ഞാൻ ഗർഭിണിയാണ് തുടങ്ങിയിട്ടേ ഉള്ളൂ സ്കാനിംഗ് പ്രശ്നം പറഞ്ഞു 2 week കയിഞ്ഞ് വീണ്ടും സ്കാനിംഗ് ചെയ്യാൻ പറഞ്ഞു അബോർഷൻ ഒന്നും ഇല്ലാതെ നല്ല സ്വാലിഹായ സന്താനം കിട്ടാൻ ഗർഭം നിലനിൽക്കാനും പ്രത്യേകം ദുആ ചെയ്യണം 🥹🤲🤲
ഞാൻ 3മാസം ഗർഭിണിയാണ് ഈമാസം 20ന് സ്കാൻ ചെയ്തു അതിൽ കുഞ്ഞന്റെ മിടിപ്പ് കുറവാ എന്നാ പറഞ്ഞെ നാളെ സ്കാനുണ്ട് അതിൽ കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ ദുഹാചെയ്യണേ ഉസ്താദേ
അസ്സലാമുഅലൈക്കും ഞാൻ 3 മാസം ഗർഭിണി ആണ്... ബ്ലഡ് കമ്മിയാണ് എന്നാണ് ഡോക്ടർസ് പറയുന്നത് A-ve ഗ്രൂപ്പ് ആണ് എന്തോകെ കഴിച്ചിട്ടും ബ്ലഡ് കൂടുന്നില്ല.. വെയ്റ്റ് കൂടുന്നില്ല ഒരു കുഴപ്പം ഇല്ലാണ്ട് സ്വാലിഹത്തായ കുട്ടിയെ ആരോഗ്യത്തോടെ കയ്യിൽ കിട്ടാൻ ദുആ ചെയ്യണം.. 🤲🏻🤲🏻🤲🏻🤲🏻
Njan 5 masam garbiniyaanu..3 matheth aanu...5 le scanningil vikasanam vannik athu kond full bed rest aanu paranjath...😢moothath oru aan kuttiyum oru penkuttiyum aanu...date aakathe delivery nadakan chance undenn aanu dr paranjath...ipol idaikkide delivery pain pole varum...sahikaan pattunnilla... dua yil ulpeduthane..😢
6മാസം ഗർഭിണി ആണ് ഉസ്താതെ. .മേൽ ആസ്സാകലം ചൊറിച്ചിൽ ആണ് 😭😭. .സലാമതാവാൻ ദുആ ചെയ്യണം 🤲സ്വലിഹായ പൂർണാരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസ്സാവതോട് കൂടി ജന്മം നൽകാൻ ദുആ ചെയ്യണം 🤲🤲
ഉസ്താദേ ഞാൻ 4. ഗർഭണിയാണ്. ഞാൻ 1. മാസം ഉണ്ടാകുമ്പോൾ തന്നെ മറിയം സൂറത്ത് ഓതീട്ട് വെള്ളം മദ്രിച്ചു കുടിക്കുന്നുണ്ട്. ദുഹാ ചെയ്യണേ. നല്ല സ്വലിഹത്തായ കുഞ്ഞിനെ കിട്ടാൻ
Enda magalkk 4masam garbiniyan kuyappangal illathy avanum swalihaya kutti avanum dua cheyyanaa avalkk alargiuda choma und ath maran prathagam dua cheyyanaa
അസ്സലാമു അലൈകും ഉസ്താദെ....ഞാൻ ആറു മാസം ഗർഭിണി ആണ്.... പാലക്കാട്ടു കാരി ആണു.... ഇവിടെ പൊതുവെ ചൂട് കൂടുതൽ ആണു... ഭർത്താവിന്റെ വീടിനു ചുറ്റും മരങ്ങളോ ഒന്നും തന്നെ ഇല്ല...5 മണിക്ക് നോമ്പ് സമയത്ത് അടുക്കളയിൽ കയറുന്ന ഞാൻ പണികൾ കഴിഞ്ഞ് സ്ഥിരമായി ഉറങ്ങാൻ പോവുന്നത് 11 മണി കഴിയും...... ചൂട് കാരണത്താൽ താങ്ങാൻ പറ്റാതെ പുറത്ത് പോയി നിൽക്കുന്ന എന്നെ അമ്മായി അമ്മ വഴക് പറയും... ഉള്ളിൽ കാറ്റ് സഞ്ചാരം തീരെ ഇല്ലാത്ത വീട് ആണു ഇതിൽ വാതിലുകളും ജനാലങ്ങളും എല്ലാം അടച്ചു വെക്കും.... രണ്ട് ദിവസം മുൻപ് ഇതുപോലെ തന്നെ കാട്ടുകൊള്ളാൻ കുട്ടികളും ആയി പുറത്ത് ഇറങ്ങി കാറ്റുകൊണ്ട ശേഷം വീട്ടിൽ കയറി ബാക്കി പണികൾ കഴിഞ്ഞ് കിടക്കാൻ പോയ എനിക്ക് തീരെ വെയ്യാതെ ആയി..... സ്ഥിരമായി ആയതുൾ കുർസി അനവധി തവണ പാരായണം ചെയ്യുന്ന എനിക് ശൈത്താന്റെ ഉപദ്രവം ഉണ്ടാവുമോ ഉസ്താദെ??? ജോലി ഭാരവും ചൂടും താങ്ങാതെ ആണു വെയ്യാതെ ആയത് എന്ന് ഞാൻ വിശ്വസിക്കുന്നു അതിനു ശേഷം ഹോസ്പിറ്റൽ പോക്കും വരവും ആയി ഇരിക്കുന്നു അമ്മായി അമ്മ ഇതാണ് കാരണം എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നു ഉസ്താദെ..... എന്റെ അസ്വസ്ഥത മാറി കിട്ടാൻ ന്താണ് മാർഗം ഉസ്താദെ... ഇങ്ങനെ സംഭവിക്കാൻ എന്താണ് കാരണം?? ഈ അസ്വസ്ഥത മാറാൻ ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ... എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ശിഫ നൽകി സുഖപ്രസവം നടക്കാൻ ദുആ ചെയ്യുമോ ഉസ്താദെ...??
ഉസ്താദേ ഞാൻ ഗർഭിണിയാണ് ഏഴു മാസം പ്രസവത്തിൽ ഒരു കുഴപ്പവുമില്ലാതെ സ്വാലിഹായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം രണ്ടും സിസേറിയൻ ആയിരുന്നു മുമ്പുള്ളത് ഇനി സുഖപ്രസവം ആവാൻ ദുആ ചെയ്യണം ഫസ്റ്റ് കുട്ടി മരണപ്പെട്ടു 🤲🏽
ആണായാലും പെണ്ണായാലും ആരോഗ്യം ഉള്ള സ്വാലിഹായ കുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഞാൻ അഞ്ചാം മാസം ഗർഭിണിയാണ്. മാസം തികഞ്ഞു ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😥😥🤲🏻🤲🏻
ഞാൻ 5 മാസം ഗർഭിണിയാണ്. പ്രസവം എളുപ്പമാവനും ആരോഗ്യമുള്ള സ്വാലിഹായ കുട്ടിയെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
ഞാൻ ഗർഭിണിയാണ് തുടങ്ങിയിട്ടേ ഉള്ളൂ സ്കാനിംഗ് പ്രശ്നം പറഞ്ഞു 2 week കയിഞ്ഞ് വീണ്ടും സ്കാനിംഗ് ചെയ്യാൻ പറഞ്ഞു അബോർഷൻ ഒന്നും ഇല്ലാതെ നല്ല സ്വാലിഹായ സന്താനം കിട്ടാൻ ഗർഭം നിലനിൽക്കാനും പ്രത്യേകം ദുആ ചെയ്യണം 🥹🤲🤲
ഞാൻ 6 മാസം ഗർഭിണി ആണ് 2 ആൺകുട്ടികൾ ഉണ്ട് ഇനി ഒരു സ്വാലിഹായ പെൺകുട്ടി ഉണ്ടാകാൻ ഉസ്താദ് ദുഹാ ചെയ്യണേ
ഞാൻ പ്രെഗ്നന്റ് ആണ്.. ഈമാനുള്ള കുഞ്ഞായിരിക്കാനും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കാനും ദുആ ഇൽ ഉൾപെടുത്തണേ
ഞാനും ഒന്നര മാസം ഗർഭിണി യാണ്.. കുഴപ്പങ്ങളൊന്നു ഇല്ലാതെ എല്ലാം രഹത്തിലാവാനും സ്വാലിഹായ ആരോഗ്യമുള്ള ഒരു ആൺകുട്ടി യുണ്ടാവാനും എല്ലാവരും ദുആ ചെയ്യണേ
ഞാൻ 3മാസം ഗർഭിണിയാണ് ഈമാസം 20ന് സ്കാൻ ചെയ്തു അതിൽ കുഞ്ഞന്റെ മിടിപ്പ് കുറവാ എന്നാ പറഞ്ഞെ നാളെ സ്കാനുണ്ട് അതിൽ കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ ദുഹാചെയ്യണേ ഉസ്താദേ
8 മാസം ആണ്. സ്വാലിഹായ കുഞ്ഞിഞ്ഞേ കിട്ടാനും സുഖ പ്രസവം ലഭിക്കാനും ദുആ ചെയ്യണേ......
എനിക്കുംസ്വാലിഹായ ഒരാൻകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
ഞാൻ 9മാസം ഗർഭിണി ആണ് സുഖം പ്രസവം ആവാനും 2ആൺകുട്ടികൾ ആണ് സാലിഹത്തായ പെൺകുട്ടിഉണ്ടാവാനും മാറാ രോഗം തന്ന് പരീഷി കാത്തിരിക്കാനും ദുആ ചെയ്യണം 🤲
ഞാൻ 7മാസം ഗർഭിണിയാണ് 3പെൺകുട്ടികളാണ് സ്വാലിഹായ ആൺകുട്ടിയവൻ dhuaaaa ചെയ്യണേ
Ankutti undakuvanum sugaprasavathinum vande duha chayanam
എനിക്കും മൂന്ന് പെൺ മക്കൾ ആണ് 4 മത്തെ 7 masam പ്രെഗ്നന്റ് ആണ് ദുആയിൽ എന്നേലും ഉൾപെടുത്തണേ 🥰
അൽഹംദുലില്ലാഹ് ഞാനും 6 മാസം പ്രെഗ്നന്റ് ആണ് 3 പെൺകുട്ടികൾ ഉണ്ട് സ്വാലിഹായ ഒരു പോന്നു മോനെ കിട്ടാൻ ദുആ ചെയ്യണേ
എനിക്കും 3 പെണ്മക്കൾ ആണ് അൽഹംദുലില്ലാഹ് ippo 5മാസം പ്രെഗ്നന്റ് ആണ് ഒരാൺകുഞ്ഞിനെ കിട്ടാൻ എല്ലാരും ദുഹാ ചെയ്യണേ 🤲
@@sulfath2479 Inshaallah 🤲
ഞാനും 5 മാസം പ്രെഗ്നന്റ് ആണ് സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ സുഖ പ്രസവം ആവാനും ദുആ cheyyane
കണ്ണൂർ നിന്നും മൈമൂന ആണ് ഇപ്പോൾ 7മാസം ഗർഭിണിയാണ് ഓപ്പറേഷൻ ആണ് 2ആൺ മക്കളാണ് 3മത്തേത് സ്വാലിഹത്തായ മോളെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
Insha allha. Same situation enikumm vendi dua chayynnee
ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ dua ചെയ്യണേ,5 മാസം ഗർഭിണിയാണ്. കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ
Ameen
ഞാൻ 6 മാസം ഗർഭിണി ആണ്.. കുറച്ചു കോംപ്ലിക്കേറ്റഡ് ആണെന്ന് dr പറഞ്ഞു ഒരു കുഴപ്പവും ഇല്ലാതെ സ്വാലിഹായ കുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻
Hlo enthayi
ഞാനും ഗർഭിണിയാണ് ഉസ്താദേ ദുആ ചെയ്യണേ
ഞാൻ 4 month ഗർഭിണിയാണ്. അടുത്ത മാസം ഇൻശാഅല്ലാഹ് സ്കാനിംഗ് ഉണ്ട്. ഒരു കുഴപ്പവുമില്ലാതെ ആരോഗ്യമുള്ള സ്വാലിഹായ കുഞ്ചിനെ കിട്ടാൻ ദുഹാ cheyyanneee
ഉസ്താദേ എനിക്ക് 3 ആൺകുട്ടികൾ ആണ്. ഇപ്പോൾ ഞാൻ 5 മാസം ഗർഭിണിയാണ്. ഇതിൽ എനിക്ക് സ്വാലിഹായ ഒരു പെൺ കുട്ടിയുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲
ഞാൻ 3മാസം ഗർഭിണിയാണ് ആരോഗ്യമുള്ള ഒരു മോളെ കിട്ടാൻ ദുഅഃ ചെയ്യണം. ഉസ്താദ്
5 മാസം ഗർഭിണി ആണ്. സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ,,ഒരു പ്രോബ്ലം ഇല്ലാതെ സുഖ പ്രസവം നടക്കാൻ ദുആ ചെയ്യണം ഉസ്താദേ
Alhamdulillah njn 2 month pregnant aan insha allah swalihathaya kunjine kittane allah....ellam rahathil aakane .... 3 month scanning nalle santhoshamulla report indavane aameen🤲🤲🤲🤲
ഞാനും ഗർഭിണിയാണ് date അടുത്ത് നില്കുന്നു. ദുആ ഇൽ ഉൾപെടുത്തണേ അല്ലാഹ്. സ്വാലിഹായ ഒരു കുഞ്ഞിന് ജന്മം നൽകാൻ തൗഫീഖ് നൽകണേ... അല്ലാഹ്
Epazha date
ഗർഭിണി യാണ് 5 മാസം സ്വാലിഹായ ആൺകുഞ്ഞവാൻ ദുആ ചെയ്യണം
അസ്സലാമുഅലൈക്കും
ഞാൻ 3 മാസം ഗർഭിണി ആണ്... ബ്ലഡ് കമ്മിയാണ് എന്നാണ് ഡോക്ടർസ് പറയുന്നത്
A-ve ഗ്രൂപ്പ് ആണ് എന്തോകെ കഴിച്ചിട്ടും ബ്ലഡ് കൂടുന്നില്ല.. വെയ്റ്റ് കൂടുന്നില്ല ഒരു കുഴപ്പം ഇല്ലാണ്ട് സ്വാലിഹത്തായ കുട്ടിയെ ആരോഗ്യത്തോടെ കയ്യിൽ കിട്ടാൻ ദുആ ചെയ്യണം.. 🤲🏻🤲🏻🤲🏻🤲🏻
Ameen
Njan Pregnent aan 5 month ayi duayill ulpeduttane.
Usthathe njan 4 masam garbiniyanu.enikku 2 aankuttykalanu.Eni oru mole kittan duha cheyyane.
ഞാൻ 5മാസം garbeneyansoolehaya ആഫെയറ്റും ആരോഗ്യവുമുള്ള സുഖപ്രസവട്ടൂടെ നൽകണേയ് aaameeeen
അസ്സലാമു അലൈകും. ഞാൻ 3മാസം ഗർഭിണിയാണ്. ഒരുബുദ്ധിമുട്ടും ഇല്ലാദെ സ്വാലിഹായ കുഞിനെകിട്ടാൻ ദുആ ചെയ്യണേ 🤲🤲
അഞ്ചാം മാസം ഗർഭിണിയാണ് എല്ലാവരും ദുആ ചെയ്യണം
9 മാസം ഗർഭിണിയാണ് സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യണേ
Njn 2 months garba mann ennikk swlihaya arogayamula kuttiye kittan duy cheyanne usthathe🤲🏻🤲🏻🤲🏻
Njan garbiniyan duaeil ulpeduthane aafiyathum deergayussumulla kunjine janmam nalganee🤲🤲🤲😭
dua cheyyne usthade.3 mnth prgnt aanu. ellam raahathaavaanum. suga prasavathinum
Njan 5 masam garbiniyaanu..3 matheth aanu...5 le scanningil vikasanam vannik athu kond full bed rest aanu paranjath...😢moothath oru aan kuttiyum oru penkuttiyum aanu...date aakathe delivery nadakan chance undenn aanu dr paranjath...ipol idaikkide delivery pain pole varum...sahikaan pattunnilla... dua yil ulpeduthane..😢
In sha allh
6മാസം ഗർഭിണി ആണ് ഉസ്താതെ. .മേൽ ആസ്സാകലം ചൊറിച്ചിൽ ആണ് 😭😭. .സലാമതാവാൻ ദുആ ചെയ്യണം 🤲സ്വലിഹായ പൂർണാരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസ്സാവതോട് കൂടി ജന്മം നൽകാൻ ദുആ ചെയ്യണം 🤲🤲
Usthdhey enk 9 month satrt aayi adutha month 19 ahn date paranjkkne oru kuzhappavum illatha aaroghyavum budhium ulla swaalihaaya kutti aavaanum sughapressavathinum prethekam duaa cheyyane 😭😭 🤲🏻🤲🏻🤲🏻
ഉസ്താദേ ഞാൻ 4. ഗർഭണിയാണ്. ഞാൻ 1. മാസം ഉണ്ടാകുമ്പോൾ തന്നെ മറിയം സൂറത്ത് ഓതീട്ട് വെള്ളം മദ്രിച്ചു കുടിക്കുന്നുണ്ട്. ദുഹാ ചെയ്യണേ. നല്ല സ്വലിഹത്തായ കുഞ്ഞിനെ കിട്ടാൻ
Enda magalkk 4masam garbiniyan kuyappangal illathy avanum swalihaya kutti avanum dua cheyyanaa avalkk alargiuda choma und ath maran prathagam dua cheyyanaa
9 month pregnant aan .suga prasavam kittan usthad dua cheyyane.❤
ഞാൻ 7മാസം ഗർഭിണിയാണ് ദുഹാ ചെയ്യണം
9 masam pregnent an...ee masam last an date..ellam rahathayi oru swalihaya kunjine kittan ellavarum dua cheyyne
Aafiyathulla dheergayizulla oru kunjine sugaprasavthode pravasikkan pattane allah
അസ്സലാമു അലൈകും ഉസ്താദെ....ഞാൻ ആറു മാസം ഗർഭിണി ആണ്.... പാലക്കാട്ടു കാരി ആണു.... ഇവിടെ പൊതുവെ ചൂട് കൂടുതൽ ആണു... ഭർത്താവിന്റെ വീടിനു ചുറ്റും മരങ്ങളോ ഒന്നും തന്നെ ഇല്ല...5 മണിക്ക് നോമ്പ് സമയത്ത് അടുക്കളയിൽ കയറുന്ന ഞാൻ പണികൾ കഴിഞ്ഞ് സ്ഥിരമായി ഉറങ്ങാൻ പോവുന്നത് 11 മണി കഴിയും...... ചൂട് കാരണത്താൽ താങ്ങാൻ പറ്റാതെ പുറത്ത് പോയി നിൽക്കുന്ന എന്നെ അമ്മായി അമ്മ വഴക് പറയും... ഉള്ളിൽ കാറ്റ് സഞ്ചാരം തീരെ ഇല്ലാത്ത വീട് ആണു ഇതിൽ വാതിലുകളും ജനാലങ്ങളും എല്ലാം അടച്ചു വെക്കും.... രണ്ട് ദിവസം മുൻപ് ഇതുപോലെ തന്നെ കാട്ടുകൊള്ളാൻ കുട്ടികളും ആയി പുറത്ത് ഇറങ്ങി കാറ്റുകൊണ്ട ശേഷം വീട്ടിൽ കയറി ബാക്കി പണികൾ കഴിഞ്ഞ് കിടക്കാൻ പോയ എനിക്ക് തീരെ വെയ്യാതെ ആയി..... സ്ഥിരമായി ആയതുൾ കുർസി അനവധി തവണ പാരായണം ചെയ്യുന്ന എനിക് ശൈത്താന്റെ ഉപദ്രവം ഉണ്ടാവുമോ ഉസ്താദെ??? ജോലി ഭാരവും ചൂടും താങ്ങാതെ ആണു വെയ്യാതെ ആയത് എന്ന് ഞാൻ വിശ്വസിക്കുന്നു അതിനു ശേഷം ഹോസ്പിറ്റൽ പോക്കും വരവും ആയി ഇരിക്കുന്നു അമ്മായി അമ്മ ഇതാണ് കാരണം എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നു ഉസ്താദെ..... എന്റെ അസ്വസ്ഥത മാറി കിട്ടാൻ ന്താണ് മാർഗം ഉസ്താദെ... ഇങ്ങനെ സംഭവിക്കാൻ എന്താണ് കാരണം?? ഈ അസ്വസ്ഥത മാറാൻ ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ... എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ശിഫ നൽകി സുഖപ്രസവം നടക്കാൻ ദുആ ചെയ്യുമോ ഉസ്താദെ...??
😢😢
അല്ലഹു എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ
Padachavane eeeerman vardhippikkane allaaaaaaah njan 8 masam garbiniyane dua y
Njn 4 masam garbiniyan.rand aan kuttikalan ullath.Swalihaya aarogyamulla oru molundavan dua cheyyane usthathe
🤰🏻യാണ് സുഖപ്രസം 🤲🏻🤲🏻🤲🏻ചെയ്യണം usthhe
Enikk 8 masam garbaniyan salihaya oru ankutiye kittan duaa cheyyanam usthathu
Njan 7masam garbiniyan usthathe prathyegam duaa cheyyanam
Njn 9 maasam garbiniyaan usthade oct 12 admittavan paranjittund athinu mumb thanne vedana vann suga prasavam nadakkanum swalihaya aarogyamulla kunj janikkanum dua cheyyane usthade
9 month pregnent aan alla karyangalum rahathaayi nadakkaanum swalihathaya aroogyamulla Kunj undavaan dua cheyyane
ഉസ്താദേ ഞാൻ ഗർഭിണിയാണ് ഏഴു മാസം പ്രസവത്തിൽ ഒരു കുഴപ്പവുമില്ലാതെ സ്വാലിഹായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം രണ്ടും സിസേറിയൻ ആയിരുന്നു മുമ്പുള്ളത് ഇനി സുഖപ്രസവം ആവാൻ ദുആ ചെയ്യണം ഫസ്റ്റ് കുട്ടി മരണപ്പെട്ടു 🤲🏽
Usthad dua cheyyane സുഖപ്രസവത്തിന് വേണ്ടി അതുപോലെ പ്രസവം എളുപ്പമാkanum. ഞാൻ 8 മന്ത് ഗർഭിണിയാന്ന്. എല്ലാവരും ദുആയിൽ ulpeduthane
Duhayile ulpeduthanne usthade
Njaan 4 month pregnant aan.
3 aankuttikal ind. oruswalihathaya penkuttiye kittan .prasavam eluppam avanum ippo yulla makkal swalihaya makkal avanum dua cheyyane
ഉസ്താദേ 3പെൺകുട്ടികൾ ആണ് ഇപ്പൊ 4മാസം ഗർഭിണി ആണ് ആൺകുട്ടി ആവാൻ ദുആ ചെയ്യണേ
Yanikum 2 penkutikalunde ippo 7 month pregnant aanne oru solihaya monudavan duaa chayyanam usthathe 🤲🤲
Usthade ende mol garbiniyaan adutha masam date duaa cheyyane.. Usthade... 🤲😢
njan gharbininyan swalihaya oru ponomanaye kittan dua cheyyane
oru bhudhimuttum undakkalee naadha🥺
8 masam theeranayi duaa cheyyanam usthad
Swalihaya kuttiye kittandua cheyyanam
Rand masam garbiniyan swalihaya kunjine kittan dua cheyyane
Risk undennu paranju Dr .arogyamulla kunjine kittan dua cheyyane usthade
Njn 2 months grba mann ennikk swlihaya kuttiye kittanum sugaprasavam akanum duy cheyanne usthathe🤲🏻🤲🏻🤲🏻
Njan ipo 8 masam garbhini aan . Swalihathaya santhanathine aarogyathode labhikan dua cheyane 🤲🤲🤲💞
Njn 7 masam garbhini ahn... Arogym olla kujine kitanm prasavam eluppam aknum dua cheynre usthadee
Njan 7 masam garbinniya usthade dua cheyyannam oribudimuttum kudathe suga prasavathine
Njanum pregnent aan 3 aankkuttykalan ini oru swalihaya penkutty janikkan usthad dua cheyyanam
Enikke 2 an kuttikalan mashaallh a ipol 4 masam prcnt an solihathaya pen kutti yavan duhah jeyyanam
Ath pole pudimuttillatha prasavathinum......
Njan 5 masam garbini yanu 3 pen makkalanu. saalih aya arogyam mulla oru ankuty avan dhuaa cheyyane usthade. Suga prasavatthinum vendiyum. 😢😢😢Ameen
Yante mol garbiniya nu dua cheyyanam
Njan 8 maasam garbiniyaan dua cheyyane usthade
ഉസ്താതെ ഞാൻ 9മാസം കർഭിണിയാണ് സുഖപ്രസാവമവാനും സൊലീഹയമോനാവാൻ ദുഃആ ചെയ്യണം 🤝🤝🤲🤲🤲
Mon vanno
Sukhaprasavam avanum arogyamulla kuttiye kitan dua cheyyanam
Njan 8masam garbiniyan enikk sugha prasavam avanum swalihaya kutti avanum usthadu dua cheyyanaa
Njan pregnant aan usthathe 7 month aai prathyegam duha cheyyane
3ankuttikakan penkunjh undakan dua cheyyane
Njhan 8 ara masam pregnancy anu. 2 baby anu. Duha cheyyannam. Stich ettu nilkanu
Duail ulpeduthane
Najnum pregnant annu usthathe dua cheyyanee 🤲
Njan 2 maasam garbhiniyaanu swalihathaya penkutty undakan dua cheyyane
Njannum garbini aanu swalihathaya oru mole kittan duayil ulpeduthane
Swaliyaya kunjundaavan dhuha cheyyanam sugaprasavathin vendiyum🤲
Enik 7 maasamaanu....first operation aayirunnu...ithum nalla reethiyil salamathavan dua cheyyane
Same🤲
Njn 9 month pregnant anue arogyam ulla kunju janikkn dua cheyyane swalihya kunju kittan vendi dua cheyyane
Enikum 2 penkittikalanu orann kutti undavan duaa cheyyanam usthade20 thiyyathiyan date
Alhamdulillah njn 5month pregnant aan insha allah sealihathaya kunjine kittane allah... Ellam rahathil aakane 5 month scaning wensday ana santhoshamulla report indavane ദുക്ക ചെയ്യണം 🤲
Njne 5മാസം grpiniyaniyanne usthad duha chayanam prsavam ബുദ്ധിമുട്ട് ഇല്ലാതെ അവന്
2പെൺകുട്ടികളാണ് ഒരു സ്വാലിഹായ ആൺ കുട്ടിയുണ്ടാവാൻ ദുആ ചെയ്യണേ
8mnth pregnant anu janithaka vykaylyangalillatha kunnindavan dua cheyyane pls😢
Swalihaya ankuttiye labikaan dua cheyane
Ameen 🤲🤲🤲
Njan ģarbiniyan arogyamulla soliyay kunjine suga prasavathil prasavikan usthad dhuv cheyyane
Alhamdulillah 🤲🤲🤲
Sugaprasavathinn dhaa cheyane usthathe
Njn pregnant 1 month Alahamdurillah 2 vatthm aboshan ayi 😢Usthad dua cheyyhnm Ooru koyappam ilathe erikkhn aboshan avathe erikkhn 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സുഖയിട്ടിരിക്കുന്നോ
ഞാൻ 7, മാസം ഗർഭിണിയാണ്.ദുഅ ചെയ്യണേ
Enda magalkk 9masam ayi oparation aanu 2penkuttigal an swalihaya oru aankutti aavanu dua cheyyanaa
Nhjanum garbini anu enik vendi dhua cheyane usthade nere ulla makkale kitan😢
Njn 8masam garbiniyan dua cheyane usthade