മനുഷ്യൻ മനുഷ്യനേയാണെടോ തൊടുന്നത്... അല്ലാതെ വലിയവൻ ചെറിയവനെയോ cheriyavan വലിയവനെയോ ഒന്നും അല്ല എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളൂ.... അതും മലയാളികൾ... എല്ലാത്തിലും വല്യ പശ്ചാത്യരാവാൻ ശ്രമിക്കുമ്പോഴാണ് ഇതൊക്കെ വല്യ തെറ്റാവുന്നത്
സിദ്ധിക്ക് ചെയ്തത് 100% ശെരിയാണ് ഒരു പരിചയവുമില്ലാത്ത ഒരാളെ എന്തിനാ കെട്ടിപ്പിടിക്കാൻ സമ്മതിക്കുന്നത് പിന്നേ ഒരാളുടെ വീഴ്ചയിൽ ഒരുപാടങ്ങനെ സന്തോഷിക്കേണ്ട
കാണുന്നവനെയൊക്കെ തോളിൽ കയ്യിട്ട് വാപ്പായെന്ന് വിളിക്കുമ്പോൾ ചിലർക്ക് അത് അംഗീകരിച്ച് തരാൻ ബുദ്ധിമുട്ട് ഉണ്ടാകും. അതിന് വിഷമിച്ചിട്ട് കാര്യമില്ല കുഞ്ഞാനെ. അതവരുടെ നിലപാടാണ്.
അനുവാദം ഇല്ലാതെ തോളിൽ കയ്യിടുന്നത് ഒന്നും എല്ലാവർക്കും ഇഷ്ട്ടം ആയിക്കോളണം എന്നില്ല....കുറച്ചു പേർ എതിരൊന്നും പറഞ്ഞില്ല എന്ന് കരുതി എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ.... അവർക്ക് മുൻപരിജയം ഇല്ലാത്ത ഒരാളോട് അടുത്ത് ഇടപഴകാൻ എല്ലാവരും ഓക്കെ ആയിക്കോളണം എന്നില്ലല്ലോ...അതിൽ അവരെ തെറ്റ് പറയാൻ ഒന്നും പറ്റില്ല...അതിപ്പോ സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാർ ആണെങ്കിലും മുൻപരിചയമില്ലാത്ത ഒരാൾ അവരുടെ തോളിൽ കയ്യിടുന്നതും പരിചയക്കാരെ പോലെ അടുത്തിടപഴകുന്നതൊന്നും എല്ലാവർക്കും ഇഷ്ട്ടപ്പെട്ടോളണം എന്നില്ല... അതുകൊണ്ട് അതൊന്നും ഒരു കുറ്റമായി കാണേണ്ടതില്ല.
ഈ കാര്യത്തിൽ പാണ്ടിക്കാട് കുഞ്ഞുവാവയ്ക്ക് സപ്പോർട്ട് കാരണം സിദ്ദീഖ് നെറികേട് ആണെങ്കിലും അവനെ തള്ളിപ്പറയാൻ ഞാൻ ഇല്ലായിരുന്നു സിദ്ദീഖിനെ ഒരു അഹങ്കാരമാണ് കുഞ്ഞാൻ തോളിൽ കൈവച്ചപ്പോൾ കാണിച്ചത് ഒരാളെ പരസ്യമായി അപമാനിച്ചാൽ ദൈവം അവനെയും അതുപോലെ ആകും സിദ്ദീഖിനെ കണ്ടില്ല
പ്രൈവറ്റ് അരിയൽ അയലയും ഇല്ലങ്കിലും ആദ്യമായി ഒരാളെ കാണുമ്പോൾ ഒരു റെസ്‌പെക്ട് കൊടുത്തു സംസാരിക്കണം അതാണ് വേണ്ടത് അയാളുടെ comfort കൂടിനോക്കണം ഞാൻ വലിയ സംഭവം ആണന്നു കുഞ്ഞന് മാത്രോള്ളു.... Sidheekinu🤣 എന്ത് കുഞ്ഞൻ
@@riswanashafeeque9635 നമ്മൾ സാദാരണക്കാരന്റെ തോളിൽ കൈയിട്ടാൽ ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെടില്ല എന്നാൽ അറിയപ്പെടുന്ന ഒരാളിന്റെ തോളത്ത് കൈയിടുന്നത് അയാളെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാം ഇനി ഒരു പക്ഷേ ഇഷ്ടപ്പെട്ടില്ലെങ്കിലും ആളുകളുടെ ഇടയിൽ വെച്ച് ഒരാളെയും ഇസൽട്ട് ചെയ്യൽ നല്ല കാര്യമല്ല ഞാൻ കത്തോ നെ ന്യായീകരിക്കകയല്ല കഞ്ഞോൻ ചൈതത് മനുഷ്യത്യമാണ് അതിൽ തെറ്റില്ല😀
മണ്ടനാണെന്ന് വീണ്ടും തെളിയിച്ചു ... നീ ചെയ്തത് തെറ്റ് തന്നെയല്ലേ. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ പ്രൈവറ്റ് spacilum തോളിലും കേറി കൈ വെക്കുന്നത് ചെറ്റത്തരം ആണ്. എല്ലാവരും ഒരുപോലെ അല്ല. ചിലർക്ക് പബ്ലിക് ആയിട്ട് പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. അത് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്. നാണമില്ലാതെ മാണിക്യക്കല്ലേ.. പുഖലെളെ എന്നും വിളിച്ചു കേറി ചെന്നാൽ എല്ലവർക്കും ഇഷ്ടപെട്ടോളണം എന്നില്ല. അത് അഹങ്കാരം കൊണ്ടല്ല. അവരുടെ വ്യക്തിത്വം കൊണ്ടാണ്.
എല്ലാവരും സിദ്ദിഖ് ന്ന് എതിരായിരുന്നു.. കുഞ്ഞൻന്റെ ഈ വീഡിയോകണ്ടശേഷം എല്ലാവരും കമന്റ് സിദ്ദിഖ് ന്ന് അനുകൂലവും നിനക്ക് പ്രതികൂലവും.. വടി കൊടുത്തു അടിവാങ്ങണോ കുഞ്ഞെ.. 😜😜😜
ആ വിഷയത്തിൽ സിദ്ദിഖ് ന് അഭിവാദ്യങ്ങൾ.. "നിന്നെ കെട്ടിപ്പിടിക്കാൻ ഇങ്ങോട്ട് വന്നു അങ്ങോട്ട് പോയതല്ല എന്നഡയലോഗ് 😱😱😱"കാണുന്നവർക്ക് അറിയാം നീ ഓരോരുത്തരുടെ അടുത്ത് നിൽക്കുമ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് നിന്നെ just ഒന്ന് സമാധാനിപ്പിക്കാൻ മാത്രം എന്ന് മനസ്സിലാവും. നേതാക്കളോട് നിന്റെ "പുഗിലാളെ "എന്ന ഡയലോഗ്.കേൾക്കുമ്പോൾ തന്നെ നിന്റെ അന്തംകമ്മിത്തരം കണ്ടുപുളിക്കുന്നു.
എല്ലാവരെയും ഒരേ പോലെ കാണരുത്. പല ആളുകളും പല സ്വഭാവമായിരിക്കും. സംസാരിക്കാൻ ഒരു രീതി ഉണ്ട്. പെരുമാറാൻ ഒരു രീതി ഉണ്ട്. ആളെ മനസ്സിലാക്കി പെരുമാറണം ആരായാലും '❤
ഒരാളെ സമ്മതമില്ലാതെ തോളത്തു കൈ വെക്കരുത്, പ്രേത്യേകിച്ചു വയസ്സിനു മൂത്ത ആൾക്കാരെ, സമ്മതം ചോദിക്കുക എന്നത് താങ്കൾ കാണിക്കേണ്ട മര്യാദ ആയിരുന്നു, ഒരു സെലിബ്രിറ്റിനെ കാണുമ്പോത്തിനും എന്തിനാ ഇങ്ങനെ മര്യാദ വിട്ട് പെരുമാറുന്നത്. എല്ലാവരും യൂസഫലിയെ പോലെ ആകണമെന്നില്ല
ഞാൻ സാധാരണ ഒരു മനുഷ്യൻ. എനിക്ക് എൻ്റെ മക്കൾ പോലും തോളിൽ കയ്യിടുന്നത് പൊതു സ്ഥലത്ത് (വീട്ടിൽ അല്ല) ഇഷ്ടം അല്ല. നേരെ തിരിച്ചും മറ്റൊരാളുടെ തോളിൽ ഞാൻ കയ്യിടുന്നതിനും
സിനിമാനടന്മാർക്ക് എന്താണ് പ്രത്യേകത അവരുടെ കൂടെ ഫോട്ടോ എടുക്കാൻ അവരാണ് നല്ല കാര്യം പള്ളിയിലെ ഉസ്താദിന്റെ കൂടെ ഒന്നും ഫോട്ടോ എടുത്തതല്ലല്ലോ. ഉസ്താദ് വരെ ഒക്കെ തെറി പറയുന്ന ആളാണ് മച്ചാൻ അല്ലേ ഞാൻ കണ്ണൂരാണ് മച്ചാനെ കുറെ പ്രാവശ്യം ചേട്ടനെ കാണാൻ ഒരു ദിവസം കാണും ആ തെറി പറഞ്ഞതിനുള്ള ഉസ്താദിനെ തെറി പറഞ്ഞതിന് ഉള്ള മറുപടി ഞാൻ തന്നെ തരും തിരിച്ചു തരും
ഫോട്ടോ എടുക്കാൻ നിൽക്കാത്തവരൊക്കെ അഹങ്കാരികൾ നല്ല കാഴ്ചപ്പാട് എല്ലാരുടേം ദേഹത് അനുവാദമില്ലാതെ തൊടുന്നതിന് നിന്നോട് ദേഷ്യപ്പെട്ടാൽ പോരാ മുഖം അടിച്ചു പൊട്ടിക്കണം 😊
ഒന്നു വൃത്തിക്ക് സംസാരിച്ചൂടെ ഇയാൾക്ക്,,ഞാനും മലപ്പുറത്താണ് ഞങ്ങളൊന്നും ഇങ്ങനല്ലല്ലോ സംസാരിക്കുന്നത്,,, ഇത് ഇങ്ങനെ ആക്കി സംസാരിക്കുന്ന പോലെ ഉണ്ടല്ലോ.കജ്ജ്, നെജ്ജ് എന്നൊക്കെ പറയാതിരുന്നൂടെ 🤮
സിനിമഹാളിൽ ഉള്ള പോലെ അല്ല ആരാധനാലയങ്ങളിൽ നിൽക്കുക മരിച്ച വീട്ടിൽ ഉള്ളപോലെ അല്ല കല്യാണ വീട്ടിൽ നിൽക്കുക, ഇതൊക്കെ രക്ഷിതാക്കൾ പഠിപ്പിച്ചു തരും ചെറുപ്പം മുതൽ, കല പിലാന്ന് പറയുന്ന കൂടത്തിൽ കുറച്ചൊക്കെ നല്ല കാര്യങ്ങൾ മനസ്സിൽ ആകാൻ ശ്രെമിക്കു, 2 രീതിയിൽ ആൾക്കാർക്ക് famous ആകാൻ പറ്റും
പ്രായത്തിൽ മൂത്തവരേ തോളിൽ കൈയിടുന്നത് ശരിയല്ല അത് നമ്മൾ മനസ്സിലാക്കണം ചില വ്യക്തികൾക്ക് പ്രസ് നമുണ്ടാവില്ല ചിലർക്ക് പ്രസ് നമാണ് അത് കൊണ്ട് അത്തരം പ്രവർത്തികൾ ഉപേക്ഷിക്കുകഅല്ലെങ്കിൽ നമ്മൾ അപമാനിതനാവും
നീ ചെയ്തതും തെറ്റാണ് ഒരാളെ കാണുമ്പോഴേക്കും തോളിൽ കയ്യിടാൻ പാടില്ല അതയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് കൂടി ഓർക്കണം ഒരാളുടെ ദുരവസ്ഥയിൽ സന്തോഷിക്കുന്നത് ശരിയല്ല
യുസുഫ് അലിയ പോലെ എത്ര വലിയ കോടീശ്വരൻ ആയാലും കൈ ദേഹത്ത് വെച്ച് സംസാരിക്കാൻ ചാൻസ് കൊടുക്കുന്ന സെലിബ്രിറ്റീസ് കുറവ് ആണ് അതികം ആളുകളും പെർമിഷൻ അതല്ലേൽ പരിചയം ഉള്ള വർക് കുഴപ്പം ഉണ്ടാവില്ല
' youഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്ന പോലെയുള്ള ഒരു മോശം അയാൾ ആരാൻ്റെ ഭാര്യയോടെ പെൺമക്കളോടൊ ചെയ്ത് നീ എന്തിനാ ചിരിക്കുന്നത് നിങ്ങൾ ചെയ്ത് ത അയാൾ ചെയ്തത് തെറ്റാണ് -
നടൻ സിദ്ദിഖിനോട് 1% പോലും താൽപര്യമില്ലെങ്കിലും തന്നോട് അത് ചെയ്തതിന് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു അദ്ദേഹത്തിന് കുറച്ചൊക്കെ തിരിച്ചറിവുണ്ട് അല്ലേ ? 🤣🤣🤣
നിന്നെ പോലെ കുറെ എണ്ണം കളുണ്ട് ഈ സിനിമ നടന്മാരെയും നടിമാരെയും കാണുമ്പോൾ അവരുടെ പുറകിൽ നടന്നു അവരെ കെട്ടിപിടിച്ചു സ്വന്തo വ്യക്തിത്തം പോലും ഇല്ലാത്ത കുറെ എണ്ണം എല്ലാത്തിനും ഈ മാനകേട് തന്നെ കിട്ടണം എന്ന് ആഗ്രഹിച്ചു പോകുന്നു,, സിദ്ദിഖ്‌നോട് ഈ കാര്യത്തിൽ യോജിക്കുന്നു,,, അയാളുടെ സമ്മദം ഇല്ലാതെ അയാളുടെ ദേഹത്ത് കെട്ടി പിടിക്കൽ തെറ്റ് തന്നെ യാണ്,,
ഗുമാരനാശാന്റെ വീണപ്പൂവ്, എന്നകവിത, ഓർ ത്താൽ, എല്ലാവർക്കും, നല്ലത് (ഐശ്വര്യംസ്ഥിരമായിനിലനിൽക്കില്ല,) പഴുത്തഇല ചാടുമ്പോൾ, പച്ചില അഹങ്കരിക്കരുത്, ഇന്ന് ഞാൻ നാളെ നീ 🙏🙏🙏
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
സിദ്ധീക്ക് ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല പ്രവർത്തി
😂
Podo ethrem video vannile monee
സിദ്ധിക്ക് ചെയ്യ് തത്. 100%ശരിയാണ്. ആരുടെയും അനുവാദം ഇല്ലാതെ.ശരീരത്തിൽ തൊടാൻ ആർക്കും അനുവാദം ഇല്ല.
ഒരാൾ തൊടുവെന്ന് കരുതി എന്താണ് അവരുടെ ഉള്ളിൽ ചെറിയ അഹങ്കാരം തന്നെ ആണ്
തൊടുന്നവർ കുഷ്ടാരോഗി അല്ലല്ലോ
പെണ്ണിന്റെ പിടിക്കൻ അനുവാദം വേണ്ട
മനുഷ്യൻ മനുഷ്യനേയാണെടോ തൊടുന്നത്... അല്ലാതെ വലിയവൻ ചെറിയവനെയോ cheriyavan വലിയവനെയോ ഒന്നും അല്ല എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളൂ.... അതും മലയാളികൾ... എല്ലാത്തിലും വല്യ പശ്ചാത്യരാവാൻ ശ്രമിക്കുമ്പോഴാണ് ഇതൊക്കെ വല്യ തെറ്റാവുന്നത്
ദേഹത്ത് തൊട്ട് സംസാരിക്കുന്നത് പൊതുവെ ആർക്കും ഇഷ്ട്ടാവില്ല
😮😮പെണ്ണുങ്ങൾ ആയാൽ ഇവറ്റകൾ ക്ക് കുഴപ്പം ഇല്ല
സിദ്ധിക്ക് ചെയ്തത് 100% ശെരിയാണ് ഒരു പരിചയവുമില്ലാത്ത ഒരാളെ എന്തിനാ കെട്ടിപ്പിടിക്കാൻ സമ്മതിക്കുന്നത് പിന്നേ ഒരാളുടെ വീഴ്ചയിൽ ഒരുപാടങ്ങനെ സന്തോഷിക്കേണ്ട
കൈ തട്ടി തെറിപ്പിച്ച സിദ്ദീഖ് എന്ന മഹാ നടന് ഒരായിരം പൂക്കൾ🌹🌹🌹
നിന്റെ ഭാര്യ യെയോ അമ്മ യെയോ അയച്ചു നോക്ക് അപ്പൊ സിദ്ദിഖ് തട്ടി തെറിപ്പിക്കില്ല.... അന്നേരവും ഈആശംസ യിമായി വരണം
@@najmudheennajmudheenk2767 ആളാവാൻ വേണ്ടി എൻറെ കുടുംബക്കാര് ഓരോ നടൻറെ പിറകിൽ മൂഞ്ചി നടക്കാറില്ല നായെ
ഈ പാണ്ടികാട് കുണ്ണൻ തഞ്ചം കിട്ടിയാൽ സ്വന്തം ഭാര്യയെ സിദ്ധീഖ്ന് കൊണ്ട് കൊടുക്കും
നീ അയച്ചിരുന്നോ ഉന്മയെ @@najmudheennajmudheenk2767
💯✅😅😅😅@@najmudheennajmudheenk2767
ഇത് കണ്ടപ്പോ സിദ്ധിക്കിനോട് ബഹുമാനം തോന്നുന്നു
കാണുന്നവനെയൊക്കെ തോളിൽ കയ്യിട്ട് വാപ്പായെന്ന് വിളിക്കുമ്പോൾ ചിലർക്ക് അത് അംഗീകരിച്ച് തരാൻ ബുദ്ധിമുട്ട് ഉണ്ടാകും. അതിന് വിഷമിച്ചിട്ട് കാര്യമില്ല കുഞ്ഞാനെ. അതവരുടെ നിലപാടാണ്.
🔥🔥🔥
You are wrong kunjan now correct ആരുടെ എങ്കിലും തോളത്തു കയ്യിടുന്നത് പോലെ അല്ല ഇത് സാഹചര്യം deffrent ആണ്
ഒരാളുടെ വ്യക്ത്വപരമായ കാര്യത്തിൽ ഇടപെട്ടിട്ട് താങ്കളുടെ ഇഷ്ടത്തിന് മറ്റുള്ളവർ നിൽക്കണമെന്ന നിർബന്ധം വിവരമില്ലായ്മയാണ്
അനുവാദം ഇല്ലാതെ തോളിൽ കയ്യിടുന്നത് ഒന്നും എല്ലാവർക്കും ഇഷ്ട്ടം ആയിക്കോളണം എന്നില്ല....കുറച്ചു പേർ എതിരൊന്നും പറഞ്ഞില്ല എന്ന് കരുതി എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ.... അവർക്ക് മുൻപരിജയം ഇല്ലാത്ത ഒരാളോട് അടുത്ത് ഇടപഴകാൻ എല്ലാവരും ഓക്കെ ആയിക്കോളണം എന്നില്ലല്ലോ...അതിൽ അവരെ തെറ്റ് പറയാൻ ഒന്നും പറ്റില്ല...അതിപ്പോ സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാർ ആണെങ്കിലും മുൻപരിചയമില്ലാത്ത ഒരാൾ അവരുടെ തോളിൽ കയ്യിടുന്നതും പരിചയക്കാരെ പോലെ അടുത്തിടപഴകുന്നതൊന്നും എല്ലാവർക്കും ഇഷ്ട്ടപ്പെട്ടോളണം എന്നില്ല... അതുകൊണ്ട് അതൊന്നും ഒരു കുറ്റമായി കാണേണ്ടതില്ല.
🧐
@@unaisksd2.049 🧐
സ്നേഹം കൊണ്ടാണെങ്കിലും മറ്റൊരാളുടെ ദേഹത്ത് കൈ വെക്കുമ്പോൾ സ്നേഹത്തോടെ ഒന്ന് സമ്മതം ചോദിച്ചു കൊണ്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. 👍
അയാൾ endho ആയിക്കോട്ടെ.... നിനക്ക് അങ്ങനെ തന്നെ വേണം.😅😅😅
അത് അഹങ്കാരമല്ല ഒരു പരിചയം ഇല്ലാത്ത ആളുടെ ചുമലിൽ കയ്യിടുക എന്നത് നല്ല കാര്യമല്ല.
സിദ്ദീഖ് ചെയ്തതാണ് ശരി...
നേരെപോയി ഒരാളുടെ തോളിൽ കയ്യിടുന്നത് നല്ല സംസ്കാരമല്ല.
അല്ലെങ്കിലും നല്ല നിലക്ക് പ്രതികരിക്കാം
You are wrong
ഇയാളെ ആദ്യം തൊട്ടെ ഇഷ്ടം അല്ലാത്ത ആളുകളുണ്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യണം ......ഓരോ ലൈക്കും കരണത്ത് അടി ആയി കൊടുക്കാം
ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്നത് അത്ര നല്ല കാര്യമല്ല
ഈ കാര്യത്തിൽ പാണ്ടിക്കാട് കുഞ്ഞുവാവയ്ക്ക് സപ്പോർട്ട് കാരണം സിദ്ദീഖ് നെറികേട് ആണെങ്കിലും അവനെ തള്ളിപ്പറയാൻ ഞാൻ ഇല്ലായിരുന്നു സിദ്ദീഖിനെ ഒരു അഹങ്കാരമാണ് കുഞ്ഞാൻ തോളിൽ കൈവച്ചപ്പോൾ കാണിച്ചത് ഒരാളെ പരസ്യമായി അപമാനിച്ചാൽ ദൈവം അവനെയും അതുപോലെ ആകും സിദ്ദീഖിനെ കണ്ടില്ല
അന്റെ വർത്താനം കേട്ടാൽ തോന്നും ഇജ്ജും സിദ്ദീഖും സൽമാൻ നടന്മാരൊക്കെ തങ്ങന്മാരാണ് എന്താ വർത്താനം
സിദീഖ് ചെയ്തത് എന്താണ്. തെറ്റ്. അത് എല്ലാവർക്കും ഇട്ടപ്പെടണം എന്നില്ല
മ്മ്മ്മ്. വല്ല പെൺപിള്ളേർ ആയിരുന്നേൽ ഒരു കുഴപ്പമില്ല യിരിക്കും മൂപീന്ന്
എല്ലാ അഹങ്കരികുന്നവർക്കും ഒരു ദിവസം ഉണ്ട്.
ഇതു ഇപ്പോൾ നീ മാത്രം ആണല്ലോ ചിരിക്കുന്നത് കമന്റ് box full നിനക്ക് എതിര് ആണല്ലോ മോനെ 😂😂
ഒന്ന് തോളത്തു കൈ വെച്ചാൽ എന്താ oh അവന്റെ ഒരു ജാഡ
@@ShamnaPk-eq7xe ഞാൻ ഇയാളെ തോളത്തു കൈ വെക്കട്ടെ ഇയാൾക്ക് കുഴപ്പം ഉണ്ടോ
@@ShabeebKp-b1u അതിനു സിദീഖ് പെണ്ണാണോ ആണല്ലേ. ആണല്ലേ കൈ വെച്ചത്. അതിനെന്താ.
@@ShamnaPk-eq7xe ആണോ അപ്പൊ പെണ്ണുങ്ങൾക്ക് കൈ വെക്കാമോ എന്താ ഇവിടെ രണ്ട് നിയമം ഉണ്ടോ
@@ShamnaPk-eq7xe equality വേണം എന്ന് പറഞ്ഞു നടക്കുന്നവർക്ക് എന്താ ഇവിടെ അത് ഒന്നും ഇല്ലേ
നീ ചെയ്തതോ ..മറ്റുള്ളവരെ സമ്മതമില്ലാതെ കയ്യ് വെക്കലും തെറ്റാണ്..മറ്റുള്ളവര് പറയാൻ മടിച്ചിട്ടായിരിക്കും
Ninak nee yanu celebraty sidheek nu enthu kunjan oralk anuvadamillathe oralude melil kayi vekkunathu avan arayikote vekkaruth nee yoke oral veenal mathramollu chelkaaa nerku ninnu mutan ninak sadanathinu orappundoo mr kunjooo😂 verem annum innum pucham mathram nee kshinithanaa korachu stamina savor edukatte 🤗
അതിന് കൈയ്യിട്ടത് പ്രൈവറ്റ് ഏരിയയിൽ അല്ലല്ലൊ
@@siddiqueparambil എല്ലാരും തങ്ങളെ പോലെ ആവില്ലല്ലോ..അയാള് ആരോ ആയിക്കോട്ടെ ഒരു ബഹുമാന കുറവാണ് ..
പ്രൈവറ്റ് അരിയൽ അയലയും ഇല്ലങ്കിലും ആദ്യമായി ഒരാളെ കാണുമ്പോൾ ഒരു റെസ്‌പെക്ട് കൊടുത്തു സംസാരിക്കണം അതാണ് വേണ്ടത് അയാളുടെ comfort കൂടിനോക്കണം ഞാൻ വലിയ സംഭവം ആണന്നു കുഞ്ഞന് മാത്രോള്ളു.... Sidheekinu🤣 എന്ത് കുഞ്ഞൻ
@@riswanashafeeque9635 നമ്മൾ സാദാരണക്കാരന്റെ തോളിൽ കൈയിട്ടാൽ ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെടില്ല
എന്നാൽ അറിയപ്പെടുന്ന ഒരാളിന്റെ തോളത്ത് കൈയിടുന്നത് അയാളെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാം
ഇനി ഒരു പക്ഷേ ഇഷ്ടപ്പെട്ടില്ലെങ്കിലും
ആളുകളുടെ ഇടയിൽ വെച്ച് ഒരാളെയും ഇസൽട്ട് ചെയ്യൽ നല്ല കാര്യമല്ല
ഞാൻ കത്തോ നെ ന്യായീകരിക്കകയല്ല
കഞ്ഞോൻ ചൈതത് മനുഷ്യത്യമാണ് അതിൽ തെറ്റില്ല😀
മണ്ടനാണെന്ന് വീണ്ടും തെളിയിച്ചു ... നീ ചെയ്തത് തെറ്റ് തന്നെയല്ലേ. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ പ്രൈവറ്റ് spacilum തോളിലും കേറി കൈ വെക്കുന്നത് ചെറ്റത്തരം ആണ്. എല്ലാവരും ഒരുപോലെ അല്ല. ചിലർക്ക് പബ്ലിക് ആയിട്ട് പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. അത് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്. നാണമില്ലാതെ മാണിക്യക്കല്ലേ.. പുഖലെളെ എന്നും വിളിച്ചു കേറി ചെന്നാൽ എല്ലവർക്കും ഇഷ്ടപെട്ടോളണം എന്നില്ല. അത് അഹങ്കാരം കൊണ്ടല്ല. അവരുടെ വ്യക്തിത്വം കൊണ്ടാണ്.
സിദ്ധിഖ് ചെയ്തത് ശെരി ആണ്..... നാളെ നിനക്ക് എതിരെ വല്ല കേസും വന്നാൽ നീ തോളിൽ കയ്യിട്ട ഫോട്ടോ അവർക്ക് ഒരു പ്രശ്നം ആവും എന്ന് തോന്നി കാണും
100%correct
അത് ശരിയാ 😄
എല്ലാവരും സിദ്ദിഖ് ന്ന് എതിരായിരുന്നു.. കുഞ്ഞൻന്റെ ഈ വീഡിയോകണ്ടശേഷം എല്ലാവരും കമന്റ് സിദ്ദിഖ് ന്ന് അനുകൂലവും നിനക്ക് പ്രതികൂലവും.. വടി കൊടുത്തു അടിവാങ്ങണോ കുഞ്ഞെ.. 😜😜😜
സിദ്ദീഖ് ചെയ്തതിൽ ഒരു തെറ്റും പറയാനില്ല
ആ വിഷയത്തിൽ സിദ്ദിഖ് ന് അഭിവാദ്യങ്ങൾ.. "നിന്നെ കെട്ടിപ്പിടിക്കാൻ ഇങ്ങോട്ട് വന്നു അങ്ങോട്ട് പോയതല്ല എന്നഡയലോഗ് 😱😱😱"കാണുന്നവർക്ക് അറിയാം നീ ഓരോരുത്തരുടെ അടുത്ത് നിൽക്കുമ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് നിന്നെ just ഒന്ന് സമാധാനിപ്പിക്കാൻ മാത്രം എന്ന് മനസ്സിലാവും. നേതാക്കളോട് നിന്റെ "പുഗിലാളെ "എന്ന ഡയലോഗ്.കേൾക്കുമ്പോൾ തന്നെ നിന്റെ അന്തംകമ്മിത്തരം കണ്ടുപുളിക്കുന്നു.
ആ നാണംകെട്ട നിമിഷം മാണിക്യക്കല്ല് എന്തൊരു ഉരുകി ഒലിച്ചു കാണും 🤣🤣🤣😭😭😭
@@_LEODAS_ മാണ്ണിക്യകല്ല് മറ്റുള്ളവരെ കളിയാകുന്നതു കണ്ടിനോ..
Hi kunjhon good
@@riswanashafeeque9635 കണ്ടിരുന്നു അത് തിരിച്ചടിച്ചത് ആയിരിക്കും കർമ്മ
എന്തിനാണ് ചങ്ങായി വടി കൊടുത്ത് അടി വാങ്ങുന്നത് @@riswanashafeeque9635
നിനക്ക് നാണമില്ലേ ചങ്ങായിയെ മലപ്പുറം
പഴുത്ത ഇല വീഴുന്നതു പച്ച ഇല്ല ചിരികരുത്
Correct. Pacha ilayum orunaal payukkum.
അയാള് ചെയ്തതല്ലേ ശരി ആണായാലും പെണ്ണായാലും അവരുടെ അനുവാമില്ലാതെ ദേഹത്തു സ്പർശിക്കരുത്
ജെസിനെ കൊണ്ടോയ പോരായിരുന്നോ 😂
😅😅😅😅😅
എല്ലാവരെയും ഒരേ പോലെ കാണരുത്. പല ആളുകളും പല സ്വഭാവമായിരിക്കും. സംസാരിക്കാൻ ഒരു രീതി ഉണ്ട്. പെരുമാറാൻ ഒരു രീതി ഉണ്ട്. ആളെ മനസ്സിലാക്കി പെരുമാറണം ആരായാലും '❤
ഇതുപോലെ എത്ര സ്ഥലത്ത് ഈ പറഞ്ഞ വ്യക്തി നാണംകെട്ട. എത്ര വീഡിയോസ് കൈയിൽ ഉണ്ടാകും എന്നുള്ളത് ആർക്കറിയാം😂
പൊന്നു കുണ്ണാനെ ആ സ്ഥലത്തിൽ നിന്ന് മറി ഇരുന്നോ തെങ്ങ് കൊറേ ആയി സഹിക്കുന്നു 🤔......
ഒരു തേങ്ങ mathi😂
😂😂😂😂😂
😅😅😅
😂😂😂😂
നീ ആരാന്നാ നിന്റെ വിചാരം നിന്റെ ആ.......... ചിരിയും
നിനക്ക് ഉസ്റും പുളിയും ഇല്ലാതെ എല്ലാ വരുടെയും തോളിലും കൈ ഇടരുത്. സിദ്ദിഖ് ക്ക ചെയ്തത് ശരിയാണ്
കുറച്ചെങ്കിലും ബുദ്ധി നിനക്ക് ഉണ്ടായിരുന്നു മന്ദ ബുദ്ധി എന്ന് എന്ന് വിളിക്കാമായിരുന്നു
😂😂😂😂😂😂😂😂
😂
അനുവാദം ഇല്ലാതെഒരു അന്യ പുരുഷൻ ദേഹത്ത് തൊടുന്നത് ഇഷ്ടപ്പെടാത്ത സിദ്ധീഖ് 🤣
ഉമ്മാക് വേണ്ടി ദുആ ചെയ്യടോ.. തൊള്ള പറയാദേ
അന്ന് സിദ്ധീഖ് ക്കാ ഉയിർ എന്ന് പറഞ്ഞ നീ ഇന്ന് നീ തള്ളിപറയുക ആണോ ഓന്ത് കുഞ്ഞാൻ
😂😂😂
യൂസഫലി സാറിന്റെ വിഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😍😍
ഒരാളെ സമ്മതമില്ലാതെ തോളത്തു കൈ വെക്കരുത്, പ്രേത്യേകിച്ചു വയസ്സിനു മൂത്ത ആൾക്കാരെ, സമ്മതം ചോദിക്കുക എന്നത് താങ്കൾ കാണിക്കേണ്ട മര്യാദ ആയിരുന്നു, ഒരു സെലിബ്രിറ്റിനെ കാണുമ്പോത്തിനും എന്തിനാ ഇങ്ങനെ മര്യാദ വിട്ട് പെരുമാറുന്നത്. എല്ലാവരും യൂസഫലിയെ പോലെ ആകണമെന്നില്ല
Sideeque cheythathu correct anu . Without anyone’s permission ur not supposed to hug them . Its there privacy
വല്ല പെണ്ണുങ്ങളും ആയിരുന്നേൽ സിദ്ദിഖ് ഇത് പറയുമോ.. ഇല്ല.. അപ്പോ തേനൊലിക്കും
എവിടെ കുഞ്ഞാനെ... എന്ന് പറഞ്ഞതിൽ ഒരു അഹങ്കാരം ഉണ്ടോ? 😂
Thanks ikkaa 😃
ഇപ്പോഴാണ് ശ്രദ്ധിച്ചത് അറിയാതെ എപ്പോഴോ ഞാൻ ഇക്കാടെ ഈ ചാനൽ Subscribe ചെയ്തിരുന്നു Unsubscribe ചെയ്തിട്ടുണ്ട് 😂
അല്ല പിന്നെ 👍
Njaanum evanokke verum Naattakkesa 😅
Thanks
ഇങ്ങട്ട് വന്നു സംസാരിക്കാൻ നീ ആര്? 😁
😂😂അന്റെ സ്ഥാനത് പെണ്ണ് ങ്ങൾ ആണെങ്കിലോ പെരുത്ത് ഇഷ്ടം ആയിരിക്കും സിദ്ദിഖ് ന്
നിൻ്റെ ഓഞ്ഞാ പീഞ്ഞ കളിയൊന്നും എല്ലാവർക്കും പിടിച്ചെന്ന് വരില്ല
ഒരാളുടെ പ്രൈവറ്റ് സോൺ എന്നൊരു ഏരിയ ഉണ്ട് കുഞ്ഞു. അവിടെ അയാളുടെ സമ്മതം വേണം കയറി ചെല്ലാൻ.
സിദ്ദിഖ് പ്രതിയാണെന്ന് കോടതിയിൽ തെളിഞ്ഞിട്ട് പോരെ കുഞ്ഞനെ ഈ തുള്ളൽ
ഇപ്പം ഞാൻ ഏറ്റവും വെറുക്കുന്നത് സിദ്ദിഖ്‌നെയാണ് ഈ വീഡിയോ കണ്ടപ്പം കുറച്ചൊക്കെ സിദ്ദിഖ്‌നെ ഇഷ്ടപെടുന്നു
നിനക്കും അഹങ്കാരം തന്നെ. ഒരു വീഴ്ച നീയും സൂക്ഷിച്ചോ 😮
ഞാൻ സാധാരണ ഒരു മനുഷ്യൻ. എനിക്ക് എൻ്റെ മക്കൾ പോലും തോളിൽ കയ്യിടുന്നത് പൊതു സ്ഥലത്ത് (വീട്ടിൽ അല്ല) ഇഷ്ടം അല്ല. നേരെ തിരിച്ചും മറ്റൊരാളുടെ തോളിൽ ഞാൻ കയ്യിടുന്നതിനും
സിനിമാനടന്മാർക്ക് എന്താണ് പ്രത്യേകത അവരുടെ കൂടെ ഫോട്ടോ എടുക്കാൻ അവരാണ് നല്ല കാര്യം പള്ളിയിലെ ഉസ്താദിന്റെ കൂടെ ഒന്നും ഫോട്ടോ എടുത്തതല്ലല്ലോ. ഉസ്താദ് വരെ ഒക്കെ തെറി പറയുന്ന ആളാണ് മച്ചാൻ അല്ലേ ഞാൻ കണ്ണൂരാണ് മച്ചാനെ കുറെ പ്രാവശ്യം ചേട്ടനെ കാണാൻ ഒരു ദിവസം കാണും ആ തെറി പറഞ്ഞതിനുള്ള ഉസ്താദിനെ തെറി പറഞ്ഞതിന് ഉള്ള മറുപടി ഞാൻ തന്നെ തരും തിരിച്ചു തരും
Support siddhique. നിനക്ക് അങ്ങനെ തന്നെ വേണം 😂
ഫോട്ടോ എടുക്കാൻ നിൽക്കാത്തവരൊക്കെ അഹങ്കാരികൾ
നല്ല കാഴ്ചപ്പാട്
എല്ലാരുടേം ദേഹത് അനുവാദമില്ലാതെ തൊടുന്നതിന് നിന്നോട് ദേഷ്യപ്പെട്ടാൽ പോരാ മുഖം അടിച്ചു പൊട്ടിക്കണം 😊
ഒന്നു വൃത്തിക്ക് സംസാരിച്ചൂടെ ഇയാൾക്ക്,,ഞാനും മലപ്പുറത്താണ് ഞങ്ങളൊന്നും ഇങ്ങനല്ലല്ലോ സംസാരിക്കുന്നത്,,,
ഇത് ഇങ്ങനെ ആക്കി സംസാരിക്കുന്ന പോലെ
ഉണ്ടല്ലോ.കജ്ജ്, നെജ്ജ് എന്നൊക്കെ പറയാതിരുന്നൂടെ 🤮
ഈ മലപ്പുറം സ്റ്റൈൽ ഇഷ്ടപ്പെടുന്ന മറ്റ് ജില്ലക്കാരുണ്ട് ഭായ് .
പാലക്കാട്, കാസർക്കോട് , കൊല്ലം , തിരോന്തരം സ്റ്റൈൽ നമ്മൾ ഇഷ്ടപ്പെടുന്നില്ലേ
സിനിമഹാളിൽ ഉള്ള പോലെ അല്ല ആരാധനാലയങ്ങളിൽ നിൽക്കുക
മരിച്ച വീട്ടിൽ ഉള്ളപോലെ അല്ല കല്യാണ വീട്ടിൽ നിൽക്കുക, ഇതൊക്കെ രക്ഷിതാക്കൾ പഠിപ്പിച്ചു തരും ചെറുപ്പം മുതൽ, കല പിലാന്ന് പറയുന്ന കൂടത്തിൽ കുറച്ചൊക്കെ നല്ല കാര്യങ്ങൾ മനസ്സിൽ ആകാൻ ശ്രെമിക്കു, 2 രീതിയിൽ ആൾക്കാർക്ക് famous ആകാൻ പറ്റും
മമ്മൂക്ക നിന്നെ ആട്ടി വിട്ടിരുന്നു 😄😄😄നീ മമ്മൂക്കക്ക് വേണ്ടിയും നേർച്ച ഇട്ടിനോ
പ്രായത്തിൽ മൂത്തവരേ തോളിൽ കൈയിടുന്നത് ശരിയല്ല അത് നമ്മൾ മനസ്സിലാക്കണം ചില വ്യക്തികൾക്ക് പ്രസ് നമുണ്ടാവില്ല ചിലർക്ക് പ്രസ് നമാണ് അത് കൊണ്ട് അത്തരം പ്രവർത്തികൾ ഉപേക്ഷിക്കുകഅല്ലെങ്കിൽ നമ്മൾ അപമാനിതനാവും
നീ ചെയ്തതും തെറ്റാണ് ഒരാളെ കാണുമ്പോഴേക്കും തോളിൽ കയ്യിടാൻ പാടില്ല അതയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് കൂടി ഓർക്കണം ഒരാളുടെ ദുരവസ്ഥയിൽ സന്തോഷിക്കുന്നത് ശരിയല്ല
ഇതിൽ നീ പറയുന്നതിൽ ന്യായം ഇല്ല...
അദ്ദേഹത്തിന് എതിരെ ഉള്ള ആരോപണവും നിന്റെ ഈ വിഷയവും തമ്മിൽ ബന്ധം ഒന്നുമില്ല. .😂😊
ഇത്ര നേരം ആ തെങ്ങിന്റെ ചുവിട്ടിൽ ഇരുന്ന് കൊണച്ചിട്ടും ഒരു തേങ്ങ വീണില്ലല്ലോ
ഒരാളുടെ ദേഹത്ത് കൈ വക്കാനുള്ള അധികാരം ആർക്കും ഇല്ല.അത് അദ്ദേഹത്തിന് ഇഷ്ടമായില്ല അത് പറഞ്ഞു അത്രേയുള്ളൂ. In my opinion siddiq is right👍
യുസുഫ് അലിയ പോലെ എത്ര വലിയ കോടീശ്വരൻ ആയാലും കൈ ദേഹത്ത് വെച്ച് സംസാരിക്കാൻ ചാൻസ് കൊടുക്കുന്ന സെലിബ്രിറ്റീസ് കുറവ് ആണ് അതികം ആളുകളും പെർമിഷൻ അതല്ലേൽ പരിചയം ഉള്ള വർക് കുഴപ്പം ഉണ്ടാവില്ല
കുഞ്ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് ഒരാളുടെ ഇഷ്ടം ഇല്ലാതെ തൊടുന്നത് ശെരി അല്ലാ എല്ലാവരും ഒരുപോലെ ആയി ക്കോളം ഇല്ല
സിദ്ധിക്ക് ചൈതതാണ് ശരി ഈ സംസ്ക്കാരംപഠിക്കാത്ത ഒരു നോള ഒരു പുളിച്ചി അന്നെ രണ്ട് പൊട്ടിക്കാണ് വേണ്ടത്
' youഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്ന പോലെയുള്ള ഒരു മോശം അയാൾ ആരാൻ്റെ ഭാര്യയോടെ പെൺമക്കളോടൊ ചെയ്ത് നീ എന്തിനാ ചിരിക്കുന്നത് നിങ്ങൾ ചെയ്ത് ത അയാൾ ചെയ്തത് തെറ്റാണ് -
സിദ്ദീഖ് ചെയ്തതിൽ ഒരു തെറ്റുമില്ല അന്റെ തൊള്ള അവിടുന്ന് തുറന്നാ പിന്നെ സിദ്ദീഖ് ഓടി തടിയൂരേണ്ടിവരും
Sidheeq nindoppam photo edukilla nnonnum parnjillallo kayy eduk nn alleloll 😂
Endhu karyavum thurannu parayunna ningale manassu enik ishtayi👍👍👍👍❤❤❤❤
കുഞ്ഞോനേ ചോയ്ച്ചു നിങ്ങള് അടുത്തക് വരാൻ മാത്രം നിങ്ങൾ ആരാ 🤔അതിന് മാത്രം വല്ല്യ സ്റ്റാർ ആണൊ 😅
Ath Jasiye kaanan varunnatha ee pottan ath manassilaakkunnilla
എല്ലാവരും orupolle👌ആവുകയില്ലലോ ആവുകയാണക്കിൽ നമ്മുടെ നാട് ഇങ്ങനെ ആവുകയില്ല ല്ലോ
സിദ്ദീഖിന് അറിയില്ലല്ലോ ഇത് ബഹുമാനപ്പെട്ട പാണ്ടിക്കാട് കുഞ്ഞാൻ ആണെന്ന് 😅
നടൻ സിദ്ദിഖിനോട് 1% പോലും താൽപര്യമില്ലെങ്കിലും തന്നോട് അത് ചെയ്തതിന് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു അദ്ദേഹത്തിന് കുറച്ചൊക്കെ തിരിച്ചറിവുണ്ട് അല്ലേ ? 🤣🤣🤣
തോളത്തു കയ്യ് വെക്കാൻ അത്രേം പരിചയം ഉള്ളവരെയാണ്. അല്ലാതെ ആദ്യത്തെ മീറ്റിംഗിൽ തന്നെ തോളത്തു കയ്യ് വെക്കുന്നതു ശരിയല്ല.. പെർമിഷൻ ചോദിച്ചു വെക്കാം.
🫶🫶🫶🫶🫶👍👍👍👍👍👍👍👍👍👍👍
അന്നോട് പറഞ്ഞതിൽ തെറ്റില്ല
സിദ്ദീഖിനെ പറ്റി പറഞ്ഞത് സത്യമാണോ എന്ന് നോക്കിയിട്ട് ഇട്ടാൽ പോരെ ഒരു പെണ്ണ് പറയുന്നത് കേട്ടിട്ട് അങ്ങ് വിശ്വസിച്ചോ
ഇത് ഇപ്പൊ അയാളും നിങ്ങളും തമ്മിൽ എന്താ വിത്യാസം നിങ്ങൾ കുറച്ചു പക്വത കാണിക്കാമായിരു മോശം
നിന്നെ പോലെ കുറെ എണ്ണം കളുണ്ട് ഈ സിനിമ നടന്മാരെയും നടിമാരെയും കാണുമ്പോൾ അവരുടെ പുറകിൽ നടന്നു അവരെ കെട്ടിപിടിച്ചു സ്വന്തo വ്യക്തിത്തം പോലും ഇല്ലാത്ത കുറെ എണ്ണം എല്ലാത്തിനും ഈ മാനകേട് തന്നെ കിട്ടണം എന്ന് ആഗ്രഹിച്ചു പോകുന്നു,, സിദ്ദിഖ്‌നോട് ഈ കാര്യത്തിൽ യോജിക്കുന്നു,,, അയാളുടെ സമ്മദം ഇല്ലാതെ അയാളുടെ ദേഹത്ത് കെട്ടി പിടിക്കൽ തെറ്റ് തന്നെ യാണ്,,
4:58 ath point 👉🏻
കുറച്ച് കഴിഞ്ഞാൽ നിനക്കും തോന്നും ആ ചിരിച്ചതും പറഞ്ഞതും മണ്ടത്തരമായിപ്പോയെന്ന്. ചിലർക്ക് ഇത്തിരി വൈകും വെളിപാടുണ്ടാകാൻ
എല്ലാ ഇടതും വലിഞ്ഞു കയറുന്ന സ്വഭാവം എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നു വരില്ല 🤣
Supper aayit und moneeeee👍
അതിനു എന്തായാലും agoshikanam❤❤
ആരുടേയും ദേഹത്തു അനുവാദമില്ലാതെ കൈ വയ്ക്കുന്നത് തെറ്റ് തന്നെ ആണ്. അത് സിദ്ദിഖ് ആയാലും ങ്ങൾ ആയാലും
ഒരു കോമാളി വന്ന് തോളത്ത് കൈ വെക്കുമ്പോൾ ആർക്കും ഇഷ്ടപെടില്ല
ഈ വിഡിയോ കണ്ടപ്പോ സിദ്ധീഖ്നോടുള്ള ദേഷ്യമൊക്കെ മാറി 🥰
നീ ആരാണ് കുണ്ണേ. മറ്റുള്ളവരുടെ സമ്മതം ഇല്ലാതെ ആരുടെ മേലും തൊടാൻ പാടില്ല.
ലൈല മലപ്പുറം കിച്ചൻ ന്റെആങ്ങള ആലി വ്ലോഗ് ആലി കാകുവിനെയും ഇയാൾ ഇങ്ങനെ പെരുമാറി 🙏😔
എങ്ങിനെ പെരുമാറി
നിനക്കും ഇതുപോലെ ഒരു ദിവസം വരും അതുറപ്പാ...
ഇന്ന് സിദ്ദീഖിനെ കുറ്റം പറയാൻ ഒന്നും നീ ആയിട്ടില്ല...
അവിടെ സിദ്ദിഖ് ചെയ്തു തന്നെയാണ് ന്യായം
കുഞ്ഞാനെ ..വ്യക്തിപരമായി പരിചയം ഇല്ലാത്ത ആളുകളെ തോളത്തു കയ്യ് വെക്കുന്നടൊക്കെ മോശം തന്നെ ആണ്. .
മോനെ ആദ്യംകൈയാണ് കൊടുക്കേണ്ടത്.....എന്നിട്ടാ കെട്ടിപ്പിടിക്കേണ്ടത്.... അത് തെറ്റായി പറഞ്ഞു കൂട....
മമ്മുക്ക ന്റെഅടുത്തേക്ക് പോയ വീഡിയോ എവിടെ?😅
അനക്ക് അത് വേണം
ഗുമാരനാശാന്റെ വീണപ്പൂവ്, എന്നകവിത, ഓർ ത്താൽ, എല്ലാവർക്കും, നല്ലത് (ഐശ്വര്യംസ്ഥിരമായിനിലനിൽക്കില്ല,) പഴുത്തഇല ചാടുമ്പോൾ, പച്ചില അഹങ്കരിക്കരുത്, ഇന്ന് ഞാൻ നാളെ നീ 🙏🙏🙏
Kunjaane muthee poli ❤❤❤
Kunchan നിങ്ങൾക് seconand വണ്ടികളുടെ വീഡിയോ cheydoode
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
കുഞാനെ തോളിൽ കയ്യിടുമ്പോൾ... ചില ആളുകൾക്ക് പറ്റില്ല..! എന്നാലും സാരമില്ല.!!
സിദ്ദിഖ് എന്തായാലും പെട്ടു 😂😂😂😂😂😂😂
നീ ധൈര്യമായി ആഘോഷിക്കു.. 😂😂😂😂😂
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. പുള്ളിക്ക് weakness ചെറിയ പെണ്ണുങ്ങൾ ആണ്..സൂപ്പർ വീഡിയോ 🙏👍