'വി ഡി സതീശൻ ഒരു തറ നേതാവ്' | Vellapally Natesan | V D Satheeshan

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 578

  • @HamzaEk-n1e
    @HamzaEk-n1e 18 часов назад +155

    സുജയ കുത്തിത്തിരിപ്പ് രസായനം കലക്കിക്കൊടുക്കാൻ ബഹു മിടുക്കി

    • @DreamChaser-py4zb
      @DreamChaser-py4zb 17 часов назад

      കാര്യം ഇടതു മുന്നണിയുടെ ഭരണം ദുസ്സഹം ആണ്. പക്ഷെ ഖാൻഗ്രെസ്സ് തിരിച്ചു വന്നാൽ മുസ്ലിം പിന്തുണയോടെ സുഡാപ്പികൾ അഴിഞ്ഞാടും. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അരിയും മലരും കുന്തിരിക്കവും ആയി നടക്കേണ്ടി വരും. അവരുടെ കുട്ടികളും സ്ത്രീകളും സുഡാപ്പികളിൽ നിന്നും സുരക്ഷിതരാകില്ല. വർഗീയ കൊലപാതകങ്ങൾ കൂടും. മറ്റു മതസ്ഥരുടെ സ്വത്ത് വകകൾ വഖഫ് മൂലം പിടിച്ചെടുക്കപെടും..
      അത് കൊണ്ട് എന്ത് വിലകൊടുത്തും ഖാൻഗ്രെസ്സ് ജയിക്കരുത്. നിങ്ങളുടെ വോട്ടുകൾ പാഴാക്കായി പിന്നെ കരയരുത്.

    • @balakrishnannairvn2324
      @balakrishnannairvn2324 17 часов назад +9

      ഏതായാലും പറഞ്ഞതൊക്കെ സത്യം ആണല്ലോ.

    • @Rajesh.Ranjan
      @Rajesh.Ranjan 14 часов назад +1

      That's the duty of a Journalist.

    • @naveedk5477
      @naveedk5477 13 часов назад

      അതെ കുത്തിത്തിരുപ്പ്. ബിജെപി നേതാക്കളെ കുറിച്ചാണെങ്കിൽ താൻ ഈ അഭിപ്രായം പറയുമോ.?​@@Rajesh.Ranjan

    • @shajipaul541
      @shajipaul541 12 часов назад

      പിണറായി evide?

  • @anishjohn90
    @anishjohn90 19 часов назад +143

    ഏറ്റവും വലിയ കീടം ഏതെന്നു മലയാളിക്ക് അറിയാം..

    • @balakrishnannairvn2324
      @balakrishnannairvn2324 17 часов назад +3

      ഏറ്റവും വലിയ കീടം സുധാകരൻ ആണോ സതീശൻ ആണോ എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നു.

    • @sudheeshjr9405
      @sudheeshjr9405 16 часов назад

      ​@@balakrishnannairvn2324കീടം കള്ളിൽ😂😂😂

    • @anishjohn90
      @anishjohn90 15 часов назад +1

      @balakrishnannairvn2324 അത് തീരുമാനം ആയതാണ് CM ചെയറിൽ ഇപ്പോൾ ഇരിക്കുന്ന മഹാൻ തന്നെ

    • @saheernk1517
      @saheernk1517 14 часов назад

      @@balakrishnannairvn2324
      ഏറ്റവും വലിയ നായർ പൂറ് നിന്റെ അമ്മക്ക് ആണോ

  • @MTAkottayil.
    @MTAkottayil. 16 часов назад +52

    നല്ലൊരു നേതാവാണ് വീഡി സതീശൻ. വെള്ളാപ്പള്ളിയെ പോലൊരു കീടം വേറെ ഇല്ല 👍

    • @aram7117
      @aram7117 15 часов назад +2

      സ്റ്റേജിൽ മൈക്കിന്‌ കടിപിടി കൂടുന്ന പ്രാണി 🌹💪🙏😂🤣

    • @Shaluvlogs123
      @Shaluvlogs123 14 часов назад +1

      ഞാൻ പറവൂർ കാരൻ ആണ് ഗജ ഫ്രോഡ് ആണ് സതീശൻ. അപ്പനെ വരെ മാറ്റി പറയും..

    • @saheernk1517
      @saheernk1517 14 часов назад

      @@Shaluvlogs123
      നിന്റെ തള്ളേടെ പൂറ്റിൽ ആര് അടിച്ചപ്പോൾ ഉണ്ടായ തയോളി അല്ലേ നീ

  • @__.9191
    @__.9191 17 часов назад +82

    V. D. S... ആർജ്ജവമുള്ള.... നേതാവ്... സതീശന്റെ.. ഓരോ.. വാക്കും.. മൂർച്ചയെറിയത്... ❤️

    • @aram7117
      @aram7117 15 часов назад

      മൂർച്ചയുണ്ടെങ്കിൽ മുടിവെട്ടാൻ പറ്റുമോ.. തറ നേതാവ്

  • @JineshJinu-lx1on
    @JineshJinu-lx1on 19 часов назад +81

    VD..sr...🙏🙏🙏🙏👏👏👏❤️❤️❤️💪💪💪

    • @mura1242
      @mura1242 19 часов назад

      😀😀😀

    • @yaanvisualmedia4476
      @yaanvisualmedia4476 18 часов назад +5

      VD 👍👍💪❤

    • @vasavakurup7837
      @vasavakurup7837 18 часов назад +4

      ബിജെപി യുടെ സംരക്ഷണത്തിൽ സിപിഎം ന്റെ ഔദാര്യത്തിൽ കഴിയുന്ന ഒരാളോട് കോൺഗ്രസിന്റെ കാര്യം ചോദിക്കാതിരിക്കുന്നതല്ലേ ഔചിത്യം 😂😂

    • @DreamChaser-py4zb
      @DreamChaser-py4zb 17 часов назад

      കാര്യം ഇടതു മുന്നണിയുടെ ഭരണം ദുസ്സഹം ആണ്. പക്ഷെ ഖാൻഗ്രെസ്സ് തിരിച്ചു വന്നാൽ മുസ്ലിം പിന്തുണയോടെ സുഡാപ്പികൾ അഴിഞ്ഞാടും. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അരിയും മലരും കുന്തിരിക്കവും ആയി നടക്കേണ്ടി വരും. അവരുടെ കുട്ടികളും സ്ത്രീകളും സുഡാപ്പികളിൽ നിന്നും സുരക്ഷിതരാകില്ല. വർഗീയ കൊലപാതകങ്ങൾ കൂടും. മറ്റു മതസ്ഥരുടെ സ്വത്ത് വകകൾ വഖഫ് മൂലം പിടിച്ചെടുക്കപെടും..
      അത് കൊണ്ട് എന്ത് വിലകൊടുത്തും ഖാൻഗ്രെസ്സ് ജയിക്കരുത്. നിങ്ങളുടെ വോട്ടുകൾ പാഴാക്കായി പിന്നെ കരയരുത്.

  • @jnj77
    @jnj77 17 часов назад +68

    സതീശന് കിട്ടുന്ന ഏറ്റവും നല്ല അംഗീകാരമാണ് ഈ മാലിന്യത്തിൻ്റെ എതിർപ്പ്. ഇവൻ്റെ ഒക്കെ തിണ്ണ നിരങ്ങരുത് എന്ന് പറഞ്ഞ സതീശന് അഭിവാദ്യങ്ങൾ.

    • @balakrishnannairvn2324
      @balakrishnannairvn2324 11 часов назад

      @@jnj77 ഇവന്റെയൊക്കെ തിണ്ണ നിരങ്ങി കാര്യം സാധിച്ചതിന് ശേഷം ആണ് മൂലം മറന്നു എണ്ണ തേച്ചത്. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്.

    • @rahulrajan4791
      @rahulrajan4791 3 часа назад

      പക്ഷേ ഇലക്ഷൻ ഡേറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു കാണാം അങ്കം, ഉറപ്പുണ്ടോ നിങ്ങള്ക്ക് ഒരു പ്രശ്നവും ഉണ്ടായിരിക്കില്ല എന്നു???

    • @rahulrajan4791
      @rahulrajan4791 3 часа назад

      അധികാര മോഹികൾ ആണ് എല്ലാം

  • @varghesealukka6321
    @varghesealukka6321 12 часов назад +11

    നിങ്ങൾ കൂടുതൽ ചർച്ച ചെയ്യുമ്പോൾ, VD വീണ്ടും ജനഹൃദയങ്ങളിൽ❤❤❤

  • @philipjacob704
    @philipjacob704 18 часов назад +44

    സുജയ... താങ്കൾ ഒരു മാധ്യമ പ്രവർത്തക അല്ലേ.. 🤔 താങ്കൾ എന്തോ വ്യക്തി വിരോധത്തിന്റെ പേരിൽ ആണോ എന്ന് അറിയില്ല.. താങ്കൾ എപ്പോഴും V. D സതീശനേ ഇകഷ്ത്തി കാണിക്കാൻ ശ്രമിക്കുന്നു.. ഇതാണോ മാധ്യമപ്രവർത്തനം.. 🤔 താങ്കളോ, മണ്ണുണ്ണി വെള്ളാപ്പള്ളിയോ എത്ര ഇകഷ്ത്തികാണിച്ചാലും ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ ആണ് V. D സതീശൻന്റെ സ്ഥാനം.. 💕💕

    • @prasanthcn7411
      @prasanthcn7411 17 часов назад +2

      😅😅😅chirippikalle ponne

    • @DreamChaser-py4zb
      @DreamChaser-py4zb 17 часов назад

      കാര്യം ഇടതു മുന്നണിയുടെ ഭരണം ദുസ്സഹം ആണ്. പക്ഷെ ഖാൻഗ്രെസ്സ് തിരിച്ചു വന്നാൽ മുസ്ലിം പിന്തുണയോടെ സുഡാപ്പികൾ അഴിഞ്ഞാടും. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അരിയും മലരും കുന്തിരിക്കവും ആയി നടക്കേണ്ടി വരും. അവരുടെ കുട്ടികളും സ്ത്രീകളും സുഡാപ്പികളിൽ നിന്നും സുരക്ഷിതരാകില്ല. വർഗീയ കൊലപാതകങ്ങൾ കൂടും. മറ്റു മതസ്ഥരുടെ സ്വത്ത് വകകൾ വഖഫ് മൂലം പിടിച്ചെടുക്കപെടും..
      അത് കൊണ്ട് എന്ത് വിലകൊടുത്തും ഖാൻഗ്രെസ്സ് ജയിക്കരുത്. നിങ്ങളുടെ വോട്ടുകൾ പാഴാക്കായി പിന്നെ കരയരുത്.

    • @jayasripk364
      @jayasripk364 13 часов назад +1

      പ്രതിപക്ഷ നേതാവിനെ ഇകഴ്ത്തി സംസാരിക്കുന്നത് പാര്‍ട്ടിയില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാൻ വേണ്ടി ആകും. vds👌

  • @roypaulose9634
    @roypaulose9634 18 часов назад +80

    VD യെ അളക്കാൻ ഒന്നും ഇയാള് ആയിട്ടില്ല 😡😡😡

    • @Vinu439
      @Vinu439 13 часов назад

      😂😂vd theernnu

    • @MS-fi3sb
      @MS-fi3sb 12 часов назад

      വിഡ്ഢി സതീഷ്

  • @shihabselex2716
    @shihabselex2716 19 часов назад +79

    മദ്യ രാജാവ് 😂😂😂
    മദ്യം വിഷമാണ് ഉണ്ടാകരുത് വിൽക്കരുത് എന്ന് ഉപദേശിക്കുന്നു 😂😂😂😂

  • @joskurian6858
    @joskurian6858 17 часов назад +42

    ഇയാളുടെ കാലുപിടിക്കാൻ സതീശൻ വന്നില്ല. മികച്ച നേതാവാണ് സതീശൻ. നാരായണ ഗുരു വീണ്ടും ജനിച്ചാൽ ഇയ്യാളെ ചാട്ടക്കടിക്കും.

  • @mohammedroshanm8438
    @mohammedroshanm8438 17 часов назад +46

    ഇദ്ദേഹം ആരെങ്കിലും തള്ളിയാൽ... അയാൾ ഏറ്റവും മികച്ചതാണ്... വി ഡി സതീശൻ ❤

  • @tinutharayil1589
    @tinutharayil1589 13 часов назад +9

    V. D സതീശൻ പ്രമാണിതന്നെയാണ് ,ലക്ഷകണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ അദ്ദേഹത്തോട് ഒപ്പം .

    • @cpjayaraj8648
      @cpjayaraj8648 13 часов назад

      സതീശൻ പ്രതി പക്ഷ നേതാവ് ആകുന്നതിന് മുൻപ് കൊള്ളാമായിരുന്നു. ഇപ്പോൾ ഒരു വാർഡ് മെമ്പർ പോലുമല്ല. K സുധാകരനാണ്. നല്ല നേതാവ്

  • @philiplouis9748
    @philiplouis9748 13 часов назад +6

    ഈ ചൊറിച്ചിലിന് മരുന്നില്ല. VDS❤

  • @mohamedshareef7775
    @mohamedshareef7775 19 часов назад +46

    തിരിപ്പ് ഉണ്ടാകുന്നതിൽ ഇവർ അച്ഛനും മകളും

  • @AbaiP-p4b
    @AbaiP-p4b 19 часов назад +36

    സുജയാ എങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്ന് ചോദ്യങ്ങൾ ചോദിക്കുന്നു vds അടുത്ത് നടക്കില്ല സുജയാ പാർവതി 😃

    • @DreamChaser-py4zb
      @DreamChaser-py4zb 17 часов назад

      കാര്യം ഇടതു മുന്നണിയുടെ ഭരണം ദുസ്സഹം ആണ്. പക്ഷെ ഖാൻഗ്രെസ്സ് തിരിച്ചു വന്നാൽ മുസ്ലിം പിന്തുണയോടെ സുഡാപ്പികൾ അഴിഞ്ഞാടും. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അരിയും മലരും കുന്തിരിക്കവും ആയി നടക്കേണ്ടി വരും. അവരുടെ കുട്ടികളും സ്ത്രീകളും സുഡാപ്പികളിൽ നിന്നും സുരക്ഷിതരാകില്ല. വർഗീയ കൊലപാതകങ്ങൾ കൂടും. മറ്റു മതസ്ഥരുടെ സ്വത്ത് വകകൾ വഖഫ് മൂലം പിടിച്ചെടുക്കപെടും..
      അത് കൊണ്ട് എന്ത് വിലകൊടുത്തും ഖാൻഗ്രെസ്സ് ജയിക്കരുത്. നിങ്ങളുടെ വോട്ടുകൾ പാഴാക്കായി പിന്നെ കരയരുത്.

  • @anshidkm5794
    @anshidkm5794 18 часов назад +22

    He is a good leader...❤VD

  • @Rkp-r3u
    @Rkp-r3u 19 часов назад +49

    ചെന്നിത്തല ആയിരുന്നല്ലോ കഴിഞ്ഞ ഇലക്ഷനിൽ നയിച്ചത്... തോറ്റു തുന്നം പാടി

    • @man-ee4ro
      @man-ee4ro 18 часов назад +7

      Adutha assembly election congress ooombum😂

    • @thomasjoseph5945
      @thomasjoseph5945 18 часов назад +6

      ഇത്തവണ ചതീശൻ നയിച്ചാലും കഥ അതു തന്നെ. 😂😂 LDF ന് തുടർ ഭരണമുണ്ടാകും.

    • @anus6025
      @anus6025 18 часов назад +3

      ​@@thomasjoseph5945 അടിമേ ബോധം വന്നു ജനത്തിന്😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 17 часов назад +4

      ചെന്നിത്തല സതീശനെപ്പോലെ അല്ല. നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ്.

    • @balakrishnannairvn2324
      @balakrishnannairvn2324 17 часов назад

      അടിമകൾ ഇപ്പോൾ ഭരണം ഇല്ലാത്തതിന്റെ നിരാശയിൽ ആണ്.

  • @rajeshrv4321
    @rajeshrv4321 13 часов назад +6

    സതീശനെ വെള്ളാപള്ളി തെറി പറയുമ്പോൾ സൂജയക്കുള്ള സന്തോഷം...

  • @TheJohnmathai
    @TheJohnmathai 18 часов назад +71

    VD മികച്ച സാധാരണക്കാരുടെ നേതാവ്

    • @prasanthcn7411
      @prasanthcn7411 18 часов назад +3

      Oondhe satheesan

    • @Lucky-er2ne
      @Lucky-er2ne 17 часов назад +5

      പറിയാണ് ...

    • @balakrishnannairvn2324
      @balakrishnannairvn2324 17 часов назад

      V D കള്ളന്മാരുടെയും വ്യാജന്മാരുടെയും നേതാവ്. 😀.

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 17 часов назад +4

      ചെന്നിതലയെ ചവുട്ടിയ മഹാൻ പാവം വിഡി😂😂

    • @sandeepplazhy4368
      @sandeepplazhy4368 17 часов назад

      Ivanmaronnum alla vote kuthunath theerumanikunath ghangras varilla

  • @rysonjoy9772
    @rysonjoy9772 16 часов назад +12

    രണ്ടു വിഷങ്ങൾ ഒരേ ഫ്രെയിമിൽ

  • @vinodkumarb3245
    @vinodkumarb3245 17 часов назад +8

    ഇതൊക്ക തീരുമാനിക്കാൻ കോൺഗ്രസ്‌ ഹൈ കമാൻഡ് ഉണ്ട്, കാണിച്ചു കുളങ്ങര കഷ്ടപെടണ്ട! അതല്ലേ ശരി! ഇത് വരെ അപ്പുറത്ത് നിന്ന് പുറം ചൊറിഞ്ഞിട്ട്, ഭരണം മാറാറായപ്പോൾ ചാടി ഇപ്പുറത്തു നിന്ന് കാരണവർ ആകണ്ട! അതു കോൺഗ്രസ്‌ പാർട്ടി തീരുമാനിച്ചോളാം.

  • @noufalnbr7670
    @noufalnbr7670 18 часов назад +18

    കള്ള്‌ കച്ചവടക്കാരാ വെള്ളാപ്പള്ളി .. പിണരായി ന്റെ മുഖത്ത്‌ നോക്കി പൊളിച്ചടക്കുന്ന വിഡി സതീഷൻ നിനക്ക്‌ ഇങ്ങനെയാകും .. കൊള്ള സർക്കാറിന്റെ പേടി സ്വ്പ്നമാനു വിഡി ❤

  • @mineeshbabukp2337
    @mineeshbabukp2337 17 часов назад +6

    ഇനി കോൺഗ്രസിനോട് ഇത്തിരി സ്നേഹം കാണിക്കാം
    ആർക്ക് വേണം താങ്കളുടെ ഈ വർത്തമാനം
    മുഖ്യമന്ത്രിയുടെ കാര്യം കോൺഗ്രസ് നോക്കാം
    തന്റെ അഭിപ്രായം വേണ്ട

  • @abdulrasak2445
    @abdulrasak2445 16 часов назад +6

    മാധ്യമങ്ങൾ അധഃ പതിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് .

  • @SajiG-z3n
    @SajiG-z3n 16 часов назад +7

    നല്ല മനുഷ്യൻ വി ഡി സതീശൻ 👍

  • @SamBabu-bm8zy
    @SamBabu-bm8zy 18 часов назад +20

    ഹായ് ഗുഡ് മോർണിംഗ് കുത്തിത്തിരിപ്പ് സംഗം

  • @baijudaniel1919
    @baijudaniel1919 17 часов назад +6

    VD Good leader

  • @Naturalvibe2023
    @Naturalvibe2023 18 часов назад +14

    സുജയ ഇത്തിരി കുത്തിത്തിരിപ്പ് ഒഴിവാക്കി മാന്യമായ രീതിയിൽ ഇൻ്റർവ്യൂ നടത്തൂ.... വെറുപ്പിലൂടെ ആളാവാൻ നോക്കല്ലേ...

    • @jvarghese1258
      @jvarghese1258 Час назад

      പൂജ്യെപ്പി അല്ലേ, അങ്ങനെയല്ലേ വരൂ

  • @raijutharian5956
    @raijutharian5956 13 часов назад +5

    ഇദ്ദേഹം ഇങ്ങനെ തന്നെ പറയണം കോൺഗ്രസ്സ് നന്നായി കൊണ്ടിരിക്കുകയാണെന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് മാങ്ങയുള്ള മാവിലെ എറിയുകയുള്ളു

  • @ShafiEk-j3w
    @ShafiEk-j3w 18 часов назад +34

    രാഹുലിനെതീരെ മുഖം തിരിച്ചു, രാഹുൽ ജയിച്ചു 🌹🌹🌹🌹

  • @abdullathiefd3068
    @abdullathiefd3068 17 часов назад +5

    VD. രക്ഷപെട്ടു 💙💙

  • @mdshanKhalid
    @mdshanKhalid 17 часов назад +19

    ഒന്നുറപ്പുണ്ട് സതീശൻ നിന്റെ അത്ര തറ അല്ല
    പിന്നെ ഞങ്ങൾ പ്രവർത്തകർക് സതീശനെ പോലുള്ള വരെ യാണ് ഇഷ്ടം

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 16 часов назад

      മലദ്വാർ ഗോൾഡ് മുറിയണ്ടിപന്നികൾക്ക്സതീശനെഇഷ്ടമായില്ലങ്കിലേഅത്ഭുതമുള്ളു 😂

  • @philiplouis9748
    @philiplouis9748 13 часов назад +4

    Reporter ഈ comments വായിക്കണം

  • @SREENANDHA
    @SREENANDHA 18 часов назад +13

    VD is a good leader

  • @jojimon1981
    @jojimon1981 17 часов назад +10

    ഓഹ് V D സതീശൻ രക്ഷപെട്ടു

  • @vijayrs242
    @vijayrs242 18 часов назад +9

    അയാൾ മുഖ്യ മന്ത്രി ആകാൻ യോഗ്യത ഉണ്ടെന്നു തെളിയിച്ചു 🥰🥰🥰

  • @prashobkg6052
    @prashobkg6052 19 часов назад +26

    രാവിലെ വേറെ പണിയില്ലേ

  • @mathewvarghese5621
    @mathewvarghese5621 14 часов назад +5

    If Congress win VD is CM❤

  • @Merin3-v8g
    @Merin3-v8g 17 часов назад +13

    ഇയാളുടെ good certificate കിട്ടാത്തതാണ് നല്ലത്
    VD രക്ഷപെട്ടു .

  • @muhammedaslam2985
    @muhammedaslam2985 17 часов назад +5

    ചുരുക്കത്തിൽ ലീഡർ vds യോഗ്യനായ നേതാവ് ❤

  • @abdulrahooftp6299
    @abdulrahooftp6299 18 часов назад +12

    രാഹുൽ പാലക്കാട് ജയിച്ചത് ഈയാളെക്കാണാത്തത് കൊണ്ടാ

  • @XCommunist
    @XCommunist 18 часов назад +15

    UDF അധികാരത്തിൽ വരും എന്ന് പുള്ളിക്ക് മനസിലായി. ഇനി ഏതെങ്കിലും ഒരു നേതാവിനെ തെറി പറഞ്ഞു മറുഭാഗത്തിന്റെ ആളാവണം. അത്രേ ഒള്ളു. പണ്ട് VS നെ തെറി പറഞ്ഞതുകൊണ്ട്. 10 കൊല്ലം പിണറായിയുടെ ആളായി വിലസി. ഇനി അടുത്ത കാലം

    • @thomasjoseph5945
      @thomasjoseph5945 18 часов назад +3

      ഇനി UDF വരുമെന്നു പേടിക്കുകയേ വേണ്ട.

    • @DreamChaser-py4zb
      @DreamChaser-py4zb 17 часов назад

      കാര്യം ഇടതു മുന്നണിയുടെ ഭരണം ദുസ്സഹം ആണ്. പക്ഷെ ഖാൻഗ്രെസ്സ് തിരിച്ചു വന്നാൽ മുസ്ലിം പിന്തുണയോടെ സുഡാപ്പികൾ അഴിഞ്ഞാടും. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അരിയും മലരും കുന്തിരിക്കവും ആയി നടക്കേണ്ടി വരും. അവരുടെ കുട്ടികളും സ്ത്രീകളും സുഡാപ്പികളിൽ നിന്നും സുരക്ഷിതരാകില്ല. വർഗീയ കൊലപാതകങ്ങൾ കൂടും. മറ്റു മതസ്ഥരുടെ സ്വത്ത് വകകൾ വഖഫ് മൂലം പിടിച്ചെടുക്കപെടും..
      അത് കൊണ്ട് എന്ത് വിലകൊടുത്തും ഖാൻഗ്രെസ്സ് ജയിക്കരുത്. നിങ്ങളുടെ വോട്ടുകൾ പാഴാക്കായി പിന്നെ കരയരുത്.

    • @naveensivan6124
      @naveensivan6124 17 часов назад

      Udf thirnnu

    • @naveensivan6124
      @naveensivan6124 17 часов назад +1

      Udf varilla vannal azhimathi nadthi mudikkum

    • @XCommunist
      @XCommunist 17 часов назад

      @naveensivan6124 ഇയ്യോ LDF പിന്നെ ഒട്ടും അഴിമതി ഇല്ലല്ലോ

  • @justinesteephen4942
    @justinesteephen4942 16 часов назад +5

    V D Satheesan ❤❤❤❤❤❤❤❤❤Love you, you are an excellent leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulvahab9809
    @abdulvahab9809 18 часов назад +8

    Vd💪🥰🥰

  • @abdullathiefd3068
    @abdullathiefd3068 17 часов назад +4

    VD സതീശൻ 🥰🥰👍👍👍👍

  • @sreejeshkumarkv2033
    @sreejeshkumarkv2033 18 часов назад +17

    നീയാരാണ് കോൺഗ്രസിനെ കുറിച്ച് പറയാൻ

  • @Shahulhameed-c7v
    @Shahulhameed-c7v 17 часов назад +4

    Vd❤inc

  • @mineeshbabukp2337
    @mineeshbabukp2337 17 часов назад +4

    സമുദായത്തിനെ വിറ്റ് തിന്നു വൻ

  • @mohanank7878
    @mohanank7878 18 часов назад +9

    കേരളത്തിലെ ധനികരാജാവിന്റ മുൻപിൽ ധനത്തിന്റ കാര്യത്തിൽ സതീശൻ പ്രാണി എന്നായിരിക്കും പറഞ്ഞഞ്ഞത്

  • @Marketgroww
    @Marketgroww 18 часов назад +8

    പിണറായിയെ ഇതുപോലെ ഒന്നു പറഞ്ഞു നോക്കട്ടെ, അതോടെ തീരും....

  • @BaburajNambiar-n6r
    @BaburajNambiar-n6r 15 часов назад +4

    Shoo jaya

  • @MuhammadAli-pp8gt
    @MuhammadAli-pp8gt 17 часов назад +4

    VD നല്ല നേതാവ്

  • @hridhyasasidharan5128
    @hridhyasasidharan5128 18 часов назад +6

    കോൺഗ്രസിന്റെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം ആവശ്യം ഇല്ല 😂തമ്മിൽ തല്ലിക്കുവാൻ നോക്കുന്നത് മോശമാണ്..

  • @ShafiEk-j3w
    @ShafiEk-j3w 18 часов назад +13

    SNDP ക്ക് എത്ര ഗ്രൂപ്പാ, നടേശൻ ഗ്രൂപ്പ്‌, ഗോപാലൻഗ്രൂപ്പ് 🙏🏽🙏🏽🙏🏽

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 18 часов назад +14

    Vd. Sadeeshan. Good. Leader

  • @nikhilkaitharath4777
    @nikhilkaitharath4777 16 часов назад +4

    Next cm vds❤

  • @HameedPm-e3p
    @HameedPm-e3p 18 часов назад +7

    കോൺഗ്രസിന്റെ കാര്യം പറയാൻ ഇയാൾക്ക് ആരാ ആധികാരം കൊടുത്തിരിക്കുന്നത്🤣

  • @sooraj763
    @sooraj763 10 часов назад

    ഒരു ഒരു ഡൊമസ്റ്റിക് ഏഷണിയും(വെള്ളാപ്പള്ളി )ഒരു ഇന്റർനാഷണൽ പരദൂഷണവും (സുജയ)ഒത്തുചേർന്നപ്പോൾ😂😂😂😂😂

  • @faizalareechola9565
    @faizalareechola9565 19 часов назад +14

    Vds❤

  • @SalampkSalampk-i4v
    @SalampkSalampk-i4v 18 часов назад +6

    വേറെ. ഒരുപണീം ഇല്ലേ

  • @harikrishnananjanam9857
    @harikrishnananjanam9857 17 часов назад +3

    തികച്ചും അവാസ്തവം

  • @9746682210
    @9746682210 17 часов назад +6

    Only one .Leader .Next cm kerala
    Vd satheeshan❤❤❤❤❤

  • @rameshanpk4441
    @rameshanpk4441 9 часов назад

    കൂടെ കൂടെ vd s നെ മ്ലേച്ചമായി ചിത്രീകരിച്ച് പറഞ്ഞാൽ തിരിച്ചും പഴി കേൾക്കേണ്ടിവരും

  • @NoushadNoushad-u5z
    @NoushadNoushad-u5z 18 часов назад +10

    സതീശന് തന്റെ ക്ലാസ് വേണ്ട
    സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് താൻ കാണും

    • @Lucky-er2ne
      @Lucky-er2ne 17 часов назад +2

      കസേര വാങ്ങാൻ കിട്ടോ

  • @jaisesabu8547
    @jaisesabu8547 18 часов назад +14

    വെള്ളാപ്പള്ളിയിനെ കാട്ടിലും വിഷമാണല്ലോ. സുജയ...

  • @theawkwardcurrypot9556
    @theawkwardcurrypot9556 16 часов назад +2

    ഗ്രൂപ്പുകളെയും, ജാതി മത സംഘടനകളെയും മറികടന്ന്, ജനങ്ങളുടെ വിജയം സതീശന്..

  • @noufalnoushad3103
    @noufalnoushad3103 16 часов назад +2

    vd ❤❤

  • @vk9639
    @vk9639 16 часов назад +2

    VD satheeshan next CM no doubt
    We can see it wait and see

  • @msp5953
    @msp5953 18 часов назад +2

    Epoyanu VD mass ayath ❤️❤️

  • @RameshKumar-hn2vz
    @RameshKumar-hn2vz 18 часов назад +4

    VD and Sudeeran will not yield to these opportunites. I dont comment on other congress leaders.

  • @shihabnediyedath2979
    @shihabnediyedath2979 17 часов назад +3

    അതെ ബിജെപി യെ നേരിട്ടെത്തി തോല്പിയ്ക്കാൻ നേതൃത്വം കൊടുത്തതിന്റെ നല്ല കലിപ്പ് ഈ വെള്ളാപ്പള്ളിക്ക് VD സതീശനെതിരെ ഉണ്ട്, അതിപ്പം ഇങ്ങനെയൊക്കെ പറഞ്ഞു തീർക്കാനേ ആ മാന്യ ദേഹത്തിന് കഴിയൂ.
    ഇതിപ്പം സുജയക്കും അതിന് കിട്ടിയ ഒരവസരമാണ്,
    എന്തായാലും ഇവിടത്തെ സാധാരണക്കാരായ പൊതുജനത്തിന് മനസ്സിലായിട്ടുണ്ട് ,
    VD സതീശൻ എന്ന നേതാവ് വിദ്വേഷരാഷ്ട്രീയത്തിനും വർഗീവയവാദത്തിനുമെനെതിരെ വെറും ഡയലോഗ് മാത്രമല്ലാതെ തിരഞ്ഞെടുപ്പിൽ കാണിച്ചു കൊടുത്തിട്ടുണ്ട് എന്ന്.
    റിപ്പോർട്ടർ ചാനൽ പാലക്കാട്‌ നടത്തിയ കുത്തിത്തിരിപ്പ് ഇനിയും തുടരട്ടെ 😮

  • @bennydavid5955
    @bennydavid5955 19 часов назад +6

    പോടാ ഞങളുടെ കോൺഗ്രസ്‌ കാരുടെ ഇപ്പോൾ ഉള്ള ഏറ്റവും നല്ല നേതാവ് തിപൊരിനേതാവ്

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 15 часов назад +1

      ഒരു തുള്ളി വെള്ളം വീണാൽ കെട്ടു പോകാനുള്ളതേയുള്ളു ആ തീപ്പൊരി 😂😂

  • @DeepuUnnithan
    @DeepuUnnithan 19 часов назад +11

    Vds is king

  • @ajithpattazhy8168
    @ajithpattazhy8168 12 часов назад

    Vd നേതാവ് ഞാൻ ഒരു sndp പ്രവർത്തകൻ തന്നെ.. വെള്ളാപ്പള്ളി സർ നിങ്ങളുട നിലപാടിനോട് എനിക്ക് വിയോജിപ്പ് തന്നെ

  • @jobycherian8952
    @jobycherian8952 18 часов назад +7

    Vellapally Thara

  • @Ndjejjejdue
    @Ndjejjejdue 19 часов назад +9

    VD ❤❤

  • @NMURALLEDHARAN
    @NMURALLEDHARAN 19 часов назад +4

    Reporter vicharichal satheeshane oru kopum chaiyan pattilla. 2026 il udf adikarathil varum oru samshayavum venda. Adutha CM Satheeshan thanne. Reporter verude manju kollanda pani pidikum

  • @Yathrastatusworld
    @Yathrastatusworld 17 часов назад +3

    എതിരാളികൾക്ക് പേടി ചെന്നിത്തലയെക്കാളും സതീശനെ ആണെന്ന് മനസിലായി .. അങ്ങനെ അങ്ങ് സതീശനെ ഒലത്താൻ നോക്കണ്ട സുജയയും വെള്ളപ്പിള്ളിയും.. 2006 ൽ VS അച്ചൂതാനന്ദൻ മുഖ്യമന്ത്രി ആവണമെന്ന് കേരള ജനത ആഗ്രഹിച്ചപോലെ ഇപ്പോൾ VD മുഖ്യമന്ത്രി ആവണം എന്ന് കേരളത്തിലെ സാമാന്യം വിവരമുള്ള ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ... കുത്തി തിരിപ്പ് സുജയ അങ്ങ് ഡൽഹി പോയി ഇരയിട്

  • @thanisyoonus3338
    @thanisyoonus3338 15 часов назад

    ഈ കാർണോർക്ക് ഒരു മകനുണ്ടല്ലോ ഇന്ത്യ കണ്ട ഏറ്റവും വലിയ വാഴ.അങ്ങേരെ കുറിച്ച് രണ്ട് വാക്ക് പറയൂ.
    പിന്നെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായ കാലത്ത് കോൺഗ്രസിന്റെ അവസ്ഥ ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.ആരെന്തു പറഞ്ഞാലും വിഡി സതീശൻ ഒരു ശക്തനായ നേതാവാണ്.Next CM ആകാൻ എന്ത്കൊണ്ടും യോഗ്യതയും അർഹതയും അദ്ദേഹത്തിനുണ്ട്.

  • @lijulazar104
    @lijulazar104 16 часов назад +1

    വെള്ളാപ്പള്ളി പറഞ്ഞാൽ തിരിച്ചു പറയാൻ കഴിയാത്ത നേതാവായി വീഡി സതീശൻ മാറി.. സമുദായ നേതാക്കളുടെ പിന്തുണ ഇല്ലെങ്കിൽ ജയിക്കാനാകില്ല എന്ന് കോൺഗ്രസ്‌ മനസ്സിലാക്കി

  • @nizamkpm5697
    @nizamkpm5697 18 часов назад +8

    രാഹുൽ മാങ്കൂട്ടം തോറ്റു വെള്ളാപ്പള്ളി

  • @gracytitus6081
    @gracytitus6081 19 часов назад +11

    പിന്നെ നീയൊക്കെയല്ലേ സതീശനെ പഠിപ്പിക്കുന്നത്. ഇവനാരാ ഈ കടേശൻ. ഭയമാണ് സതീശനെ ഭയക്കണം സതീശനെ അതാണ് ഈ വിലയില്ലാത്ത ആരോപണം.

  • @georgemathew4737
    @georgemathew4737 13 часов назад

    Vd Satheeshan 🎉🎉❤️🎉🎉🎉🎉❤️🎉❤️❤️❤️❤️❤️❤️❤️ nalla jana sevaghan.....❤❤❤

  • @bibinjoseph2271
    @bibinjoseph2271 13 часов назад

    ഒരു പോസിറ്റീവ് comment എങ്കിലും സുജയക്കും ആ അപ്പൂപ്പനും കൊടുക്കാൻ ഇവിടെ ആരും ഇല്ലേ 😂😂😂😂😂😂😂

  • @jjpmk3114
    @jjpmk3114 14 часов назад

    മദ്യത്തിൽ വീണാലും ഉയ്യിർക്കുന്ന കീടം.

  • @praphulkiranpnair
    @praphulkiranpnair 16 часов назад +2

    Sujaya is not a good journalist. Always tying to spread negativity. Not keeping a neutrality as a journalist

  • @roypynadath5820
    @roypynadath5820 8 часов назад

    കുത്തിത്തിരിപ്പു കാരന്നെ അതേ നിലവാരത്തിലുള്ള ആൾ തന്നെ ചോദ്യം ചെയ്യുന്നു . ഒരേ സമയം BJP യേയും CPM നെയും പ്രീണിപ്പിക്കുന്നു .

  • @navaneethk6847
    @navaneethk6847 14 часов назад

    വർഗ്ഗീയ വാദിയായ ഇയാളുടെ VDS വിരോധം തന്നെയാണ് VDS ൻ്റ വിജയം.

  • @Sheikh3786
    @Sheikh3786 16 часов назад

    മേഡി കഴ്ഞ്ഞാൽ BGP യുടെ അടുത്ത പ്രധാൻമങ്ങി സ്ഥാനാർത്ഥി ചാട്ടൻ തന്നെ😂😂😂😂😂

  • @HassanKoya-t9r
    @HassanKoya-t9r 4 часа назад

    v D- സവർക്കർ ഫൂൾപരാജയം

  • @rahulrajan4791
    @rahulrajan4791 3 часа назад

    തമ്മിൽ അടിക്കുന്നു വീണ്ടും തുടർഭരണം

  • @DreamCatcher-zp8pm
    @DreamCatcher-zp8pm 13 часов назад

    കൂട്ടികൊടുപ്പ് അത് റിപ്പോർട്ടർ ടിവി.. സുജയ.. അരുൺ 😂

  • @AmalAmal-bw2bw
    @AmalAmal-bw2bw 18 часов назад +1

    ഇവന് നല്ല നേതാവ് പിണറായി k സുരേന്ദ്രൻ, k സുധാകരൻ ഒക്കെ ആണ്. പുള്ളിക്ക് Sndp കാർ മാത്രം നല്ല നേതാക്കൾ 🤣🤣🤣

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 15 часов назад +1

    Edonadeasha.Araanutharayeannu.Janagalkuriyaam.❤❤❤❤❤❤

  • @sajithmb269
    @sajithmb269 18 часов назад +3

    VD ക്ലിയർ cristal ❤❤❤❤❤

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 5 часов назад

    VD Satheesan is a very good Congressman. He doesn't need Vallappali's certificate..

  • @tominitty3704
    @tominitty3704 3 часа назад

    VD..♥️♥️♥️♥️

  • @Abhinav-g7u
    @Abhinav-g7u 15 часов назад

    സത്യം ❤

  • @sunnyjoseph615
    @sunnyjoseph615 15 часов назад

    ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്