നാവിൽ വേദന ഉണ്ട് പക്ഷെ മുറിവ് ഇതുവരെ കണ്ടില്ല നേരത്തെ തന്നെ തൊണ്ടയിൽ ulcer ഉണ്ട് വായുടെ ഭിത്തികളിലും ചെറിയ മുറിവുകൾ ഉണ്ട വേദനയും ഉണ്ട് ഇത് പേടിക്കേണ്ടത് ഉണ്ടോ doctor plz replay
ഡോക്ടർ..... വായിൽ കാണുന്ന കറുത്ത കുമിള ഇത് എന്ത് എന്ന് പറഞ്ഞു തരാമോ? എന്റെ അച്ഛന് പെട്ടന്ന് വന്നതാണ്. ഒരു കുഴപ്പവും ഉണ്ടായില്ല. രാത്രി ഫുഡ് കഴിച്ചതിനു ശേഷം പെട്ടന്ന് ഒരു കറുത്ത കുമിള ചെറുതായിട്ട് ആദ്യം വന്നു. എന്നിട്ട് അതു പതിയെ പതിയെ വലുതാക്കാൻ തുടങ്ങി.ഒരു കടല വലുപ്പത്തിൽ വന്നതിനു ശേഷം അതു പൊട്ടി നന്നായി ചോര വന്നു അച്ഛന്റ്റെ വായിൽ നിന്നു. വല്ലാത്ത ടെൻഷൻ ആയി പോയി. ഇത് എന്ത് കാരണം കൊണ്ടു ആണെന്ന് പറയാമോ ഡോക്ടർ. Please replay
ഞാൻ ആഹാരം കഴിക്കുമ്പോഴൊക്കെ ചില സമയത്ത് നാക്കിലും, ചുണ്ടിലും അല്ലെങ്കിൽ കവിളിന്റെ അകത്തും കടി കിട്ടാറുണ്ട് 🥴.അത് മുറിവായി കുറച്ച് ദിവസം നിൽക്കും ഭയങ്കര വേദനയാണ് 🥺 അതെന്താ അങ്ങനെ?
Njavil kuru vannu ytbl vdo serch cheythu nokiyappol frst kandathu thaa ഈ വീഡിയോ 😭പോയി എല്ലാം പോയി എന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് കുറെ വീഡിയോ കണ്ടു കുറച്ചു സമാധാനമായി എന്നാലും ഈ വീഡിയോ മനസ്സിന് പോണില്ഹാ എനിക്ക് കാൻസർ ആണോ പേടി
എനിക്ക് നോൺ വെജ് കഴിക്കുമ്പോൾ നാവിൽ വട്ടത്തിൽ ചുവപ്പ് കാണാറുണ്ട്. എരിവ് തട്ടിയാൽ ഭയങ്കര നീറ്റൽ ആണ്. കുറച്ച് കഴിഞ്ഞാൽ അത് മാറിപ്പോകും ഇത് കാൻസർ ലക്ഷണമാണോ സാർ .
വളരെ ലഘുവായി വിശദമായി വായിലെ കാൻസറിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി
സമാധാനം ആയി നന്ദിയുണ്ട് ഡോക്ടർ
😂
ഇത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നുന്നു sir,.. Thanks
പേടിതോന്നിയർ ഉണ്ടോ എന്നെപോലെ 🥵
Onnu കാണാൻ വന്നതാ😂ഇനി ആയുസ്സ് കുറച്ചൊള്ളു എന്നാ തോന്നണേ😂
yes
Pedicho nno bakithi jeevan poyi bakki kayyil pidicha kanumnath
😢😢
😢😢
വളരെ നല്ല അറിവുകൾ 🙏
super 😍stay connected👍
തമ്‌നാ കണ്ടു പേടിച്ചു 😂😂dr പറഞ്ഞത് കേട്ടപ്പോ ആശ്വാസമായി thanks dr🙏
👍👍👍👍 thanks. Information
Vitamin B yude kuravu moolam alle ee murivukal undakkunnath
Well said thanks❤
ചേട്ടൻ ഇരിക്കട്ടേ കുതിരപ്പവൻ 👍👍👍
Chettanu ningal kodutha kuthirapavan kittinu paranju.
@@talithasijo6441 😂😂😂
നാക്കിൽ ചെറിയ problem അതാ വീഡിയോ കാണാൻ വന്നത് 😔
ഞാനും 😂
Entha problem
Nanum
Sir ent naakil sid bagath oru black adiyalam edak our vedhana varum pine pogum ath pedikano
ഞാനും
Thank you doctor
Good സമാദാനം
Great infermation sir
Naavil valare cheriya kurukkal undu...orutharam neettal chorichil okke pole..ithu enthu kondu aavaam...?? Thondayil red colour dots 3/4 undu ... Pain cheruthaayttu undu.. punninokke use akkunna ointment idundu..please reply
നാവിൽ അത്തരത്തിൽ പല്ല് തട്ടി മുറിവ് വന്നപ്പോഴേ ഭയങ്കര വേദന ആയിരുന്നു, പല്ല് ഒരുപാട് രാകി മിനുക്കേണ്ടി വന്നു
How you feel now?
എങ്ങിനെയാ രാകിയത്??
മഞ്ഞയിൽ നടുക്ക് ചുവപ്പ് നിറത്തോട് കൂടിയ വൃണം എന്ന് പറയുന്ന സമയത്ത് അത്തരം വൃണത്തിന്റെ ഒരു ചിത്രം കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
🙏🏻🙏🏻🙏🏻🙏🏻🙏🏻thanks sir 🙏🏻
നാവിൽ വേദന ഉണ്ട് പക്ഷെ മുറിവ് ഇതുവരെ കണ്ടില്ല നേരത്തെ തന്നെ തൊണ്ടയിൽ ulcer ഉണ്ട് വായുടെ ഭിത്തികളിലും ചെറിയ മുറിവുകൾ ഉണ്ട വേദനയും ഉണ്ട് ഇത് പേടിക്കേണ്ടത് ഉണ്ടോ doctor plz replay
Ningal Dr ne kanicho
Enikkum i d food kaikkan pattannilla
Drea kannicho ntha paranje dr
Naavile issues ethu dr kanikenndath
Toungu lateral side um tip il Black color reason entarikum
Naaviloode bled varunna thinte kaaranam onnu preyumo dr
എനിക്ക് നക്കിന്റെ സയിഡിൽ ഇടക്ക്മുറിവുകൾ ഉണ്ടാവാറുണ്ട് 😔അതാണ് വീഡിയോ കാണാൻ vanath
എനിക്കും
എനിക്കും
ചില ദിവസം ഉറങ്ങി എണീക്കുമ്പോൾ ആണ് വേദന ഉറക്കത്തിൽ കടിക്കുന്നത് ആണെന്ന് വിചാരിക്കുന്നു 😞
Enikkum und ennu doctore kanichu murivinu marunnu purttan paranju oilment uppuvellam edakkidakk kavil kollanum paranju
Enikkum. Naavinte side il velutha paad pole verunnu. Naavile taste buds oronnayi pongi vann vedhana thonunnund. Orangi ezhunekkumbo naavil vedhanayum cheruthayi veluthirikunnathayittum thonunnu. Naavinte atta bhaagath shape nu vethyasavum thonunnu. Orangi ezhunekkumbozhaan ee prblm
ഇന്നലെ മുതൽ നാവിൽ ഭയങ്കര നീറ്റൽ കണ്ണാടിയിൽ നോക്കി മുറി ഒന്നും കാണുന്നില്ല നല്ല നീറ്റൽ ഉണ്ട്
Ningal Dr ne kanicho
ente sis undayirunnu petenn dr kanikkanam
@@raihanaamana849Ntharnnu ath
@@raihanaamana849ntharnnu ath
👍🏻👍🏻👍🏻
ഡോക്ടർ..... വായിൽ കാണുന്ന കറുത്ത കുമിള ഇത് എന്ത് എന്ന് പറഞ്ഞു തരാമോ? എന്റെ അച്ഛന് പെട്ടന്ന് വന്നതാണ്. ഒരു കുഴപ്പവും ഉണ്ടായില്ല. രാത്രി ഫുഡ് കഴിച്ചതിനു ശേഷം പെട്ടന്ന് ഒരു കറുത്ത കുമിള ചെറുതായിട്ട് ആദ്യം വന്നു. എന്നിട്ട് അതു പതിയെ പതിയെ വലുതാക്കാൻ തുടങ്ങി.ഒരു കടല വലുപ്പത്തിൽ വന്നതിനു ശേഷം അതു പൊട്ടി നന്നായി ചോര വന്നു അച്ഛന്റ്റെ വായിൽ നിന്നു. വല്ലാത്ത ടെൻഷൻ ആയി പോയി. ഇത് എന്ത് കാരണം കൊണ്ടു ആണെന്ന് പറയാമോ ഡോക്ടർ. Please replay
Ningal doctare kanicho.... Enthu paranju
Ente ammakkum kandu
Sir thanks 😭🤍
സമാധാനമായി കുറേ ആൾക്ക് ഉണ്ടല്ലോ 😃 ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന് 😅
Thanku sir great information
എനിക്ക് നീരറക്കാം ഉണ്ടായാൽ വായയിൽ. മുറിവ് ഉണ്ടാക്കാറുണ്ട്. അത് 3 day കഴിഞ്ഞാൽ മാറുകയും ചെയ്യും. നല്ല വേദനയാണ്. രാത്രി ആണ് കൂടുതൽ വേദന. ഇത് ക്യാൻസർ ആണോ
പ്ലീസ് റിപ്ലൈ
Plsss
Olekkede mood 😹 neerirakkam undaya ellavarkkum eth varum suhurthskkale ath okke kand etharm vedeo kand veruthe ellatha mansika prshngal undakkarth ... Maximum etharam vedeos kanandurunnal thanne nighede pakauthi asugham marum ....jeevithathil ninn cheenthi edutha oru eeed😸❤️ dayavayi health problems RUclips nokki swoyam manailakkathirikkan nokkuka ...enth asugham aayalum marunnilla kanda nalla oru Dr kanikkuka athaane eettavum better ath matharam aane better ...youtubile eere kure videos ellam veruthe aalukale bayapeduthum🚶
നാവിന് രചി അറിയില്ല എന്താണ് ഇതിന് ഒരു മരുന്ന് പറഞ്ഞ് തരാവോ😂❤ 2:37 2:39
സമാധാനമായി 🤷♂️
Enthokke sahikkanam
എന്റെ കവിളിന്റ ഉൾവശത്ത് ചെറിയ ഒരു തടിപ്പ് പോലെ കാണുന്നുണ്ട് വോദന ഇല്ല ഇത് പോലെ ഉള്ള ആരെങ്കിലും ഉണ്ടോ? കാരണം എന്തായിരിക്കും
അത് normaly ആണ്
ഞാൻ ആഹാരം കഴിക്കുമ്പോഴൊക്കെ ചില സമയത്ത് നാക്കിലും, ചുണ്ടിലും അല്ലെങ്കിൽ കവിളിന്റെ അകത്തും കടി കിട്ടാറുണ്ട് 🥴.അത് മുറിവായി കുറച്ച് ദിവസം നിൽക്കും ഭയങ്കര വേദനയാണ് 🥺
അതെന്താ അങ്ങനെ?
Ethra day ondarn bro
Thanks Sir
Naavinde side ill black thari pole kurach ind... Poitila kure aaayi.. but pain vallapozhume ollu
Plz answer me
Enikum ond
👍👍👍👍👍
Sir
Cancer parisodhana nadathaan
Ethu doctore aanu kaanendath
Kuttigalil kaanunna thondayile infections ine urichulla video share cheyyumo sir.
Unangum but oru bhagath mathram varunnu.. Athendha?
dr naakinullil kurukkal vanne maarunnella.onnu palludaki potti but vedhana illa andhanu kurukkal varanulla karanam athu maaranum
Hlo ningalude mariyo
Ningalkundo?maariyo@@razeenarachu8177
Njavil kuru vannu ytbl vdo serch cheythu nokiyappol frst kandathu thaa ഈ വീഡിയോ 😭പോയി എല്ലാം പോയി എന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് കുറെ വീഡിയോ കണ്ടു കുറച്ചു സമാധാനമായി എന്നാലും ഈ വീഡിയോ മനസ്സിന് പോണില്ഹാ എനിക്ക് കാൻസർ ആണോ പേടി
എന്റെ നാക്കിൽ പുണ് ഉണ്ട് തൊണ്ടയിൽ ചുവപ്പും തൊലി പോയിട്ടുണ്ട് ഇത് എന്താണ്
നാവിൽ മുറി വുണ്ട് അത് കൊണ്ടാകണ ണ്
എന്റെ ചുണ്ടിൽ ചെറിയ ഒരു തടിപ്പ് നിറ വിധ്യസം ഒന്നും ഇല്ല വിരൽ ഇട്ടു നോക്കുമ്പോൾ മുഴ പോലെ
മാറിയോ ബ്രോ
Enganundu ippo
Enik vaya full tholi pokunu thondayilr tholiyum pokunu onnum kazhikn pattunila
Dr vayil mamsathinakath cheriya kurukkal kanunnu.
Same me അതെന്ത് കൊണ്ടാണ്
@@Uvshya നിങ്ങളെ മാറിയോ
@@Uvshyamariyo enikku nakkinadidiyil ah soft tissueil oru chariya pimple pole
എനിക്ക് ഇടക് വായിപുണ്ണ് വരാറുണ്ട് ഇപ്പോൾ സമാധാനം ആയി
Right side il മുകളിൽ മോണയിൽ ചെറിയ വേദന പോലെ.. smell um varunna pole... Doctore ath എന്താണ്...
Navil oru കുരു അദ് എന്താണ് കാരണം പ്ലീസ് റിപ്ലൈ പെട്ടെന്ന് ഒരു പൊകച്ചൽ 😒😒😒😭😭😭
Enikum . Kuranjoo
@@jyo5443 നിങ്ങളെ മാറിയോ
Rugam pridator ann doctor eppoallam varam
Enikke navinte last manjayil chuvappu kuttukal kanunnunde ithenthane problem
എനിയ്ക്കും. ഇത് മാറിയോ?
നാവിനു ചൊറിച്ചിൽ കാരണം പ്ലീസ്
Enikum
Sir, what about geographic tongue? 5 years aayittu tongue'l und. Enk ipol 29 years und..
Sir paraja പോലെ പല്ല് കൊണ്ട് ഒരസി നാവിൽ പാടുണ്ട്.... പല്ലിന്റെ മൂർച്ച കുറച്ചിരുന്നു... Eppo വീണ്ടും varunnu
നാവ് തരിപ്പ് ഉണ്ട് എന്താ കാര്യം
Enikum und
Nna pinne enikum ind
Maariyo bro? Enikum ind😞
എനിക്കു ഉണ്ട് നാവിന്റെ തുമ്പ് ഭയങ്കര തരിപ്പ്
@@Callmeaps എന്തായിരിക്കും
Pedich pedich jeevan povanayi🤲🏼🥹🤲🏼😔 areyum ingane pareekshikalle nadha
എന്റെ നാക്കിന്റെ അടിയിൽ മുറിഞ്ഞു തൂങ്ങി കിടക്കുന്നു എനിക്ക് പേടി ആകുന്നു
നാവിന്റ അടിയിൽ തുപ്പൽ ഗ്രന്തിയുടെ aduthu വട്ടത്തിൽ oru മുറിവ്
Enganund
എനിക്ക് നാവിന്റെ സൈഡിൽ പൊള്ളിയത് പോലെ ഉണ്ട്
Sir full time വായിലെ ബ്ലഡ് vessels pulsating ചെയ്യുന്നു എന്താ സംഭവം?? Please replay
Coool vach vayil enghana varunind😑
എന്റെ മോന് 4 വയസായി അവന്ന് കുറേ കാലമായി നാവിൽ പുണ്ണ് വരുന്നു
എന്റെ നാവിന്റെ രണ്ട് ഭാഗത്തും ചെറിയ മുറി പോലെ നല്ല വേദന ഉണ്ട് ഫുഡ് ഒന്നും കയ്ക്കാൻ പറ്റണില്ലാ
എനിക്കും ഉണ്ട് പല്ല് കൊള്ളുന്നതാണ് എന്നാണ് തോന്നുന്നത്
Pm plz
എനിക്ക് നാവുമ്മേൽ തരി കാണുന്നത് ഇടക്ക് നല്ല വേതന
Cancer
Ippo mariyo?
Enthayii
Chundil cheriya oru muri vana athu vayipunnu ayi marunu🥲
Athu konda video kanan vane
ശുഭം ആയി ഇതു കേട്ടപ്പോ
ന്താ?
Nakkil cheriya kuru. Adhym valiya vedhana indarnnilla. Ipol koodi
Mariyo
Enikkum idenne🥹🥹
പല്ല് പറിച്ച ഭാഗത്ത് ഒരു ദശ വന്നു അത് എന്താണ്
Dr hospital details pls
Aake ola swosthada ayirunu adum kondu
Kalanjalo nashichu poum😠
Athenne
😊
Hii
പല്ല് കവിളിൽ തട്ടി കട്ടി/പാട് ആകുന്ന ഭാഗങ്ങൾ പ്രശ്നമാണോ.. മുറിവില്ല
No issue
no
നാക്കിൽ പുണ്ണ് പോലെ മുറിവുകൾ ഉണ്ട് പക്ഷെ വേദന ഇല്ല ഇടക്ക് മാറും ഇടക്ക് ഉണ്ടാവും എന്ത് കൊണ്ടാണ്
Enikkum und same bath roomil povan toonal undo
Doctore kanikku
എന്റെ മോണയിൽ പുണ്ണുണ്ട്
😢
Alekaare pattiikan oroo udayippu
Sherikkum vayayil torcher adichu nokkiyaal palarupathilulla yellow dots kanunnudu palarilum
Pinne naavinte last punnu kuru white cheriyakuttykalkkum unduu
Tention adichuu chavathe ithokke full utube business aanu
😂
Ithu kettal ulla samadanavum pokum😂😂😂😂
Back pumps ponthit 4 month ayii marunnilaaa Ntha karanam
മാറിയോ
Ente nakkil karupp und
Cancer
Hi dr എന്റെ വായയുടെ ഉള്ളിൽ മേലെ താടി എല്ലിൽ റെഡ് കളർ ഉണ്ട് no pain എന്താണ് danger aano
Ys no problem but small cancer
@@subinsubi3255 dr കാണിക്കേണ്ടി വരുമോ വരും പോകും 🤔
@@dohashajahan3790 njan veruthe parjatha no cancer😁😁😁pedichu alle
@@subinsubi3255 very good നല്ല കാര്യം 😁endhenkilum കാര്യത്തിന് you tube തുറന്നാൽ വെറും കാൻസർ🤲🤲
@@subinsubi3255 🤮🤮🤮😡😡😡😡
Hlooo
എനിക്ക് നോൺ വെജ് കഴിക്കുമ്പോൾ നാവിൽ വട്ടത്തിൽ ചുവപ്പ് കാണാറുണ്ട്. എരിവ് തട്ടിയാൽ ഭയങ്കര നീറ്റൽ ആണ്. കുറച്ച് കഴിഞ്ഞാൽ അത് മാറിപ്പോകും ഇത് കാൻസർ ലക്ഷണമാണോ സാർ .
Yes
ഇപ്പോൾ എഗ്നുണ്ട്?
ചില Food ചിലർക്ക് അലർജി ആയിരിക്കും
Chila vitamin kuravu moolam undakam ,
Enganundada ippo
0p
വായ കകത്തു കൈപ്പു രസം അനുഭവപ്പെടുന്നു പ്രധിവിധി എന്തെങ്കിലും ഉണ്ടോ?
എനിക്കും ഉണ്ട്... മാറിയോ ഇപ്പോ
@@sandeeps3192 ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായിരിക്കും hb ചെക്ക് ചെയ്യുക.
Sir വായയുടെ ഉള്ളിൽ റൈറ്റ് കവിളിന്റെ side ഇൽ ആയിട്ട് oru കാക്കാപ്പുള്ളി പോലെ കാണുന്നു ചെറുതാണ് അതെന്താ എന്ന് അറിയില്ല 😢
Same പ്രോബ്ലം ആയി വീഡിയോ കാണാൻ വന്ന ഞാൻ
Check ur sugar level
എനിക്ക് ഉണ്ട് 2മാസം ആയി
Manushanee peedipikanayt 🤪
😂
ഒരു കുരു വന്നു നാക്കിൽ😢
Mariyo pain undo
നാക്കിന്റെ സൈഡിൽ ചൊറിച്ചിൽ തോന്നുന്നുണ്ട് അതെന്തെങ്കിലും കുഴപ്പം ഉണ്ടോ