Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ആരും പോകരുത് ഇവർ വണ്ടി എടുത്ത് repaint ചെയ്തു ആണ് കൊടുക്കുന്നത്
ആരും പോയി പെടരുത്..... ഞാൻ അവിടെ പോയിട്ടുണ്ട്.. ഇടിച്ച് തോലഞ്ഞ dio..😂😂no replacement 😂😂😂😂😂... എൻ്റെ പൊന്ന് അണ്ണാ 😂😂😂....
ഈ വീഡിയോ കണ്ടു ആരും അവിടെ വണ്ടി എടുക്കാൻ വരില്ല, അത് ഉറപ്പായി
അറുത്തു കൊല്ലുന്ന വിലയാണല്ലോ! 2017 മോഡൽ മയസ്ട്രോ എഡ്ജ് ന്റെ വില 35000! ഒന്ന് എടുത്തോണ്ട് പോടോ...
വില വളരെ കൂടുതൽ..75%കൂടുതൽ...
ആദ്യ വണ്ടി യുടെ വില കേട്ടപ്പോള്‍ തന്നെ വീഡിയോ മതി ആക്കി
@@diyadileepkumar good❤️❤️
Ithu palce evdd
@@arjunvj8293 ആയൂർ
വില കൂടുതലാണ്..... 👌 വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും വിലകുറച്ചു കിട്ടുന്ന ഷോപ്പ് ഉണ്ട്......
അവിടെ ഇരുന്നു തുരുമ്പ് എടുത്ത് പോകും.. വില കേട്ടാൽ ആരു വാങ്ങാൻ
സനൂപ് നിങ്ങളുടെ വാട്സപ്പ് നമ്പർ തരുമോ വണ്ടിയെ കുറിച്ച് ഒരു ഡീറ്റൈൽ അറിയാൻ
ഇവിടെ പോകരുതേ വില കൂടുതൽ ആണ് എന്റെ നാട്ടിൽ ആണ് കട എനിക്കറിയാം
വില കൂടുതൽ... 😅
ന്റമ്മോ ഒടുക്കത്തെ വില 🙆🏻♂️
ഹായ്
😂😂😂😂
ഇങ്ങനെ വില കുറച്ചു കൊടുത്താൽ കച്ചോടക്കാരന് നഷ്ടം വരും.
ആരും പോകരുത് ഇവർ വണ്ടി എടുത്ത് repaint ചെയ്തു ആണ് കൊടുക്കുന്നത്
ആരും പോയി പെടരുത്..... ഞാൻ അവിടെ പോയിട്ടുണ്ട്.. ഇടിച്ച് തോലഞ്ഞ dio..😂😂no replacement 😂😂😂😂😂... എൻ്റെ പൊന്ന് അണ്ണാ 😂😂😂....
ഈ വീഡിയോ കണ്ടു ആരും അവിടെ വണ്ടി എടുക്കാൻ വരില്ല, അത് ഉറപ്പായി
അറുത്തു കൊല്ലുന്ന വിലയാണല്ലോ! 2017 മോഡൽ മയസ്ട്രോ എഡ്ജ് ന്റെ വില 35000! ഒന്ന് എടുത്തോണ്ട് പോടോ...
വില വളരെ കൂടുതൽ.
.75%കൂടുതൽ...
ആദ്യ വണ്ടി യുടെ വില കേട്ടപ്പോള്‍ തന്നെ വീഡിയോ മതി ആക്കി
@@diyadileepkumar good❤️❤️
Ithu palce evdd
@@arjunvj8293 ആയൂർ
വില കൂടുതലാണ്..... 👌
വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും വിലകുറച്ചു കിട്ടുന്ന ഷോപ്പ് ഉണ്ട്......