Это видео недоступно.
Сожалеем об этом.

വൈത്തിശ്വരൻ കോവിൽ നാഡീ ജോതിഷം Nadi astrology

Поделиться
HTML-код
  • Опубликовано: 4 июн 2023
  • 50/67 ,west car street ,Vaitheeswaran kovil_609117 c.p Sivakumar, p t Rajan cell,9443433673, ph., 04364_ 279455, cell _9894385944. Vasishtar : C Poosamuthu
    Fastest Root _ kumily_ cumbum_ Teni_ Bathalagundu_ Dindugal_ Thirichi_ Gangaikondachozhapuram_ Anakkara_ manalmed_ mailadunthurai_ Vaitheeswaran kovi

Комментарии • 44

  • @pkanair5637
    @pkanair5637 Год назад +36

    യിതു പല പ്രാവിശ്യം പല സ്ഥലത്ത് പോയി എടു എടുത്തിട്ടുണ്ട്... ഒരു മാസം മുമ്പ് മാഹി യിലും ഉണ്ട്. എന്റെ പരീക്ഷണം തിന് ആണ് യിവിടെ എല്ലാം പോയത്. അതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി... അതായത് യിതു കൃത്യം ആയിട്ട് ഒരു mathamatical formula യാണ്. അതായത് ഏത് സമയത്ത് എത്ര ജനനം നടക്കുന്നു എന്ന് കണക്കാക്കി യത് പോലെ... യീ calculation ആധുനിക ഗെവേഷണത്തിൽ കൂടി കണ്ടു പിടിച്ചാൽ നമുക്കും എഴുതാൻ പറ്റും. ആ കണക്ക് ന്റെ ഗ്രന്ഥം ങ്ങൾ ബ്രിട്ടീഷ് കാർ എടുത്തു കൊണ്ട് പോയി എന്നാണ് അറിയാൻ സാധിച്ചത്. അത് എന്തായാലും സായിപ്പിന്റെ കലവറ യിൽ ഉണ്ടാവും.. ഒന്നുകിൽ അത് തിരിച്ചു വാങ്ങണം അല്ലെങ്കിൽ യിതിന്റെ theory ശാസ്ത്രം ലോകം കണ്ട് പഠിക്കണം. യീ ഗ്രന്ഥങ്ങൾ മാത്രം അല്ല.. യിതെ പോലെ അനേകായിരം ഗ്രന്ഥങ്ങൾ കട്ട് കൊണ്ട് പോയി... പിന്നെ നശിപ്പിച്ചിട് ഉണ്ട്. നമുക്ക് നമ്മുടെ പൈതൃകം തിനെ കുറിച്ച് അറിയാതെ പോയി... അത് കൊണ്ട് ആണ് യിതെല്ലാം അത്ഭുതം... തട്ടിപ്... എന്ന് പറയുന്നത് ചിലർ. യിപ്പോഴും... നമ്മുടെ കുട്ടികൾ പഠിക്കുന്നത് " മെക്കാലോ പ്രഭു സായിപ്പ് അടിച്ചു ഏൽപ്പിച്ച സിലബസ് അല്ലെ... വെറും കോട്ടും സൂയിട്ടും ഇട്ട കറുത്ത സായിപ്പിനെ ഉണ്ടാക്കി.... Sir... Sir... Yes sir... എന്ന് പറയാൻ അറിയുന്ന വെറും വിഡ്ഢി കൾ

    • @Artmaker22
      @Artmaker22 Год назад +3

      വളരെ സെരിയാണ് പറഞ്ഞത്

    • @rajmohanm8481
      @rajmohanm8481 Год назад +2

      സത്യം.

    • @earthexplorer6953
      @earthexplorer6953 3 месяца назад

      മാഹിയിൽ എവിടെ ആണ് കറക്റ്റ് ആയി പറയുമോ ഫീ എത്രയാണ്

  • @user-qi4et3uh5j
    @user-qi4et3uh5j Месяц назад +2

    നാഡി ജ്യോതിഷം നാലു സ്ഥലത്ത് പറഞ്ഞത് 4 കഥ ഫീസിൽ വ്യത്യാസം ഉണ്ട്. നാലിടത്തും കൈരേഖയും ജനനത്തീയതിയും ഒന്നുതന്നെ കൊടുത്തു
    നമ്മളോട് കുറെ കാര്യങ്ങൾ ചോദിച്ച് അറിത്തിട്ട് തിരിച്ച് പറയുന്നു
    ഏടിലെ എഴുത്ത്കണ്ണ് കൊണ്ട് കാണാൻ ആവില്ല ഏത് ഭാഷ ആണന്നു അറിയില്ല ഏടിലേക്ക് ഒരു സെക്കൻ്റ് നോക്കും നാല് വരി നോക്കാതെ പറയും.
    ജനന തീയതി വച്ച് നാൾ മനസ്സിലാക്കി കുറെ കാര്യങ്ങൾ പറയുന്നു പറഞ്ഞ വനും കേട്ടവനും സന്തോഷം

    • @padmajamurali8576
      @padmajamurali8576 27 дней назад

      നിങ്ങൾക്ക് ചതി പറ്റേണ്ടുന്ന സമയത്ത് അങ്ങിനെ കള്ളമാരെ മാത്രമേ കിട്ടുള്ളൂ.ധാരാളം പേർക്ക് നല്ല അനുഭവങ്ങൾ ഉണ്ട്.മരണം വരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.നല്ല ആരോഗ്യം ഉള്ള സ്ത്രീ 35വയസ്സുള്ള ആയിരുന്നു എൻ്റെ അമ്മായി .അമ്മാവന് നിങ്ങളുടെ ജീവിതത്തിൽ ഇനി ദുഃഖം മാത്രമേ ഉള്ളൂ പൂരാടം നാള് 4മാസത്തിനുള്ളിൽ മരിക്കും എന്ന് പറഞ്ഞു.രണ്ട് മാസം കഴിഞ്ഞപ്പോ തലയിൽ ഞരമ്പ് പൊട്ടി മരിച്ചു.അവർ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു

  • @prosperityking1870
    @prosperityking1870 24 дня назад +1

    നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. കാരണമെന്ത്?

  • @vipinls5042
    @vipinls5042 7 месяцев назад +3

    വൈത്തീസ്വാരം കോവിലിൽ ഏതെല്ലാം പൂജകകളാണ് നടത്തേണ്ട ത്. പൂസമുതു സ്വാമി യുടെ ഫോൺ നമ്പർ തരാമോ

    • @medhakl369
      @medhakl369  6 месяцев назад

      ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട്ഞാൻ അവിടുത്തെ പ്രധാനപ്പെട്ട പൂജകൾ അങ്ങനെയൊന്നും ചെയ്തില്ല ഞാൻ അവിടെ ചെന്ന് സാമിയെ കണ്ടു സ്വാമിയോട് ഞങ്ങടെ പേരും നാളെ കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം ഇന്ന് പൂജകൾ കഴിച്ചോളൂ എന്ന് പറഞ്ഞു അത് മാത്രം ഞങ്ങൾ കഴിച്ചിട്ടുള്ളൂ പിന്നെ വസ്തുക്കൾ ഒക്കെ മേടിച്ചു കൊടുത്ത ഒരു കുറച്ചുസമയം ജപിച്ചു അത്രതന്നെ

  • @sureshb977
    @sureshb977 Год назад +1

    You can cover all Navagraha Temples in and around Kumbakonam

  • @pillaisiva1020
    @pillaisiva1020 Год назад +1

    OHM ANNA POORNESWARY NAMO NAMAHA

  • @Vidhya.R520
    @Vidhya.R520 6 месяцев назад +1

    ആരെ ആണു കാണേണ്ടത് ഒറിജിനൽ ഏതാണ് എന്തൊക്കെ പൂജ ചെയ്യണം ഡീറ്റെയിൽസ് തരുമോ ഫോൺ നമ്പർ

    • @medhakl369
      @medhakl369  6 месяцев назад

      പോസ മുത്തു അയ്യാ എന്നയാളുടെ സെൻറർ ആണ് കറക്റ്റ് ആയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട് അതിൽ വിളിക്കുക ചെല്ലുകപൂജകൾ ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യാം

  • @mylocalyathra9398
    @mylocalyathra9398 Год назад

    ഒരു പാട് ഉപകാരമുള്ള വീഡിയോ ഞാൻ പാലക്കാടാണ് ദിണ്ടു ഗൽ ഇവിടെ നിന്നും 200 കിലോമീറ്ററാണ് ട്രിച്ചിക്ക് ഏകദേശം 300 നടുത്തും വരും ഏതാണ്ട് എളുപ്പം🙏🙏🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi 8 месяцев назад

    Maahiyil und ivide jhan nokkiyittund correctanu

  • @sunubiju6307
    @sunubiju6307 Год назад +1

    ചെങ്ങന്നൂർ സലം വഴി ആളു ടെ പേര് പറഞ്ഞു തരാമോ

    • @medhakl369
      @medhakl369  Год назад

      094471 55915 sivanady sekharan

    • @ponnuponnu615
      @ponnuponnu615 5 месяцев назад

      അദ്ദേഹത്തിനെ അറിയപ്പെടുന്നത് പിച്ചാണ്ടി ശേഖരൻ

    • @lekshmi475
      @lekshmi475 Месяц назад +1

      Ippozhum undo? Crct location evideyanu temple nte aduthano

  • @advsasikumar1098
    @advsasikumar1098 Год назад

    True

  • @sriniranjanashankar1206
    @sriniranjanashankar1206 Год назад

    Madam mob no onnu tharamo
    Details thirakkiyittu pokana plz🙏

  • @shajanm.s4395
    @shajanm.s4395 4 месяца назад

    അവിടുത്തെ ഫോൺ നമ്പർ കിട്ടുമോ

  • @mithram2430
    @mithram2430 Год назад

    ഒരു പ്രശ്നം ഭഗവാൻ തന്നിട്ടുണ്ടെങ്കിൽ പരിഹാവും തന്നിട്ടുണ്ടാവും അത് സത്യമാണ്. 🔔നിങ്ങളുടെ ദോഷം കർമ്മങ്ങൾ ചെയ്ത് മാറിയോ?🔔🔔 മാറിയാലും മാറിയില്ലെങ്കിലും അറിയിക്കുക.. 🔔

  • @rajeev2156
    @rajeev2156 6 месяцев назад

    Train വഴി പോകുന്നത് ആണ് നല്ലത് തിരുച്ചിറപ്പള്ളി പോവുക അവിടുന്ന് vaitheswarankoil വഴി പോകുന്ന train ഉണ്ട്

    • @medhakl369
      @medhakl369  6 месяцев назад

      Thanku for your information

  • @bhavya9601
    @bhavya9601 11 месяцев назад

    ഈ പൂസമുതു എങ്ങനെയാണു കാണുന്നത്?

  • @sreekanthm6597
    @sreekanthm6597 6 месяцев назад

    please share the pnone number and correct address of poochu muthu

    • @medhakl369
      @medhakl369  6 месяцев назад

      ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ആ ഒരു ഫോൺ നമ്പറിലെ ബന്ധപ്പെട്ടാൽ മതിയാവുംപൂസ മുത്തു എന്നു പറയുന്ന അയ്യാളുടെഅഞ്ചാമത്തെ തലമുറയിൽ പെട്ട ആളാണ് ഇപ്പോൾ ഏട് വായിച്ചു തരുന്നത്ഡിസ്ക്രിപ്ഷൻ ഫോൺ നമ്പർ കറക്റ്റ് ആയിട്ട് ചേർത്തിട്ടുണ്

  • @mohananpmullakkal
    @mohananpmullakkal Год назад

    Mohananpnokkanam sadhichitilla

  • @sudheeshkartha9805
    @sudheeshkartha9805 Год назад +2

    ഈ root മലയാളത്തിൽ ഇടൂ

    • @medhakl369
      @medhakl369  Год назад

      വൈത്തി ശ്വരൻ കോവിൽ_ മയിലാടുന്തു റെ_ മണൽ മേട് _ അണക്കരെ_ ഗം ഗെകൊണ്ട ചോഴ പുരം_ തിരുച്ചി_ ദിണ്ടു ഗൽ_ ബത്ത ല ഗുണ്ട്_ തേനി_ കമ്പം

  • @AnilKumar-ds8th
    @AnilKumar-ds8th Год назад

    കേട്ടിട്ടുണ്ട് അവിടെ പോയിട്ടും ഉണ്ട്

  • @AnilKumar-ds8th
    @AnilKumar-ds8th Год назад

    അഗസ്ത്യർ നാടി കിട്ടിയാൽ അതാണ് നല്ലത്

  • @bobybobycyriac2506
    @bobybobycyriac2506 25 дней назад

    വഴി, ph No പറയൂ

  • @user-qi4et3uh5j
    @user-qi4et3uh5j Месяц назад

    Standard cheating

  • @harishkandathil7434
    @harishkandathil7434 Год назад

    നിർബന്ധം ഇല്ല 😂😂😂