ഒരുപാട് ഇഷ്ടായി ആ പഴയ വീട് പ്രദേശം റബ്ബർ പാൽ കപ്പ മീൻകറി എല്ലാം സൂപ്പർ voice over ചെയ്യുന്നതിനേക്കാൾ natural feel അമ്മടെ സംസാരം നിങ്ങൾ തമ്മിലുള്ള ആ bond ഒക്കെ കാണാൻ പറ്റി ഇനി vdo ഇടുമ്പോൾ voice cut ചെയ്യാതെ സാധാരണ പോലെ എടുക്കണേ എങ്കിൽ ഒന്നുടെ രസാവും ❤❤
എൻ്റെ വീട്ടിൽ ഈ ചിരവ ഉണ്ട് എൻ്റെ വീട്ടിൽ ഗ്യാസ് ഇല്ല ഞാൻ എല്ലാം അടുപ്പിലാണ് വയ്ക്കുന്നത് ശ്രീക്കുട്ടിയുടെ വീഡിയോ എല്ലാം വളരെ ഇഷ്ടത്തോടെയാണ് കാണുന്നത് എല്ലാവരെയും ഒരു പാടിഷ്ടം❤
മോനെ കൊണ്ട് ക്ലാസ്സിനൊക്കെ ആക്കിയ ശേഷം ശ്രീയുടെ വീഡിയോ വച്ചിട്ടാണ് ഞാൻ കിച്ചൻ ജോലിയൊക്കെ അക്കാറു!🫶ശെരിക്കും വീട്ടിൽ അപ്പൊ ആരൊക്കെയോ ഉള്ളത് പോലാണ്!!വീഡിയോ പെട്ടെന്ന് തിരുമ്പോ പിന്നെ കഴിഞ്ഞു പോയതൊക്കെ കാണും... ഇപ്പൊ അതൊരു ശീലായി 💔💔💔
കള്ളിക്കാട് വീഡിയോ എത്ര വലുതാണ് എങ്കിലും കുത്തിയിരുന്ന് കാണും അത്രയും ഇഷ്ടം ആണ് ആ അമ്മയേയും നാടും🥰🥰
കള്ളിക്കാട് വീട്ടിലെ അമ്മയെ ഒത്തിരി ഇഷ്ടമാണ്
അമ്മ 😍. എത്ര നിഷ്കളങ്ക മായ സ്നേഹം. ഭാഗ്യം
കള്ളി കാടു വീഡിയോ കാണാൻ wait ചെയ്യുന്നവർ ഉണ്ടോ
Illato
No
ഉണ്ട് ♥️♥️♥️♥️
ഉണ്ട്
Undu😍
കള്ളിക്കാട് വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മ ♥️♥️♥️
ഒരുപാട് ഇഷ്ടായി ആ പഴയ വീട് പ്രദേശം റബ്ബർ പാൽ കപ്പ മീൻകറി എല്ലാം സൂപ്പർ voice over ചെയ്യുന്നതിനേക്കാൾ natural feel അമ്മടെ സംസാരം നിങ്ങൾ തമ്മിലുള്ള ആ bond ഒക്കെ കാണാൻ പറ്റി ഇനി vdo ഇടുമ്പോൾ voice cut ചെയ്യാതെ സാധാരണ പോലെ എടുക്കണേ എങ്കിൽ ഒന്നുടെ രസാവും ❤❤
കള്ളികാട് വീഡിയോ ❤️❤️❤️❤️ വീഡിയോ സ്പീഡിൽ ഇടണ്ടാരുന്നു കള്ളികാട് വീഡിയോ അല്ലെ ലെങ്ത് ഉണ്ടായാലും കണ്ടേനെരുന്നു
സത്യം
കള്ളിക്കാട് അമ്മയെ ഇഷ്ടം ഒള്ളവർ 🥰
നാട്ടിൻപുറം സൂപ്പർ നല്ല vlog
Ammaye bhayankara ishtaaaa. Kappa fish curry kandittu kothi akua❤❤❤❤❤
Ammayude food valare ishtathode kazhikkunna oru marumakale kittiyath aa Amma bhagyavathi aane. Ippozhethe thalamura kandu padikkenda ammayum marumakalum,❤
That's the bonding❤
ഒത്തിരി ഇഷ്ട്ടപെട്ടു നാടും അമ്മയും ചേട്ടനും ശ്രീക്കുട്ടി യും❤❤❤ പിന്നെ ആ ഫുഡ് 🤤🤤🤤🤤🥰🥰🥰കൊള്ളാം ട്ടോ 😍😍😍
അന്ധവിശ്വാസം വളരെ കൂടുതൽ ശ്രീ കുട്ടിക്ക്😮😮😮😮😮
Hi sree ... ഇത് പോലത്തെ അമ്മ നേ husband കിട്ടിയ ശ്രീ ഭാഗ്യം ചെയ്ത ഒരാൾ ആണ് കേട്ടോ..negal എന്നും ഹാപ്പി ആയി ഇരിക്കട്ടെ❤
ഇനിയും കളളിക്കാട് വീഡിയോ ഇടണം ശ്രീക്കുട്ടി കാണാൻ ആഗ്രഹം ഉണ്ട്
Simple അമ്മ ❤😊
എന്തായാലും അടിപൊളി വീഡിയോ ആണ്
ശ്രീ സൂപ്പർ. കൊതിയാവുന്നു ഡാ
Kallikkad amma super❤❤❤
സൂപ്പർ വീഡിയോ
ഒരുപാട് ഇഷ്ട്ടം ഇനിയും ഇടുക 🥰 കാണും നമ്മൾ ❤️❤️❤️❤️❤️❤️😘😘😘😘😘
കള്ളി കാടു വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് 🥰🥰
അമ്മേടെ കുക്കിംഗ് സൂപ്പറാണ്❤️❤️❤️❤️
ഇഷ്ട്ടമാണ്... കള്ളികാടു vdo🥰🥰🥰അമ്മനെയും... ഇഷ്ട്ടാണ്
അമ്മ ❤️❤️❤️
കള്ളിക്കാട് വിശേഷം ഒത്തിരി ഇഷ്ട്ടാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്റെ വീട്ടിൽ ഇത് പോലത്തെ ചിരവയാ ശ്രീ 🥰🥰
Kallikadum Ammaum Super ❤❤❤❤❤❤❤❤
Engne ulla,ammayiamme kittan oru bhagyam venam❤❤❤❤❤❤❤
Super vlog❤sreekuty amma❤
Full video kandu. U r lucky that u got good husband and inlaws.
അടിപൊളി ❤️❤️❤️❤️👍🏻👍🏻👍🏻👍🏻 ഇനിയും കള്ളിക്കാട് വീഡിയോ പ്രീതീഷിക്കുന്നു സൂപ്പർ
Nalla gramina bhangiulla kallikade..❤❤
കള്ളിക്കാട് അമ്മ സൂപ്പർ ...❤❤❤❤❤❤❤❤❤
I love amma and kallikadu video sree
Kallikkad video innanu first kandath. Veendum search cheyth kaanukayanu, super aanutto Sree ❤❤❤❤❤
Video. Super sreekutty
Kallikkad amma superb❤
കള്ളിക്കാട് കാണുമ്പോൾ സന്തോഷം
Amma❤❤❤❤
Hi sree 🥰nice vlog ammayayalum achanayalum nammal makkale ethumpozhanu sathosham kuduthal orupadistamayi ❤
Nalla amma❤ anweshanam parayanam
Ammayude koode ulla video poli aanu.chettanum vtil pokumbol happy aanallo
എനിക്ക് ഇരുന്നു ചിരകുന്ന ചിരവ ആണുള്ളത് അതാണ് എനിക്ക് എളുപ്പം ❤❤
Enth rasanu chechii vedio kanan.....njan chechiyude ooro vedioyum wait cheyyarund....nalla rasa ttuo...❤...kallikkad vedios super❤
എൻ്റെ വീട്ടിൽ ഈ ചിരവ ഉണ്ട് എൻ്റെ വീട്ടിൽ ഗ്യാസ് ഇല്ല ഞാൻ എല്ലാം അടുപ്പിലാണ് വയ്ക്കുന്നത് ശ്രീക്കുട്ടിയുടെ വീഡിയോ എല്ലാം വളരെ ഇഷ്ടത്തോടെയാണ് കാണുന്നത് എല്ലാവരെയും ഒരു പാടിഷ്ടം❤
ee video nalla rasama kande irikkan 🥰
കള്ളിക്കാട് പോയി അവിടെ നിന്നൊരു day in my life ചെയ്യാമോ,
Video 👌👌 kallikadu ammaveedu theavankodu ashramathinu aduthano
Kallikkad , Amma Nostalgic Feel
Chechi video supr🥰❤️🥰
Sreekutyy nalloru kudumbini anuuu, sprr kutti
കള്ളിക്കാട് വീഡിയോ ഒത്തിരി ഇഷ്ട്ടം ❤
കള്ളിക്കാട് വീഡിയോ ഒത്തിരി ഇഷ്ടമാണ്
Kallikkadu video super aahnu
Amma Orupaad Ishtam
❤
Eniki video ki length ulladaan ishtam prathyegichi kallikaad video
Kallikkad video kanan orupadu ishtam annu Sree ❤️njangal ivide aduthu anu Kattakada anu
Nalla family ❤❤❤❤❤❤❤
Super vlog sreekutty ❤❤❤
Support from kannur ❤
Amma ishtam ❤
Yes Sabarimala season vegetables rate
Super video molu❤
Super vlog chechiii❤❤❤👌👌👌👌
Kallikad video ishtam❤❤❤❤❤❤❤❤
Nalla vlog❤❤❤❤❤❤❤
കള്ളിക്കാട് വീടും വീട്ടുകാരും അവിടത്തെ പരിസരവും ഒക്കെ ഭയങ്കര ഇഷ്ട ❤️😍ഒരു പ്രതേക വൈബ് ഉണ്ട്
Amma super aa meanokke aa meanokke kazhukiyath nalla neatil
മോനെ കൊണ്ട് ക്ലാസ്സിനൊക്കെ ആക്കിയ ശേഷം ശ്രീയുടെ വീഡിയോ വച്ചിട്ടാണ് ഞാൻ കിച്ചൻ ജോലിയൊക്കെ അക്കാറു!🫶ശെരിക്കും വീട്ടിൽ അപ്പൊ ആരൊക്കെയോ ഉള്ളത് പോലാണ്!!വീഡിയോ പെട്ടെന്ന് തിരുമ്പോ പിന്നെ കഴിഞ്ഞു പോയതൊക്കെ കാണും... ഇപ്പൊ അതൊരു ശീലായി 💔💔💔
Nhanum
കള്ളിക്കാട് എവിടെയാ വീട്
Kallikad ammede pachakam supr❤❤
God bless you dear's 🙏❤
അതേ kallikattu അമ്മ ഒരുപാട് ഇഷ്ടമാണ്
Ammyodu orupadu eshtanu ennu parayan paranju ennu parayane sree
Kalikaad videok length koot sree kutty...enthoru prethega suga ividuthe vlog kaanan amma ishttam❤deepa chechiyum venamayirunn 😊
Wow really beautiful video ❤
അമ്മയെ ഇഷ്ടം ആണ് ❤
home tour venam.
Hi sree❤
അമ്മയുടെ പാചകം 👌❤😊
Hai mruthula ❤❤❤❤❤
Njan ajitha sreekuttyyude videos ellam enikkishtamanu
അമ്മേടെ കുക്കിംഗ് അടിപൊളി👌👌👌മീൻകറി കപ്പ favrt😍😍😍
super cute
കള്ളിക്കാട് എന്ന caption കാണുമ്പോഴേ video കാണും കാരണം kallikadinu thettu അടുത്ത എന്റെ നാട്.
kallikadu amma ishtam❤️🩹 ammede video varumbo mathre njan kanarullu❤️🫶
Christmas vacation kallikad poyi nilkumo
Eniku e chiravayanishttam❤❤❤❤❤amma poli❤❤❤❤❤
Kalilitta ബ്ലൂ clogs evdna vangiyee. .. Link ഉണ്ടോ
❤❤kalllikaadu ammaye othiri ishtama enikku😊❤❤
അമ്മ സൂപ്പർ
കള്ളിക്കാട് അമ്മ യെ ഇഷ്ടം ആണ്
അമ്മ യോട് അനേക്ഷണം പറഞ്ഞേക്..
Kothippichu super
Kallikad day in My life cheyumo? And kallikad home tour also
Athravlengthy aanenkilum kanaan oru pretheyaka eshtamaane ammaye orupade eshtam
Christmas nu ellarum koode oru veettil koodanam kallikkadu achan amma deepa chechi family nettayam achan amma aniyathi ❤❤
സൂപ്പർ വീഡിയോ
Kallikadu vedios kanaan waiting annu🥰
Full video kandu chechi ❤
Chechiii ammma super❤❤❤👌👌👌
Ithupole orammaye kittiya sreekkutty enth bhagyavathiyanu.