ഇതറിയാതെ ആരും LPG സിലിണ്ടർ ബുക്ക് ചെയ്യരുത് പുതിയ 3 സഹായം എല്ലാവർക്കും സന്തോഷം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇതറിയാതെ ആരും LPG സിലിണ്ടർ ബുക്ക് ചെയ്യരുത് പുതിയ 3 സഹായം എല്ലാവർക്കും സന്തോഷം
    -------- ------- ------- -------- ------ --------- ---------
    നമ്മുടെ ഒഫീഷ്യൽ ചാനൽ ലിങ്ക് താഴെ ഉണ്ട്. സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ നമുക്ക് പരിചയപ്പെടാം ഇപ്പോൾ തന്നെ subscribe ചെയ്ത് bell button enable ചെയ്ത് വക്കു ക.
    / @anoopofficialvlogs2397
    PSC exam ന് തയ്യാറെടുക്കുന്നവർക്ക് ഒരു കിടിലൻ ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്തോളൂ
    / @paraiielacademy1204
    follow our facebook Page: / janakshemam-1158180631...
    watch New videos on Daily hunt
    profile.dailyh...
    -------------- ---------- ---------- ------------- ----------
    DISCLAIMER :
    ജനക്ഷേമം മീഡിയ ചാനലിൽ യാതൊരു വിധരാഷ്ട്രീയസാമുദായികഅതിപ്രസരങ്ങളും ഉണ്ടായിരിക്കുന്നതല്ല.ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്ലക്ഷ്യം.ഗവൺമന്റ്പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം അതുകൊണ്ട് ഏറ്റവും പുതിയ അപ്ഡേറ്റഡ് വീഡീയോ കാണുക
    Thanks
    JanakshememMedia
    Contact us:janakshememmedia@gmail.com

Комментарии • 102

  • @mohamedtanur9540
    @mohamedtanur9540 3 года назад +22

    ഞാൻ ഇന്നലെ വാങ്ങിയത് 890😭
    ബുക്കിങ് പ്രശ്നമല്ല, വില കുറച്ചാൽ നന്നായിരുന്നു.... ഇലക്ഷൻ ചിലവ് മൊത്തം പാവപ്പെട്ടവന്റെ കയ്യിൽ നിന്നും ഊറ്റുന്നു 😭
    മൂന്ന് എജൻസി ഒന്നും വേണ്ടായേ... കൃത്യമായി ഗ്യാസ് ഇപ്പൊ കിട്ടുന്നുണ്ട്.. വില അതിന് ഒരു തീരുമാനം,,,

  • @valsalasatheesh3901
    @valsalasatheesh3901 3 месяца назад

    Njangal kku Rs 910 kodukkanam. Kadamankulam to Thadiyoor.(PTA Dist). Gas price 100 RS kurachathu kond oru preyojanavum illa. Rs 970 il ninnum 100 kurachaal 870 . But 910 vaangum. Transportation charge aanennu parayum.Actually bill il 855 aanu including transportation charge.

  • @rejanichellappan1173
    @rejanichellappan1173 3 года назад +9

    ഇന്ന് ഗ്യാസ് എടുത്തപ്പോൾ 900
    ര് രൂപ വാങ്ങി എരുമേലി sastha

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +1

      വയനാട്ടിൽ 865 രൂപചാർജ്... സുബിസിഡി ക്യാൻസൽ ആണെന്ന്, തോന്നുന്നു,, നാം, ശ്വസിക്കുന്ന... പ്രണയം വായുവിനും... കൂടി, റാസ്‌... ഏർപ്പെടുത്തൂ... പ്ലീസ്, അങ്ങെനെയെങ്കിലും, ഒരുപാട്... പുണ്ണിആം കിട്ടില്ലആ ന്ന് അറിയാം... നനടി...👌👌👌😂😂😂😘😘😘 ഇപ്പാ ശെരി ആ ക്കണ്ട...💯...💯...💯👍👍👍

  • @gopikag6868
    @gopikag6868 3 года назад +4

    Service charge ulppedeyaanu.bill pakshe konduvarunnavarkku avarthanne parAyum 50 koodi venamennu sthiramaayi kodukkaarumundu allengil gas veettilethilla

    • @marjusufyoosuf1213
      @marjusufyoosuf1213 3 года назад

      Angane ഒന്നും nammude nattil ഇല്ല. ഒരു എക്സ്ട്രാ charge പോലും vangarilla

  • @koshyk8110
    @koshyk8110 3 года назад +30

    സെയിൽസമാനേ താങ്കൾ പറഞ്ഞയത്‌പോലെ കൈകൂലി കൊടുത്തില്ലങ്കിൽ സിലിണ്ടർ റോഡിൽ ഇരിക്കും. അങ്ങനെ ചെയ്യുമ്പോൾ കംപ്ലയിന്റ് കൊടുക്കേണ്ട നമ്പർ പറയാമോ

    • @ggshsghsjs4070
      @ggshsghsjs4070 3 месяца назад +2

      ഇതൊന്നും നടക്കില്ലാ

    • @YousafKt-xs5pg
      @YousafKt-xs5pg 3 месяца назад

      @@ggshsghsjs4070getting a yum TV nfc. Co by I c. G m🌋🛖💒

  • @beulatwinkle5652
    @beulatwinkle5652 3 года назад +2

    Idukki jellail marayoor Enna sthalathu ippozhum gase vettel ethekkenella pennayano 1 manikkur kondu ethanponathu ??????

  • @muhammedsalim2500
    @muhammedsalim2500 3 года назад +4

    Paisa kurayunnna paripadi ellley. 900 Irs. Nil ninnum 450/Irs Akuka. Valllavazhiyum munddo. Eggil Athu cheyuka.

  • @usmanev5588
    @usmanev5588 3 года назад +6

    സബ്സിഡി മുടങ്ങിയിട്ട്‌ കുറേ മാസങ്ങളായി.എന്ത് ചെയ്യും

  • @sivanpk164
    @sivanpk164 3 года назад +1

    Sivan kariyad kannur (dist )
    Today I received gas cylender, I paid Rs 870 / - you people saying do not give service charge, without giving this charge we won't get gas what to do.

  • @muralidharanpillai2678
    @muralidharanpillai2678 3 месяца назад +1

    ഉപഭോക്താവിന് ഗുണകരമായ നടപപടികൾ.❤❤❤

  • @rosammata2612
    @rosammata2612 3 года назад +4

    Subsidy ethuvare kittiyittilla, enthu cheyanam?

  • @leenapillai6487
    @leenapillai6487 3 года назад +10

    സിലിണ്ടർ കൊണ്ടു വരുന്നതിന്50/_ extra എടുക്കുന്നു. ഇത് ന്വായമോ. ആരു ചോദിക്കാൻ.....????

  • @sarojinis.panicker8934
    @sarojinis.panicker8934 3 года назад +3

    സർവീസ് ചാർജ് കാണിക്കുന്നില്ല. പക്ഷെ ബില്ലിൽ Transportation: Rs 22/- എന്ന് രേഖപ്പെടുത്തിയാണ് വാങ്ങിക്കുന്നത്. അപ്പോൾ നമ്മൾ എൻതു ചെയ്യും

    • @josephjames6790
      @josephjames6790 2 года назад

      000000000⁰00000⁰000000⁰⁰⁰⁰⁰000⁰⁰⁰ppp0

  • @vijayar512
    @vijayar512 3 года назад +1

    ഞാൻ കേരളത്തിന് പുറത്തായണ്. ഞങ്ങൾക്ക് രസീത് തരും, ബില്ലിൽ കാണുന്ന തുക കൊടുത്താൽ മതി. ദീപാവലി മാസത്തിൽ മാത്രം 50 രൂപ കൂടുതൽ ചോദിക്കും . ഞാൻ 28 വർഷമായി കേരളത്തിനു പുറത്ത് ആണ്. ഇന്ന് വരെ extra കാശ് ഓരോ സിലിണ്ടർ വരുമ്പോൾ ചോദിച്ചു വാങ്ങിയിട്ടില്ല. Delhi, Chennai, Gujarat ഇത്രയും സ്ഥലങ്ങളിൽ ഉള്ള പരിചയം ഉണ്ട്

    • @elsysebastian790
      @elsysebastian790 3 года назад

      Correct, oru roopa polum extra chodhikarilla. Bhaki chillara polum thirichu tharan avar ready aanu. Allathe roundoff ente janmasidha avakashmanennu samarthikaan nilkaarilla.

  • @RadioactiveMammothplayz
    @RadioactiveMammothplayz 3 года назад +8

    ഞാൻ ഗ്യാസ് കൊണ്ടുവരുമ്പോൾ 50രൂപ അവര്ക് പടി കൊടുക്കണം. അതുപോലെ ഒരിക്കലും ബിൽ തരികയില്ല.

    • @hamsahamsa9600
      @hamsahamsa9600 3 года назад

      ഞാനൊരു ഡെലിവറി ചെയ്യുന്ന ആളാണ് എന്റെ ശമ്പളം 15000രൂപയാണ് എനിക്ക് ഒരു ദിവസത്തെ ചിലവ് 250രൂപയാണ് ഡെലിവറി ചാർജ് ഇല്ലെങ്കിൽ ഞങ്ങളെ പോലുള്ളവർ എങ്ങനെ മുന്നോട്ട് പോകും

    • @elsysebastian790
      @elsysebastian790 3 года назад +4

      @@hamsahamsa9600 Athinalle 15000 roopa shambhalam enna peril tharunnathe

    • @eshkoomannaesh1406
      @eshkoomannaesh1406 3 года назад

      @@hamsahamsa9600 hi boss bill kitunnilla nigalk

    • @saseendranpv8270
      @saseendranpv8270 3 года назад

      🤔

    • @jishapramod9874
      @jishapramod9874 3 года назад +2

      @@hamsahamsa9600 അതിലും കുറവ് ശമ്പളമുള്ളവരും ജീവിക്കുന്നില്ലേ

  • @k.v.thomas287
    @k.v.thomas287 3 года назад +3

    വിതരണ ഏജൻസിയുടെ 5.5 km ചുറ്റളവിൽ ഉള്ളവർക്കു മാത്രമേ സർവീസ് ചാർജില്ലാതെ
    സിലിണ്ടർ നൽകുന്നുള്ളൂ .

  • @josephgeorge9278
    @josephgeorge9278 3 года назад +4

    ഇതിന് ഒരു നിയമണം തീർച്ചയായും വേണം

    • @ismayilchess8265
      @ismayilchess8265 3 года назад

      ഇതൊക്കെ നടന്നാൽ നല്ല കാര്യം.

  • @josepayyappilly3046
    @josepayyappilly3046 3 года назад +1

    Service.charge.ulpede.anu.bill.varunnath.hath.koodarhe.suppliers.njangalkkullath.taru.ennu.ippol.chodikkunnu.munpokke.bill.amount.koodathe.30.rupeyum.koottiyanu.chodichirunnath

  • @unnikrishnank5891
    @unnikrishnank5891 3 года назад +19

    സർവ്വീസ് ചാർജ്ജ് ഇവർ നിർബന്ധമായും ഈടാക്കി വരുന്നുണ്ട്.അതും തോന്നിയപോലെ.മാത്രമല്ല, വിതരണം ഒരു കിലോമീറ്റർ ആയാൽ പോലും

  • @rinuvlog3650
    @rinuvlog3650 3 года назад +3

    എന്തിനാണ് ഗ്യാസ് ന് ഇത്ര വില വാങ് നത് പാവങ്ങളണ് ഞ്ഞങ്ങൾ😭😭😭 വോഗം കയിന്നുണ്ട് കുറച്ചു കുറച്ചു ക

  • @bijudcruz4127
    @bijudcruz4127 3 года назад +3

    ഏജൻസികൽ വാഹനത്തിൽ നിന്നും സിലിണ്ടർ നിലത്തിടുന്നത് അതിൽ പൊട്ടൽ വീഴാൻ ഇടയാകും അതു വലിയ അപകടം ഉണ്ടാകും ഇതൊന്നു ഒഴുവാക്കണം

  • @saraswathidevadas3311
    @saraswathidevadas3311 4 месяца назад +1

    Ethavana gas book cheithu 10 divasam kazhijanu vannathu.

  • @shajing1432
    @shajing1432 3 года назад +6

    സർവീസ് ചാർജ് എങ്ങനെ ഒഴിവാക്കും വ്യക്തമാക്ക്

    • @elsysebastian790
      @elsysebastian790 3 года назад

      Bill chodhichu vangi athille net payable amount +an empty cylinder koduthe 14.2kg gas nirachirikunna cylinder vanganam.

  • @reality1756
    @reality1756 3 года назад +10

    അതൊന്നും നടക്കില്ല ബ്രോ. ഇന്ന് ഗ്യാസ് വന്നു സർവീസ് ചാർജ്ഉം വാങ്ങി.

    • @remapanicker5228
      @remapanicker5228 3 года назад +3

      Delivery boy will ask service charge.How to stop that ?

  • @purushothamannairnair8427
    @purushothamannairnair8427 3 года назад +4

    Talks gas book cheyyan enthu cheyyanom

  • @eco-friendlynaturalfarming7801
    @eco-friendlynaturalfarming7801 3 года назад +1

    Very good proposals.

  • @allmalayalamserialssupport3142
    @allmalayalamserialssupport3142 3 года назад +6

    Gas, ഒരുമാസം നിക്കുന്നില്ല, തൂക്കം കുറവാണ്

    • @PriyaPriya-ef3xl
      @PriyaPriya-ef3xl 3 года назад

      അത് ഗ്യാസ് ഗ്യാസ് പറഞ്ഞ് വെറുതെ പറയല്ലേ ചേട്ടാ ആയിരം രൂപയാണ്

    • @PriyaPriya-ef3xl
      @PriyaPriya-ef3xl 3 года назад

      എന്താ ചേട്ടാ ഗ്യാസ് ഗ്യാസ് ഒന്നും പറയണ്ട എന്നറിയോ ഗ്യാസ് ബുക്കിൽ 6000 രൂപ കൊടുക്കണം വെറുതെ നല്ല പിന്നെ കഴിഞ്ഞാൽ കിട്ടുന്ന കാര്യം അത് പൈസ കൊടുത്ത് എപ്പോഴെങ്കിലും കിട്ടും അല്ലാതെ വെറുതെ ഒന്നും കിട്ടില്ല അതിൽ ഓരോ ഭാഗത്തുള്ള 6000 രൂപയാണ് എന്നാണ് കൊടുക്കണം

  • @raghuv7377
    @raghuv7377 3 месяца назад

    Drinks nu vila koodiyaal oru prasnavumilla.gas vila maathramaanu prasnam.

  • @ouseph.p.a5984
    @ouseph.p.a5984 3 года назад +1

    സർവീസ് ചാർജ് തന്നില്ലെങ്കിൽ tight വരുമ്പോൾ ശരിയാക്കിത്തരാം ഭിഷണിപ്പെടുത്തുന്നു

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv 3 месяца назад

    Thanks

  • @balakrishnakamath5242
    @balakrishnakamath5242 2 месяца назад

    30 രുപ വാങ്ങുന്നുണ്ട് ഇത് ബില്ലിൽ അഡ് ചെയ്യണം അല്ലെങ്കിൽ ബില്ല് അമൗണ്ട് മാത്രം

  • @nandinimk2965
    @nandinimk2965 3 года назад +6

    Bill tharunnilla,. Service charge cherthanu cash vangunnathu.

  • @sobhakrishnan5207
    @sobhakrishnan5207 3 года назад +2

    തങ്ങൾ പറഞ്ഞ ഈ അഭിപ്രായം എങ്ങനെ ശരിയാകും ഇന്ത്യൻ ഗ്യാസ് സിലിണ്ടർ കൊണ്ട് വരുന്നത് ഇന്ത്യൻന്റെ യാണ് അതിനു പകരം hp or bharat സിലിണ്ടർ കൊടുത്താൽ അവർ സ്വികരിക്കുമോ. Reply please

    • @JanakshememMedia
      @JanakshememMedia  3 года назад

      wait ചെയ്യൂ പുതിയ പരീക്ഷണങ്ങൾ ആവാം വിശദാംശങ്ങൾ വരട്ടെ

  • @Njan.flemin
    @Njan.flemin 3 года назад +1

    Amazing

  • @raveendrannair8014
    @raveendrannair8014 3 года назад

    ബുക്കു ചെയ്താലും വീട്ടിൽ എത്തി യ്ക്കാറില്ല ചില ഏജൻസികൾ അതുകൊണ്ട് വഴിയിൽ കാത്തു കിടക്കേണ്ടി വരുന്നു

  • @shereefshereefkhansk4786
    @shereefshereefkhansk4786 3 года назад

    Susidy udane kittythudangumo

    • @shereefshereefkhansk4786
      @shereefshereefkhansk4786 3 года назад +1

      Service charge kodukanda ennanu
      Parayunnath sylinder vannal udan bill cash koduthapol 70 rupa koduthal venamennuparenju vangichu. Ithu sheriyano pavapettavante kashtam ithanu ithinu pariharam undo

  • @raveendranpadachery4792
    @raveendranpadachery4792 3 года назад

    Good 👍

  • @UshaDevi-qw1gg
    @UshaDevi-qw1gg 3 года назад +12

    Subsidy എന്നു കിട്ടും

  • @naseera673
    @naseera673 3 года назад +2

    ❤👍

  • @thyagarajanthyagarajan9635
    @thyagarajanthyagarajan9635 3 года назад +5

    ഒരു ഗ്യാസ് സിലിണ്ടർ എത്ര കിലോ ആണെന്ന് കൂടി പറയണം

  • @harinarayanan8170
    @harinarayanan8170 3 года назад +1

    തത്ക്കാൽ ബുക്ക് ചെയ്യുമ്പോൾ ഗ്രാമപ്രദേശങ്ങളിലും ഒരു മണിക്കൂറിനുള്ളിൽ എൽ പി ജി സിലിണ്ടർ കിട്ടുമോ.

    • @JanakshememMedia
      @JanakshememMedia  3 года назад

      ഗ്രാമപ്രദേശങ്ങളിൽ ആയിട്ടില്ല

    • @ibyvarghese8272
      @ibyvarghese8272 3 года назад

      Gas. Silinder. Paraathi. Kodukkaan. Saritha. Savitha. Theatereinu. Aduthu. Barathgasinte. Head. Office. Unndu. Barath. Gas. Mathramalla. Indian. Oil. Corparation. Hindhusthan. Petroliyam. Evayokke. Sthithi. Cheyyunnundu. Complaint. Hindi. Baashayil. Ezhuthikkodukkannam.

    • @rajeshrajeshvk2562
      @rajeshrajeshvk2562 3 года назад

      @@JanakshememMedia y

  • @sijumon7071
    @sijumon7071 3 года назад +3

    എന്താണീ ഉജ്വൽ യോജന പദ്ധതി എന്താണ് അതിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് വ്യക്തമാക്കി തരാമോ അങ്ങനെ ഒരു പദ്ധതി ഉള്ളതായിട്ട് കേട്ടു അത് എന്താണെന്ന് അറിയില്ല അതാണ് ചോദിച്ചത്

    • @JanakshememMedia
      @JanakshememMedia  3 года назад

      Bpl കാർഡുള്ള LPG ഇല്ലാത്തവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിക്കുന്ന പദ്ധതിയാണ് ഉജ്ജ്വൽ യോചന.ഇപ്പോൾ അപേക്ഷ തുടങ്ങിയിട്ടില്ല

    • @maluskitchenveritys4297
      @maluskitchenveritys4297 3 года назад

      ഉജോൽ യോജന വരുമ്പോൾ വീഡിയോ ഇടന്നേ sir

  • @krishnadasp3093
    @krishnadasp3093 3 года назад

    VeryveryThanks

  • @sabithavinod1461
    @sabithavinod1461 3 года назад +2

    👍👍👍👍👍👍

  • @josephe.aantony4153
    @josephe.aantony4153 3 года назад +3

    ട്രാൻസ്‌പോർട്ടിങ് ചാർജ് അവിടെ ചെന്ന് വാങ്ങിച്ചിട്ടും വാങ്ങി

  • @kcebrahim1631
    @kcebrahim1631 2 месяца назад

    50 Rs ചാർജ് കെ ടുക്കുന്ന ബിൽ തരാറില്ല

  • @bharathyambujakshan9215
    @bharathyambujakshan9215 3 года назад

    16-3-2021 (Ennale) gassnde prise Rs .850/-aayi

  • @vision9997
    @vision9997 3 года назад +3

    Ithellam janatthe viddhi aakkanulla tharikida announcement aanu. Ithilethenkilum orennam enkilum prayogika budhikku nirakkunnathano. Sarkar sponsored thattippu thanne.

  • @leelasahadevan9940
    @leelasahadevan9940 3 года назад

    സബ്സിഡി ന്നു് കിട്ടി തുടങ്ങും

  • @muhammedsalim2500
    @muhammedsalim2500 3 года назад

    Amidha lafamedukkunnna kachavadakarkku karshana nadapadi yedukkuka. Edukkunnna, Aru Ayyirrikkum. Sambha vami ugey ugey.

  • @purushothamannairnair8427
    @purushothamannairnair8427 3 года назад +1

    Book cheyyan pratheka number yndo

    • @JanakshememMedia
      @JanakshememMedia  3 года назад

      ലഭ്യമായിട്ടില്ല. അറിയിക്കാം

  • @anuannamma1511
    @anuannamma1511 3 года назад

    Gas was less in my last cylinder

  • @manzilbisharath860
    @manzilbisharath860 3 года назад

    Ration kittunnadu pooly siliderum thannu kooday0

  • @gowrik.p8163
    @gowrik.p8163 3 года назад +1

    Thank You

  • @balakrishnnannair4428
    @balakrishnnannair4428 3 года назад +3

    സിലണ്ടർ ഫുൾ നിറക്കുന്നില്ല -

  • @RamaniPP-dj2dc
    @RamaniPP-dj2dc 2 месяца назад

    Subsidi venam athanu vendath

  • @lissythomas158
    @lissythomas158 3 года назад +1

    Onnuparayu mr vegam

  • @chandhranbabu2525
    @chandhranbabu2525 3 года назад

    innu konduvanna cylinder 58 roopa athikam vangi

  • @ayshakudilingal5800
    @ayshakudilingal5800 3 года назад +1

    ജോലിയും കുലിയും ഇല്ലാത്ത സമയത്ത് ഗ്യാസിന് എന്ത് വിലയാണ്

  • @ratharajeratha1784
    @ratharajeratha1784 3 года назад

    Very well 👍👍👍

  • @basheermedia6368
    @basheermedia6368 3 года назад

    ഗ്യാസ് ന് 2000 രൂപയിൽ അധികം വാങ്ങാരുദ് പിന്നെ സബ് sidi ഇലക്ഷൻ അടുക്കുമ്പൾ ഉണ്ടാവും എന്നുകരുതി ഇനി അദും 2025ലേ ഇലക്ഷനിൽ പ്രദീഷിക്കാം അല്ലേ അദും മോഡി തള്ളാവുമോ

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 3 года назад +1

    Poda poor mone

  • @seenazeenath2148
    @seenazeenath2148 3 года назад

    Thanks