Kochi to Bangalore Road Trip - കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 1,3 тыс.

  • @jestinartworld7538
    @jestinartworld7538 5 лет назад +687

    ശ്വേത ചേച്ചി ഉണ്ടെങ്കിലേ സുജിത്ത് ചേട്ടൻറെ യാത്രകൾക്ക് ഒരു ഭംഗിയുള്ളു എന്ന് തോന്നുന്നവർ ഉണ്ടോ..

  • @sreelakshmicv8486
    @sreelakshmicv8486 5 лет назад +194

    വണ്ടിയിൽ പോകാൻ ഉള്ള ഇഷ്ടം കൊണ്ട് ഇങ്ങനത്തെ ട്രാവൽ വീഡിയോ കാണുന്ന എന്നെപോലെ ഗതികെട്ടവർ ഉണ്ടോ 😄😄😄😄

  • @Mummusvlog
    @Mummusvlog 5 лет назад +176

    കൊച്ചിയിൽ നിന്നും ബാൻഗ്ലൂർ വരെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട് ഈ വീഡിയോക്ക്. Supeeeeerrŕ
    പാലീയേക്കര ടോൾ പ്ളാസ കമൻറ്റുകൾ പൊളിച്ചു 😎😎😎
    Swetha പറഞ്ഞത് ആണ് സത്യം, നീണ്ട യാത്രകളിൽ എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നം 🤣

    • @PcGamersHub
      @PcGamersHub 5 лет назад

      R

    • @rahafathima9018
      @rahafathima9018 5 лет назад

      Plese suport me ente raneem kitchen onn kand abiprayam parayu subscribe

    • @mohdbrilliant
      @mohdbrilliant 5 лет назад +1

      Literally, even I had the feel of travelling

  • @a2mmedia908
    @a2mmedia908 5 лет назад +135

    അടുത്ത ജന്മം നിങ്ങൾ ആയി ജനിച്ച മതിയെന്നു.. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു. Realy ലക്കി man.

    • @nisabkvc2520
      @nisabkvc2520 5 лет назад +7

      A2M MEDIA lucky maathram alla bro...Pulleede hardworkum koode undu ithinte pinnil , oru pakshe Sujith bhai poya ottumikka placesum njaanum poyittundu pakshe enikk innavare oru video cheyyaano ithu pole present cheyyaano pattiyittum illa , ini ottum pattum ennu thonnunnum illa......!!!

    • @twinkle3106
      @twinkle3106 5 лет назад +2

      @@nisabkvc2520 oru vityyasam undu Ningal cash mudakki pokki travel vlogger ayath kond sujith nu ottumikka trips um sponcers undu yeah hard-working Anu alu oppam ithokke free ayi enjoy cheyan pattunu karanam ith pullide joli anu

    • @nisabkvc2520
      @nisabkvc2520 5 лет назад

      @A2M MEDIA ellaam free onnum alla....!!! Chila kaaryangal okk pulli pulleede kayyil ninnu eduthu aanu cheyyunnath...!!! Ivide parayaan patto ennu ariyilla..ennirunnaalum pulli nalla sincere aayittaanu cheyyunnath ulla kaaryangal athu pole prakshakarodu parayum athu nallath aayalum , cheetha ayaalum ..!!!

    • @Thaabs1993
      @Thaabs1993 5 лет назад +2

      His wife is also lucky

    • @mettarkv3153
      @mettarkv3153 5 лет назад +1

      Democlasnu mathray valu (democlaz sword) mukalil nikkunathinny Patti ariyuuu😂😂

  • @rafeekfeeki7
    @rafeekfeeki7 5 лет назад +70

    നമ്മൾ നേരിട്ട് പോയാലും ഈ വീഡിയോയിലുള്ള അത്ര ഫീൽ ഒരിക്കലും കിട്ടില്ല അത്രക്കും അടിപൊളിയായി വീഡിയോ ചെയ്ത സുജിത് ഭായിക്ക് നന്ദി .സുജിത് ഭായിയും ശ്വേതയും ചേർന്നു കഴിഞ്ഞാൽ പിന്നെ വീഡിയോ അടിപൊളി ആകുമെന്ന് ഉറപ്പല്ലേ .

  • @sumeshsukumaran8372
    @sumeshsukumaran8372 5 лет назад +16

    Palakkad, Coimbatore, salem, Hosur എല്ലാം നല്ല പരിചയമുള്ള ഇടങ്ങൾ. ഒന്ന് പോയ ഫീൽ കിട്ടി. Nostalgic ഫീൽ. പിന്നെ പാലക്കാട് നെ കുറിച്ച പറഞ്ഞത് ഇഷ്ടപ്പെട്ടു, എന്ന് ഒരു പാലക്കാട്ടുകാരൻ. 👍

  • @ppkcreative
    @ppkcreative 5 лет назад +228

    പോയ്‌ പോയ് ഞാനും ബാംഗ്ലൂർ എത്തിയപോലെ🤔. എനിച്ചു വീട്ടിൽ പോണം😖

  • @bijuphilip3856
    @bijuphilip3856 5 лет назад +15

    സുജിത് ശ്വേതയെ കൂടി ഡ്രൈവിംഗ് പഠിപ്പിക്കണം .ദൂര യാത്ര ചെയ്യുമ്പോൾ മാറി മാറി ഡ്രൈവ് ചെയ്യാമല്ലോ

  • @UNBOXINgdude
    @UNBOXINgdude 5 лет назад +242

    first.. 😅😅😅😅

  • @kuriyaraveendran5535
    @kuriyaraveendran5535 3 года назад +1

    എനിക്ക് നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള വിവരണം ഇഷ്ടമാണ് പിന്നെ ബാംഗ്‌ളുർ യാത്ര ഇഷ്ടമായി അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു

  • @shanasathar9958
    @shanasathar9958 5 лет назад +220

    Ith skip cheyyaathe kandavar ethra

  • @rojikuruvilla1041
    @rojikuruvilla1041 5 лет назад +2

    22:07
    This is the best route connecting Cochin and Mumbai.
    Cochin-Coimbatore-Salem-Hosur-NICE Road(Bangalore)-Belgaum-Pune-Mumbai.

  • @ajumalashraf4216
    @ajumalashraf4216 5 лет назад +114

    താങ്കളുടെ പെയിഡ് അല്ലാത്ത വിഡിയോകൾ കാണാൻ പ്രത്യേക രസമാണ്..

  • @siddisalmas
    @siddisalmas 5 лет назад +2

    തമിഴ്‌നാട് ....ചായ സാമ്പാർ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല

  • @shanuvlogs535
    @shanuvlogs535 5 лет назад +3

    സുജിത്തേട്ട എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നും അതാണ് നിങ്ങളുടെ പെരുമാറ്റം. ശ്വേത ചേച്ചിയുടെ ഭാഗ്യമാണ് സുജിത്തേട്ടൻ

  • @bachuforever1419
    @bachuforever1419 5 лет назад +6

    അടിപൊളി റോഡ് ... 👍
    ഈ ദേശീയപാതയൊക്കെ കാണുമ്പോൾ നമ്മുടെ കണ്ണൂർ കാസർഗോഡ് ദേശീയ പാത ജെസിബി ഉപയോഗിച്ച് കുത്തി പൊളിക്കാൻ തോന്നുന്നു.... 😆😆

  • @soul9058
    @soul9058 5 лет назад +4

    ചേട്ടൻ ശ്വേതചേച്ചിയെ എത്രത്തോളം കെയർ ചെയ്യുന്നു എന്ന് മനസിലായി 💓💓💓

  • @sainulabiththekkanpallath836
    @sainulabiththekkanpallath836 4 года назад +1

    sujith etta kandu sahikkukayella kanditt ENJOYY cheythu ........................ when iam watching your videos i was like travelling along with you .............. sujith etta nice travel experience

  • @pkshafi7735
    @pkshafi7735 5 лет назад +43

    ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 лет назад

    ningalude programes eniku vallare eshtamannu.. good..vallare upakarapradamaya videos annu ningal cheyunnathu..very good..

  • @sandeep9723
    @sandeep9723 5 лет назад +48

    സുജിത്ത് ബ്രോ എത്രയും പെട്ടെന്ന് ഹാരിയർ എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.വരും വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു

  • @subinanpb8736
    @subinanpb8736 5 лет назад +7

    17:30 സത്യം വൈഫ് എപ്പോഴും പറയും ഇക്ക വണ്ടി ഓടിച്ചാൽ നിർത്തില്ലാന്ന് ഞാൻ പറയും ആ ഫ്ലോ അങ്ങ് പോകും എന്ന്...

  • @sumainaabubacker6443
    @sumainaabubacker6443 5 лет назад +94

    Sujithettante simplicity Aaanu ee paripadiyude vijayam...

  • @sonuthomasbysonu3436
    @sonuthomasbysonu3436 5 лет назад

    അടിപൊളി സുജിത് ചേട്ടായി.. നിങ്ങളുടെ അവതരണരീതി പൊളിച്ചു.. ആസ്വദിക്കാൻ പറ്റുന്നുണ്ട് ഓരോ യാത്രകളും..

  • @midhu100
    @midhu100 5 лет назад +5

    Chetta ur BGM selection is better now. I commented about this earlier in FB. I am very glad that u made it better now💖. Chettan superaa

  • @vasudavenn2156
    @vasudavenn2156 4 года назад +1

    യാത്ര അടിപൊളിയാണ്. വാളയാർ എത്തിയപ്പോൾ മുതൽ ഈ വീഡിയോ കാണാൻ നല്ല രസമായിരുന്നു. രാത്രി ആ റോഡിലെ ലൈറ്റ് എല്ലാം അടിപൊളിയായിരുന്നു. റോഡ് നല്ല നീറ്റായിട് ഉണ്ട്.

  • @shereenthomas9146
    @shereenthomas9146 5 лет назад +5

    take care shwetha .. u sound to be quite unwell , take rest for a day n then start with your trips.. have lots of ginger coffee.. get well soon.. Sujith , i have lived in that city for 4 years while working .. trust me though i have been to so many places .. life in Bangalore city is the ultimate ! jus love it .. missing my good old Bangalore days.. the morning hussle buzzle while on the way to work .. ppl warm n cozy in jackets .. the ride through the small pocket roads in the evenings back home.. stoping sumwhere for a nice chat or idli sambar n filter coffee.. weeekends shopping at Commercial street .. life z jus awesome ..😍.. glad that u r vlogging on Blr .. all the best !

  • @REGHURAJAMOHAN
    @REGHURAJAMOHAN 5 лет назад +1

    Seen full Video....Well presented without boring....Best Wishes to both of you. Happy Journey Sujith.

  • @adarshlevan4031
    @adarshlevan4031 5 лет назад +4

    watched till end without boring...u have a unique skill apart from all other vloggers you dont "blah"much. great work bro waitin for ur national trip

  • @anurag9080
    @anurag9080 5 лет назад

    ഇതുപോലെ video ചെയ്തത് kothippikkathe ചേട്ടാ.. sprr vdo😍😘

  • @charithramvarthamanam9380
    @charithramvarthamanam9380 5 лет назад +15

    പണ്ട് Dr. Muneer സാഹിബ്‌ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ xpress ഹൈവേ കൊണ്ടുവരാൻ തുനിഞ്ഞപ്പോൾ അഴുകിയ രാഷ്ട്രീയ വൈര്യം കൊണ്ട് എതിർത്ത എല്ലാ വികസന വിരോധികളും ഇവിടെ ഉണ്ടല്ലോ അല്ലേ .......(ആരാന്റെ ഗര്ഭത്തിന് മാമോദിസ മുക്കി പേരിടാതെ എന്തെങ്കിലും ഒറ്റക്കുണ്ടാക്കി പിതൃത്വം ഏറ്റെടുക്കൻ ഇത്തരക്കാർക്ക് ബുദ്ധി കൊടക് ന്റെ ദൈവേ )

    • @advsuhailpa4443
      @advsuhailpa4443 5 лет назад +1

      മലപ്പുറം ന്യൂസ്‌
      Dr മുനീറിന്റെ സ്ത്രിധന തുകയാണല്ലോ റോഡ് വികസനത്തിനായി ചെലവാക്കുന്നത്. കുഞ്ഞിലാക്കുട്ടി കല്യാണ തിരക്കിലായിരിക്കും അല്ലെ.
      മൂരി ലീഗ്...

    • @islamicsalvation1411
      @islamicsalvation1411 5 лет назад +1

      @@advsuhailpa4443 suhail erumakk kuru pottiyallo?eda marayoola erume...muneerinte pocketil ninnanu enn aarum paranjilla.aa roadine sakhakkal ethirthathanu paranjath.

    • @unaisck5572
      @unaisck5572 5 лет назад

      +Suhail PA പോടാ poo

  • @afsalp4751
    @afsalp4751 5 лет назад

    മുത്തേ കട്ട വെയ്റ്റിംഗ് ആണ് for upcoming videos നു

  • @amalbabu4730
    @amalbabu4730 5 лет назад +24

    You have a damn Good presentation skill bro ✌✌

  • @shibikp9008
    @shibikp9008 3 года назад +1

    Adipoli .chettante driving sooper

  • @Sharafu96
    @Sharafu96 5 лет назад +13

    25:20 വളരെ ദയനീയതയോടെ കൂടി ശ്വേത *നല്ലരീതിയിൽ പണികിട്ടി* 😁😁

  • @Mr100muhsin
    @Mr100muhsin 5 лет назад +1

    നല്ല ഒരു യാത്ര വിഡിയോ സൂപ്പർ 👍
    രണ്ടാം ഭാഗം കാത്തിരിക്കുന്നു

  • @faisalfaisal-eg8zh
    @faisalfaisal-eg8zh 5 лет назад +3

    സഹിച്ചതല്ല നന്നായിട്ടുണ്ട്......... ബാംഗ്ലൂർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..............

  • @abdulgafooralukkal982
    @abdulgafooralukkal982 5 лет назад

    Bangalore yatra wery good.ninglude tvm.to delhi.train.yatra.thanks.mr.sujith bhakthan.

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 лет назад +8

    ആ പാലിയേക്കര ടോൾ ഭയങ്കര പ്രശ്നമാണ്.

  • @rosmithomas2607
    @rosmithomas2607 4 года назад

    സുജിത്തിന്റെ നല്ല വീഡിയോ അവതരണമാണ് എല്ലാം കാര്യവും വിശി ദിക്കരിക്കുന്നതു കൊണ്ട് വളര നല്ലതാണ്

  • @jigglegaming1126
    @jigglegaming1126 5 лет назад +36

    എന്തുകൊണ്ടും better option ആണ് TATA HARRIER My dream😍😍😍

  • @sarathps8629
    @sarathps8629 5 лет назад

    Adipoli video aayind sujithetta....sarikkum Bangalore poyya oru feel kitty

  • @MahammedIqbalM
    @MahammedIqbalM 5 лет назад +5

    You are the best n cute cuples.... plz keep it long life.....
    Really i am inspired from you.. thank you sujith n shvetha...

  • @remyaarunraj1145
    @remyaarunraj1145 5 лет назад

    എത്ര detail ആയിട്ടാ ഓരോ കാര്യവും പറയുന്നത് ചേട്ടൻ്റെ ഈ വീഡിയോ travel Guide ആയി USe ചെയ്യാം..... ഒന്നും Skip ചെയ്യാതെ കണ്ടു 😍
    Waiting For Next video ....

  • @vishnunarayananmk
    @vishnunarayananmk 5 лет назад +15

    പാലക്കാട് ഉള്ളവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ😉😍

  • @sandeepm7205
    @sandeepm7205 5 лет назад +1

    Sujith bhai super. All the very best for All india trip

  • @sabeeshshivanandanam5388
    @sabeeshshivanandanam5388 5 лет назад +38

    വയനാട് ചുരം view point കാണിക്കണം
    നാട് കാണാന്‍ ഒരു കൊതി

    • @ShabeerTheExplorer
      @ShabeerTheExplorer 5 лет назад +2

      നാട് കാണണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ബ്രോ ruclips.net/video/fNUwZBAQUdg/видео.html

    • @rahafathima9018
      @rahafathima9018 5 лет назад

      Plese suport me ente chanal kiodi kanu

    • @meenaaneem7623
      @meenaaneem7623 4 года назад +1

      എനിക്ക്. ഇഷ്ടം ആണോ.

  • @amalsunny11
    @amalsunny11 5 лет назад +1

    സുജിത്തേട്ടാ ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്ന മനം കുളിർപ്പിക്കുന്ന കാഴ്ചകൾ ലോകത്തിന്ന് സമർപ്പിച്ചതിനു നന്ദി. പൊതുവെ ആരും ശ്രെദ്ധിക്കാതെ പോകുന്ന കാഴ്ചകളിലേക്ക് പുതുമയുടെ മായാലോകത്തിലേക്കു ഞങ്ങളെ കൊണ്ട് പോകുന്നതാണു നിങ്ങളുടെ യെതാർത്ഥ വിജയം.
    #lovepanancherrylovekuthiran (#execpttheblock)

  • @Watchespresso
    @Watchespresso 5 лет назад +21

    രണ്ടു ഇളം ദേശാടന കിളികൾ😘

  • @joelsamsunil1817
    @joelsamsunil1817 5 лет назад +2

    Approximate how much cost for Toll and approximate diesel cost.....can you please share

  • @thanaltipsntravel
    @thanaltipsntravel 5 лет назад +8

    അങ്കമാലിയിൽ മേൽപാലം നിർമ്മിച്ചാലും മതിയായിരുന്നു.
    ഹാരിയറിന്റെ ലോഞ്ചിങ്ങ് വീഡിയോ പ്രതീക്ഷിക്കാമോ?

  • @subim1404
    @subim1404 5 лет назад

    Sujithetta eppazha video kandathu adipoli enik yathra orupadu ishttanu

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 5 лет назад +4

    As usual very good video !! Lot of tips as well. You are an inspiration. Aa public free toilet okke kanichathu nannayi.. But aa dialogue sariyayilla.. Nammal aanungalkku evide venelum saadikkamallo enn.. Nammude naadinte oru valya prashnavum ethanu.. Nammalum toilets il thanne karyam saadikkanam.. Parisaram vruthi aayi sookshikkanum sthreekal anubhavikkunna budhimuttu manasilakkanum athu vazhi nalla toilets ellayidatuum free aayi varukayum cheyyum !! Ningale pole ulla influencers vicharichal oru mattam saadikkum.. Plastics valicheriyaruthu enn pala videos ilum parayunna kettu.. Athu pole public aayi urinate cheyuaruthu ennu koodi paranju aalkare bodhavalkarikkum enn pratheekshikkunnu...

  • @bombayjohn3057
    @bombayjohn3057 5 лет назад +1

    Wow Sujith, cannot wait to see the trip unfold. Happy to join you in this journey. Shweta looking all excited

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 5 лет назад +13

    പരിചയമില്ലാത്തവർക്ക് സുരക്ഷിതമായി ബാംഗ്ലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരു ദിവസം കൊണ്ട് സന്ദർശിക്കാൻ BM TC യുടെ " ബാംഗ്ലൂർദർശിനി " സർവ്വീസ് ഉപയോഗിക്കാം ,മജെസ്റ്റിക് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും കാലത്ത് 8 മണിക്ക് പുറപ്പെടും. ഫാമിലിയുമായി ബാംഗ്ലൂർ രാത്രി കാർ യാത്ര നന്നല്ല . യാത്രയിൽ എന്നല്ല എപ്പോഴും വെജ് തന്നെ ശീലമാക്കുന്നത് നല്ലത്

    • @LekhaParameswaran
      @LekhaParameswaran 5 лет назад +2

      എന്തുകൊണ്ട്

    • @anumolranji7687
      @anumolranji7687 5 лет назад

      KESAVAN NAMBOOTHIRI.N f

    • @myworld6779
      @myworld6779 5 лет назад

      Veg n non veg good for us
      FOOD Is our choice

    • @LivingDigital05
      @LivingDigital05 5 лет назад

      Nandhini, meghnas, baghini polulla andra non veg awesome aanne..
      2012 muthal bangalore ulla enik inne vare non veg moshamaayi thonitilla

  • @jaisonjacob3426
    @jaisonjacob3426 5 лет назад

    Trip's ellaaaam adipwoli aaaan 👌👌👍👍 way of presentation kidu ✌️✌️

  • @ananthutnkl3266
    @ananthutnkl3266 5 лет назад +42

    Ente Ponnu Sujithetta Orayiram Umma Ente Dream aayirunnu edhu Pola Oru Road Trip but Edhuvara Nadannittilla Ee Videoilude kanan Sadichallo THANKU

  • @sudhish80
    @sudhish80 5 лет назад +2

    Superb !! Thanks for sharing the travel stories Sujith...

  • @LekhaParameswaran
    @LekhaParameswaran 5 лет назад +4

    കാറിന്റെ റിവ്യൂ ചെയ്ത വീഡിയോസ് ഞാൻ കണ്ടില്ല. എന്തോ അത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാകാം. നിങ്ങളുടെ രണ്ടാൾടേം ട്രാവൽ ആൻഡ് ഫുഡ് വ്ലോഗ്സ് ആ ഇഷ്ടം. നന്നായിരിക്കട്ടെ.പിന്നെ ശ്വേതക്ക് throat പ്രോബ്ലം ഉണ്ടോ.പിന്നെ ഈ ഫാസ്റ്റാഗ് എന്താ

    • @arjunkarthikeyan36
      @arjunkarthikeyan36 5 лет назад

      Athu nammal toll booth chellumbo avide trak indakum fastag aa ithil chennal aa vabinte adithu ethumbo vandi slow aaki kpduthal atu sense cheithu cash edutholum... Bank accountil ninnum pokkolim eathu bankil aano link cheithirikune aa accnt ninnum.... Pinne ippo new vandik fastag vannund illel reg cheyyan pattilla..... I think bankil chodichal edukunna karya avar parayum enn

  • @subinjoseph2920
    @subinjoseph2920 5 лет назад

    Super vlog sujith and swetha..really enjoying your videos..

  • @subujaaz7871
    @subujaaz7871 5 лет назад +26

    ഒരു 30 മിന്റ് നിങളുടെ കൂടെ ആയിരുന്നു ഞങ്ങളും ടൈം പോയത് അറിഞ്ഞില്ല 😀

  • @ragesh.s9507
    @ragesh.s9507 5 лет назад

    Hi Sujit is a awesome video and congratulation for all India trip we are waiting💖💖💖

  • @pkshafi7735
    @pkshafi7735 5 лет назад +9

    ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍മൈസൂർ കൂടെ ഉണ്ടായാൽ പൊളിയാരുന്നു 👌👌👌👌👍👍👍👍

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад

      Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss

  • @Tirookkaran_
    @Tirookkaran_ 5 лет назад

    ഒരു മടിയും കൂടാതെ തരാവുന്നത്രയും 👍അടിക്കുന്നു. ശരിക്കും നിങ്ങളെ കൂടെ യാത്ര ചെയ്ത പോലെ. അടുത്ത വീഡിയോസിനും കാത്തിരിക്കുന്നു.

  • @nishadcm7137
    @nishadcm7137 5 лет назад +5

    സുജിത്ത് ചേട്ടാ കുമ്പളം ടോൾ പ്ലാസയുടെ അടുത്ത് കുമ്പളം പാലത്തിനടുത്ത് NHAI പുതുതായി Toilet block പണിതിട്ടുണ്ട് അവിടെ free ആയി ഉപയോഗിക്കാം

  • @ruok5404
    @ruok5404 5 лет назад

    അവതരണം ഒരു രക്ഷയും ഇല്ല ,ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം

  • @sameepsiby9455
    @sameepsiby9455 5 лет назад +3

    Addicted to your vlog !!!♡♡

  • @kannan-22
    @kannan-22 5 лет назад

    സുജിത് ഭായ് എല്ലാവരെയും ബാംഗ്ലൂർ കൊണ്ടു പോയല്ലോ ഇതു തന്നെ ആണ് താങ്കളുടെ കഴിവ് എല്ലാവരെയും കൂടെ കൂട്ടും

  • @vimalkumar4359
    @vimalkumar4359 4 года назад +3

    I am going to Bangalore on Friday bro...

  • @arunhrz7477
    @arunhrz7477 5 лет назад

    Endoo valiya ishtamnuu nigdea videoo. Kollam orupadu unduu nigalkkuu pattiya place

  • @ananthu5270
    @ananthu5270 5 лет назад +8

    ബാംഗ്ലൂർ is my fav city

  • @gitravelers549
    @gitravelers549 5 лет назад

    You Channel always helped to clear all doubt about travel gadgets. and inspired me to create my travel channel. Thank you Bro.

  • @navasnazz7080
    @navasnazz7080 5 лет назад +3

    അടുത്ത വീഡിയോ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു

  • @roshu4446
    @roshu4446 5 лет назад

    Sheetha included videos are very nice...she is soo soo simple even both r very simple ....feels wonderful to watch them💗

  • @radhamani6338
    @radhamani6338 5 лет назад +8

    Chettante enike ettavum ishattamulath road trip anee😸😊

  • @aminashafeek9571
    @aminashafeek9571 5 лет назад +2

    sujith chettane pole oru vloggerine kettiyal mathiyarunnu veetil ottakkirunnu boradikendiyum varilla tour pokam sthalangal kaanaam husband jolyku pokumbo miss cheyyendathumilla shwetha is a lucky girl 😍

  • @ജന്ന-യ5ഫ
    @ജന്ന-യ5ഫ 5 лет назад +7

    ഈ വീഡിയോ കണ്ടിറ്റ്‌ ഉറക്കത്തിലും Fast Track ന്ന് പറഞ്ഞൂന്ന് ഭാര്യ പറഞ്ഞു

  • @niyas0079
    @niyas0079 5 лет назад

    ഓരോ തവണ വീഡിയോ ചെയ്യുമ്പോഴും കൂടുതൽ മികവ് പുലർത്താൻ താങ്കൾക് സാധിക്കുന്നു , എക്കാലത്തും മലയാളത്തിലെ ഒരു മികച്ച വ്ലോഗർ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു 💐😊

  • @vidaya100
    @vidaya100 5 лет назад +5

    Lucky couples... Stay blessed😍

  • @1989-h1p
    @1989-h1p 4 года назад

    chetta chettante video samsaaram ellam kollattoo super annu...polichu..eniy bayanghara ishttanuu...najn qataril annu eppolenghilum kaanam...

  • @shibud.a5492
    @shibud.a5492 5 лет назад +12

    I liked your video & I used to drive from Tvm to Bangalore in my TATA ESTATE Car once in every 6 months from 2003 to 2007 I wonder lot of developments happened till now & thanks for the memories ......SHIBU DEVARAJAN, Louvre hotels group,UAE.

  • @naina1913
    @naina1913 5 лет назад

    നിങ്ങളെ ഞാൻ എന്റെ ബ്രോയും sistr n ലോ യും ആയി സ്വീകരിച്ചിരിക്കുന്നു. Best wishes dears. Oru പാടുകാലം ഇങ്ങനെ സന്തോഷത്തോടെ jeevikkan സർവശക്തൻ അനുഗ്രഹിക്കട്ടെ 👍👍

  • @jangomango4334
    @jangomango4334 5 лет назад +10

    എന്താ ഈ ഫാസ്റ്റ് ടാഗ് സംഭവം?

  • @sanumkd5761
    @sanumkd5761 5 лет назад

    ഇങ്ങളെ വീഡിയോസ് കാണുമ്പൊ ഒരു പ്രതൃേക എനര്‍ജിയും സന്തോഷവും ആണ്

  • @edited163
    @edited163 5 лет назад +6

    Sheriyanu chetta long drives engum edakk Nirthan bhayangara madiya......nirthiyal kashtapett overtake cheytha ellam verutheavum..😌😄

  • @SaahisRecipes
    @SaahisRecipes 5 лет назад +2

    Sujith& Swetha... Round trip first episode polich ttoo👍👍

  • @adilpm527
    @adilpm527 5 лет назад +10

    ഓറഞ്ച് volvo & prakash sleeper ബസ്
    എറണാകുളം to ഹൈദരാബാദ്...

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад +1

      Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss

  • @ajmalajjiz6470
    @ajmalajjiz6470 4 года назад

    Nighal Poli aaan chechi and chettaaa ennum ee sneham nilanilkan njn prarthikum 🥰

  • @BujairPK
    @BujairPK 5 лет назад +5

    ശരിക്കും first ഞാനാണെന്ന് എത്ര പേര്‍ക്ക് അറിയാം....?

  • @maheshtc4869
    @maheshtc4869 5 лет назад

    all india trip pokuvan sathikatte...wait cheyunu aaa vdo ku vendi..all the best chetta..

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 5 лет назад +6

    2:28 plastic waste കത്തിക്കുന്നത് എന്തൊരു കഷ്ടമാണ്

    • @GeorgeThomas-ue6zk
      @GeorgeThomas-ue6zk 4 года назад

      @@techgrid264 ninne polullavanmaara ithoke cheyunnath

  • @bibinbenny6013
    @bibinbenny6013 5 лет назад

    sujithetta eee video puthiya puthiya informationsinte pooram aanu ketto.......anyway immathiri video polikkum..... road tripp videoyil koodiya pole ....skip polum cheyathe kand irikum....katta suport

  • @mlmashraf
    @mlmashraf 5 лет назад +25

    7:48 അയ്യോ 😀

  • @9746682210
    @9746682210 5 лет назад

    Sujith bai swetha. Very good . Match. Good explanation....

  • @jithikaprasad2704
    @jithikaprasad2704 5 лет назад +5

    Sujith chetta all the best nice trip, enna ootyile pokunne avide pokumbole dormitory room onnu kagikkan pattumo

    • @rahafathima9018
      @rahafathima9018 5 лет назад

      Raneem kitchen suport me plese comment subscribe

  • @mohamedfazilvaliyakath1944
    @mohamedfazilvaliyakath1944 5 лет назад

    Sujith etta ella videos kanarund. Chechye ozhivakaruthitta tripil chechi nalla rasa

  • @rohithvrvr1488
    @rohithvrvr1488 5 лет назад +5

    ചേട്ടായി എൻഎച്ച് seven പുതിയ പേര് എൻഎച്ച് 44
    വെയ്റ്റിംഗ് ഫോർ ഓൾ ഇന്ത്യ ട്രിപ്പ്

  • @ap2613
    @ap2613 5 лет назад

    Sujithetta kidukki 😍😍
    Appo ini nalla bangalore video kaanam😊😊

  • @AbhijithM3355
    @AbhijithM3355 5 лет назад +3

    Super 💙💚💛💜

  • @urbannaxal1529
    @urbannaxal1529 5 лет назад +2

    Made for Each other
    നിങ്ങൾ രണ്ടാളും പൊളിയാണ് ❤️😍💕