ഏട്ടന് എന്താ ഒരു ഉത്സാഹം ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ😁നാടൻ ഭക്ഷണവും നാട്ടു വിശേഷവും 🥰

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 127

  • @ChinnaasTricks
    @ChinnaasTricks 2 месяца назад +48

    നാട്ടിൻപുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. ഒട്ടും ജാടയില്ലാതെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ശ്രീക്കുട്ടിചേച്ചി🥰 ഇതുപോലുളള വീഡിയോസ് ഇനിയും ഇടണം ചേച്ചി. ❤️ ഇതൊക്കെ കാണുമ്പോൾ ശരിക്കും നാട് മിസ്സ് ചെയ്യുന്നു😔

  • @DiyaDayan
    @DiyaDayan 2 месяца назад +85

    വേദ ശെരിക്കും ദീപ ചേച്ചിയുടെ പോലെ തന്നെ ഉണ്ട് 😍

  • @Positive_Vibe11
    @Positive_Vibe11 2 месяца назад +14

    അല്ലെങ്കിലും ഭർത്താക്കമ്മാർക്ക് അവരുടെ അമ്മേടേം പെങ്ങളേം എടുത്ത് എത്തുമ്പോ വല്ലാത്ത ഒരു പോസിറ്റീവ് vibe ആണ്... ഭാര്യ വീട്ടിൽ പോയാൽ എങ്ങനേലും സ്വന്തം വീട്ടിൽ എത്തണം

  • @Ardra_mohan
    @Ardra_mohan 2 месяца назад +22

    ചേച്ചി , love story ഒത്തിരി ഇഷ്ടപ്പെട്ടു ❤ കല്ല്യാണ കഥയും after marriage ഏട്ടൻ്റെ വീട്ടുകാരുടെ reaction നും , ചെറിയ age ൽ തന്നെ ഉള്ള കല്ല്യാണം ആയത് കൊണ്ടുള്ള അനുഭവങ്ങളും എല്ലാം ഒരു video ആയി ചെയ്യാമോ???? 🥰

  • @SindhuSuresh-w7m
    @SindhuSuresh-w7m 2 месяца назад +13

    ശ്രീക്കുട്ടി അടിപൊളി സ്ഥലം നാട്ടിൻ പുറം എപ്പോഴും നമ്മളെ ആകർഷിക്കും അതുപോലെ തന്നെ അവിടെ ഉള്ളവരുടെ നിഷ്കളങ്കമായ സംസാരവും വീഡിയോ ഒരുപാട് ഇഷ്ട്ടമായി വേദ കുട്ടി ദീപയെ പോലെ തന്നേ ആണ്..... ദീപ എന്ന് പറഞ്ഞത് എന്നേ കാളും ചെറുതാണോ അതോ മുതിർന്നത് ആണോ എന്ന് അറിയാഞ്ഞിട്ടു ആണ്..തെറ്റായി എടുക്കല്ലേ....ഞങ്ങടെ വീട്ടിലും ഇതുപോലെ ചട്ടിയോടെ എടുത്തു കൊണ്ട് വച്ചു കഴിക്കും .❤❤❤❤😂😂

  • @rajith66
    @rajith66 2 месяца назад +2

    എനിക്ക് എന്തൊ ഇത് പോലെ ഉള്ള വീഡിയോ കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാ പിന്നെ എല്ലഭർത്താക്കന്മാരും ഇത് പോലെ തന്നെ ആണോ എന്റെ ചേട്ടനും ഇങ്ങനെ തന്നെ ആണ് അമ്മേ കാണുമ്പോൾ ❤❤❤

  • @chichudas2780
    @chichudas2780 2 месяца назад +7

    Super video mole ........ Kallikadu videoyum deepa chechide vetille videoyum superrrrrrr

  • @soumyamomworld8764
    @soumyamomworld8764 2 месяца назад +3

    വേദയുംദീപ ചേച്ചിയും ഒരേപോലെ

  • @geethats4525
    @geethats4525 2 месяца назад +3

    Ningal irinnu varthamanam parayunnathu kanan nalla rasam

  • @NishaAmbikesan
    @NishaAmbikesan 2 месяца назад +8

    വേദ അപ്പച്ചി മോളു തന്നെ

  • @RehnaRehi-nj7kn
    @RehnaRehi-nj7kn 2 месяца назад +3

    Ithpolethe videos kaanananu ishtam.. oru jaadayumillatha sadharana njagalepolethe veedum parisaravum.. purathirunn fud adiyum kollam.. spr

  • @asokantk9867
    @asokantk9867 Месяц назад

    കൊള്ളാം... കള്ളിക്കാട് പോകുന്നദിവസം നല്ല വിഡിയോ...കാണും അല്ലെ

  • @AnaswaraRavi-op4hl
    @AnaswaraRavi-op4hl 2 месяца назад +2

    Vedhamolk deepachechide facecut ane avare orumich irikumpo face nalla similarity appachi kutty❤

  • @D-Vouge
    @D-Vouge 2 месяца назад

    Oru jadayum illatha sreekutty yai othiri othiri ishtam ❤❤❤

  • @ArchanaLithun
    @ArchanaLithun 2 месяца назад +9

    Deepa chechiyude photocopy ahnu vedha molu🥰

  • @Has_gamer573
    @Has_gamer573 2 месяца назад +3

    Veda kutti father sister same face❤

  • @RiyaMuneer-g1z
    @RiyaMuneer-g1z 2 месяца назад +5

    സൂപ്പർ 👍🏻

  • @RithinikhiMariya
    @RithinikhiMariya 2 месяца назад +5

    അടിപൊളി വീഡിയോ 👌👌❤️❤️

  • @sanishasanoop3388
    @sanishasanoop3388 Месяц назад

    Molus ദീപ ചേച്ചി പോലെ തന്നെ und😘

  • @kannanathira2272
    @kannanathira2272 2 месяца назад +2

    Nth rasa ningalde othoruma Kanan ❤

  • @lathavijay2582
    @lathavijay2582 2 месяца назад +2

    ❤❤❤❤❤Sreekkutteee Nammalel Orall❤❤❤❤❤❤

  • @NisaUmmar
    @NisaUmmar 2 месяца назад +7

    Kolaam sree happy family ennum santhoshathodae erikku.ellaaperum oru polae erunnal ennum santhoshathodae
    thannae erikaam.deepa chechi sooper. Anneshichathai parayanam

  • @AnithaShaji-ze5ok
    @AnithaShaji-ze5ok 2 месяца назад +5

    ഞങ്ങൾക്ക് ഇവിടെകോഴിക്കോട് 30 രൂപയെ ഉള്ളു.

  • @Vijeesha-p1p
    @Vijeesha-p1p 2 месяца назад +10

    അല്ലെങ്കിലും അമ്മ വീട്ടിൽ ചെല്ലുമ്പോൾ ചേട്ടന് ഒരു വേറെ വൈബാണ്

  • @kunjan0736
    @kunjan0736 2 месяца назад +2

    Sree kallakkuttappan bhayankra active aanalloooo

  • @uniqueworld5816
    @uniqueworld5816 2 месяца назад +4

    Deepa chechinte makkal evde?

  • @rajasreer9117
    @rajasreer9117 2 месяца назад

    Family vlog.... superb....❤... presentation also very nice....

  • @hibafathima3733
    @hibafathima3733 2 месяца назад +1

    Sreekutyide. Amma paavam

  • @RajeevU-yl9ci
    @RajeevU-yl9ci 2 месяца назад

    അടിപൊളി വീഡിയോ

  • @ShahanaNajeeb-w3u
    @ShahanaNajeeb-w3u 2 месяца назад +3

    Ee vedio kaanaan prethaka resama

  • @shruthiregi1787
    @shruthiregi1787 2 месяца назад +2

    Nice family chechi ❤

  • @AnaswaraRavi-op4hl
    @AnaswaraRavi-op4hl 2 месяца назад +2

    Spr amma deepachechi❤

  • @annmarymazhuppel4148
    @annmarymazhuppel4148 2 месяца назад +2

    ❤❤❤

  • @adhidevbiju4263
    @adhidevbiju4263 2 месяца назад +1

    Nice family ❤❤❤❤❤

  • @HANYL-jo3zp
    @HANYL-jo3zp 2 месяца назад +1

    Supper

  • @Shaki786-n2i
    @Shaki786-n2i 2 месяца назад +2

    Sree ethiyoo njn nokkikondirikkuvayirunnu❤❤

  • @preethasatheesan5052
    @preethasatheesan5052 2 месяца назад +1

    Deepa super❤❤😂😂

  • @fasilashameer7624
    @fasilashameer7624 2 месяца назад

    Vedha chechiye poleyund

  • @RemaGangadharan-t4l
    @RemaGangadharan-t4l 2 месяца назад +2

    Deepachechiyude veed evide

  • @Aishwaryaworld
    @Aishwaryaworld 2 месяца назад +2

    ഹായ് ❤

  • @Abirami123-h7t
    @Abirami123-h7t 2 месяца назад +3

    ❤ love u chechi ❤

  • @santhibhooshank4644
    @santhibhooshank4644 2 месяца назад +1

    Super 🎉

  • @sunithajaypal3838
    @sunithajaypal3838 Месяц назад

    നമ്മുടെ TV M: 50 /.

  • @D3kJunior
    @D3kJunior 2 месяца назад +4

    👍

  • @karthikashaiju6175
    @karthikashaiju6175 2 месяца назад +1

    Super❤

  • @ShamnashafiShamna
    @ShamnashafiShamna 2 месяца назад +2

    Sree poyappol ennu ezhuthiya thettipoyo

  • @sunilpillai6033
    @sunilpillai6033 2 месяца назад +2

    Great

  • @museeramuseera5433
    @museeramuseera5433 2 месяца назад +1

    Veda kutty deepa chechinte muga chayam😊

  • @sumayyasumi346
    @sumayyasumi346 2 месяца назад +5

    Chechiyuda kuttykal evidaya

    • @ambilymanuprasad26
      @ambilymanuprasad26 2 месяца назад

      ചേച്ചി ക് കുട്ടികൾ ഇല്ല. ശ്രീ നേരത്തെ പറഞ്ഞു.

  • @Creative_vibes40
    @Creative_vibes40 2 месяца назад +2

    Haii happy Sunday 😊

  • @sudheeshsudhi6291
    @sudheeshsudhi6291 2 месяца назад +1

    ചട്ടി അവിടെ ഇരുന്നാൽ എന്താ ആ ചട്ടിയിൽ അല്ലെ ഉണ്ടാക്കുന്നെ. പിന്നെ വീട്ടിൽ പഴങ്കഞ്ഞി അടിക്കണേ ടീംസ് ആണ് ഓരോ കമന്റും ആയി വരണേ 😂😂😂😂😂

  • @sunusomarajan97
    @sunusomarajan97 2 месяца назад +1

    ദിൽഖുഷ് കിട്ടുന്ന കട എവിടെയാ. എനിക്ക് വാങ്ങണം.

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ 2 месяца назад +2

    ❤❤❤ super

  • @krishnapriya2640
    @krishnapriya2640 2 месяца назад +3

    Super video,family❤ellaperum kudiya nalla rasam undu👌❤

  • @ushanair7251
    @ushanair7251 2 месяца назад +3

    Very nice video

  • @shylavelther2211
    @shylavelther2211 2 месяца назад +2

    Wow🎉🎉🎉🎉

  • @sreedeviammu
    @sreedeviammu 2 месяца назад

    വേദകുട്ടി ദീപ ചേച്ചിയെ പോലെ ഉണ്ട്

  • @sruthysooraj4792
    @sruthysooraj4792 2 месяца назад +1

    I like your t shirt❤️

  • @LekshmiReghuram
    @LekshmiReghuram 2 месяца назад +1

    My brother manoj ഏട്ടൻ

  • @Aswathyn3
    @Aswathyn3 2 месяца назад +1

    Sunday vibes❤

  • @lakshmilachu3958
    @lakshmilachu3958 2 месяца назад +3

    ചേച്ചി ദീപ ചേച്ചി എന്ന് പറയുന്നത് ഏട്ടന്റെ സ്വന്തം പെങ്ങൾ ആണോ. ഒരിക്കെ ചോദിച്ചിരുന്നു ഏട്ടന് സഹോദരങ്ങൾ ആരും ഇല്ലേ എന്ന് ചേച്ചി യോട് നെക്സ്റ്റ് വീഡിയോ പറയുമോ എന്ന് ചോദിച്ചിരുന്നു ചേച്ചി മറന്നു പോയോ അതോ ഇഷ്ടം ആയില്ലേ ചോദിച്ചത് എന്തായാലും വീഡിയോ കൊള്ളാം

  • @ananthu5270
    @ananthu5270 2 месяца назад +1

    E location evidaya

  • @arunimaajeesh1608
    @arunimaajeesh1608 2 месяца назад +2

    👍🏻👍🏻👍🏻❤❤❤❤❤

  • @AthiraNair
    @AthiraNair 2 месяца назад +1

    Nice video 😍

  • @promastergamingplay
    @promastergamingplay 2 месяца назад

    Hai ശ്രീക്കുട്ടി, എല്ലാം പറയുന്ന ശ്രീക്കുട്ടി

  • @ambiesanju
    @ambiesanju 2 месяца назад +2

    Deepa chechi nth sundari aanu...so beautiful her smile

  • @RemyaMohan-m1m
    @RemyaMohan-m1m 2 месяца назад +2

    Happysunday

  • @RasnaShyju-e6q
    @RasnaShyju-e6q 2 месяца назад +1

    Hi sree❤❤❤

  • @ayaansmiley8592
    @ayaansmiley8592 2 месяца назад +1

    Hi sree

  • @Jayaramdude
    @Jayaramdude 2 месяца назад +2

    GG bakery എവിടെയാ?

    • @rajasree5267
      @rajasree5267 2 месяца назад

      Sasthamnglm pappanmcode oke undeda

  • @rithusworld2597
    @rithusworld2597 2 месяца назад

    Place evdeyaa ith

  • @SandhyaPrasad-f9t
    @SandhyaPrasad-f9t 2 месяца назад

    ♥️♥️♥️♥️♥️♥️♥️

  • @BinduSankarlal905
    @BinduSankarlal905 2 месяца назад

    പഴകുണ്ട് tvm kadakkavoor

  • @krupasurya7878
    @krupasurya7878 2 месяца назад +1

    😊😊😊😊😊😊😊

  • @vinuthavinu2039
    @vinuthavinu2039 2 месяца назад +1

    1 kg 40Rs

  • @aneesasiyad9785
    @aneesasiyad9785 2 месяца назад +1

    ശ്രീ എന്നും ഡേ ഇൻ മൈ ലൈഫ് ചെയ്യാമോ.

  • @hibafathima3733
    @hibafathima3733 2 месяца назад +1

    Kasaragod. 40

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 2 месяца назад +4

    കപ്പക്ക് 50 രൂപ

  • @ambilinair6896
    @ambilinair6896 2 месяца назад +1

    👌🏾👌🏾👌🏾👌🏾❤❤❤🥰🥰

  • @faseelashan2010
    @faseelashan2010 2 месяца назад +1

    ഇവിടെ കപ്പയ്ക്ക് 30 രൂപയെ ഉള്ളൂ കിലോയ്ക്ക്

  • @Rouk._88
    @Rouk._88 2 месяца назад

    Chechikk makkal elle sree

  • @RosyJoseph-j9c
    @RosyJoseph-j9c 2 месяца назад +2

    Chechiku puller ille. Kandillalo

    • @laibythomas
      @laibythomas 2 месяца назад +3

      Illa enn already oru video yil paranjittund... Eppolum comment ett chothikkaruth... Avark vishamam aakum ennum paranjittund..

  • @Anisha-f1p
    @Anisha-f1p 2 месяца назад

    ഞങ്ങളുടെ നാട്ടിൽ kappayik 35 രൂപ

  • @Pqr771
    @Pqr771 2 месяца назад

    Sreekaryam 50 roopa

  • @anjuratheesh11
    @anjuratheesh11 2 месяца назад +1

    Chechike piller elle videoil kandilla athukondu ane chothechath

    • @diyasreejith1702
      @diyasreejith1702 2 месяца назад +1

      അവരുടെ എല്ലാവരുടെയും കൂടി കുഞ്ഞാണ് വേദ ❤️

  • @Shabeer-p7q
    @Shabeer-p7q 2 месяца назад

    Pregnant aano

  • @manthoda
    @manthoda 2 месяца назад +1

    endea pazhaya tharavattilea oormakal, ippo onnum illa, ellaarum puratha😢

  • @rasanaraheem
    @rasanaraheem 2 месяца назад +1

    ഞങ്ങൾക്കും സ്ഥലമില്ല

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 месяца назад +2

    മോൾ ചേച്ചി യെ പോലെ തന്നെ ആണ്

  • @shifasbestblog3671
    @shifasbestblog3671 2 месяца назад +1

    ❤❤❤❤❤❤

  • @DhanyaP-m1n
    @DhanyaP-m1n 2 месяца назад +1

    അടിപൊളി

  • @priyasarath6732
    @priyasarath6732 2 месяца назад +1

    ❤❤❤

  • @preethappreethap4177
    @preethappreethap4177 2 месяца назад +1

    Super❤

  • @museeramuseera5433
    @museeramuseera5433 2 месяца назад +1

    Veda kutty deepa chechinte muga chayam😊

  • @shameemshajahan2495
    @shameemshajahan2495 2 месяца назад

    🥰🥰❤

  • @priyakbtr8454
    @priyakbtr8454 2 месяца назад +1

    ❤❤

  • @sheelatv7938
    @sheelatv7938 2 месяца назад +1

    ❤❤❤

  • @sreelakshmi6499
    @sreelakshmi6499 2 месяца назад +1

  • @aaronthomas9233
    @aaronthomas9233 2 месяца назад +1

    ❤❤❤

  • @remyaayilyam4051
    @remyaayilyam4051 2 месяца назад +1

    ❤️❤️❤️

    • @Pqr771
      @Pqr771 2 месяца назад

      ❤❤❤❤