മനസ്സിൽ മടിയിലെ മാന്ത്രിക . പ്രിയ മാന്ത്രിക ഗസൽ രാജാവേ....... താങ്കളുടെ സ്വർണ നാവിൽ നാവിൽ വഴങ്ങാത്ത ഒരു പാട്ടും ഇല്ലേയില്ല. പ്രിയ ഗസൽ രാജാവേ താങ്കൾക്ക് 1000 അഭിവാദ്യങ്ങൾ ഈ ഗസൽ മാന്ത്രികൻ ലോകം എങ്ങും തിരക്കുള്ള...... വലിയ വലിയ ഉന്നതങ്ങളിലേക്ക് പറന്നുയരട്ടെ.... പ്രിയ കലാ സ്നേഹികളെ : ഈ മാന്ത്രികനും മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു കൈത്താങ്ങ് കൊടുത്ത്... നമുക്കൊത്തുചേർന്ന് ഉയർത്താം ... എല്ലാ സ്റ്റേജുകളിലും സഖാക്കളുടെ ഹൃദയം കവരുന്ന ഗസൽ ഗാനങ്ങൾ . വിപ്ലവഗാനങ്ങളിലും . സഖാക്കളുടെ ഹൃദയം തണുപ്പിക്കുന്ന മറ്റു സിനിമാഗാനങ്ങളും എന്നുവേണ്ട നമ്മുടെ മനസ്സിന് ആവശ്യമായ ഗാനങ്ങൾ തന്നു നമ്മളെ സന്തോഷിപ്പിക്കുന്ന ഈ പ്രിയ ഗായകനെ നമ്മൾക്ക് ഒരു കൈത്താങ്ങാം ... അനേകാവസരങ്ങൾ നമുക്ക് ആ ഗായകന് വേണ്ടി ഒരുക്കാം ..... ജീവിക്കട്ടെ പറന്നു പാടി നടക്കട്ടെ പ്രിയ ഗസൽ രാജാവേ എല്ലാ ഭാവുകങ്ങളും നേരുന്നു....... നൂറു പൂക്കൾ ആയിരം പൂക്കളായി വിരിയട്ടെ: ലാൽസലാം സഖാവേ ലാൽസലാം
ഇങ്ങിനെയുള്ള ഗാനങ്ങൾ എന്നും നിലനിർത്തേണ്ടതാണ് നിങ്ങളെപ്പോലുള്ളവർ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പാടി മുന്നോട്ടു വരണം പൊതു യുഗങ്ങൾക്ക് വീണ്ടും വീണ്ടും ഓർമ്മിക്കാൻ ഇത്തരത്തിൽ നല്ല പരിപാടികൾ വീണ്ടും വീണ്ടും വരട്ടെ എന്ന് ആശംസിക്കുന്നു
എല്ലാം കണ്ണൂര് ചുവയുള്ള ഭാഷ. A. S. എന്താ കണ്ണൂർ ഭാഷ. സൂപ്പർ സഖാവേ സൂപ്പർ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹവും സൂപ്പർ ഈ ടീമിനെ ഒരുപാട് ഇഷ്ടപ്പെടുന്നു സക്കറിയ സഖാവിന് അഭിവാദ്യങ്ങൾ. ഞങ്ങടെ അലോഷി s വലിയ സപ്പോർട്ട🙏🏻♥️🌹🌹 ഒത്തിരി സ്നേഹം♥️ ഞങ്ങടെ ചങ്ക് ഗായകൻപ്രിയ അലോഷി സഖാവ്.എല്ലാ ഭാവുകങ്ങളും നേരുന്നു🙏🏻♥️♥️♥️♥️♥️♥️🌹🌹🌹👌👏
മനസ്സിൽ മടിയിലെ മാന്ത്രിക . പ്രിയ മാന്ത്രിക ഗസൽ രാജാവേ....... താങ്കളുടെ സ്വർണ നാവിൽ നാവിൽ വഴങ്ങാത്ത ഒരു പാട്ടും ഇല്ലേയില്ല. പ്രിയ ഗസൽ രാജാവേ താങ്കൾക്ക് 1000 അഭിവാദ്യങ്ങൾ ഈ ഗസൽ മാന്ത്രികൻ ലോകം എങ്ങും തിരക്കുള്ള...... വലിയ വലിയ ഉന്നതങ്ങളിലേക്ക് പറന്നുയരട്ടെ.... പ്രിയ കലാ സ്നേഹികളെ : ഈ മാന്ത്രികനും മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു കൈത്താങ്ങ് കൊടുത്ത്... നമുക്കൊത്തുചേർന്ന് ഉയർത്താം ... എല്ലാ സ്റ്റേജുകളിലും സഖാക്കളുടെ ഹൃദയം കവരുന്ന ഗസൽ ഗാനങ്ങൾ . വിപ്ലവഗാനങ്ങളിലും . സഖാക്കളുടെ ഹൃദയം തണുപ്പിക്കുന്ന മറ്റു സിനിമാഗാനങ്ങളും എന്നുവേണ്ട നമ്മുടെ മനസ്സിന് ആവശ്യമായ ഗാനങ്ങൾ തന്നു നമ്മളെ സന്തോഷിപ്പിക്കുന്ന ഈ പ്രിയ ഗായകനെ നമ്മൾക്ക് ഒരു കൈത്താങ്ങാം ... അനേകാവസരങ്ങൾ നമുക്ക് ആ ഗായകന് വേണ്ടി ഒരുക്കാം ..... ജീവിക്കട്ടെ പറന്നു പാടി നടക്കട്ടെ പ്രിയ ഗസൽ രാജാവേ എല്ലാ ഭാവുകങ്ങളും നേരുന്നു....... നൂറു പൂക്കൾ ആയിരം പൂക്കളായി വിരിയട്ടെ: ലാൽസലാം സഖാവേ ലാൽസലാം
Many many thanks dear
കൊള്ളാം വളരെ നല്ലത് ഇത് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഉമ്പായി ആണ്
❤
ഇങ്ങിനെയുള്ള ഗാനങ്ങൾ എന്നും നിലനിർത്തേണ്ടതാണ് നിങ്ങളെപ്പോലുള്ളവർ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പാടി മുന്നോട്ടു വരണം പൊതു യുഗങ്ങൾക്ക് വീണ്ടും വീണ്ടും ഓർമ്മിക്കാൻ ഇത്തരത്തിൽ നല്ല പരിപാടികൾ വീണ്ടും വീണ്ടും വരട്ടെ എന്ന് ആശംസിക്കുന്നു
thanks
കാനനച്ചോല.... എത്ര കേട്ടാലും മതിവരാത്ത,പുതുമ മങ്ങാത്ത, വിവരിക്കാൻ വാക്കുകളില്ലാത്ത ഒരു സൃഷ്ടി 😀😀😀😀
കാനന ചോലയല്ല സോദരി കാനനഛായ ആണ് 🙏
പലരുടെയും മധുരിക്കുന്ന ഓർമ്മകൾക്ക് വേദനയും ഒപ്പം ഒരു തിരിഞ്ഞ് നോട്ടവും സമ്മാനിക്കുന്ന ഗസലുകൾ.Thank you so much Aloshi............
thanks
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഗന്ധർവ്വ ലോകത്ത് എത്തിയ പ്രതീതി
എല്ലാം കണ്ണൂര് ചുവയുള്ള ഭാഷ. A. S. എന്താ കണ്ണൂർ ഭാഷ. സൂപ്പർ സഖാവേ സൂപ്പർ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹവും സൂപ്പർ ഈ ടീമിനെ ഒരുപാട് ഇഷ്ടപ്പെടുന്നു സക്കറിയ സഖാവിന് അഭിവാദ്യങ്ങൾ. ഞങ്ങടെ അലോഷി s
വലിയ സപ്പോർട്ട🙏🏻♥️🌹🌹 ഒത്തിരി സ്നേഹം♥️ ഞങ്ങടെ ചങ്ക് ഗായകൻപ്രിയ അലോഷി സഖാവ്.എല്ലാ ഭാവുകങ്ങളും നേരുന്നു🙏🏻♥️♥️♥️♥️♥️♥️🌹🌹🌹👌👏
😊🥰🥰🥰🥰🥰😊🥰🥰😊🥰😊🥰😊😊😊😊y😊😊
എത്ര മനോഹരം, ഇതൊക്കെയാണ് പാട്ട്
നന്നായി പാടിയിട്ടുണ്ട് ആശംസകൾ
Njangade priya gazel singer aloshi chetante voice pataswathakare evideyo kondethikkunnu,Ella vishamangalum athil alinhillathakum❣️thanks chetta ❣️chettan sangeethathinte uyarangal iniyum keezhadakate❣️❣️❣️
മനോഹരം 🙏🙏👍👍❤️
Big saluteRed salute comrade continue your valuable social works
"പ്രാണന്റെ ബന്ധവും തൂക്കി നോക്കുന്നത് നാണയ തുട്ടുകളാണ് പോലും!
പുല്ലാണെനിക്ക് പണമവൻ തൻ കൊച്ചു പുല്ലാങ്കുഴലുമായി നോക്കീടുമ്പോൾ " -ചങ്ങമ്പുഴ ( രമണൻ )
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അഭിവാദ്യങ്ങൾ🚩🚩✊✊ അഭിനന്ദനങ്ങൾ
മനോഹരം ❤️
Amazing song great
A big salute to harmonium artist along with Shri Aloshi
Super sruthi
Congratulations Aloshi & Team members 👏 💙 ❤ 🙌 💖
Old song super
Aloshi സ്നേഹം
thanks
Alosiyude paat aadyamayi kelkukaya manasil thattunna sabdavum tueunum keep it up🌹
Nice .....👍👍
Best and beautiful rendering.. congrats aloshi 💕
Thanks a lot 😊
Super 👌👍👍👍👍👍💪💪💪💪💪💪💪💪💪
Super
Thanks
❤❤❤❤
Super❤️❤️❤️💘
സൂപ്പർ 👌
Nalla pattu kedakki
Wow athimohrm 👌👌🙏🙏🙏🙏🙏
ഗ്രേറ്റ് ഡിയർ
പാടില്ലപാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ. എല്ലാകാലത്തും ഓരോരുത്തരും ഓർത്തിരിക്കേണ്ടത്.
Super 💕
😊
Amazing feeling in your singing
അലോഷി ❤❤❤🚩
മനോഹരം മനസ്സിൽ വല്ലാത്ത ഒരു അനുഭൂതി കിട്ടി ആ പാട്ടുകൾ കേട്ടപ്പോൾ നന്ദി നമസ്കാരം തങ്ങളുടെ ഫോൺ നമ്പർ ഒന് തരുമെങ്കിൽ എന്റെ ഒരു പാട്ടു ഞാൻ തരാം ട്ടോ 👍🌹🌹🌹
👏 👏 👏 🙏 🙏 🙏 👍.
🙏🙏🙏
👍🌹
💞👍✊❣️🎈👏🌈
👌👌👌
👍👍❣️
Lokam marannu irunnupoyi
thanks
ചായ അല്ല ഛായ
ഗാനത്തിന്റെ ഇടയിൽ പരസ്യം കയറ്റുന്ന പരിപാടി ബെസ്റ്റ് 😡😡
അത് യുട്യൂബ് ചെയ്യുന്നതാണ് ബ്രോ. 😍😍😍
@@musicboxmalayalam അതറിയാം ബ്രോ
Super
Thanks
❤❤
Super
❤
❤❤
❤❤❤❤
❤