Это видео недоступно.
Сожалеем об этом.

ബാലഭാസ്കറിന്റെ സ്വത്തുക്കൾ കൈക്കലാക്കിയ സുഹൃത്തുക്കൾ. പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും

Поделиться
HTML-код
  • Опубликовано: 2 авг 2020
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 260

  • @2353vijay
    @2353vijay 4 года назад +61

    ഇതെല്ലാം പുറത്ത് കൊണ്ടുവരാൻ കാരണക്കാരിയായ ഷംനാ കാസിം ആണ് ഹീറോ👍👍👍

  • @sweetwords5289
    @sweetwords5289 4 года назад +153

    ബാലൂനെ കൊന്നത് പോലെ തന്നെയാവും മണിച്ചേട്ടനെയും ഇല്ലാതക്കിയത് സ്വന്തം കൂട്ടുകാർ ,എല്ലാം അനേക്ഷിച്ച് കണ്ടെത്തും എന്ന വിശ്വാസം ഉണ്ട്.

    • @sajnasachu6407
      @sajnasachu6407 4 года назад +1

      Sss ഒരു മൂവി ഇറക്കിലോ അവർ അതിൽ ഏതെങ്കിലും നടന്ന സംഭവം ആണോ

    • @unconditionalloveofgod1190
      @unconditionalloveofgod1190 4 года назад +2

      സത്യം എന്നായാലും മറ
      നീക്കി പുറത്ത് വരും

    • @anoopnk1067
      @anoopnk1067 4 года назад

      Anginaaanenkil ella aaalkkareum samshayikkanam.
      Sthephan dhevassya okkey balabaskerindey friend alley.
      Anginey ethrapeerey.

    • @ayishakoloth1482
      @ayishakoloth1482 4 года назад

      Yes

  • @aryananil4186
    @aryananil4186 4 года назад +180

    അർജുനെ എപ്പോഴേ ഈ മാഫിയ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടാവും ഒരു തെളിവും അവശേഷിക്കാതിരിക്കാൻ.

    • @thanuthanu1268
      @thanuthanu1268 4 года назад +2

      avan jeevuchirpillee

    • @ullasramankutty5131
      @ullasramankutty5131 4 года назад

      Athupottanum Araanu///Car OdichathannuKandupitikkaam🤪🤪🤪🤪🤪😂😂😂

    • @ramanathan2292
      @ramanathan2292 4 года назад +2

      സര്ക്കാര് കള്ളതരത്തിന് പിന്നിൽ.സോർണ കടത്ത് സര്ക്കാര്.

    • @jimilmaanaaden1061
      @jimilmaanaaden1061 4 года назад

      അർജുൻ ആസാമിൽ ഉണ്ട് പോലീസ് ഉദ്യോഗസ്ഥർ കൈകൂലി വാങ്ങിച്ചു മറ പിടിച്ച് നിൽക്കുന്നു

  • @sabathiasabathia2432
    @sabathiasabathia2432 4 года назад +71

    ആത്മാർത്തമായി കൂടേ നിൽക്കുന്നവരെ എങ്ങനേ ചതിക്കാൻ പറ്റുന്നു ഈശ്വര

  • @Walkwithaanam
    @Walkwithaanam 4 года назад +17

    ബാലു ചേട്ടന്റെ അമ്മയുടെ കണ്ണീർ ദൈവം കാണും...

  • @hamdan8984
    @hamdan8984 4 года назад +41

    ആരോ ഇതിൽ നല്ലവണ്ണം കളിക്കുന്നുണ്ട് രാഷ്ട്രീയമായും സാമ്പത്തികമായും ,കാത്തിരിക്കാം CBI അന്വേഷിക്കട്ടെ

  • @fathimatravelsofficialanch8881
    @fathimatravelsofficialanch8881 4 года назад +103

    ലക്ഷ്മി യെ ചോദ്യം ചെയ്യണം

    • @suneerelayi2408
      @suneerelayi2408 4 года назад +2

      Nthinnn

    • @jo-dk1gu
      @jo-dk1gu 4 года назад +2

      @@suneerelayi2408 ...വെറുതെ...

  • @Sihab_AP
    @Sihab_AP 4 года назад +12

    എനിക്ക് തോന്നുന്നു ബാലുവിന് പണത്തിനോട് ആർത്തി ഉണ്ടായിരുന്നില്ല അയാളുടെ മനസ് മുഴുവൻ ശുദ്ധ സംഗീതമായിരുന്നു അതുതന്നെയാണ് വയലിനിലൂടെ പുറത്ത് വന്നതും പക്ഷേ സുഹൃത്തുക്കളുടെ കണ്ണ് മുഴുവനും പണത്തിന്മേലും അത് മനസിലാക്കാൻ ബാലുവിന് കഴിഞ്ഞില്ല എല്ലാവരും തന്നെപ്പോലനെന്നു കരുതി വിശ്വസിച്ചു അതിന് നൽകിയ വില അദ്ദേഹത്തിന്റെയും ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിന്റെയും ജീവൻ

  • @vishnucp144
    @vishnucp144 4 года назад +19

    That Point 2:57

  • @786amanu
    @786amanu 4 года назад +8

    ബാലഭാസ്കർ, അങ്ങേക്ക് ആയിരം അശ്രുകണങ്ങൾ🌹

  • @MrVishnunarayanan
    @MrVishnunarayanan 4 года назад +19

    Good investigation

  • @deepakrishnan4657
    @deepakrishnan4657 4 года назад +1

    Very Good Investigation Salute 😀

  • @nasi9388
    @nasi9388 4 года назад +29

    I think bala baskar is a gold carrier

    • @DJ-vs2cf
      @DJ-vs2cf 4 года назад +1

      Yes i think so tooo ... But he didnt deserve to die

    • @petlover1429
      @petlover1429 4 года назад

      Yes, he is

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Never...knowinly he wouldn't

  • @chalapuramskk6748
    @chalapuramskk6748 4 года назад +17

    God is great. Slowly truth will come out

  • @indirasukumar5849
    @indirasukumar5849 4 года назад +5

    Temperoray Ksrtc driver, Innu UAE Govt. Driver. Ethrayum pettennu thanne avane pokkanam A to Z vareyullathum, ippozhulla Gold Smugling ellam avanum include ayirikkum, Avante veettil financial condition um, specially last two years te check chaiyyanam.

  • @JafarKhan-mz6xm
    @JafarKhan-mz6xm 4 года назад +10

    എല്ലാരും കുടുങ്ങും 💯😄😅👏👏

  • @aliyanazrine9920
    @aliyanazrine9920 4 года назад +13

    Cheytha are ennayalum anubavikum

  • @sreejithsree4862
    @sreejithsree4862 4 года назад +5

    Manorama kidu

  • @eazycuisines9561
    @eazycuisines9561 4 года назад +2

    Poonthotathinu pankundu. Prakash thambiku poonthotathil investment engane vannu

  • @renjithcr3595
    @renjithcr3595 4 года назад +16

    സ്വർണം ആളെ കൊല്ലി ആണെന്ന് പറയുന്നത് വെറുതെ അല്ല...

  • @sunilndk
    @sunilndk 4 года назад +4

    ലക്ഷ്മിയെ കേരള പോലീസ് model ഒന്ന് ചോദ്യം ചെയ്യ്താൽ തത്ത പറയും പോലെ എല്ലാം പറയും

  • @sruthipn2221
    @sruthipn2221 4 года назад +4

    Aa ammayudeyum achanteyum avastha alojikkumbol valiya vishamam thonnunu...
    Sathyam purathu varanam, avarkk neethi labikknm

  • @nadeeranoor6398
    @nadeeranoor6398 4 года назад

    good person

  • @areeskaja7999
    @areeskaja7999 4 года назад +24

    Balu vum wife um swarnakathile koottaligalan athinidayil nadanna thriller story entho und.. karyam turann paranjal husband ne tirichu kittugayum illa jailil povandiyum varum enna charchayude adisthanathil aayirikkam aval onnum mindaathad

  • @sajnasachu6407
    @sajnasachu6407 4 года назад +41

    ഇയാൾക്കു ഇത് നേരത്തെ പറയര്ന്നിലെ

    • @eManoharatheram
      @eManoharatheram 4 года назад +9

      ഇയാള് അന്നേ പറഞ്ഞതാ , സ്വപ്നക്ക് മുകളിൽ ആരുണ്ട് ഇവിടെ ......!!!!!!

    • @ahammedshank
      @ahammedshank 4 года назад

      പലവട്ടം പറഞ്ഞതാ.

    • @sajnasachu6407
      @sajnasachu6407 4 года назад

      ഇത് പോലെ ലൈവിൽ വന്നു പറയണം എന്നാലേ ഇവിടത്തെ ആൾക്കാർ വിലവെക്കു

    • @annehathaway1077
      @annehathaway1077 4 года назад +1

      Kalabhavan sobi oru oolayan..... 😠😠😠dubai yilot aalukale ayakuna kaash thattip case prathiyaa...😏jayil kidanitund😏 pine abel achanu visham koduth konnath ivan aanen kalbhavn teachers inte idayil samsaram ind... areyum vishwasikan kolula... Kalikalam 😳😳😳😳

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +31

    *വൈഫ് എന്താണ് ഒന്നും മിണ്ടാത്തത്*

    • @jasminijad9946
      @jasminijad9946 4 года назад +1

      Avarkum nthokeyo ariyaam athanu kunjum husum marichu iniyenkilum avark nthann thurannu paranjude aare pedikkunnu ennanu

    • @rekhajeevan4067
      @rekhajeevan4067 4 года назад +3

      Because of he had involved it. That's why she is in silent.

    • @sharunparambath99
      @sharunparambath99 4 года назад +7

      ആകെ ബാക്കി ഉള്ളത് ഇനി ബാലുവിന്റെ സൽപ്പേര് മാത്രം ആണ്... അത് ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നില്ല

    • @littlestarlittletips1405
      @littlestarlittletips1405 4 года назад

      @@rekhajeevan4067 correct

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +3

    😢

  • @binduviswanath3187
    @binduviswanath3187 4 года назад +21

    Aa kunjine polum verthe vittillalo.. Aa asuranmar 😡😡😡😡😡😡

    • @makenomistake33
      @makenomistake33 4 года назад +2

      ദേവൻമാർ.. അസുരന്മാർ ആണ് നല്ലത്. heroes, real

    • @jasminijad9946
      @jasminijad9946 4 года назад +1

      Ithinoke ivde kidann naragiche ivanoke aa swapna raniyum mariku..

  • @RK-yf5jb
    @RK-yf5jb 4 года назад +8

    Dislike adichavarude background koodi onnu anweshikkanam ... valla thelivum kittan chance und🤔

  • @mylifejourney172
    @mylifejourney172 4 года назад +24

    Balabhaskernu ithumayi entho bandhamund,athavum bharya mindathirikkunnath

  • @mumthazaziz5019
    @mumthazaziz5019 4 года назад

    He has really helped

  • @danieltomy1549
    @danieltomy1549 4 года назад +19

    How could someone murder a person like Balabhaskar....such a pure soul....the culprits should be punished....justice for Bhalabaskar✊😔

  • @YMEXPLORER
    @YMEXPLORER 4 года назад

    Adipoli.

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 года назад +10

    കേരളത്തിലെ ക്രൈംബ്രാഞ്ച് എന്തുവാടേ?

    • @couplegoalz
      @couplegoalz 4 года назад

      Pinaraayiyude kakshathil...

  • @amithyhari2158
    @amithyhari2158 4 года назад +1

    Yethra moodivekkan sremichalum sathyam oru naal purath verum...🙏

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +97

    നേരായ വഴി പോയില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും കലാഭവൻ മണിയുടെ അവസ്ഥ ഇതിന് സാമാനം...

    • @nassaresmayil2257
      @nassaresmayil2257 4 года назад +16

      കലാഭവൻ മണി എന്തോ മോശം വഴിയിൽ പോയി താൻ ഏതാടോ

    • @vishnu9668
      @vishnu9668 4 года назад +19

      @@nassaresmayil2257 athe manichettan ente muthanu but ullakaryam parayallo manichettan thettaya vazhijku thanne Aayirunnu athanu madhyapanam

    • @creationofnature9948
      @creationofnature9948 4 года назад +11

      Yes.. ഒരു കലാകാരൻ ആകുമ്പോൾ അടുപ്പം കൂടാനും, കൂട്ടുക്കാരൻ ആകാനും പലരും ശ്രമിക്കും.. അത് നല്ലതാണോ എന്നു സ്വയം ചിന്തിക്കേണ്ട കാര്യം ആണ്..

    • @sajnasachu6407
      @sajnasachu6407 4 года назад +2

      കലാഭവൻ മണിയെ ഇതിൽ കൂട്ടണ്ട താൻ എന്ത് കൊണാപ്പൻ ആടോ

    • @creationofnature9948
      @creationofnature9948 4 года назад

      @@sajnasachu6407
      ആരോടാ

  • @sandhyaanil788
    @sandhyaanil788 4 года назад

    Balabhaskar nte maranam kala keralam pidichu kulikkum.... Ellathaineyum pokkanam rip Bala. And jani.....

  • @sindhuxlr8
    @sindhuxlr8 4 года назад +9

    Entinanu inganeyullavare manager aakiyathu pavam aallukale manasilakan kazhuvilate poyi

    • @jasminejustin8654
      @jasminejustin8654 4 года назад

      Balu nu Balu nte father be manager akkan eshtam ayirunnu Lakshmi kku eshtam allayirunnu........ Eppol engane ayi.........

  • @mathewjoseph7816
    @mathewjoseph7816 4 года назад +1

    To get a driving license in uae is not easy, it means culprists have big contacts in UAE

  • @manu7248
    @manu7248 4 года назад +5

    Fr... ആബേലിനെ ഇല്ലാതാക്കിയവരും kude ഉണ്ടല്ലോ

  • @sujith207
    @sujith207 4 года назад +3

    Etrayum oru thalparyam polum baluvinte wifinu kanunillalo manasashi undayirunnel eth anweshikan parayumayirunille

    • @jasminijad9946
      @jasminijad9946 4 года назад

      Parayilla karanm avarkum ithoke ariyaamayirikum athanu silent aayi irikkunne avareyum konnu kalanjalonn vechit nthinu nonthu petta kunjum bharthaavum poyit nthinu aare pediknm..

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +2

    പോലീസ് oru ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചിട്ടാണ് അർജുൻ ആസാമിൽ തങ്ങുന്നത്..

  • @bibinmohan3582
    @bibinmohan3582 4 года назад +3

    Wife avale pidichu chavittu thatha parayunnapole parayum

  • @iamhere...8830
    @iamhere...8830 4 года назад

    UAE il ithra pettanu engane license kittiyathum...atum consulte il oke joli kittiyathum........ something phishy..

  • @bhargaviamma7273
    @bhargaviamma7273 5 месяцев назад

    കലാഭവൻ മണിയുടെ കൊലപാതകവും കൂടി അന്വേഷിക്കണമല്ലേ?😮😮

  • @misthah5644
    @misthah5644 2 года назад

    Balunte wife lakshi ippo evide🤔

  • @malathymelmullil3668
    @malathymelmullil3668 4 года назад +1

    എല്ലാവരും കൊള്ളാം എവിടെനോക്കിയാലുഠകള്ളക്കടത്ത്എന്തായിത്

  • @ratish9731
    @ratish9731 4 года назад

    KSRTC driver is carrier or he agreed to hit Balabhaskar car as per his time schedulement Balabhaskar call upon time reach this bus driver can watch him
    At night planning to avoid the room in lodge

  • @aryakrishna4101
    @aryakrishna4101 4 года назад

    He deserves Justice...it must be served

  • @RajeshRRajeshRr
    @RajeshRRajeshRr 14 дней назад

    🤲🎉🎉😢

  • @hasnafathima7191
    @hasnafathima7191 4 года назад +2

    Sathyam purathu varanam.eni eth oralkkum ee avastha vararuthu

  • @abdulLatheef-dx4li
    @abdulLatheef-dx4li 4 года назад +5

    Ponnani news edmo

    • @malayalimaaman86
      @malayalimaaman86 4 года назад +1

      ഏത് ന്യൂസ് ആണ് ബ്രോ

  • @Paulsonkj
    @Paulsonkj 4 года назад +11

    നമ്മൾ ആരും കുറ്റവാളികളെ സുഹൃത്തുക്കളെ കൂട്ടുകാർ അക്കാറില്ല.
    ബാലഭാസ്കർ കുറ്റവാളി ആയിരുന്നോ എന്നാണ് ഞാൻ സംശയിക്കുന്നത്.

  • @johngeorge6742
    @johngeorge6742 4 года назад +7

    KSRTC യിലും കടത്തു നടന്നിട്ടുണ്ടാവും.....അന്വേഷിക്കണം....

  • @satheeshragavan4908
    @satheeshragavan4908 4 года назад +2

    ബാലുവിന്റെ ഡ്രൈവർ അർജുൻ എവിടെ ഇനി അയാളുടെ മരണവും ആത്മഹത്യയാക്കും

  • @Familyjournalofficial
    @Familyjournalofficial 4 года назад +1

    This 100% murder because how KSRTC Driver become UAE consulate staff,
    Swapna suresh and Gold mafia must be behind the murder case.

  • @harishr7537
    @harishr7537 4 года назад

    Balabhaskarinte wife entha mindatheee

  • @ARVINDSHEKARBALAJI-mq8yq
    @ARVINDSHEKARBALAJI-mq8yq 4 года назад

    Recording is not good

  • @dhan1913
    @dhan1913 4 года назад +3

    Atm ഉപയോഗിക്കുന്ന ഈ കാലത്ത് ഇത്രയും cashum കൊണ്ട് യാത്ര ചെയ്യുന്നു 🙄🙄🙄Something fishy🤔🤔

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Oru pakshe avarku ithinekurich arivillayirikkum. Avar ariyathe mattsrengilum chaithathaavaanum saadyatha undallo.

  • @subinjith6966
    @subinjith6966 4 года назад

    എൻ്റെ ദൈവമെ

  • @shahansulthan5523
    @shahansulthan5523 4 года назад +6

    ee tandikale oke konn tallanam

  • @sachhusachhu9039
    @sachhusachhu9039 4 года назад

    Sondtham kudumbakkarea matte nirthhi oru bedthavum ellathhavarudea koottum ppidechhu vakkum kettu avarku vilaum koduthhu nadakkunna allarkkum ethokkea thhannea varuuuuuu.. kalabavan Mami, Jayalalithaa,.....,,😏.pavam mathapithakkal.sahodtharangal avarku poye😢😢

  • @DJ-vs2cf
    @DJ-vs2cf 4 года назад +1

    Arjun kallam parnaje enthina enn njan parayam
    Arjun anu vandi odichathenkil ... ഉറക്കം വന്നിട്ടും വണ്ടി ഓടിച്ചതിന് മനഃപൂർവം അല്ലാത്ത നരഹത്യ ക്ക് case എടുക്കും instead ഒരു confusion ഉണ്ടാക്കിയാൽ circumstancial evidences cech rekshapedam ....adkondarikkum aa cgekkan kallam paranje

  • @ReenaPushpam
    @ReenaPushpam 6 месяцев назад

    Hi👌👍🙏🌹😅😮

  • @hayarunnisathadikkadu7608
    @hayarunnisathadikkadu7608 4 года назад +3

    എവിടെ ഒന്നും നടക്കില്ല ഇവരൊക്കെ വലിയ ആളുകൾ പിടിക്കില്ല പാവം കാലഫവൻ മണിയെ കൊന്നവരെ പിടിച്ചോ പുതിയ വാർത്ത കിട്ടുമ്പോ ഇത് മറക്കും നിങ്ങൾ ഈ വാർത്തകൾ ഇടയ്ക്ക് കാണിക്കു pls എന്നാലേ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരൂ pls

  • @rajeshbabu1997
    @rajeshbabu1997 4 года назад

    Itrayokke nalla veluchathil allavarkum manassilayittum pinnentha... Aara... Kuttavalikale kandupidikkan madikkunnath

  • @shundruus4906
    @shundruus4906 4 года назад +3

    Daivame enthina a pavatine konathu onum ariyatha pavam kujum .tanichaki kalajile Lakshmi chechiye orkan vaya.sathyam talliyata

  • @jayakrishna1038
    @jayakrishna1038 4 года назад

    AA driver a pidichu nalla adi koduthal sathyum prathu varum oru nalla officer Annu case edukkunnengle sathyum prathu varum swamia sharanam Ayyappa

  • @sujith207
    @sujith207 4 года назад

    Shaktharaya ethiralikal pinnapurath kanum

  • @manoshm1
    @manoshm1 4 года назад

    Arjun knows everything.somebody trying to protect him why he is lieing,He went for polygraph Test to tell about the real story.Lot if mystery behind his death regarding the connection with gold smugglers.
    CBI will prove and catch the murders who all behind his death .nobody can escape one day it will clear the power of truth.
    His lost we all malayalis miss the person for a great talented musician and 🎻 violinist .

  • @eManoharatheram
    @eManoharatheram 4 года назад +1

    സിഐ ക്ക് കിട്ടേണ്ട വരിൽ നിന്ന് കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ പിന്നെ ഇയാളെ വിളിക്കണോ , താങ്കൾ ഇത്ര നിഷ്കളങ്കൻ ആയിപോയല്ലോ , എൻറീശോയെ !!!!!!!

  • @rahulsblograhul3610
    @rahulsblograhul3610 4 года назад +1

    Anniku tonnunthu ബാലഭാസ്കർ ചിലപ്പോൾ ഗോൾഡ് samlingil ചെറിയൊരു കണ്ണി ആകാം . But ആക്‌സിഡന്റ് unfortuntly സംഭവിച്ചതാണ് . ഇതേ ഗോൾഡ് റിക്കവർ ചെയ്യനാകും accident സ്പോട്ടിൽ അവർ attiyadu . Paksha ഡ്രൈവർ parunthu serikum find out cheyyanm

  • @jinzck8285
    @jinzck8285 4 года назад

    K s r tc driverine onnnu perumariyaaal sathyam sheriyaaaakum

  • @bijjupcpc3062
    @bijjupcpc3062 4 года назад +3

    എനിക്കു തോന്നുനു ഇ ബാലദസ്കർ സ്വർണ്ണ കടത്തിൻ്റെ മെയിൻ കണി അണു എന്നണ് അതു കോണ്ട് അല്ല് എതു സ്വർണ്ണ കടത്തു വന്നലും ബാലദാസ് കരിൽ വന്നു ചേരുന്നതു കുടതെ മരിക്കുന്ന സമയത്ത് അധികം സ്വർണ്ണം വണ്ടിയിൽ ഉണ്ടായിരുന്നു ഇത് ലം കുട്ടി വായികമ്പോൾ എതു അരി അഹരം കഴികുന്നവൻ്റെ മനസിൽ ഇങ്ങനെ ഒരു ചിന്ത വരും അങ്ങനെ എങ്കിൽ ഇ മരണം അവൻ അർഹിച്ചതു തന്നെ ' എCന്നാടെ അർക്കും ദേഷ്യം തോന്നരുത് എനിക്കു തോന്നിയതു പറഞ്ഞു എന്ന് ഉള്ളു

    • @parvathycb783
      @parvathycb783 4 года назад +2

      Brother,balabhaskar ine polulla oru kalakarane patti(unfortunately adheham ipol nammude koode illa) namuk sure allatha kaaryam onnum parayaruthu....Bcoz adheham innocent aanenkil chtnte comment kaanunna kurach perenkilum chtn chinthichapole chinthikam...CBI anveshikunundallo adhehathinte case enthelum oru conclusion undavatte....So pls don't comment like this😢.... 🙏

  • @MATTEO-ne6pz
    @MATTEO-ne6pz 4 года назад

    aa kudumbathe ee avshthyil akkiyavar anubavikum.balu chettenteyum kunjiteyum mugham orkumbol mansu neerunnu.enthu thetta aa pavam cheythathe

  • @leomathew8145
    @leomathew8145 4 года назад +3

    100% murder

  • @prasanthpvnomac6949
    @prasanthpvnomac6949 4 года назад

    Criminalse ne ellam nirathi point blankil vedi vechu kollanam.I don't think they will get any punishment in normal way.Mafua is so strong.if everybody tries to become rich thru short cut way like this why we need police nd judiciary.High time to be strict on all criminals

  • @libinjohnson24
    @libinjohnson24 4 года назад

    Please pass this to NIA

  • @naturalworlds3607
    @naturalworlds3607 4 года назад

    ഇത് കൊലപാതകമാണ്

  • @praveenpr7454
    @praveenpr7454 4 года назад

    Police nde kazhivu kedanu arjun olivil ayathu...ippozhum...avane kittathathum

  • @leofernandes8616
    @leofernandes8616 4 года назад +1

    Veykiyanelum theliyunnundallo adh madhi

  • @nvg3859
    @nvg3859 8 месяцев назад

    Psychology,cheating in friendship ,jagrathakkuravu,athrayokkeye ulloo.prathyeka vibhagamanenkil mathram rajya droham...

  • @Ameen007a2m2
    @Ameen007a2m2 4 года назад

    Ellathinem pokkanam!!

  • @ssc8140
    @ssc8140 4 года назад

    Dayvucheythe evare onnum friends ennuparayaruthe thambiyum arjunum .... Enganeyullavar kollakarane nalla friendsukalke areyum chathikkano kollano kayiyilla. Eppoyum nalla manasullavarka orikkalum ethupolullavare thirichariyan kayiyilla eny kayinjal thanne avar konnukalanjekkum manichettanum bhaluchettanum theera nashttam

  • @dasanb.k2010
    @dasanb.k2010 3 месяца назад

    അപകടമല്ല, അരു൦കൊല

  • @SidheekSidheek-yd3qz
    @SidheekSidheek-yd3qz 4 года назад +1

    Bus driversine vech accident cheyyippikkunnundo. Ennum anweshikkendadanu. Karanam ad orikkalum crime aaayi thonnilla

    • @vintagebea5257
      @vintagebea5257 4 года назад

      Sidheek9555 Sidheek puthya ideas onnum kodukaathe broo 😪😪😪😪😪

  • @sivakala9579
    @sivakala9579 4 года назад

    Ethenthu nadu ithano keralam

  • @bindrannandanan8593
    @bindrannandanan8593 4 года назад +1

    Ithippo keralathil jail I'll alu nirayum a thonane....

  • @reenajose5528
    @reenajose5528 4 года назад

    Oru. Kuzhappabum. Eillla. Kattu. Thinnnallll. Aaaarkkum. Eee avastha. Thannea

  • @suvarnajayasankar8373
    @suvarnajayasankar8373 4 года назад

    Ksrtc ഡ്രൈവർ മോനെ ഇങ്ങു പോര് സി ബി ഐ ക്ക് പണി ഉണ്ടാക്കല്ലേ പിന്നെ എഴുന്നള്ളിക്കണമെങ്കിൽ ആവാം മാധ്യമ പ്രവർത്തകരുടെ ഇടയിൽ കൂടി വരാനാ അല്ലേ ഒരു മൊഴിയിലൂടെ നല്ല ജോലി ഹാവൂ രക്ഷപ്പെട്ടു ഉണ്ട തിന്നാം vaa

  • @vishnussvishnu5682
    @vishnussvishnu5682 4 года назад

    pne allandu egane ithra adutha bantham pularthiyrunnu

  • @vijayakumars9843
    @vijayakumars9843 4 года назад

    പ്രത്യുപകാരം തന്നെ ഉറപ്പിക്കാം

  • @satharsathar4140
    @satharsathar4140 4 года назад +3

    ഇതിൽ നിന്ന് ഒന്ന്മനസ്സിൽആയി ബാലഭാസ്കറും കള്ളക്കടത്ത് കണ്ണിആയിരുന്നു

  • @sabirfasil9932
    @sabirfasil9932 4 года назад +3

    ഇതും മലപ്പുറത്തോ എന്തുവാടെ ഇത്
    കേരളത്തിൽ വേറെയും 13 ജില്ലയുണ്ട് ഇതിന്റെ ക്രെഡിറ്റ് സർ അവർക്ക് ആർകെങ്കിലും കൊടുതെക്ക് ഞങ്ങള്ക് വേണ്ട

  • @vmdreamworld6286
    @vmdreamworld6286 4 года назад

    Ksrtc driver ney thallikollannam pattiney .....

  • @RadhaKrishna-qk4tv
    @RadhaKrishna-qk4tv 4 года назад

    Yadathadi

  • @afsathibrahim1354
    @afsathibrahim1354 4 года назад

    - Athyam aa KSRTC driver ra. Arast cheyanam

  • @mascotgaming9682
    @mascotgaming9682 4 года назад +3

    ithinum dislike ooh
    eethu nattukara athu

    • @tonkotsu_noodles
      @tonkotsu_noodles 4 года назад +1

      Its just a button!!!!! Dont get emotional over a simple "Unlike" button, RUclips engineers has made. If someone clicks it, it does'nt mean that the information in the news got invalidated and no ones cares!

    • @mascotgaming9682
      @mascotgaming9682 4 года назад

      @@tonkotsu_noodles yes

  • @iconcreation1235
    @iconcreation1235 4 года назад +6

    മലപ്പുറത്ത് ഉള്ളവർ മാത്രമേ സ്വർണ്ണം വാങ്ങാറുള്ളൂ നല്ല കണ്ടെത്തൽ

    • @saifumusthafa742
      @saifumusthafa742 4 года назад +2

      വല്ലാത്തൊരു കണ്ടെത്തൽ..,,😑😶എന്തു ചെയ്യാനാ..