Kanyadaanam - Preview | 12 Dec 2024 | Malayalam Serial | Surya TV

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 32

  • @SA-tp6wo
    @SA-tp6wo 8 часов назад +19

    അമ്പിളി വേണമായിരുന്നു...ഇപ്പോൾ ദയക്കിട്ട് അടി കിട്ടുന്നത് കാണാം...

  • @fathimapp4066
    @fathimapp4066 9 часов назад +28

    അഹങ്കാരിയുടെ ദുഷ്ടമനസിന് കിട്ടികൊള്ളും ശബരി അവളെ വിളിക്കരുത് അവൾക് കല്യശ്ശേരി കണ്ട അഹങ്കാരം ആണ് അവസാനം കുഞ്ഞാടിയും ദയയും ഇരുന്നു മോങ്ങും 😢

  • @hafiskavadi3625
    @hafiskavadi3625 7 часов назад +15

    ഇതിന്റെ തമിഴ് സീരിയലിൽ ശബരി എന്ന കഥാപാത്രം മരിക്കുന്നുണ്ട്. ദയയുടെ അഹങ്കാരം കാണുമ്പോൾ എന്റെ writer മാമ ആ ശബരിയെ പെട്ടെന്ന് ഒന്ന് കൊന്നു തരുമോ 🫣🫣. അത്ര ശല്യം ആണ് ദയ 🤭🤭

    • @Bindhu-p6c
      @Bindhu-p6c 6 часов назад +1

      Athe shabarikk kittinnu ettom nalla mochanam kandamrigathinte barthavayalum ithupole aarudem aakathirunnamathinn aa shabarikk😂😂

    • @EshalMaryam
      @EshalMaryam 2 часа назад

      ayyo venda pavam shabari

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 9 часов назад +21

    ശബരി👍👍👍👍

  • @shiniprabhosh2963
    @shiniprabhosh2963 8 часов назад +6

    സമൂഹത്തിൻ്റെ സ്വഭാവം മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണം. അവർക്ക് ഭർതൃഗൃഹത്തിൽ ജീവിതം ആവശ്യമില്ലെങ്കിൽ ഭർത്താവ് അവളോടൊപ്പം താമസിക്കണം. ജനങ്ങൾ അതിന് തയ്യാറായില്ലെങ്കിൽ വിവാഹമോചന കേസുകൾ വർദ്ധിക്കും. കാരണം സ്ത്രീകൾ ഇപ്പോൾ സ്വയം ആശ്രയിക്കുന്നവരാണ്. ഭർതൃവീട്ടിൽ ജോലി ചെയ്യുkayum ന്അവൻ്റെ മാതാപിതാക്കൾക്ക് നഴ്സുമല്ല

  • @KrishnendhuPonnu-q6n
    @KrishnendhuPonnu-q6n 6 часов назад +4

    ശബരി ഇപ്പൊ എടുത്ത തീരുമാനം സൂപ്പർ... ഇതുതന്നെ മതി.... 😡🤦‍♀️

    • @rabiak549
      @rabiak549 4 часа назад +2

      ശബരി അടിപൊളി😅👍👍👍

  • @SabiraSabirafsal
    @SabiraSabirafsal 6 часов назад +2

    അമ്പിളി ആയിരുന്നെങ്കിൽ ദയക്ക് ഒന്ന് കൊടുത്തിട്ടുണ്ടാകും അനുപമ ഒന്നിനും കൊള്ളില്ല ശബരി സൂപ്പർ 👍എല്ലാരും ദയയെ ഒറ്റയ്ക്ക് ആകിയിട്ട് അവിടുന്ന് പോണം എന്നാൽ താനെ പൊയ്ക്കോളും ശബരിയുട വീട്ടിലേക്ക് അവൾ

  • @D02u271
    @D02u271 2 часа назад

    madhubala malayalam serial kittan ethu chyanam please reply

  • @meenanair8312
    @meenanair8312 8 часов назад +3

    Shabari leave that daya and live your life happily. That woman daya should be taught a lesson.

  • @snehalathanair427
    @snehalathanair427 7 часов назад +1

    Anita does not even say about that fellow called Dhanan -- why should such serious things be hidden?

  • @AjithaVijesh22
    @AjithaVijesh22 8 часов назад +4

    Evalkkitt kodukk sabari orannam
    3:29

  • @EshalMaryam
    @EshalMaryam 2 часа назад

    ദയ പറഞ്ഞതിൽ കുറെയൊക്കെ കാര്യമില്ലേ.ധനനും വാസന്ധിയും എപ്പോഴും ശബരിയെ പിഴിഞ്ഞു ജീവിക്കുന്നത് ഒരു ഭാര്യ എന്ന നിലയിൽ ദയ എത്രനാൾ സഹിക്കണം

  • @SabiraSabirafsal
    @SabiraSabirafsal 6 часов назад +1

    ശബരി മകനെ കൂടെ കൊണ്ടുപോണം എന്നാലേ ദയ പഠിക്കു

  • @SabiraSabirafsal
    @SabiraSabirafsal 6 часов назад +1

    ദയക്ക് പണത്തിന്റെ അഹങ്കാരം

  • @Reshmi09
    @Reshmi09 7 часов назад +4

    ഈ പിശാചിനെ ചവിട്ടി കൂട്ടാൻ ആരുമില്ലെ

  • @devikasuresh446
    @devikasuresh446 8 часов назад +3

    Ee serial avasaanikkille

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 9 часов назад +12

    Daya paranjathilum karyamund eppazhym veettukaare maathram thalayil vech nadakke praandh varille kurach parikanana dayak kodukkanam karyam day ahankaari thanne

    • @യക്ഷികുഞ്ഞ്
      @യക്ഷികുഞ്ഞ് 8 часов назад

      ഈ പെണ്ണിന് പരിഗണന കൊടുത്താലും ഇവൾ ഇങ്ങനത്തനവും

  • @Benzii956
    @Benzii956 6 часов назад +3

    ദയ യേ സുശീലക്ക് കിട്ടണം😂😂Marumakayait

  • @athirajishnu165
    @athirajishnu165 8 часов назад

    Poli

  • @ChippyMathew-i6p
    @ChippyMathew-i6p 6 часов назад +2

    Enikku anu ne ottum ishtam alla.... Enthu kollatha abhinayam

  • @DJ_KARNAN
    @DJ_KARNAN 7 часов назад

    👍🏻

  • @AjithaVijesh22
    @AjithaVijesh22 8 часов назад +5

    Evalkkitt kodukk sabari orannam

  • @_adithyan_kp_77
    @_adithyan_kp_77 9 часов назад +8

    Ith innathe episode aanalo😂

  • @ramsheenavk1601
    @ramsheenavk1601 6 часов назад +1

    Edee pattijaklaey. Kazuthakaley. Aa. Manjadineyum dhayaneyum. Vitt. Pokan nok. Cheeru. Koru. Konuu