basket killing" 🤣🤣🤣🤣🤣🤣🤪🤪🤪
ജോൺ ലൂഥറും ട്വന്റി വൺ ഗ്രാമും സിബിഐ 5 നേക്കാൾ മികച്ച സിനിമകളാണെന്നാണ് ചിലരുടെ അഭിപ്രായങ്ങൾ. ശരിയോ തെറ്റോ അതെന്തുമാകട്ടെ, ആദ്യം പറഞ്ഞ രണ്ടു സിനിമകളും 5 കോടി ആഗോള കളക്ഷൻ നേടാൻ കഴിയാതെ പോയവയാണ്. എന്നാൽ CBI 5 സിനിമയ്ക്ക് കിട്ടിയത് 35 കോടി ആഗോള കളക്ഷനും 70 കോടിയുടെ ഫൈനൽ ബിസിനസുമാണ്. സ്റ്റാർഡം എന്നതിന്റെ പൂർണ്ണതയാണ് ഇവിടെ വെളിവാകുന്നത്. സേതുരാമയ്യർ എന്ന ബ്രാന്റിന് മലയാള സിനിമാ പ്രേക്ഷകരിലുള്ള സ്വീകാര്യത, അതുപോലെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ സ്റ്റാർ പവർ, സ്വർഗചിത്ര എന്ന ബാനറിൽ കേരള ജനതയിലുള്ള സ്വാധീനം. ഇവയെല്ലാം സിബിഐ സിനിമയെ ജനകീയമാക്കി. ഭീഷ്മയുടെ ചരിത്ര വിജയത്തിനു ശേഷം മിക്സഡ് റിവ്യൂ വന്ന CBI 5 നേടിയ സൂപ്പർ വിജയം 2022 ൽ മെഗാസ്റ്റാറിനെ ടോപ്പ് ഗിയറിൽ തന്നെ നില നിർത്തുന്നു.
"അവിഹിതം എൻ്റെ മാസ്റ്റർപീസ് ആണ്. അത് വിട്ട് ഞാൻ കളിക്കില്ല.. പക്ഷേ ഇതല്ല main twist.." "Ok, എന്താണ് main twist..?" "സംശയ രോഗിയായ മുൻഭർത്താവിൻ്റെ പാളിപോയ കൊലപാതക പരീക്ഷണങ്ങൾ.." "അടിപൊളി.."
അവിഹിതത്തിനൊന്നും ഇനി ക്രൈം thriller മൂവിയിൽ ഒന്നും വലിയ സ്കോപ് ഉണ്ടാവില്ല അത്രയ്ക്ക് നിത്യ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു സ്വന്തം പ്രേക്ഷകർ അതിനെ വലിയ fact ആയി പരിഗണിക്കാനും സ്കോപ്പില്ല അമ്മയെയും അച്ഛനെയും കൊല്ലുന്ന സംഭവങ്ങൾ വർധിച്ചിരിക്കുന്ന ഈ സമൂഹത്തിൽ അതൊക്കെ എന്ത്
ക്ലൈമാക്സിൽ അനൂപ് മേനോൻ റാംജീറാവുവിലെ സായ് കുമാറിനെ പോലെ ആ പേപ്പർ അയ്യരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് വിഴുങ്ങിയിരുന്നെങ്കിൽ എന്ന് തോന്നിയവരുണ്ടോ ? 😝😝😝😝😝😝
ഇത്രേം കാലം cbi എന്ന് എവിടെ എങ്കിലും കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്നത് മമ്മുക്കയും ആ bgm ഒക്കെയാരുന്നു.. ഇപ്പോൾ പോൾ മോജോ യും പിശാരടിയും രഞ്ജി പണിക്കരുടെ muscle പിടുത്തം ഓകെയാ...😥
ഇഞ്ഞയാൽ ഏതു പേരിൽ ആണ് flight ticket എടുത്തിരിക്കുന്നത് എന്ന് എയർപോർട്ടിൽ ചെന്നു ചോദിക്കുന്നതിനു പകരം വയ്യാണ്ട് കിടക്കുന്ന ജഗദിയോട് passenger's list കാട്ടി അതിൽ നിന്ന് സൗബിന്റെ കഥാപാത്രത്തിന്റെ യദാർത്ത പേര് കണ്ടുപിടിച്ച അയ്യർ brilliance
ഐജി : നീ ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ഒരാളെ കൊല്ലണം കില്ലർ : ആരെ ? ഐജി : അതൊന്നും പറയാൻ പറ്റില്ല.... നീ ഫ്ളൈറ്റിൽ കയറി wifi connect ചെയ്ത് പേസ് മേക്കർ ഹാക്ക് ചെയ്താ മതി... എവനെങ്കിലും ചത്തോളും.....
കൈ പിറകിൽ കെട്ടി സ്റ്റെപ്പുകൾ വരെ ഓടിക്കയറാൻ ഒരു റേഞ്ച് വേണം... അയ്യരുടെ ട്രേഡ് മാർക്ക് ആണെങ്കിൽ കൂടെയും അജ്ജാതി മണ്ടത്തരങ്ങൾ ഒഴിവാക്കാമായിരുന്നു... സംശയം ഉള്ളവർക്ക് ശ്രമിച്ചു നോക്കാവുന്നതാണ്..i repeat.. Its not that easy..
പണ്ട് നയൻസ് നു ജയകൃഷ്ണൻ പെയർ ആയി വന്നപ്പോഴേ അച്ഛനും മോളും പോലെ ആയിരുന്നു.. വർഷങ്ങൾക്കിപ്പുറം ഒരു കൊച്ചിനെ കൂറ സാരി ഉടുപ്പിച്ചു pair ആക്കിയിരിക്കുന്നു.. പ്രായമുള്ള നടിമാർ എല്ലാം സമരത്തിനാണോ എന്തോ 😂😂
If Anoop Menon had read the whole newspaper early morning,he could have given the whole paper to Soubin instead of tearing the photo from the newspaper
മമ്മൂട്ടി 'beyond that beyond that' എന്ന് പറഞ്ഞപ്പോൾ എവിടെയും കാണാത്ത മാസ്മരികമായ ഒരു ക്ലൈമാക്സ് ആകുമെന്ന് കരുതി. ഇതെങ്ങാനും ഞാൻ തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ....
അനൂപ് മേനോനു൦ കനിഹയു൦ തമ്മിൽ 28 വർഷത്തെ ദാമ്പത്യം നയിച്ച ശേഷം ആണ് പിരിഞ്ഞത് എന്ന് കേട്ടാണ് ഞാൻ ഞെട്ടിയത്..... അത്രയു൦ സംശയ രോഗിയായ ഒരാളുടെ കൂടെ 28 വ൪ഷ൦ ജീവിച്ചത് അവിശ്വസനീയ൦ തന്നെ.... മാത്രമല്ല അപ്പൊ അവർക്ക് രണ്ടാൾക്കു൦ എത്ര വയസ്സുണ്ടായിരിക്കു൦🤔
സത്യദാസ് തന്നെ പിടിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും കേസ് CBI യ്ക്ക് കൈമാറിയ ഉണ്ണിത്താൻ താൻ പിടിക്കപ്പെടും എന്ന് മനസിലായപ്പോൾ തന്റെ ലാപ്ടോപ്പ് CBI ടെ കയ്യിൽ എറിഞ്ഞ് കൊടുത്ത് ഓടിയ പോൾ മേജോ പ്രേമിച്ച പെണ്ണുമായി കല്യാണം ഉറപ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ PA ജോലി കളഞ്ഞ് ഗോവയിൽ ഹോട്ടലിൽ ജോലിനോക്കാൻ പോയ മുത്തുക്കോയ ഇവരൊക്കെയാണ് എന്റ ഹീറോസ്
The police inspector misbehaving with the widow of a colleague was so much like from 1990s Or 2000s movies. Interestingly pacemaker hacking was again used in the movie '21 Grams' released recently.
മുത്തുകോയ മിസ്റ്റിംങ്ങ് ആയതെന്തിനാ , തീവ്രവാദിയായ മൻസൂറിന് കഥയുമായി എന്ത് ബന്ധം . സത്യദാസ് പെട്ടന്ന് എങ്ങനെ നല്ലവനായി. സാമിന്റെ ഭാര്യ എന്തിനാണ് എന്തോ വലിയ കൊലപാതക കുറ്റം മറയ്ക്കുന്നപ്പോലെ എക്സ്പ്രഷനിട്ട് മരിച്ചത്. ഇക്ബാൽ എന്ന ഒരു പേരും കൊടുത്ത് സുദീപിനെ നോക്ക് കുത്തിയാക്കിയത് എന്തിന്. ഒടുക്കം ഒരു മൂഞ്ചിയ പകയുടെ കഥയും. സഭാഷ്🙄
പഴയ സേതുരാമയ്യറെ അനുകരിക്കുന്ന പോലാണ് മമ്മൂട്ടി പ്രെസെന്റ ചെയ്‌തെത് എന്നാണ് എനിക് തോന്നുന്നത്.... അനാവശ്യം ആയി പോലും കൈ പിറകിൽ കെട്ടി ഉറങ്ങാൻ പോലും മടിക്കാത്ത കഥാപാത്രം പോലുണ്ട്🙄
അനാവശ്യമായുള്ള കൈ kettal ഇതിന്റെ മുൻ സിനിമകളിലും ഉണ്ട്. ലാൻഡ് ഫോൺ റിങ് cheyyunnu മമ്മൂട്ടി നിൽക്കുന്നിടത്തു നിന്നും എട്ടോ പത്തോ ഫീറ്റ് കാണും ഫോണിന്റെ അടുത്തേക്ക് അപ്പോഴേക്കും കൈ പിന്നിൽ കെട്ടി പോയി ഫോണിന്റെ അടുത്തെത്തിയിട്ടാണ് കൈ എടുത്തത്. ഇതൊക്കെ ഓവർ ആണ് 😊😊
Soubin cannot do serious roles! Was laughing in the interrogation scene , same in the movie Irul he had a modern look but didn’t suit him at all…Sudev has a lot of potential but was under utilized , also the motive behind the IG wanting to kill wife seemed half baked , unfortunately only saving grace was Mamooka and Jagathy as mentioned , Asha Sharath’s story had an interesting twist I felt she acted well but again seemed out of context…
@@albertgeorge2914 i think that character role suited him, another one was also in Andriod Kunjappan, he seems better in naadan homely type characters instead of making him like a flashy hero or villian
ശരിക്കും ജോസ് മോൻ എന്തിനാണ് ഒരു ദിവസം മുഴുവൻ മിണ്ടാതെ, ഫോൺ എടുക്കാതെ സ്റ്റേഷനിൽ പോലും പോകാതെ കുത്തിയിരുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലായില്ല. അറിയാവുന്നവർ പറഞ്ഞു തരോ? എന്നിട്ട് പിറ്റേ ദിവസം രാവിലെ 5 മണിക്ക് അതെ റൂട്ടിൽ ഓടാൻ പോകുന്നു 😅😅
ഉയർന്ന പോലീസ്ഉദ്യോഗസ്ഥനും ഒരു ക്രിമനലുമായി കണ്ട് സംസാരിക്കുന്നത് കണ്ട ഉടനെ പല ബന്ധങ്ങളും അയാൾ സ്വയം ഊഹിച്ച് കണ്ട് പിടിച്ച് . ഫുത്തിമാൻ . പുള്ളി അന്ന് മുഴുവൻ ഫോൺ പോലും എടുക്കാതെ മ്പ്യൂട്ടിക്ക് പോലും പോകാതെ ഇരുന്ന് എകസ്പ്രഷൻ ഇട്ട് മരിച്ചത് കണ്ടാ തോന്നും അങ്ങേർ അവർ തമ്മിലുള്ള കുണ്ടന്നൂർ ബന്ധം കണ്ട്പിടിച്ചന്ന്
അതു നേരറിയാൻ cbi യുടെ ഒരു copy പോലെ, സംവൃതയുടെ കരക്റ്ററിനെ കാണാൻ മധു വാര്യർ പോകുന്നതും വഴിയിൽ വെച്ചു villian അയാളെ കാണുന്നത് etc. സത്യത്തിൽ ഇതുവരെയുള്ള പല cbi ഫിലിംസിലും അവിഹിതം ഒരു മുഖ്യ ഘടകം ആയിരുന്നല്ലോ, അതുപോലെ ഇതിലും കുത്തിക്കേറ്റി.
@@advsnehahelen8650 the reason the cbi officers found for that was extremely pathetic. What’s his problem when somebody’s wife is seen with someone. He is so upset that he came back without going for jogging, didn’t go for work and all.
Saw this movie during the release week . Now, even after watching this review ,I'm unable to recollect the story or any of the incidents. As you rightly pointed out , I totally forgot about few characters in this movie.
Same here. I totally forgot the plot of the movie in a day or two. It was just a ' no impact ' movie. I wouldn't even watch it again on tv. Still watch CBI 1 and 2 with thrill though
ഇതൊന്നുമല്ല ഈ സിനിമയിലെ mistake . ശരിക്കും എന്താണ് ഈ ബാസ്ക്കറ്റ് കില്ലിംഗ് ? ലെ SN സ്വാമി :- എനിക്കറിയതില്ല സിനിമയ്ക്ക് ഹൈപ്പ് കിട്ടാൻ വേണ്ടി ..... നല്ല വെയിറ്റുള്ള വാക്കല്ലേ ? 🥴🥴🥴🥴🥴🥴🥴
ഇതിൽ ഏറ്റവും കോമഡി ക്ലൈമാക്സ് സീൻ ആണ്.. പേപ്പർ കട്ടിംഗ് മേശപ്പുറത്ത് വെച്ച് അത് explain ചെയ്തു ദൂരേക്ക് നടന്നു പോകുന്നു... ഇതെല്ലാം കണ്ട് അണ്ണാക്കിൽ പിരി വെട്ടി ig. ഇതും പോരാഞ്ഞ് ഐജിയുടെ വായയുടെ അടുത്ത് വരെ ചെന്ന് പേപ്പർ കാണിച്ച് explanation... ഒന്ന് ആഞ്ഞു തുമ്മിയാൽ പോലും ക്ലൈമാക്സ് dim.. എജ്ജാതി ഐജി... 😀😀.
ഭയങ്കര സംഭവമാണെന്ന് കരുതി പടം മുഴുവൻ കണ്ടിട്ട് എന്റെ നെറ്റ് പോയല്ലോ എന്ന് കരഞ്ഞവളാ ഞാൻ 🙄 ശരിക്കും സുധേവ് ന്റെ കഥാപാത്രം എന്തിനാണെന്ന് എനിക്കിനിയും മനസിലായില്ല. അതോ നമ്മളൊക്കെ സുധേവിനെ സംശയിക്കാൻ വേണ്ടി ഇട്ടു തന്നതാണോ 🤭🤭
ഇക്കയുടെ ബോഡി ലാംഗ്വേജ് ഫോഴ്സ്ഡ് ആയി തോന്നിയിരുന്നു. അതായത് പഴയ അയ്യർ കഥാപാത്രം ആവാൻ ഏറെ ബുദ്ധിമുട്ടുന്നത് പോലെ. കൈ ഇടയ്ക്കിടയ്ക്ക് സ്പ്രിംഗ് പോലെ പിറകേക്ക് പോകുന്നതൊക്കെ അരോചകം ആണ്. Natural ആയി ഒരു habitual action ആയി അല്ല ഇക്ക കൈ പിറകിൽ കെട്ടുന്നത്. ക്യാമെറയ്ക്കു പിന്നിൽ നിന്ന് ആരോ ഓര്മിപ്പിക്കുമ്പോൾ ചെയുന്നത് പോലെ ആണ്. കുറുപ്പിൽ ദുൽഖുർ സിഗരേറ്റ് വലിക്കുന്നത് പോലെ.
ഒറ്റവാക്കിൽ പറഞ്ഞാൽ 2022 ൽ റിലീസ് ആയെങ്കിലും സിബിഐ 5 സ്റ്റോറിയിലും, ക്യാറക്ടർ മേക്കിങ് ലും, ഇൻവെസ്റ്റികഷൻ സ്റ്റൈലിലും എല്ലാം പഴയ 1990- 2005 കാലഘട്ടത്തിലെ രീതി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻവെസ്റ്റികഷൻ മൂവികളുടെ മേക്കിങ് രീതി മാറിയതും , അത് കാണുന്ന പ്രേഷകരുടെ ഇൻവസ്ടികഷൻ സിനിമകളോടുള്ള സമീപനം മാറിയത് ഒന്നും സ്വാമി അറിഞ്ഞില്ല എന്നു തോന്നുന്നു.
CBI വന്ന് ചോദ്യം ചെയ്തു പോയതിന് ശേഷം മരിച്ചു പോയ മന്ത്രിയുടെ ഭാര്യയും മകളും :"കുഴപ്പാകുവോ...?" പ്രേക്ഷകർ : "എന്ത് കുഴപ്പം?" ഭാര്യ : "CBI ഇനി മരിച്ചു പോയ ആളുടെ വല്ല അവിഹിതവും കണ്ടുപിടിച്ചോണ്ട് വന്നാ പിന്നെ കുഴപ്പം ആവില്ലേ..." പ്രേക്ഷകർ : ചാൻസ് ഇല്ലാതില്ല.. 🤭
ഒരു ഇടവേളക്ക് ശേഷം ഇറങ്ങിയ CBI 3 തന്നെ വളരെ ആരോചകമായിട്ടാണ് എനിക്ക് തോന്നിയട്ടുള്ളത് .മേക്കിങ്ങിന്റെ കാര്യത്തിൽ K മധു വെറും പരാജയമാണ് . പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാത്ത ഒരു സിനിമയാണ് CBI 5🤭😉
CBI 3 - എന്നു പറഞ്ഞാൽ നേരറിയാൻ CB | - കലാഭവൻ മണി പറയുന്ന ഒരു കൊലപാതകം ഞാൻ ചെയ്തിട്ടില്ല - ആ കൊലപാതകമാെക്കെ തെളിയിക്കുന്ന രീതി ഗംഭീരമായിരുന്നു. that is the one of great film.
Just few scenes with Mukesh and one scene with Jagathy..That was enough to realize how talented and organic these actors were..Ranji panikkar and pishaaradi were unbearable with that stiff expressions
Completely agree with u. Pinne ee cinema oru savarna hindutva agenda konduvaran nannayit try cheithitund. 2 situations und. Officile oru ladyod husbandinn nthann jolinn mammotty choikkund. Utharamayi guruvayoorile melsanthi enn parayunnund. Poornamayum ozhivakkavunna oru situation aayirunnu. Second one CBI office computer table il guruvayoor krishnante photo. Adikamarum ithonnum sradhichilenn thonnunnu
Of course. Bt innathe samoohathil inganoru portrayalnte avasyamilarnnu. Thangal parnja listil oru movie kudi. And all the CBI officers of this film belong to upper class so no wonder
തിയേറ്ററിൽ പോയി അടുത്ത് കണ്ടതിൽ ഏറ്റവും വീർപ്പുമുട്ടിച്ച സിനിമയാണ് CBI 5.. പ്രേക്ഷകർക്ക് സംശയം തോന്നാത്ത ഏതെങ്കിലും character ന് ഏതെങ്കിലും scene ൽ ഒരു tongue slip വന്നു പെടും.. എങ്കിൽ അല്ലെ ദൈവത്തിന്റെ 'അദൃശ്യമായ കൈ', "The least will become the most important" എന്നൊക്കെ ഡയലോഗ് പറയിപ്പിക്കാൻ പറ്റു... ഇത് പൊതുവെ CBI series ലെ ഒരു പാട്ടേൺ ആണെന്ന് തോന്നുന്നു.. എന്റെ തിയേറ്റർ experience ലെ ചില കാര്യങ്ങൾ പറയാം.. ഒരു വിധം എല്ലാവർക്കും ഇത് similar ആയിരിക്കും എന്ന് തോന്നുന്നു.. അനൂപ് മേനോൻ ചെയ്ത I. G ഉണിത്താൻ ന്റെ Range ഇല്ല, tower ന് കുഴപ്പം ഉണ്ട് എന്ന dialogue കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... സത്യത്തിൽ ആ scene തൊട്ട് മനസ്സിൽ ആഗ്രഹിക്കുകയായിരുന്നു.. ഇത് ഇങ്ങനെ ആവല്ലേ എന്ന്... ഇതിലെ climax twist കണ്ടപ്പോൾ ഞാൻ വീണ്ടും ആഗ്രഹിച്ചു, ഈ plot മറ്റെങ്ങോട്ടെങ്കിലും linked ആയി carry ചെയ്ത് പോയി, അതിൽ ഒരു twist വന്ന് ending ആവണേ എന്ന്.. സത്യത്തിൽ എനിക്കറിയാം, ഇതൊന്നും നടക്കില്ല എന്ന്, എന്നാലും മനസ്സ് അങ്ങനെ ആഗ്രഹിച്ചു പോയി.. ഒരുപക്ഷേ, cbi series നോടും, ബുദ്ധിയുടെ icon ആയ central character നോടും ഉള്ള അമിതമായ ഇഷ്ടം കൊണ്ട് ആയിരിക്കാം ഇങ്ങനെയൊക്കെ ആഗ്രഹിച്ചു പോയത്.. സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനെ ഇങ്ങനെ ഒരു sorry state ൽ കാണേണ്ടി വന്നു എന്നൊരു വിഷമം തോന്നി.. അതിലും വിഷമം, പണി ഇരന്നു വാങ്ങിക്കുന്ന മണ്ടനായ വില്ലനെ കണ്ടു പിടിക്കാൻ ആണലോ 2 മണിക്കൂർ 40 മിനിറ്റ് കളഞ്ഞത്... ഞാൻ ഒന്ന് കൂടെ വാച്ച് നോക്കി.. സിനിമ തീരാറായി... ഞാൻ nice ആയി ശുഭം പറഞ്ഞു..
മമ്മൂക്കയുടെ ലുക്കും ആറ്റിട്യൂടും 15 വർഷങ്ങൾക്കിപ്പുറവും അതുപോലെ തന്നെ നിൽക്കുന്നു എന്നത് മാത്രമാണ് എനിക്ക് ഈ സിനിമയിൽ പോസിറ്റീവായി തോന്നിയ ഒരേ ഒരു കാര്യം. ജഗതിച്ചേട്ടനെ വർഷങ്ങൾക്കിപ്പുറം വീണ്ടും സ്‌ക്രീനിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കഥയിൽ കറക്റ്റ് സ്ഥലത്താണ് ജഗതി ചേട്ടനെ place ചെയ്തിരിക്കുന്നത്. അനൂപ് മേനോനെ പിടിച്ചു നിർബന്ധിച്ചു അഭിനയിപ്പിച്ചപോലെ തോന്നി. കാരണം പുള്ളിയുടെ പല ഡയലോഗ് ഡെലിവെറിയും വളരെ നാടകീയത നിറഞ്ഞതായിരുന്നു. സായികുമാർ സുകുമാരനെ അതെപടി അനുകരിച്ചു ഓവർ ആക്കി കുളമാക്കി. പഴയ ബിജിഎം മ്യൂസിക് മോഡിഫൈ ചെയ്തത് അത്ര നന്നായിട്ടു തോന്നിയില്ല. സിബിഐ ആദ്യ 4 സീരീസ് നൽകിയ ആ ത്രില്ല് 5ആം ഭാഗത്തിന് നൽകാൻ കഴിഞ്ഞില്ല. മൊത്തത്തിൽ നോക്കിയാൽ ഒരു below average movie. - my review
വിട്ടുകള വർക്കിച്ചാ ചീള് കേസുകള്. മധു സർ ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല.കഴിഞ്ഞ ഒരു 10 വർഷത്തിൽ ഇറങ്ങിയ ഏതെങ്കിലും ഒരു ത്രില്ലർ പുള്ളിക്കാരൻ കണ്ടിട്ടുണ്ടെങ്കിൽ ഇതു പോലൊരു പടം എടുക്കില്ല.
നെറ്ഫ്ലിക്സിൽ ഈ സിനിമ ടോപ്പിൽ കണ്ടു …കുറച്ചു നേരം കണ്ടതേ അരോചകം ആയി …ഇതുപോലുള്ള സിനിമകൾ കണ്ടു മറ്റു നാടുകളിൽ നിന്നുള്ളവർ നമ്മളെ വിലയിരുത്തുമല്ലോ എന്നോർക്കുമ്പോൾ ഒരു ഇത് …
atleast malayalam industry comes up with creative and progressive storylines most of the time although this is an exception..ee edakk I saw some non indian comments on a netflix promo of RRR...naanakkedann paranja matheelo lol
03:52 പ്ലാസ്റ്റർ അല്ല. അഴിക്കാ നും തിരിച്ചു കെട്ടാനും എളുപ്പം ഉള്ള ബാൻഡ് എയ്ഡ് ആണ് അത്. ചതവ് ഉളുക്കിനോക്കെ ബാൻഡ് എയ്ഡ് ആണ് ഉപയോഗിക്കുന്നത്. പോട്ടലിനും ഒടിവിനും ആണ് പ്ലാസ്റ്റർ.
അവസാനം ന്യൂസ് പേപ്പറിന്റെ മുറി വെച്ച് ചേർത്ത് പ്രതിയെ കണ്ടു പിടിക്കുന്നത് കണ്ടപ്പോൾ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ ദാസനും വിജയനും കീറിയ ഒരു ഷർട്ടിലെ തുണിയും കൊണ്ട് ബാക്കി ഫുൾ പീസ് അന്വേഷിച്ചു അമേരിക്കയിൽ പോയ സീൻ ആണ് ഓർമ്മ വന്നത്..
He was one of the major pathway in the story. giving mammootty the idea of cellular range in the office which was an intense story development in the movie.
Writing nte ettavum mosham oru element aayi aanu aa character anubavapettathu. Nirgunanaya orale kond oru time il upakaram undayi enna udaipu nyayavum.
ഇതിൽ മമ്മൂട്ടി അനൂപ് മേനോനെ കാണാൻ ചെല്ലുന്ന ഒരു സീനിൽ ഭാര്യയെക്കുറിച്ച് ചോദിക്കുമ്പോൾ ഭാര്യ മകളുടെ പ്രസവത്തിന് പോയിരിക്കുകയാണ് എന്ന് പറയുന്നുണ്ട്. കനിഹയുടെ കൂടെ 28 വർഷം ജീവിച്ച ശേഷമാണ് അവർ പിരിഞ്ഞത് എന്നും പറയുന്നുണ്ട്. 28 വർഷം ഒരാളുടെ കൂടെ ജീവിച്ച് ഡിവോഴ്സ് ആയി പിന്നെ വീണ്ടും കല്യാണം കഴിച്ച് അതിൽ ഉണ്ടായ മകളുടെ പ്രസവവും ആയെങ്കിൽ അനൂപ് മേനോൻ്റെ പ്രായം എന്തായിരിക്കും🤔🤔
@Sarath Lal അനൂപ് മേനോൻ കനിഹയെ കല്യാണം കഴിച്ചത് 21 വയസിൽ ആണെങ്കിൽ പോലും പിരിയുമ്പോൾ 49 വയസ് ആയിട്ടുണ്ടാകും. അങ്ങേര് ഇപ്പോഴും സർവീസിലും ഉണ്ട്. മകളുടെ മാത്രമല്ല മകൻ്റെ ഭാര്യയുടെ പ്രസവവും കഴിഞ്ഞിട്ടേ ഭാര്യ തിരിച്ചു വരൂ എന്നും പറയുന്നുണ്ട്. അപ്പൊ കണക്കൊന്നും ശരിയാകില്ലല്ലോ
New batch of police trainees joining - they haven't even heard about a case where the culprit is the most senior police officer in the state.. Soubin - has not been able to carry off any character that needs a more urban/polished performance - trance, cbi, jack & jill etc. still keep getting that kind of roles, not able to understand the reason
ലോക സിനിമയിൽ അഞ്ച് ഭാഗങ്ങൾക്കും ഒരേ സംവിധായകൻ+ തിരക്കഥാകൃത്ത്+ നടൻ വരുന്ന ആദ്യ സിനിമയെന്ന റെക്കോഡ് സ്വന്തമാക്കാൻവേണ്ടി മാത്രം നിർമിച്ച സിനിമയാണ് CBI 5 ... ഇറങ്ങുന്നതിന് മുമ്പ് നന്നായി തള്ളിയതിനാൽ മുടക്കുമുതൽ തിരിച്ച് കിട്ടുമെന്ന ഉറപ്പിൽ ധൈര്യമായി ഇറക്കി..
അനൂപ് മേനോൻ പഴയ പത്രം എല്ലാംകൂടി വാരി വിൽക്കാഞ്ഞത് സിബിഐയുടെ ഭാഗ്യം........😀
അനൂപ് മേനോൻ പഴയ പത്രം വിറ്റായിരുന്നെങ്കിൽ CBI പോയി ആക്രി കടക്കാരനെ പ്രതി ആക്കിയേനെ.
😂
@@sebinbaby1715 😛😛
അതു എല്ലാം കേട്ട് കേട്ട് ആക്കി main roomil തന്നേ, പെട്ടെന്ന് എടുക്കാൻ എളുപ്പത്തിൽ വെക്കുകയും ചെയ്തു
😝
തുടക്കം തന്നെ ചിരിപ്പിച്ചു കൊല്ലൂലോ വിവേക് ചേട്ടൻ 😂😂😂
"ഒരാളെ കൊല്ലാൻ ഇറങ്ങി പുറപ്പെട്ട്, അയാളെ ഒഴിച്ച് ആ പഞ്ചായത്തിലെ മറ്റെല്ലാവരെയും പിടിക്കപ്പെടുമോ എന്ന ഭയം കൊണ്ട് കൊല്ലേണ്ടി വരുന്ന മണ്ടത്തരത്തിനു പറയുന്ന പേരാണ് basket killing" 🤣🤣🤣🤣🤣🤣🤪🤪🤪
അപ്പൊ ഇതാണല്ലേ ബാസ്കറ്റ് കില്ലിംഗ്
വെറുതെ ആലോചിച്ചു സമയം കളഞ്ഞു 😄😄😄
😆😆
Yes.. starting dialogue...😂😂
സ്കൂട്ടർ ഓടിച്ചു പത്രം ഇടാൻ പോകുന്ന പെണ്കുട്ടിക്ക് ഉടുപ്പ് വാങ്ങാൻ കാശില്ലെന്ന് മനസിലാക്കിയ അയ്യരുടെ ബുദ്ധി ആരും കാണാതെ പോകരുത്.😂😂
Aa kuttye sambandhichu athum oru velya karyaa..enthe..innatthe kaalatthu mattyoralkku vendi thirichu onnum pratheekshikkaathe enthenkilum cash mudakki cheyyaan manassullavar ethra perundu? Parayumbo ellaarum panakkaara..but vyakthmaayi agendas illaathe aarum aarem help cheyyilla innatthe kaalatthu..angane nokkumbo iyyer cheythathu oru cheriya karyamallallo..pinne paranjittu kaaryamilla.. ithokke genuine aayi thonanamenkil alppamenkilum empathy undaakanam
🤣🤣🤣🤣🤣🤣
താൻ പറയുന്നത് കേട്ടാൽ മമ്മൂട്ടിയാണല്ലോ സിനിമയുടെ തിരക്കഥ എഴുതിയത്🤣
😂😂😂
മലയാള സിനിമയിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കഥാപാത്രത്തെ പരിഹാസ്യനാക്കി.
ജോൺ ലൂഥറും ട്വന്റി വൺ ഗ്രാമും സിബിഐ 5 നേക്കാൾ മികച്ച സിനിമകളാണെന്നാണ് ചിലരുടെ അഭിപ്രായങ്ങൾ.
ശരിയോ തെറ്റോ അതെന്തുമാകട്ടെ,
ആദ്യം പറഞ്ഞ രണ്ടു സിനിമകളും 5 കോടി ആഗോള കളക്ഷൻ നേടാൻ കഴിയാതെ പോയവയാണ്.
എന്നാൽ CBI 5 സിനിമയ്ക്ക് കിട്ടിയത് 35 കോടി ആഗോള കളക്ഷനും 70 കോടിയുടെ ഫൈനൽ ബിസിനസുമാണ്.
സ്റ്റാർഡം എന്നതിന്റെ പൂർണ്ണതയാണ് ഇവിടെ വെളിവാകുന്നത്.
സേതുരാമയ്യർ എന്ന ബ്രാന്റിന് മലയാള സിനിമാ പ്രേക്ഷകരിലുള്ള സ്വീകാര്യത,
അതുപോലെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ സ്റ്റാർ പവർ,
സ്വർഗചിത്ര എന്ന ബാനറിൽ കേരള ജനതയിലുള്ള സ്വാധീനം.
ഇവയെല്ലാം സിബിഐ സിനിമയെ ജനകീയമാക്കി.
ഭീഷ്മയുടെ ചരിത്ര വിജയത്തിനു ശേഷം മിക്സഡ് റിവ്യൂ വന്ന CBI 5 നേടിയ സൂപ്പർ വിജയം 2022 ൽ മെഗാസ്റ്റാറിനെ ടോപ്പ് ഗിയറിൽ തന്നെ നില നിർത്തുന്നു.
Sathyam
Sathyam
Deserve it … kanunnavar ellam super starinte adimakal allallo
മലയാളത്തിലെ അല്ല.. മലയാള സിനിമയിലെ..
"അവിഹിതം എൻ്റെ മാസ്റ്റർപീസ് ആണ്. അത് വിട്ട് ഞാൻ കളിക്കില്ല.. പക്ഷേ ഇതല്ല main twist.."
"Ok, എന്താണ് main twist..?"
"സംശയ രോഗിയായ മുൻഭർത്താവിൻ്റെ പാളിപോയ കൊലപാതക പരീക്ഷണങ്ങൾ.."
"അടിപൊളി.."
അവിഹിതത്തിനൊന്നും ഇനി ക്രൈം thriller മൂവിയിൽ ഒന്നും വലിയ സ്കോപ് ഉണ്ടാവില്ല അത്രയ്ക്ക് നിത്യ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു സ്വന്തം പ്രേക്ഷകർ അതിനെ വലിയ fact ആയി പരിഗണിക്കാനും സ്കോപ്പില്ല അമ്മയെയും അച്ഛനെയും കൊല്ലുന്ന സംഭവങ്ങൾ വർധിച്ചിരിക്കുന്ന ഈ സമൂഹത്തിൽ അതൊക്കെ എന്ത്
@@globalentertainerms4694 😂😂😂
ശരിയാണ്...cbi എല്ലാ സിനിമയിലുമുണ്ടല്വൊ അവിഹിതം.
Massive credit to renji paniker who acted like an hydrogen baloon through out the entire movie
😂😂
🤣🤣🤣🤣
Ath kalakki😂eppo pottum enna pole annu😁
Ettavum veruppicha character
🤣
Most iconic dialogue in the movie: ഓഫീസില് റേഞ്ച് കിട്ടില്ല
Basket killing നേക്കാൾ a basket full of unwanted characters ആയിരുന്നു 'The ബുദ്ധി'... 😌😌😌😌
Correct
Serial killing എന്ന് പറയാൻ മടി ആണെന്ന് തോന്നുന്നു😅
😅😅😅💯 the - തലച്ചോർ
സൗബിനെ കുറിച്ച് പറഞ്ഞത് 💯 ശരിയാണ്.. കഥാപാത്രം ഏതായാലും എൻ്റെ കയ്യിൽ ഇപ്പൊ ഇതേ എടുക്കാൻ ഉള്ളൂ 😀😀
ക്ലൈമാക്സിൽ അനൂപ് മേനോൻ റാംജീറാവുവിലെ സായ് കുമാറിനെ പോലെ ആ പേപ്പർ അയ്യരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് വിഴുങ്ങിയിരുന്നെങ്കിൽ എന്ന് തോന്നിയവരുണ്ടോ ? 😝😝😝😝😝😝
ചതിച്ചു ഗയ്‌സ് ഉണ്ണിത്താൻ ഞങ്ങളെ ചതിച്ചു 😅😅
എന്തിന് കൈയില്‍ നിന്ന് thatiparakanam? Iyer adhu table chooma vechittundayirunu. Anneram IG adhu kiri kalanjal porre
ഞാനും ചിന്തിച്ച് 😂😂
😂😅🤣
@@SI_Mariyama_Thomas athinulla bhudhi polum anoop menon ee moviyil illa
മുപ്പത്തഞ്ച് കൊല്ലം ആയിട്ടും അവിഹിതത്തേക്കാൾ ഗൗരവമുള്ള ഒരു കൊലപാതകകാരണം കണ്ടുപിടിക്കാൻ സിബിഐ ടീമിന് കഴിഞ്ഞിട്ടില്ല എന്നതാണ് അതിശയം
Pace maker വിമാനത്തിന്റെ പൈലറ്റിന് ആയിരുനെഗിലോ 🤔🤣
Ho darkk🤣🤣
🤣🤣🤣poli
പൈലറ്റ് തട്ടിപ്പോയാ എല്ലാം തീർന്നില്ലേ
പൂർണ ആരോഗ്യം ഇല്ലാത്ത ആളെ പൈലറ്റ് ആക്കില്ലല്ലോ?
@Speed Services oho angane undo enik arillarnnu
"മൻസൂർ" ആ ഇ പേര് വിക്രം സാർ ഒരിക്കൽ പറഞ്ഞതുപോലേ .. വിക്രം സാറിന് മൻസൂർ എന്നപേരോട്ട് അറിയത്തുമില്ല 😪😪😪.
athe ennal ale ariyukayum cheyyum😂
@@anoopkg3709 🤭🤭
@@SnojyKrishna ath sheriyanallo😂
ഇത്രേം കാലം cbi എന്ന് എവിടെ എങ്കിലും കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്നത് മമ്മുക്കയും ആ bgm ഒക്കെയാരുന്നു.. ഇപ്പോൾ പോൾ മോജോ യും പിശാരടിയും രഞ്ജി പണിക്കരുടെ muscle പിടുത്തം ഓകെയാ...😥
True
Sethuramayyar cbi le ഒരു ഭംഗി ഇവിടെ കളഞ്ഞു
പഴയ നടൻമാർ ഇല്ലാത്തത് കൊണ്ടാവും പുതിയ ആൾകാർ ഒക്കെ 👎
ഇഞ്ഞയാൽ ഏതു പേരിൽ ആണ് flight ticket എടുത്തിരിക്കുന്നത് എന്ന് എയർപോർട്ടിൽ ചെന്നു ചോദിക്കുന്നതിനു പകരം വയ്യാണ്ട് കിടക്കുന്ന ജഗദിയോട് passenger's list കാട്ടി അതിൽ നിന്ന് സൗബിന്റെ കഥാപാത്രത്തിന്റെ യദാർത്ത പേര് കണ്ടുപിടിച്ച അയ്യർ brilliance
ഐജി : നീ ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ഒരാളെ കൊല്ലണം
കില്ലർ : ആരെ ?
ഐജി : അതൊന്നും പറയാൻ പറ്റില്ല.... നീ ഫ്ളൈറ്റിൽ കയറി wifi connect ചെയ്ത് പേസ് മേക്കർ ഹാക്ക് ചെയ്താ മതി... എവനെങ്കിലും ചത്തോളും.....
😆
😂😂😂😂😂
Pilot ne pacemaker undenkkil polichene
@@ohmkumar6029 😆
🤣🤣🤣🤣
പടത്തിന്റെ പേര് the brain എന്നൊക്കെ ആണെങ്കിലും, വില്ലൻ പറയുമ്പോഴാണ് പ്രധാന തെളിവായ പേപ്പർ കഷ്ണത്തിന്റെ കാര്യം അയ്യർ ഓർക്കുന്നത് 🤗🤗🤗
അയ്യർക്ക് വയസ്സായില്ലേടോ,ക്ഷമി....
കൈ പിറകിൽ കെട്ടി സ്റ്റെപ്പുകൾ വരെ ഓടിക്കയറാൻ ഒരു റേഞ്ച് വേണം...
അയ്യരുടെ ട്രേഡ് മാർക്ക് ആണെങ്കിൽ കൂടെയും അജ്ജാതി മണ്ടത്തരങ്ങൾ ഒഴിവാക്കാമായിരുന്നു...
സംശയം ഉള്ളവർക്ക് ശ്രമിച്ചു നോക്കാവുന്നതാണ്..i repeat.. Its not that easy..
🤣
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാസ്റ്റിങ് ജയകൃഷ്ണനെയും മാളവിക നായരെയും ഭാര്യഭർത്താക്കൻമാരായി കാസ്റ്റ് ചെയ്തതാണ്😂😂😂
🤣🤣
Sathyam 🤣
അപ്പൊ ഡോക്ടർ ഉം ഭാര്യയും നോക്കിയേ അമ്മയും മോനും പോലുണ്ട്
Sathyam!! Cringe at its peak!
പണ്ട് നയൻസ് നു ജയകൃഷ്ണൻ പെയർ ആയി വന്നപ്പോഴേ അച്ഛനും മോളും പോലെ ആയിരുന്നു.. വർഷങ്ങൾക്കിപ്പുറം ഒരു കൊച്ചിനെ കൂറ സാരി ഉടുപ്പിച്ചു pair ആക്കിയിരിക്കുന്നു.. പ്രായമുള്ള നടിമാർ എല്ലാം സമരത്തിനാണോ എന്തോ 😂😂
കുറെ ഉണക്ക ന്യായവും പറഞ്ഞുകൊണ്ട് കുറെ സീരിയൽ കില്ലർമാർ ഇറങ്ങിയിട്ടുണ്ട് മലയാളസിനിമയിൽ 😄
🤣🤣🤣
If Anoop Menon had read the whole newspaper early morning,he could have given the whole paper to Soubin instead of tearing the photo from the newspaper
ഇവിടെ എന്ത് കാര്യം നടന്നാലും അത് സിബിഐ അന്യേഷിക്കണം എന്ന മുറവിളി അവസാനിപ്പിക്കാൻ സിബിഐ തന്നെ ബിനാമി ആയി എടുത്തതാണ് ഈ സിനിമ...😌😌
എന്റെ രണ്ടര മണിക്കൂര്‍ പാഴാക്കാതെ കാത്തതിന് ഒരുപാട് നന്ദി ഉണ്ട് *മല്ലു അനലിസ്റ്റ് 🙏*
👍👍👍
മമ്മൂട്ടി 'beyond that beyond that' എന്ന് പറഞ്ഞപ്പോൾ എവിടെയും കാണാത്ത മാസ്മരികമായ ഒരു ക്ലൈമാക്സ് ആകുമെന്ന് കരുതി. ഇതെങ്ങാനും ഞാൻ തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ....
പോളക്കുളം കേസിൽ നിന്നും, ഒരു സിബിഐ ഡയറിക്കറിപ്പ് എടുത്തത് പോലെ ഏതേലും നടന്ന സംഭവത്തിൽ നിന്നും ഒരു കഥ ഉണ്ടാക്കിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു
"Scratch and Win" ലൂടെ IPS കിട്ടിയ ഉണ്ണിത്താൻ sir ഒരു കില്ലാടി തന്നെ 😝
😂😂😂
😂😂
Means?
അളിയാ വെങ്കീ ദേ നിന്നെപ്പോലെ ആരോ.. കമന്റിട്ടു പത്തിരുന്നൂറ് ലൈക്കും ലവ്വും ഒക്കെ മേടിച്ചേക്കുന്ന്... 🤨
@@vmkss യാരത് 😝
അനൂപ് മേനോനു൦ കനിഹയു൦ തമ്മിൽ 28 വർഷത്തെ ദാമ്പത്യം നയിച്ച ശേഷം ആണ് പിരിഞ്ഞത് എന്ന് കേട്ടാണ് ഞാൻ ഞെട്ടിയത്..... അത്രയു൦ സംശയ രോഗിയായ ഒരാളുടെ കൂടെ 28 വ൪ഷ൦ ജീവിച്ചത് അവിശ്വസനീയ൦ തന്നെ.... മാത്രമല്ല അപ്പൊ അവർക്ക് രണ്ടാൾക്കു൦ എത്ര വയസ്സുണ്ടായിരിക്കു൦🤔
Sathyam
Ath njanum alochichu.
@@ANSR26 റിട്ടയർ ആവാനായപ്പോഴാ ഉണ്ണിത്താന്റെ ബാസ്കറ്റ് കില്ലി൦ഗ് കളി🤣🤣
Athupole gathikettavar ipolum orumich jeevikkunnund bro.. athil kutam parayan patilla
@@FTR007 But Kaniha athil Doctor alle ennitum.... ( Njn bro alla Sis aanutto😁)
മൻസൂർ, സന്ദീപ്, പോൾ മേജോ Perfectly balanced.🥴
😂😂
🤣🤣
മത സൗഹാർദം സംരക്ഷിച്ചിത...🙄🥴
Oru budhist mathakkaaran koode veenam aaayirunnu
🤣🤣🤣
രക്ഷപ്പെടാൻ വേണ്ടി വീടിന്റെ രണ്ടാം നിലയിലേക്ക് ഓടുന്ന മണ്ടൻ സീരിയൽ കില്ലർ 😂🤣
Athella movielum ullathanu.. rakshaoedan buildingnte mukalilekk odikayaral...
I like Only Jagathy's scene in this movie. CBI 6 വരുമെങ്കിൽ അതിൽ ആരാണോ CBI case അനേക്ഷിക്കാൻ ഹർജി കൊടുക്കുന്നത്.. അങ്ങേരാവും Villain
Its cbi cinemas continuing thing കൂടെ നിൽക്കുന്ന ആളായിരിക്കും villian
@hari perfect calculation guess
ഇജ്‌ജാതി ബുദ്ധി ആണേൽ അടുത്ത വില്ലൻ സേതുരാമയ്യർ തന്നെ ആവും.
@@VinodBabuKoshy hmm 🤔
സത്യദാസ് തന്നെ പിടിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും കേസ് CBI യ്ക്ക് കൈമാറിയ ഉണ്ണിത്താൻ
താൻ പിടിക്കപ്പെടും എന്ന് മനസിലായപ്പോൾ തന്റെ ലാപ്ടോപ്പ് CBI ടെ കയ്യിൽ എറിഞ്ഞ് കൊടുത്ത് ഓടിയ പോൾ മേജോ
പ്രേമിച്ച പെണ്ണുമായി കല്യാണം ഉറപ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ PA ജോലി കളഞ്ഞ് ഗോവയിൽ ഹോട്ടലിൽ ജോലിനോക്കാൻ പോയ മുത്തുക്കോയ
ഇവരൊക്കെയാണ് എന്റ ഹീറോസ്
😂😂
😂
മുത്തു കോയ alle ഗോവ യ്ക്ക് പോയെ🤔
😂😂😂😂
😂😂
'തലച്ചോറിന്റെ അയ്യരുകളി'😂😂😂
ഇജ്ജാതി ഹെഡിങ്
🤣🤣
😆😆😆😆
പിഷാരടിയായി തന്നെ അദ്ദേഹം അഭിനയിച്ചു.😂 വിവേക് സർ ഒരു video ൽ complete ചിരിക്കാനുള്ള വക നൽകുന്നത് ആദ്യമായിട്ടാ😎
CBI 5:THE BRAIN ഇല്ലാതെ വന്നു കണ്ടാൽ ഇഷ്ടപെടും 🤣🤣🤣
😂😂😂
🤣🤣🤣
🤣
ijjathi oookkk 🤣🤣🤣🤣🤣
Bro........ 🤣🤣🤣🤣🤣
The police inspector misbehaving with the widow of a colleague was so much like from 1990s Or 2000s movies.
Interestingly pacemaker hacking was again used in the movie '21 Grams' released recently.
Adh anoop menon thanne direct chydhadh alle?
Very true bro 😂
21 grams was released in march
In a much better way. It's a good movie
pacemaker hacking was used in the series ' Homeland ' many years before. I'm sure this concept was taken from this.
ഓർത്തു വക്കാൻ ഒരു 1 minute സീനോ, ഒരു ഡയലോഗോ പോലുമില്ലാത്ത ഒരു സിനിമ..
മുത്തുകോയ മിസ്റ്റിംങ്ങ് ആയതെന്തിനാ , തീവ്രവാദിയായ മൻസൂറിന് കഥയുമായി എന്ത് ബന്ധം . സത്യദാസ് പെട്ടന്ന് എങ്ങനെ നല്ലവനായി. സാമിന്റെ ഭാര്യ എന്തിനാണ് എന്തോ വലിയ കൊലപാതക കുറ്റം മറയ്ക്കുന്നപ്പോലെ എക്സ്പ്രഷനിട്ട് മരിച്ചത്. ഇക്ബാൽ എന്ന ഒരു പേരും കൊടുത്ത് സുദീപിനെ നോക്ക് കുത്തിയാക്കിയത് എന്തിന്. ഒടുക്കം ഒരു മൂഞ്ചിയ പകയുടെ കഥയും. സഭാഷ്🙄
Correct
പഴയ സേതുരാമയ്യറെ അനുകരിക്കുന്ന പോലാണ് മമ്മൂട്ടി പ്രെസെന്റ ചെയ്‌തെത് എന്നാണ് എനിക് തോന്നുന്നത്.... അനാവശ്യം ആയി പോലും കൈ പിറകിൽ കെട്ടി ഉറങ്ങാൻ പോലും മടിക്കാത്ത കഥാപാത്രം പോലുണ്ട്🙄
Ys 👍
അനാവശ്യമായുള്ള കൈ kettal ഇതിന്റെ മുൻ സിനിമകളിലും ഉണ്ട്. ലാൻഡ് ഫോൺ റിങ് cheyyunnu മമ്മൂട്ടി നിൽക്കുന്നിടത്തു നിന്നും എട്ടോ പത്തോ ഫീറ്റ് കാണും ഫോണിന്റെ അടുത്തേക്ക് അപ്പോഴേക്കും കൈ പിന്നിൽ കെട്ടി പോയി ഫോണിന്റെ അടുത്തെത്തിയിട്ടാണ് കൈ എടുത്തത്. ഇതൊക്കെ ഓവർ ആണ് 😊😊
Review nu vendi waiting aarunnu ❤️. Onnula varanam chirikkanam ponam 😀
🤣🤣🤣
Soubin cannot do serious roles! Was laughing in the interrogation scene , same in the movie Irul he had a modern look but didn’t suit him at all…Sudev has a lot of potential but was under utilized , also the motive behind the IG wanting to kill wife seemed half baked , unfortunately only saving grace was Mamooka and Jagathy as mentioned , Asha Sharath’s story had an interesting twist I felt she acted well but again seemed out of context…
What about Soubin's performance in Kumbalangi Nights..
Sudev നെ മെയിൻ വില്ലൻ ആക്കിയ അടിപൊളി ആയേനെ
He was always underutilized in all his movies
@@albertgeorge2914 i think that character role suited him, another one was also in Andriod Kunjappan, he seems better in naadan homely type characters instead of making him like a flashy hero or villian
@@sari1484 Even in Android he seemed a bit out of place in the scenes in Russia.
Irul, Trance ithellam shokam anu. local kochi characters koduhal nallapole cheyum.
ശരിക്കും ജോസ് മോൻ എന്തിനാണ് ഒരു ദിവസം മുഴുവൻ മിണ്ടാതെ, ഫോൺ എടുക്കാതെ സ്റ്റേഷനിൽ പോലും പോകാതെ കുത്തിയിരുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലായില്ല.
അറിയാവുന്നവർ പറഞ്ഞു തരോ?
എന്നിട്ട് പിറ്റേ ദിവസം രാവിലെ 5 മണിക്ക് അതെ റൂട്ടിൽ ഓടാൻ പോകുന്നു 😅😅
Enikum manasilayilla
ഉയർന്ന പോലീസ്ഉദ്യോഗസ്ഥനും ഒരു ക്രിമനലുമായി കണ്ട് സംസാരിക്കുന്നത് കണ്ട ഉടനെ പല ബന്ധങ്ങളും അയാൾ സ്വയം ഊഹിച്ച് കണ്ട് പിടിച്ച് . ഫുത്തിമാൻ . പുള്ളി അന്ന് മുഴുവൻ ഫോൺ പോലും എടുക്കാതെ മ്പ്യൂട്ടിക്ക് പോലും പോകാതെ ഇരുന്ന് എകസ്പ്രഷൻ ഇട്ട് മരിച്ചത് കണ്ടാ തോന്നും അങ്ങേർ അവർ തമ്മിലുള്ള കുണ്ടന്നൂർ ബന്ധം കണ്ട്പിടിച്ചന്ന്
@@advsnehahelen8650 😂
അതു നേരറിയാൻ cbi യുടെ ഒരു copy പോലെ, സംവൃതയുടെ കരക്റ്ററിനെ കാണാൻ മധു വാര്യർ പോകുന്നതും വഴിയിൽ വെച്ചു villian അയാളെ കാണുന്നത് etc. സത്യത്തിൽ ഇതുവരെയുള്ള പല cbi ഫിലിംസിലും അവിഹിതം ഒരു മുഖ്യ ഘടകം ആയിരുന്നല്ലോ, അതുപോലെ ഇതിലും കുത്തിക്കേറ്റി.
@@advsnehahelen8650 the reason the cbi officers found for that was extremely pathetic. What’s his problem when somebody’s wife is seen with someone. He is so upset that he came back without going for jogging, didn’t go for work and all.
Saw this movie during the release week . Now, even after watching this review ,I'm unable to recollect the story or any of the incidents.
As you rightly pointed out , I totally forgot about few characters in this movie.
Same here. I totally forgot the plot of the movie in a day or two. It was just a ' no impact ' movie. I wouldn't even watch it again on tv. Still watch CBI 1 and 2 with thrill though
Starting kaanicha aa ips penninne njan marann erikuvayirunnu... Veruthe ormipich
അതാണ് ബ്രോ ഈ പടം ട്രെൻഡിങ്ങിൽ വരാൻ കാരണം - ഒന്നൂടെ കണ്ട് ഇതെല്ലാം ബോദ്ധ്യപ്പെടണ്ടേ -
Same..
ലെ ആശ ശരത്ത് സർ ഈ റിലേഷൻ അറിഞ്ഞാൽ മിസ്സ് യൂസ് ചെയ്യില്ലന്ന് എനിക്കറിയാം....
ഏയ്യ് ഇല്ല 4/5 ട്രെയിനിങ്ങ് ക്ലാസ്സിൽ പറയത്തെ ഉള്ളു 😇
ഇതൊന്നുമല്ല ഈ സിനിമയിലെ mistake . ശരിക്കും എന്താണ് ഈ ബാസ്ക്കറ്റ് കില്ലിംഗ് ? ലെ SN സ്വാമി :- എനിക്കറിയതില്ല സിനിമയ്ക്ക് ഹൈപ്പ് കിട്ടാൻ വേണ്ടി ..... നല്ല വെയിറ്റുള്ള വാക്കല്ലേ ? 🥴🥴🥴🥴🥴🥴🥴
Satyam enthokke thallanu swami annanu😅😅😅😅
😂
Elladathum undaloo
വിജ്രംഭിച്ചു എന്ന് ജഗദീഷ് പറയുന്ന പോലെ 😀😀
😂bro...😂😂
Expecting review of " 21 grams"
ഇതായിരുന്നത്രെ സാമി അന്വേഷിച്ച ഏറ്റവും complicated ആയ കേസ് 😂😂
21 grams was better compared to CBI 5🙂
but cbi hit ആണ്
എത്രയോ ബേധം .. ഒരു പ്രതീക്ഷയും ഇല്ലാണ്ട് കണ്ടു ഇഷ്ടപ്പെട്ടു
@@ഭീഷ്മമൈക്കിൾ അത് സേതുരാമയ്യർ എന്നാ കഥാപാത്രത്തിനു പ്രേക്ഷകർ കൊടുത്ത വില. പടം കഴിഞ്ഞപ്പോ എല്ലാം പോയി എന്നെ ഒള്ളൂ.
@@ഭീഷ്മമൈക്കിൾ oversseas disaster
@@ഭീഷ്മമൈക്കിൾ ഹിറ്റ് ആയത് കൊണ്ട് പ്രൊഡ്യൂസർക്ക് നഷ്ടമില്ല..
മോശം സിനിമ കാണേണ്ടി വന്ന പ്രേക്ഷകർക്ക് സമയവും പണവും നഷ്ടം.
ഇതിൽ ഏറ്റവും കോമഡി ക്ലൈമാക്സ് സീൻ ആണ്.. പേപ്പർ കട്ടിംഗ് മേശപ്പുറത്ത് വെച്ച് അത് explain ചെയ്തു ദൂരേക്ക് നടന്നു പോകുന്നു... ഇതെല്ലാം കണ്ട് അണ്ണാക്കിൽ പിരി വെട്ടി ig. ഇതും പോരാഞ്ഞ് ഐജിയുടെ വായയുടെ അടുത്ത് വരെ ചെന്ന് പേപ്പർ കാണിച്ച് explanation... ഒന്ന് ആഞ്ഞു തുമ്മിയാൽ പോലും ക്ലൈമാക്സ് dim.. എജ്ജാതി ഐജി... 😀😀.
😂🤣
ഞാനും വിചാരിച്ചു
ഒരു basket നിറയെ കഥാപാത്രങ്ങളെ കൊണ്ടുവന്ന് 🤣
Ranjipanicker അവസാനം ശ്വാസം കിട്ടാതെ മരിക്കാത്തത് ഭാഗ്യം 😂
3:20 IMK (immortal King jayakrishnn ) pulli annu sherikkum age in reverse gear ittekunnath :))
ഭയങ്കര സംഭവമാണെന്ന് കരുതി പടം മുഴുവൻ കണ്ടിട്ട് എന്റെ നെറ്റ് പോയല്ലോ എന്ന് കരഞ്ഞവളാ ഞാൻ 🙄
ശരിക്കും സുധേവ് ന്റെ കഥാപാത്രം എന്തിനാണെന്ന് എനിക്കിനിയും മനസിലായില്ല. അതോ നമ്മളൊക്കെ സുധേവിനെ സംശയിക്കാൻ വേണ്ടി ഇട്ടു തന്നതാണോ 🤭🤭
Sudev ആ സിനിമയിൽ ഉണ്ടായിരുന്നോ എന്ന് ആലോചിക്കുന്ന ഞാൻ
@@shruthikiran4922 ഉണ്ടുണ്ട് എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ 😌😌😌
സുദേവ് ഏത് റോൾ ആയിരുന്നു ? പടച്ചോനേ brain മൊത്തം കലങ്ങിയോ പടം കണ്ടിട്ട് ??
@@KNOWLEDGEHUBAADHUSAMI ഇടയ്ക്കിടെ വരും, ദേഷ്യത്തോടെ നോക്കും പുച്ഛം വാരിത്തേച്ചിട്ടുണ്ട്. പിന്നെ ഇടയ്ക്ക് രണ്ടു സിബിഐ നെ ഇടിച്ചിടുന്നുണ്,ട് 🤭🤭
@@shajizzworld6793 വേണ്ടിയിരുന്നില്ല.. ഓർക്കണ്ടായിരുന്നൂ
പിഷാരടിയുടെ മുഖത്തെ expressions കണ്ട് തിയേറ്ററിൽ ആകെ ഉണ്ടായിരുന്ന പതിനേഴുപേരും തലയറഞ്ഞു ചിരിച്ചു😁🤣😂😁
ഇക്കയുടെ ബോഡി ലാംഗ്വേജ് ഫോഴ്സ്ഡ് ആയി തോന്നിയിരുന്നു. അതായത് പഴയ അയ്യർ കഥാപാത്രം ആവാൻ ഏറെ ബുദ്ധിമുട്ടുന്നത് പോലെ. കൈ ഇടയ്ക്കിടയ്ക്ക് സ്പ്രിംഗ് പോലെ പിറകേക്ക് പോകുന്നതൊക്കെ അരോചകം ആണ്. Natural ആയി ഒരു habitual action ആയി അല്ല ഇക്ക കൈ പിറകിൽ കെട്ടുന്നത്. ക്യാമെറയ്ക്കു പിന്നിൽ നിന്ന് ആരോ ഓര്മിപ്പിക്കുമ്പോൾ ചെയുന്നത് പോലെ ആണ്. കുറുപ്പിൽ ദുൽഖുർ സിഗരേറ്റ് വലിക്കുന്നത് പോലെ.
Teaser kandapozhe thoniyirunnu
Character recreation okke nalla padanu
Prathyekich ithrem varsham kazhinjitt
Avihitha bendham nadakumbol avide cctv camera vekkan patumo sakhir bhai😅..but Sam Can...
സമയം കളയാതെ രക്ഷപ്പെടുത്തിയതിനു നന്ദി 👍❤️🆒
Ennalum 1 tym watchable aan
@@sumayya123 yes, njan 9 divasam aayi oru thavana kandu theerkan sramikkunnu. ini climax koode kandittu venam print delete cheyyan
😂😂😂😂
🔴Soubin hacker ആണെന്ന് കേട്ടപ്പോ ചിരിച്ചു പോയി 😁😁
Athenthado? Judgemental aavendathundo?
കഥാപാത്രം ഏതായാലും എന്റെ കയ്യിൽ ഇതേ ഉള്ളൂ - സൗബിൻ. സത്യം ആണ്
ഒറ്റവാക്കിൽ പറഞ്ഞാൽ 2022 ൽ റിലീസ് ആയെങ്കിലും സിബിഐ 5 സ്റ്റോറിയിലും, ക്യാറക്ടർ മേക്കിങ് ലും, ഇൻവെസ്റ്റികഷൻ സ്റ്റൈലിലും എല്ലാം പഴയ 1990- 2005 കാലഘട്ടത്തിലെ രീതി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻവെസ്റ്റികഷൻ മൂവികളുടെ മേക്കിങ് രീതി മാറിയതും , അത് കാണുന്ന പ്രേഷകരുടെ ഇൻവസ്ടികഷൻ സിനിമകളോടുള്ള സമീപനം മാറിയത് ഒന്നും സ്വാമി അറിഞ്ഞില്ല എന്നു തോന്നുന്നു.
ഒന്നുകിൽ സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം ഇല്ലെങ്കിൽ അത്രയും മനോഹരമായി പാടണം.. ഇതൊരു മാതിരി പണ്ടത്തെ ഓഡിയോ കേസറ്റ് റീലു കുടുങ്ങിയ പോലെയായി😭😭
CBI വന്ന് ചോദ്യം ചെയ്തു പോയതിന് ശേഷം മരിച്ചു പോയ മന്ത്രിയുടെ ഭാര്യയും മകളും :"കുഴപ്പാകുവോ...?"
പ്രേക്ഷകർ : "എന്ത് കുഴപ്പം?"
ഭാര്യ : "CBI ഇനി മരിച്ചു പോയ ആളുടെ വല്ല അവിഹിതവും കണ്ടുപിടിച്ചോണ്ട് വന്നാ പിന്നെ കുഴപ്പം ആവില്ലേ..."
പ്രേക്ഷകർ : ചാൻസ് ഇല്ലാതില്ല.. 🤭
🤣🤣
Epic🤣
Fort kochi slang സംസാരിക്കുന്ന , നോബൽ സമ്മാനം നേടാൻ സാധ്യതയുള്ള ഒരു കൊഢൂര വില്ലൻ.🥸
അതെന്നാടോ അങ്ങിനെ ഒരു talk. ഫോർട്ട് കൊച്ചി slang കേട്ടാൽ nobel prize തിരിച്ചു വാങ്ങിച്ചു പറഞ്ഞു വിടുമോ..
@@ajua5061 ഒരു കൈയ്യബദ്ധം , നാറ്റിക്കരുത്.
😁
സിനിമയുടെ പേരിൽ brain എന്നുണ്ടെന്ന് കണ്ടപ്പോൾ തന്നെ എനിക്കൊരു doubt തോന്നി
പിഷാരടിയ്ക്ക് പറ്റിയതല്ല അഭിനയം എന്ന് ഓരോ സിനിമയിലൂടെയും അദ്ദേഹം തെളിയിച്ചോണ്ടിരിക്കുന്നു
ഏതു റോളിൽ വന്നാലും പിശാരടിയായിട്ടേ കാണാൻ പറ്റുന്നൊന്നു 🤦♂️
കാണുന്ന എന്റെ കുഴപ്പമാണോന്നറിയില്ല 😁
@@kiranmgk3290 1000000% true. I have same feeling
very true, mairante Oro padangal
നിങ്ങളൊക്കെ ഏത് സിനിമയാണ് കണ്ടതെന്ന് എനിക്ക് അറിയില്ല. പിഷാരടിയും രഞ്ജി പണിക്കരും മത്സരിച്ചഭിനയമല്ലായിരുന്നോ 👌👌
Exactly 👍👍
പടം കണ്ടിട്ടു കഥ വരെ മറന്നു പോയി, എല്ലാം കഴിഞ്ഞപോളാണ് മൂവി റിവ്യൂ 😃
ഒരു ഇടവേളക്ക് ശേഷം ഇറങ്ങിയ CBI 3 തന്നെ വളരെ ആരോചകമായിട്ടാണ് എനിക്ക് തോന്നിയട്ടുള്ളത് .മേക്കിങ്ങിന്റെ കാര്യത്തിൽ K മധു വെറും പരാജയമാണ് . പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാത്ത ഒരു സിനിമയാണ് CBI 5🤭😉
3 was year grosser right?
@@abyantony5471 yess
CBI 3 - എന്നു പറഞ്ഞാൽ നേരറിയാൻ CB | - കലാഭവൻ മണി പറയുന്ന ഒരു കൊലപാതകം ഞാൻ ചെയ്തിട്ടില്ല - ആ കൊലപാതകമാെക്കെ തെളിയിക്കുന്ന രീതി ഗംഭീരമായിരുന്നു. that is the one of great film.
@@rajeshrajeshpt2325 cbi 3 sethuramyer cbi.. cbi 4anu neruariyan cbi
@@rejeeshmadhu6254 ok - ഏതായാലും കഥ റെഡിയല്ലേ .😄😄
സത്യം bro ee cinema എങ്ങനെ കണ്ടു തീർത്തു എന്ന് അറിയില്ല first half ഒകെ എന്റെ മോനെ നാടകം വരെ തോറ്റു പോകും oh🤦🏻♂️
ഇപ്പോൾ നിങ്ങൾ ലീവിന് നാട്ടിൽ ഉണ്ട് ലേ...😍🥰
So happy...❤️
Ivar evide aanu...? Purathano🙂
@@n1haal yes
@@n1haal ജർമ്മനി
അവർ netflixil കണ്ടതായിക്കൂടെ
ബ്രെയിൻ എന്ന് ടൈറ്റിൽ തന്നെ എഴുതി വച്ചത് നന്നായി
അല്ലെകിൽ പിള്ളേച്ചൻ നുണ പറയുവാണ് എന്ന് കരുതിയേനെ
Just few scenes with Mukesh and one scene with Jagathy..That was enough to realize how talented and organic these actors were..Ranji panikkar and pishaaradi were unbearable with that stiff expressions
ഇതാണോ 5 വർഷംകൊണ്ട് എഴുതിയ സ്ക്രിപ്റ്റ് 😕
സ്വാമി :വരുന്നവരും പോകുന്നവരും പരസ്പരം തുറിച്ചു നോക്കട്ടെ.അവരാണ് പ്രതികളെന്ന് പ്രേക്ഷകർ സംശയിച്ചോളും😌
പ്രേക്ഷകർ : ഫ്രഷ്...ഫ്രഷ്..ഫ്രഷ്.. 😂
🤣🤣
😂😂😂
😀😀
Completely agree with u. Pinne ee cinema oru savarna hindutva agenda konduvaran nannayit try cheithitund. 2 situations und. Officile oru ladyod husbandinn nthann jolinn mammotty choikkund. Utharamayi guruvayoorile melsanthi enn parayunnund. Poornamayum ozhivakkavunna oru situation aayirunnu. Second one CBI office computer table il guruvayoor krishnante photo. Adikamarum ithonnum sradhichilenn thonnunnu
Of course. Bt innathe samoohathil inganoru portrayalnte avasyamilarnnu. Thangal parnja listil oru movie kudi. And all the CBI officers of this film belong to upper class so no wonder
അയ്യർക്ക് പകരം ദൃശ്യത്തിലെ ജോർജ് കുട്ടി വന്നിരുന്നേൽ Interval ന് മുമ്പേ പടം തീർന്നേനെ . കേസ് പുഷ്പം പോലെ തെളിയിച്ചേനെ😏
മമ്മൂട്ടി സ്വന്തം career ഇൽ peakil നിക്കുന്ന സമയത്ത് ഇങ്ങനെ ഒരു കൈയബദ്ധം വേണ്ടായിരുന്നു.. അതും സേതുരമായ്യർ പോലെ ഒരു ലെജന്ററി കഥാപാത്രം വെച്ച് 😌...
Njan fonil vilich angerod parayam .
അതേ
@@shishamroshan9915 pwettennu vennam. Inni ethupole oru mistake puli കാണിക്കരുത്
@@SI_Mariyama_Thomas range paul mejo hack cheythu. Ippo ivde range illa.
@@shishamroshan9915 nice aayi നമ്മളെ ഊക്കിയല്ലേ 😁😁
തിയേറ്ററിൽ പോയി അടുത്ത് കണ്ടതിൽ ഏറ്റവും വീർപ്പുമുട്ടിച്ച സിനിമയാണ് CBI 5..
പ്രേക്ഷകർക്ക് സംശയം തോന്നാത്ത ഏതെങ്കിലും character ന് ഏതെങ്കിലും scene ൽ ഒരു tongue slip വന്നു പെടും.. എങ്കിൽ അല്ലെ ദൈവത്തിന്റെ 'അദൃശ്യമായ കൈ', "The least will become the most important" എന്നൊക്കെ ഡയലോഗ് പറയിപ്പിക്കാൻ പറ്റു...
ഇത് പൊതുവെ CBI series ലെ ഒരു പാട്ടേൺ ആണെന്ന് തോന്നുന്നു..
എന്റെ തിയേറ്റർ experience ലെ ചില കാര്യങ്ങൾ പറയാം.. ഒരു വിധം എല്ലാവർക്കും ഇത് similar ആയിരിക്കും എന്ന് തോന്നുന്നു..
അനൂപ് മേനോൻ ചെയ്ത I. G ഉണിത്താൻ ന്റെ Range ഇല്ല, tower ന് കുഴപ്പം ഉണ്ട് എന്ന dialogue കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി...
സത്യത്തിൽ ആ scene തൊട്ട് മനസ്സിൽ ആഗ്രഹിക്കുകയായിരുന്നു.. ഇത് ഇങ്ങനെ ആവല്ലേ എന്ന്...
ഇതിലെ climax twist കണ്ടപ്പോൾ ഞാൻ വീണ്ടും ആഗ്രഹിച്ചു, ഈ plot മറ്റെങ്ങോട്ടെങ്കിലും linked ആയി carry ചെയ്ത് പോയി, അതിൽ ഒരു twist വന്ന് ending ആവണേ എന്ന്..
സത്യത്തിൽ എനിക്കറിയാം, ഇതൊന്നും നടക്കില്ല എന്ന്, എന്നാലും മനസ്സ് അങ്ങനെ ആഗ്രഹിച്ചു പോയി.. ഒരുപക്ഷേ, cbi series നോടും, ബുദ്ധിയുടെ icon ആയ central character നോടും ഉള്ള അമിതമായ ഇഷ്ടം കൊണ്ട് ആയിരിക്കാം ഇങ്ങനെയൊക്കെ ആഗ്രഹിച്ചു പോയത്..
സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനെ ഇങ്ങനെ ഒരു sorry state ൽ കാണേണ്ടി വന്നു എന്നൊരു വിഷമം തോന്നി..
അതിലും വിഷമം, പണി ഇരന്നു വാങ്ങിക്കുന്ന മണ്ടനായ വില്ലനെ കണ്ടു പിടിക്കാൻ ആണലോ 2 മണിക്കൂർ 40 മിനിറ്റ് കളഞ്ഞത്...
ഞാൻ ഒന്ന് കൂടെ വാച്ച് നോക്കി..
സിനിമ തീരാറായി... ഞാൻ nice ആയി ശുഭം പറഞ്ഞു..
💯
സിനിമയേക്കാൾ മനോഹരമാണ് താങ്കളുടെ വീഡിയോ
പഴയ പേപ്പർ കളയാതെ സൂക്ഷിച്ച അനൂപ് മേനോന്റെ മനസ്സ് കാണാതെ പോകരുത് 🤣🤣🤣🤣
kurach peppar aayitt thhookki vikkan vallom vachath aavumm
മമ്മൂക്കയുടെ ലുക്കും ആറ്റിട്യൂടും 15 വർഷങ്ങൾക്കിപ്പുറവും അതുപോലെ തന്നെ നിൽക്കുന്നു എന്നത് മാത്രമാണ് എനിക്ക് ഈ സിനിമയിൽ പോസിറ്റീവായി തോന്നിയ ഒരേ ഒരു കാര്യം. ജഗതിച്ചേട്ടനെ വർഷങ്ങൾക്കിപ്പുറം വീണ്ടും സ്‌ക്രീനിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കഥയിൽ കറക്റ്റ് സ്ഥലത്താണ് ജഗതി ചേട്ടനെ place ചെയ്തിരിക്കുന്നത്. അനൂപ് മേനോനെ പിടിച്ചു നിർബന്ധിച്ചു അഭിനയിപ്പിച്ചപോലെ തോന്നി. കാരണം പുള്ളിയുടെ പല ഡയലോഗ് ഡെലിവെറിയും വളരെ നാടകീയത നിറഞ്ഞതായിരുന്നു. സായികുമാർ സുകുമാരനെ അതെപടി അനുകരിച്ചു ഓവർ ആക്കി കുളമാക്കി. പഴയ ബിജിഎം മ്യൂസിക് മോഡിഫൈ ചെയ്തത് അത്ര നന്നായിട്ടു തോന്നിയില്ല. സിബിഐ ആദ്യ 4 സീരീസ് നൽകിയ ആ ത്രില്ല് 5ആം ഭാഗത്തിന് നൽകാൻ കഴിഞ്ഞില്ല. മൊത്തത്തിൽ നോക്കിയാൽ ഒരു below average movie. - my review
5:17 Epic 🤣🤣😂😂😂😂 computer il enthokkeyo kanikunnu aarokkeyo chakunnu 😂😂😂😂😂😂😂😂😂
എല്ലാവരും സ്വാമിയെ കളിയാക്കുന്നത് കാണുന്ന ഡയറക്ടർ മധു : രക്ഷപ്പെട്ടു 😂
😂😂
Aa scriptinu pattiya nala making ayittannu thonniyathu
Making അതിലും വലിയ ബോർ ആയിരുന്നു പക്ഷെ റിലീസ് നു മുമ്പ് തള്ള് മുഴുവൻ സ്വാമി ആയിരുന്നു
😂
🤣🤣🤣🤣🤣🤣🤣🤣🤣
perfect review again..i am waiting for the day we disagree!!
"cbi ente avihitham durupayogam cheyyilla!!" was the masterpiece
Cbi യിൽ എല്ലാരും തിരക്ക് കാരണം case മാറ്റണം എന്ന് പറഞ്ഞിട്ട്, 8 പേരെങ്കിലും ഉണ്ട് എപ്പോഴും കൂടെ. എന്തിനാണാവോ
🤣
ഇതൊന്നുമല്ല മെയിൻ സിബിഐ ഓഫിസിലെ എല്ലാരും ഉയർന്ന ജാതി ആക്കാൻ ശ്രമിച്ചത് നല്ല സൂപ്പർ ആയിട്ടുണ്ട്
വിട്ടുകള വർക്കിച്ചാ ചീള് കേസുകള്. മധു സർ ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല.കഴിഞ്ഞ ഒരു 10 വർഷത്തിൽ ഇറങ്ങിയ ഏതെങ്കിലും ഒരു ത്രില്ലർ പുള്ളിക്കാരൻ കണ്ടിട്ടുണ്ടെങ്കിൽ ഇതു പോലൊരു പടം എടുക്കില്ല.
@@thanseehali6852 😁
അത് പിന്നെ SN സ്വാമി അല്ലെ.. ഇങ്ങേരുടെ എല്ലാ സിനിമകളിലും ഉണ്ട് ജാതി മഹാത്മ്യം
@@sarath324 ആ ജാതിക്കാർ മാത്രം ജോലി ചെയ്യാൻ ഇത് ജാതിക്കാരുടെ സംഘം ഓഫീസ് ഒന്നുമല്ലാലോ
@@sarath324 oru bhramanan ezhuthumbol uyarnna sthanath ellam uyarnna jathi avumbol anu problem allengi kozhapallya. Allengi parayu mammookka nere chennu oru ladyodu kallyanathinu varaan pattiyilla husbamd endh cheyyunnu appol lady : guruvayur ambalathil santhiyaanu. Ee sceninde avasyam?uyarnnajathiyanu uyarnna sthaanaglail ennu kanikkan vendi ezhuthiya scene pole. Pisharadiye menone ennu eduth eduth vilikkunnath. Okke endhinu vendiya. Athokke uyarnna jathiye pokki kanikan vendi aanu. Oru avashyavumillathaa scenes. Uyarnna jathik uyarnna joli cheyyaam oru problevumilla.ath overayi sn swamyude thirakadhayil kaanaam athre paranjullu.
ഇനി നിങ്ങളുകുടിയെ ബാക്കിയുളളു അയ്യരെയും, കുട്ടരെയും ചാമ്പാന്‍...👀
നെറ്ഫ്ലിക്സിൽ ഈ സിനിമ ടോപ്പിൽ കണ്ടു …കുറച്ചു നേരം കണ്ടതേ അരോചകം ആയി …ഇതുപോലുള്ള സിനിമകൾ കണ്ടു മറ്റു നാടുകളിൽ നിന്നുള്ളവർ നമ്മളെ വിലയിരുത്തുമല്ലോ എന്നോർക്കുമ്പോൾ ഒരു ഇത് …
atleast malayalam industry comes up with creative and progressive storylines most of the time although this is an exception..ee edakk I saw some non indian comments on a netflix promo of RRR...naanakkedann paranja matheelo lol
ethinoka kitya oru half reach a "21 Grams" kityrnenkil...one of the best in recent times...star value thana valuthu enu veendum proven
What happened to soubin . He is state award winner. His performance gives me cringe.
Urban characters pattunnilla😞
Soubinte range valare limited aanu.
മമ്മൂക്ക തന്നെക്കൊണ്ട് ആവുന്നതിന്റെ മാക്സിമം ആ കഥാപാത്രം നന്നാക്കിയിട്ടുണ്ട്... പറഞ്ഞിട്ട് എന്താ കാര്യം... പണ്ടാരോ പറഞ്ഞപോലെ..
ഇരിക്കുന്നവൻ നന്നായാലല്ലേ ചെരക്കുന്നവൻ നന്നാവുക..... 🥰
03:52 പ്ലാസ്റ്റർ അല്ല. അഴിക്കാ നും തിരിച്ചു കെട്ടാനും എളുപ്പം ഉള്ള ബാൻഡ് എയ്ഡ് ആണ് അത്. ചതവ് ഉളുക്കിനോക്കെ ബാൻഡ് എയ്ഡ് ആണ് ഉപയോഗിക്കുന്നത്. പോട്ടലിനും ഒടിവിനും ആണ് പ്ലാസ്റ്റർ.
Mammootty varumbol camera thalakuthi marayanathu kandapozhe thoni.. 🥲 disaster in CBI series
അവസാനം ന്യൂസ് പേപ്പറിന്റെ മുറി വെച്ച് ചേർത്ത് പ്രതിയെ കണ്ടു പിടിക്കുന്നത് കണ്ടപ്പോൾ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ ദാസനും വിജയനും കീറിയ ഒരു ഷർട്ടിലെ തുണിയും കൊണ്ട് ബാക്കി ഫുൾ പീസ് അന്വേഷിച്ചു അമേരിക്കയിൽ പോയ സീൻ ആണ് ഓർമ്മ വന്നത്..
😂😂😂
Enikkum
We want all your newspapers...🤣
Idavela babu nte character enthinanenn polum manasilayila😂
He was one of the major pathway in the story. giving mammootty the idea of cellular range in the office which was an intense story development in the movie.
Ath mohanlal guest role cheithittu poyatha🙂
Writing nte ettavum mosham oru element aayi aanu aa character anubavapettathu. Nirgunanaya orale kond oru time il upakaram undayi enna udaipu nyayavum.
idavelaykku mathram useful😂
Iyyer and his team
Vinay Menon
Anitha Varma
Sudhi Nair
The Brain 😀
ഇതിൽ മമ്മൂട്ടി അനൂപ് മേനോനെ കാണാൻ ചെല്ലുന്ന ഒരു സീനിൽ ഭാര്യയെക്കുറിച്ച് ചോദിക്കുമ്പോൾ ഭാര്യ മകളുടെ പ്രസവത്തിന് പോയിരിക്കുകയാണ് എന്ന് പറയുന്നുണ്ട്. കനിഹയുടെ കൂടെ 28 വർഷം ജീവിച്ച ശേഷമാണ് അവർ പിരിഞ്ഞത് എന്നും പറയുന്നുണ്ട്. 28 വർഷം ഒരാളുടെ കൂടെ ജീവിച്ച് ഡിവോഴ്സ് ആയി പിന്നെ വീണ്ടും കല്യാണം കഴിച്ച് അതിൽ ഉണ്ടായ മകളുടെ പ്രസവവും ആയെങ്കിൽ അനൂപ് മേനോൻ്റെ പ്രായം എന്തായിരിക്കും🤔🤔
🙄🙄
Bro...I can't control laughter 🤣
അയാള് ചുമ്മാ കള്ളം പറഞ്ഞതാ
ഒന്നൊന്നര ചോദ്യം ആയിപ്പോയല്ലോ 🤣🤣
@Sarath Lal അനൂപ് മേനോൻ കനിഹയെ കല്യാണം കഴിച്ചത് 21 വയസിൽ ആണെങ്കിൽ പോലും പിരിയുമ്പോൾ 49 വയസ് ആയിട്ടുണ്ടാകും. അങ്ങേര് ഇപ്പോഴും സർവീസിലും ഉണ്ട്. മകളുടെ മാത്രമല്ല മകൻ്റെ ഭാര്യയുടെ പ്രസവവും കഴിഞ്ഞിട്ടേ ഭാര്യ തിരിച്ചു വരൂ എന്നും പറയുന്നുണ്ട്. അപ്പൊ കണക്കൊന്നും ശരിയാകില്ലല്ലോ
I liked this analysis more than the film.. laughed a lot.. will recommend everybody to watch...not the film.. but this analysis video
New batch of police trainees joining - they haven't even heard about a case where the culprit is the most senior police officer in the state..
Soubin - has not been able to carry off any character that needs a more urban/polished performance - trance, cbi, jack & jill etc. still keep getting that kind of roles, not able to understand the reason
Forgot irul ? He is just like any new generation actor who is doing a specific designed characters and not have the ability to do something out of it.
Irul, bro daddy also.
@@ANSR26 uyyo! Bro daddy cringe 🤢
ലോക സിനിമയിൽ അഞ്ച് ഭാഗങ്ങൾക്കും ഒരേ സംവിധായകൻ+ തിരക്കഥാകൃത്ത്+ നടൻ വരുന്ന ആദ്യ സിനിമയെന്ന റെക്കോഡ് സ്വന്തമാക്കാൻവേണ്ടി മാത്രം നിർമിച്ച സിനിമയാണ് CBI 5 ...
ഇറങ്ങുന്നതിന് മുമ്പ് നന്നായി തള്ളിയതിനാൽ മുടക്കുമുതൽ തിരിച്ച് കിട്ടുമെന്ന ഉറപ്പിൽ ധൈര്യമായി ഇറക്കി..
മുടക്ക് മുതളിനേക്കാൽ കൂടുതൽ കിട്ടി ഹിറ്റ് ആയി
@@ഭീഷ്മമൈക്കിൾ അത് അവർക്കും ഉറപ്പായിരുന്നു..
പിന്നെ ചരിത്രത്തിൽ സ്വന്തം പേരിൽ റെക്കോർഡുകൾ എഴുതിച്ചേർക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ
@@ഭീഷ്മമൈക്കിൾ correct
Vikram- jagathi chettande Cameo role mathram anu enikku ithil ishtapettulath
ആ മുത്തുക്കോയയുടെ കാര്യമൊക്കെ എന്തിനാണ് പറഞ്ഞതെന്ന് പോലും ഒരു ഐഡിയയുമില്ല 😂😂😂
പിന്നെ,അപരാജിത എന്ന പേര് ആദ്യമായാണ് കേൾക്കുന്നത് 🙄
എങ്ങനുണ്ട് സ്വാമിയുടെ ബ്രില്ലൻസ്....??
അപരാചിത
@@mujmil526 😂😂😂
Anoop Menon nte സ്ഥാനത്ത് saikumar ആരുന്നു എങ്കിൽ റാംജിറാവു speaking ശങ്കരാടിക്ക് എതിരെ നടത്തിയ ഐഡിയ എടുത്താൽ മതിയാരുന്നു
ഇതിലും നല്ല സിനിമ 21gms ആയിരുന്നു 💯🔥