'ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടട്ടേ തെളിവ് ലോറിയില്‍ കൊണ്ടുകൊടുക്കും'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 44

  • @AnmayaAn
    @AnmayaAn Месяц назад +22

    മോഹൻദാസിൻ്റെ പാരമ്പര്യം പറഞ്ഞത് അടിപൊളി ആയിട്ടുണ്ട്

  • @Risvanpt953
    @Risvanpt953 Месяц назад +12

    ഞാനൊരു സഖാവ് ആണ്..ഇന്നലെ അൻവറിനെ പാർട്ടി പുറത്താക്കി….അടുത്ത ഇലക്ഷനിൽ പിണറായി സർക്കാരിനെ മൊത്തത്തിൽ ജനങ്ങൾ പുറത്താക്കും ..wait$see..അജിത്കുമാറിനെതിരെ ഒരു ചെറുവിരൽ പോലും പിണറായി അനക്കിയിട്ടില്ലേൽ ഒന്നുറപ്പാണ്..പിണറായിയുടെ മടിയിൽ കനമുണ്ട്..ഇത്രയും ആരോപണം അജിത്കുമാർ നേരിടുമ്പോൾ അദ്ദേഹത്തെ..ആ ചുമതലയിൽ നിന്നെങ്കിലും മാറ്റണമായിരുന്നു✌🏻

  • @sanoodzakariya5809
    @sanoodzakariya5809 Месяц назад +1

    ഒരു രക്ഷയും ഇല്ലാ ഒരുളക് ഒപ്പേരി മറുപടി 🤣

  • @l_Jayk_l
    @l_Jayk_l Месяц назад +7

    ഇപ്പോ അങ്ങോട്ട് പുറത്ത് വിട്ടലെന്താ ?

  • @faisalgurukkal8833
    @faisalgurukkal8833 Месяц назад

    കോമാളി
    വീശദീകരണം സൂപ്പർ😂😂😂🎉🎉🎉🎉

  • @balakrishnansankaresan6368
    @balakrishnansankaresan6368 Месяц назад +2

    ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി..
    പിണറായെയെ സപ്പോർട്ട് ചെയ്യണോ?
    അതോ അൻവറിനെ സപ്പോർട്ട് ചെയ്യണോ?
    അതോ പാർട്ടി പറയുന്നത് കേൾക്കണോ?
    ഒരു പിടിയും കിട്ടുന്നില്ല..

  • @muhammadashraf-gs7mu
    @muhammadashraf-gs7mu Месяц назад +3

    വിപി അൻവർ കിജയ്

  • @jamshi7231
    @jamshi7231 Месяц назад +1

    നൈസ് ആയിട്ട് അച്ഛനെ വിളിച്ചു 😄

  • @jacobmundapallil99
    @jacobmundapallil99 Месяц назад

    Superb speech

  • @varaahi9747
    @varaahi9747 Месяц назад

    വടകരയിൽ പച്ച സഖാക്കൾ മറിച്ചു കുത്തി

  • @ajeeshme983
    @ajeeshme983 Месяц назад

    നൈസ് ആയിട്ട് കളം മാറ്റി 😂😂👌 L to U

  • @KINGonthechat
    @KINGonthechat Месяц назад +1

    Mamukkoya shesham vanna comedy Kallimund😂

  • @dream6350
    @dream6350 Месяц назад +1

    മോഹൻദാസ് ചോദിച്ചു വാങ്ങി 😂

  • @RiyasFation
    @RiyasFation Месяц назад +1

    എന്റെ പൊന്നു മോനെ നിലമ്പുരുന്റെ. മുത്തേ

  • @krishnapillai1324
    @krishnapillai1324 Месяц назад

    👌👌👌👌.

  • @sreenandhacs8835
    @sreenandhacs8835 Месяц назад

    സ്വന്തം വകുപ്പ് മേധാവിയെ ചീത്തവിളിക്കുന്നത് കേട്ട് നിൽക്കുന്ന ഗതികെട്ട പോലീസ്കാരൻ

    • @dr.health470
      @dr.health470 Месяц назад

      Avarude chilarude supportode koodi aanu Anwar iirangiyath

  • @truelegends4314
    @truelegends4314 Месяц назад

    PV Anvar❤

  • @rasheedansaripb
    @rasheedansaripb Месяц назад

    നാഗ്പൂരിൽ നിന്ന് ഓർഡർ കിട്ടിയില്ല😂

  • @madhu7625
    @madhu7625 Месяц назад

    Well done Mr Anwar MLA, You get good support from youngsters

    • @KRISs76699G
      @KRISs76699G Месяц назад

      Only from Islam extremists

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish Месяц назад

    😂😂😂😂 ഇതുപോലുള്ള നാരികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ

  • @sarath_babu
    @sarath_babu Месяц назад +1

    അപ്പൊ തെളിവ് ഉണ്ടായിട്ടും നിങ്ങൾ അത് ഇപ്പോൾ കൊടുക്കില്ല എന്നർത്ഥം. ആദ്യം അപ്പൊ ഇങ്ങേരെ അറസ്റ്റ് ചെയ്യണം തെളിവ് വെളിപ്പെടുത്തത്തിന്

    • @fat-k2e
      @fat-k2e Месяц назад

      തെളിവ് കോടതിയിൽ കൊടുക്കും എന്നാ... പറഞ്ഞത്

    • @dr.health470
      @dr.health470 Месяц назад

      Thelivu avishyathinu cm koduthillae. Prathine arrest cheythilla. Sakshine arrest cheyanam polum

  • @safiyack6048
    @safiyack6048 Месяц назад

    ❤❤❤❤pv

  • @butterfly...1489
    @butterfly...1489 Месяц назад +1

    🫣first

  • @Thinksonlygood
    @Thinksonlygood Месяц назад

    Mohandhasinte aaa preyokam kalaki mla

  • @Thillai37
    @Thillai37 Месяц назад

    Marunadan ne velluvilichathu nannayi😊

  • @pb1818
    @pb1818 Месяц назад +1

    ഇടത്‌ നിൽക്കുന്നത് അംബുക്കയുടെ സ്വന്തം പോലീസ് 🤣🤣🤣🤣
    പോലീസുകാരുടെ ഗതികേട് 😄🤣

  • @albinthattilmi7258
    @albinthattilmi7258 Месяц назад

    Pinarayiku otha edirali

  • @nijamsulaiman1686
    @nijamsulaiman1686 Месяц назад

    Anwar aanu thaaram

  • @KINGonthechat
    @KINGonthechat Месяц назад

    ADGP LIFEL ITUPOLAE NA ,,, ,,,,,,,UNDAVILLA

  • @VijayakumarP-d1u
    @VijayakumarP-d1u Месяц назад

    L😅

  • @rr-de8jq
    @rr-de8jq Месяц назад

    Aha IPS kare angane okke paranj vidale ,Ithokke kelkunna purakil ninkkana police karane sammathikkanam ,mano dairyathin olla award kodukkanam

    • @SomasenanS.P
      @SomasenanS.P Месяц назад

      പഴയ ഡിജിപി സെൻകുമാർ ജേക്കബ് ജോർജ് ഇവരെ പിണറായി ആക്ഷൻ എടുത്തില്ലേ. അപ്പോൾ ips കാരെ നടപടി എടുക്കാൻ അധികാരം ഉണ്ട്‌ അല്ലേ

    • @rr-de8jq
      @rr-de8jq Месяц назад

      Athinokke past history nokki thelivondakki an action eduthath ,ithokke ang bodhipikkanam ,veruthe oru veedupaniyanu enn paranja mathio thelivayitt.

  • @nijamsulaiman1686
    @nijamsulaiman1686 Месяц назад

    Sammadhichu anbukka...ningal aaanaanu...pinarayiye pole chelukayalla

  • @LawrenceAntony-iq9jv
    @LawrenceAntony-iq9jv Месяц назад +2

    all comments PR work's 😂

  • @binutthomas4937
    @binutthomas4937 Месяц назад

    Pinangarai